102 - ഭാഗവതപരിവ്രജനം | ശ്രീമദ്ഭാഗവതലഹരിയിൽ 2

  Рет қаралды 7,212

Bhagavata Tattvam

Bhagavata Tattvam

Күн бұрын

9th day of Srimad Bhagavata Tattva Sameeksha Satram 2009
പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

Пікірлер: 41
@sridevinair4058
@sridevinair4058 10 ай бұрын
Hari Om Swamiji 🙏🙏🙏
@JaysreeM-f1g
@JaysreeM-f1g 6 ай бұрын
Pranams Poojya Swamiji Jai Guru
@Anadavally
@Anadavally 4 ай бұрын
നമസ്ക്കാരം സ്ഥാമിജി🙏🙏🙏🙏🌹🌹
@venugopalk7722
@venugopalk7722 Жыл бұрын
Ente Krishna very good prabashanam🙏🏻🙏🏻🙏🏻
@geetapillai232
@geetapillai232 10 ай бұрын
Namaskaram swamiji🙏🙏
@Anadavally
@Anadavally 5 ай бұрын
സ്വാമിജി പറയുന്നത് സത്യം അനുഭവം അനന്തകോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🌹
@SIVAKUMAR692
@SIVAKUMAR692 Жыл бұрын
pranamam swamiji🙏🙏🙏
@JaysreeM-f1g
@JaysreeM-f1g 5 ай бұрын
Pranams to Poojya Swamiji Jai Guru
@mohank7637
@mohank7637 2 ай бұрын
Jai gurujii
@malathichettur2367
@malathichettur2367 3 ай бұрын
❤👏🏻🙏🏻
@Anadavally
@Anadavally 4 ай бұрын
🙏🙏🙏🙏
@bhasurangic5447
@bhasurangic5447 Жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@mohiniamma6632
@mohiniamma6632 8 ай бұрын
🙏സംപൂജ്യ സ്വാമിജി🙏"അവിടുന്ന് രചിച്ച അമൂല്യഗ്രന്ഥമായ!!!ഭഗവദ്ഗീതാ തത്ത്വപ്രവേശികയിൽ!"അനുക്രമണിക"എന്ന ഒരു നിധി🙏അവിടുന്ന് ഈ പാവങ്ങൾക്ക് നൽകി അനുഗ്രഹിച്ചു... മഹാപ്രഭോ🙏🙏🙏മഹാത്മാക്കളുടെ തത്വപ്രവചനത്തിൽനിന്ന് ഒരു ശ്ലോകം നാം ശ്രവിക്കുമ്പോൾ... ആ ശ്ലോകം നിമിഷം കൊണ്ട് നമുക്ക് കണ്ടുപിടിക്കുവാൻ സഹായിക്കുന്നു സ്വാമിജി🙏🙏🙏നന്ദി ആരോട് ഞങ്ങൾ ചൊല്ലേണ്ടൂ... അറിയില്ല ഭഗവാനേ.... 🙏🙏🙏ഞങ്ങളുടെ പ്രത്യക്ഷ ദൈവത്തെ🙏കാത്തോളണേ.... ഭഗവാനേ.... 🙏🙏🙏പ്രാർത്ഥനയോടെ...ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ... പാഹിമാം 🙏പാഹിമാം🙏പാഹിമാം🙏🙏🙏
@gangaDevi-ol2cf
@gangaDevi-ol2cf 7 ай бұрын
ഹരി ഓം
@bhargavigovindan8000
@bhargavigovindan8000 Жыл бұрын
പ്രണാമം സ്വാമിജീ
@Fhd-fx8jh
@Fhd-fx8jh 9 ай бұрын
നമസ്തേ സ്വാമി ജി സ്വാമാജിയുടെ പ്രഭാഷണം ദാവസു o ഞാൻ കേൾക്കാറുണ്ട് എന്റെ മനസ്സിന് ഇത് കേൾക്കുമ്പോൾ വളരെ സന്തോഷവും ആശ്വാസവുമാണ്🙏🙏🙏🙏🌹🌹🌹🌹💐💐💐
@rajanck7827
@rajanck7827 Жыл бұрын
എന്റെ പ്രിയ സ്വാമിജിയുടെ പതാരവിന്ദങ്ങളിൽ സാഷ്ടാംഗ പ്രണാമം... ജയ് ഗുരു... ഓം തത്ത് സത്ത് 🙏🙏🙏
@anadhavallyp4228
@anadhavallyp4228 Жыл бұрын
Sambhufnasararagatham
@Fhd-fx8jh
@Fhd-fx8jh Жыл бұрын
Ns നേത സ ||
@lillym6471
@lillym6471 Жыл бұрын
🙏🙏🙏🙏🙏🙏🙏
@indiraschandra8461
@indiraschandra8461 Жыл бұрын
സരള സുന്ദരമായി സ്വാമിജി പറഞ്ഞതെല്ലാം നന്നായി മനസ്സിലായി. ഈശ്വരൻ നിത്യ സത്യമായി വിളങ്ങുന്നയിടം നമ്മുടെ ഉള്ളിലാണെന്നും, പക്ഷെ അത് അത്ര എളുപ്പമാവില്ല കണ്ടുപിടിക്കാൻ എന്നും മനസ്സിലായി. ആന്തര ശുദ്ധിക്കായി ഇന്ദ്രിയ നിയന്ത്രണം കൂടിയേ തീരൂ . അത് അറിവിന്റെ വെളിച്ചത്തിലാകണം, ഈശ്വരനോടുള്ള അനുരാഗമാണ് മുഖ്യം. അതിന്റെ പൂർണതയിൽ ഭഗവാൻ നമ്മെ അനുഗമിക്കുന്നു എന്ന് ഭാഗവതം. പ്രണാമം സ്വാമിജി
@radhakrishnanp7958
@radhakrishnanp7958 Жыл бұрын
🙏ഹരി ഓം 🙏പ്രണാമം സ്വാമിജി 🙏🙏🙏
@mukambikanair9487
@mukambikanair9487 Жыл бұрын
പരം പൂജ്യനായ സ്വാമിജിയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻
@Thevanomkode
@Thevanomkode Жыл бұрын
A really divine & blissful experience!! Pujya Guru ji's discourse is one of it's kind, incomparable & blissful!! My humble pranamams to Pujya Guru ji. 🙏🙏
@anadhavallyp4228
@anadhavallyp4228 Жыл бұрын
Sambhurnànamaskaramswamiji 🙏🙏🙏🔥🙏🙏🔥🔥
@anadhavallyp4228
@anadhavallyp4228 Жыл бұрын
Sambhurnanamaskaramseamiji 🙏🙏🙏🙏
@surendrankr2382
@surendrankr2382 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌺🙏🌺🙏🌺 പ്രണാമം സ്വാമിജീ. 🙏🌺 വളരെ ആത്മീയ അറിവ് പകർന്നു തന്ന ആദ്ധ്യാത്മീയ പ്രഭാഷണം. 🙏👌🥰🌺👏
@padmakumariv1079
@padmakumariv1079 Жыл бұрын
Hare Krishna 🙏🏻🙏🏻 Namaste Swamiji 🙏🏻🙏🏻🙏🏻
@radhak3413
@radhak3413 Жыл бұрын
വിനീത നമസ്കാരം സ്വാമിജി🙏🏻🙏🏻🙏🏻🙏🏻🙏🏻
@surendrannamboothiri3837
@surendrannamboothiri3837 Жыл бұрын
Namaskaram Swamiji
@udayakumar2227
@udayakumar2227 Жыл бұрын
സ്വാമി ജീ ശരണം പ്രാപിക്കുന്നു സ്രാഷ്ടാംഗ പ്രണാമമം
@anithakumaric7084
@anithakumaric7084 Жыл бұрын
Ente Priya gurunadhante padaravindangalil vineeta pranamangal 🙏🙏🙏
@lillym6471
@lillym6471 Жыл бұрын
പ്രണാമം സ്വാമിജി
@sumatc8542
@sumatc8542 Жыл бұрын
🙏Pranamam swamiji
@Fhd-fx8jh
@Fhd-fx8jh 9 ай бұрын
അങ്ങക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ഭഗവാനേ 1🙏🙏🙏
@indirapillai3684
@indirapillai3684 Жыл бұрын
Pranamam Poojya Swamiji.
@narayanannamboothiri3447
@narayanannamboothiri3447 Жыл бұрын
🙏🙏🙏
@mohank7637
@mohank7637 10 ай бұрын
Jai guruji
@jayasreevenugopal8033
@jayasreevenugopal8033 Жыл бұрын
പ്രണാമം സ്വാമിജി 🙏🙏
@parvathiraman5350
@parvathiraman5350 Жыл бұрын
നമസ്ക്കാരം സ്വാമിജി🙏🙏🙏🙏🙏
@shankaranbhattathiri6741
@shankaranbhattathiri6741 Жыл бұрын
🙏🙏🙏🙏🙏
ധ്യാനം എന്തിന്?  എങ്ങനെ?
48:10
DIVINE MOTHER
Рет қаралды 3,8 М.