100% Vegetarian | 365 ദിവസവും സദ്യ | 365 Days Kerala Traditional Sadhya

  Рет қаралды 176,633

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Kerala Banana Leaf Meals | Kerala Thali | Kerala Sadhya: Pure vegetarian food is that always we search on our journey. But is vegetarian food so delicious. Yes it is. Here is a restaurant that serves several unique varieties of dosa and Kerala's traditional sadhya.
You are watching Food N Travel Channel on KZbin.
Subscribe Food N Travel: goo.gl/BaxKBB
Subscribe to Jaunt Monkey: goo.gl/Y22wgb
Trivandrum Sadhya:
Mother's Veg Plaza serves traditional Kerala sadhya with its real flavours and pattern. More than all you will avail it throughout the year - 365 days Kerala Sadhya.
ഇനി ഇപ്പൊ സദ്യ കഴിക്കാനായി നമ്മൾ ഓണം വരെ നോക്കിയിരിക്കേണ്ട. 365 ദിവസവും സദ്യ കഴിക്കാൻ പറ്റിയ ഇടം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഉണ്ട്. നല്ല അസ്സല് പച്ചക്കറി ആഹാരം കഴിക്കാനായി ഞങ്ങളും അവിടെ എത്തി. ജിനി ദോശയിൽ നിന്നും തുടങ്ങിയ ഞങ്ങളുടെ ആഘോഷം രുചി സമൃദ്ധമായ സദ്യയിൽ ആണ് തീർന്നത്.
സദ്യ എന്ന് പറഞ്ഞ് അങ്ങ് ചെറുതാക്കരുതേ... ഈ വീഡിയോ ഒന്ന് കണ്ടു നോക്കിക്കോ... 😊😊😊
You may also call it as Jaunt Monkey Malayalam or Food N Travel Malayalam
Music:
1. Life_of_Riley
Life of Riley by Kevin MacLeod is licensed under a Creative Commons Attribution license (creativecommon...)
Source: incompetech.com...
Artist: incompetech.com/
2. Scarlet_Fire_Sting

Пікірлер: 771
@OMKVFishingCooking
@OMKVFishingCooking 6 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം സദ്യയാണ്... ഇനി ഓണത്തിന് കഴിക്കാം....!!!!
@FoodNTravel
@FoodNTravel 6 жыл бұрын
OMKV Fishing & Cooking, അടിപൊളി... ഓണത്തിന് ഉഷാറാക്കാം. സദ്യ നമ്മുക്ക് എല്ലാം ഒരു weakness ആണ് അല്ലെ 😊😊
@OMKVFishingCooking
@OMKVFishingCooking 6 жыл бұрын
Done
@aswathyajaykumar3252
@aswathyajaykumar3252 6 жыл бұрын
Hai unni bro
@513076
@513076 6 жыл бұрын
അവതരണം കൂടുതൽ നാച്ചുറൽ ആയി വരുന്നു, വളരെ സന്തോഷം കാണുമ്പോൾ തന്നെ 😍
@FoodNTravel
@FoodNTravel 6 жыл бұрын
Thanks a lot
@gjbbhhj5136
@gjbbhhj5136 4 жыл бұрын
Supper
@NEETHASTASTELAND
@NEETHASTASTELAND 6 жыл бұрын
Super, ഞങ്ങളുടെ വായിലും വെള്ളം നിറഞ്ഞു
@midhunps6675
@midhunps6675 6 жыл бұрын
സത്യം
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Neetha
@FoodNTravel
@FoodNTravel 6 жыл бұрын
Midhun, താങ്ക്സ്
@tceofficialchannel
@tceofficialchannel 5 жыл бұрын
Subscribed 😍 കൂടുതൽ വെജ് വിഭവങ്ങൾ വരട്ടെ
@FoodNTravel
@FoodNTravel 5 жыл бұрын
theerchayaayum...കൂടുതൽ വെജ് ഡിഷസ് ഉൾപ്പെടുത്താൻ നമുക്ക് ശ്രെമിക്കാം
@anishbharathan2014
@anishbharathan2014 6 жыл бұрын
ജിനി Dosha Super & Really Traditional പായസങ്ങൾ ഇല ബോളി with അരി പായസം കടല ,പഴം | അട ശരിക്കും മനസ്സ് നിറഞ്ഞു Thanks ! one by one.ശനിയാഴ്ച വൈകിട്ട് നല്ല ഒര്Treat Thanks:.. -
@FoodNTravel
@FoodNTravel 6 жыл бұрын
താങ്ക്സ് അനീഷ്... 😍😍😍
@MyLifeandTravel
@MyLifeandTravel 6 жыл бұрын
Dhe nammude malayalathinte Mark Wiens 😍 chettaa nannayittund too 👍
@FoodNTravel
@FoodNTravel 6 жыл бұрын
Thank you Rakesh!
@anishthayamkavu1880
@anishthayamkavu1880 3 жыл бұрын
താങ്ക്സ്..... ഇതുപോലെ വല്ലപ്പോഴും വെജിറ്റേറിയൻ വിഭവങ്ങളും ഇടണം ട്ടോ..... 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
വെജിറ്റേറിയൻ വിഭവങ്ങൾ നമ്മൾ ചെയ്യാറുണ്ടല്ലോ.. ഇനിയും ചെയ്യാം 😍👍
@sarathuae7618
@sarathuae7618 5 жыл бұрын
ഉച്ചക്ക് ഞാൻ കഴിക്കാൻ ഇരിക്കുബോൾ ചേട്ടന്റെ ഒരു വിഡിയോ കണ്ട് കഴിച്ചാൽ. എന്റെ ചോറിന്റെ കൂടെ കറി ഒന്നും തന്നെ ഇല്ലക്കിൽ പോലും.. അ ചോറ് മുഴുവനും. കഴിഞ്ഞിട്ട് ഉണ്ടക്കും...😍...അത് പോലെ ആണ് ചേട്ടൻ സംസാരം. പൊളിച്ചു. കഴിക്കാത്തവരും കഴിച്ചു പോകും 😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോയും അവതരണവും ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ഡിയർ....
@anjushynu3903
@anjushynu3903 5 жыл бұрын
Ebin chettaaaa ennaaa parayananneee avide vannu sadhya kazhicha oru feel chettan kazhikkunne kanumbol super adipoliiiii
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് anju
@dekshakanta5175
@dekshakanta5175 4 жыл бұрын
Enjoying life and enjoying job.. Janikkuvanel ithupole janikkanam.. Like your all videos chettaa
@FoodNTravel
@FoodNTravel 4 жыл бұрын
Thank you dekshakan ta
@savithavshenoy1347
@savithavshenoy1347 4 жыл бұрын
Eniku eshtamnu njan poyi kazhichitundu mothers plaza very tasty and nice thanks for vedios
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍👍
@seenushefee5355
@seenushefee5355 5 жыл бұрын
Super സദ്യ 😋😋😋😋 എത്ര itemsmaaa.... Polichhhh chettaayi...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Seenu... 😍😍😍🤗🤗🤗
@akhilthomas9829
@akhilthomas9829 6 жыл бұрын
Ente ponno...kiduve....gini dosa thakarthu......kidilan sadyem....Ivide kittana local item adichu thalkalam asha theerkkatte.....
@FoodNTravel
@FoodNTravel 6 жыл бұрын
താങ്ക്സ് അഖിൽ
@anwarsubi
@anwarsubi 6 жыл бұрын
Your presentation is so natural and very innocent looking....go ahead with your videos...enjoy yourself and let everybody enjoy
@FoodNTravel
@FoodNTravel 6 жыл бұрын
Thank you so much brother...
@meerasnamboodiri7707
@meerasnamboodiri7707 5 жыл бұрын
Ebbin hope u r doing good and I was busy and thanks for this videos we will definitely be there next week and... Thanks dear...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Meera... Yes dear... I am doing good... Keep watching😍😍❤
@vimalnair9245
@vimalnair9245 6 жыл бұрын
Sadya and the narration is awesome.. even little sweet is narration I feels. Definitely I'll try as even I had sadya last time on my marriage I think. Anyway next week with family I'm planning to roam in Kerala.. definitely will try.. thanks Ebbin chettan for the video
@FoodNTravel
@FoodNTravel 6 жыл бұрын
Thanks a lot Vimal
@sibisunil2697
@sibisunil2697 6 жыл бұрын
Ebin cheta ningal kazhikunna kaanan thanna oru chantham aanu...neat and clean...pinne ila madakunnathine kurich nte oru cheriya ariv koodi njan share cheyunnu...ila munnot madakunnath if you are not satisfied...munnil ninn nammal irikunna vashathekk madakunnath showing your satisfaction with sadhya....keep going brother.....♡
@FoodNTravel
@FoodNTravel 6 жыл бұрын
താങ്ക്‌സ് ബ്രൊ... 😍😍😍
@reshmap336
@reshmap336 5 жыл бұрын
helloo chetta..njn chettante puthiya suscriber ane....super ane ttoo..full videos um irunnu kannuva
@Althaf195
@Althaf195 5 жыл бұрын
njn orupad kazhicjitund ....super
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli...
@deepthyrani8641
@deepthyrani8641 2 жыл бұрын
എനിക്ക് ഏറെ ഇഷ്ടം സദ്യയാണ്. അവതരണവും ഇഷ്ടപ്പെട്ടു. എല്ലാ ആശംസകളും.
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ദീപ്തി 🤗
@projwalitasaikia1786
@projwalitasaikia1786 6 жыл бұрын
Very nice video. Thanks for showing vegetarian food.
@inshadpa
@inshadpa 5 жыл бұрын
Super aayitundu kidu avatharanam sadhya kayikkumbol kayikkunnathe ariyilla kayichondeyirikkum ebin chettan cheytha pole :) kayinju oru urakkom koodi aayal kushalai
@FoodNTravel
@FoodNTravel 5 жыл бұрын
Thanks undu Inshad bro.. Sathyam.. nannayi vayaru nirachu kazhichaal onnu sughamaayi uranganam.
@blueberry-1984
@blueberry-1984 5 жыл бұрын
Ithrayum aduthu oru sadhya kittunna restaurant undayirinittum avide Pokan kazhinijilla ..... ini nattil varumbol pokanam, Ebin chetta thanks .show super aanu. 👌👌👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum ponam... 365 daysum sadya aanu... Njan poyappol super aayirunnu😍😍❤
@cijoykjose
@cijoykjose 6 жыл бұрын
Wow adipoli dosa .. ennaalum tvm vare pokanamallo ennu orkkumbol aanu ...
@FoodNTravel
@FoodNTravel 6 жыл бұрын
പക്ഷെ ടേസ്റ്റ് അടിപൊളി ആണ്
@almurshidt3869
@almurshidt3869 6 жыл бұрын
videos ellam kanarundu......subcribe um like um adyayittanu...adipoli(video kanumbo Mark wien enna food traveller oru style undu )......
@FoodNTravel
@FoodNTravel 6 жыл бұрын
ഞാൻ മാർക്ക് വിഎൻസ്ന്റെ ഒരു ആരാധകനാണ്... അദ്ദേഹത്തിന്റെ വിഡിയോകൾ എന്റെ വിഡിയോസിനെ influence ചെയ്യാൻ സാധ്യത ഉണ്ട്, പക്ഷെ ഒരിക്കലും എനിക്ക് മാർക്കിന്റെ അടുത്തുപോലും എത്തുവാൻ കഴിയില്ല എന്നതാണ് സത്യം.
@saraniyasasidharan4312
@saraniyasasidharan4312 4 жыл бұрын
Good presentation...Superrrrbbbb,👌👌👌
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Saraniya Sasidharan😍😍🤗😍
@nasernaser7120
@nasernaser7120 4 жыл бұрын
adipoliiiii😋😋videos ellam superb anu👌👌👌👌👌 actually sir nte job endan ?
@FoodNTravel
@FoodNTravel 4 жыл бұрын
Thank you naser naser... 😍 enik business und.. ☺️☺️
@SANDEEP_PAI
@SANDEEP_PAI 4 жыл бұрын
Food is a passion Cooking is a Art Ebbin Bhai is an Artist
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sandeep.. 😍
@m.komalakumar8520
@m.komalakumar8520 4 жыл бұрын
Ebbin Jose, good you are covering every area.........congratulations,all the best, God Bless.
@ammasubi2010
@ammasubi2010 6 жыл бұрын
supper chetta ...... chettan kazhikkunnathinta aduthe njanum husband um monum undayirunnu... nice video....
@FoodNTravel
@FoodNTravel 6 жыл бұрын
Thank you so much... അടുത്തുണ്ടായിട്ടു എന്താണ് ഒന്ന് പറയാതിരുന്നത് ???
@cijoykjose
@cijoykjose 6 жыл бұрын
Really , but why ??
@brienneoftarth1806
@brienneoftarth1806 6 жыл бұрын
Ya it's a good restaurant...sadhaya nalla capacity venam kazichu theerkan....4 payasam,sweet and a truckload of curries from 180-200 RS (1 yr ago) Dosa pala flavor und...I have eaten Shezwan one... it was nice..veg can have decent eating...
@FoodNTravel
@FoodNTravel 6 жыл бұрын
Thanks a lot dear/ Yeap, I too enjoyed the food there.
@praveenchand8035
@praveenchand8035 3 жыл бұрын
ചേട്ടായി എനിക്ക് ഈ വീടിയോകണ്ടിട്ട് മനസും . വിശപ്പും . കണ്ണും നിറഞ്ഞു . കിടു ...👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Praveen
@anoopodattil8417
@anoopodattil8417 6 жыл бұрын
Dear Ebinbhai,othiri temptation varunnu....very nice
@anoopodattil8417
@anoopodattil8417 6 жыл бұрын
NIRANJU thangalude vayarum,njangalude manasum......othiriyothiri......
@FoodNTravel
@FoodNTravel 6 жыл бұрын
അനൂപ് ഒത്തിരി സന്തോഷം ഉണ്ട്
@rajeshkumar-sk6zn
@rajeshkumar-sk6zn 6 жыл бұрын
Hai boss h r u.... വീഡിയോസ് എല്ലാം വളരെ വളരെ നന്നാകുന്നുണ്ട്. ഇതുവരെയുള്ള എല്ലാ കണ്ടു കഴിഞ്ഞു. പുതിയതിനായി കാത്തിരിക്കുന്നു.. എല്ലാവിധ ഭാവുകങ്ങളും.
@FoodNTravel
@FoodNTravel 6 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ് ... പുതിയ വിഡിയോകൾ ഉടനെ തന്നെ ഉണ്ടാവും.
@jhancymohanan929
@jhancymohanan929 6 жыл бұрын
പറഞ്ഞു പറഞ്ഞു വല്ലാതെ കൊതിപ്പിക്കുന്നുണ്ട്ട്ടോ. Super
@FoodNTravel
@FoodNTravel 6 жыл бұрын
Thank you Jhancy
@krishnakumarb786
@krishnakumarb786 6 жыл бұрын
Sadya kazhinj moru ozhichu Chorunnanam..... Superb
@FoodNTravel
@FoodNTravel 6 жыл бұрын
Thanks bro
@praseen1000
@praseen1000 5 жыл бұрын
Brother i got nostalgic after seeing this my father used to take me to marriges same pattern and wow the payasams thank bro
@FoodNTravel
@FoodNTravel 5 жыл бұрын
Oh yeah tats lovely ........Payasams are always favourites of kerala people...
@yoursTani
@yoursTani 6 жыл бұрын
Food, video,way of presentation everything z fabulous.
@FoodNTravel
@FoodNTravel 6 жыл бұрын
Thank you Tanya for your kind words :)
@CHOMPINGCHAMPION
@CHOMPINGCHAMPION 6 жыл бұрын
Exceptional episode. Great presentation!
@FoodNTravel
@FoodNTravel 6 жыл бұрын
Thank you CHOMPING CHAMPION
@ZoomboxX
@ZoomboxX 6 жыл бұрын
നല്ല അവതരണം.. ☺️ തൃശ്ശൂർ നല്ല നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ വെജിറ്റേറിയൻ ഫുഡ് കിട്ടുന്ന ഒരു സ്ഥലമുണ്ട്.. "ഭാരത് " റെസ്റ്റോറന്റ് near രാഗം തിയേറ്റർ.. എപ്പോഴും തിരക്കുള്ള റെസ്റ്റോറന്റ്ആണ്. സമയം കിട്ടുമ്പോൾ ഭായ് അവിടെപ്പോയി റിവ്യൂ ചെയ്യണം 🤟.
@FoodNTravel
@FoodNTravel 6 жыл бұрын
Zoombox... തൃശൂർ നമ്മൾ ഉടനെ തന്നെ പോവുന്നുണ്ട്...
@KeralaLocal
@KeralaLocal 6 жыл бұрын
വരുമ്പോൾ പറയണം ട്ടോ. നമ്മളൊക്കെ ഇവിടീണ്ട്.
@bksajitha7416
@bksajitha7416 5 жыл бұрын
Njn Bharat hotelil poyittund... Adipoli ane... Super
@mommyandamaan7349
@mommyandamaan7349 5 жыл бұрын
Njan povarundu bharathil..super tasty food 🥘
@Kettathumkandathum
@Kettathumkandathum 5 жыл бұрын
നമ്മുടെ ഭാരത് ഹോട്ടൽ
@yeshwanthchakravarthy5755
@yeshwanthchakravarthy5755 5 жыл бұрын
Have become your big fan... Your presentation is simply great... But just one thing... Hope you get time to exercise and stay healthy
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Yeshwanth Chakravarthy... Yes bro... Exercising is very necessary.... Rarely get time... 😊😊
@beenakrishna9178
@beenakrishna9178 4 жыл бұрын
Nice video....liked very much.....our stomach also filled....😋
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much beena.. 😍
@cvxi3133
@cvxi3133 6 жыл бұрын
ചേട്ടൻ സൂപ്പറാ... വായിൽ വെള്ളം വന്നു..... കിടിലം വീഡിയോ കിടിലം അവതരണം.... ഫുഡ് ആൻഡ് ട്രാവൽ ഇസ്തം..😍😘 Share ചെയ്തിട്ടുണ്ട്...💓
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Tech 4 You... വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും, കമെന്റിനും എല്ലാം സന്തോഷം
@gourikrishna8645
@gourikrishna8645 6 жыл бұрын
My go to place when iwas in tvm pakshe sambar oke kattiya.pinne ekdesham travancore style anu.but tvm oke ulla namude veedu polle avila.gini dosha adipoliya
@FoodNTravel
@FoodNTravel 6 жыл бұрын
Thanks for sharing Gouri!
@midhunps6675
@midhunps6675 6 жыл бұрын
Eth കലക്കിട്ടോഊഊഊ super programme excellent kidukkkiiii
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Midhun!
@reshmadilip11
@reshmadilip11 6 жыл бұрын
I m staying at kannur. If I get a chance to visit Tvm will try it definitely. But this sadya style is different from our malabar style. All your videos are super and the way you present is very good.
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Reshma... true Sadhya styles are different from one place to other. However, for me it was a nice experience, though first. ☺☺☺
@binumathew2701
@binumathew2701 6 жыл бұрын
രുചികരമായ സദ്യയും.....ആസ്വാദ്യകരമായ എപ്പിസോഡ് ഉം.......അടിപൊളി...
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Binu :)
@bigchat-lh1rx
@bigchat-lh1rx 5 жыл бұрын
Super sadhya kidu............... kidu............ kidu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und dear...
@lijirenny
@lijirenny 6 жыл бұрын
Hoo... ഗംഭീരം ചേട്ടാ വായിൽ കപ്പലും ബോട്ടും ഒക്കെ ഓടി 😋😋😋
@FoodNTravel
@FoodNTravel 6 жыл бұрын
ഹഹ... അത് കൊള്ളാല്ലോ ലിജി 😀😀😀
@sainudheenhamzack2793
@sainudheenhamzack2793 6 жыл бұрын
ഇതു പോലെ സദ്യയും ദോശയും പ്രവാസികളായ ഞങ്ങളെ കൊതിപ്പിക്കല്ലേ സൂപ്പർ വിഡിയോ വിവരണവും കലക്കി
@FoodNTravel
@FoodNTravel 6 жыл бұрын
Sainudheen, thanks! നമ്മുക്ക് നാട്ടിൽ പോവുമ്പോൾ അടിച്ചു പൊളിക്കാം ബ്രോ
@cijoykjose
@cijoykjose 6 жыл бұрын
Wow , thank you dear .... Watching now ...
@FoodNTravel
@FoodNTravel 6 жыл бұрын
Thanks bro!
@sreeragponnaratta
@sreeragponnaratta 6 жыл бұрын
Onnum parayan Ella...vere level Anne😋👌.... Oru onasadya kazhichathinde feelaa👍
@FoodNTravel
@FoodNTravel 6 жыл бұрын
Thank you bro!
@sarathskumar8288
@sarathskumar8288 6 жыл бұрын
Bro cheriya poli aattoo ❤❤❤ Love your vlogs 😍
@FoodNTravel
@FoodNTravel 6 жыл бұрын
Thanks bro
@cvvvrrrrrrnnjjjnh4981
@cvvvrrrrrrnnjjjnh4981 5 жыл бұрын
Bro, description boxil googlemap location pin chaital kandepikan bit more ezy akumayirunu😀 Njn just oru Suggestion parjenaullu😀😁😀 Anyway video powlichu👌👌👌👌👍 Keep up the good work 👏👏
@FoodNTravel
@FoodNTravel 5 жыл бұрын
Sure yathu.... Cheyyaam
@arabia3496
@arabia3496 6 жыл бұрын
ഞാനെന്തായാലും കൊതികൂടിക്കുണ്.... ഒരു രക്ഷേം ഇല്ല
@FoodNTravel
@FoodNTravel 6 жыл бұрын
ഹഹ ബ്രോ താങ്ക്സ് ഉണ്ട് കേട്ടോ വീഡിയോ കണ്ടതിനു
@libinthomaskaravallil4471
@libinthomaskaravallil4471 6 жыл бұрын
Hi sir i am watching your vedios its really super and amazing... but i want to suggest my opinion please try to put the vedios same like in serial order or episode by episode so we can enjoy it without avoiding any episode thank you🌺🌺🌺
@FoodNTravel
@FoodNTravel 6 жыл бұрын
Thank you Libin.. Thank you so much. I will do it that way. 😊😊😊
@riyasabbas7009
@riyasabbas7009 6 жыл бұрын
ചേട്ടാ അടിപൊളി ഇതുപോലെ സദ്യ എറണാകുളത്തു കിട്ടുന്ന resturant ഉണ്ടെകിൽ വീഡിയോ ഇടണം
@FoodNTravel
@FoodNTravel 6 жыл бұрын
Riyas.. ഞാൻ ഇതേ പോലെ സാധ്യ എറണാകുളത്തു കിട്ടുന്ന ഹോട്ടൽ ഒന്നന്വേഷിച്ചു നോക്കട്ട്.
@ShanthanusWorld
@ShanthanusWorld 5 жыл бұрын
Ebin chettaaa. Thrissur, palakkad, okke vaa... pisharodys restuarent ond.. .. uchakk full sadya (veg)..... pinne vaykunneram.... kore variety of dosha... pinne porata... chappathi.. friedrice.. okke..... vaa ebinchetta.... ini oru rahasyam.. ath njangade restuarenta🥰
@FoodNTravel
@FoodNTravel 5 жыл бұрын
Atheyo...Restaurant adipoli... 😍😍❤👌👍👍Nammal varaam😍😍❤
@ShanthanusWorld
@ShanthanusWorld 5 жыл бұрын
@@FoodNTravel 😍😍
@ShanthanusWorld
@ShanthanusWorld 5 жыл бұрын
@@FoodNTravel chetaa... ee restuarent allato njangade.... pisharodys aan njangade
@BIBINBENNY2003
@BIBINBENNY2003 6 жыл бұрын
Love ❤️ from America.
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Bibin. 😍
@sheenajs0118
@sheenajs0118 5 жыл бұрын
Njan ee channel new subscriber aanu.. sadhya kazhikanamennu thonniyal tvm bakery jnctionil ulla mother's veg plazayil aanu pokarullath.. sadhya 180rupees with 4types of payasam.. especially avarude service superb aanu.. 👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks sheena.. Athe mother's plaza super for vegeterian dishes... Especially the sadya and gini dosa... I loved the sadya with payasams... Dosa was also a variety...
@RiniGgouri
@RiniGgouri 6 жыл бұрын
Ini Thiruvananthapurathe ice cream try cheyyanam keto. Ice cream hubs @ zam zam restaurant, Palayam. Neeravi @ panavila Pinne Thrissur il c'sons hot - house of tandoor il variety of ice creams und So please try mashe
@FoodNTravel
@FoodNTravel 6 жыл бұрын
Try ചെയ്യാം Rini.. താങ്ക്സ്
@bijukrishnan4575
@bijukrishnan4575 6 жыл бұрын
ഇനിയും ഒരായിരം കാലം വയറും മനസും ഹൃദയം വും നിറയട്ടെ...... സൂപ്പർ ജെയ് സൂപ്പർ 😘😘😘
@FoodNTravel
@FoodNTravel 6 жыл бұрын
ബിജു, ഒത്തിരി താങ്ക്സ് ബ്രോ ...😍😍
@blessysusan2109
@blessysusan2109 6 жыл бұрын
Feeling that I have too ate those things..... It was a good food travel ..... I liked it ..... good job Ebin uncle......... From Taniya.....
@FoodNTravel
@FoodNTravel 6 жыл бұрын
Thank you so much Taniya... 😊😊😊
@vrindasanjay
@vrindasanjay 6 жыл бұрын
Sadya undathu gambheeraayi..kaiyokke nakkithodachu sherikkum nalla malayali style... The ShappadRaman has arrived!!!
@FoodNTravel
@FoodNTravel 6 жыл бұрын
ഒരു വെജ് ഐറ്റം ചെയ്യണം എന്ന് വൃന്ദയും പറഞ്ഞിരുന്നല്ലോ 😀😀
@sijisanju
@sijisanju 6 жыл бұрын
Njn idek pokunnata sadya kazhikan..love that place..
@FoodNTravel
@FoodNTravel 6 жыл бұрын
Yes... one good place in Trivandrum for Sadhya and other veg food.
@bijulalbponkunnam3544
@bijulalbponkunnam3544 6 жыл бұрын
ജിനി ദോശയും നാടൻ സദ്യയും സൂപ്പർ....ഹാവൂ കൊതിയാവുന്നു...☺👌👌👍
@FoodNTravel
@FoodNTravel 6 жыл бұрын
താങ്ക്സ് ബ്രോ ... സദ്യ ഒരു കിടിലൻ സംഭവം ആയിരുന്നു കേട്ടോ
@ratheeshr6858
@ratheeshr6858 4 жыл бұрын
Spr 😋😋😋😋😍😍😍kidu kiduve spr Chetta video
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Ratheesh R... Keep watching😍🤗🤗🤗
@nikhilkjose
@nikhilkjose 6 жыл бұрын
വീഡിയോ സൂപ്പർ. സദ്യ കഴിക്കാൻ കൊതി തോന്നുന്നു...
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Nikhil 😍
@jojiiype8546
@jojiiype8546 4 жыл бұрын
OMG, too much eating man but thoroughly njoyed & was literally drooling😋.Catching up al the missed videos...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Neha
@TourPolama
@TourPolama 6 жыл бұрын
Bro. Awesome. Do some videos for showing us the authentic kerala food from the interior kerala hotels or any village.. Love from Tamil Nadu..
@FoodNTravel
@FoodNTravel 6 жыл бұрын
Okay bro... some of those videos will come soon.
@sutheerthampi
@sutheerthampi 4 жыл бұрын
Sadya is always nostalgic. I heard Pazhayidam's Midilapuri at Evur Alappuzha is good. Can you please try to do a review? Thank you.
@FoodNTravel
@FoodNTravel 4 жыл бұрын
Yes Sutheer rp...Very nostalgic... Sure I will do😍🤗🤗🤗
@meerasnamboodiri7707
@meerasnamboodiri7707 5 жыл бұрын
Ebbin u know one thing me and my husband (പേർകുളം ശങ്കരൻ നമ്പൂതിരി)like variety dosaaas...
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli😍😍👌👌
@premilamesipam6131
@premilamesipam6131 5 жыл бұрын
Kerala has a vast and impressive vegetarian and vegan cuisine. Of corse cheese these days is classified as part of.a vegetarian diet. Not quite sure which part of it is a veggie! But, thanks for dedicating an entire episode to a vegetarian meal.Thanks for sharing.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot dear... Happy to hear that you loved the vegan cuisines....keep watching...
@spiderman6490
@spiderman6490 6 жыл бұрын
Machane, Thrissurulla oru foodum nallathalle, ningal thrissur oru round adich nalla food onnu parichaya peduthunne pinne ningalde presentation super taa
@FoodNTravel
@FoodNTravel 6 жыл бұрын
തൃശൂർ പോവാം ബ്രൊ... മഴക്കാലം ഒന്ന് മാറട്ടെ.
@josephdominic2537
@josephdominic2537 5 жыл бұрын
ഇപ്പളാ കണ്ടത് അടിപൊളി ,,എത്ര ആരുന്നു ചാര്‍ജ് ആയത് ,ഇതിന്‍റെ പേര് എന്താരുന്നു? ആശംസകള്‍ ,,നേരുന്നു മുന്നോട്ട് പോകട്ടെ ,,അടിപൊളിയായി ,,താങ്ക്സ്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്‌സ് ഉണ്ട് ബ്രൊ. Mothers Veg Plaza....റേറ്റ് വിഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ.. Meals was 180/-
@lijis6453
@lijis6453 5 жыл бұрын
WoW super sadhya ebinchetta...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Liji...
@lijis6453
@lijis6453 5 жыл бұрын
@@FoodNTravel Chetta njagalude kollam veru...meen ruchikalude kalavara thaneyanutto
@adnanhidayath5907
@adnanhidayath5907 6 жыл бұрын
wow wonder full episode😍😍😍😘✌👍👍👌
@FoodNTravel
@FoodNTravel 6 жыл бұрын
Thanks ☺☺☺
@cijoykjose
@cijoykjose 6 жыл бұрын
Eranakulam southil doshakalkku vendi ulla special restaurant und ennu oru suhurth paranjirunnu.. 300+ varieties of dosas are available there ...
@FoodNTravel
@FoodNTravel 6 жыл бұрын
ഒരിക്കൽ പോയി ഒന്ന് നോക്കാം
@m.komalakumar8520
@m.komalakumar8520 4 жыл бұрын
Vegetarian sadya is good for health and digestion.........
@abhirambiju891
@abhirambiju891 6 жыл бұрын
oru kalyanathinuu poyaa feel....super.....
@FoodNTravel
@FoodNTravel 6 жыл бұрын
അടിപൊളി
@asrbakerybharathannoorfrui6105
@asrbakerybharathannoorfrui6105 5 жыл бұрын
I like your avatharanam
@FoodNTravel
@FoodNTravel 5 жыл бұрын
Thanks ഉണ്ട് dear
@jessyjoseph6564
@jessyjoseph6564 6 жыл бұрын
onasadya kazhichathupoleyaayi… your presentation is very good..
@FoodNTravel
@FoodNTravel 6 жыл бұрын
Thanks a lot Jessy
@jeelithtj1074
@jeelithtj1074 6 жыл бұрын
Definitely i will vist....
@FoodNTravel
@FoodNTravel 6 жыл бұрын
Sure dear!
@akhilkvt
@akhilkvt 6 жыл бұрын
അടിപൊളി ചേട്ടാ...സൂപ്പർ അവതരണം...
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Akhil
@akhilkvt
@akhilkvt 5 жыл бұрын
@@FoodNTravel welcome
@vidyarahul1640
@vidyarahul1640 3 жыл бұрын
അടപായസം കഴിക്കുമ്പോൾ പപ്പടം കൂട്ടി കഴിച്ചാൽ super ടേസ്റ്റ് ആണ് ചേട്ടാ 😍
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍👍
@കണ്മണികണ്മണി-റ9ന
@കണ്മണികണ്മണി-റ9ന 5 жыл бұрын
Ennaaalmmm ichryyyyy meen curryum kooode undarunnellllll sambhavam pwolichene
@FoodNTravel
@FoodNTravel 5 жыл бұрын
athe kidukkiyenee
@adnanhidayath5907
@adnanhidayath5907 6 жыл бұрын
polichu chettayi veg food navil kappal odanulla vellam😂😂😍😍😘😍👌✌👍
@FoodNTravel
@FoodNTravel 6 жыл бұрын
താങ്ക്‌സ് ഉണ്ട് ☺☺☺
@NanduB
@NanduB 6 жыл бұрын
Ada payasathil aa payam ittu kazhichal superr 😍😍😍😍
@FoodNTravel
@FoodNTravel 6 жыл бұрын
അടിപൊളി ടേസ്റ്റ് ആയിരുന്നു കേട്ടോ
@NanduB
@NanduB 6 жыл бұрын
Food N Travel enik ippo payasam venam 😣orangan poya enne veedum ormipichu 😛
@ashlasaji5685
@ashlasaji5685 5 жыл бұрын
Adipoli sathiya 😋😋😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
🤗🤗🤗
@venkitvktrading2315
@venkitvktrading2315 3 жыл бұрын
😍if you like a good meal in Leaf.... after the delicious food....you have to fold the leaf towards your side... but I noticed you have done it opposite.. Folding the leaf towards your side is a customary courtesy.... just for your information.... your videos are very excellent and the way you narrate the things is very attractive and descriptionary words coming out from your mind itself.... The places you select are the places of best option and with no better choice in that locality....😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for this affectionate words 😍😍 Thanks a lot for watching my video 🤗🤗
@prasanthvp2547
@prasanthvp2547 5 жыл бұрын
ഇഷ്ടമായോ എന്നു... കൊതിപ്പിച്ചു... ഭക്ഷണം കഴിഞ്ഞു ഒന്ന് കിടക്കുവായിരുന്നു.. ഈ വീഡിയോ കണ്ടു.. വീണ്ടും കഴിക്കാൻ തോന്നുവാ
@FoodNTravel
@FoodNTravel 5 жыл бұрын
ഹഹ.... അതു കലക്കി . . എനിക്കിഷ്ട്ടായി....
@Kannan01891
@Kannan01891 6 жыл бұрын
ഞാൻ നോക്കിരിക്കുവാരുന്നു നന്നായിട്ടുണ്ട് 👌👌👌👌
@FoodNTravel
@FoodNTravel 6 жыл бұрын
താങ്ക്സ് കണ്ണാ ... കണ്ണൻ നമ്മുടെ വീഡിയോസ് സ്ഥിരമായി കാണുന്നുണ്ട് അല്ലെ 😍😍 താങ്ക്സ് ഉണ്ട് കേട്ടോ
@renjurocks3838
@renjurocks3838 6 жыл бұрын
Chettante avatharanam super aanu ketto 👍👍👍
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Renju!!!
@preethypcr3554
@preethypcr3554 3 жыл бұрын
ഫുഡ്‌ വ്ലോഗുകളിൽ വളരെ വ്യത്യാസം ഉള്ള വ്ലോഗ് കിടു
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much
@shijishiji2413
@shijishiji2413 6 жыл бұрын
കുടുംബത്തിനെ മിക്കവാറും ഉള്പെടുത്തുന്നത് കൊണ്ടാണ് എനിക്ക് ഈ ചാനൽ കൂടുതൽ ഇഷ്ടമായത് പാലക്കാട്ടേക്ക് എപ്പോഴാ വരുന്നത്
@FoodNTravel
@FoodNTravel 6 жыл бұрын
Thanks Shiji! പാലക്കാട്ടേക്ക് നമ്മൾ ഓഗസ്റ്റിൽ വരൻ പ്ലാൻ ഉണ്ട്
@ArjunRaj-ve2cd
@ArjunRaj-ve2cd 6 жыл бұрын
My favourite hotel avedatha Pizza dosa yanda siryaa 😚😚
@FoodNTravel
@FoodNTravel 6 жыл бұрын
Thanks bro!
@sonysb7018
@sonysb7018 4 жыл бұрын
വിഡിയോ കണ്ടിട്ട് ഞാൻ പോയി സദ്യ കഴിച്ചു അടിപൊളിയാണ്
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് സോണി 😍😍🤗🤗🤗
@ramyasathu8433
@ramyasathu8433 2 жыл бұрын
സൂപ്പർ 👍👍👍ഒരു രക്ഷയില്ല😎
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് രമ്യ
@Izra2828
@Izra2828 5 жыл бұрын
verity dosa kal try cheyu plz . not only one . we need to see more dosa making with ur channel
@FoodNTravel
@FoodNTravel 5 жыл бұрын
Ok dear... Sure namukku try cheyyam variety dosas
@drreshma7258
@drreshma7258 6 жыл бұрын
Chetta if ua still in tvm do visit usthad hotel vizhinjam for seafood
@FoodNTravel
@FoodNTravel 6 жыл бұрын
Reshma, ഞാൻ രാമേശ്വരം പോവുന്ന വഴിക്കാണ് ഇവിടെ പോയത്.. ഇപ്പൊ ഞാൻ രാമേശ്വരം ട്രിപ്പ് എല്ലാം കഴിഞ്ഞു കൊച്ചിയിൽ എത്തി... ഇനി അടുത്ത പ്രാവശ്യം തിരുവനന്തപുരം വരുമ്പോൾ ഉസ്താദ് ഹോട്ടലിൽ പോവാം
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 22 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,2 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
Harvesting and Baking with Fresh Almonds: A Village Tradition
38:01
Kənd Həyatı
Рет қаралды 3,7 МЛН
Pidi and Chicken Curry at Neendoor Farm | Kottayam Food Video | Kerala Farm Food
15:39
Food N Travel by Ebbin Jose
Рет қаралды 189 М.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 22 МЛН