1000 daily use sentences for beginners| ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർ ഇതൊന്നു കണ്ടു നോക്കൂ|

  Рет қаралды 7,157

Learn with Confidence

Learn with Confidence

Күн бұрын

Пікірлер: 30
@LearnwithConfidence
@LearnwithConfidence 26 күн бұрын
4. ഞാൻ ഫ്രീ ആയിരുന്നു എങ്കിൽ ഞാൻ നിൻറെ കൂടെ വരുമായിരുന്നു If I were free, I would come with you. വീഡിയോയിൽ ഫ്രീ എന്നതിന് പകരം you എന്നാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.I apologize for the mistake on my part
@sab9242
@sab9242 26 күн бұрын
If I were free, I would have come with you. ഇത് ഈ സന്ദർഭത്തിൽ ചേരുമോ ?
@devams06
@devams06 25 күн бұрын
I യുടെ കൂടെ സാധാരണ was അല്ലേ വരുന്നത്. Were വരുന്നത് എപ്പോഴൊക്കെയാണെന്നു പറയാമോ?
@devams06
@devams06 25 күн бұрын
17:13 i am exhausted എന്ന് പറയാമോ
@devams06
@devams06 25 күн бұрын
19:31 eat നു have എന്നൊരു meaning ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ആ have ഇന്റെ v3 had ആയിരിക്കുമോ. എങ്കിൽ i have had food at this restaurant before ന്ന് പറഞ്ഞാൽ തെറ്റാണോ 🙏
@sab9242
@sab9242 25 күн бұрын
@@devams06 The phrase "I were" is typically used in conditional or hypothetical statements, often referred to as the subjunctive mood. Here are a few situations where "I were" would be appropriate: 1. **Hypothetical or Unreal Situations**: - "If I were you, I would study harder." - "If I were rich, I would travel the world." 2. **Wishes or Desires**: - "I wish I were taller." - "I wish I were at the beach right now." 3. **Polite or Formal Suggestions**: - "Were I to win the lottery, I would donate to charity." In modern English, especially in casual conversation, you might hear "If I was..." instead of "If I were...," but "I were" is considered more grammatically correct in these contexts.
@laibik.p133
@laibik.p133 13 күн бұрын
Good
@rajuthomas3028
@rajuthomas3028 25 күн бұрын
Teacher your class very good for me,also I am your subscriber
@LearnwithConfidence
@LearnwithConfidence 25 күн бұрын
Thank you so much🙏
@baburajsreedharan997
@baburajsreedharan997 13 күн бұрын
So useful. 👍😍♥️👌🌹🙏
@valsalant8356
@valsalant8356 18 күн бұрын
Very useful , please gohead for this type of the class ma'am.
@universeforevrything5279
@universeforevrything5279 26 күн бұрын
Very useful 🎉🎉🎉
@LearnwithConfidence
@LearnwithConfidence 25 күн бұрын
Keep learning 👍
@lovelyjayamany9304
@lovelyjayamany9304 22 күн бұрын
Excellent class
@sreelekhaudayanmenon1664
@sreelekhaudayanmenon1664 26 күн бұрын
So super class❤
@user-cz9se1zn6p
@user-cz9se1zn6p 26 күн бұрын
Very useful class madom❤❤❤
@LearnwithConfidence
@LearnwithConfidence 25 күн бұрын
Glad you liked it👍
@vijeshkanayi5097
@vijeshkanayi5097 26 күн бұрын
Very usfull class😍
@LearnwithConfidence
@LearnwithConfidence 25 күн бұрын
Keep learning👍
@devams06
@devams06 25 күн бұрын
17:04 how many marks did you able to score in the test എന്ന് പറഞ്ഞാൽ തെറ്റുണ്ടോ.? 🙏
@LearnwithConfidence
@LearnwithConfidence 25 күн бұрын
How many marks did you score? Did ഉപയോഗിക്കുമ്പോൾ അത് കഴിഞ്ഞ് ഒരു ക്രിയ വേണം ഇവിടെ നേടുക എന്നതിന് score ഉപയോഗിക്കാം
@devams06
@devams06 25 күн бұрын
14:03 I decided to complete my degree - എന്ന് പറഞ്ഞാൽ അപ്പോൾ തെറ്റാണോ?
@LearnwithConfidence
@LearnwithConfidence 25 күн бұрын
Correct ആണ് അത് past tense ആണ്
@williamssp9481
@williamssp9481 26 күн бұрын
Mam why you used were instead of was
@LearnwithConfidence
@LearnwithConfidence 26 күн бұрын
Real അല്ലാത്ത സിറ്റുവേഷൻ എല്ലാം നമ്മൾ were ആണ് യൂസ് ചെയ്യുന്നത്
@naabad123
@naabad123 25 күн бұрын
എന്തുകൊണ്ടാണ് ഞാൻ വരുമയിരുന്നു എന്ന Sentenceൽ I would come with you ഇതിൽ "have " would ൻ്റെ കൂടെ ചേർക്കാതിരുന്നത്? അത് explain ചെയ്ത് തുടക്കക്കാരുടെ സംശയം തീർത് തരുമോ?😢
@LearnwithConfidence
@LearnwithConfidence 21 күн бұрын
നമ്മൾ കഴിഞ്ഞുപോയ ഒരു കാര്യത്തെ പറ്റി .അതായത് എനിക്ക് ഫ്രീ ടൈം ഇല്ലായിരുന്നു ഞാൻ പോയില്ല. പിന്നെ ആ വ്യക്തിയെ കാണുമ്പോൾ എനിക്ക് ഫ്രീ ടൈം ഉണ്ടായിരുന്നെങ്കിൽ ഞാൻ നിൻറെ കൂടെ വരുമായിരുന്നു. എന്ന് പറയില്ലേ അവിടെ would have യൂസ് ചെയ്യുക. ഇവിടെ കഴിഞ്ഞുപോയ കാര്യത്തെപ്പറ്റി ആണ് പറയുന്നത് If I had free time, I would have come with you. ഇനി നമ്മൾ ഭയങ്കര ബിസി ആയിട്ട് ഇരിക്കുന്ന ഒരു സാഹചര്യത്തിൽ ജോലിയിൽ നിന്നും മാറി നിൽക്കാൻ ഒരു സാധ്യതയുമില്ല . നമ്മൾ ലീവ് എടുക്കില്ല അവരുടെ കൂടെ പോകില്ല എന്ന് ഉറപ്പാണ് ആ timel ആരെങ്കിലും നമ്മളോട് നീ എൻറെ കൂടെ വരുമോ എന്ന് ചോദിച്ചാൽ ഞാൻ ഫ്രീ ആയിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു എന്ന് പറയില്ലേ ഇവിടെ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിത് അത് പറയാൻ would യൂസ് ചെയ്യുക If I were free, I would come with you
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 38 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
പറഞ്ഞു പഠിക്കാം/My English
15:30
My English
Рет қаралды 13 М.
പറഞ്ഞു പഠിക്കാം / My English
16:06
My English
Рет қаралды 23 М.
daily uses English sentences/ My English
16:56
My English
Рет қаралды 17 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 38 МЛН