104 വയസ്സ് 3 ഭാര്യമാർ 21 മക്കൾ: ഇരുനൂറോളം പേരക്കുട്ടികൾ Happy Family.

  Рет қаралды 309,402

KuttuKunchu

KuttuKunchu

Күн бұрын

Пікірлер: 165
@naserp7650
@naserp7650 3 ай бұрын
ഞാൻ ഒരു കല്യാണ കഴിച്ചതു തന്നെ കോടാലി ആയി ഹാജിക്കാക്ക് സലാം
@valsammaprasad4283
@valsammaprasad4283 3 ай бұрын
Super super dialogue.
@hayy1900
@hayy1900 3 ай бұрын
സ്വത്തുo..കാശ് ആരോഗ്യം സ്നേഹം. സ്വഭാവം ഉള്ളവർ ക് കെട്ടിയാൽ കുഴപ്പമില്ല ല്ലോ കുട്ടികളെ നബി ദിനതെ പ്രോത്സാഹനം കൊടുക്കല്ലേ ട്ടോ
@shazia1278
@shazia1278 3 ай бұрын
Nalla snehattode aa ori baryaye noku ellam Shari aavum😊
@ApputhiHasun
@ApputhiHasun 3 ай бұрын
Enta hus num 2 eannam und Enna kashttapaduthi shall naattil sukhi chu jeevikunnu ithu kandupadikate
@HibaAshrik
@HibaAshrik 3 ай бұрын
😂😂😂😂
@abdulkhader6665
@abdulkhader6665 3 ай бұрын
ആരാൻ്റെ ഭാര്യമാരെയും സഹോദരിമാരെയും നിഷ്കരുണം പീഠിപ്പിക്കുകയും ബലാൽസംഘം ചെയ്യുകയും ചെയ്യുന്ന കാലത്ത് 3 ഭാര്യമാരെ ക്ഷമയോടെ സുരക്ഷ നൽകി ഉത്തരവാദിത്തത്തോടെ നോക്കുന്ന വില്ലിപ്പക്ക് ഒരായിരം ആശംസകൾ
@shakirakhader1616
@shakirakhader1616 27 күн бұрын
ഇത്രയും പ്രായമുള്ള ഒരു ഉപ്പാപ്പയോട് പേരക്കുട്ടികളുടെ പ്രായത്തിലുള്ള ഈ കുട്ടികൾ ഇങ്ങനെ യൊക്കെ അന്വേഷിക്കൽ മര്യാക്കുറവാണ്
@alink5346
@alink5346 3 ай бұрын
ഹാജിക്ക് ഇനിയും ഡീ ർ ഗായുസും ദീര്ഗാആ രോഗ്യി യാവും അല്ലാഹു നൽകട്ടെ
@abuthahir332
@abuthahir332 3 ай бұрын
മാഷാ അള്ളാ .ഉപ്പാക്ക് ദീർ ആയുസ്സ് നൽകണേ അള്ളാ.ആ മക്കൾക്ക് ആ തണലിൽ ഒരു പാട് കാലം ജീവിക്കാൻ ആഫിയത്തുള്ള ദീർ ആയുസ്സ് നൽകണേ അള്ളാ
@ayeshaayesha9011
@ayeshaayesha9011 3 ай бұрын
Aameen🤲
@smart1128
@smart1128 3 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 3 ഭാര്യ മാരോടും ഒരു പോലെ നീതി പുലർത്തി സന്തോഷത്തോടെ ജീവിച്ച ആ ഉപ്പാക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲 ഭാര്യ മാരോടും മക്കളോടും പേര കുട്ടികളോട് ഒത്തു സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@smart1128
@smart1128 3 ай бұрын
ഇന്റർവ്യൂ വിനു വന്ന കുട്ടികൾക്ക് പകരം മുതിർന്നവർ വന്നിരുന്നെങ്കിൽ ഒന്നൂടി കളറാകുമായിരുന്നു ❤️
@GdhsZhhsb
@GdhsZhhsb 3 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ
@GdhsZhhsb
@GdhsZhhsb 3 ай бұрын
ബാപ്പാനെ കണ്ടപ്പോൾ ഞങ്ങളുടെ പിതാവിനെ ഓർമ്മ വന്നു എന്റെ പിതാവിനും ഉണ്ട് മൂന്ന് ഭാര്യമാരും 24 കുട്ടികളും ഉപ്പാക്ക് അല്ലാഹു ഇനിയും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ എന്നും സന്തോഷമായിരിക്കും
@Jannathile_hoori313
@Jannathile_hoori313 3 ай бұрын
അല്ലാഹ് അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ മക്കളോടും ഭാര്യമാരോടും പേരാമക്കളോടും അവരുടെ മക്കളോടൊത്തും അല്ലാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ സന്തോഷം തോന്നിയ വീഡിയോ മാഷാ അല്ലാഹ് ബറക്കല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍
@samadmazi9372
@samadmazi9372 3 ай бұрын
വലിയ പ്രായവും ബഹുമാനവുമുള്ള ആളുകളോട് കുട്ടികളെ സംസാരം അരോചകമായി തോന്നി.
@MummukklsuM
@MummukklsuM 3 ай бұрын
അലാഹുവിന്റ കാവൽ എപ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ
@mohdmustafa9521
@mohdmustafa9521 3 ай бұрын
Masallah masallah അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲
@mohammedanfas8568
@mohammedanfas8568 3 ай бұрын
മാഷാ അള്ളാ വളരെ സന്തോഷ മായി ഇത് കണ്ടപ്പോൾ
@Nafeesakareem-jw8uo
@Nafeesakareem-jw8uo 3 ай бұрын
നല്ല ഉമ്മമാർ കാണാൻ നല്ല സന്തോഷo മാഷാ അള്ള
@IhsanIchuu
@IhsanIchuu 3 ай бұрын
വലിയവരെ കൊണ്ട് ഇന്റെര്‍വ്യ ചെയ്യൂ
@haseenakt2145
@haseenakt2145 3 ай бұрын
ശരിയാണ് കുട്ടികളുടെ സംസാരം ബോറായതോന്നി
@mammoottyp812
@mammoottyp812 3 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ....!امن ىاربالعالمين
@mariyakuttyhaseena6794
@mariyakuttyhaseena6794 3 ай бұрын
ഇവരെ ആരാണ് ഇത് chothikkan ആക്കിയത്😮
@Kareenhaji-ux9zn
@Kareenhaji-ux9zn 3 ай бұрын
ഒരു ഭാര്യ മാത്രം ഉള്ള അവൾടെ ശല്യം നാക്കിൻറ നീള കൂടുതൽ കൊണ്ടും പൊറുതിമുട്ടി പലവട്ടം ഞാൻ മരിക്കണം എന്ന് വിചാരിച്ചു പോയിട്ടുണ്ട് അത് കൊണ്ടു എനിക്ക് ഒന്ന് മനസമാധാനതേതാടെ മരിക്കണം എന്ന് ആഗ്രഹം ഉണ്ട് അതിനു വേണ്ടി ദുഹാചെയയുമലേലാ
@gamehacks2822
@gamehacks2822 3 ай бұрын
Athokke pareekshanm aan. Try to adapt....god is planning better......
@sanagafoor8919
@sanagafoor8919 3 ай бұрын
മാഷാ അള്ളാഹ് കുറച്ചുകൂടെ വ്യക്തമാക്കി വീടിയോ എടുക്കണമായിരുന്നു.
@parambilparambil9195
@parambilparambil9195 3 ай бұрын
My granma have 16 kids.. May Allah bless her..
@sabeenasiraj7102
@sabeenasiraj7102 3 ай бұрын
അൽഹംദുലില്ലാഹ് 🤲മാഷാ അള്ളാഹ് 🤲🤲
@luluebthisam00.
@luluebthisam00. 3 ай бұрын
എല്ലാം ചെയ്യാം ഒന്നുടെ ഉഷാർ ആകു ചോത്യം
@ashrafputhur3971
@ashrafputhur3971 3 ай бұрын
ഉശാറുള്ള വലിയ ഉപ്പയുണ്ട്
@mohammedswalih6906
@mohammedswalih6906 Ай бұрын
What is this ?
@Nafeesakukku
@Nafeesakukku 3 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🥰🥰🥰
@Urchoice-786
@Urchoice-786 3 ай бұрын
Uppappa pazha puliyanu makkale..inglkku endhariym 🐯🐯
@rjhome8113
@rjhome8113 3 ай бұрын
പിള്ളേർ എന്താ ചോദിക്കുന്നത്?
@MujeebRahman-ql5zr
@MujeebRahman-ql5zr 3 ай бұрын
മാഷാഅല്ലാഹ്‌ ഞങ്ങളുടെ വല്ലിപ്പ 100കഴിഞ്ഞ മരിച്ചത്
@luluebthisam00.
@luluebthisam00. 3 ай бұрын
മകളെ അടുത്ത വീഡിയോ ഉഷാർ ആവണം
@muhammedshahabaz3138
@muhammedshahabaz3138 Ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@suhrasmtsmt1859
@suhrasmtsmt1859 3 ай бұрын
കുഞ്ഞു മക്കൾ വളർന്നു വരട്ടെ
@Basheer-wu5lt
@Basheer-wu5lt Ай бұрын
ഇത് എവിടെ
@muneermc8955
@muneermc8955 3 ай бұрын
ഇത് എവിടെയാ സ്ഥലം. വടകര ആണോ
@shuaibmubarak1168
@shuaibmubarak1168 3 ай бұрын
വെള്ളമുണ്ട , വയനാട് ജില്ല
@kuttukunchu8901
@kuttukunchu8901 3 ай бұрын
Wayanad
@LifetableTip4u
@LifetableTip4u 3 ай бұрын
ഉപ്പാപയുടെ നാട് എവിടെയാ ? ഭൂമിയിൽ ദൈവത്തിന്റെ അനുഗ്രഹം നമുക്കെല്ലാം ലഭിക്കാൻ കാരണം കുഞ്ഞുങ്ങളും വൃദ്ധരും മാണ് . മഹാ ഭാഗ്യവാനായ ഉപ്പാപ അല്ലാഹു അനുഗ്രഹിക്കട്ടെ
@RishanIbrahim-q4u
@RishanIbrahim-q4u Ай бұрын
Ushifu
@LifetableTip4u
@LifetableTip4u Ай бұрын
@@RishanIbrahim-q4u അതെവിടെയാ?
@nasirudeenhameed3598
@nasirudeenhameed3598 3 ай бұрын
ഞാനൊക്കെ വിവാഹം ചെയ്‌തു അബത്തം പറ്റിപോയല്ലോ എന്ന് കരുതി വളരെ പ്രയാസത്തിലാണ് 5നേരം നിസ്കാരമുള്ള ഭാര്യ ഉണ്ടെങ്കിലും 5പൈസയുടെ പ്രയോജനമില്ല കൂടെ കിടക്കാൻപോലും കിട്ടില്ല ഇങ്ങനെ പലർക്കും പറ്റിപ്പോകും എന്നാൽ ഈ ഉപ്പുപ്പയുടെ കാര്യം അങ്ങനെയല്ല കഴിവുള്ളവൻ, ഭാഗ്യവാൻ, ആയുസ്സുള്ളവൻ എന്നിങ്ങനെ പല സവിശേഷധകളും ഉപ്പാപ്പക്ക് ഉണ്ട്. പ്രയാസം കൊണ്ട് ആത്മഹത്യ കുപോലും ഇസ്ലാം അനുവതിക്കുന്നില്ല.
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
🤝🤝🤝
@fareedaabdulla1184
@fareedaabdulla1184 3 ай бұрын
വേറെ.. ആരെങ്കിലും.. Interview ചെയ്യൂ
@a_m_gcrazycraft2027
@a_m_gcrazycraft2027 3 ай бұрын
Correct
@shereefakammalil7867
@shereefakammalil7867 3 ай бұрын
Mashaallah🌹♥️
@Jasmin12-Q
@Jasmin12-Q 3 ай бұрын
റസൂൽ കല്യാണം കഴിച്ചത് പുരുഷൻ മാർ കുറച്ചു ആയത് കൊണ്ട് റസൂൽ ഇത് അനുകരിക്കാൻ പാട് ഇല്ല എന്ന് പറഞ്ഞു ഒരു സ്രീ ഒരിക്കലും ഇഷ്ടം പെടാത്ത കാര്യം ഇതു ഭാര്യ മാർ ചെയ്തകിൽ ഇവിടെ ഏത് സംഭവിക്കും
@mariyamk7509
@mariyamk7509 3 ай бұрын
മുത്ത് നബി എന്ത് കൊണ്ട് എന്തിന് വേണ്ടി എന്ന് ഒരുപാട് പഠിക്കാൻ ഉണ്ട്.... But ഇപ്പൊ കഴിവ് ഉള്ളവർക്കു അവരെ ഒരു പോലെ നോക്കാൻ പറ്റുമെങ്കിൽ കെട്ടാം.... പക്ഷെ വിഷമിപ്പിക്കരുത് ഒരിക്കലും അവര്ക് പ്രശ്നം ഇല്ലെങ്കിൽ നമുക്ക് എന്താ...
@gamehacks2822
@gamehacks2822 3 ай бұрын
Ente ponn Bhai,inn ellavarkum onnil kooduthal girlfriends and boyfriend ind,pinne bestie s ithokke nadakunna kaalath,avar pand happy aayi cheythadaaayirkum,nthinaaan athilokke ingane comment cheyyunad????thanik thanne ariyaaalo innathe avastha.........ithokke legal aayitt alle avar cheythad.....just be good, now everything is happening
@valsammaprasad4283
@valsammaprasad4283 3 ай бұрын
Very smart felliw, he don't have any other works.
@razaannalakath9821
@razaannalakath9821 3 ай бұрын
3 എണ്ണം കെട്ടാൻ ഉണ്ടായ സാഹചര്യം mattum ചോദിക്കണം ആയിരുന്നു വീഡീയോ നന്നായില്ല
@AbdulaseesAsees-t8k
@AbdulaseesAsees-t8k 3 ай бұрын
മാഷാഅല്ലാഹ്‌
@FathimaFathima-el2mo
@FathimaFathima-el2mo 3 ай бұрын
🤲🏻അൽഹംദുലില്ലാഹ്
@raseenam7465
@raseenam7465 3 ай бұрын
Alhamdulellah mashaallah
@fathimakunji9867
@fathimakunji9867 3 ай бұрын
Valiya aarkengilum
@saifunnisavkd8875
@saifunnisavkd8875 3 ай бұрын
Alhamdulillah.masha Allah
@bijibasheer705
@bijibasheer705 3 ай бұрын
❤ mashaallah ❤
@athiff6112
@athiff6112 3 ай бұрын
Mashaallah
@luluebthisam00.
@luluebthisam00. 3 ай бұрын
മക്കളെ അടുത്ത വീഡിയോ ഉഷാർ ആവണം
@najeebaanas3087
@najeebaanas3087 3 ай бұрын
Masha allah
@asna.n8009
@asna.n8009 Ай бұрын
Mone ningal ennu ulla vili matti uppa ennnu vilkkumone aa vlikettattu oru bahumana kuravu pole thonnunnu
@mashoodmashood2721
@mashoodmashood2721 3 ай бұрын
*സുന്നി യുവാവ്,വയസ് 35,മലപ്പുറം ജില്ല വിധവകളിൽ നിന്ന് പുനർവിവാഹം തേടുന്നു*
@Dramaa2.0
@Dramaa2.0 3 ай бұрын
34 years ulla vidhavayund oru molund
@mashoodmashood2721
@mashoodmashood2721 3 ай бұрын
@@Dramaa2.0 നാട് എവിടെ?
@rinshidasherin8973
@rinshidasherin8973 3 ай бұрын
Condact Number please
@shafeenashafee-hx2oe
@shafeenashafee-hx2oe 3 ай бұрын
ആളുണ്ടി കല്യാണം കഴിക്കാൻ നമ്പർ വെക്കു
@mashoodmashood2721
@mashoodmashood2721 3 ай бұрын
ഒൻപത്,ആർ,സീറോ,അഞ്ചു, രണ്ട്,നാല്,അഞ്ചു,രണ്ട്,മൂന്ന്, എട്ട് wp only
@FahimHafiz-c5g
@FahimHafiz-c5g 3 ай бұрын
Masha allhaaa
@thasleenak2368
@thasleenak2368 3 ай бұрын
Ente usthadinte uppa❤
@mashoodmashood2721
@mashoodmashood2721 3 ай бұрын
ഉസ്താദ് ഫാമിലി ആണോ 🥰
@mashoodmashood2721
@mashoodmashood2721 3 ай бұрын
ഉസ്താദ് ഉമ്മ ആണോ ആദ്യ ഭാര്യ 🥰
@rayees_ek
@rayees_ek 3 ай бұрын
ആ പഴയ ആഹാരത്തിന്റെ പവർ അതൊന്ന് വേറെ തന്നെ ഇന്നത്തെ ഫാസ്റ്റ് ഫുഡ് ആരോഗ്യം നശിപ്പിക്കുകയാ
@abdullamkoorari9300
@abdullamkoorari9300 3 ай бұрын
സൗണ്ട് പോരാ പറയുന്നത് വ്യക്തമല്ല പ്രായമുള്ളവർ പറയുന്നത് നിങ്ങൾ കുട്ടികൾ ആവർത്തിച്ചാൽ മറ്റുള്ളവർക്ക് കേൾക്കാൻ പറ്റും ആശംസകൾ
@AbdulNasar-vn2qv
@AbdulNasar-vn2qv 3 ай бұрын
❤masha alla❤bagevan ❤halhamdulella❤
@asharafb5463
@asharafb5463 3 ай бұрын
Masha Allah ❤❤❤❤
@moviehub..6871
@moviehub..6871 3 ай бұрын
👍👍👍👍❤❤❤❤
@sabiviog6323
@sabiviog6323 3 ай бұрын
ബാല്യകാലം നല്ല ബീരപ്പനാണ്❤️❤️😁
@RajeenaKv-y6p
@RajeenaKv-y6p 3 ай бұрын
നിങ്ങൾ ക്ക് അറിയുമോ ഇദ്ദേഹത്തെ
@MuhammedAli-e9z
@MuhammedAli-e9z 3 ай бұрын
Hi
@hijasalihassan
@hijasalihassan 3 ай бұрын
ഒരു കല്യാണം കഴിച്ച കാരണം ആകെ ബുദ്ധിമുട്ടിലായ ഞാൻ
@niflac.v2087
@niflac.v2087 3 ай бұрын
👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹mashaallah
@bushrabushrabeevi7728
@bushrabushrabeevi7728 3 ай бұрын
Kochu. Cherkkanakkonda vdio pidikkunnath avna Ara ezthi padippichath
@alswabkvk8462
@alswabkvk8462 3 ай бұрын
Nallareethiyl chayyamayirunu
@WayanadToday400
@WayanadToday400 3 ай бұрын
@mu.koatta1592
@mu.koatta1592 3 ай бұрын
മാഷാ അള്ളാ
@Kubran-c4e
@Kubran-c4e 3 ай бұрын
Allhau aagifiyath nalgatte
@SirajKalavara
@SirajKalavara 3 ай бұрын
👍
@anasponnu
@anasponnu 3 ай бұрын
Allhamdulillah
@MuhammadMk-xg7mx
@MuhammadMk-xg7mx 3 ай бұрын
ചെറിയ വൻ ഒരു സംഭവം ആണ് ഒരു പെണ്ണ് കെട്ടാൻ പറഞ്ഞാൽ ഒരു കൈനൊക്കാം എല്ലാവരും ഹാപ്പിയാണ് എനിക്ക് ഇഷ്ടം മായി. അൽഹംദുലില്ലാഹ്
@mansoorka.dhosth
@mansoorka.dhosth 3 ай бұрын
മൂപ്പർക്ക് എന്താണ് ജോലി
@ANGEL-eu6he
@ANGEL-eu6he 3 ай бұрын
മൂപ്പർക്ക് വേണ്ടി പടച്ചോൻ ജോലി ചെയ്തോളും
@AdilYaseen-ty9jp
@AdilYaseen-ty9jp 3 ай бұрын
Nalla mon nalla chodyam
@saeedsaeed70348
@saeedsaeed70348 3 ай бұрын
ഒന്നെങ്കിലും കെട്ടാൻ ഭാവി ഉണ്ടായിരുന്നെങ്കിൽ 😢
@user-do8yq6kh8f
@user-do8yq6kh8f 3 ай бұрын
🎉🎉🎉🎉
@beutyhairbysumi
@beutyhairbysumi 3 ай бұрын
ഹാജിക വിചാരിച്ചതിലും അത്കും മുകളിലാണല്ലോ 🤪🤔
@monuasdmonuasd2275
@monuasdmonuasd2275 3 ай бұрын
😖😖😖 ജമ്മാ😁😁😁😁👍👍👍👍
@ShakeelaC
@ShakeelaC 3 ай бұрын
🤚🤚🤚🤚🤚
@abdulkareemahsany
@abdulkareemahsany 28 күн бұрын
കുട്ടികളെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് ഉചിതം ആയില്ല
@TheStrongestEggRBLXXD
@TheStrongestEggRBLXXD 3 ай бұрын
ഇവരുടെ address പറഞ്ഞില്ലല്ലോ
@kuttukunchu8901
@kuttukunchu8901 3 ай бұрын
Wayanad, Vellamunda. See Description
@umarulkoofi1224
@umarulkoofi1224 3 ай бұрын
കൊച്ചു ബ്ലോഗർ !!!!😂
@NajmaK-dl7xk
@NajmaK-dl7xk 3 ай бұрын
വിഡിയോ സൂപ്പർ but ഈ അവതരക്കാരെ വേണ്ട യിരുന്നു
@luluebthisam00.
@luluebthisam00. 3 ай бұрын
പാവം കുട്ടികൾ ക്ക് ഉള്ള കഴിവ് വെച്ചു ഇന്റെ ർവ്യൂ ചെയ്തു
@dilshadarrakkal
@dilshadarrakkal 3 ай бұрын
2:58 😂🔥
@snehakood-mi7sr
@snehakood-mi7sr 3 ай бұрын
മൈക് വെക്കാമായിരുന്നു
@RabiyaMattil-h2p
@RabiyaMattil-h2p 3 ай бұрын
❤❤❤❤❤😂🎉
@zulaikhamc2817
@zulaikhamc2817 3 ай бұрын
സൽഹുമ്ദുലില്ലാഹ്
@suhrasmtsmt1859
@suhrasmtsmt1859 3 ай бұрын
വേറെ ആരെയെങ്കിലും കൊണ്ട് interw ചെയ്യിക്കണമായിരുന്നു
@fathimaaiza7038
@fathimaaiza7038 3 ай бұрын
Kittikalk pattiya pani alla
@sainabaa8843
@sainabaa8843 3 ай бұрын
❤❤❤❤Mashaalla
@raihanathc9072
@raihanathc9072 3 ай бұрын
ഈ മക്കൾക്കു വേറെ പണി ഇല്ലേ
@sulaikakkd2136
@sulaikakkd2136 3 ай бұрын
Dulilah
@SakkeenaM-f7c
@SakkeenaM-f7c 3 ай бұрын
Alhamudulilla
@suharasidhique8225
@suharasidhique8225 3 ай бұрын
Aᴀᴍᴇᴇɴ ᴀᴀᴍᴇᴇɴ ᴀᴀᴍᴇᴇɴ ᴀᴀᴍᴇᴇɴ
@Koyamu-c3n
@Koyamu-c3n 3 ай бұрын
Nalla. Nadan. Bachanam. Kazhichal. Nalu. Kettiyalum. Msthiyavilla. . deergayussundavatte.
@fathimaaa834
@fathimaaa834 3 ай бұрын
👍🏻👍🏻👍🏻👍🏻
@NajilaBasheer-m2l
@NajilaBasheer-m2l 3 ай бұрын
അവശൻ ആയിപ്പോയല്ലോ പണ്ടത്തെ ആരോഗ്യം ഒന്നും ഇല്ല 😂
@haroonharoon1249
@haroonharoon1249 3 ай бұрын
Ee prayathilum ingane memmariyum kananum kelkkanum nadakkanum samsarikkanum kazhiyunnundallo ,alhamdulillah
@rasanahabeeb5606
@rasanahabeeb5606 3 ай бұрын
Age is 104.Not 14
@__doll__8348
@__doll__8348 3 ай бұрын
@HamdaanHamdu-xv6kn
@HamdaanHamdu-xv6kn Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RedmiA-fb1yy
@RedmiA-fb1yy 3 ай бұрын
👍👍👍😄😄❤
@Rasheed-k2b
@Rasheed-k2b 3 ай бұрын
ഹാജിനല്ലപണി വീരൻആണ്
@suhrasmtsmt1859
@suhrasmtsmt1859 3 ай бұрын
കുഞ്ഞു മക്കൾ വളർന്നു വരട്ടെ
@saliswaliha2642
@saliswaliha2642 3 ай бұрын
Mashaallah
@abdullapa1085
@abdullapa1085 3 ай бұрын
Masha allah❤
@abdullakkt
@abdullakkt 3 ай бұрын
മാഷാ അല്ലാഹ്
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН