100% water leakage solve|new fiberglass matt water proofing application

  Рет қаралды 193,843

Sain tech designing walls

Sain tech designing walls

Күн бұрын

Пікірлер: 631
@sujithsujith5239
@sujithsujith5239 3 жыл бұрын
കലക്കി എറ്റവും കൂടുതൽ ആരും കടക്കാത്ത ഒരു മേഘലയാണ് കാരണം ആർക്കും കൂടുതൽ അറിയില്ല ഇത് നല്ല രീതിക്ക് പുറത്ത് തന്ന സൈനുനും ജോബി ചേട്ടനും നന്ദി നന്ദി
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@arcotchengalrayaachari3332
@arcotchengalrayaachari3332 2 жыл бұрын
No doubt it is one of the best video on fiberglass .Thank you It requires not more than five minutes. Edit it to reduce the length and correct the spelling mistakes in English scrolling. The episode must be dubbed into English so that you will get universal appreciation.
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Thank you broi
@krishnakumartwist8176
@krishnakumartwist8176 3 жыл бұрын
ഹി...ഹി.... ജോബി മച്ചാനേ കലക്കി സാധനം പൊളി ഈ ഒര് ഐറ്റം ലോകമെമ്പാടും എത്തിച്ച സൈനുക്കാക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിക്കുന്നു ......
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@jobynellikunnel8461
@jobynellikunnel8461 3 жыл бұрын
ഇങ്ങനെ ഒരു വാട്ടർ പ്രൂഫിംഗ് ജനകീയമാക്കാൻ സൈനു ഇക്കാ കാണിച്ച വലിയ മനസ്സിനെ അഭിനന്ദിക്കുന്നു
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@santhoshaarja9428
@santhoshaarja9428 3 жыл бұрын
Super
@sunilpayyanatte1045
@sunilpayyanatte1045 3 жыл бұрын
വാട്ടർ പ്രൂഫ് രാജാവ് ജോബി വയനാട് പിന്നെ ടെക്സ്റ്റർ രാജാവ് സൈനു നിങ്ങൾ രണ്ടാളും കൂടി ഈ വാട്ടർ പ്രൂഫിംഗ് നെ കുറിച്ച് ഇത്രയും വിശദമായി മറ്റുള്ളവർക്ക് പകർന്ന് കൊടുത്തതിന് രണ്ടാൾക്കും ഒരു ബിഗ് സല്യൂട്ട് അവതരണവും വിവരണവും എല്ലാം നന്നായിട്ടുണ്ട് ഓൾ ദ ബെസ്റ്റ്
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@thomasluka3260
@thomasluka3260 3 жыл бұрын
Joby and synu polichu
@shajiparokkode3873
@shajiparokkode3873 3 жыл бұрын
ഈ വിഡിയോ കണ്ടാൽ ഒരുപാടുപേർക്കു ഗുണകരമാവും. കാരണം ഈ മേഖലയിലേക്ക് ഒരുപാടുപേര് ഇറങ്ങാൻ സാധ്യതയുണ്ട്. ഒരുപാടുപേരുടെ ഉയർച്ചക്കുള്ള വഴിയാവട്ടെ ഈ വിഡിയോ. ഒപ്പം മച്ചാനെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@niyasnm4896
@niyasnm4896 3 жыл бұрын
ഇതിന്‌ എത്ര rate ആവും എന്ന് പറയാൻ തയാറാകാത്തത് ഈ വീഡിയോ ഉപയോഗശൂന്യമാക്കി
@jessizubair5988
@jessizubair5988 3 жыл бұрын
I purchased all materials mentioned in video for 100 sqft and costs me 4400
@senjacob2360
@senjacob2360 3 жыл бұрын
correct
@niyasnm4896
@niyasnm4896 3 жыл бұрын
@@jessizubair5988 from where and how did you buy
@Sachinraik
@Sachinraik 3 жыл бұрын
@@jessizubair5988 can you provide details from where you purchased
@vinuktr4632
@vinuktr4632 3 жыл бұрын
ബ്രോ.🙏 ഈ metirials സാധാരണ ഏതു ഷോപ്പിലാണ് ലഭ്യമാകുന്നത്...കൊല്ലം ജില്ലയിൽ എവിടെ available ആണ്
@akpsimpletech9252
@akpsimpletech9252 3 жыл бұрын
പുതിയ അറിവുകൾ മറ്റുള്ളവർക്ക് നല്ല രീതിയിൽ പകർന്നു കൊടുത്തിട്ടുണ്ട് ഇതാണ് യഥാർത്ഥ വാട്ടർപ്രൂഫിങ് എന്ന് മനസ്സിലാവുന്ന രീതിയിൽ ആണ് അവതരണങ്ങൾ രണ്ടുപേരും നല്ല രീതിയിൽ അവതരണശൈലി ഗംഭീരം ആക്കിയിട്ടുണ്ട് , വാട്ടർ പ്രൂഫിംഗ് എല്ലാകാര്യങ്ങളും ഇത്രയും മനോഹരമായ രീതിയിൽ അവതരിപ്പിച്ച ആ മനസ്സിനും കഴിവിനും ഒരുപാട് അഭിനന്ദനങ്ങൾ, ഇത്രയും നാളത്തെ തെറ്റിദ്ധാരണകൾ എല്ലാം മാറ്റി ഇതുപോലെയുള്ള നല്ല മെറ്റീരിയൽ എല്ലാം ഉപയോഗിച്ച് നല്ല രീതിയിൽ ഭവനങ്ങൾ എല്ലാം സംരക്ഷിക്കട്ടെ ഇതാണ് യഥാർത്ഥ വാട്ടർപ്രൂഫിങ്, ജോബി ചേട്ടന് അഭിനന്ദനങ്ങൾ അറിയിക്കുന്നു, വിജയങ്ങൾ കെട്ടിപ്പടുക്കാനുള്ള ജൈത്രയാത്രയിൽ മറ്റുള്ളവർക്കും ഒരുപാട് നന്മകൾ ചൊരിയുന്ന ഇക്കാക്ക് ഒരുപാട് അഭിനന്ദനങ്ങൾ , love you,❤❤❤
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@lijeeshl.b4081
@lijeeshl.b4081 3 жыл бұрын
Waoow...... Super..... Sain tech ൻ്റെ video കണ്ടാൽ ഏത് work ഉം Simple അല്ലേ...... Water Proofing പരിചയപ്പെടുത്തി തന്ന സൈനുക്കായ്ക്കും ജോബി ചേട്ടനും നന്ദി....
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@sajinakamal
@sajinakamal 3 жыл бұрын
Appreciated...... ഏതൊരു വസ്തുവിൻ്റേയും ഡൈ ഇത്തരത്തിൽ ഉണ്ടാക്കാം, ചെടിച്ചട്ടികൾ, ടാങ്കുകൾ, ബേസിനുകൾ, സ്റ്റാച്ച്യൂ തുടങ്ങിയവ.... റെസിൻ അപ്ലെ ചെയ്യുന്നതിന് മുന്നേ ഡൈ റിലീസർ പ്രതലത്തിൽ ഡൈ ഇളകി വരാൻ ഉപയോഗിക്കണം -
@sajinakamal
@sajinakamal 3 жыл бұрын
അസറ്റോൺ Highly Flammable ആയതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശ്രദ്ധിക്കണം.... Health Hazard ആയതിനാൽ ദീർഘശ്വാസമെടുത്ത് Potection ഇല്ലാതെ smell ചെയ്യരുത്.... ഡൈ ചെയ്യുന്ന വിധം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...രണ്ടു പേർക്കും നന്ദി
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank
@baijupattel5796
@baijupattel5796 3 жыл бұрын
ഞാൻ ചയതട്ടുണ്ട്. നല്ലതാണ് നല്ല റിസൾട്ട് ആണ്
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@jeremyc.siayngco936
@jeremyc.siayngco936 2 жыл бұрын
Great video bro! Keep up the good work. Much respect from 🇵🇭
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Thank you broi
@krishnadalvi1650
@krishnadalvi1650 5 күн бұрын
Hi can we stop leakage of plastic drums with this fiberglass and camical s thanks
@AbdulGafoor-nf1ii
@AbdulGafoor-nf1ii 3 жыл бұрын
2001 കാലയളവിൽ ഇത് വച്ച് വാട്ടർ ടാങ്ക് ഉണ്ടാക്കിയിരുന്നു .. ഞാൻ വാങ്ങി ഏതാണ്ട് 10 വർഷത്തോളം ഉപയോഗിച്ചു ഇപ്പോ ലീക്കായി ദ്രവിച്ച് തുടങ്ങി ഏതായാലും സംഭവം നല്ലതാണ് ..
@rajeshaa5901
@rajeshaa5901 3 жыл бұрын
എവിടെ കിട്ടും
@MadhuMadhu-vr7ex
@MadhuMadhu-vr7ex 3 жыл бұрын
Ok good attempt shree ജോബി ചേട്ടൻ and സൈനു. പറയുമ്പോൾ ശരിക്കും പറഞ്ഞു കൊടുക്കുക എന്നത് ഒരു നല്ല കാര്യാ അത് അത് at least ചെയ്ക്കുമ്പോ ഒരു idea ഉണ്ടാവും പറ്റിക്കാൻ പറ്റില്ല
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@oyff4358
@oyff4358 3 жыл бұрын
joby and Sainu രണ്ടാളുടെയും അവതരണം വളരെ നന്നായി പൊളിച്ചു ' സുപ്പർ
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@sha4vlogs12443
@sha4vlogs12443 3 жыл бұрын
Jaum chayyonnud nokam
@ratheeshkumar8902
@ratheeshkumar8902 2 жыл бұрын
15yers ayi fiberglass lamination work chyunea nijan 😊, fiberglass🚪 door, tanks, pipeline work, house🏠 water leakage problem best 💯 anu
@otilacosmeticsanddetergent4560
@otilacosmeticsanddetergent4560 2 жыл бұрын
Contact no?
@faisalkinassery1257
@faisalkinassery1257 3 жыл бұрын
ഒന്നര വർഷം കൊണ്ട് പുതിയ ടറസ് ലീക്കായി കഴിഞ്ഞവാരം ഒരു ലക്ഷം മുടക്കി വീണ്ടും ബേബി മെറ്റൽ കോൺക്രീറ്റും തേപ്പും നടത്തി ഈ വീഡിയൊ കണ്ടപ്പോൾ അത് ചെയ്യണ്ടായിരുന്നു എന്ന് തോന്നിപ്പോയി - നന്ദി. ബ്രോ നന്മകൾ നേരുന്നു👍😍😍😍😘
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
1-Wire metal brush cheyyuka. 2-clean ചെയ്യുക with plastic brush 3-mix waterproof liquid and white cement . 4-apply with painting brush... നല്ല result
@constructionmedia5695
@constructionmedia5695 3 жыл бұрын
@@Saintechdesigningwalls you are welcome bro
@moydupmoydu6573
@moydupmoydu6573 3 жыл бұрын
ലീക്കേജ് സംഭവിച്ചാൽ എല്ലാരും ചെയ്യുന്ന പണിയാ ബേബി മെറ്റൽ പ്രയോഗം പൊട്ടൻ പണി എന്നല്ലാതെ അതിനെ വിളിക്കാൻ പറ്റില്ല. എത്ര കനത്തിൽ ഇട്ടാലും ബോണ്ടിങ്ങ് ഉണ്ടാവില്ല. പൊട്ടൽ രൂപപ്പെടും ക്രാക്കിൽ കൂടി വെള്ളം ഇറങ്ങും
@podimonpadikkathil6922
@podimonpadikkathil6922 2 жыл бұрын
@@mariyammaliyakkal9719 ethu water proof liquid anu use cheyyendathu?
@jamsheerkoomully9725
@jamsheerkoomully9725 3 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ.. വളരെ നന്ദി സൈനു.,
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@jamsheerkoomully9725
@jamsheerkoomully9725 3 жыл бұрын
@@Saintechdesigningwalls bro ഇതിന്റെ ട്രെയിനിങ് ഉണ്ടാകുമോ
@Antonio-qy8ot
@Antonio-qy8ot 2 жыл бұрын
ബ്രോ അടിപൊളി ആണ്.... ഞാൻ ചെയ്തു...സാധാരണ മഴ paythal ടാപ്പിൽ നിന്നും വരുന്ന പോലെ വന്നൊണ്ടിരിന്നു അത് ഇപ്പൊ ഒരു തുള്ളി chorunnilla.... വിള്ളൽ ഉള്ള സ്ഥലത്ത് പോളിയാണ്.... ഞാൻ ഇതിനു മുൻപ് എല്ലാ waterproofing method use ചെയ്തു panikittiyathaanu. പക്ഷേ ഇത് സൂപ്പർ അണ്
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Thank you
@abdulkader-go2eq
@abdulkader-go2eq 3 жыл бұрын
നല്ല പ്രോഡക്റ്റ് പരിചയ പ്പെടുത്തി നന്ദി യുണ്ട്
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@jeffreysanthosh
@jeffreysanthosh 2 жыл бұрын
ഇവിടെ ആക്സിലേറ്ററായി ഉപയോഗിക്കുന്ന കൊബാൾട്ട്. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ചർമ്മ സമ്പർക്കം ഒഴിവാക്കാൻ എല്ലായ്പ്പോഴും ലാറ്റക്സ് കയ്യുറകൾ ഉപയോഗിക്കുക, ശ്വസനം ഒഴിവാക്കാൻ മുഖംമൂടി ഉപയോഗിക്കുക.
@KARMA95
@KARMA95 Жыл бұрын
Breww.. eth kinattil cheyyan pattuimoo.??
@anishsheeba5966
@anishsheeba5966 3 жыл бұрын
ഇത് സൂപ്പര്‍ സാധനം ആണ് ഞാന്‍ ദുബായ് 3വര്‍ഷം ഇതിന്‍റെ പണി ചെയ്തിട്ടുണ്ട് . ഇതുകൊണ്ട് ഉണ്ടാക്കാന്‍ പറ്റാത്തതായി ഒന്നുമില്ല Good
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@mohammedirshad8843
@mohammedirshad8843 2 жыл бұрын
ഇത് ടെറസ്സിൽ ചെയ്യാൻ പറ്റുമോ? വെയിൽ വന്ന് ചൂട് കൂടിയാൽ പ്രശ്നം ഉണ്ടോ?
@n4navinov
@n4navinov 3 жыл бұрын
ഞാൻ എന്റെ വീട്ടിലെ ബയോഗ്യാസ് പ്ലാന്റ് , എന്റെ നാനോ കാറിന്റെ ബോണറ്റിലെ പാച്ച് വർക്ക് എല്ലാം ഇത് കൊണ്ടാണ് ചെയ്തത് എക്സ്പീരിയൻസ് ഉണ്ടെങ്കിലെ പെർഫക്ഷൻ കൂട്ടു....
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes
@sudheeshkp
@sudheeshkp 3 жыл бұрын
Meterial costly aano
@jobynellikunnel8461
@jobynellikunnel8461 3 жыл бұрын
Yes
@linindas509
@linindas509 3 жыл бұрын
Thanks ചേട്ടാ വെക്തമായി വില സഹിതം പറഞുതന്നതിനു
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@Joby03naturaNatura
@Joby03naturaNatura 5 ай бұрын
Thank you.very informative video.
@dhaneeshe9760
@dhaneeshe9760 3 жыл бұрын
ബിഗ് സല്യൂട്ട് സൈനു ഇക്കാ and ജോബി ചേട്ടന്‍ ❤️❤️❤️👍👍👍👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@aadilfarooq5838
@aadilfarooq5838 3 жыл бұрын
Sainu bro this video is very important for me thanks bro 🥰🥰🥰🥰🥰🥰
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@baijupallath5680
@baijupallath5680 3 жыл бұрын
വളരെയേറെ ഉപകാരപ്രദമായ വീഡിയോ... 👌👌👍👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@ranjithcheruvathoor3921
@ranjithcheruvathoor3921 3 жыл бұрын
കൊള്ളാം water proofing ചെയ്യാൻ നല്ല ആശയം. Open terrace, bathroom floor എന്നിവ water proof ചെയ്യാൻ നല്ലതാണ്. Drinking water tank ചെയ്യുന്നത് നല്ലതല്ല എന്ന് തോന്നുന്നു....
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@jobyvarghese3807
@jobyvarghese3807 2 жыл бұрын
@@Saintechdesigningwalls Drinking water tank ചെയ്യാം ഒരുകുഴപ്പവും ഇല്ല
@akhilchandrikandd
@akhilchandrikandd 3 жыл бұрын
ഈ മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്ന വീഡിയോ അപ്ഡേറ്റ് ചെയ്യാമോ ?
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes broi
@aseeskca9419
@aseeskca9419 3 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വിഡിയോ. നന്ദി ബ്രോ ❤
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@ashrafashraf2098
@ashrafashraf2098 3 жыл бұрын
ജോബി പിന്നെ സൈനു രണ്ടാള കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല വളരെ നല്ലൊരു ഐഡിയ സൂപ്പർ
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@VizagFish
@VizagFish 2 жыл бұрын
awesome special thanks for english subtitles
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
Welcome broi
@neeladriraochilukuri3251
@neeladriraochilukuri3251 3 жыл бұрын
Ok very good can this metrial avalble at vizag ap is there any of your agents in vizag what is the cost per sft with labour can we use the terrous to keep plant pots how many years the warrenty
@Jayasoorian
@Jayasoorian Жыл бұрын
Informative video.. English subtitles il spelling mistakes ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.... ഇത് corrugated sheet ഇന് മുകളിൽ ചെയ്യാൻ പറ്റുമോ..?
@sibinrajsibinraj9774
@sibinrajsibinraj9774 3 жыл бұрын
ഹായ് സൈനു ,,ജോബി ചേട്ടൻ സൂപ്പർ ആയിട്ടുണ്ട് വാട്ടർ പ്രൂഫിങ്ങിന്റെ പുതിയ തലങ്ങൾ പരിച്ചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി രണ്ടു പേരേടും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@kaleemkhaki5492
@kaleemkhaki5492 3 жыл бұрын
Good job (khaki art from Pakistan)
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@eljukelias8793
@eljukelias8793 3 жыл бұрын
ഞാൻ ഫൈബർ വർക്ക്‌ യൂട്യൂബ് നോക്കി പടിച്ചു ഒരു വഞ്ചി ഉണ്ടാക്കിയിട്ടുണ്ട്.. രണ്ടു മൂന്ന് തവണ ഒരു അര കിലോ എടുത്തു സാമ്പിൾ ചെയ്യ്തു നോക്കിയാൽ അതിന്റെ കൂട്ടു മനസിലാക്കാം....
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes
@Mano929
@Mano929 3 жыл бұрын
കണ്ട സ്വപ്നങ്ങൾ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന പോലെയാണ് സൈനുവിന്റെ ഓരോ വർക്കുകളും. ഇന്ന് ജോബിച്ചേട്ടനെ ഉൾപ്പെടുത്തി വാട്ടർ പ്രൂഫ് ചെയ്യുന്ന വീഡിയോ കാണിച്ച സൈനുവിന് നന്ദി.വർക്കിനെ കുറിച്ചുള്ള വിവരണങ്ങൾ അതിമനോഹരമായി. ഒരു ml അതിൽ ചേർക്കുന്നത് കൂടിയാൽ ആ മെറ്റീരിയലിന്റെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞ് തന്നതിന് നന്ദി. ഇത്രയും വ്യക്തമായി പറഞ്ഞാലും സംശയങ്ങൾ ചോദിച്ചു കൊണ്ടിരിക്കും. അവര് ഒരു കുട പോലെ ആണ് മഴ കഴിഞ്ഞാൽ കുട മറന്ന് വെക്കുന്നത് പോലെ. ജോബി ചേട്ടനും സൈനുവിനും എല്ലാ സപ്പോർട്ടും ഉണ്ടാകും 💪❤️ ഗോഡ് ബ്ലെസ്സ് ബ്രൊ 👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you manoj broi
@mohammedirshad8843
@mohammedirshad8843 3 жыл бұрын
ഇത് ടെറസ്സിൽ ചെയ്യാൻ പറ്റുമോ? നല്ല ചൂടുള്ള വെയിൽ കൊണ്ടാൽ പ്രശ്നം ഉണ്ടോ?
@sumansumesh8730
@sumansumesh8730 3 жыл бұрын
കിടിലൻ സൈനു ബ്രോ, ജോബി ചേട്ടൻ 🤝🤝🤝🤝🙏
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@shihabvb51
@shihabvb51 3 жыл бұрын
Puthiya idea super bro
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@tla4807
@tla4807 3 жыл бұрын
Thank you, I wanted it for aquarium. 👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes thank
@shifinvincent6501
@shifinvincent6501 3 жыл бұрын
Njan cheyamm
@murshidayikarappadi4405
@murshidayikarappadi4405 3 жыл бұрын
ഏത് തരത്തിൽ വാട്ടർ പ്രൂഫിങ് നമ്മൾ ചെയ്താലും വീട് വെക്കുമ്പോൾ വെള്ളം പുറത്തേക്ക് ഒഴിഞ്ഞു പോകുന്ന തരത്തിൽ നിർമ്മിക്കുക ..... വെള്ളം ഒഴിഞ്ഞു പോകാൻ പൈപ്പ് വെക്കുമ്പോൾ കോൺഗ്രൈറ്റ് കുറച്ചു കട്ട് ചെയ്ത് വെക്കുക..... ഫ്ലോറിങ് പരുക്കനായി പ്ലാസ്റ്ററിങ് ചെയ്യുക, സ്ലോപ്പ് ആക്കുക..... എന്നിട്ട് വാട്ടർ പ്രൂഫ് ചെയ്താൽ മാത്രമേ വീടിനു ലൈഫ് കിട്ടുകയുള്ളു....... പെയിന്റ് അടിക്കുബോൾ കോളിറ്റിയുള്ള പെയിന്റ് അടിക്കാൻ ശ്രമിക്കുക.... നല്ലത് അടിച്ചാലും, നിലവാരം കുറഞ്ഞത് അടിച്ചാലും പണിക്കൂലി എല്ലാം ഒരു പോലെയാണ്..... നല്ലതിന് കുറച്ചു പണം കൂടിയാലും കൂടുതൽ ലൈഫ് കിട്ടും.....
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Good advice
@pradeesh6767
@pradeesh6767 3 жыл бұрын
Mone ithukondanu fiber bot pinne gulfil table top counter okk cheyyunnath. Allathe ith leakproof chayyanalla. Water tank undakkaan nallatha
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Terracum cheyyam
@t.hussain6278
@t.hussain6278 3 жыл бұрын
കാറ്റ് ലെസ്റ്റ് അല്ല, കാറ്റലിസ്റ്റ്. മിക്സ്‌ ചെയ്യുമ്പോൾ ഉണ്ടാകുന്ന "ഫ്യൂംസ്" വളരെ dengerous ആണ്. ലോങ്ങ്‌ term വർക്ക്‌ ചെയ്താൽ കിഡ്നി lungs ഒക്കെ പോയിക്കിട്ടും. ഗുഡ് ലക്ക്
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
റിസ്ക് എടുക്കാതെ ജീവിക്കാൻ പറ്റോ കള്ളു കുടിച്ചാൽ കരളു പോകും എന്ന് അറിഞ്ഞിട്ടല്ലേ കുടിക്കുന്നെ broi good luck for you
@t.hussain6278
@t.hussain6278 3 жыл бұрын
@@Saintechdesigningwalls good luck
@syiluvarghese4756
@syiluvarghese4756 3 жыл бұрын
ഉൾപ്രേരകം
@rameeskmcalicut3665
@rameeskmcalicut3665 3 жыл бұрын
Aarum vangi pareeshikkumbol onn alojikkanm njan 12000 kodth vangikondvann cash poyatha ith cheyyunna oraledth poyi padichathin shesham cheyyan sramikkuka. Veronn smell nn paranja ento ponnuo
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes good advise
@jobynellikunnel8461
@jobynellikunnel8461 3 жыл бұрын
@@Saintechdesigningwalls ശരിയാണ് താങ്കൾ പറഞ്ഞത് പരിചയസമ്പന്നരായ ആൾക്കാർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ നിങ്ങൾക്ക് പഠിക്കണമെങ്കിൽ പരിചയസമ്പന്നരായ അവരുടെ കൂടെ മൂന്നുനാലു വർക്കുകൾ ചെയ്തു പഠിക്കണം
@rafeekpimuhammed2758
@rafeekpimuhammed2758 3 жыл бұрын
Ithaanu perfect water proof
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes
@arunravi6622
@arunravi6622 3 жыл бұрын
Puthiya oru ariv pank vachathin thanks broi😍😍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@keralapsctipsnew
@keralapsctipsnew 2 жыл бұрын
Bathroom il tiles nu mukalil ottikkan pattumo. Slip aakuo
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
No
@remyareghu9565
@remyareghu9565 3 жыл бұрын
Super njan tankaluda Oru suhrutai maari
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@nithinkalavoor2631
@nithinkalavoor2631 3 жыл бұрын
ആലപ്പുഴ ഇതിൻറെ വർക്ക് ചെയ്യുന്ന കുറേ പേരുണ്ട് ഹൗസ് ബോട്ട് കൂടുതലും ചെയ്യുന്നേ ഹൗസ് ബോട്ടിന് സിമ്മിംഗ് പൂൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
👍👍
@hariprakash3676
@hariprakash3676 3 жыл бұрын
ചേട്ടായി എനിക്ക് വീട്ടിൽ ഒരു വർക്ക്‌ ഉണ്ട് ഇതിന്റെ ജോലി ചെയുന്ന ആൾ നമ്പർ തരുമോ
@msvck4906
@msvck4906 Жыл бұрын
ടൈല്സിന്റെ മുകളിൽ ചെയ്യാൻ പറ്റുന്ന വാട്ടർ പ്രൂഫിങ് വീഡിയോ ഉണ്ടെന്നു പറഞ്ഞു അത് ഏതാണെന്നു പറയാമോ
@santhoshkumarkssanthoshkum5551
@santhoshkumarkssanthoshkum5551 3 жыл бұрын
Sooper ayindallo Puthiya mattathite aaarambham Kure work ers nu valare athikam upakaram akum.jobi Chettan kidu. Thottathellam ponnakunna sainuka Kyu vijayamsamsakal
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@MRAPPUZ-qu2jx
@MRAPPUZ-qu2jx 3 жыл бұрын
ഏറ്റവും ഉപകാരപ്രദമായ ഈ വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@eravinderravinder4382
@eravinderravinder4382 3 жыл бұрын
Bro direct enamil vesi apply cheyochuga
@irinzaara7544
@irinzaara7544 3 жыл бұрын
Water tank l use cheythal health issues endenglum undakumo???
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
No
@baijupv3889
@baijupv3889 3 жыл бұрын
കുടിവെള്ളത്തിനു വേണ്ടിയുള്ള ടാങ്കിൽ ഉപയോഗിക്കരുത്. Heavy toxik ആയിട്ടുള്ള chemicals ആണ്.
@irinzaara7544
@irinzaara7544 3 жыл бұрын
Baiju PV :Hmm, thnk u🙏വെയിൽ കൊൺട് ചൂടാകുബോൾ chemichal reaction nmlde health n effect cheyum alle???plastic tank polum nallath alla enn parayunund apl ith no doubt alle sir??
@petzIndiadotcom
@petzIndiadotcom Жыл бұрын
Cheta mask um saftey glassum illaathe silica dust handle cheyyaruth
@Guszazis
@Guszazis 3 жыл бұрын
Wow nice 👍👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@Guszazis
@Guszazis 3 жыл бұрын
@@Saintechdesigningwalls your welcome bro
@shabeermaanu5060
@shabeermaanu5060 2 жыл бұрын
ഇത് ഞാൻ ചെയ്തിട്ടുണ്ട് its simble but റിസ്ക് ആണ്
@AnilKumar-pu1tp
@AnilKumar-pu1tp Жыл бұрын
ബയോഗ്യാസ് ടാങ്ക് റിപ്പയർ ചെയ്യാൻ പറ്റുമോ?.
@kumarl4714
@kumarl4714 2 жыл бұрын
എത്ര വർഷം warranty ഉണ്ട് ? sqft പ്രൈസ് എത്രയാ ?
@rashfasi2157
@rashfasi2157 3 жыл бұрын
വഞ്ചി, തോണി,ബോട്ട് എല്ലാം ഇതുപയോഗിച്ച് ചെയ്യാറുണ്ട്,
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes
@sairajeswararaov9067
@sairajeswararaov9067 2 жыл бұрын
Can we use it in swimming pools
@binoyka48
@binoyka48 3 жыл бұрын
ഇത് ഈർപ്പമുള്ള wall ൽ ചെയ്യാൻ പറ്റുമോ, Cost എത്ര വരും
@bhaskaranbhaskaran3981
@bhaskaranbhaskaran3981 3 жыл бұрын
ഉണങ്ങി കിടക്കുന്ന പ്രതലത്തിൽ മാത്രം ചെയ്യുക
@bhaskaranbhaskaran3981
@bhaskaranbhaskaran3981 3 жыл бұрын
ഇതു ചെയ്ത് മുകളിൽ സിമന്റ് ഇട്ടാൽ കുറച്ചുകാലം കഴിയുമ്പോൾ സിമന്റ് കട്ടി കുറഞ്ഞതാണ് എങ്കിൽ അടർന്നു പോകും. ഈ സാദനം നമ്പർ വൺ വാട്ടർ പ്ര‌റൂഫാണ്. മെത്തേഡ് അനുസരിച്ചു ചെയ്തില്ലെങ്കിൽ പാരയാകും.
@binoyka48
@binoyka48 3 жыл бұрын
Ground flooril wallil ചെയ്യാൻ പറ്റുമോ
@samuelskillful7352
@samuelskillful7352 3 жыл бұрын
How can we get all this materials ?
@rateeshmr895
@rateeshmr895 2 жыл бұрын
പത്തനംതിട്ട ജില്ലയിൽ ഈ prodcut എവിടെ കിട്ടും
@khalidrasheed3714
@khalidrasheed3714 3 жыл бұрын
Very good. Please let me know how you will fix tiles or marble on it. Can it be used to protect the wall joints. Need your reply. Thanks
@nishalcleetus1031
@nishalcleetus1031 3 жыл бұрын
As usually.... How you fix the marble or tile in a platform....... Just like that...
@jojijoseph1571
@jojijoseph1571 Ай бұрын
ട്രേ ഉണ്ടാക്കാൻ പറ്റുമോ
@nishasali2651
@nishasali2651 Жыл бұрын
ചേട്ടാ... ഈ... മീറ്റിരിയൽസ്... എവിടെ.. വാങ്ങാൻ... കിട്ടും...
@யோக்கியன்-ந9ர
@யோக்கியன்-ந9ர 3 жыл бұрын
வாழ்த்துக்கள்
@nicestatus1266
@nicestatus1266 Жыл бұрын
നിങ്ങൾ ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ടോ? വീടിന്റെ ഫ്ളോറും ബാത്തുറൂമിന്റെ ഫ്ളോറും ഭിത്തിയും ഇതുപയോഗിച്ച് ചെയ്യുവാൻ സാധിക്കുമോ
@chackotharayil6007
@chackotharayil6007 Жыл бұрын
എൻറെ വട്ടർടാങ്കിൻറെ ചോർച്ച ഇത് ചെയ്യത് മാറ്റി തരാമോ? ഞാൻ എറണാകുളം ജില്ലയിൽ ആണ്
@Saintechdesigningwalls
@Saintechdesigningwalls Жыл бұрын
Yes
@ajumonvarghese4361
@ajumonvarghese4361 3 жыл бұрын
Joby ചേട്ടൻ, ഇത് Kollam District ൽ ചെയ്ത് തരാമോ... കാരണം അങ്ങ് ഈ മേഖലയിൽ experience ഉള്ള വ്യക്തി ആണല്ലോ
@siddiquekozhippally7443
@siddiquekozhippally7443 3 жыл бұрын
സൈനൂ.... ബ്രോ ജോബി ചേട്ടാ.... കിടുക്കി നന്നായി ഈ തീരുമാനം അഭിനന്ദനം അർഹിക്കുന്നു. God Bless you Dear Friend 's
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@sureshoggu
@sureshoggu 3 жыл бұрын
Sir good video, it will use bathroom, top floring and bricks water tank water proff ing sir plz tell me
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes
@Tarif-br6fl
@Tarif-br6fl 3 жыл бұрын
faiber bot undakan upayogikunna material ano...?good job...👍👍👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes
@krishnanmp1462
@krishnanmp1462 3 жыл бұрын
@@Saintechdesigningwalls Please send your mob No
@nijomathew3173
@nijomathew3173 3 жыл бұрын
Ikka big salute
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@pavanyamanur7486
@pavanyamanur7486 3 жыл бұрын
Veri nice new waterproofing work bro
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@t.k.sureshkumar7102
@t.k.sureshkumar7102 4 ай бұрын
സൂപ്പർ ക്ലാസ്സ്‌
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
ഇതല്ല ഒറിജിനൽ water proofing ഇത് ഇങ്ങനെ ചെയ്യാൻ പാടില്ല ഇത് അതിനുവേണ്ടിയുള്ള സദാനമല്ല എന്നൊക്കെ പറഞ്ഞു കമന്റ് ഇടാൻ വരുന്ന പ്രിയ സഹോദരങ്ങൾ വാചക കസർത്തു നടത്താതെ .യഥാർത്ഥ water പ്രൂഫിങ് എന്താണെന്നു ചെയ്തു കാണിച്ചു യൂട്യൂബിൽ ഇട്ടു അതിന്റെ ലിങ്ക് എനിക്കയച്ചു തരണം അല്ലങ്കിൽ ആളുകളിൽ അത് എത്തിക്കാൻ നോക്കണം .അല്ലാതെ നമുക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ചൊറിച്ചിലുണ്ടായിട്ടു കാര്യമില്ല .ഇ കമന്റ് ഇടാൻ വരുന്നവരുടെ ഉദ്ദേശം അവരുടെ പണിപോയാലോ എന്നുള്ള ടെന്ഷനാണോ അതോ വേറെ എന്തെങ്കിലുമാണോ എന്ന് എനിക്ക് മനസ്സിലാകുന്നില്ല .oooo സമ്മതിക്കണം Joby-+91 95449 58867 call this nomber please
@Sunil_VT
@Sunil_VT 3 жыл бұрын
Phone number Please and whats app number Too....
@yousufpm8396
@yousufpm8396 3 жыл бұрын
നിങ്ങളുടെ വാട്ട്സ്ആപ് നമ്പർ നിലവിലില്ല എന്നാ പറയിന്നേ...ഒന്ന് correct number തരുമോ?
@karthiksudhi6503
@karthiksudhi6503 3 жыл бұрын
Edhu thrissur il cheyyunna aalukale ariyumo🙄
@karthiksudhi6503
@karthiksudhi6503 3 жыл бұрын
1000 Sq. Feet nu ethra varum
@varunpunnayurkulam3038
@varunpunnayurkulam3038 3 жыл бұрын
Ith cheyyuna alude number Onu tharamo vitl cheyyan ayrunu
@fredyliberaty2306
@fredyliberaty2306 3 жыл бұрын
good work bro 👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@vijaykumarmagar4712
@vijaykumarmagar4712 2 жыл бұрын
Nice waterproofing method. Will it also work for preventing metal roof leakage.
@shamseermuhammed8196
@shamseermuhammed8196 Жыл бұрын
ഇന്ന് എന്റെ വീട്ടിൽ ചെയ്തു അരമണിക്കൂർകൊണ്ട് 5500റും വാങ്ങി പോയി എന്റെ കണ്ണുതള്ളിപ്പോയി ഇ പരിപാടി തുടങ്ങിയാലോ എന്നൊരാലോചന
@alwhshei
@alwhshei 2 жыл бұрын
How can I buy the color of fiberglass from Dubai Color material name ? thank you
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
I do no
@goodlookpainting7264
@goodlookpainting7264 3 жыл бұрын
ഇങ്ങള് പോളിയാണ്....... 🥰🥰🥰
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@sajiniartcom
@sajiniartcom 3 жыл бұрын
Good Job👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@Naveenkumar1991rnk
@Naveenkumar1991rnk 3 жыл бұрын
Hi broii. Thank you for introducing new product.. Awesome product..
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@lakshmanaguptagv5772
@lakshmanaguptagv5772 3 жыл бұрын
Very good work
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@ansaranzari4011
@ansaranzari4011 3 жыл бұрын
Good information bro ♥️♥️♥️♥️✌✌✌✌✌
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@safeerokl6959
@safeerokl6959 3 жыл бұрын
All the best bro
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@dhosth9672
@dhosth9672 3 жыл бұрын
കിടു സംഭവം ബായ് 👍🌹🌹
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you
@kumarvnair
@kumarvnair 3 жыл бұрын
Sinukka ethu vertical wallel cheyyan pattumo?
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Yes
@kumarvnair
@kumarvnair 3 жыл бұрын
Thanks
@shijasparathayil4765
@shijasparathayil4765 2 жыл бұрын
Thnx brother 🙏
@Saintechdesigningwalls
@Saintechdesigningwalls 2 жыл бұрын
😍😍😍
@promisestudio8726
@promisestudio8726 3 жыл бұрын
From which chemical you wash your brush ? After using polyester resing
@farazfara01
@farazfara01 2 жыл бұрын
Tinner
@adheevmon6212
@adheevmon6212 5 ай бұрын
എനിക്ക് ഇതിന്റെ വർക്ക് ആണ് ഗൾഫിൽ..ലാമിനേഷൻ വർക്ക്‌ ആണ് ഇതു ശെരിക്കും പഠിക്കണം. വെന്റിൻസ്റ്റെർ,ജെപി,ഐസോ..റെസിൻ ഇതാണ് ഞങ്ങൾ ചെയ്യുന്നത് ...ഒരു കാര്യംകൂടി പറയണം ചേട്ടാ...കുട്ടികൾ ഉള്ള സ്ഥലത്തു കറ്റിൽസ്സ് വെക്കരുത്..ഒരു തരി നാവുമേൽ അയാൽ മരണം വരെ സംഭവിക്കും..
@mohammedriyasmohammedriyas6893
@mohammedriyasmohammedriyas6893 3 жыл бұрын
Sainu supper Big saloott Joby chatta 👍Riyas ootty gudallur
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Thank you broi
@dudiegamingyt825
@dudiegamingyt825 3 жыл бұрын
Ethum kond fiber parts undakan parrumo.
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Sremichal
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 78 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Bathroom leakage fiber coating works on upstair
19:54
Sain tech Wall designing
Рет қаралды 38 М.
How to Waterproof Anything With Fiberglass
20:16
FiberglassSite.com
Рет қаралды 1,1 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 78 МЛН