#112

  Рет қаралды 26,988

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Use WhatsApp to get in touch +91 9892049048

Пікірлер: 136
@chandransulochana
@chandransulochana Жыл бұрын
ആത്മാവിൽ ഉള്ള പ്രാർത്ഥന എന്ന വിഷയം എനിക്ക് വളരെ
@minichacko8897
@minichacko8897 4 жыл бұрын
Praise the Lord. God Bless you
@mathewroy260
@mathewroy260 4 жыл бұрын
Thank you brother. Great job
@crosstalks4jesus
@crosstalks4jesus 4 жыл бұрын
Thank you brother..... God bless you.
@gameg7210
@gameg7210 2 жыл бұрын
Our bhayankara vaylippayduthal aanu nalkiyathinu KarthavuThampuanu nithyakodi sthothravum sthuthiyim arppikkunnu.Kathavu Thampurantay Dassanu pinnayum anavathi krupa nalkumaaraakattay aynnu prarthikkunnu.God bless.Amen.fantastic class sorry.
@Jerry-qc3uw
@Jerry-qc3uw 4 жыл бұрын
Ron Wyatt ൻ്റെ തിയറി നമ്മെ വളരെ അത്ഭുതപ്പെടുത്തുന്നതാണ്. അതായത് ഗാഗുൽത്താ മലയുടെ കീഴെയുള്ള ഒരു ഗുഹയിലായിരുന്നു നിയമ പെട്ടകം ഇരുന്നത് എന്നും, ക്രിസ്തുവിൻ്റെ രക്തം മുകളിൽ നിന്നും ഭൂമിയുടെ വിടവിലൂടെ താഴെയുള്ള നിയമ പെട്ടകത്തിൻമേൽ തളിക്കപ്പെട്ടു എന്നും വിവരിക്കുന്നു!
@Jerry-qc3uw
@Jerry-qc3uw 4 жыл бұрын
kzbin.info/www/bejne/bHLFh4Kah86ahaM
@infinityfight4394
@infinityfight4394 2 жыл бұрын
ഇത് തെറ്റ് അണ് 😠
@glenjacob5651
@glenjacob5651 Жыл бұрын
​@@infinityfight4394why its wrong?
@gameg7210
@gameg7210 3 жыл бұрын
Thank Lord Jesus.
@Sam-ex3nf
@Sam-ex3nf 4 жыл бұрын
ഇസ്ലാമിക caliphate ( tribulation period ) is near.. Prepare for the second coming of Jesus Christ ❤️
@muhammedkutty3824
@muhammedkutty3824 4 жыл бұрын
എല്ലാം തല തിരിച്ചു ആണ് പറഞ്ഞത് ok
@blackadam580
@blackadam580 4 жыл бұрын
ആദ്യം ചെകുത്താനും അവന്റെ ആരാധകരും ആയിരിയ്ക്കും അതായത് മുസ്ലിം
@anoopjs3626
@anoopjs3626 4 жыл бұрын
Hallelujah...
@sabumathew9379
@sabumathew9379 4 жыл бұрын
God Blessing..
@vineethkv1174
@vineethkv1174 3 жыл бұрын
ആമേൻ
@acsoloman3738
@acsoloman3738 3 жыл бұрын
Praise the lord 🙏
@thecompleteentertainment5113
@thecompleteentertainment5113 3 жыл бұрын
AMEN Prasie the Lord
@ans10101010
@ans10101010 4 жыл бұрын
May God bless you.
@royne2090
@royne2090 4 жыл бұрын
God bless you Sir👍👍
@tesilitsiby1871
@tesilitsiby1871 4 жыл бұрын
Shalom
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841 4 жыл бұрын
Good
@crosstalks4jesus
@crosstalks4jesus 4 жыл бұрын
ബൈബിൾ - ഖുർആൻ താരതമ്യ പഠനമനുസരിച്ചു : 1. ഖുർആൻ പൈശാചിക ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ് (മുഹമ്മദ് ). 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ് 6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതി - മുഹമ്മദ് ന്റെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി -മുഹമ്മദ് (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2030 ആണ് ഗോഗ് -മാഗോഗ്‌ (അരമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്. എന്നാൽ യേശു ക്രിസ്തുവിൽ വിശ്യാസിച്ചു ഒരുങ്ങി ഇരിക്കുന്ന പരിശുധാൽമാവിനാൽ നയിക്കപ്പെടുന്ന,യേശു ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ യേശു ക്രിസ്തു ദൈവത്തിന്റെ ക്രോധ ദിവസങ്ങൾക്കു മുൻപ് വരും എന്ന് വ്യക്തമായും ബൈബിൾ പറയുന്നു .....അതായത് ഏറ്റവും അടുത്ത് പറയുമ്പോൾ 2029 - 7 = 2022 നുള്ളിലും ഏറ്റവും അകലെ പറയുമ്പോൾ 2033 - 7 = 2026. അതുകൊണ്ട് എല്ലാ ദൈവ മക്കളും ബൈബിൾ വായിച്ചു യേശു ക്രിസ്തുവിൽ ഉള്ള വിശ്യാസം പ്രഖ്യാപിച്ചു കൊണ്ട് ജീവനുള്ള ഏക സത്യ ദൈവമായ യേശു ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി ഇരിക്കുക.....
@sinufarhan.c986
@sinufarhan.c986 4 жыл бұрын
ബൈബിളിൽ നിന്നും സാത്താൻ കേപിയടിച്ച പുസ്തകത്തിന്റെയും : ബാബിലോണിയൻ വിശ്വാസത്തിന്റെയും ഒരു ചെറു രൂപം ജബ്ബാർ മാഷ് ഇവിടെ വിവരിച്ച് തരും!kzbin.info/www/bejne/q2XSnKR-fZaJbM0
@izzathturak8463
@izzathturak8463 4 жыл бұрын
യഹൂദന്മാർ പറയുന്നത് ബൈബിൾ വൃാജ ഗ്രന്ഥമാണ് . മനുഷൃനായി ദൈവഠ ഒരിക്കലുഠ വരില്ല എന്നാണ്. കൂടാതെ യേശു വൃഭിചര പുത്രനെന്ന വാദവുഠ
@giftyyyyyyyyy.
@giftyyyyyyyyy. 4 жыл бұрын
@Sams Deen aa verse angane parayunilla
@musfara6757
@musfara6757 4 жыл бұрын
ആരാ പറഞ്ഞത് ഇമാം മെഹ്ദി യെ പറ്റി പറഞ്ഞത് ക്ലിയർ അല്ലെന്ന് ഇമാം മെഹ്ദി വഫാതാകുന്ന മറവു ചെയ്യുന്ന സ്ഥലം മസ്ജിദുൽ അഖ്‌സയിൽ ആണ് അഥവാ ഇസ്രെയേലിൽ
@beenageorge7273
@beenageorge7273 4 жыл бұрын
@@izzathturak8463 കുറാനാവും ശരി😂 ജാമിത ടീച്ചറും ജബ്ബാർ മാഷും തെളിച്ചു പറയുനണ്ട്😂😂🙆🙆💁💁💁😏😏
@Kuttykurumbikripa32
@Kuttykurumbikripa32 4 жыл бұрын
Good message. God bless you.
@joysamuel7909
@joysamuel7909 Жыл бұрын
Please refer Revaluation 11 .19
@Human-xy8dc
@Human-xy8dc Жыл бұрын
It seems the Ethiopian orthodox Church possesses arc of covenant. Psalms 78 is not on antichrist. Instead 78.2 can be back referred to Mathew
@binoyaugustine2011
@binoyaugustine2011 4 жыл бұрын
🔥🔥🔥👍👍👍🌹
@tesilitsiby1871
@tesilitsiby1871 4 жыл бұрын
Brother ethu churcha
@sanal8184
@sanal8184 4 жыл бұрын
Ark of Covenant will be found along with the construction of third temple. With this only annual animal sacrifice will be done by high priest after the Jerusalem synagog is built.
@SonyMuscat
@SonyMuscat 4 жыл бұрын
Hi sir.Ron wyatt ennoral ark of the covenant kandeduthu ennoru video njan munp kanditund. Ath sathyamano?
@NadeeshCherian
@NadeeshCherian 4 жыл бұрын
there are many speculations, but i think it will come out at the time of AC
@sujashaji762
@sujashaji762 4 жыл бұрын
God bless you brother 🙏
@anithaeby1608
@anithaeby1608 3 жыл бұрын
ഈ ചിന്തകൾ മുഴുവൻ ശെരിയായി തോന്നുന്നില്ല
@thankachensibi8314
@thankachensibi8314 4 жыл бұрын
Praise the Lord
@lawrencegeorge4152
@lawrencegeorge4152 4 жыл бұрын
ഒരുവൻ തന്റെ ഭൗതിക ആവശ്യങ്ങൾക്ക് വേണ്ടി താൻ വ്യാപാരത്തിനായി സഞ്ചരിച്ച ദേശങ്ങളിലെയും മറ്റുകേട്ടു കേൾവിയുടെയും അതത് സമയത്തെ ആവശ്യങ്ങളുടെ പേരിലും പറഞ്ഞ കാര്യങ്ങൾ എടുത്തു ബൈബിളുമായി താരതമ്യം ചെയ്യുന്നോ ?
@bethelministry638
@bethelministry638 4 жыл бұрын
Be serious...... വേറൊരു സുവിശേഷം എവിടെ കാണാം Another Abraham...( ibrahim who worshipped black stone at kaba) Another Moses.......(moosa) Another Jesus.?... പുതൃനെ നിഷേധിക്കുന്നവൻ ആരാകുന്നു? അറുപ്പാനും മുടിപ്പാനും .മോഷ്ടിക്കുവാനും വന്നതും അത് നിയമം ആക്കിയതും ആരാകുന്നു? Read 2John verse 7,8,9.
@bethelministry638
@bethelministry638 4 жыл бұрын
Do more exercise............kzbin.info/www/bejne/ip_YYWSdlJiEoKM
@shreesh4581
@shreesh4581 Жыл бұрын
@@bethelministry638 അതു നബി അല്ലെ 👍
@sunilajamanmadan103
@sunilajamanmadan103 3 жыл бұрын
എത്യോപ്യയിലുള്ള Church of Our Lady Mary of Zion എന്ന churchil നിയമപെട്ടകം സൂക്ഷിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത് ,അവിടെ ആരെയും കടത്തിവിടില്ല അതിന്റ പരിസരം ചൂടാണ് എന്നാണ് പറയുന്നത് .
@johnpo9101
@johnpo9101 4 жыл бұрын
God bless you
@thomasantony7366
@thomasantony7366 4 жыл бұрын
Useful information bro.
@NadeeshCherian
@NadeeshCherian 4 жыл бұрын
🤝
@paulchacko5372
@paulchacko5372 4 жыл бұрын
Revelation 11/19വായിച്ചില്ലേ
@rosejable
@rosejable 3 жыл бұрын
അപ്പോള്‍, സ്വര്‍ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്‌ദാനപേടകം കാണായി. മിന്നല്‍ പിണരുകളുംഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂക മ്പവും വലിയ കന്‍മഴയും ഉണ്ടായി. വെളിപാട്‌ 11 : 19
@susanjacob274
@susanjacob274 4 жыл бұрын
Informative..GBU
@remaaji6024
@remaaji6024 4 жыл бұрын
God will bless us
@Ephraim33
@Ephraim33 4 жыл бұрын
വാഗ്ദാനപേടകം എവിടെ? വചനം എന്ത് പറയുന്നു? Br നദീഷ് ചെറിയാൻ ഈ വചന ഭാഗം കണ്ടാരുന്നോ? 👇👇👇 "രേഖയില്‍ ഇങ്ങനെയും കാണുന്നു: ദൈവത്തിന്‍െറ അരുളപ്പാടനുസരിച്ച്‌ കൂടാരവും പേടകവും തന്‍െറ പിന്നാലെകൊണ്ടുവരാന്‍ പ്രവാചകന്‍ കല്‍പിച്ചു. ദൈവം നല്‍കുന്ന അവകാശഭൂമി കാണാന്‍ മോശ കയറിയ മലയിലേക്ക്‌ അവന്‍ പോയി. അവിടെ ജറെമിയാ ഒരു ഗുഹ കണ്ടു. കൂടാരവും പേടകവും ധൂപപീഠവും അതില്‍വച്ച്‌, പ്രവേശനദ്വാരം അടച്ചു ഭദ്രമാക്കി. അനുയായികളില്‍ ചിലര്‍ അങ്ങോട്ടുള്ള വഴി അടയാളപ്പെടുത്താന്‍ മുതിര്‍ന്നെങ്കിലും വഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ജറെമിയാ ഇതറിഞ്ഞ്‌ ശകാരിച്ചുകൊണ്ടു പറഞ്ഞു: ദൈവം തന്‍െറ ജനത്തെ വീണ്ടും ഒരുമിച്ചുകൂട്ടുകയും അവരോടു കരുണ കാണിക്കുകയും ചെയ്യുന്നതുവരെ ഈ സ്‌ഥലം അ ജ്‌ഞാതമായിരിക്കും. അന്ന്‌ കര്‍ത്താവ്‌ ഇതു വെളിപ്പെടുത്തും. മോശയുടെ കാര്യത്തിലും, സ്‌ഥലത്തെ പവിത്രീകരിക്കണമെന്നു പ്രാര്‍ഥി ച്ചസോളമന്‍െറ കാര്യത്തിലും സംഭവിച്ചതുപോലെ, കര്‍ത്താവിന്‍െറ മഹത്വവും മേഘവും അന്നും പ്രത്യക്‌ഷപ്പെടും. 2 മക്കബായര്‍ 2 : 4-8"
@rosejable
@rosejable 3 жыл бұрын
അപ്പോള്‍, സ്വര്‍ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്‌ദാനപേടകം കാണായി. മിന്നല്‍ പിണരുകളുംഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂക മ്പവും വലിയ കന്‍മഴയും ഉണ്ടായി. വെളിപാട്‌ 11 : 19
@surendranvaliyaveetil4973
@surendranvaliyaveetil4973 3 жыл бұрын
പാസ്റ്ററെ കോരഹ് നെക്കുറിച്ചും കോരഹ് പുത്രന്മാരെക്കുറിച്ചും ഒന്നു വിശദീകരിക്കാമോ
@mariammajacob130
@mariammajacob130 4 жыл бұрын
Amen
@KDlove-d4f
@KDlove-d4f 4 жыл бұрын
Amen.
@arunjoy4970
@arunjoy4970 4 жыл бұрын
Are you teaching the teachings of catholic church?
@paulsong5845
@paulsong5845 4 жыл бұрын
No
@anishvincent232
@anishvincent232 4 жыл бұрын
കർത്താവിൽ പ്രിയ സഹോദരാ മുസ്ലീങ്ങളുടെ കാഴ്ചപ്പാടിൽ ദജാൽ ഒന്ന് ദയവായി വിവരിക്കാമോ ?
@NadeeshCherian
@NadeeshCherian 4 жыл бұрын
kzbin.info/www/bejne/bGObiZeZl7d3lc0
@NadeeshCherian
@NadeeshCherian 4 жыл бұрын
kzbin.info/www/bejne/bGObiZeZl7d3lc0
@nizarabubaker1511
@nizarabubaker1511 4 жыл бұрын
Islamic ദജ്ജാൽ.. Kabala practise ചെയ്യുന്ന വഴി തെറ്റിയ യെഹൂദൻ ഉയർത്തുന്ന വ്യജ മിഷഹ..അവനാണ് മുസ്‍ലിം ദജ്ജാൽ.
@jairajjairaj3692
@jairajjairaj3692 4 жыл бұрын
God bless u bro
@infinityfight4394
@infinityfight4394 2 жыл бұрын
8:10 🤣🤣🤣🤣 എൻറ്റെ പോന്നെ 🤣
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ഹായ് ബ്രോ 🌾🌾🌾🌾
@allenbency6603
@allenbency6603 4 жыл бұрын
Dajjal vannu kazhinju isa nabi varum ennnau parayunathu ....matramalla dajal inne single aye aanu ...Pandu muthal Egyptians ,indian ,Mexicon ,pinneduvanna illuminatti ,freemason ,sathan sabha ,pope culture okke single eye symbol serikum use cheyunundu ....
@glenjacob5651
@glenjacob5651 Жыл бұрын
issa n Jesus r different persons!
@jacksonjacob7571
@jacksonjacob7571 Жыл бұрын
​@@glenjacob5651isa kalla pravachakan
@abcalicut4326
@abcalicut4326 4 жыл бұрын
പേടകം ഗലീലി കടലിൽ ഉണ്ട്.
@christreturns7387
@christreturns7387 4 жыл бұрын
പുതിയ നിയമ കാലാത്തെ വാഗ്ദാന പേടകം പരിശുദ്ധ മറിയമാണ്."ജീവന്റെ വചനത്തെ വഹിച്ച വാഗ്ദാന പേടകം."
@lawrencegeorge4152
@lawrencegeorge4152 4 жыл бұрын
എവിടെയാണ് എഴുതിയിരിക്കുന്നത് ?
@prasadveluthedath9035
@prasadveluthedath9035 4 жыл бұрын
അല്ല യേശു മാത്രമാണത്. മരിയ ആയിരുന്നെ കിൽ അത് appostles പറയുമാരുന്നു.
@bethelministry638
@bethelministry638 4 жыл бұрын
പേടകം ആപത്തിൽ (ശിക്ഷാവിധി) നിന്ന് രക്ഷിക്കുന്നു. കൃസ്തുയേശുവിലുള്ളവർക്ക് ഇപ്പോൾ ഒരുശിക്ഷാ വിധിയുമില്ല
@trendingvideos1104
@trendingvideos1104 4 жыл бұрын
@@bethelministry638 IX
@4872203861
@4872203861 4 жыл бұрын
എഴുതപ്പെട്ട എന്തെങ്കിലും രേഖയുണ്ടോ
@fatimzaharajuraij4679
@fatimzaharajuraij4679 3 жыл бұрын
Islaminte. Kannil eesa. Nabi. Alais. 40 varsham boomiyil bharanam. Nadattum yennaanu.
@leenaninan2860
@leenaninan2860 4 жыл бұрын
Nabi thanne allayo ee kalla-pravachakan?
@dewdropexplanations2851
@dewdropexplanations2851 4 жыл бұрын
അതെ
@muhammedkutty3824
@muhammedkutty3824 4 жыл бұрын
No
@crosstalks4jesus
@crosstalks4jesus 4 жыл бұрын
ബൈബിൾ - ഖുർആൻ താരതമ്യ പഠനമനുസരിച്ചു : 1. ഖുർആൻ പൈശാചിക ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ് (മുഹമ്മദ് ). 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ് 6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതി - മുഹമ്മദ് ന്റെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി -മുഹമ്മദ് (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2030 ആണ് ഗോഗ് -മാഗോഗ്‌ (അരമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്. എന്നാൽ യേശു ക്രിസ്തുവിൽ വിശ്യാസിച്ചു ഒരുങ്ങി ഇരിക്കുന്ന പരിശുധാൽമാവിനാൽ നയിക്കപ്പെടുന്ന,യേശു ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ യേശു ക്രിസ്തു ദൈവത്തിന്റെ ക്രോധ ദിവസങ്ങൾക്കു മുൻപ് വരും എന്ന് വ്യക്തമായും ബൈബിൾ പറയുന്നു .....അതായത് ഏറ്റവും അടുത്ത് പറയുമ്പോൾ 2029 - 7 = 2022 നുള്ളിലും ഏറ്റവും അകലെ പറയുമ്പോൾ 2033 - 7 = 2026. അതുകൊണ്ട് എല്ലാ ദൈവ മക്കളും ബൈബിൾ വായിച്ചു യേശു ക്രിസ്തുവിൽ ഉള്ള വിശ്യാസം പ്രഖ്യാപിച്ചു കൊണ്ട് ജീവനുള്ള ഏക സത്യ ദൈവമായ യേശു ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി ഇരിക്കുക.....
@anoopjs3626
@anoopjs3626 4 жыл бұрын
@@crosstalks4jesus God bless you
@blackadam580
@blackadam580 4 жыл бұрын
@@muhammedkutty3824 yes
@abcalicut4326
@abcalicut4326 4 жыл бұрын
ജൂതർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നുണ്ടോ???
@stebinc.x513
@stebinc.x513 4 жыл бұрын
7 varshathe mahakrodhathidhe avasanam
@lephginp475
@lephginp475 4 жыл бұрын
സംശയമെന്താ???? ഇസ്രായേലിന്‍െറ രാജാവും രക്‌ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഏശയ്യാ 44 : 6 ഇതാ യഹൂദരുടെ ദൈവം ആ ആദിയും അന്ത്യവുമാണ് ക്രിസ്ത്യാനികളുടെയും ദൈവം സാക്ഷാൽ യേശു തന്നെ അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്‍െറ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്‍െറ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ്‌ ആദിയും അന്തവും, വെളിപാട്‌ 1 : 17 ഒരു ദൈവം തന്റെ ജനത്തിന്റെ കൂടെ പാർക്കാൻ ഇറങ്ങി വന്നു മനസ്സിലായോ ആരാ ദൈവമെന്നു???? ഇതു കള്ളത്തരങ്ങളുടെയും വെഭിചാരത്തിന്റെയും ഖുർആൻ അല്ല പ്രപഞ്ചം ഉണ്ടായ കാലം മുതൽ മണ്ണിൽ നിന്നും പ്രവാചകരിലൂടെ ഉയർന്നു വന്നതാണ്
@Jerry-qc3uw
@Jerry-qc3uw 4 жыл бұрын
ഇപ്പോൾ ഇല്ല. എന്നാൽ പുതുതായി പണിയുന്ന ദേവാലയത്തിൽ 'മ്ലേഛത' നിൽക്കുമ്പോൾ അവർ ഞൊടിയിടയിൽ ആ സത്യം തിരിച്ചറിയുകയും പ്രസവവേദന പോലെയുള്ള മനോ വേദനയാൽ അവർ പണ്ട് കുത്തിയ യേശു ക്രിസ്തുവിലേക്ക് തിരിയുകയും ചെയ്യും "ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും." സെഖർയ്യാവു 12:10
@mereenavinod305
@mereenavinod305 3 жыл бұрын
ഇല്ല
@izzathturak8463
@izzathturak8463 4 жыл бұрын
*ലോകത്തിലെ 3 അബ്രഹാമിന്റെ സന്തതികൾ മേൽ നോട്ടഠ വഹിക്കുന്ന ഒരേ സ്ഥലമേ ഭൂമിയിലുള്ളു .. അതാണ് ജറുസലേഠ.. ലോക മുസ്ലീഗൾക്കുഠ യഹൂദന്മാർക്കുഠ ക്രിസ്താനികൾക്കുഠ ഒരുപോലെ വിലപെട്ട പുണൃ നഗരഠ- റസൂൽ പറഞ്ഞ ഷാഠ (ജറുസലഠ അടഗുന്ന പഴയ സിറിയ) ബൈത്തുൽ മുഖ്ദ്ദസ് ..ഷാമിൽ പ്രശനമുണ്ടാകുന്നത് ലോക ജനതയെ അലട്ടുഠ .. Quran ൽ പറഞ്ഞ ഒലീവിന്റെ നാട് ( ഷാഠ) , ആ ഭൂമിയെ മക്കയെ പോലെ പരിശുദ്ധമാക്കിട്ടുണ്ട് എന്നാണ് അല്ലാഹു പറഞ്ഞത് മക്കയിലെ കഅബ കഴിഞ്ഞാൽ രണ്ടാമതായി ഇബ്രഹീഠ നബി തന്റെ സന്താനപരബരിയുടെ വന്ന യഹ്കൂബ് നബി ഏക ദൈവവിശാസത്തിന് പ്രാർഥിക്കാൻ ഉണ്ടാക്കിയ ദേവാലയമാണ് ജറുസലമിലെ അൽ അക്സ പിന്നീട് കാലഗൾക്ക് ശേഷഠ ദാവൂദ് നബിയുഠ (ദാവീദ്) മകൻ സുലൈമാൻ നബിയുഠ ( സോലമോനുഠ) പുതുക്കി പണിത അൽ അക്സ ( ബൈത്തുൽ മുഖദ്ദസ്) പരിശുദ്ധമാകപെട്ട രണ്ടാമത്തെ ഭവനഠ . റസൂലിന്റെ പ്രവചനഠ എത്ര സതൃഠ .. വരാനിരിക്കുന്ന നേരിൽ കാണാൻ തയ്യാറാകുക..*
@lephginp475
@lephginp475 4 жыл бұрын
എന്തൊരു പൊട്ടത്തരം ദാവീദ് രാജാവ് ദേവാലയം പണിതത് മുഹമ്മദ് നു തിന്മയ്ക്കുവേണ്ടി എന്തും പറയാമല്ലോ തിന്മയല്ലേ പറയുന്നത് മൂന്നു മതക്കാർക്ക് എന്ന് പറയാൻ നാണമില്ലേ??? അബ്രാഹത്തിന്റെ സന്തതി ഇസഹാഖ് ആണു അനുഗ്രഹീതനും കർത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ടവനും യഹൂദർ ചിതറിക്കപ്പെട്ടപ്പോൾ അടുത്ത കാലത്തുണ്ടായ ഒരു mosque ദാവീദ് രാജാവ് വച്ചു എന്ന് പറയുന്നത് ശുദ്ധ നുണ പിന്നെ പിതാവായ അബ്രാഹത്തിനു ഈ മുഹമ്മദ് നെ നരകത്തിൽ കിടക്കുന്നതു കണ്ടുള്ള സന്തോഷം മാത്രമാണ് ഉള്ളത് അനേകരെ തിന്മയിലേക്ക് നയിച്ച പ്രതികാരവും പിതാവായ അബ്രഹാമിന് മുഹമ്മദ്നോട് ധാരാളം ഉണ്ട്
@princegeorgeprincegeorge8264
@princegeorgeprincegeorge8264 3 жыл бұрын
Nee enthu thenga ada parayana.....
@realthink7500
@realthink7500 3 жыл бұрын
കള്ളത്തെരങ്ങൾ പറയാതെ സത്യം അറിയാൻ ബൈബിൾ വായിക്കു. ജെറുസേലേം ദേവായലം പണിതത്ത് സോളമൻ രാജാവാണ്. അതിനകത്തു നിയമ പെട്ടകം വെച്ചു.
@realthink7500
@realthink7500 3 жыл бұрын
ഒന്നും അറിയില്ലെകിലിം മണ്ടത്തരങ്ങൾ വിളിച്ചു parajal
@shreesh4581
@shreesh4581 Жыл бұрын
മദ്രസ യിൽ നിന്നും കിട്ടിയ അറിവാണ് 😄
@jamesjose7018
@jamesjose7018 4 жыл бұрын
Good
E389 Navigating The Bible: Genesis
49:23
Saddleback Church
Рет қаралды 49 М.
#113 എതിർ ക്രിസ്തു,  ദൈവത്തെ അനുകരിക്കുമ്പോൾ !
29:50
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 105 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
#123 ലോത്തിന്റെ കാലം പോലെ
21:16
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 30 М.
Isaiah (Ridley Certificate) Historical Setting
5:17
Ridley College
Рет қаралды 48 М.
#121 എപ്പോഴാണ് ഭൂമി ചുട്ടു കളയുന്നത്?
34:13
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 29 М.
#97 ലോകം യഹൂദനെ വെറുക്കുന്നത് എന്തുകൊണ്ട് ?
22:30
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 38 М.
#119 പുനരുദ്ധാന   ശരീരം പാർട്ട് - 1
23:57
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 16 М.
#100 വിലാപങ്ങളുടെ പുസ്തകം പ്രവചനമോ ചരിത്രമോ ?
29:00
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 105 МЛН