1000 സ്വാലാത്ത് ചൊല്ലിയാൽ എന്ത് സംഭവിക്കും ?

  Рет қаралды 61,957

Hibat Al Islam

Hibat Al Islam

4 жыл бұрын

Malayalam islamic channel

Пікірлер: 114
@zahramuhammed9146
@zahramuhammed9146 2 жыл бұрын
എന്റെ അനുഭവം ആണ്. 🥰❤️ Alhamdulillah 💖 ഒരുപാട് തെറ്റിൽ നിന്ന് വിട്ട് നിൽക്കാൻ കഴിഞ്ഞു.. അൽഹംദുലില്ലാഹ് അൽഫ marrah 🥰😘 എനിക്കിപ്പോ എന്തിലും വിജയം ആണ്. 😌exam പോലും. പഠിക്കാനും മറ്റെന്തിനും നല്ല കഴിവാണ്. 😘ഞാൻ ആകെ മാറി. 💕🥰ഇപ്പൊ എല്ലാർക്കും ഇഷ്ട്ടപ്പെട്ട നല്ലൊരു കുട്ടി ആണ് ഞാൻ. 🥰അൽഹംദുലില്ലാഹ്. സ്വലാത്ത് കൊണ്ട് എന്തും പരിഹരിക്കാം. ഞാൻ ഒരിക്കലും എനിക്ക് കിട്ടില്ല എന്ന് ഉറപ്പിച്ച ഒരു കാര്യം എന്നെ തേടി വന്നിട്ടുണ്ട് 😘😘😘 അൽഹംദുലില്ലാഹ് alfa marrah... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Comment വായിക്കുന്നവർ എല്ലാരും സ്വലാത്ത് ചൊല്ലണേ.... ഇന്ഷാ അല്ലാഹ് 🥰🥰🥰🥰🥰
@SAMEERSHAZ
@SAMEERSHAZ 2 жыл бұрын
Eeth swolath aanu parayo plsss
@zahramuhammed9146
@zahramuhammed9146 2 жыл бұрын
സാദാ സ്വലാത്ത് 🥰 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 😘
@SAMEERSHAZ
@SAMEERSHAZ 2 жыл бұрын
Ethra pravishiyam chollanam
@badrulhuda389
@badrulhuda389 Ай бұрын
ഏത് സ്വലാത്ത്...എത്ര ചൊല്ലി?
@_Muhammad_ayyash_
@_Muhammad_ayyash_ 28 күн бұрын
♥️♥️
@KulamK
@KulamK Ай бұрын
മാഷാ അള്ളാ കഴിഞ്ഞ ഏഴ് വർഷങ്ങളോളമായി ആയിരം വട്ടം മുത്ത് നബി സലാത്ത് ചെല്ലാൻ തുടങ്ങിയിട്ട് അൽഹംദുലില്ലാഹ് പലതവണ മുത്ത് നബിയെ സ്വപ്നത്തിൽ കാണാറുണ്ട് ഇപ്പോൾ എനിക്ക് ഖൽബിയായ ഒരു ദിക്കിൽ കിട്ടിയിട്ടുണ്ട് ഖൽബിയായ ദിക്കർ അതായത് ഖൽബ് ശ്വാസത്തിലുള്ള ദിക്റല്ല ഖൽബ് നിന്ന്അതായത് ഹൃദയത്തിൻറെ മിടുമിന്ന് ഒരു ശബ്ദംالله الله الله.
@abanaban9059
@abanaban9059 19 күн бұрын
Pls send me no
@SUFAILPM-ls5gw
@SUFAILPM-ls5gw 16 күн бұрын
അൽഹംദുലില്ലാഹ് എനിക്കുവേണ്ടി ഒന്ന് ദുആ ചെയ്യണേ ഇമൻ ശക്തമാവനും സ്വലാത്വർധിപ്പിക്കാനും. Insha allha
@abdulgafoor4953
@abdulgafoor4953 16 күн бұрын
Rahmath koothuparamba Anikkvendi duaacheyyanam Erulogathum ezzathode jeevikkan inshaallah❤
@hajarahaju1313
@hajarahaju1313 14 күн бұрын
ഒരു ദിവസ്സം പോലും മുടങ്ങാതെ സ്വലാത്ത് പതിവാക്കിയാൽ ജീവിതത്തിൽ പല ഹൈറായ മാറ്റങ്ങളും നമ്മുക്ക് സ്വന്തമാക്കാം. اللهم صلي على محمد يا رب صل عليه وسلم ❤എനിക്കുമുണ്ട് ഒരുപാട് ഹൈറായ അനുഭവം 👍🏻
@KingLion1-cy3bc
@KingLion1-cy3bc Ай бұрын
എൻ്റെ അനുഭവം ആണ്. ദിവസം ആയിരം ചൊല്ലാൻ പറ്റിയില്ലെങ്കിലും ഞാൻ കിട്ടുന്ന സമയത്ത് എല്ലാം സ്വലാത്ത് ചൊല്ലുന്നുണ്ട്. ഇപ്പൊ നിസ്കാര സമയം ആവുമ്പോൾ നിസ്‌കരിക്കാതെ മനസിന് ഒരു സമാധാനം ഉണ്ടാവില്ല.. ഓരോ തെറ്റ് ചെയ്യാൻ പോകുമ്പോഴും ALLAH എന്ന് ഒരു ചിന്ത മനസ്സിൽ വരും . പിന്നെ തെറ്റ് ചെയ്യാൻ തോന്നില്ല .അൽഹംദുലില്ലാഹ് SWALLALLAHU ALA MUHAMMED SWALLALLAHU ALIHIVASWALLAM ❤❤❤❤
@SUFAILPM-ls5gw
@SUFAILPM-ls5gw 16 күн бұрын
Enikkvendi onn dua cheyyane iman shakthamavanum swalath vardhipipikkanum
@KingLion1-cy3bc
@KingLion1-cy3bc 15 күн бұрын
@@SUFAILPM-ls5gw INSHA ALLAH
@nkf354
@nkf354 Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@user-jf5oo4oj4j
@user-jf5oo4oj4j 2 ай бұрын
നബി ( സ ) പേരിൽ 1000 സ്വലാത്ത് ദിവസം ചൊല്ലിയാൽ ( 1 ) അവന്റെ ഖൽബിൽ ഈമാൻ വികസിപ്പിച്ചു വരും ( 2 ) അവൻ നേരായ വഴിയിൽ വരും ( 3 ) അത് വഴി അവൻ സ്വർഗ്ഗത്തിൽ കടക്കും
@muhammedali8543
@muhammedali8543 2 жыл бұрын
100% സത്യം എന്റെ അനുഭവം നമ്മൾ പിന്നെ തെറ്റിലേക്കു പോവില്ല മനസിൽ നല്ലതു വരും
@SAMEERSHAZ
@SAMEERSHAZ 2 жыл бұрын
അനുഭവം പറയയോ ഏത് സോലത് ആണ്
@muhammedali8543
@muhammedali8543 2 жыл бұрын
ഞാൻ പല തെറ്റുകളിൽ കൂടെ ജീവിച്ച ഒരാൾ ആണ് പക്ഷെ സ്വാലത്തു ചോലൻ തുടങ്ങിയ അന്ന് മുതൽ എല്ലാം ഒഴിവാക്കി
@SAMEERSHAZ
@SAMEERSHAZ 2 жыл бұрын
@@muhammedali8543 ദുഹാ ചെയ്യോ ഒരുപാട് വിഷമത്തില മനസമാദാനം തീരെ ഇല്ല 🤲🏽😭😭🤲🏽
@user-nq6iq5kh4f
@user-nq6iq5kh4f 2 жыл бұрын
ഏത് സ്വാലാത്തും ചെല്ലാം
@sinanfayas9687
@sinanfayas9687 Жыл бұрын
@@SAMEERSHAZ swallallahu ala Muhammed swallallahu alaihivaswallam idhanu jnan cholunath 🤲
@ShaduliVv
@ShaduliVv Ай бұрын
എനിക്ക് സ്വലാത്തിലൂടെ യാണ് മാറാൻ കഴിഞ്ഞത്......
@user-wt3ie9tg7d
@user-wt3ie9tg7d 2 жыл бұрын
🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹 🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷 💚صلى الله على محمد صلى الله عليه وسلم💚 ♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️
@inshusworld9044
@inshusworld9044 2 жыл бұрын
Aameen
@SafwanKzrd
@SafwanKzrd 23 күн бұрын
Aameen
@salimskk4
@salimskk4 3 жыл бұрын
മാഷെ അല്ലാഹ്
@bee.4927
@bee.4927 14 күн бұрын
അൽഹംദുലില്ലാഹ്
@jafarcheenickel8132
@jafarcheenickel8132 Ай бұрын
മാഷാ അള്ളാ ❤❤
@syedzabi1101
@syedzabi1101 2 ай бұрын
Masha.Allah.Alhamdulillah
@alhamdulillah502
@alhamdulillah502 2 жыл бұрын
Masha allah 👍 allahu ellavarkum thaofeeq nalkatte.....swalaath chollaaam etavum prajodhanam kittunna oru prasangam...allahu usthaadin hair nalkatte...aameeen
@noufalmuhammed8644
@noufalmuhammed8644 2 жыл бұрын
Aameen Aameen Aameen yarabbal aalameen
@inshusworld9044
@inshusworld9044 2 жыл бұрын
Aameen
@abdulrazak96
@abdulrazak96 2 жыл бұрын
100 ശതമാനം സത്യം എൻെറ അനുഭവം
@SAMEERSHAZ
@SAMEERSHAZ 2 жыл бұрын
Anubavam parayo
@mohamedsiyas6484
@mohamedsiyas6484 2 жыл бұрын
Mash allah
@salmanf326
@salmanf326 2 жыл бұрын
‏‏‏‏الحمدلله
@saleemmp7097
@saleemmp7097 Ай бұрын
ഇബ്രാഹീം സ്വലാത്തിന്റെ ഇജാസത് കൊടുക്കുന്നവർ ആരെയെങ്കിലും അറിയുമോ.
@ishqmadeena
@ishqmadeena Ай бұрын
സത്യം 💯🤲
@raseenarasee8363
@raseenarasee8363 2 жыл бұрын
Kure kadam kond samatham illa dua cheyyenem
@salmanfaizy9958
@salmanfaizy9958 2 жыл бұрын
🌹🌹🌹🌹
@footballvideo3555
@footballvideo3555 2 жыл бұрын
👍👌✋
@footballshorts7510
@footballshorts7510 2 жыл бұрын
💯👌👌
@AkbarAli-yc5wz
@AkbarAli-yc5wz Ай бұрын
100%✅️
@alhamdulillah502
@alhamdulillah502 2 жыл бұрын
Ente manas onn nannaakaan duaa cheyyaneee...paishajika chindhakal maaraaan....
@mohammedsajir4103
@mohammedsajir4103 2 жыл бұрын
Mutheaaa.1000 swalathu chollu..njan udhaharanam ahnu.ingane cheyyuuu....ellam ready akum
@fathimasm7986
@fathimasm7986 2 жыл бұрын
@@mohammedsajir4103 ibrahima swalath aano atho saadha swalatho
@mohammedsajir4103
@mohammedsajir4103 2 жыл бұрын
@@fathimasm7986 sadharana nammalu chollule...swallallahu ala Muhammed swallallahu ahaihavasalam.edhu swalathum chollato....kazhiyumenkil.
@linulinu4114
@linulinu4114 2 жыл бұрын
Alhamdulillahmadi
@fathimasm7986
@fathimasm7986 2 жыл бұрын
Ibrahima swalath aano atho satha swalatho pls reply
@fidafathima2192
@fidafathima2192 2 жыл бұрын
Swallalahu Aelamuhammad
@huda_fathima6868
@huda_fathima6868 2 жыл бұрын
ഏത് സ്വലാത്തും ആവാം.. 💖
@Dravidian412
@Dravidian412 Ай бұрын
@@fidafathima2192അൽഹംദുലില്ലാഹ്
@shafeekmp5116
@shafeekmp5116 2 жыл бұрын
100% സത്യം
@hubburasool9553
@hubburasool9553 2 жыл бұрын
💚💚💚💚💚💚💚💚Dhuniyavil vech oru pareekshanam nadathinokkuu...... 💯result ulla vere oru experimentum illa💚💚💚💚💚💚💚💚💚💚💚
@mohamedsiyas6484
@mohamedsiyas6484 2 жыл бұрын
Swallallahu ala muhamed swallallahu alihivasallam
@mujeebkana6057
@mujeebkana6057 16 күн бұрын
Marumonte.muriv..maaraan..duhaacheyyanam
@fidafathima2192
@fidafathima2192 2 жыл бұрын
😊😊😊😊😊😊🥰🥰🥰
@shihabudheenshihab3921
@shihabudheenshihab3921 Ай бұрын
അത് ചൊല്ലിയാൽ അള്ളാഹുവിന്റെ അടുക്കൽ നിന്ന് കൂലികിട്ടും
@gmuhammedgous6981
@gmuhammedgous6981 2 жыл бұрын
Sangadi shari music andina kelpikkunnu
@faseehafasee645
@faseehafasee645 2 жыл бұрын
ഇതിൽ എവിടെ മ്യൂസിക് 🙄
@Adhil-db9wq
@Adhil-db9wq Ай бұрын
കഴിഞ്ഞ 8 വർഷമായി 1000 സ്വലാത്ത് ചൊല്ലാത്ത ഒരു ദിവസം പോലുമില്ല ചില ദിവസങ്ങളിൽ 5000 10,000 ചൊല്ലും ഞാൻ മദീനയിൽ പോയത് 1 രൂപ പോലും ചിലവാകാതെ
@sufi_addict4135
@sufi_addict4135 Ай бұрын
Masha Allah❤
@naseerka3153
@naseerka3153 Ай бұрын
Dua cheyyane
@user-pc3qu4ug9h
@user-pc3qu4ug9h Ай бұрын
Dhuaa cheyyane
@jsjs6691
@jsjs6691 Ай бұрын
Nigal cholliya aa swolathum onnu taype cheyumo
@Adhil-db9wq
@Adhil-db9wq Ай бұрын
എല്ലാ വെള്ളിയാഴ്ച ജുമായുടെ മുൻപ് 40 താജ് സ്വലാത്ത് ചൊല്ലും പിന്നെ ഇബ്റാഹിമിയസ്വലാത്ത് അത്തഹിയാത്തിൽ ചെല്ലുന്ന സാ സ്വലാത്ത് അത് നിശ്ചിത എണ്ണം വച്ച് നിത്യമായി ചൊല്ലുക ഒരു ദിവസം പോലും സ്വലാത്ത് ഓഴിവാക്കരുത് ഇൻഷാ അള്ളാ മുത്തിൻ്റടുത്ത് എത്തും ഒരു സഹോദരി നഫീസത്തുൽ മിസ്രിയാ
@linulinu4114
@linulinu4114 2 жыл бұрын
Abdusamdusthadmonnannavanduacheayyaneaummath
@puzayumkaadum6039
@puzayumkaadum6039 2 жыл бұрын
Enty അനുഭവം....1000 ഇല്ല 130..
@sajnafsaju3333
@sajnafsaju3333 2 жыл бұрын
🤲🤲🤲🤲
@muhammedshamil.n1397
@muhammedshamil.n1397 2 жыл бұрын
👍👍👍👍👍👍
@raihanaka5886
@raihanaka5886 2 жыл бұрын
Masha allah
@raihanaka5886
@raihanaka5886 2 жыл бұрын
😘😘😘😘
@rejithr729
@rejithr729 2 жыл бұрын
ഏറ്റവും നല്ല തീവ്രവാദിയാവം
@jasjas4411
@jasjas4411 2 жыл бұрын
കഷ്ടം ലേ നിന്റെ കാര്യം 😁😁😁😁
@jasishanzzcreations6519
@jasishanzzcreations6519 2 жыл бұрын
ഞങ്ങടെ ഹബീബിനെ കുറിച്ച് നിനക്കെന്തറിയാം.. അത് ഞങ്ങടെ റൂഹ് ആണ് 🥰
@user-nq6iq5kh4f
@user-nq6iq5kh4f 2 жыл бұрын
മരണത്തിന് ശേഷമുള്ള ജീവിതത്തിൽ നിനക്ക് എന്ത് അറിയാം കാഫിറേ ...
@mubashirek9125
@mubashirek9125 Ай бұрын
മനസ്സ്.....
@kamaruvariyath6318
@kamaruvariyath6318 Ай бұрын
Try ചെയ്തു നോക്ക് സുഹൃത്തേ..
@sharokhansha4813
@sharokhansha4813 2 жыл бұрын
അൽഹംദുലില്ലാഹ്
@ShahinaKuttiyadi
@ShahinaKuttiyadi Ай бұрын
അൽഹംദുലില്ലാഹ്
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 5 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 16 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 43 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 5 МЛН