വിരഹത്തിലുംനോവിന്റെ രുചിയുള്ള മരംകോച്ചുന്ന തണുപ്പുള്ള പ്രഭാദംപോലും ആനന്ദിക്കുന്നു ഈ ഗാനത്തിന്റെ വരികൾക്കുള്ളിൽ ഈ സൗപർണ്ണികയുടെ ശബ്ദത്തിൽ good luck Pretty
@suzanesara76044 жыл бұрын
Tips ellam suprr... സാദാരണ കാർക്കും ചെയ്യാൻ patuna ടിപ്സ് പറഞ്ഞു തരുന്നതിനു ഒത്തിരി നന്ദി 🙏♥️
@rekharenjini88934 жыл бұрын
Super Chechi thks alot
@sabilechu88444 жыл бұрын
Chechi..
@thimmannursreegeetha49714 жыл бұрын
രഞ്ജു അമ്മേ ഏയ്യ് വിലപിക്കൊന്നും വേണ്ട ഈശ്വരന്റെ അനുഗ്രഹം ഉണ്ട് എന്നത് തന്നെ രഞ്ജു അമ്മടെ ജീവിതം തന്നെ തെളിവാണ് എന്റെ പ്രാർത്ഥനയുണ്ട് 🙏🏻❤😘
@vidyaammu36383 жыл бұрын
നിഷ്കളങ്കമായ സംസാരം രെജു ചേച്ചി. ഒരു പാട് ഇഷ്ട്ടം. God ബ്ലെസ് you🙏🙏🙏
@rincyjoyson27183 жыл бұрын
എന്ത് ശാന്തമായിട്ടാണ് സംസാരിക്കുന്നത്,എനിക്ക് വളരെ ഇഷ്ടവും ബഹുമാനവും ആണ് രഞ്ജുഅമ്മയോട്
@jerimuchiworldofrayan64164 жыл бұрын
Ammayude katta fans ellam ivde nillam mukki poya mathi enne parayan paranu😎😍
@nshks4 жыл бұрын
Najnum
@anzutalks47944 жыл бұрын
Hambedaa
@emmanualmary29454 жыл бұрын
ഞാനും
@PS-qd1mk4 жыл бұрын
Njanum und 🤗
@jerimuchiworldofrayan64164 жыл бұрын
Ammaa😍😍😍
@ajithamohan25653 жыл бұрын
രഞ്ജുമ്മാ, വിധുരയാം രാധയെ പോൽ എനിക്കെന്നിട്ടും വിലപിക്കാൻ മാത്രമാണ് യോഗം. ഇതാണ് വരികൾ.. 👍
@ayanasdiaries82984 жыл бұрын
ചേച്ചിയുടെ എല്ലാം വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു. Good
@marykuttypt66384 жыл бұрын
ഈ Tips എൻ്റെNiece -ൽ apply ചെയ്യുകയും വളരെ നല്ല Resultഉം കിട്ടി Thank you for Sharing this Knowl edge
@enjoywithus9684 жыл бұрын
നല്ല ഒരു വക്തിത്വം .love u chechii ❤
@simmyradhakrishnankaranche54044 жыл бұрын
ഞാൻ ഇന്നു ചെമീനും മാങ്ങയും ചക്ക കുരുവും ആണ് കറി വച്ചത്, ലോക് ഡൌൺ കാരണം ചേച്ചിയുടെ പ്രോഗ്രാം ഡെയിലി കാണുന്നുണ്ട്, പാചകവും സൗന്ദര്യാ സംരക്ഷ ണവും ഒന്നിച്ചു കൊണ്ട് പോകാൻ പറ്റുമെന്നു ചേച്ചി എല്ലാവരെയും പഠിപ്പിക്കുന്നു താങ്ക്സ് ചേച്ചി
@binchuabraham9774 жыл бұрын
Hai ചേച്ചി വിഡോസ് എല്ലാം കാണാറുണ്ട് എല്ലാം ചെയ്ത് nokkennd ഇനിം nalla vidos പ്രതീഷിക്കുന്നു... thankuuuu chechiii😍☺️☺️☺️😍
@sreelekshmis74744 жыл бұрын
Ammayude tip okke super aanu ktto.. njan ellam try cheythu nokkarund.. nalla result kittunund..
@amritharahulamritha93774 жыл бұрын
'അമ്മ നല്ല പാട്ടായിരുന്നു. ഒന്ന് കാണണം എന്നു മാത്രo, ഉയർച്ചയിൽ ഇനിയും എത്തട്ടേ 😘
@sumathichandran64423 жыл бұрын
Unakka meen kari super chechi 👍👍vedio valare eshttammayi
I love you chechi.. ചേച്ചി എന്തു സിംപിൾ ആണ്. I love you soomuch.. Chechide ഈ ചാനലിൽ ചേച്ചിടെ life അതുപോലെ തന്നെയാണ് കാണിക്കുന്നേ. ഒരു ജാടയോ പൊങ്ങച്ചമോ ഒന്നുമില്ലാതെ. ഫേഷ്യൽ ടിപ്സും 👌👌👌. Love you ചേച്ചി 😘😘😘💖💖. Thank you somuch for this....
@thaburumalayalmmalayalm87824 жыл бұрын
ഹായ് ചേച്ചി എനിക്ക് ചേച്ചീനെ ഒകെ കാണാൻ കൊതി യാകുന്നു ഞാൻ ഒരു വീട്ടമ്മ yanu
@zakiyathzainabi54032 жыл бұрын
ഉണക്കമീൻ കറി ഞാൻ life ൽ ആദ്യമായി ആണ് കേൾക്കുന്നത് ഇനി ഉണ്ടാക്കി നോക്കണം 😍❤️
@harithagopi24812 жыл бұрын
Chechi onnu nerittu kanaan sadikkumo plz. chechi bayagara busy Ulla makeup artist alle athukarana chodikkamo ennu ariyilla
@harshavardhankk15244 жыл бұрын
സുന്ദരി..... മുടി അഴിച്ചിട്ടു ആണ് അടിപൊളി ദയവു ചെയ്തു മുടി കെട്ടിവെക്കരുത് pls
@beenanizamudeen3553 жыл бұрын
❤️
@beenanizamudeen3553 жыл бұрын
🌹
@chithraraj9273 жыл бұрын
Haii രഞ്ജുമ്മ ... രഞ്ജുമ്മ യുടെ പാട്ട് കേട്ട് വന്നതാണ് ഞാൻ ...video ഫുൾ കണ്ടു ...suuppr അവതരണം... ( facepack ഉണ്ടാക്കിയത് രണ്ട് പേര് അടിച്ചുമാറ്റുന്നത് adipowli ആയിട്ടുണ്ട് 😀)
@judeantony.benjamin93254 жыл бұрын
I like everything about you n your videos... expect for what i jst saw now... this 100% velukkam enna title ... maybe ee tip tanning okke maattuarikkam pigmentationu nallathakam... but ee velupp enna ee patriarchy is absurd.. lets not crave for it anymore n start to embrace our skin tone , its unique n beautiful...and moreover thats what we proudly are.. Love you mam.... u r a great modal for all the people struggling in one way or the other..
@flyhighsam42274 жыл бұрын
My thoughts🥰
@sathilakshman59564 жыл бұрын
മാഡത്തിന്റെ നാച്ചുറൽ ഫേഷ്യൽ നന്നായിട്ടുണ്ട്. ഞാനും സേഫ്റ്റി പിന് ഉപയോഗിച്ച് ഇങ്ങനെ ചെയ്യാറുണ്ട്. അടിപൊളി മാഡം. ♥️
Your simplicity is the best quality. I have Visited Dora salon Angamaly in January but unfortunately couldn't see you then. Next time will plan when you would be there.
@ujjuworld82502 жыл бұрын
Enikk chechiye orupad ishttamanu God Bless You
@manjuharidas47124 жыл бұрын
രഞ്ജുമ്മ എനിക്ക് ഒത്തിരി ഇഷ്ട്ടമാ I Love you 😍😍
@rubishashidhar12303 жыл бұрын
U r one of the best human in the world mam
@hanujulie98054 жыл бұрын
അമ്മ പാട്ട് സൂപ്പർ love u ♥️♥️ മിൻ കറി 😋😋😋
@pradeepbhaskar84914 жыл бұрын
എന്റെ മോൾക്ക് ഒന്ന് നേരിൽ കാണാൻ വല്യ കൊതി ആണ്. എന്ന് എങ്കിലും ഒരു അവസരം അവൾക് കിട്ടണ്ടേ ഇരിക്കില്ല
@lakshmilachu17224 жыл бұрын
Cheachi kutti nannayittu paranju thanu.thank uuu.
@karimashilover4 жыл бұрын
Renju Mam pls oru Meetup vykoo...annu Josh talkil kandenkilum tension kaaranam othiri samsarikkan sadichilla.🥰🥰🥰🥰...loads of love.
@kashidevuvlogs12174 жыл бұрын
Hi karimasi
@shahanashereenck23594 жыл бұрын
Hlo.... Karimashi chechiiii💞
@athulyarm18834 жыл бұрын
💕💕💕💕💕💕💕
@lillysworld67894 жыл бұрын
Hii karimashi chechy😍❤️😘
@josnajosey56514 жыл бұрын
Halo chechiii
@lekshmiretheesh18644 жыл бұрын
ഈൗ വീഡിയോ കാണുമ്പോ രെഞ്ചു ചേച്ചി യോട് വല്ലാത്ത സ്നേഹം തോന്നുന്നു 👍
@jancysbeautyworld98734 жыл бұрын
Renjuma..oru karyam njan notice chythu..day by day..renjumede skin clear ayind...nalla fair um aavnind... Nalla glow vannu...nalla cute avanu..🥰🥰🥰🥰
@dreamerdreamer84174 жыл бұрын
അവർ വേറെ എന്തൊക്കെയോ ട്രീറ്റ്മെൻ്റ് ചെയ്തിരുന്നു
@bindusubrahmanian98594 жыл бұрын
Hi mam, ur simplicity is v. Cute. എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് koodi follow cheyyan patfum. ഈ ഒരു സമയത്തും ഇത്തരത്തിലുള്ള video ചെയ്യുന്നതിന് spl thanx. Thank u so much...
@lakshmibabu60924 жыл бұрын
Renjuamme fullbody whiteninginu vendi or tip paryamoo❤️❤️❤️
@@asls166 അതേ...ഇതു തീർത്തും പോകുന്ന കാര്യം വല്യ പാടാ..😢
@aniajithchc42134 жыл бұрын
ഒരുപാട് സ്നേഹത്തോടെ.... super
@sajithaaju18604 жыл бұрын
Love u... renjummaaa super song😘
@shameerrashirashi74344 жыл бұрын
Ranjummaa enikothiri ishtaa to👍👍👍
@daysbeautyparlourbridalmak6084 жыл бұрын
ഞാൻ ഗുരുസ്ഥാനത്ത് കാണുന്ന വ്യക്തിയാ രഞ്ചു ചേച്ചി. കല്യാണവർക്കിന് പോകുമ്പോൾ മനസ്സ് കൊണ്ട് ഞാൻ ചേച്ചിയുടെ കാല് തൊട്ട് വന്ദിക്കാറുണ്ട്. Class ഞാൻ 3 തവണ joint ചെയ്യതിട്ടുണ്ട്
@sameershazi69644 жыл бұрын
Thank u amma .your great. Ennengilum kanan bagyam labhikkatte
@neethun66274 жыл бұрын
Renjumma പാട്ടു സൂപ്പർ ആരുന്നു കേട്ടോ. ഒത്തിരി ഷീണിച്ചുപോയോ എന്ന് തോന്നുന്നു കണ്ടിട്ട്
@RashidaMahmood4 жыл бұрын
First time aanu chechide video kaanunne powli👍super സംസാരം 😍
@felizitak.r.55984 жыл бұрын
Maam am a great fan of urs😇😊I was greatly influenced by ur attitude and the way you react to situations 🤩luv u maam😘😘😘
@rejipnair97622 жыл бұрын
Really enikk orupad ishttam aa chechiye...
@thameemulansari76304 жыл бұрын
Chechinte video enik nalla eshtamanu iloveu chechi
@vidyanath15624 жыл бұрын
Amma നന്നായി പാടുന്നു
@shijina9294 жыл бұрын
Chechi ishtam...... really iam ur big fan.....eannengilum kanan sadikatte
@ardrammalayalam4 жыл бұрын
Nice song chechi.. mens നു suntan മാറുവാൻ എന്ത് ചെയ്യണം. Hubby ക്കു വേണ്ടിയാ. ഒരുപാട് വെയിൽ കൊള്ളുന്നതാ.. plz ചേച്ചി replay തരുമോ.. lv uu
@chithrachithu19274 жыл бұрын
hi mam....enik nala ishttamanu.....😊😊😍😍😍😍
@Darknoob69964 жыл бұрын
Renju ammaye kanan agrahamund ❤️❤️❤️❤️❤️
@jyothisreya97213 жыл бұрын
Hai chechi പാട്ടു സൂപ്പർ, ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്
@rasmilavp28004 жыл бұрын
Ma'am facil hair growth kurayaan oru tip parayavoo ☺️
@asnapoomol87184 жыл бұрын
ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
@aarathi7804 жыл бұрын
Innathe like rejummede pattinu....🥰🥰🥰🥰
@janathabinu6994 жыл бұрын
I love u renju amm😍😍
@reshmamuthu60734 жыл бұрын
Ranju ammaye kanaan pataadhirikunadhil enik nalla sangadam und. Ente oru agraham aan suryammayeyum ranju ammayeyum kananam ennadh. I love you ammaaa.
ചേച്ചിയുടെ ഇൻട്രോ സോങ് പൊളി.. നന്നായി ആസ്വദിച്ചു.. Renjumma ഇഷ്ട്ടം 😍
@sarikachinnu72054 жыл бұрын
Happy wish you mam, I really like you, u are very inspiration to all
@hafsaaachu73294 жыл бұрын
രഞ്ജു അമ്മാ..എങ്ങനെ ദൈവം അമ്മയെ ഉയരങ്ങളിൽ എത്തിക്കാതിരിക്കും.അമ്മിക്കല്ല് വീട്ടിൽ ഉണ്ടെന്ന് പറഞ്ഞാൽ പോലും സ്റ്റാറ്റസ് ന് കോട്ടം തട്ടുമോ എന്ന് ചിന്തിക്കുന്ന പുതിയ തലമുറക്ക് അമ്മ നൽകുന്നത് വലിയ ഒരുപാട് സന്ദേശങ്ങളാണ് അമ്മ പകരുന്നത്.പെരുമാറ്റത്തിലെ ലാളിത്യവും വിനയവും മനുഷ്യനെ എത്രമേൽ മഹത്വമുള്ളവനാക്കുമെന്ന് രഞ്ജുഅമ്മയിലൂടെ തിരിച്ചറിയാനാവുന്നു.മനസ്സ് നിറച്ചും സ്നേഹത്തോടൊപ്പം അതിരില്ലാത്ത ബഹുമാനവും തോന്നുന്നു.
@aswanigunalan5644 жыл бұрын
Ammaa ishttam.. ❤️❤️❤️song super.. advance happy വിഷു ammaaa....... love youuuuuuu.....