Topic പഠിച്ചിട്ട് ഇവിടെ വന്നാൽ പിന്നെ മാർക്ക് 100% അടിപൊളി..
@abhilashanilkumar71763 жыл бұрын
ഇതാണ് അടിസ്ഥാനമായ റൂട്ട്..Thank you sir..🙏
@A2Zkerala3 жыл бұрын
❤❤മുൻവർഷ ചോദ്യങ്ങൾ കാണാത്തവർക്കായ് PART2 മനുഷ്യശരീരം : kzbin.info/www/bejne/d5LScpKcf6lng80 PART 1 മനുഷ്യശരീരം: kzbin.info/www/bejne/e6faqJqdqK2DkMU പ്രകാശം : kzbin.info/www/bejne/Z4inpnyOjr2bhJY രസതന്ത്രം : kzbin.info/www/bejne/an7dXoaEpJl0gZY താപവും ഊഷ്മാവും : kzbin.info/www/bejne/p5u2l3yaf8mpeLs നദികളും കായലുകളും : kzbin.info/www/bejne/ZmLUkI1rdtlsfbM ഇന്ത്യയിലെ തടാകങ്ങളും കായലുകളും : kzbin.info/www/bejne/aXupnGpjadqeaJo ഗ്രന്ഥികളും ഹോർമോണുകളും : kzbin.info/www/bejne/mIOzqoinod-XmaM Genetics ജനിതക ശാസ്‌ത്രം : kzbin.info/www/bejne/pKDJhpqef5WZiNk ശബ്ദം : kzbin.info/www/bejne/hoqnapdqfZtgoq8 KERALA TIMELINE : kzbin.info/www/bejne/iXOUkKOvmZaVp68 ഭൂമിശാസ്ത്രം : kzbin.info/www/bejne/rofanIlrjpuFeKc വൈക്കം സത്യാഗ്രഹം : kzbin.info/www/bejne/oXq3pY18i5unnLM ഗുരുവായൂർ സത്യാഗ്രഹം : kzbin.info/www/bejne/pJqXp6Ghjqp4qJI Qn : 70 വീണ്ടും (105) ആവർത്തിക്കുന്നുണ്ട് Qn : 89 അതിനു വ്യക്തമായി ഒരു ഉത്തരം പറയാനാവില്ല അതാ ഒഴിവാക്കിയത്
@evrajeshrme11813 жыл бұрын
Qn:89 answer?
@A2Zkerala3 жыл бұрын
അതിനു വ്യക്തമായി ഒരു ഉത്തരം പറയാനാവില്ല അതാ ഒഴിവാക്കിയത്
@rasmirajesh47363 жыл бұрын
ആദ്യം ആയിട്ടാ ഈ ചാനൽ കാണുന്നത്..എന്തായാലും എനിക്ക് ഭയങ്കര ഇഷ്ടായി ഈ ക്ലാസ്..ഓരോന്ന് ഓരോന്ന് ആയി ഇനിയും കാണട്ടെ ക്ലാസ്സുകൾ..റിവിഷനു പറ്റിയ ക്ലാസ് ആയിരുന്നു ഇത്..അടിപൊളി👌
@A2Zkerala3 жыл бұрын
Thank you rasmi
@subin34863 жыл бұрын
ചേട്ടാ പൊളി ആണ്... ഒരു ടോപ്പിക്ക് ഫുൾ പഠിച്ചു കഴിഞ്ഞവർക് വരാൻ പറ്റിയ സ്ഥലം... വെറൈറ്റി നോക്കിയതിനു നന്ദി
@A2Zkerala3 жыл бұрын
Thanks bro stay subscribed more to come👍👍👍
@alexandriya40193 жыл бұрын
Sss
@maheshkvd5673 жыл бұрын
സ്പീഡ്കുറക്കണം
@SunilSUNIL-yx6zu3 жыл бұрын
@@A2Zkerala i]iiiiiiii]ii]ooii]]io]]io]iiii
@ss-jo2mw3 жыл бұрын
Exactly
@Jishnu_Ambadi3 жыл бұрын
എന്റെ പൊന്ന് ചേട്ടായി....!! ചേട്ടായിയെ കണ്ടുമുട്ടാൻ കുറച്ച് വൈകിപോയി ❤️😊
@A2Zkerala3 жыл бұрын
Thanks da
@Harikrishnanevpr3 жыл бұрын
അതെ, ഞാനും കണ്ടുമുട്ടാൻ വൈകിപ്പോയി
@adhiassassinto0adhi6513 жыл бұрын
ഞാനും
@sudhamolsyrus47093 жыл бұрын
Epo kandillaaaa very good comment
@anishanish26733 жыл бұрын
Good class late aya channel kandathu but it's worth.. Thank u sir ..May God bless u
@anjalis26703 жыл бұрын
Thanks a lot.. ആദ്യമായാണ് സാറിന്റെ ക്ലാസ് കാണുന്നത്.ആവശ്യമുള്ളത് മാത്രം. സമയം കളയാതെ പറഞ്ഞു തന്നതിന് വളരെ നന്ദി..... ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു..
@A2Zkerala3 жыл бұрын
Thank you Anjali
@meenuantony90333 жыл бұрын
Wow..entha class...connect cheithu orupad karyangal koode e videoyil ninnu kittum.karyangal vyakthamayi manasil urappichu thanna sir nu hrudayathil thottu Nanni parayunnu...😃
@A2Zkerala3 жыл бұрын
Thank You 🤗
@meenuantony90333 жыл бұрын
Sir muhamma evida.vanaswargam church aduthano
@A2Zkerala3 жыл бұрын
Near KE CARMEL SCHOOL
@nazzvlogs38593 жыл бұрын
Sir ഞാൻ ldc മെയിൻ ലിസ്റ്റിൽ ഉൾപെടാൻ സർ ന്റെ ക്ലാസുകളും സഹായകരമായിട്ടുണ്ട് ...Thank you so much sir🙏🙏🙏
@classroompsc90203 жыл бұрын
വളരെ മികച്ച ക്ലാസ്സ് ആണ് ചിലർ മാത്രമേ മികച്ച അറിവുകൾ കോർത്തിണക്കി കുട്ടികളിലേക്ക് എത്തിക്കുകയുള്ളൂ. ശരിക്കും ഒരു വലിയ നന്മ ആണ്. നല്ല അറിവ് നൽകുക എന്നു ഉള്ള തും. ഒത്തിരി മികച്ച ക്ലാസ്സ് എടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു ആത്മാർത്ഥമായി പഠിക്കുന്ന വിദ്യാർത്ഥി &ടീച്ചർ
@A2Zkerala3 жыл бұрын
Thank you so much teacher
@aishu978493 жыл бұрын
Kidilam class.. Option വായിക്കാത്തത് നന്നായി ❤
@A2Zkerala3 жыл бұрын
Thank You 🤗
@mossad77166 ай бұрын
എജ്ജാതി ക്ലാസ്സ് ❤️❤️❤️
@najiyapy96992 жыл бұрын
Helpfull class.... great presentation ✨
@SinfiyaShebin3 ай бұрын
Beginners ആയാലും പഠിക്കാൻ ഒരു confidence നൽകുന്ന class... Topic ഒരുപാട് ഉള്ളതോണ്ട് കുറെ പഠിച്ചു തല തരിക്കില്ല...🥰👌🏻
@sruthikv5493 жыл бұрын
Expecting more classes👌 ❤️👍
@A2Zkerala3 жыл бұрын
Thank you
@jibinjamesmathews6183 Жыл бұрын
Super class sir. 👌👌 നല്ലതുപോലെയാണ് സാർ പഠിപ്പിച്ചത്.
@thasnirafi17573 жыл бұрын
wow..option vayich time kalanjillaaa..good class..expect more from different topics
@A2Zkerala3 жыл бұрын
Thank you thasni
@bismimanikandan42753 жыл бұрын
വളരെ മികച്ച ക്ലാസ്സ് വളരെ നന്ദി സർ 🙏
@prasanthss42893 жыл бұрын
Revision cheyyan one of the best class sir .
@A2Zkerala3 жыл бұрын
Thank You 🤗
@akhilarremasan62623 жыл бұрын
ഒരുപാട് സംസാരമില്ല.. ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം 🌻കൊള്ളാം നല്ല ക്ലാസ്സ്
@കാലം-ഡ4ഢ3 жыл бұрын
😍😍😍
@aswinambaady44043 жыл бұрын
ചേട്ടാ അടിപൊളി ടോപ്പിക്ക് പഠിച്ചു ആകെ കിളി പോയി ഇരിക്കയിരുന്നു... ഇവിടെ വന്നു qns കണ്ടപ്പോ എളുപ്പമായി തോന്നി... 90% ഉം ആൻസർ ചെയ്യാൻ സാധിച്ചു... thankyou so much 💚
@A2Zkerala3 жыл бұрын
Thanks bro keep watching 🤗
@shahnashajahan3 жыл бұрын
Very useful class.... Ottum lag illadhe cheydhadhinu valare nanni👍👍
@A2Zkerala3 жыл бұрын
Thank You 🤗
@SarikaVBadar3 жыл бұрын
Sir it's a great job. Selecting all previous questions from a particular topic and explaining all points fast. Very helpful to all. I subscribed your channel. We are expecting this kind of more classes from all topics. Thank you very much sir
@sabeenatn2 жыл бұрын
ചേട്ടാ സമാധാനമായിട്ട് പറഞ്ഞു തരൂ വെപ്രാളം പിടിക്കണ്ട
@muhammedshabeer4783 жыл бұрын
കേട്ടതിൽ വെച്ച ഏറ്റവും നല്ല ക്ലാസ്സ് 👌👍
@A2Zkerala3 жыл бұрын
Thank You Shabeer🤗
@nidhinudayakumar96513 жыл бұрын
ഇതുപോലെ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, കേരളത്തിൽ ഏറ്റവും വലുത്, ഇന്ത്യയിൽ ഏറ്റവും വലുത്... ഒരു വീഡിയോ ചെയ്യുമോ
@A2Zkerala3 жыл бұрын
Nokkaam Thank You 🤗
@jubyarun35723 жыл бұрын
Super class kuranja timeil maximum cover chythu...
@A2Zkerala3 жыл бұрын
Thank You 🤗
@ajith98033 жыл бұрын
Nalla class aanu kurachonnu speed kurachu paranju tharamo.
@aiswaryaparameswaran57713 жыл бұрын
Kidilan class.sir..thank you so much..😍😍rand qstns vitt poyi tto
@asmata53963 жыл бұрын
ആരാ ഇത്ര നല്ല ക്ലാസ്സിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നെ 🥵🤔.. വളരെ നല്ല ക്ലാസ്സ്.. thank uh sooo much sir🖤
@nithyapattitharakv48262 жыл бұрын
Thanks ഏട്ടാ.... ഇത് പഠിച്ചു 💃💃💃
@Navami1233 жыл бұрын
Oru subject ne kurich class edukkunenkil ingane edukkannam. Very good
@A2Zkerala3 жыл бұрын
Thank you Surabhi
@rahnaamalkv78453 жыл бұрын
പ്രൈലിംസ്ന്റെ എല്ലാ സബ്ജക്ട് ചോദ്യപേപ്പർ കൂടി ഇടുമോ, നല്ല ക്ലാസ്സ് 👍👍👍
@sreelallalu17423 жыл бұрын
Adipoli class aanutto.....onnum parayanilla... super 👍👍
@A2Zkerala3 жыл бұрын
Thank you 🙏🏻
@thasneempt94102 жыл бұрын
Very good class sir,easy to catch the points 🙏🙏🙏
@studentscentre847911 ай бұрын
Thank you sir.. നദികൾ ഇനി മറക്കില്ല❤
@rajimunderi76913 жыл бұрын
ക്ലാസ്സ് ഉഗ്രൻ...👏✌️ Q. 70&89 വിട്ടുപോയി 😭😭
@soumyamol82983 жыл бұрын
Revision ne pattiya class. Thank you so much...👍
@A2Zkerala3 жыл бұрын
Thank You 🤗
@akhilacn12563 жыл бұрын
Wonderful class🙂... Can you do this type for all prelims topics??
@A2Zkerala3 жыл бұрын
maximum cheyyyam Thank you akhila
@Kunjufeb.152 жыл бұрын
Super class aa sir polechuu...
@Vptpsc2 жыл бұрын
എന്റെ പുതിയ ചാനലിൽ ജോയിൻ ചെയ്യാൻ ഇടത് വശത്തെ ഇമേജിൽ ക്ലിക്ക് ചെയ്യൂ
@mimuvlogs68903 жыл бұрын
Oru killadi thanne 😄 samsaram kollam manasilakunnund ellam ❤️❤️❤️❤️❤️
@A2Zkerala3 жыл бұрын
Thanks bro 😎
@annasandangelsworld87713 жыл бұрын
Nice class sir.expect more class.thankyou somuch
@A2Zkerala3 жыл бұрын
Thank You 🤗
@sheminamolm27013 жыл бұрын
2 questions answer പറയാതെ വിട്ടു പോയിട്ടുണ്ട്...
@rajeshkumar-rx8zi3 жыл бұрын
നല്ല ക്ലാസ്സാണ് .Thank You .
@A2Zkerala3 жыл бұрын
Thank You 🤗
@Hey_kaarthii4 жыл бұрын
Most Underrated😊... keep.. going
@A2Zkerala4 жыл бұрын
Thanks daaa!!!!!!❤️❤️
@hannamariyamhayamariyam84603 жыл бұрын
Thanks.valare nannayittund .ethe speed mathi
@A2Zkerala3 жыл бұрын
Thank You 🤗
@Nikhil-re3ln3 жыл бұрын
അടിപൊളി...ഒന്നും പറയാനില്ല😀 അടുത്ത തരംഗം ആവാൻ പോണത് സാറാണ്..👍👍
@A2Zkerala3 жыл бұрын
Thank You Nikhil
@amalkrishna24493 жыл бұрын
Super class. ഇതുപോലെ ക്ലാസ്സ് കൂടുതൽ പ്രതീക്ഷിക്കുന്നു. താങ്ക്സ്
@A2Zkerala3 жыл бұрын
thanks bro
@ananthugopika29163 жыл бұрын
Channel kanan late ayipoyi Spr 👍 njanum alpy muhamma anu sir
വളരെ നന്നായിട്ടുണ്ട് 😍, subscribe, like, share, comment അങ്ങനെ എല്ലാം ചെയ്തിട്ടുണ്ട് ട്ടോ 😍.....
@A2Zkerala3 жыл бұрын
Thank You 🤗 Thank You so much🙏🏻
@harisankar15103 жыл бұрын
Class nannaytund ...full kandu..Informative ...et. Application anu clas edkan use cheytirikkunne ...
@A2Zkerala3 жыл бұрын
kzbin.info/www/bejne/jHbWoHuJprGBrrc ഈ വിഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ട് Thank You hari 🤗
@abhirama.r51674 жыл бұрын
😍😍😍
@A2Zkerala4 жыл бұрын
thanks da
@nidheesh37933 жыл бұрын
Sir.. u missed ques numb: 70
@A2Zkerala3 жыл бұрын
അത് വീണ്ടും ആവർത്തിക്കുന്നുണ്ട് qn no : 105 Thank You 🤗
@Aysha-vw6sv11 ай бұрын
Njan aagrahicha video aanu.nadhikaludeth..thank you sir..
@sanjuk64083 жыл бұрын
Sir nalla class aaanu ... njan kure aaalukal kku share cheythu ....
@A2Zkerala3 жыл бұрын
Thank You 🤗
@seenasuresh46933 жыл бұрын
പറയാതിരിക്കാൻ വയ്യ വളരെ ഉപകാരപ്രദമാവുന്നു ഒ രോ ക്ലാസും .....നല്ല അവതരണം ഒട്ടും തന്നെ സമയം കളയാതെ points മനസ്സിൽ ഉറപ്പിച്ചു നിർത്താൻ കഴിയുന്നു. thanks👍🏿
@anumolt9452 Жыл бұрын
വളരെ നല്ല class🙏
@devuti68613 жыл бұрын
Sir സൂപ്പർ ക്ലാസ്സ് ആണ് 👍👍
@A2Zkerala3 жыл бұрын
thank you manju
@akhil9543 жыл бұрын
Thottappally 1954 il ഉത്ഘാടനം ചെയ്തു എന്ന് ഗൈഡിൽ കണ്ടു .അത് കറക്ട് ഏതാണ് ക്ലാസ് പൊളി,👌👌👌❣️
@sethulekshmyajoy28353 жыл бұрын
ഈ സാറിന്റെ ക്ലാസ്സിൽ ഞാൻ ഇരിന്നിട്ടുണ്ട് നല്ല ക്ലാസ്സ് ആണ് super👌👌
@A2Zkerala3 жыл бұрын
🤩🤩🤩 Thank You 🤗
@aswathyaishu16383 жыл бұрын
Thank you .And god bless you ethu pole eniyum venam
@meenu61013 жыл бұрын
Kidilan class innanu sirnte class kanan fagyam undayth.Thank you so much
@A2Zkerala3 жыл бұрын
Thank you 😊
@prabhub94493 жыл бұрын
Sarinte class nallathu pole മനസ്സിലാകുന്നുണ്ട് താങ്ക്സ് സർ
@A2Zkerala3 жыл бұрын
Thank you
@Vijayalakshmi-iu8gs3 жыл бұрын
chetta onnum parayanilla super cls anu.. maximum topics ithu pola cover cheyan sramikkanam . Its really useful
@nithyass28353 жыл бұрын
Njan adhyamayanu ee channel kanunnath ithupole oru channel valare helpful anusaar
@A2Zkerala3 жыл бұрын
Thank you 🙏🏻
@binubinu20213 жыл бұрын
Super class thanks 🙏 God bless you 💖
@A2Zkerala3 жыл бұрын
Thank You 🙏🏻
@Saifuzworld2 жыл бұрын
70. ഭാരതപ്പുഴയുടെ പോഷക നദി പറഞ്ഞില്ല. A. മുതിരപ്പുഴ B. കുന്തി പ്പുഴ C. കരിമ്പുഴ D. കാഞ്ഞിരപ്പുഴ
@raneesh22502 жыл бұрын
Kunthippuzha
@Aisha-jl4lt2 жыл бұрын
അടിപൊളി ക്ലാസ് സാർ
@arjunramjith71403 жыл бұрын
Very good class sir...inane kannan sadichathe...nalla oru revision ayirunuu...Sir ithupole kerala districts..indian statesum...union territories previous questions tharumo sir...plzz
@A2Zkerala3 жыл бұрын
Nokkaam Thank You 🤗
@arjunramjith71403 жыл бұрын
@@A2Zkerala plz sir...nthayalum premilsine mupe one cheyaneee
@nishanisha25053 жыл бұрын
Super class. Subscribe cheythu......
@A2Zkerala3 жыл бұрын
Thank you nisha
@soumyaani17823 жыл бұрын
Thankkk you sir.🙏👏👏👏👏good work👉 🤝💪👌👌👌
@A2Zkerala3 жыл бұрын
Thank you Soumya
@rajgopalpv95902 жыл бұрын
പെരിയാർ ചാലക്കുടിപ്പുഴയിൽ ചേരുന്നു കൊള്ളാം
@adithyasaneesh59513 жыл бұрын
Thanku so much brother, innanu aadyamai class kaanunath. 2 qstn ans parayan vittupoyenu thonunu
@Kadheeja19913 жыл бұрын
സൂപ്പർ ക്ലാസ്സ്
@raji.c.n34483 жыл бұрын
സൂപ്പർ....... പീതീക്ഷിക്കുന്നു, ഇനിയും ക്ലാസുകൾ
@A2Zkerala3 жыл бұрын
Thank You 🤗
@Unicorns88443 жыл бұрын
Suggestion vannapo veruthe nokitha .. Super.. Topic padichit varunnork bhayankara useful aanu.. 👌👌👌👌 Thnk u very much sirrr
@A2Zkerala3 жыл бұрын
thank you Reshma
@rajipr4934 Жыл бұрын
70 തൂതപ്പുഴ കണ്ണാടിപ്പുഴ ഗായത്രിപ്പുഴ കൽപ്പാത്തി
@raseenapt57233 жыл бұрын
Sir adipoli.... But Kandethan alpam vykippoyi.. Ennalum ella classukalum kanan sramikkam.. 👍👍👍
@A2Zkerala3 жыл бұрын
thank you reseena
@raseenapt57233 жыл бұрын
@@A2Zkerala 😊😊😊
@shijisanthosh81183 жыл бұрын
സൂപ്പർ ക്ലാസ് ... 🙏🙏🙏
@A2Zkerala3 жыл бұрын
THANK YOU SHIJI
@sebinrappai5583 жыл бұрын
Sirne മിക്കവാറും ഏതെങ്കിലും aapkkar kothikonD പോകാൻ chance ind. അങ്ങനെ പോയാലും ഈ ചാനൽ continue ചെയ്യണം. ഗുഡ് job
@A2Zkerala3 жыл бұрын
പണ്ട് UNACADEMY ക്കാർ എന്റെ ക്ലാസ്സ് വേണ്ടെന്നു പറഞ്ഞു അതാണ് ഈ ചാനൽ തുടങ്ങാൻ inspiration ആയത് so താങ്ക്സ് ടു അൺ അക്കാദമി!!! thank you Sebin