10Verity's of society Finch,ബ്രീഡേഴ്‌സ്ന് ഇവരില്ലാതെ മുന്നോട്ട് പോകാൻ ആകില്ല

  Рет қаралды 9,691

Sreejith JeeT Aviary

Sreejith JeeT Aviary

Күн бұрын

എത്ര വലിയ ഫിഞ്ച് ബ്രീഡേഴ്‌സ് നും ഇവരെ വളർത്താതെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്, ഏത് തുടക്കകാരനും എളുപ്പം വളർത്തി breed ആക്കാം എന്ന പ്രതേകതയും ഉണ്ട്..
ഇതിൽ കാണുന്ന എല്ലാ birds ഉം കൊടുക്കാൻ ഉള്ളതാണ്, male female confirmed അല്ല
2-3മാസം പ്രായം
all verity exotic finch& exotic Bird's arranging
& breeding
more details call or What'sapp 9846887843
Thrissur kerala
Transportation possible

Пікірлер
@sandeepnt6045
@sandeepnt6045 3 ай бұрын
Bengali finch um love birds neeyum orumich idan pattumo?
@jinimanu6034
@jinimanu6034 Жыл бұрын
Theerchayaayum njan meedikkunnund.super birds.❤
@sreejithjeetaviary404
@sreejithjeetaviary404 Жыл бұрын
🎉വെൽക്കം
@abuthahirm1616
@abuthahirm1616 7 ай бұрын
Amazing 😍😍😍😍
@sandeepnt6045
@sandeepnt6045 3 ай бұрын
Society’s finches nte koode love birds ne idamo ??
@sreejithjeetaviary404
@sreejithjeetaviary404 3 ай бұрын
ചെറിയ കേജ് പറ്റൂല്ല വലിയ കേജ് ok
@williamharvyantony1819
@williamharvyantony1819 Жыл бұрын
ഒരു സംശയമുണ്ട്, മറ്റു കിളികളുടെ മുട്ടകൾ വിരിയിക്കുന്നു കുഞ്ഞുങ്ങളെ നോക്കി എടുക്കും എന്നൊക്കെ പറഞ്ഞു, അത് ഈ ബംഗാളി ഫിഞ്ചുകൾ മുട്ട ഇട്ടിരിക്കുന്ന സമയത്ത് ആണോ അതോ നോർമൽ ആയിട്ടുള്ള സമയത്തും, ഇതുംങ്ങൾ മറ്റു ബർഡ്സ് ൻ്റ മുട്ടയും കുഞ്ഞുങ്ങളെയും നോക്കുമോ
@sreejithjeetaviary404
@sreejithjeetaviary404 Жыл бұрын
നോക്കാറുണ്ട്., അവരും ബ്രീഡ് ആയി ഇരിക്കണം എന്നില്ല പക്ഷെ ആ ബംഗാളിഫിഞ്ചു അതിനു അനിയോജ്യം ആയതാണോ എന്ന് 2,3ക്ലച്ച് കഴ്ഞ്ഞല്ലേ അറിയാൻ പറ്റു
@saurabhfrancis
@saurabhfrancis Жыл бұрын
❤👌
@asparadise4581
@asparadise4581 Жыл бұрын
Normal oru 5×3×3 ee size il oru kood panithitt different verities finches ne valarthaan pattuo... Ath cross breed aakuo??
@nandhumanoj7141
@nandhumanoj7141 Жыл бұрын
Bro oro pairin separate cage kodukunne aarikum nallath...ath nannayit breed aakanum kunjungale nokki edukaanum okke seperate cage setup sahaayikum
@ayshahydrose5124
@ayshahydrose5124 Жыл бұрын
ബംഗാളി ഫിഞ്ച് കുഞ്ഞുങ്ങളെ എപ്പോൾ പേരെന്റ്സിൽ നിന്നും seperate ആക്കാം
@robyrobyroby8227
@robyrobyroby8227 5 ай бұрын
തൃശൂർ എവിടെ ആണ്
@sreejithjeetaviary404
@sreejithjeetaviary404 5 ай бұрын
Peramangalam
@binuanayadi1
@binuanayadi1 Жыл бұрын
Java finches de koode colony breeding il ettal presnam undo ?
@sreejithjeetaviary404
@sreejithjeetaviary404 Жыл бұрын
ചെറിയ വലിയ പ്രശ്നങ്ങൾ ഉണ്ട്.. പരമാവധി ഒരേ കാറ്റഗറി birds കോളനി ഇടുക, അല്ലെങ്കിൽ അത്രേം വലിപ്പമുള്ള കോളനി cage വേണം.. എന്നാൽ കുഴപ്പമില്ല, ചെറിയ കോളനി പല ബുദ്ധിമുട്ട് ഉണ്ടാക്കും
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm 4 ай бұрын
Bengali finches rate parayamo
@sreejithjeetaviary404
@sreejithjeetaviary404 4 ай бұрын
Whatsapp 9846887843
@sharafudheenkallakandi7842
@sharafudheenkallakandi7842 Жыл бұрын
🥰🔥👌
@wonderingpetsandcooking7456
@wonderingpetsandcooking7456 Жыл бұрын
😍❤️
@ayshahydrose5124
@ayshahydrose5124 Жыл бұрын
Oru ഫിഞ്ച് bird ന്റെ ആയുസ്സ് എത്രയാണ്
@sreejithjeetaviary404
@sreejithjeetaviary404 Жыл бұрын
ഓരോ വെറൈറ്റി അനുസരിച്ചു മാറും മിനിമം 5year തൊട്ട് മുകളിലോട്ട് ഉണ്ട്
@sajiths7253
@sajiths7253 Жыл бұрын
Bengalifinches price
@sreejithjeetaviary404
@sreejithjeetaviary404 Жыл бұрын
More Details call or What'sapp 9846887843
@sajeevanv556
@sajeevanv556 Жыл бұрын
Monile nbr chahiye doxx
@SanthoshSanthoshkumar-e6v
@SanthoshSanthoshkumar-e6v Жыл бұрын
ഇത് സ്ഥലം ശരിക്കും എവിടെയാണ് എന്ന് പറയാമോ
@sreejithjeetaviary404
@sreejithjeetaviary404 Жыл бұрын
Thrissur peramangalam
@vishnuviva5259
@vishnuviva5259 Жыл бұрын
നിങ്ങളുടെ കയ്യിൽ സ്റ്റോബറി ഫിഞ്ചസ് ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുക
@sreejithjeetaviary404
@sreejithjeetaviary404 Жыл бұрын
illegal ആണ്
@rajeshkichu7894
@rajeshkichu7894 5 ай бұрын
Parrot finch thàram
@adam-rk9bt
@adam-rk9bt 8 ай бұрын
നിങ്ങൾ സ്ഥലം എവിടെ tvm ഡെലിവറി ഒണ്ടോ
@sreejithjeetaviary404
@sreejithjeetaviary404 8 ай бұрын
Delivery und njan thrissur anu more details 9846887843
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Dinesh u143 is live
1:16:09
Dinesh u143
Рет қаралды 419
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН