ഈ അറിവ് ഏല്ലാവർക്കും അറിയില്ല മനസിലാക്കിത്തന്നതിന് ഒരുപാടു നന്ദി
@prasanthremya16203 жыл бұрын
കൊള്ളാം നല്ലൊരു വീഡിയോ...
@midhulajkp92843 жыл бұрын
Gud information ariyaathavarkk upakaaramaavatte ee video
@aju49493 жыл бұрын
നമ്മുടെ നാടൻ തത്തയെ വളർത്തിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തക്കേ എന്ന് പല വീഡിയോസ് ആയി ധാരാളം തവണ പറഞ്ഞിട്ടുണ്ട് . എന്നാൽ അതിനെ തെളിവായി എന്ന് വീണ്ടും വരിക (പത്രവാർത്തകളിൽ) സവിസ്തരം ആയി അഖിൽ.ചേട്ടൻ പറഞ്ഞു തന്നു അതിൽ നിന്ന് വരുന്ന നിയമ പരമായ പ്രശ്നങ്ങളെപ്പറ്റി. ... അതുപോലെ തന്നെ സാധാരണക്കാർക്ക് പറ്റിയ 100മുതലേ10000 vare വിലയുള്ള ബോർഡ് details പറഞ്ഞത് വളരെ ഉപകാരം ആയി....
@sunithps38203 жыл бұрын
An apt video for a beginner like me. What to buy, what not to buy, where to start, how much to spend. Superb. 👌🏻👌🏻👌🏻
Training cheytha birds Enna vannum annu dream ullavaruku oru help full video annu.... Ee birds Enna training cheyan pattum annu anik new information annu..... 🥰🥰🥰👌👌✨
@aflakcp78033 жыл бұрын
Ith nalloru information aanu paavam ariyathavar vaanghiyal avar kudungi pokum ith nalloru informative video aanu
@bibinmthomas3 жыл бұрын
Important information .... ഇത് അറിയാത്ത കൊറേ ആളുകൾ ഉണ്ട്...
@harikraj61553 жыл бұрын
Bro you are great bro edak eedak ingane society kk KZbin vazhii edak edak awareness kodukunthill niagallku okke understand avan vedittu athine nokunthu ethre unleagale annu ennu thkazzz brooo 🙏🙏🙏🙏🥰🥰🥰🥰thkazzzzzzz
@lakshmishinojlakshmishinoj20233 жыл бұрын
Good information. Pakshe eppozhum ee parrots ne valarthunnavarum undu
@faisaljahar5073 жыл бұрын
Good video chetta, ithupole ulla awareness video ellavarkkum upakarappedum.
അനധികൃതമായി ഇവറ്റകളെ പിടിച്ചാൽ കുറ്റകരവും ശിക്ഷാർഹവുമാണ്കാരണം വരും തലമുറക്കും ഇവറ്റകളെ കണ്ടു ആസ്വദിക്കാനുള്ളതാണ് മനുഷ്യൻറെ ഇടപെടൽ മൂലം ഇവ വംശനാശത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്😔😔
@binoshsivaprakasam38143 жыл бұрын
Local green parrot should not keep them in your home. Local breeds not allowed to keep them, are sell them. Big fine and imprisonment make be results. Yes I guess you explained earlier in your video. Please buy exotic birds from good breeders like him. Thank you
@anugrahanilkumar90063 жыл бұрын
Poli
@mohammedroshan58443 жыл бұрын
Thank you for the information
@petlovergoku60303 жыл бұрын
Green peach babys available ano
@arshad26983 жыл бұрын
Cheta ningalude kayilulla thatta etha
@mohammedalthaf.p.a58323 жыл бұрын
Thanx for giving us such important information chetts Thanx 💟💞💞😍
@anzalfahim76603 жыл бұрын
Blue ring neck, yellow ring neck, Violet ring neck evayoke valarthan pattumo
@junctionclub3 жыл бұрын
No
@rasheedarashi38593 жыл бұрын
ഇത്രയും പക്ഷികളെ എല്ലാം നമുക്ക് നിയമപരമായ വളർത്താൻ പറ്റുമെന്നും നിയമപരമായ വളർത്താൻ പറ്റാത്ത പക്ഷികളെ കുറിച്ചുമ് എല്ലാം ഇപ്പോഴാണ് അറിയുന്നത്
@rameesramees47883 жыл бұрын
അറിയാതെ വളർത്തുന്നവർക്ക് ഉപ്പാക്കര പെടട്ടെ 🙏🙏👌👌👌👌
@OMG-mi4jx3 жыл бұрын
Thanks for the information 👍❤️
@mohammedhadhi69853 жыл бұрын
thanks for sharing about this information
@tijothampachan63533 жыл бұрын
Illegal bird ethok enn oral chodhipo njn e videos kaniche.information video 👍👍
@jibinsusan89073 жыл бұрын
Thank you so much chetta super information 👍👍👍👍🥰🥰 🥰
@muhammadshaheer.v.a18063 жыл бұрын
African lovebirds thammil koth koodi kaal murigu blood 🩸 verunnu..... engane treet cheyyam.....plsssss replay
@junctionclub3 жыл бұрын
Betadine
@sarathks74153 жыл бұрын
Njan bheema pallil poyappol ithine kandatha sale cheyyunath
@junctionclub3 жыл бұрын
അവിടെ recent aayi raid undarrnnu
@sarathks74153 жыл бұрын
@@junctionclub ente veedne aduth ulla veetl oru mainayem thathayem valarthunund .. illegal ayitte...njan poi forestil parayano😁😁
@noushad49923 жыл бұрын
Bro ippol blue green cheeked conure or green cheeked conure sale undo
@IHKpinku3 жыл бұрын
Chetta maroon tail conure unda
@krizztalks62663 жыл бұрын
Hi bro Very informative video
@RahulKumar-ew9vn3 жыл бұрын
Happy vishu💥
@zkariyashareef37853 жыл бұрын
മടിയിലിരിക്കുന്ന macaw കുഞ്ഞ് 😍
@navaneethkrishnan35333 жыл бұрын
Oru legal tataye tarumo
@amnfouz3 жыл бұрын
Thanks for the information 😍❤
@ബല്ലാത്തജാതി-ദ2ദ3 жыл бұрын
Nalla oru aariv
@afsalt67953 жыл бұрын
❤️
@nizarkollam61093 жыл бұрын
Chetta e blue ringneked okke ethra rate varum keralthil available ano
@harshadharshu85773 жыл бұрын
Supper👍🏻
@NattuStories3 жыл бұрын
Ring Neckinte Mutation vallarthan pattumoo
@junctionclub3 жыл бұрын
No
@melbinmelbin15093 жыл бұрын
Highlights 1.Indian species parrots maathram allaa athinte mutations um india il valakaan paadilla 2. Budgies ne inakkaan nokkuvaanangi 20days old aaya chicks ne edukku
ഞാൻ ഒരു തത്തയെ പിടിക്കാൻ ഇരുന്നതാണ്. പിടിച്ചിരുന്നെഗിൾ പ്രശനമായെന. പക്ഷെ ചിലർ ഇപ്പോഴും വളർത്തുന്നു. ഇതിനെയൊക്കെ വളരെ കുറവായി മാത്രമേ കാണുന്നുള്ളു. ❤
@adithyat93153 жыл бұрын
poli cheta
@shinushahal75273 жыл бұрын
Appo vangiyavar enth cheyum
@junctionclub3 жыл бұрын
Forest department il ഏൽപ്പിക്കാം
@sreesaj.m.s52143 жыл бұрын
Indian തത്ത അല്ലെങ്കിൽ പിന്നെ വളർത്താൻ ലൈസെൻസ് വേണ്ടതുണ്ടോ?
@sanal.k15713 жыл бұрын
നിയമപരമായി വളർത്താൻ പറ്റുന്നത് മതി അല്ലാത്തവർ പറന്നു നടക്കട്ടെ 😇
@hrithik03693 жыл бұрын
Aarum illegal aayi birds mathram alla valarthan pattathath kore animals und
@varghesegeorge91963 жыл бұрын
Crimson belly hand feeding Chick's endh price range varum bro
@junctionclub3 жыл бұрын
Handfeed-8-9k Adult pair-60k+
@shehi123kerala3 жыл бұрын
ഒരുപാട് പേർ ഇത്തെപ്പറ്റി അറിവില്ലാതെ കയ്യിൽ ഇരിക്കുന്ന പൈസ കൊടുത്തു ചെന്നു കുഴിയിൽ ചാടും.... പിന്നെ ഇതിലേക് ഇറങ്ങി വരുമ്പോഴേ കബളിക്കപ്പെട്ടത് മനസ്സിലാവൂ
@nishad9873 жыл бұрын
സത്യത്തിൽ നാടൻ തത്ത വർഗ്ഗങ്ങളെ വളർത്തുന്നത് നിയമപരമായി തെറ്റാണ് എന്ന് ഉള്ള കാര്യം മിക്കവാറും പേർക്ക് അറിയുന്നതല്ല. നല്ല രീതിയിലുള്ള ഒരു ബോധവൽക്കരണം നടപ്പിലാക്കിയ ശേഷമായിരിക്കണം ഇത്തരം നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ. എന്നാൽ അറിഞ്ഞിട്ടും വളർത്തുന്നവർ ഒത്തിരി പേരുണ്ട് എന്നുള്ളത് യാഥാർത്ഥ്യം. താങ്കൾ പറയുന്നതുപോലെ 100 രൂപ മുതൽ തത്തകളെ കിട്ടുന്ന നമ്മുടെ നാട്ടിൽ അവരവരുടെ കൈയിലെ കാശ് അനുസരിച്ച് തത്തകളെ വാങ്ങി വളർത്താൻ കഴിയും. എന്നിരുന്നാലും അറിഞ്ഞുകൊണ്ട് ഈ റിസ്ക് എടുക്കുന്നവർ പത്ര കോളങ്ങളിലെ വാർത്ത ആയി മാറും എന്നുള്ള കാര്യം മറക്കരുത്. എന്റെ അഭിപ്രായത്തിൽ ഈ ചാനലിൽ കൃത്യമായ ഇടവേളകളിൽ ഇതിനെതിരെ ഒരു ബോധവൽക്കരണം നടത്തുന്നത് നല്ലതായിരിക്കും. എല്ലാവിധ പിന്തുണയും അർപ്പിക്കുന്നു. ഒപ്പം ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തതിന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു❤❤❤
@cutepets84973 жыл бұрын
Good vedio😍😍😍✌️
@naseefkunjimon3 жыл бұрын
ഈ പറയുന്ന കാര്യം എന്ത് കൊണ്ടാണ് ഇപ്പോഴും ജനങ്ങൾക്കു മനസ്സിലാക്കാൻ പറ്റാത്തത് എന്തിനു ഏറെ പറയണം ഇപ്പോഴും സാധാ നാടൻ തത്തമ്മ എത്രെയോ പേര് വളർത്തുന്നു
@dreamworld65773 жыл бұрын
Hill parrot review edumo please sir please
@junctionclub3 жыл бұрын
വളർത്താൻ പറ്റാത്ത ഒന്നിനെ review cheythittenthina?
@budgieslovebirdsinfochanel33573 жыл бұрын
Awesome information bro
@budgieslovebirdsinfochanel33573 жыл бұрын
Nice topic
@gokulks36313 жыл бұрын
Cockatielന്റെ male& female എന്നു പറഞ്ഞു കടയിൽ നിന്നു വാങ്ങിയതാണ് മുട്ടയിടുന്നില്ല... 😭