'11 ലക്ഷം കൊണ്ട് പരിഹരിക്കാനാവുമോ ഇത്, ഞങ്ങൾക്ക് ആ കടുവയെ കൊല്ലുകയാണ് വേണ്ടത്'

  Рет қаралды 40,215

MediaoneTV Live

MediaoneTV Live

Күн бұрын

'11 ലക്ഷം കൊണ്ട് പരിഹരിക്കാനാവുമോ ഇത്, ഞങ്ങൾക്ക് ആ കടുവയെ കൊല്ലുകയാണ് വേണ്ടത്'; വയനാട് ഡിഎഫ്ഒയെ തടഞ്ഞ് ജനം | Wayanad | Tiger Attack |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 97
@muhammedrafi1948
@muhammedrafi1948 15 күн бұрын
ഇവിടെയാണ് അൻവർ സാറിന്റെ പ്രസക്തി
@sevenstars8196
@sevenstars8196 15 күн бұрын
ഒരു കടുവക്ക് വേണ്ടി ഒരുകോടി ചിലവാക്കും. ഒരു മനുഷ്യൻ ചത്താൽ 11 ലക്ഷം മാത്രം മതി 😂😂😂😂😂😂
@JoleanJol
@JoleanJol 15 күн бұрын
പേപ്പട്ടിക്ക് വരെ അനുകൂലനിയമമുണ്ടാക്കാൻ അഴിമതിക്കാർ. പൊതുജനത്തെ വിണ്ഡിയാക്കാൻ കുറെ ഉദ്വാഗസ്ഥർ താഴെ തട്ടിൽ ' വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് തട്ടാൻ മാത്രം കൂറാ കാട്ടാന ' കടുവ , കുരങ്ങ്' പന്നികൾ കർഷകർ സാദാരണക്കാർ വിണ്ഡികളാക്കാൻ കുറെ നിയമം എന്ന് പറഞ് എഴുതി വെക്കും. ജനത്തിന് ഉപകാരമില്ലാത്ത ഏട്ടിലെ പശുക്കൾ.
@naseema-bj7vt
@naseema-bj7vt 15 күн бұрын
ബ്ലാക്ക് &വൈറ്റ് t ഷർട്ട്‌ super👍
@rashidkpr628
@rashidkpr628 15 күн бұрын
2:10 👌
@rashidkpr628
@rashidkpr628 15 күн бұрын
6:25 highlight 🔥
@prasadk6657
@prasadk6657 15 күн бұрын
ഇവൻ ചത്തുപോയി ഇവന്റെ വീട്ടിൽ 11 ലക്ഷം കൊണ്ട് കൊടുത്താൽ മതിയോ?
@aneeshaanu5488
@aneeshaanu5488 15 күн бұрын
ബ്ലാക് ആൻഡ് വൈറ്റിട്ട ആൾ സൂപ്പറായി സംസാരിക്കുന്നു 👍🏻👍🏻👍🏻👍🏻ഇങ്ങനെ തന്നെ പ്രതികരിക്കണം ചേട്ടായീ മരിച്ചത് നമ്മുടെയും സഹോദരിയാണ്
@riyasriyas1606
@riyasriyas1606 15 күн бұрын
നല്ല. ജെനങ്ങൾ
@SaifUddin-y2k
@SaifUddin-y2k 15 күн бұрын
Nattukkar super 🎉🎉🎉🎉
@naseema-bj7vt
@naseema-bj7vt 15 күн бұрын
എന്തോന്ന് ഉദ്യോഗസ്ഥൻ 🤔 ഇയാൾക്കൊന്നും അറിയില്ല തോന്നുന്ന നാട്ടുകാർ സൂപ്പർ
@Malayalistory
@Malayalistory 15 күн бұрын
പാവം ഓഫീസർ അവരുടെ അവസ്ഥ അവരെ പറയുന്നു, ഇതിന്റെ പിന്നിൽ മുമ്പ് പലരും പറഞ്ഞതുപോലെ വലിയ ഗൂഢാലോചനകൾ നടന്നുകൊണ്ടിരിക്കുന്നു
@noorehabeebeeeofficial9806
@noorehabeebeeeofficial9806 15 күн бұрын
അൻവർ സാർ നിങ്ങളായിരുന്നു ശെരി
@abbasc.k9891
@abbasc.k9891 14 күн бұрын
ഒരു അടിനെ കമ്പി അഴിക്കുള്ളിൽ സേഫ്റ്റി ആക്കി നിർത്തിയിട്ട് ഒരു നാല് മീറ്റർ അകലത്തിൽ ഇലക്ട്രിക് ലൈനിൽ നിന്നു സ്ക്വയർ ചൈത് ഒരു ഇരുമ്പ് ചുറ്റു വേലി ഉണ്ടാക്കിയിട്ട് അതിലേക്ക് കറൻ്റ് ഇട്ടാൽ തീർന്നോളും അല്ലാതെ ഇവരുടെ കാൽ നക്കിയിട്ട് കാര്യമില്ല
@syamkumark3052
@syamkumark3052 15 күн бұрын
ജനാധിപത്യം കുറേശ്ശേ തലപ്പൊക്കുന്നു...
@vinodmp8197
@vinodmp8197 15 күн бұрын
കാട്ടിൽ കയറിയാൽ കേസ്... അതു പോലെ കാട്ടിൽ നിന്ന് മൃഗങ്ങൾ ഇറങ്ങിയാൽ ഈ ഉദ്യഗസ്ഥന്മാരുടെ പേരിൽ കേസ്..എടുക്കണം..അല്ലാതെ ഇതൊന്നും അവസാനിക്കില്ല..😮
@joyjoseph3728
@joyjoseph3728 15 күн бұрын
നമ്മുടെ നിയമം പറമ്പിൽ പണി എടുക്കുന്നവർക്ക് വേണ്ടിയുള്ളതല്ല അവരൊക്കെ കാട്ടുമൃഗങ്ങൾക്ക് ഭക്ഷണമാകേണ്ടവർ ആണ്.
@FathimaHamna1
@FathimaHamna1 15 күн бұрын
🤔
@mohammedalinaranipuzha5239
@mohammedalinaranipuzha5239 15 күн бұрын
കിടിലൻ കമന്റ്
@JoleanJol
@JoleanJol 15 күн бұрын
പേപ്പട്ടിക്ക് വരെ അനുകൂലനിയമമുണ്ടാക്കാൻ അഴിമതിക്കാർ. പൊതുജനത്തെ വിണ്ഡിയാക്കാൻ കുറെ ഉദ്വാഗസ്ഥർ താഴെ തട്ടിൽ ' വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് തട്ടാൻ മാത്രം കൂറാ കാട്ടാന ' കടുവ , കുരങ്ങ്' പന്നികൾ കർഷകർ സാദാരണക്കാർ വിണ്ഡികളാക്കാൻ കുറെ നിയമം എന്ന് പറഞ് എഴുതി വെക്കും. ജനത്തിന് ഉപകാരമില്ലാത്ത ഏട്ടിലെ പശുക്കൾ.
@anvat1519
@anvat1519 15 күн бұрын
ഇതാണ് അൻവർ പറഞ്ഞട്
@saleemhamsa6338
@saleemhamsa6338 15 күн бұрын
ഉദ്യോഗസ്ഥനും നാട്ടുകാരും പോളി പാവം സാർ
@nijadtv3287
@nijadtv3287 15 күн бұрын
നല്ല ഉദ്യോഗസ്ഥൻ
@ichusmedia1469
@ichusmedia1469 15 күн бұрын
നിയമം മാറ്റാൻ സമരം ചെയ്യൂ
@SaifUddin-y2k
@SaifUddin-y2k 15 күн бұрын
Black and white nattukakaran super
@biju7714
@biju7714 15 күн бұрын
വ്യക്തത പര്യായം ബ്ലാക്ക് &വൈറ്റ് T shirt 👍
@green8224
@green8224 15 күн бұрын
പോലീസ് ഫോഴ്സിന് കൂടുതലായി വനപ്രദേശങ്ങളിൽ ജനവാസ അതിർത്തികളിൽ നിയോഗിക്കണം വനപ്രദേശങ്ങളിൽ ചേർന്ന് ജോലി ചെയ്യുന്നവർക്ക് അവരെക്കൊണ്ട് സംരക്ഷണം ഏർപ്പെടുത്തണം
@ShanaFathima-zw3nx
@ShanaFathima-zw3nx 15 күн бұрын
11കൊടുത്ത ഒരു ജീവനെ kittuo.. ഇനിയൊരാൾ മരിക്കില്ലേ??
@atmansoormansoor7988
@atmansoormansoor7988 15 күн бұрын
അരുൺ സകരിയ മാത്രമേ ഉള്ളൂ
@noushadkalliathodi9261
@noushadkalliathodi9261 15 күн бұрын
People together may take a decision to protect themselves.
@basiljoseph5432
@basiljoseph5432 15 күн бұрын
നിയമമുണ്ടാക്കിയവരോട് ഒന്നും ആർക്കും ചോദിക്കാനില്ല. നിയമപാലകരോടാണ് എല്ലാവരുടെയും അമർഷം നിലവിലുള്ള നിയമം മാറ്റാൻ ഈ ജനങ്ങൾ മുന്നിട്ടിറങ്ങണം
@ys1833
@ys1833 15 күн бұрын
ആ കേസ് കൊടുക്കാൻ നടക്കുന്ന മൊതലുകളുടെ details പുറത്ത് വിടണം. അവരുടെ പ്രശ്നം എന്താണെന്ന് അറിയാലോ
@vineeshvarghese531
@vineeshvarghese531 15 күн бұрын
കടുവയെ തുറന്നു വിട്ട പിണറായി രാജി വെക്കണം 😛
@ZaithoonTravels
@ZaithoonTravels 15 күн бұрын
പാവം സർ അദേഹത്തിന്റെ വായിൽ വെള്ളം വറ്റുന്നു ഷുഗർ ഉണ്ടെന്നു തോന്നുന്നു
@thomasparekkattil7611
@thomasparekkattil7611 15 күн бұрын
നാണക്കേട്, ഒരാൾ മരിച്ചാൽ 5,10 അവരുടെ വിവരക്കേട്
@ShahulHameed-st5tm
@ShahulHameed-st5tm 15 күн бұрын
പിവി അൻവർ ❤️❤️❤️
@jojoseph9333
@jojoseph9333 15 күн бұрын
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഒന്നും പറയേണ്ട. അവർ മനസാക്ഷി ഇല്ലാത്തവർ
@leelammathomas9864
@leelammathomas9864 15 күн бұрын
Aa chodyam chodikunna manushyanu oru big salute .ivarude koppile niyamam manushyante surakshaku adyam niyamam undak .manushyane upadravikunna mrugangale kolluka thanne cheyanam
@shinuabraham7872
@shinuabraham7872 15 күн бұрын
Eyalude Sahodhariye aanu kaduva konnathu Engil Eyaal Engane Irresponsible aayi samsaarikkumoo
@noufalahsani5775
@noufalahsani5775 15 күн бұрын
ഷൂട്ട് ചെയ്യാനുള്ള അവകാശം നാട്ടുകാർക്ക് കൊടുക്കൂ
@RasiyaPt-x3p
@RasiyaPt-x3p 15 күн бұрын
Sar alla vilikendath chetta
@SatheeshN-c8y
@SatheeshN-c8y 15 күн бұрын
ജീവന്റ വില, 11
@ajmal.______3974
@ajmal.______3974 15 күн бұрын
ഇതൊന്നും അറിയാത്ത കടുവ: uff അടുത്തത് ആരാ😋എന്തോ എന്നെ ഇവർ ഇങ്ങനെ സ്നേഹിക്കുന്നത് കൊണ്ട് ഞാൻ ഇങ്ങനെ ഓരോ ജനങ്ങളെ കൊന്ന് തിന്നുന്നു 😋 ഇവർആണേൽഎനിക്കുംവേണ്ടി ഇങ്ങനെ നഷ്ടപരിഹാരം കൊടുക്കുന്നു 😌😁
@nobynoby2320
@nobynoby2320 15 күн бұрын
Vanavakuppine viswasam illa.super
@Rosemary-qq6jm
@Rosemary-qq6jm 15 күн бұрын
പ്രിയ ആരോടും സത്യായിട്ടും വേണ്ട നാട്ടുകാരുടെ കയ്യിൽ വെടിവെച്ച് നല്ല വൃത്തിയായി തരും
@saleenaparakkadath4540
@saleenaparakkadath4540 15 күн бұрын
ഒരു മനുഷ്യ ജീവനേക്കാൾ വലുത് ഒരു കടുവ യൊ നാണക്കേട്
@YosufAbdurahman
@YosufAbdurahman 15 күн бұрын
ഒരു കോടി രൂപ നഷ്ട പരിഹാരം കൊടുക്കണം
@leelaraghavan3102
@leelaraghavan3102 15 күн бұрын
ഇവരുടെ മാലാഖ MlA എവിടെപോയി
@asifsr1237
@asifsr1237 15 күн бұрын
ഇന്നലെ വെടി വായിക്കാം എന്നു പറഞ്ഞു ഇന്ന് നിയമം മാറിയോ
@hassananas4944
@hassananas4944 15 күн бұрын
ആ ചോദിക്കുന്നയാൾ കൊള്ളാം. പക്ഷെ, DFO ക്ക് അധികാര പരിധി ഉണ്ട്. ഇതിൽ പൊളിറ്റിക്കൽ തീരുമാനം വേണം. അൻവർ എന്തിനാ രാജി വച്ചത്?. അസംബ്ളിയിൽ ഫൈറ്റ് ചെയ്യണം.
@aravindsv5849
@aravindsv5849 15 күн бұрын
Ithu manthrisabayanu theerumanikendathu allathe forest officar alla. Wynad mp evide
@alivm4831
@alivm4831 15 күн бұрын
കടുവ. പിടിച്ചു. കുടുംബത്തിന്. പോയി. ഇനിയും. സംഭവിക്കും.. അത്. നല്ല. മതിൽ. കെട്ടണം.. അല്ലാതെ. പറ്റില്ല.. മാറി. മാറി. സർക്കാർ. വന്നു.. ആരും. മതിൽക്കറ്റിയില്ല്ല..
@JoleanJol
@JoleanJol 15 күн бұрын
എത്ര ആന എത്രകടുവ' എത്ര കുരങ്ങ്, എത്ര പന്നികൾ വല്ല കണക്കും ഉണ്ടോ?
@maabdhurahman8512
@maabdhurahman8512 15 күн бұрын
നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങൾക്കും നാട്ടുകാർ പ്രതിഷേധം ശക്തമാക്കാറുണ്ട് അതെല്ലാം ഗവൺമെന്റിന്റെ പ്രതിനിധികൾ വന്ന് എന്തെങ്കിലും നല്ല പഞ്ചാര വാക്കുകൾ പറയുന്ന തോടുകൂടി ആ പ്രതിഷേധങ്ങളെല്ലാം ഐസ് കട്ട പോലെ അലിഞ്ഞുപോകുന്ന കാഴ്ചകളാണ് പിന്നീട് നാം കാണാറുള്ളത് പ്രതിഷേധിക്കുകയാണെങ്കിൽ അതിന്റെ അന്ത്യം വരെ പ്രതിഷേധവുമായി മുന്നോട്ടുപോകണം അല്ലാതെ വെറുതെ ക്യാമറക്ക് മുന്നിൽ കിടന്ന് ഷോ കാണിക്കാൻ നിൽക്കരുത്🙏🙏🙏🙏🙏🙏🙏🙏
@SunilpanikkarM
@SunilpanikkarM 15 күн бұрын
Janangal kollu arude anumathiya kakkunath 😮
@sajithajibin2519
@sajithajibin2519 15 күн бұрын
ഫോറസ്റ്റ് വകുപ്പ് മൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കിയാൽ ദുഷ്ടരായ മനുഷ്യ ര വരെ ഉപദ്രവിക്കുമോ
@creativespark8255
@creativespark8255 15 күн бұрын
Allaaa 2cr anjallummm kodukkanammmm
@Hail_569
@Hail_569 15 күн бұрын
Janam idapettal niyamthin oonum cheyyan pattillla
@rinshadrinshad4262
@rinshadrinshad4262 15 күн бұрын
Shasheendhran e vakuppintea manthri ayi irikkunnidatholam alukal marichukondirikkum
@nobynoby2320
@nobynoby2320 15 күн бұрын
Sir.utter waste
@GayathriSubramanium-f3x
@GayathriSubramanium-f3x 15 күн бұрын
Manushan mare kona oniteyum vathurakila mrugamanegil vathurkulu
@Kochikaran3242
@Kochikaran3242 15 күн бұрын
Thala kulukki kekunundu.... Knappanmaru. Ithokkey ivantey veeti anu nadakunathengil thanney kollum. Janangalku vendi ulla baranamanu...... Kashtam janangal kenjukayanu ...
@renjithabraham2118
@renjithabraham2118 15 күн бұрын
Avanu adi koduthu vidu
@BhupathiS-e6s
@BhupathiS-e6s 15 күн бұрын
KADUNU.. ADHIRU.. MATHILUM... MUKALIL... NETTUM... PIDIPPIKKANAM...
@StanlyJames-x4c
@StanlyJames-x4c 15 күн бұрын
How much crores spending by cpm to protect their criminals, why not advocates engaging to change the law for killing wild animals to protect human lifes.
@COASTA9
@COASTA9 15 күн бұрын
le tiger ;poda
@sajinsaleem7170
@sajinsaleem7170 15 күн бұрын
Avane thalli kalum kayum odikanm
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 15 күн бұрын
പ്രിയങ്ക എവടെ പോയി
@FirosManuppa
@FirosManuppa 15 күн бұрын
ഇനി അടുത്ത വോട്ടിന്ന് കാണാം 😂
@ashrafperod7507
@ashrafperod7507 15 күн бұрын
സാദാരണക്കാരായ മനുഷ്യര്ക്ക് ഇവിടെ ഒരുവിലയും ഇല്ല ഒരു വിലയും ഉത്തരവാദപെട്ടവർ കല്പ്പിക്കുന്നില്ല അപ്പോ തിരിചും സാദാരനക്കാർ നിങ്ങൾക്കും ഒരു വിലയും കല്പ്പിക്കാതിരുന്നൽ എന്താകും സ്ഥിതി സാദാരണ ജനത്തെ കൂടുതൽ പ്രകോപ്പിക്കല്ലേ ?നിങ്ങൾ സുഖിച്ചോ പ്രഷ്നമല്ല സാദാരണക്കാരെ സമാദാനത്തോടെ ഇവിടെ ജീവിക്കനെങ്കിലും അനുവദിക്ക്
@SadikapSadikap-u6x
@SadikapSadikap-u6x 15 күн бұрын
11 ലക്ഷ്യം കൊണ്ട് മരിച്ചുപോയ ജീവൻ തിരിച്ചുകിട്ടും പറ സാറേ.
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,1 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН