റിനോ കേരളത്തിൽ ഉണ്ട് രണ്ടണ്ണം മലപ്പുറം ഇപ്പോൾ 3 എണ്ണം ആയി മലപ്പുറത്തു ഒന്ന്നിൽ കോഴി വളർത്തുന്നു
@BOL3550Ай бұрын
റിനോ എന്താ അഴുക്ക വണ്ടി ആണോ
@muhammednaseer8154Ай бұрын
@BOL3550 അതിന്റെ കമ്പനി നിർത്തി പോയ് പിന്നെ സ്‌പേർ പാർട്സ് കിട്ടാനും ഇല്ല
@foodie_mechАй бұрын
ഇൻട്രൊഡക്ഷൻ കുറച്ച് കുറക്കുക ബോർ ആയി തോന്നി
@arunasraj4862Ай бұрын
Superb🎉
@sajeevvenjaramood3244Ай бұрын
Alto K10 👌
@RiyasK-w8gАй бұрын
അംബാസിഡർ mark 4 ഉണ്ടോ?
@binubaby2328Ай бұрын
Good sir
@muralic3425Ай бұрын
❤️❤️❤️❤️ഡബിൾ ഓക്കേ
@AnwarPk-l7fАй бұрын
Inshaa alaa oruvandey evdyninnum Jaan vaavum
@PAPPUMON-mn1usАй бұрын
പരസ്യക്കാരൻ കലക്കി 😇
@rintochalakkal7327Ай бұрын
Wagon R undo
@supernovas3714Ай бұрын
K 10 price over
@tuttujishnu7854Ай бұрын
Ikka❤
@Jithu12333Ай бұрын
Broo njan 3rd jan verum pulli airpotil koottan verum
@shibuchacko7361Ай бұрын
കുറച്ചു ദിവസം കഴിയുമ്പോൾ ഒരു വർഷം കഴിയും അപ്പോൾ മോഡൽ വീണ്ടും കുറയും വിലയും കുറയും
@dr.ishabeevi156129 күн бұрын
ഓട്ടോമാറ്റിക് കാർ ഉണ്ടോ?
@mohanankrishnankutty909Ай бұрын
സംസാരം കുറച്ചു കാര്യം പറ.
@PrasanthvembayamАй бұрын
👍👍👍👍👍👍
@manoop.t.kkadathy254120 күн бұрын
വില കുറവാണ് അല്ലാതെ ഒന്നും നോക്കരുത് വണ്ടി ഒക്കെ ......😊
@rajuunnithan6358Ай бұрын
മൊതലാളിക് ഒന്നും ഒരു പ്രശ്നവുമില്ല. പണി തീർത്ത് കൊടുക്ക് മൊതലാളി. കൊണ്ട് പോണോര് നോക്കട്ടേന്ന് പറയുന്നത് നല്ല കാര്യമല്ല. വേറേ കടയിൽ കൊണ്ടു പോയാൽ വിലക്കൂട്ടി വേടിക്കും. അത് നിങ്ങൾ റെഡിയാക്കി കൊടുക്കാൻ നോക്കണം.
@MuhammedKv-fh8ldАй бұрын
Estilo ലോൺ കിട്ടുമോ മാസം അടവ് എത്ര വരും അറിയിക്കുമോ
@hariks9019Ай бұрын
നിങ്ങൾ വില കുറച്ച് തന്നെയാ കൊടുക്കുന്നെ. ❤️🙏🙏🙏
@keralavillage5673Ай бұрын
👍👍
@abrahamcthomas9860Ай бұрын
👌
@jaanientertainment4730Ай бұрын
❤️❤️❤️
@jaanientertainment4730Ай бұрын
🎉🎉🎉
@vijayakumarrajan8094Ай бұрын
Chirichu chirichu oru vazhiyadharamaayi 😂😂😂😂😂
@rajuunnithan6358Ай бұрын
സനൂപേ കൈ കൊട്ടൽ അരോചകമാണ് കേട്ടോ...
@jerinkochu2023Ай бұрын
🔥🔥
@manip.k5432Ай бұрын
സനൂപ് ഭായ് ഹായ് ഹായ്
@uptodayvlogs5246Ай бұрын
❤❤
@ayshamm7189Ай бұрын
i10 ഓട്ടോമാറ്റിക് വേണം ആയിരുന്നു. ഞാൻ വളരെ ദൂരെ യാ മലപ്പുറം. അങ്ങോട്ട് വരാനും കഴിയുന്നില്ല.
@muhammedbasheer6479Ай бұрын
മലപ്പുറം എവിടെ യാ
@PAPPUMON-mn1usАй бұрын
എന്താ പോയാല്
@PAPPUMON-mn1usАй бұрын
@muhammedbasheer64 കേരളത്തിൽ.. 79
@suresh31milkywayАй бұрын
Ertiga petrol 2012,13 വണ്ടി കിട്ടുവാണെങ്കിൽ വാങ്ങാമായിരുന്നു
@chakkaravava-tp8ceАй бұрын
കച്ചവടക്കാർ വിലകുറച്ചില്ലെങ്കിലും ഡിസംബർ കഴിഞ്ഞാൽ തന്നെ കുറഞ്ഞോളും
@ratheeshm2629Ай бұрын
Rhino engane vandi
@ponnank5100Ай бұрын
" Rhino" 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AmSy-vh1xtАй бұрын
ഡ്രാക്റ്റർ 😂
@shafeeqabubaker9343Ай бұрын
പോരാ
@nasarnasar85Ай бұрын
ലൈസൻസില്ലാത്ത ഞാൻ വണ്ടി വാങ്ങിച്ച് ആരെക്കൊണ്ട് ഒട്ടിക്കും അതൊന്ന് പറഞ്ഞാൽ എനിക്ക് ഒരു വണ്ടി എടുക്കാൻ താൽപ്പര്യമുണ്ട് സർക്കാർ തീരുമാനത്തിൽ നിയമവ്യവസ്ഥ എന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞാൽ കൊള്ളാം
@shakthravlogs3036Ай бұрын
ലോൻ കൊടുക്കാൻ പറ്റുമോ
@uptodayvlogs5246Ай бұрын
YES
@shakthravlogs3036Ай бұрын
@uptodayvlogs5246 എത്ര വർഷം മുതൽ പറയുമോ
@jeotheeshkumar9805Ай бұрын
Jeotheesh Kumar saudi
@muralipv5170Ай бұрын
K 10വില കൂടുതലാണ്
@PAPPUMON-mn1usАй бұрын
എല്ലാം വില കൂടുതൽ ആണ്
@farook3855Ай бұрын
@PAPPUMON-mn1us Nee vedikknda
@minibadhirur6271Ай бұрын
ആ ഇക്കോ എനിക്ക് തരുമോ
@naseerkoyaАй бұрын
തരാം
@anoshAntonykjАй бұрын
ഒന്നിനും സമയം ഇല്ലാത്ത കാക്ക 😄😆😆😆😆😆
@tradepro6999Ай бұрын
Rhino ക്കു spare ഒന്നും കിട്ടാൻ സാധ്യത ഇല്ല... അല്ലെങ്കിൽ ok...!!!
@PAPPUMON-mn1usАй бұрын
വില വളരെ കൂടുതൽ ആണ്. 2007 വണ്ടിക്കൊക്കെ 45000 എന്ത് വിലയാടോ .? 🙄
@rajuunnithan6358Ай бұрын
പപ്പുമോൻ വണ്ടിക്കച്ചവടക്കാരനാണോ? എല്ലാം നെഗറ്റീവ😢
@PAPPUMON-mn1usАй бұрын
@rajuunnithan6358 2007 വണ്ടിക്കു 45000 എന്ത് കോപ്പ് വില ആണെടോ കഴു........ 🥵
@farook3855Ай бұрын
@@rajuunnithan6358alla avanu vere Pani onnum illathonda
@PAPPUMON-mn1usАй бұрын
Ac നേരെയാക്കി കൊടുക്കാൻ മൊതലാളിക്കു താൽപ്പര്യമില്ല....