Am Using this phone from fewdays got it on 13500. For the price its fine. But few things noted display colours not punchy as the old phone i used. Back panel vibrates lot if volume increased. Camara quality is just average. Battery last not more than 6 hrs if use continuously. No lag or heating issue.😊
@sreejith69697 ай бұрын
റിയൽമിയുടെ ഒട്ടുമിക്ക ഫോണുകളും നല്ലതാണ്.
@binsbaby-pb5kt7 ай бұрын
ഞാൻ റിയൽമി 1 വർഷം ആയി ഉപയോഗിക്കുന്നു, rim 32 gb ആയതിനാൽ ചിലപ്പോൾ ഹാങ്ങ് ആകുന്നതല്ലാതെ വേറെ കുഴപ്പമില്ല, ഇനി വേറൊന്നു വാങ്ങണം, പതിനഞ്ച് രൂപയ്ക്കു താഴെ ഓപ്പോയും വിവോയും എങ്ങിനെയുണ്ട്, ഫിംഗർ ലോക്ക് ഉള്ളത് വേണം
@adithyanls7 ай бұрын
@@binsbaby-pb5ktnarzo 60 14999ന് കിട്ടുന്നുണ്ട്. ഓഫർ 7th April വരെ മാത്രമേ ഉള്ളൂ. Realme days sale മിക്കവാറും എല്ലാ മാസവും കാണും. Offer ഉള്ള സമയം തന്നെ നോക്കി എടുത്തോളൂ. അതുവേണ്ടെങ്കിൽ ഈ വീഡിയോയിലെ narzo 60 എടുത്തോളൂ. Oppo & Vivo phones ഒക്കെ overpriced ആയ offline Brands ആണ്. അതിലും ഭേദം Realme പോലുള്ള online brands ആണ്
@StremingYt-vd6so7 ай бұрын
Amoled 12k under etha
@FastCut-h5g6 ай бұрын
Samsung a15 Moto g34 Infinix hot 30 Poco m6 pro ഇതിൽ എതാണ് ഏറ്റവും മികച്ച ഫോൺ
@JOSEPHAnthony-g9cАй бұрын
Infinix 40i
@jalajagopi3019Ай бұрын
A15
@mammoottyanddileepstatus64026 ай бұрын
Bro 11000 best phone nokuvaanel ith suggest cheyyumo
@MuhammedShibli-oz7by4 ай бұрын
Moto G34. Poco m6pro
@yasirmuhammed59777 ай бұрын
Realme thaneyan 9,000 rs range 33w suupervooc koduthath first time 9,k thazhe fast fast charging kodutha brand narzo n53 but ath 5G ayerune oru gethu undayerunane💥
@shivadethrl77317 ай бұрын
Moto G34 ih phone ano നല്ലത്
@shine86347 ай бұрын
Realme 12x or Samsung f15... Eatha better
@machanz5307 ай бұрын
Samsung
@basclouds19127 ай бұрын
ദേ ഇരിക്കുന്നു smartphone 😂😂😂
@Jtech2467 ай бұрын
😅😅😅
@mhdsanahsmile7 ай бұрын
ഗൈമിൻ പൊളിയാണോ ആരെങ്കിലും പറഞ്ഞു തരുമോ
@sarathkumarB106 ай бұрын
Nop
@sankaran19437 ай бұрын
ഡിസ്പ്ലേ സൈസ്?
@ablegeorge428116 күн бұрын
Normal use ullu venkilum divasam 2 thavana charge cheyyanda avastha. Battery shokam