അടുത്താണങ്കിലും ഒന്നു കാണാൻ പലപ്പോഴും ആഗ്രഹിച്ചു സാധിച്ചില്ല കഴിഞ്ഞ ദിവസം ഇവരുടെ വീടിന്റെ അടുത്ത് ഒരു പ്രോഗ്രാമിന് പോയി തിരിച്ചു വരുമ്പോൾ ഇവരുടെ വീടിന്റെ മുമ്പിൽ കൂടി വന്നു ചെന്നു കണ്ടു പരിചയപ്പെട്ടു മോനും മോളും അമ്മയും സൂപ്പർ എനിക്കും സന്തോഷമായി God bless Family❤
പണ്ടത്തെ പൊതിച്ചോറിൽ ഇത് ഒന്നും അല്ല ഉള്ളത് ഇത് മാത്രം ഉരുളകിഴങ്ങു മെഴുക്ക് പെരട്ടിയതും മുട്ട പൊരിച്ചതും പിന്നെ ചമ്മന്തി യും ഹോ എന്റെ പൊന്നെ അത് വേറെ ലെവൽ ആണ് പൊതി തുറക്കുമ്പോൾ ഉള്ള ഒരു മണം ഹോ...❤
@sandeepsatheesan41786 күн бұрын
സന്തോഷം 🥰🥰🥰വയൽ, പൊതിച്ചോറ്, അച്ഛൻ, അമ്മ എല്ലാം ഇഷ്ട്ടപെട്ടു..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു. 👍👍👍👍
@kashisaran10546 күн бұрын
പാവം ഞങളുടെ ദാസപ്പൻ ഇതൊക്കെ കണ്ടു വെള്ളം ഇറക്കി ഇരിക്കുക ആകും 🙊
@nirmalakn76 күн бұрын
അടിപൊളി കൊതി ആകുന്നു അങ്ങനെ ഇളം കാറ്റ് കുളുർമയിൽ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ആ ഇരുപ്പും കഴിപ്പും എല്ലാം ആസ്വാതകം 🙏❤️💙❤️💙❤️
@sheejaa.v.1956 күн бұрын
KD & company, ningalude kudumbam super aanu. Ee sneham ennum nilanikllkkatte. Enthinanu kure cash, ee sneham athu othiriyundallo❤❤❤🎉🎉🎉😊😊😊
@AyishaAyishuz-kd4cw6 күн бұрын
തീർച്ചയായും അങ്ങനെ ഒരു വീഡിയോ വേണം ❤️❤️ കപ്പ മീൻ കറി😋😋
@anithaajesh14025 күн бұрын
😋😋😋 ഒരു സാധനത്തിന്റെ കുറവ് ഉണ്ടായിരുന്നു ആച്ചാർ😋😋😋
@ushad51306 күн бұрын
Achanum ammayum koodiulla vedio Anu enikkishtam Acanum ammayum super ❤
@Jihhejis5 күн бұрын
Kidu........ video 🤝
@JS__BAD__BOY6 күн бұрын
Kappa biriyani video cheyamo
@bijuravi85226 күн бұрын
ഇത് പഴയ പൊതിച്ചോർ അല്ല, ഇത് ആഡംബര പൊതിച്ചോർ 😄😄
@nandhunandhuk49275 күн бұрын
ഞാൻ പണ്ടുമുതലേ കാണുന്നതാ നിങ്ങടെ വിഡിയോ അതോണ്ടന്നെ നല്ല ഇഷ്ട്ട നിങ്ങളെ എല്ലാരേയും 🥰❤️ Broo പൂപ്പി എവിടെയാ ഇപ്പൊ 👀
@Neethu33226 күн бұрын
Enth രസാ എല്ലാരേം ഇങ്ങനെ ഒരുമിച്ചു കാണാൻ. കണ്ണ് തട്ടാതെ ഇരിക്കട്ടെ... ഞങ്ങടെ സ്ഥലോം ഇങ്ങനെയാ കോട്ടയം പള്ളം.. അത് ഒരു ഒന്നന്നര feela 💕💕🤍🤍🤍എപ്പോഴും happy ആയിട്ട് eriku.
@Vinayavinu-v3i6 күн бұрын
15:50 ath athre ollu😌🙌
@raisonrobert90416 күн бұрын
Beautiful shots bro❤️🔥
@muneermuneer-n4c6 күн бұрын
Super vibe👍👍❤
@vidyaabilash75265 күн бұрын
സൂപ്പർ സ്ഥലം 😍😍😍
@anuanshi85116 күн бұрын
മ്യൂസിക് poli❤️
@rajeshsangeetha98705 күн бұрын
Amma ഒരുപാടിഷ്ടം ❤❤
@KeralaBlastersNeWS15 күн бұрын
Bro sthalam evda
@MotoConnect-s4d6 күн бұрын
I love this Amma & acchan♥️✨🥰
@AjoNancy5 күн бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം അമ്മയോട് ആണ്
@ഇടുക്കിഎന്നമിടുക്കി-ഡ8ട6 күн бұрын
Nyc love u family❤
@vloggermachanzzinfoodnetwork3 күн бұрын
മോനെ കൊതി വന്നിട്ട് വയ്യ 🤭🥰🥰🥰
@Worldmotives79624 күн бұрын
അളിയാ... ഞമ്മളും അങ്ങ് വന്നാലോ.. എന്നിട്ട് ഒരുമിച്ച് ഒരു കഞ്ഞിയെങ്കിലും കുടിച് തിരിച്ചു പോന്നോളം ന്നെ.... അടിപൊളി..
@vishnu4mu5 күн бұрын
അടിപൊളി ❤❤❤❤
@9mlyy5 күн бұрын
അച്ചാർ 🥺
@jomeyzechariah40816 күн бұрын
Today's vlog was super 👌.
@Sherin_sha966 күн бұрын
❤❤❤nerit kanan orupaad agrham
@Mufi-s6l6 күн бұрын
നിങ്ങളുടെ കിച്ചൺ ഹോം tour കാണിക്കണം
@Unni__krishnan__3 күн бұрын
Nice vedio❤
@silpaunnisilpaunni5 күн бұрын
Reshu Super ❤
@nishanibin-q1e2 күн бұрын
മീൻകറിടെ വീഡിയോ ചെയ്യോ?
@JasmineJasmine-yp7qt5 күн бұрын
Acharum kude venamayirunnu
@AromalAS-g5d6 күн бұрын
Poli KD❤
@KDCOMPANY26 күн бұрын
🥰
@LiyapaulAmmu-jy8nd5 күн бұрын
Enyeum food volg venam bro
@akhilj37963 күн бұрын
Food cook cheythitt vilikk bro njan family aayittu vannu kazhikkan thalparyam und
Achaar illatha enth pothichoru😋🥹♥️Achaar koodi akamarunnu😊
@MiniSunny-z7i6 күн бұрын
😊 സൂപ്പർ
@abhinavkrishnas.s32866 күн бұрын
കപ്പയും മീൻ കറിയും vlog വേണം❤
@RjKollakkaran-j5z6 күн бұрын
👌👌❤️❤️
@KeralaBlastersNeWS15 күн бұрын
Muthayya
@jeenanto6 күн бұрын
Dasappan കാണണ്ട....🎉😂❤
@DONX0-nv2wj5 күн бұрын
ബ്രോ ഒരു ഡ്രോൺ വേടിക്ക് 👍
@sidharthmadhu10656 күн бұрын
അച്ചാറിന്റെ ഒരു കൊറവ് ഉണ്ട്
@sheebasajith5196 күн бұрын
😋😋👍🏻👌🏻🥰
@sreeharikannan6 күн бұрын
❤😊
@KDCOMPANY26 күн бұрын
🥰
@sharathkrajan10406 сағат бұрын
bro തലേന്നാളെത്തെ മത്തികറി പൊളിക്കും
@sarunjacob34362 күн бұрын
A bgm ozhivakkarunu... Chimma youtube l video k vendi a bgm itte sheriyalla
@Ammumonu4776 күн бұрын
Alluppan chettante aara...?
@silpaunnisilpaunni5 күн бұрын
Neighbour
@RashidVaikeryparambil6 күн бұрын
Ammaude sandhosham nokk 😊
@gopikadevikajyothi24255 күн бұрын
Kothiyavunnu ...😔
@happyschannel5468Күн бұрын
Achan nigdea chettan anenna parayu..achan bro
@sudheercowboy46596 күн бұрын
Super bro
@AnandhuAjay-x4n6 күн бұрын
Poli kd❤
@MaheshKb-sr6tv6 күн бұрын
Amma acha chechi chetta supper ummma
@RESHU126 күн бұрын
❤
@sooryasoorya41036 күн бұрын
😍😍😍
@ajayksatheesan3996 күн бұрын
❤❤❤❤❤❤❤
@lokiff7774 күн бұрын
🤤
@harigovind1326 күн бұрын
❤️🙌
@SanithaRajesh-mx5bn6 күн бұрын
❤🥰
@umeshbhaskar806 күн бұрын
❤❤❤
@josethankappan18145 күн бұрын
Super
@anumolvettikkattil89074 күн бұрын
Idu bro
@jobinjoseph55746 күн бұрын
🥰
@AjoNancy5 күн бұрын
അളിയാ എനിക്ക് അമ്മേ കാണണം
@Anju-o3c6 күн бұрын
🤗🤗❤️
@KDCOMPANY26 күн бұрын
🥰
@pranavpremadas68886 күн бұрын
Pushpa 2 kando etta
@AjoNancy5 күн бұрын
എന്റെ amma ആണ്
@KDCOMPANY25 күн бұрын
🥹😍
@gamingwithsingam98566 күн бұрын
First 👋🏻
@rahulr16846 күн бұрын
Ent ammo🤤🤤
@thullanvlogs6 күн бұрын
❤️
@KDCOMPANY26 күн бұрын
🥰
@pinksworld4455 күн бұрын
ഈ കണ്ടം എവിടെ ആണ് എന്ന് പറയാമോ സഹോ
@manjumohan-cy8vw5 күн бұрын
Koodipoyi😂
@RageshRkurup6 күн бұрын
Venmm
@നിത്യഹരിതനയകൻ6 күн бұрын
വീഡിയോ ഇഷ്ട്ടപെട്ടു അടിപൊളി പക്ഷെ ഒരു സംശയം പെണ്ണുകെട്ടാൻ ആണോ കുരിശു ഇട്ടതു കഴുത്തിൽ കണ്ണപ്പ... ഒരു ചേർച്ച ഇല്ല. അമ്മ ഇട്ടേക്കുന്ന സിന്ധുരം എതുഭങി ❤ അതാണ് കണ്ണപ്പ ആയിശ്വരര്യം സ്വർണ്ണ കുരിശു എന്നായാലും കുരിശ 🙏പിന്നെ പെണ്ണ് കെട്ടാൻ ആകണമെന്നില്ല വിശ്വാസം ആകാം പക്ഷെ രഗു ഡോൺ ഒക്കെ ഒരു ഇഷ്ടം ആണ് അതെ രീതിയിൽ വയസാകുമ്പോൾ കണ്ണപ്പനെയും ദാസപ്പനെയും കാണാൻ ആഗ്രഹം ഉണ്ട് അതാണ് ഉദേശിച്ചത്. മറ്റേതു വേറെ തലത്തിൽ എത്തിക്കും 🙏നെഗറ്റീവ് ആയി വിചാരിക്കരുത് 🙏
@teejan8156 күн бұрын
പെണ്ണുകെട്ടാൻ എന്തിനാണ് കുരിശിടുന്നത് 🤭കുരിശ് ഇട്ടാൽ പെണ്ണുകിട്ടുവോ... എന്തൊക്കെയാ പറയുന്നേ... നല്ല ഭംഗി ഉണ്ട് അത് കഴുത്തിൽ കിടന്നിട്ടു... 😍😍