1000 മുടക്കി ലക്ഷങ്ങള്‍ വാരം! | എന്താണ് Intraday Trading? | Learn Share Market Malayalam EP 5

  Рет қаралды 69,594

Trade Talks by Sunil Mathai

Trade Talks by Sunil Mathai

Күн бұрын

1000 മുടക്കി ലക്ഷങ്ങള്‍ വാരം! | എന്താണ് Intraday Trading? | Learn Share Market Malayalam EP 5
To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifE...
ചെറിയ തുക മുടക്കി ലക്ഷങ്ങള്‍ വാരാന്‍ Intraday Trading. കൃത്യമായി അറിഞ്ഞാല്‍ നല്ലൊരു passive income generate ചെയ്യാന്‍ പ്രയാസം ഒന്നുമില്ല.
എങ്ങനെ intraday trading-ല്‍ വിജയിക്കാം.
ACCOUNT OPENING IN FIRSTOCK :
kyc.thefirstoc...
zerodha: zerodha.com/?c...
*Telegram Group link: t.me/tradetalk... *
*Telegram channel link: t.me/tradetalk... *
Whatsapp or Contact: +91 9072722294
How To Download Trade Talks App?
Below are the Links
Android App Link
👇🏻
play.google.co...
IOS Link
👇🏻
apps.apple.com...
ORG CODE- ODATF
Free Stock Market classന്‍റെ ആറാമത്തെ video ആണ് ഇത്, basics of stock market-നെക്കുറിച്ചുള്ള വ്യക്തമായ അറിവ് നേടാന്‍ മുന്‍ video-കളും കാണാന്‍ ശ്രമിക്കു!
Are you looking for ways to earn more from your investments? If so, you may want to consider intraday trading.Intraday trading is a risky but potentially profitable endeavor. It involves buying and selling stocks within the same day. This can be a great way to earn profits, but only if you know what you're doing. Learn from Trade Talks about Intraday Trading through our free stock market lessons.
Don't forget to LIKE the video, SUBSCRIBE, and hit the NOTIFICATION BELL, so you never miss another video.
Disclaimer: All trading involves risk. Either trade at your own risk or get a transparent consultation from a professional trader. This video is for educational purposes only.
#optiontrading #malayalam #stockmarketmalayalam #trading #investment #sip #kerala #intraday #options

Пікірлер: 264
@tradetalkssunil
@tradetalkssunil 2 жыл бұрын
*Telegram Group link: t.me/tradetalksedu * *Telegram channel link: t.me/tradetalks_tips * Whatsapp or Contact: +91 9072722294
@sajeeshvv7817
@sajeeshvv7817 Жыл бұрын
Hai
@saleemnv4481
@saleemnv4481 2 жыл бұрын
99% ആളുകൾക്കും 10000/7000 ആയിട്ടേ ഉള്ളു .........വര്ഷങ്ങളുടെ trade ചെയ്തു പഠിച്ചവർക്കേ ഇൻട്രാഡേ ട്രേഡ് ചെയ്തു വല്ലതും ഉണ്ടാക്കാൻ പറ്റുള്ളൂ .....അതും കണ്ണിൽ എണ്ണ ഒഴിച്ച് chart നോക്കി ഇരുന്നു വേണം ......profit കികിട്ടിയ ഉടനെ exit ആവുകയും വേണം .ഒരൊ സെക്കന്റിലും കിട്ടിയ ആയിരങ്ങൾ നഷ്ടപ്പെടും ......ആരും vdo കണ്ടോ കേട്ടൊ intraday tradu ചെയ്യരുത് .....ഡെലിവറിയിൽ trade ചെയ്തു പഠിക്കുക .......❤️🌷🙏
@Vaavurifa
@Vaavurifa 10 ай бұрын
Deliveryil trade cheyyunnth enghaneyaanennu paranju tharo
@shyammuhiyadheen579
@shyammuhiyadheen579 10 ай бұрын
@ChithraPvasu
@ChithraPvasu 3 ай бұрын
Very good comment
@company6676
@company6676 15 күн бұрын
correct
@kismetmedia7546
@kismetmedia7546 2 жыл бұрын
Dayavu cheythu aarum tradingileku pokaruthu ennnau ente abhiprayam.. Cash poyavar ellam ithine kurichu padikathavar allaa.. Ithil cash kittan chances valare kuravaanu.. Kittum pakshe namude phsycology nammalku loss varuthum.. Nammal ithinu addict aakum.. Sambathika nila thakarum... One yearil 5lakh poyathinte anubhavathil parayukaaayaanu... Trade cheyunnavaril bhooribhagavum loss recoverykaanu try cheyunnathu..
@jebinshasss
@jebinshasss 7 ай бұрын
U r wrong
@sikkenderchikku4573
@sikkenderchikku4573 9 ай бұрын
Intraday ill 10k invest cheyuth Daily kuranjath 1k profit book cheyyan trade view chart ll ee 3 indicators use cheyuth nokk 1.bollinger bands 2.stochastic 3.wiiliams percentage
@anjuantony3988
@anjuantony3988 28 күн бұрын
അതു എങ്ങനെ നോക്കും
@meenakumaril7314
@meenakumaril7314 24 күн бұрын
Paranju tharumo pl
@guardianangel9053
@guardianangel9053 2 жыл бұрын
Why your thumbnail says 1000 മുടക്കി ലക്ഷങ്ങൾ നേടാം ??? You are saying capital need 10000.
@abhinathg
@abhinathg 2 жыл бұрын
Feedback-; intraday present cheyyumbol unrealistic examples parayunathodukoodi beginnersin greedy emotion undakunnu. ee oru expectationodukoodi marketileyk varunnavar egane win cheyyum? Otherwise good explanation. Keep going all the best👍
@asifashraf7940
@asifashraf7940 2 жыл бұрын
Well said bro... These guys are focusing only on profit ... We must not trust them blindly ..... If they are here selling there courses...
@tradetalkssunil
@tradetalkssunil 2 жыл бұрын
Greed use chayan nokitilla but click bite thamnail anu that’s true. Realistic idea matram epozhum share chayaran sramikku that’s for support
@tradetalkssunil
@tradetalkssunil 2 жыл бұрын
Selling course is just 1 rs
@asifashraf7940
@asifashraf7940 2 жыл бұрын
Good bro ... If your intentions are good the go ahead bro ... Most of the youtubers are here for selling courses alone ... They don't think what the viewers gain... And sorry if I had generalised you... As of my knowledge market is same like photography as Mahesh's father said it can't be taught it should be learned. But having a mentor would certainly help .
@em226
@em226 Жыл бұрын
എന്റെ അനുഭവത്തിൽ ഇൻട്രാ ഡേ ട്രേഡിങ്ങ് ചെയ്യാൻ പാടില്ല. ഞാൻ ഇൻട്രാഡേ ട്രേഡിങിൽ ഉണ്ടാക്യ ക്യാഷ് എല്ലാം തന്നെ ഇൻട്രാഡേ ട്രേഡിങിൽ പോയി. ഭാഗ്യത്തിന് കയ്യിൽ ഉള്ള ക്യാഷ് പോയില്ല. കുറെ നാൾ ഇൻട്രാഡേ ട്രേഡിങ്ങ് ചെയ്തു. ഇനി ചെയ്യില്ല. ഇപ്പോൾ ഇൻവെസ്റ്റ്മെന്റ് മാത്രം ചെയ്യുന്നു.
@company6676
@company6676 15 күн бұрын
njanum
@francisc.j.5090
@francisc.j.5090 2 жыл бұрын
Not 90 % 98% lose money in intraday.2% only succeeds.
@ganesanputhanveed880
@ganesanputhanveed880 Жыл бұрын
നിങ്ങൾ ക് ഒരുലക്ഷം രൂപ യുമായി വീട്ടിൽ പോകാം 3 മണിയാകുന്നതിനു മുമ്പ് തന്നെ.9.15 മണിയാകുമ്പോൾ 2 ലക്ഷവുമായി എ ത്തിയിരിക്കണം എന്നുമാത്രം
@Mohandas-sp4sv
@Mohandas-sp4sv 5 ай бұрын
നന്നായി മനസ്സിലാക്കിത്തന്നു Thankyou
@avinraj1112
@avinraj1112 Жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് 👌👍👍 ഇൻട്രാഡേയ് ട്രേഡിങ് എന്താണെന്ന് വ്യക്തമായി വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു സൂപ്പർ 👏🏼👏🏼 ലാഭം ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ അതുപോലെതന്നെ കൂടുതൽ നഷ്ടം വരാമെന്നും വ്യക്തമായി പറഞ്ഞു തന്നു 👍👍
@tradetalkssunil
@tradetalkssunil Жыл бұрын
Welcome
@jafarkareem7
@jafarkareem7 2 ай бұрын
Ulla bagyam vijarich kittugayilla ennadine vidu adwnathiloode vazhiyund.
@josepg6347
@josepg6347 Жыл бұрын
You need minimum amount of 100000 to make 3 to 4 thousand is equity intraday
@agna785
@agna785 Жыл бұрын
Yes
@XBOWEALTH
@XBOWEALTH 4 ай бұрын
Bro , I had a loss of about 50 RS in intraday while my real balance was only 140 , it means if my direction was right I had a chance to get 50 RS profit . ( 50 stocks of idea ).
@RappisMagic
@RappisMagic Ай бұрын
ഈ ട്രേഡ് മാർക്കറ്റ് തുടങ്ങാൻ ആദ്യം എന്താണ് ചെയ്യേണ്ടത്... ഇത്‌ ആപിൽ ആണോ ചെയ്യുന്നത്? ഏത് ആപ്പ്?കുറഞ്ഞത് എത്ര രൂപ വെച്ച് തുടങ്ങാം?
@nikolasteslaidol1796
@nikolasteslaidol1796 2 жыл бұрын
Bro beginner's aayrikkum kooddhalum idhupole search cheydh varunnadh, so genuine thumbnail kodukarn
@prasanthds6561
@prasanthds6561 Жыл бұрын
താങ്കളുടെ ലാസ്റ്റ് 1 year proftfolio കാണിക്കാമോ? എങ്കിൽ ഞാൻ താങ്കളുടെ vedios എല്ലാം കാണാം.
@STEBIN-SEBASTIAN
@STEBIN-SEBASTIAN Жыл бұрын
In intraday day you have more capital require 2 -4 lakhs need to better trade
@deepas3590
@deepas3590 10 ай бұрын
Begginersnu very helpful. Thank you 🙏
@prabeeshprabhakarank.pk.p4424
@prabeeshprabhakarank.pk.p4424 2 жыл бұрын
Kure nalayi training cheyyanam ennu karuthunnu bro paranjathupole ithinepattiyulla knowledge illathathukond marinilkkunnu
@travelstories532
@travelstories532 2 жыл бұрын
Kollam well explained…Keep going
@tradetalkssunil
@tradetalkssunil 2 жыл бұрын
Thanks
@onemalayalam4859
@onemalayalam4859 9 ай бұрын
വളരെ നല്ല അവതരണം
@vivekanandang9284
@vivekanandang9284 8 ай бұрын
Good performance very clear explanation. Thanks
@tradetalkssunil
@tradetalkssunil 8 ай бұрын
You are welcome!
@aginajacob1582
@aginajacob1582 6 ай бұрын
explained very well. I like it which
@c.p.mullakoya6400
@c.p.mullakoya6400 2 ай бұрын
Beautiful and useful class
@tradetalkssunil
@tradetalkssunil 2 ай бұрын
Thanks a lot
@Mannath_
@Mannath_ Жыл бұрын
ഇങ്ങേര് ഒരു trader അല്ലെ ,, ഇങ്ങേർക്ക് അറിയില്ലേ intraday trading ല് ഉള്ള risk ഒക്കെ ,, അപ്പൊ പറയുമ്പൊ അത് കൂടി പറഞ്ഞു കൊടുക്കാൻ ശ്രമിച്ചൂടെ ,, ഇത് ഒരുമാതിരി എന്തോ simple കാര്യം പോലെ ഉള്ള തലക്കെട്ടും കൊണ്ട് വന്ന് അത് കണ്ടിട്ട് പഠിക്കാതെ ചെയ്തിട്ട് കുറച്ചെങ്കിലും ആളുകളുടെ cash പോവും ന്ന് ഉറപ്പാണ് ,, പഠിച്ചു ചെയ്യണം - paper trading ചെയ്ത് സ്വന്തം confidence ഉണ്ടാക്കി എടുത്തിട്ട് മതി livarage ഒക്കെ എടുത്തിട്ട് ഉള്ള intraday ,,,, ലാഭം കിട്ടൂല ന്ന് ഞാൻ പറയുന്നില്ല , പഠിക്കണം , ഈ video കണ്ട് 1000 രൂപ കൊണ്ട് ഇറങ്ങരുത് എന്നാണ് ഞാൻ പറഞ്ഞു വന്നത് 😎
@tradetalkssunil
@tradetalkssunil Жыл бұрын
Watch full series not one video
@josepg6347
@josepg6347 Жыл бұрын
I just started making money doing this...after 3 years of loosing
@krishnavgopal6308
@krishnavgopal6308 Жыл бұрын
പ്രീയപെട്ട സുഹൃത്തുക്കളെ, എന്റെ പേര് കൃഷ്ണ വി ഗോപാൽ ഞാൻ ഒരു ഗവേഷണ വിദ്യാർത്ഥി ആണ്.എന്റെ ഗവേഷണത്തിന്റ ഭാഗമായി സ്റ്റോക്ക് മാർക്കറ്റിലെ traders ന്റെ ഇടയിലെ decision making നെ പറ്റിയാണ് ഞാൻ പഠിക്കുന്നത്.. നിങ്ങൾക് അറിയാവുന്നതു പോലെ local traders നെ പേർസണൽ ആയി കണ്ടെത്തുക എന്നത് നമ്മുടെ ഇടയിൽ ഏറെ വിഷമം പിടിച്ചൊരു കാര്യം ആണ്... considerable ആയ റെസ്പോൺസസ് ഇല്ലാതെ അയാൾ analysis നടത്തുക സാധ്യമല്ല..ആയതിനാൽ ഇത്തരം trading community കളിലെ നിങ്ങളെ പോലുള്ളവരിൽ ആണ് എന്റെ വിശ്വാസം.. ദയവായി എന്റെ ഗവേഷണത്തിൽ പങ്കെടുത്തു trading psychology യിലേക്ക് കൂടുതൽ അറിവ് തരണം എന്ന് അപേക്ഷിക്കുന്നു... നിങ്ങളുടെ യാതൊരുവിധ person informationsഉം നൽകേണ്ടതായി ഇല്ല... ദയവായി എന്റെ എല്ലാ കൂട്ടുകാരും സഹായിക്കുക ലിങ്ക് ചുവടെ ചേർക്കുന്നു : forms.gle/rtusosjjTnExCtQ5A
@HaqueCherur
@HaqueCherur Жыл бұрын
എല്ലാം നല്ല വെടിപ്പായിട്ട് പറഞ്ഞു മനസ്സിലാക്കിത്തരുന്നു 🥰
@sanjaykalichath3911
@sanjaykalichath3911 2 жыл бұрын
Katta waiting next video 🔥🔥
@tradetalkssunil
@tradetalkssunil 2 жыл бұрын
Coming soon
@rahulpallippara
@rahulpallippara 2 жыл бұрын
BG ഒന്നു SRADHIKKANAM... Cheviyude office adichu poyi... Startup BG Ozhichu baaki ellam very super....
@tradetalkssunil
@tradetalkssunil 2 жыл бұрын
ok
@nidheeshbenhurnidheeshvj3093
@nidheeshbenhurnidheeshvj3093 Жыл бұрын
Intraday sell cheythal epozhanu money withdrew cheyan sathikkuka, epozhanu money enikku labhikkukA
@sajeeshvv7817
@sajeeshvv7817 Жыл бұрын
Ithil paranjalloo 1000 thinu 400 kittumennu athil ethra brokerage pokkum samshayamanu ketto
@arjunvp_official
@arjunvp_official 2 ай бұрын
Thank you.🥰
@tradetalkssunil
@tradetalkssunil 2 ай бұрын
You’re welcome 😊
@basithaman8703
@basithaman8703 2 жыл бұрын
Well explained sir💓
@tradetalkssunil
@tradetalkssunil 2 жыл бұрын
Thanks
@vishnuvenugopal1070
@vishnuvenugopal1070 2 жыл бұрын
Thnku
@salmansalmu0077
@salmansalmu0077 Жыл бұрын
Well said
@aswinkabraham9416
@aswinkabraham9416 2 жыл бұрын
Waiting aayitunni late aayello kure 😢 thanks for explaining
@tradetalkssunil
@tradetalkssunil 2 жыл бұрын
Fever ayirunu
@fullentantaintment4773
@fullentantaintment4773 11 ай бұрын
Maximum 2%to 5% lose profit expect cheyyam
@muhammadrasheed.v3370
@muhammadrasheed.v3370 Жыл бұрын
good video👍,very usefull
@tradetalkssunil
@tradetalkssunil Жыл бұрын
Glad you liked it
@Forex9074
@Forex9074 Жыл бұрын
Ningal poliyaaanu parayunnadh manasilaakunu 🙂💖
@flavorshut3517
@flavorshut3517 Жыл бұрын
സാറ് 50000 രൂപയ്ക്കു 2500 രൂപയുടെ ട്രേഡ് ചെയ്തു 20 ഷെയറിൽ നിന്നും 10000 കിട്ടിയ കണക്കു ഒന്ന് കേൾക്കണമല്ലോ
@arunasha712
@arunasha712 Жыл бұрын
Short selling method use cheythu 2 stocks sell cheythal 2 stocks must ayum buy cheyano chetta?athupolae ee buy cheythal stockum nammal trade time finish akumbo sell cheythu theerkano?
@muhammadnihal9766
@muhammadnihal9766 Жыл бұрын
Aa venam 2 buy must time theerum munbe trde cheyyanam😊
@ChithraPvasu
@ChithraPvasu 3 ай бұрын
എങ്ങനെയാണ് ഇതിന്റെ മൂവ്മെന്റ് മനസ്സിലാക്കുന്നത് എങ്ങനെയാണ് ഇതിന്റെ മൂവ്മെന്റ് അറിയുന്നത്
@company6676
@company6676 15 күн бұрын
intraday very risk aanu bro, ath enth aayalum engane padichalum lose varum sure
@TDS500
@TDS500 10 ай бұрын
Ed app aan nallad Upstox or zaroda or moti oswal ??
@masmedia7855
@masmedia7855 2 жыл бұрын
എൻ്റെ സുഹൃത്ത് ഒരു വർഷം ചൈത് തലമുടി മൊത്തം നിറച്ചു വേറെ ഒന്നും കിട്ടിയില്ല
@babuthomas3841
@babuthomas3841 Ай бұрын
50000 capital erakki 2 masam aayi thudangeett... Ee 2 masathe profit and loss nokkiyappo 20 rupa profit....😂😂😂
@babuthomas3841
@babuthomas3841 9 күн бұрын
Epo 20,000 loss ആകിയിട്ടുണ്ട്
@sudheesvk
@sudheesvk 9 күн бұрын
​@@babuthomas3841divasam verum 200 roopa laabam kittan kaliku kittum
@denildavis3561
@denildavis3561 Жыл бұрын
1000 രൂപ ഇട്ടു ലക്ഷങ്ങൾ ഉണ്ടാകാൻ പറ്റില്ല ബട്ട്‌ നല്ല മുതൽമുടക്ക് ഉണ്ടേൽ മിനിമം 1 lakh ഉണ്ടേൽ നമുക്ക് നല്ല റിട്ടേൺ കിട്ടും ബട്ട്‌ എല്ലാ ജോലി യും പോലെ ഇന്ന് ട്രെഡിങ് സ്റ്റാർട്ട്‌ ചെയ്തു നാളെ തന്നെ പൈസ കിട്ടണമെന്നില്ല. Persistence വേണം. എക്സ്പീരിയൻസ് വേണം. തുടക്കത്തിൽ ചെറിയ പൈസ ഇട്ടു തുടങ്ങുക. ഇത് ഒരു buissiness പോലെ കാണുക.
@beautifulgallery8692
@beautifulgallery8692 3 ай бұрын
Upstoxil intradaykk brockerage charge indo
@Amirsha-mk
@Amirsha-mk 2 жыл бұрын
Tradingil irangaruthe..anubhavam
@rasheedpp7495
@rasheedpp7495 2 жыл бұрын
Intraday ഭൂരിപക്ഷം നഷ്ടകച്ചവടമാണ് .എന്നതാണ് യാഥാതഥ്യം
@tradetalkssunil
@tradetalkssunil 2 жыл бұрын
Ya that’s true 95% are loss
@bluewave4014
@bluewave4014 Жыл бұрын
Sir engane aane oru usd stock vangikunne pls reply
@tradetalkssunil
@tradetalkssunil Жыл бұрын
USD stock ?
@bluewave4014
@bluewave4014 Жыл бұрын
@@tradetalkssunil I mean foreign stocks
@tradetalkssunil
@tradetalkssunil Жыл бұрын
Ind money enna Oru app undu but not regulated I think… Chilla banks provide chayundu
@ritheshchoorakkat2317
@ritheshchoorakkat2317 2 жыл бұрын
super class
@tradetalkssunil
@tradetalkssunil 2 жыл бұрын
Thanks
@yashiqtk2776
@yashiqtk2776 3 ай бұрын
Ok
@rockchild2625
@rockchild2625 2 жыл бұрын
Video quality 👌
@bijugeorge4918
@bijugeorge4918 2 жыл бұрын
Good video, thanks 👍
@tradetalkssunil
@tradetalkssunil 2 жыл бұрын
Thanks
@fathimamusthafa4992
@fathimamusthafa4992 2 жыл бұрын
Well explained.
@tradetalkssunil
@tradetalkssunil 2 жыл бұрын
Thanks
@jobdavidpanoorethu2751
@jobdavidpanoorethu2751 2 жыл бұрын
Best trading advice
@tradetalkssunil
@tradetalkssunil 2 жыл бұрын
Thanks
@bethewarrior4273
@bethewarrior4273 Жыл бұрын
Vegam pore 1000 eduthit...ee avasthayil thanne vaaram kodikal😃
@visakhnair6768
@visakhnair6768 2 жыл бұрын
Taking leverage is a risky business
@sujithp5867
@sujithp5867 2 жыл бұрын
Thank you sir 👍
@tradetalkssunil
@tradetalkssunil 2 жыл бұрын
Welcome
@midhunmalappuram6974
@midhunmalappuram6974 2 жыл бұрын
Thank s sir
@KM-zh3co
@KM-zh3co 2 жыл бұрын
ഈ സൂത്രം ആരോടും പറയരുത് എല്ലാവരും 1000 രൂപകൊണ്ട് inteaday ചെയ്ത് ലക്ഷപ്രഭുവാകും..
@tradetalkssunil
@tradetalkssunil 2 жыл бұрын
ok
@Stocks_info_
@Stocks_info_ 11 ай бұрын
GOOD
@mhd324
@mhd324 2 жыл бұрын
Options sell mathram cheyyanulla karanam enthane? Trending market l buyer alley kooduthal profit undakkunnath???
@tradetalkssunil
@tradetalkssunil 2 жыл бұрын
Njn ellam chayarundu ennik kurachu koodinsimple sell anu… Buy carry forward chayarilla
@rajithaunnikrishnan8382
@rajithaunnikrishnan8382 2 жыл бұрын
Buy ചെയ്ത സ്റ്റോക് exit ചെയ്ത് sell ചെയ്യണമെങ്കിൽ accound balance ആവശ്യമുണ്ടോ, എനിക്ക് 50 ഷെയർ sell ചെയ്യാൻ പറ്റിയില്ല
@tradetalkssunil
@tradetalkssunil 2 жыл бұрын
Venam enu anu rule but just try it chilapol chodikarilla
@babukppaulson5100
@babukppaulson5100 2 жыл бұрын
if don't know this, then how you make profit. First must learn the basic knowledge of market. then can earn.
@sudheeshm4889
@sudheeshm4889 2 ай бұрын
May be sometime when the market go down and in loss
@sanjaykalichath3911
@sanjaykalichath3911 2 жыл бұрын
Very very TNX Sir
@tradetalkssunil
@tradetalkssunil 2 жыл бұрын
Welcome
@FASILMUHAMMED916
@FASILMUHAMMED916 Ай бұрын
Van laaganallo bro..avatharam onnu speedum simple aaki better aakam..
@allwinma8134
@allwinma8134 2 ай бұрын
1 Rubaku evidennu nighal course koduthekanna
@pramodanpv5973
@pramodanpv5973 11 ай бұрын
90% ആളുകൾക്കും നഷ്ടം സംഭവിക്കും എങ്കിൽ, പിന്നെ എന്തിനാണ് ഈ വീഡിയോ ചെയ്യുന്നത്, ആദ്യം തന്നെ പറഞ്ഞുകൂടെ ഇതിൽ ആരും ഇറങ്ങാൻ പാടില്ല എന്ന് 🙏🏻
@rehankhaild4659
@rehankhaild4659 Жыл бұрын
Njan 1 lakh ittu 2000 book cheyyanpattunnilla
@rahulkrishnan6685
@rahulkrishnan6685 Жыл бұрын
Bro., video length kootanayii ingane repeat cheyunnath valare bore aanu
@jajgopalan5211
@jajgopalan5211 2 жыл бұрын
Good information
@tradetalkssunil
@tradetalkssunil 2 жыл бұрын
Thanks
@ashirvp5958
@ashirvp5958 Жыл бұрын
Best trading app ethokke anu
@jibin2199
@jibin2199 Жыл бұрын
Groww
@pdmjo23
@pdmjo23 Жыл бұрын
Bro, me stok market new anu. intraday cheyth lossil anu Ipo. Bro shortselling patti muzhuvan paranjo.oru dout 2500 shortsell cheytha share 2400 avumbol buy cheyyunnu after anth cheyyanam☔☔
@SyamSyam-gu5uo
@SyamSyam-gu5uo Жыл бұрын
Shareeq shamsudheen channel koodi nokkuka
@abdullatheef8482
@abdullatheef8482 2 жыл бұрын
ഒരിക്കലും വിജയിക്കില്ല...
@muhammedmahin1888
@muhammedmahin1888 Жыл бұрын
Sir ee seies orikkalum nirtharudh
@gangadharanpm-v2z
@gangadharanpm-v2z 11 ай бұрын
Super
@tradetalkssunil
@tradetalkssunil 11 ай бұрын
Thanks
@deepaksebastian6285
@deepaksebastian6285 Жыл бұрын
Good
@sunilperumbavoor358
@sunilperumbavoor358 3 ай бұрын
👌
@abijithmaarikkal503
@abijithmaarikkal503 2 жыл бұрын
Bro goldinte avastha eanthavum..1640 now
@salamnm2
@salamnm2 Ай бұрын
Intraday 10 days I am loss total 1.5 lack rupees
@BCBROKENYT
@BCBROKENYT 21 күн бұрын
Ariyatha karyam cheyyan nilkaruth.
@abdulmujeeb9820
@abdulmujeeb9820 2 жыл бұрын
GOOD
@abijithmaarikkal503
@abijithmaarikkal503 2 жыл бұрын
Levarege optionsil kittumo..
@tradetalkssunil
@tradetalkssunil 2 жыл бұрын
Nooo
@muhammadshahin9801
@muhammadshahin9801 Жыл бұрын
ആപ്പോ 2000 ഇട്ടാൽ 2 ലക്ഷം കിട്ടും അല്ലിയോടാ 🙏
@rehankhaild4659
@rehankhaild4659 Жыл бұрын
Bro ith enghane 5x alle liverage
@Tryandtryandtryandtry
@Tryandtryandtryandtry 2 жыл бұрын
3 വർഷം എടുത്തു intraday trading എങ്ങനെ ചെയ്യാം എന്ന് പഠിക്കാൻ... 😌
@tradetalkssunil
@tradetalkssunil 2 жыл бұрын
Profitable ayichayan Ano
@Tryandtryandtryandtry
@Tryandtryandtryandtry 2 жыл бұрын
@@tradetalkssunil profitable ആയിട്ടില്ല ഇതുവരെ എന്ന് പറയാം... കാരണം മുൻപ് ഒരുപാടു ക്യാഷ് ലോസ് ആക്കിയിട്ടുണ്ട്.. കുറേശ്ശേ ആയി തിരിച്ചുപിടിച്ചു വരുന്നു..
@tradetalkssunil
@tradetalkssunil 2 жыл бұрын
Supr keep going
@vinayancp3577
@vinayancp3577 2 жыл бұрын
Short sell ൽ auto square off ഇല്ല എന്ന് തോന്നുന്നു.അതിനെക്കുറിച്ച് പറഞ്ഞില്ല
@tradetalkssunil
@tradetalkssunil 2 жыл бұрын
Next video part 2 intrday
@Gj49754
@Gj49754 2 жыл бұрын
Sir options detail ayite എടുകുവോ
@tradetalkssunil
@tradetalkssunil 2 жыл бұрын
Yes
@Gj49754
@Gj49754 2 жыл бұрын
Thanks for your review sir
@fullentantaintment4773
@fullentantaintment4773 11 ай бұрын
സത്യം പറയുക ആണെകിൽ ട്രൈഡിങ് ഇൽ ലോസ് പ്രോഫിറ് ഉണ്ടാകും ലോസ് ഇല്ലാദേ intraday traiding cheyyan pattilla
@kakkarakkalpradeep9129
@kakkarakkalpradeep9129 Жыл бұрын
ഒരു ദിവസം തന്നെ ഒരു സെന്റിന് നൂറ് രൂപയുടെ വർധന ഉണ്ടാ കുന്നത് അത്യപൂർവ്വമാണ്. അറിയാത്ത വരെ പറ്റിക്കുന്ന പരിപാടി.
@tradetalkssunil
@tradetalkssunil Жыл бұрын
What ?
@muhammedshakir3062
@muhammedshakir3062 Жыл бұрын
പഠിച്ചിട്ട് പറയൂ മാഷേ
@shortsnew811
@shortsnew811 2 жыл бұрын
How to join your community
@tradetalkssunil
@tradetalkssunil 2 жыл бұрын
Join our telegram
@ebinkrishna5852
@ebinkrishna5852 2 жыл бұрын
Trade cheyyan best mobile app edhaann sir?
@jobs369
@jobs369 2 жыл бұрын
Zerodha yude kite eanna app nice aanu
@tradetalkssunil
@tradetalkssunil 2 жыл бұрын
Use Firstock
@sreerajk728
@sreerajk728 2 жыл бұрын
👍🏻👍🏻
@aneeshkumar3614
@aneeshkumar3614 2 жыл бұрын
First✌🏼
@johnywayanad455
@johnywayanad455 Жыл бұрын
ഇത് nri ക്കാർക്ക് പറ്റുമോ
@DARTONUS707
@DARTONUS707 2 жыл бұрын
Enthaaanu intraday trading enu 1000 thavana paranju ennalland enthaa athu sadhanam enu paranjilla- bhayangara lag ahnu bro video -
@nizupoyyail
@nizupoyyail 2 ай бұрын
Good explained
@irshadvtlr8712
@irshadvtlr8712 2 жыл бұрын
ഒരിക്കലും
@thvloge6980
@thvloge6980 2 жыл бұрын
LIMTE lose LIMTE profit 18%profit that my idea
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 195 МЛН
отомстил?
00:56
История одного вокалиста
Рет қаралды 5 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН
ഒരു Beginner എങ്ങനെ Stock Marketൽ Success ആവാം | Podcast Ep 3
23:14
How to Select Stocks for Intraday | Live Intraday Trade | Share Market Malayalam
20:12
Oharipadanam by Nikhil Mathew
Рет қаралды 335 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 195 МЛН