115 വർഷം മുന്നേ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വിളക്കിൽ കറങ്ങുന്ന ഫാൻ ഇന്നും കറക്കം | Antique kerosene fan

  Рет қаралды 118,168

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #KeroseneFan
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 80
@balachandrann4328
@balachandrann4328 Жыл бұрын
ശബ്ദം ഇത്തിരി കൂടുതലാണങ്കിലും സംഗതി ഗംഭീരം തന്നെയാണു്. അന്നത്തെ കാലത്ത് പണക്കാർ മാത്രം ഉപയോഗിക്കുന്ന വിളക്ക് ഫാൻ.
@ShuhadBinMusthafa
@ShuhadBinMusthafa Жыл бұрын
ഈ ഫാനിന്റെ സൗണ്ടിൽ ഉറങ്ങിയ രാജാക്കൻമാർക്ക് ഇരിക്കട്ടെ ഒരു ലൈക്‌ 👍
@ShuhadBinMusthafa
@ShuhadBinMusthafa Жыл бұрын
@Rahmath Electro world സൗണ്ട് എന്നും ഉണ്ടാവും പക്ഷെ നമ്മൾ പതിവായി അത് ഉപയോഗിക്കുമ്പോൾ അത് ഒരു തഴക്കം ആയി മാറും 👍🙏
@rahulaazhimala
@rahulaazhimala Жыл бұрын
ivde kadalinte aduthu ippozhum urangunnu pinneya ithu.........
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
സ്ഥിരം ഉപയോഗിച്ചാൽ ഇത് ഇല്ലാതെ ഉറങ്ങില്ല
@dreamcatcher2517
@dreamcatcher2517 Жыл бұрын
Sound undenkil entha, current poyaalum urangaalo....
@SalimSalim-nl7ew
@SalimSalim-nl7ew Жыл бұрын
🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🤣🤣🤣🤣🤣
@abhishek007-7
@abhishek007-7 Жыл бұрын
Harish etta എവിടന്ന് കിട്ടുന്നു ഇത്ര വ്യത്യസ്തത ❤️‍🔥🥰
@basilppl
@basilppl Жыл бұрын
പുതിയ ഒരു കാഴ്ച സമ്മാനിച്ച നിങ്ങൾക്ക് ഇരിക്കട്ടെ like 👍
@SUHAILETTIKULAM
@SUHAILETTIKULAM Жыл бұрын
എന്നും വെറൈറ്റി വിഡിയോ മാത്രം ചെയ്ത് മുന്നോട്ട് പോകുന്ന നമ്മുടെ സ്വന്തം ഇക്ക 🥰🥰
@HarishThali
@HarishThali Жыл бұрын
😍
@jeenthomson2951
@jeenthomson2951 Жыл бұрын
Fan leafinte shapil echere koode curve koduthal, kurachu koode kattu kittum ene thonunu.
@vethal_veth
@vethal_veth Жыл бұрын
British കാർ കണ്ടു പിടിച്ച കുറെ technology യുടെ പിന്നിൽ യഹൂദന്മാർ ആണ് brain
@haridasv261
@haridasv261 Жыл бұрын
പഴയകാല പശ്ചാത്തലത്തിൽ സിനിമ നിർമ്മിക്കുന്നവർക്ക് ഈ ഫാൻ പ്രയോജനപ്പെടും. അവർ തിരക്കിവരാൻ സാധ്യത യുണ്ട്. പക്ഷേ, ഇത് കൊടുത്താൽ പിന്നീട് തിരിച്ച് കിട്ടില്ല.
@amalkrishnancv
@amalkrishnancv Жыл бұрын
Train work cheyyunnath steem engine kondan allathe stirling engine alla
@Rolex010
@Rolex010 Жыл бұрын
ഈ fan nte sound ഇൽ ഇപ്പോഴും ഉറങ്ങുന്നവർ ഉണ്ടോ
@philipmervin6967
@philipmervin6967 Жыл бұрын
Instead of kerosene, lighter liquid fuel is better option
@cheerbai44
@cheerbai44 Жыл бұрын
gas
@mahadevan1979
@mahadevan1979 Жыл бұрын
ഇതിന്റെ സൗണ്ടിൽ 😄ഭംഗിയായി ഉറങ്ങും
@hobbyworldcrafts676
@hobbyworldcrafts676 Жыл бұрын
Stirling engine ... Legend innovation on before 100 years
@nizarkh1998
@nizarkh1998 Жыл бұрын
പുകയും കാറ്റിൻ ഹൃദയം 👍👍👍🙏
@ashikaashika9313
@ashikaashika9313 Жыл бұрын
ഹരീഷ് ഏട്ടാ ചിരി സൂപ്പറാ
@tijopthomas831
@tijopthomas831 Жыл бұрын
Ithupole randennam undakkiyal currdnt chilavu kurakkam. Munnottu.
@ajimedayil6216
@ajimedayil6216 Жыл бұрын
സ്പിരിറ്റ് ആയിരുന്നു എങ്കിൽ തലയ്ക്ക് നല്ല കിക്കും കിട്ടും ശരീരത്തിന് നല്ല കാറ്റും കിട്ടും,, 🤔 😜എന്തായാലും സൂപ്പര്‍ 👌👌
@sanushgeorgegeorge3256
@sanushgeorgegeorge3256 Жыл бұрын
ഇത് കൊടുത്താൽ ഞാൻ മേടിക്കും എന്റെ വിട്ടിൽ വെച്ച് എനിക്കും രാജാവ് ആകാമല്ലോ 😂😂😂
@skv5954
@skv5954 Жыл бұрын
ഇത് പണ്ട് കാലത്ത് ഉപയോഗത്തിലുളതാണ് പക്ഷേ, ഇത് lathe ൽ ചെയ്തതാണ്.
@kdiyan_mammu
@kdiyan_mammu Жыл бұрын
നിങ്ങളാണൊ ചെയ്തെ?
@firozalukkal468
@firozalukkal468 Жыл бұрын
Ikkade veed arangottukara thali anooo
@ameenvlogs2197
@ameenvlogs2197 Жыл бұрын
മനുഷ്യൻ ചാടുന്ന പോലെ എനിക്കുമാത്രമാണോ തോന്നിയ🤣🤣🤣
@jithinjose3153
@jithinjose3153 Жыл бұрын
അതെ
@nithinstephenstephen9760
@nithinstephenstephen9760 Жыл бұрын
Current illaatha samayathu upayogikkam
@jeesjohn6183
@jeesjohn6183 Жыл бұрын
Bro,, ഏതു ക്യാമറയാണ് ഉപയോഗിക്കുന്നത്
@khanrashid474
@khanrashid474 Жыл бұрын
Hareesh yetta ithinte koode ittoodayino cycle video
@sarathsarathlal9562
@sarathsarathlal9562 Жыл бұрын
ഒരേ ഒരു കാര്യം ഞാൻ ചോദിക്കുന്നു എനിക്കു ഉത്തരം തരണം ഈ കാര്യങ്ങൾ നിങ്ങൾ എങ്ങനെ അറിയിന്നു അവിടെ ഉണ്ടെന്നു
@abinzabinz3477
@abinzabinz3477 Жыл бұрын
115വർഷം മുൻപുള്ള രീതിയിൽ ഉണ്ടാക്കി എടുത്തതാണ്
@bavapmna5520
@bavapmna5520 Жыл бұрын
അതിന് ??
@saravanankumar640
@saravanankumar640 Жыл бұрын
Wow super antique video
@ncali
@ncali Жыл бұрын
ഏഴു ലക്ഷം വർഷം പഴയ സ്റ്റോൺ ഇപോഴും തിളങ്ങുന്നു ബ്ലു റെഡ് ഗ്രീൻ ഗോൾഡ് കളർ വരുന്നു
@ulccsroadeindia
@ulccsroadeindia Жыл бұрын
Sound oru tharatt
@pindropsilenc
@pindropsilenc Жыл бұрын
വല്ലാത്ത ഹരീഷ് 💋💋💋💋💋💋
@nelsonthekkath4830
@nelsonthekkath4830 Жыл бұрын
Sterling Engine!!!
@santhosh8868
@santhosh8868 Жыл бұрын
Ente veetile fanum ithe sound aanu😁😁
@nazeerpvk6738
@nazeerpvk6738 Жыл бұрын
Super
@0faizi
@0faizi Жыл бұрын
Adipoli 😃🥰🥰🥰🤗🤗🥰👌
@viralvedeos4340
@viralvedeos4340 Жыл бұрын
5:00 ലീഫ് അഡ്ജസ്റ്റ് ആക്കിയാൽ കാറ്റ് കൂടും
@psychospanner
@psychospanner Жыл бұрын
നടക്കില്ല സ്പീഡ് കുറയും
@sudheepvbabubabu8836
@sudheepvbabubabu8836 Жыл бұрын
ഇതൊക്കെയാണ് ടെക്നോളജി
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli♥️
@mhdaquilck
@mhdaquilck Жыл бұрын
Stirling engine principle
@DileepKumar-em6pt
@DileepKumar-em6pt Жыл бұрын
Great
@Mishxb___98
@Mishxb___98 Жыл бұрын
🥰
@voiceofkandampara2307
@voiceofkandampara2307 Жыл бұрын
അതിന്റെ പ്രവർത്തന രീതി കാണിക്കാമായിരുന്നു
@lakviprasad3998
@lakviprasad3998 Жыл бұрын
Karachi fan അറിയാമോ??
@jobson.Gamer507
@jobson.Gamer507 Жыл бұрын
അടുത്ത വീട്ടിയോ ഇപ്പോൾ ഇടാമോ
@Adarsh-t7y
@Adarsh-t7y Жыл бұрын
✌️
@balanp1844
@balanp1844 Жыл бұрын
കാററ് മാത്രമല്ല, താരാട്ടും കേട്ടുറങ്ങാം. ഈ വിളക്കി ഗ്ലാസ് ചിമ്മിനി കൂടി വെച്ചുപയോഗിച്ചാൽ പുക ഉണ്ടാവില്ല.
@anasworld593
@anasworld593 Жыл бұрын
👌👌👌
@Music.rootofficial
@Music.rootofficial Жыл бұрын
സൈക്കിൾ കാണിച്ചതിൽ എനിക്ക് സംശയമുണ്ട് അതിൽ ഇരിക്കുന്ന സംവിധാനത്തിൽ അത് ഓടുമോ സൈക്കിൾ പ്രവർത്തനം കണ്ടില്ല
@sibithram1983
@sibithram1983 Жыл бұрын
👍👍👍
@prasadvalumannil3075
@prasadvalumannil3075 Жыл бұрын
🙋👍
@beegumsvlog5299
@beegumsvlog5299 Жыл бұрын
അത്ഭുതം 🙄🙄
@latheefibrahim4766
@latheefibrahim4766 Жыл бұрын
ഹാരിസ്‌ക. നമസ്കാരം. ഞാൻ ഖത്തറിൽ ആണ്. എനിക്ക് നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് വേണം തരുമോ
@HarishThali
@HarishThali Жыл бұрын
+91 95622 88111
@latheefibrahim4766
@latheefibrahim4766 Жыл бұрын
@@HarishThali ഹാരിസ്‌ക താങ്ക്സ് 🌹
@user-wl6fx1gq8x
@user-wl6fx1gq8x Жыл бұрын
സൂപ്പർ 👍🏼👍🏼👍🏼
@Hassanislive571
@Hassanislive571 7 ай бұрын
Gasfans KZbin par
@shameerpalliyadiyil7277
@shameerpalliyadiyil7277 Жыл бұрын
Hiiiiiiiiiiii iiiiiii
@HarishThali
@HarishThali Жыл бұрын
😍
@highcreature5933
@highcreature5933 Жыл бұрын
തീവണ്ടി ഈ എൻജിൻ അല്ല
@Arikkomban555
@Arikkomban555 Жыл бұрын
മൊത്തം പുക മയം.... 🙄🙄
@bavapmna5520
@bavapmna5520 Жыл бұрын
ഇതൊന്നും വല്യ വാർത്തയൊന്നുമല്ല!! ഡാക്കിട്ടർ ജോൺസൺ മാവുങ്കലിന്റെ കയ്യിൽ ഏശുവിന്റെ മുൾക്കിരീടവും, നോഹയുടെ കപ്പലും, മോശയുടെ വടിയുമുണ്ടല്ലോ? മോശയുടെ വടി ബഹറ ചേട്ടനു കൊടുത്തൂന്നാ കേട്ടത്. ശ്രീരാമന്റെ മോതിരംMG ശ്രീകുമാറിനും കൊടുത്തു.🤭🤭🤭🤭😀😀😀😀😂😂😂😂😂
@nmtp
@nmtp Жыл бұрын
പൊയെടിച്ച് പണി തീരും
@kt.kunhuttyavaran5688
@kt.kunhuttyavaran5688 Жыл бұрын
അല്ല കച്ചവടം നടക്കുമോ പുരാവസ്തു വകുപ്പ് കുറച്ചു പരസ്യം വിട്ടോളൂ
@nishadnishad8865
@nishadnishad8865 Жыл бұрын
ചേട്ടന്റെ കയ്യിൽ ഇതൊക്കെ ഉള്ളത് കാര്യം ആയി കറന്റ് ബില്ല് കൂടാൻ പോകുന്നു
@shameerpalliyadiyil7277
@shameerpalliyadiyil7277 Жыл бұрын
👍👍👍👍👍👍🤣
@usmanvellaloor840
@usmanvellaloor840 Жыл бұрын
മോൺസൺ മാവുങ്ങൽ
@thomasaquinas7684
@thomasaquinas7684 Жыл бұрын
Super
@alimon3064
@alimon3064 Жыл бұрын
🥰
Rusty Antique Kerosene Oil Fan Restoration & Testing
25:04
AA Hands
Рет қаралды 279 М.
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 108 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 24 МЛН
1930's "Zero" Electric Fan Complete Restoration
21:38
Catalyst Restorations
Рет қаралды 143 М.
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 386 М.