🌹🌹🙏 നമ്മുടെ ഓരോ ചെറിയ കാര്യങ്ങൾക്ക് പോലും കർത്താവിൻ്റെ ഹിതം ആരായണം അത്രയും മാത്രം യേശുവുമായ് അടുക്കുവാൻ ശ്രമിക്കണം !!! ചെറിയ കാര്യങ്ങളിൽ കർത്താവിനോട് വിശ്വസ്ത്തത പുലർത്തിയാൽ വലിയ കാര്യങ്ങൾ.... കർത്താവിന് ഇഷ്ടപ്പെട്ടതു കൂടി ദാനമായ് നൽകും .:....... സോളമന് .... കർത്താവ് ഇഷ്ടമുള്ളത് ചോദിക്കുവാൻ അവസരം കിട്ടിയിട്ടും ..... ശരീര സൗഖ്യമോ ... ദീർഘായുസ്സോ .... യുദ്ധവിജയങ്ങളോ ... സമ്പത്തോ ഒന്നും ചോദിക്കാതെ .. ""ജ്ഞാനം ... വിവേകം ആവശ്യപ്പെട്ടപ്പോൾ ... സന്തോഷവനായ കർത്താവ് സോളമന് സമ്പദ് സമൃദ്ധി കൂടി ദാനമായ്,നൽകി അനുഗ്രഹിച്ചു... നമ്മളും ദൈവഹിതം അറിഞ്ഞ് .... കർത്താവിനോട് ചോദിക്കുക .. വിശ്വസ്ത പുലർത്തുക .. നീയും നിൻ്റെ തലമുറയും അനുഗ്രഹിക്കപ്പെടും തീർച്ച!!!🙏🌹🌹
@rinapaulson7682 Жыл бұрын
Great❤
@minisanil52879 ай бұрын
എന്റെ മോൻ സുജിത്തിനു വേണ്ടി പ്രാർത്ഥിക്കണെ 🙏🙏🙏
@mary7678 Жыл бұрын
അമ്മേ മാതാവേ കടബാധ്യത ലിമൂലം പ്രയാസപെടുന്ന ജാൻസി യെയും കുടുംബത്തെയും അനുഗ്രഹിക്കണേ 3ടപെടേണമേ തിങ്കളാഴ്ച എല്ലാം തീരുമാനം ആകണം പ്ലീസ് pray for them
@anugeorge99 Жыл бұрын
Brather എൻ്റെ സഹോദരൻ mamachen അന്നനാളത്തിൽ cancer ആ മകന്റെ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lissysunny6353 Жыл бұрын
എന്റെ മകൻ ആൽവിൻ വേണ്ടി പ്രാർത്ഥിക്കുമോ. അവന്റെ വിശുദ്ധികരണത്തിനു വേണ്ടി
@lissysunny6353 Жыл бұрын
എന്റെ മകൻ അശ്വിൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ. അവന്റെ വിശുദ്ധീകരണത്തിന് വേണ്ടി
@MiniDevasia-o9c9 ай бұрын
Eaniku. Oru. Joli. Nalkanum. Mathave 🙏🙏🙏🙏🙏
@reareal2736 Жыл бұрын
ബ്രദർ ഞാൻ ഇന്ന് മുതൽ 1000 ജപമാല ചെല്ലാൻ തുടങ്ങി മാതാവ് എന്നെ കൊണ്ട് ചെയ്ക്കുന്നു എല്ലാം ജോലി ചെയ്യുബോഴും ഞാൻ ജപമാല ചൊല്ലി കൊണ്ടിരിക്കുന്നു ഇപ്പോഴും. അപ്പോഴാണ് ഞാൻ ഇത് കാണുന്നത്. എന്തിനു വേണ്ടി ആണ് എന്ന് അറിയാം. ബ്രദർ എന്നിക്കു വേണ്ടി പ്രാർഥിക്കണം
@suvarnakumarys97234 ай бұрын
നമ്മൾ ജോലി ചെയ്‌തോണ്ടിരിക്കുപ്പോഴും ചൊല്ലാമോ ഇടക്ക് നിർത്തിവച്ചട്ട് പിന്നെ തുടരമോ
@sumamani39979 ай бұрын
Kadamaprathekkenamebrother
@SaviorsVoice2 жыл бұрын
Dear Friends in Jesus Christ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി, അനേകർക്ക് വേണ്ടി 1003 മണിജപമാല ചൊല്ലുന്ന ഫ്രാൻസിസ് ജോർജ്ജിന്റെ അനുഭവസാക്ഷ്യം ഷെയർ ചെയ്യു.. സുവിശേഷവേലയിൽ പങ്കാളികളാകൂ...
Please pray for my son Alvin, Tom and Arlin . Also my brother Justin and sister ciji . All are having mental disease. Please pray for them to heal& strong faith in jesus. Bless with jesus love wisdom & Holy Spirit.
@antonycj10292 жыл бұрын
കര്‍ത്താവ് തന്റെ അടുക്കലേക്കുതിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്നകാരുണ്യവും ക്‌ഷമയും എത്ര വലുതാണ്! പ്രഭാഷകന്‍ 17 : 29
@arunjoseph52393 ай бұрын
Praise the lord,
@anushenoy4450 Жыл бұрын
Ithe kanan idayakkiya eashoppakkum mathavinum nanni🙏🏻praise the lord ❤
@annsmathew9687 Жыл бұрын
Jesus bless my children to read write and study Bible attend mass and adoration everyday and recite rosary personally
@jaisiyajohnson8700 Жыл бұрын
Njnum prarthikind 1003 mani japamala
@sabusamuel63533 ай бұрын
Hallelujah..
@beenajoseph31886 ай бұрын
അമ്മേ എന്റെ എല്ലാം നീയൊന്ഗങ്ങളിൽ ഇടപെടനമേ... അമ്മേ മാത്രം ങ്ങങ്ങൾക്കു സഹായത്തിനുള്ളു, അമ്മേ പുത്രനോട് പറയേണ്മെ ❤❤❤
@tessijoshy2189 Жыл бұрын
Ave Maria
@miniabraham-p1d3 ай бұрын
എൻ്റെ മക്കൾ വിശ്വാസത്തിലേക്കു വരാൻ പ്രാർഥിക്കണേ
@soniatom2005 Жыл бұрын
Kindly pray for my children's studies and get victory in studies.
@annsmathew9687 Жыл бұрын
Jesus heal my mouth brain heart lungs legs gastritis and all nerved
@elizabeththomas34692 ай бұрын
എന്റെ മകൻ അനുപ്പ് വേടി പ്രാർത്ഥിക്കാമോ 🙏🙏🙏
@reenababy86562 жыл бұрын
Brother, എന്റെ മകൻ റോബിൻ ജനുവരി യിൽ Auckland ൽ നിന്നും ലീവിന് വരും ജനുവരി യിൽ തന്നെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം മകന്റെ കൂടെ പഠിച്ച വരുടെ എല്ലാം വിവാഹം കഴിഞ്ഞു 🙏🏿❤
@beenajoseph31886 ай бұрын
അരുണിന്റെ ജോലിതടസം എടുത്തുമാറ്റി, ജോലി നെൽകി സാക്ഷയാക്കി mattenme❤❤❤
@jishnum1017 Жыл бұрын
എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കേണമേ 🙏
@vincyfrancis8136 ай бұрын
Amme madave fushamolk um blessonmonum kunjine kodukaname
@bindujomon30735 ай бұрын
ബ്രദറേഎൻ്റെ കാലിൽ 2019 ൽ വേരികോസ് അൾസറിൻ്റെ മുറിവു മൂലം വളരെ വേദനയും കഷ്ടപാടും സഹിക്കുന്നു ഞാൻ മുൻപ് ഒത്തിരി പ്രാർത്ഥിച്ചിരുന്നു കൊന്ത ചൊല്ലിയും ബൈബിൾ വായിച്ചുമൊക്കെ. പക്ഷേ എൻ്റെ മുറിവ് കരിയുന്നില്ല. ഓട്ടിസം ബാധിച്ച ഒരു മകൻ ഉൾപ്പെടെ 3 മക്കൾ, ഭർത്താവ്, ചാച്ചൻ ഉൾപ്പെടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കഠിനമായിട്ടുണ്ട്. എൻ്റെ വിശ്വാസം നഷ്ടപ്പെടാതെ എനിക്ക് സൗഖ്യത്തിനായ് പ്രാർത്ഥിക്കണേ
@annajames85212 жыл бұрын
I know this brother in sharjah from 2007, his prayers are heard, MotherMary, Jesus with him always, brother interceed for me& my family always, God has showered so much of blessings to my family🙏🙏🙏
Dear brother, 2007ൽ എന്റെ അപ്പനും ആങ്ങള പോളിയും കൂടി ബിസിനസ് ചെയ്തിരുന്ന കട ഒരു പ്രത്യേക സാഹചര്യത്തിൽ നിർത്തേണ്ടിവന്നു. അതിനുശേഷം ഒരു പ്രത്യേകമായ ജോലി ഒന്നുമില്ലാതെ അവനും അവന്റെ കുടുംബവും കഷ്ടപ്പെടുകയാണ്.. അവന് 54 വയസ്സുണ്ട്. എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ്. എന്തെങ്കിലും ഒരു ജോലി ശരിയാവാൻ ബ്രദർ അവന് വേണ്ടി പ്രാർത്ഥിക്കണേ
@moncyabraham20702 ай бұрын
Please pray for me and my wife Sindhu John and my Parents and Sisters
@sujamr89502 ай бұрын
Please pray for me and my family
@annsmathew9687 Жыл бұрын
Jesus give repentance to kunjumon and release him from satanic power and lover
Please pray for me and my family members to attend sabhath and lead a kudashalife
@divyaaneesh7255 ай бұрын
ബ്രദർ, ന്റെ ലൈഫ് വാഴ്മുട്ടിനിൽ ല്കുകയാണ്. ന്റെ ഭർത്താവിനെ മാനസാന്തരപ്പെടുത്തി നല്ല മനുഷ്യനാക്കി എനിക്ക് തിരിച്ചു തരണമേ 🙏🙏🙏എനിക്ക് ആൾടെയൊപ്പം ഒരുമിച്ചു സ്നേഹത്തോടെ ജീവിക്കാൻ സാധിക്കണേ 🙏🙏🙏ഇതിനു വേണ്ടി എനിക്കു prayer ചെയ്യുമോ 😭
@SaviorsVoice4 ай бұрын
Sure
@bindu5158 Жыл бұрын
എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ എനിക്കിന്നു 5/8/23 കടം വീട്ടാൻ 50000 രൂപ വേണം കിട്ടാനുള്ള പൈസ ഇന്ന് കിട്ടാനും പ്രാർത്ഥിക്കണേ
@pennammajoseph7325 Жыл бұрын
എനിക്ക് വേണ്ടി എന്റെ മക്കൾക് വേണ്ടി പ്രാർത്ഥിക്കാമോ ഞങ്ങൾ രക്ഷപ്രവിക്കുന്നതിന് വേണ്ടി
@srrosarittmsj80442 жыл бұрын
സൂപ്പർ excellent👍👌
@koluvanpayyappillypoulosep2828 Жыл бұрын
Ammen
@roselindsalil18892 жыл бұрын
Praise the Lord🙏
@jasminemsj40812 жыл бұрын
Praise the lord
@tessp66742 жыл бұрын
Amen
@Ava201372 жыл бұрын
Praise God
@miniaugustine52943 ай бұрын
Pls pray for my son to get a good job I ask you in Lord make Ave Maria
@Melitta-sx6ey Жыл бұрын
ബ്രദർ, ഞങ്ങളുടെ മകൾ ജെസ്സിൻ MA Economics ഫസ്റ്റ് ഇയർ കോഴിക്കോട് ദേവഗിരി കോളേജിലും സെക്കൻഡ് ഇയർ അവർ ഏഴു കുട്ടികൾക്ക് US ൽ Virginia യൂണിവേഴ്സിറ്റിയിലും പഠിക്കുവാൻ അഡ്മിഷൻ കിട്ടി. ഒരു വർഷമായി ജോലി അന്വേഷിക്കുന്നു. 4 പേർക്കും കൂടി ജോലി കിട്ടുവാൻ ഉണ്ട്.brother,ജെസ്സിന്, കൂട്ടുകാർക്കുംവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ
Yanta Computer study nannayie nadakanum Exam nalla Mark kettanum 🙏Aniku job kettam vandi prayer yachikunnue🙏🙏🙏
@naufalkasim23962 жыл бұрын
Great 👍
@lissasojan92 жыл бұрын
Njan UK yil joli ayyittu vannu but nursing home paraunnu eppol job ella ennu please eniekku vendy mattoru home yil joli kittan ayyittu amma mathavinodu prethekam prathykkanne