ഞങ്ങൾ കുറെ നാളായി ജിനു ചേട്ടന്റ വീഡിയോ കാണുന്നു. ഇത്രയും natural fishing. ഞാൻ വേറെ കണ്ടിട്ടില്ല. പുള്ളി നേരത്തെ സെറ്റ് ചെയ്തു വെക്കുന്നെ ആണേൽ ആ സെറ്റ് ചെയ്യാൻ മീൻ പിടിക്കുന്ന video upload ചെയ്താൽ പോരെ. താൻ എന്ത് ഊള comment ആ ഇട്ടേ😂😂😂
@abhijithsebastian82142 жыл бұрын
fake ആണോ എന്ന് അറിയാൻ താൻ ഒന്ന് ചെന്ന് നോക്ക് ജിനു ചേട്ടന്റെ വീട്ടിൽ. പുള്ളി തന്നെയും കൊണ്ട് പോയ് മീൻ പിടിച്ചു തനിക്ക് വെറുതെ തന്ന് വിടും. 😂😂😂😂😂
@abinbaby4872 жыл бұрын
@@abhijithsebastian8214 പുള്ളിയുടെ പഴയ viedio നോക്കിയാ മതി ഞാൻ വാള പിടിക്കാൻ പോകുവാൻ എന്ന് പറഞ്ഞു വല ഇട്ടാൽ ഉടനെ വാള കിട്ടും ..ഇതെന്തോന്ന് ...
@Earthloversmedia2 жыл бұрын
@@abhijithsebastian8214 pinnalla saho
@sahadchembansahad98362 жыл бұрын
ഈ പ്രവാസ ജീവിതത്തിൽ കൊടും ചൂടത്ത് ജോലി കഴിഞ്ഞ് വന്ന് നിങ്ങളുടെ വീഡീയോ കാണുമ്പോൾ ഒരു കുളിരുണ്ട് ആ കായൽ ചിലപ്പോൾ മഴ പെയ്യുബോൾ ഉള്ള വീഡീയോസ് ഇവിടെ നിന്ന് കാണുബോൾ ഒരു സുഖം. നിങ്ങളുടെ കുടുംബത്തിന് നല്ലത് വരട്ടെ. ഖത്തറിൽ നിന്നും ഒരു പാവം പ്രവാസി☺️☺️❤️❤️
@ashiqbasheer24602 жыл бұрын
സത്യം
@Earthloversmedia2 жыл бұрын
Tq chettaaaa
@SaiKiran-zp3pl2 жыл бұрын
Dubai നിന്നും ഒരു മീൻ പിടുത്തം അത്രയ്കും ഇഷ്ടം ulloral😊
@ratheeshrajanpilai97622 жыл бұрын
@@footballfever2857 Vivek aano
@krishnakrishnakumar25872 жыл бұрын
പാവമോ നിയോ ? 🤨
@rafeequerafi98302 жыл бұрын
നിങ്ങളെ വീഡിയോസ് കാണുമ്പോൾ ഒരു പ്രത്യേക സുഖം എന്തു ഭംഗിയാ നിങ്ങളുടെ നാട്
@SSIZA2 жыл бұрын
എന്റെ favorite fishing channels aanu k&k tech's earth lovers and phoenix stories... മീൻ പിടുത്തം കാണാൻ ഈ ചാനൽസ് തന്നെ കാണണം.. All the love from Muscat 😍
@binuthanima49702 жыл бұрын
അടിപൊളി , നല്ല കിടുക്കാച്ചി വാഹയും കരിമീനും കട്ലയും
@krishnarajr60412 жыл бұрын
നിങ്ങ അപ്പനും മക്കളും... പൊളിയാ കേട്ടോ... Adipoli
@Earthloversmedia2 жыл бұрын
Tq saho
@vipinvinay18442 жыл бұрын
പ്രവാസികളുടെ superstar ജിനുബ്രോ... 👍
@Earthloversmedia2 жыл бұрын
Tq saho
@susanravi80362 жыл бұрын
❤❤❤🥰🥰🥰💕from kwt. എന്തായാലും നാട്ടിൽ വരുമ്പോൾ വരും എല്ലാരേം കാണാൻ 🥰🥰🥰💕
@Earthloversmedia2 жыл бұрын
Sure
@pradeepv.a23092 жыл бұрын
ജിനു 🙏സൂപ്പർ വീഡിയോ ഒട്ടും നിരാശ യായില്ല അടിപൊളി
@koala_bubble2 жыл бұрын
Ginu ,it's me santhosh. Vedio full ayi kandu.adipoli...super ayittundu ..vakayum, karimeenum, rohuvam, okke superb..
@Earthloversmedia2 жыл бұрын
Tq
@rasamentertainmentsbybmk26662 жыл бұрын
ഞാൻ വരുന്നുണ്ട് കൊതിയാവുന്നു ജിനു ♥️❤️🔥🔥🔥🙏😋
@aniyanp.varghese18272 жыл бұрын
Very Very Happy GINU. mottayum Achanum Anu Achu allarum kandu supper. Ithu Ginu and familyude parampara upajeevanamargam. Ithine nammal kanumbol sugam but avarude ithinte backile kashtappadu avarkkariyam. Chiruchukondu nammale santhoshippikkunna ee nalla familikku Very good salute. God bless, kuwaitil ninnum Thalavady Aniyan Achaan
@mechtechfishing63722 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം നല്ലൊരു മീൻപിടുത്തം ❤❤❤❤🥰🥰
@Earthloversmedia2 жыл бұрын
Athe
@shijipunnokkil6282 жыл бұрын
Jinu chettaa.... Endhu resama kanan oro meenum edukkunnadh😍😍
@Earthloversmedia2 жыл бұрын
❤️
@ganganair29072 жыл бұрын
ബ്രോയുടെ വീഡിയോ സൂപ്പർ ആണ്
@FISHYGLOW2 жыл бұрын
Always waiting for Earth lovers media videos
@Earthloversmedia2 жыл бұрын
❤️❤️❤️
@samkuruvilla17052 жыл бұрын
Super...jinu bro ...from qatar
@kammisvlogs43292 жыл бұрын
ഒരുപാട് കാലത്തിൻ ശേഷം മീൻ കിട്ടി അല്ലേ സന്തോഷം അപ്പൻ കൂടെ ഉണ്ടല്ലോ