1000 ഇതളുള്ള താമര വിരിഞ്ഞു കേരളത്തിൽ ആദ്യം കൊച്ചിയിലെ വീട്ടിൽ | 1000 Petal Lotus in Kerala. Watch the first thousand petal lotus flower in Kerala at Ganesh Ananthakrishnan's house. Ultimate 1000 petal lotus video. #1000PetalLotus
Пікірлер: 395
@sreeee93434 жыл бұрын
താമര ഇഷ്ട്ടമുള്ളവർ like adi.... 👍👍👍
@sooraj82624 жыл бұрын
Estamalla
@Pournami-yl6zr4 жыл бұрын
Super, ഞാൻ കരുതിയത് സഹസ്രദളപത്മം പുരാണ കഥകളിൽ മാത്രമേ ഉള്ളു എന്നായിരുന്നു' താങ്കൾ ഇത് ഇപ്പോൾ വളർത്തി പൂവിട്ടത് കാണിച്ചതിൽ അത്ഭുതം!!!നന്ദി നന്ദി
@sreejacharakkara8186 Жыл бұрын
വല്ലാത്തൊരു ഫീൽ താമര with this music.... കൃഷ്ണ 😍😍🙏🏻
@sandhyavenugopalan72024 жыл бұрын
ഹായ് ഗണേഷ്.. ആദ്യം തന്നെ അഭിനന്ദനങ്ങൾ.. താമരയെ കുറിച്ച് എന്ത് സംശയവും ധൈര്യമായി ചോദിക്കാവുന്ന ഒരാൾ.. നല്ല സുഹൃത്ത്... അഭിമാനിക്കുന്നു..കൂടുതൽ നേട്ടങ്ങൾ തേടി എത്തട്ടെ
@jancysasi93914 жыл бұрын
Contact kitumo alude
@KeralaTropicalFarmer4 жыл бұрын
#sandhya venugopalan@Ganesh nde number onnu share cheyyo? Kurach thamara vaangaanaan, plz help
@bilarakesh1391 Жыл бұрын
ആദ്യം തന്നെ ഒരുപാട് നന്ദി അഖില പോലുള്ള ട്രോപ്പിക്കൽ ഉണ്ടാക്കിയതിന് 🙏. എനിക്ക് വീട്ടിൽ ഒരു താമര പൂ ഉണ്ടായികാണാൻ ഒരുപാട് ആഗ്രഹം ആയിരുന്നു. അത് ഇപ്പോൾ സാധിച്ചു. അഖില ഞാൻ വാങ്ങി ഇപ്പോൾഒരുപാട് പൂ ഉണ്ടായി. ഇപോഴും ബഡ്ഡ് വന്നു നില്കുന്നു. പിന്നീട് അറിയാൻ കഴിഞ്ഞു ഗണേഷ് ആനന്ദകൃഷ്ണ ആണ് ഇത് ഉണ്ടാക്കിയത് എന്ന്. കാണാൻ ഒരുപാട് ആഗ്രഹിച്ചു. ഈ വീഡിയോയിലൂടെ കൂടുതൽ അറിയാൻ സാധിച്ചു 🙏. ഒരുപാട് സന്തോഷം 🥰ഇപ്പോൾ അഖില കൂടാതെ വേറെ പല വെറൈറ്റി താമരകളും, UTP യും എന്റെ കൈയിൽ ഉണ്ട്. നട്ട് കുറച്ചു ദിവസം കഴിഞ്ഞു ഇനി പൂ വിനായി കാത്തിരിക്കുന്നു. ❤️❤️❤️🥰🥰🥰
@anithatm99824 жыл бұрын
വളരെ മനോഹരം watsup മെസേജ് ല്‍ സഹസ്ര ദള padmam എന്ന് ചിത്രം കണ്ടിരുന്നു ഒറിജിനൽ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം 👌👌🌹🌹
@chackovarghese3933 жыл бұрын
Very beautiful
@mohananraghavan86076 ай бұрын
പൂക്കളെ സ്നേഹിക്കുന്ന മനസ്സിന് നന്ദി നമസ്കാരം 🎉
@rsajeev83783 жыл бұрын
Super bro enikkum oru thamarachedikitty athu baisanil cheliyittittu vellam niachunattu pettannuthannae vellathil kuthadi krimi vannu athinethu chayyanam pls reply
@meghamalhar93834 жыл бұрын
It's soooooo beautiful ✳️✳️✳️
@bilarakesh1391 Жыл бұрын
അഭിനന്ദനങ്ങൾ.... 🌹🌹🌹പുതിയ എനങ്ങൾ എങ്ങനെ ചെയ്‌തെന്ന വീഡിയോ ഇടാമോ. 🥰🥰
@megatrendz2848 Жыл бұрын
Bro micro lotus interior il valarthan pattumo?
@babyhousevarkala674 жыл бұрын
കാണാൻ എത്ര മനോഹരം it's so beautiful superb
@chandrikakarunakaran21733 жыл бұрын
Micro lotus is so cute. It’s so amazing to see your lotus garden😍😍😍😍💐💐💐
Hey dear can I have a seed or pod of this lotus ......
@leelamohan87403 жыл бұрын
U r living in which place. I am from Thiruvalla
@yagnasreev35024 жыл бұрын
Please share where you got 1000 petal lotus seeds, please share the information we will also order
@sadifharansasi70713 жыл бұрын
സനാദ്ധിസറാമ്മ എന്ന സിനിമയിൽ കവി പാടി ആയിരം ഇതളുള്ള പൂവ്
@gravitybloom85023 жыл бұрын
Nice
@RRR-by8fu2 жыл бұрын
Seeds available ano?
@pachappuclub61524 жыл бұрын
Hai sir Best wishes & tanks Indroducing new way....
@radhakrishnanvv99743 жыл бұрын
ithinte vithu evide kittum ariyikkamo
@godavarthimythili5743 жыл бұрын
Brother I'm in Warangal (India ) I want these plant how
@anujagadeeshmohan56464 жыл бұрын
Seed kodukkumo 1000 pettels
@vishnudev88303 жыл бұрын
Seedu Ella only tuber
@specteropgaming65363 жыл бұрын
Bro ithintte vithu kittan vazhiyundo enta ettan chothichu replay please
@drrajeendranvr53344 жыл бұрын
Can u pls give me one seed/ plant of 1000 petal?
@kesavannamboodiri53773 жыл бұрын
Oru tuber tharumo. Kesavan namboodiri.Mannarasala Islam. Mannarasala p.o Haripadu. How many Rs for this
@anooslittlegarden1964 жыл бұрын
Ganesh Sir, I was follwing you a long time in FB to watch these charming beauty several times a day... My lotus plant ( seed brought from amazon) is almost 4 years in a basin..have lot of standing leaves.... but not lucky to see even a single flower... if any suggestions pls advise sir.
@47waiting4u4 жыл бұрын
Needs Lots of bright sunlight, mix dried cow dung into the soil with compost soil and brick powder
@anooslittlegarden1964 жыл бұрын
@@47waiting4u Thanks 🙏
@dekshinaanadhanam97544 жыл бұрын
Chetta manoharam ayittund
@desmondv19273 жыл бұрын
Tuber Tharumo?
@vidyasuresh29643 жыл бұрын
Beautiful garden
@subramanyanpayyattil23633 жыл бұрын
Vilpanakku kodukkundo
@techyspets3 жыл бұрын
Thamara thai koriyar ayakumoo No pls
@stn.60583 ай бұрын
Tuber undo sale ന്
@vijiratheesh80544 жыл бұрын
ഒരു തൈ അല്ലെങ്കിൽ വിത്ത് തരുമോ
@tijanantonymarannamass34523 жыл бұрын
Chetta kochiyil evida
@shanthilawrence80873 жыл бұрын
From tamilnadu....romba Azhagu...❤️❤️
@MD-nv8bu4 жыл бұрын
Brother - good one. Can u give seeds?
@jayakrishnanjayakrishnan7193 жыл бұрын
മിനിയേച്ചർ താമര എത്ര കളർ ഉണ്ട് , അവയുടെ വിത്തുകൾ ആണോ , കിഴങ്ങ് ആണോ നല്ല നടീൽ വസ്തു. വിലയും അറിയിക്കുക. കൊറിയർ ചെയ്യുമോ?