ഒരാളാൽ ആഴത്തിൽ സ്നേഹിക്കപ്പെടുന്നത് നമ്മേ ശക്തരാക്കും... മനസ്സ് നിറച്ചൊരു മനോഹരമായ കഥ 😊✨
@FILM_FLUX Жыл бұрын
❤️🫂
@harshidasindhuja7488 Жыл бұрын
@@FILM_FLUX 😊✨
@rajibiju8156 Жыл бұрын
എന്തു രസമാണ് നിങ്ങൾ കഥ പറയുന്നത് കേൾക്കാൻ 👌👌
@FILM_FLUX Жыл бұрын
😇🥰
@rajibiju8156 Жыл бұрын
@@FILM_FLUX God bless
@vishnusubrahmannian7 ай бұрын
Feel good
@theone64815 ай бұрын
മരണമില്ലായ്മയും oru ശാപമാണ് അല്ലേ. നമ്മളെ സ്നേഹിക്കുന്ന നമ്മൾ ഇഷ്ടപ്പെടുന്ന ആൾക്കാരുടെ കൂടെ ആ കാലത്തിൽ ജീവിക്കുക അതാണ് നല്ലത്
@apss2094Ай бұрын
മരണം ഇല്ലാത്തതു ഒരു ശാപം ആണെന്ന് ഈ film കണ്ടപ്പോൾ മനസിലായി... നമ്മുടെ പ്രിയപ്പെട്ടവർ എല്ലാരും മരിക്കുന്നത് കാണുന്നത് തന്നെ സങ്കടം ആണ്... So മരണം ഒരു അനുഗ്രഹമാണ്... മക്കളും കൊച്ചുമക്കളും ജീവിച്ചിരിക്കുമ്പോൾ ഒരു മരണം..
@vaishnav.k.r1447 Жыл бұрын
നല്ല ഒരു film thumbnail കണ്ട് എന്താണെന്ന് ഒന്ന് അറിയാൻ വേണ്ടി വന്നതാ എന്നിട്ട് പോകാം എന്ന് കരുതി പിന്നെ ഒന്ന് തുടങ്ങി അങ്ങ് ഇരുന്നു പോയി super movie climax ഇഷ്ടപ്പെട്ടു അവർ ഒന്നിച്ചല്ലോ പിന്നെ Adaline പഴയത് പോലെ ആയല്ലോ 😌❤. Thank you bro ഇതുപോലെ ഒരു പടം പരിചയപ്പെടുത്തി തന്നതിന്. ഇനിയും ഇതുപോലെ ഉള്ളതൊക്കെ ഇറക്ക്. 😄
@FILM_FLUX Жыл бұрын
Sure 😊. Thanks a ton ❤🫂 പല കര്യങ്ങൾ ആലോചിച്ച് ഒട്ടും pleasent അല്ലാതെ ഫോൺ എടുത്തപ്പോ ഈ കമൻ്റ്. U literally changed my mood 😌🥰
@ciyasworld69407 ай бұрын
എന്താണ് ഇത്രയും ഡേയ്‌സ് ഞാൻ ഈ ചാനൽ കാണാതിരുനന്നത്,, എത്ര അടിപൊളിയായിട്ടാന്നറിയോ explain ചെയ്തത്, സൂപ്പർ, keep it up bro, new subscriber❤️😊
@FILM_FLUX7 ай бұрын
Welcome ❤️🥰
@Sha_Nihal_007 Жыл бұрын
അക്ഷമയോടെ കാത്തിരിക്കുന്നവർ ഉണ്ടോ ? എന്നെ പോലെ !
@FILM_FLUX Жыл бұрын
❤️❤️
@rasheerahi6387 Жыл бұрын
❤
@rasheerahi6387 Жыл бұрын
കുറെ നേരമായി ഇന്ററസ്റ്റിംഗ് ആയി ഒന്ന് നോക്കുന്നു ഇപ്പൊ കിട്ടി ❤❤❤❤
@FILM_FLUX Жыл бұрын
🫂🥰
@SujithS-ry4sn10 ай бұрын
Ee tym ee movie kaanunna aarrlum undo😊
@safnap.s8036 Жыл бұрын
Chetan ithupolula movie k iduna aah background music pinne chetande voice etra paranjalum mathiyavila adipoli ❤️💓
@FILM_FLUX Жыл бұрын
🫂🥰
@divineinspiration6426 Жыл бұрын
മിന്നൽ മുരളി യുടെ പെങ്ങൾ ആണ് heroin 😂
@FILM_FLUX Жыл бұрын
😹
@hamnasherin7608 Жыл бұрын
Aadalin അവസാനം സീനിൽ ആക്‌സിഡന്റ് പറ്റുമ്പോൾ ഒരു പടു കിളവി ആകുമെന്ന് ഞാൻ വിചാരിച്ചു 😆😆
@FILM_FLUX Жыл бұрын
😅🙂
@pranavp8625 Жыл бұрын
Super chettayi. Enni yum orupadu venam. Nale voice
@FILM_FLUX Жыл бұрын
❤️❤️
@mallucomicz Жыл бұрын
Bro...Aanu Enthe Inspiring Explainer😊😊
@FILM_FLUX Жыл бұрын
😊🫂 Your presentation and voice 👌🏻❤️
@mallucomicz Жыл бұрын
@@FILM_FLUX 😊😊
@riyu945 Жыл бұрын
1st time ആണ് ഈ ചാനൽ കാണുന്നത്... നല്ല അവതരണം... Nice selection.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്..
@FILM_FLUX Жыл бұрын
🫂🥰
@rahiyairikkur96886 ай бұрын
നല്ല ഒരു ഫീൽ ആയിരുന്നു. മൂവി മുഴുവനും കണ്ടു തീർത്തു ❤❤❤
@Eldritchfane4186 Жыл бұрын
Ee yaludde voice kekkan eth rasmannu❤
@FILM_FLUX Жыл бұрын
🫂❤️
@hishamhishu13873 ай бұрын
Nice explainetion bro❤
@jafsalk14372 ай бұрын
ഫീലിംഗ് എന്ന് പറഞ്ഞാൽ വല്ലഒത്തൊരു ഫീലിങ്ങാണ് ഈ movie ഇത് ശരിക്കും full movie കാണണം അതിലെ ചില ഡയലോഗ് 😭കണ്ണ് നിറഞ്ഞുപോകും
@agnatheress7295 ай бұрын
your explanation is really good❤
@aneeznizarudeen76728 ай бұрын
nice explanation... karanju poyi... ithupolathe emotional movies explanation iniyum venam
This is the real underrated KZbin channel ever I see
@FILM_FLUX Жыл бұрын
🙂.....❤️
@philemonphiliproy2256 Жыл бұрын
Bro I like your voice and your explanation style
@ramachandranpv27965 ай бұрын
Good presentation.
@sinancrzeven6942 Жыл бұрын
Good movie 💗
@FILM_FLUX Жыл бұрын
🥰
@vishnuvinnesh Жыл бұрын
Kollaam nalla movie🎉
@FILM_FLUX Жыл бұрын
🥰🥰
@sithaaraamelia8 ай бұрын
One of my favourite movies. It has a special charm❤
@shahana.kunnath10 ай бұрын
Broo, background music eathaaan
@FILM_FLUX10 ай бұрын
Naulo suruwat
@divineinspiration6426 Жыл бұрын
നിങ്ങൾ കഥ പറയാൻ ജനിച്ചവൻ ആണ്.... ഇത് തന്നെ ആണോ main job... Beautiful ❤❤😅
@FILM_FLUX Жыл бұрын
🥰❤️ Ypp
@reethavarghese2223 ай бұрын
Favourite movie ❤
@Papper_bear8 ай бұрын
Hy bro your voice is just awesome 🐝😍 Keep uploading videos🫀🫂 I'm your new subscriber🎉❤
@FILM_FLUX8 ай бұрын
🫂❤️
@Joseya_Pappachan6 ай бұрын
കിടിലം സിനിമ
@muhammedfazil9032 Жыл бұрын
Background music ethaan?
@FILM_FLUX Жыл бұрын
Naulo suruwat
@Bharathsujay8 ай бұрын
Bro backup il play cheyuna music eatanu? Please reply
@Bharathsujay8 ай бұрын
4:30 il
@sruthiks453411 ай бұрын
Njanipozhanto e Chanel kaanunnathu movies kozhappamilla🙂
@FILM_FLUX11 ай бұрын
എന്തേലും മാറ്റങ്ങൾ കൊണ്ടുവരാൻ ഉണ്ടോ, ehh അങ്ങനെ തോന്നുന്നുണ്ടോ ??
@adithyansuresh-qh6vcАй бұрын
Movie 🫠 background music 🙂🤍
@karthikeyanms3407 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤super
@FILM_FLUX Жыл бұрын
🫂🥰
@karthikeyanms3407 Жыл бұрын
@@FILM_FLUX hello👋 FF entha channel il drama onnum idaathe? Ningalude explanation super aaanu... Appo nalla love series❤ cheithalum kelkkan nannairikkum. Feel good movies um super
ഇത് പോലെ age ആവാത്ത ഒരാളുടെ.... Movie ഉണ്ടായിരുന്നു.... പണ്ട് കണ്ടതാ... പേര് മറന്നു പോയി.... ലാസ്റ്റ് ജീസസ് ആയിരുന്നു... പുള്ളി.. എന്നൊരു movie.... ആർകെങ്കിലും movie name അറിയണമെങ്കിൽ... Cmt cheyyane
@akkuabkar60297 ай бұрын
jerome bixby's the man from earth ഇതാണ് ഈ movie
@faslurahman262 Жыл бұрын
Pleas tell the name of Bgm song name😊
@FILM_FLUX Жыл бұрын
Naulo suruwat
@anilkumariks926611 ай бұрын
Nice 😊
@Nooha-i3l5 ай бұрын
Nice ❤
@akshaymanu8603 Жыл бұрын
bro usual suspect 1995 cheyuvo
@FILM_FLUX Жыл бұрын
I'll try 😊🤝🏻
@brahmi4946 Жыл бұрын
സൂപ്പര്‍
@shiyas8172 Жыл бұрын
Bro anime chaye
@Kiran-rw1zc5 ай бұрын
She is deadpool wife😂
@lathikak310911 ай бұрын
I have seen this movie
@vivekvijayan6618 Жыл бұрын
aa bgm ethan
@FILM_FLUX Жыл бұрын
Naulo Suruwat
@adithyansuresh-qh6vcАй бұрын
Epo kandalum karayunna ore oru movie😊🥲
@nandhubr51269 ай бұрын
Background music te name oo link ooo vallathum undo
@dhanuhere4 ай бұрын
Naulo suruwat
@SujaMol-rf5lh Жыл бұрын
Poli
@FILM_FLUX Жыл бұрын
❤❤
@anjana2089 ай бұрын
💜✨️
@anoopky561110 ай бұрын
👍
@RazalAcharya5 ай бұрын
Murphy ye sport cheytgavar
@legends9402 Жыл бұрын
Cinemastellar
@rishadmp8421 Жыл бұрын
Jailer movie explain cheyyumo
@bku1969 Жыл бұрын
🎉🎉🎉🎉🎉
@FILM_FLUX Жыл бұрын
🥰🫂
@rajagopalrajapuram89408 ай бұрын
ലൈക് ❤️
@job.p.johnsonmichu Жыл бұрын
Bro ini romantic anime idaamo. Pls
@FILM_FLUX Жыл бұрын
Anime nokkette bro
@shefinbadhriya3940 Жыл бұрын
ശകലം വേഗത കുറച്ചു സംസാരിച്ചാൽ കുറച്ചൂടെ ക്ലാരിറ്റി കിട്ടിയിരുന്നു 🥰🥰
@FILM_FLUX Жыл бұрын
Sure sure. എപ്പോഴും ആലോചിക്കും, but recording തുടങ്ങുമ്പോ... ഇങ്ങനെയൊക്കെ ആവും... മാറ്റാം😅😊