ഈ വീടിന്റെ വർക്ക് കഴിഞ്ഞ് മൊത്തം ചെലവായ തുക കൂടി പറയണം🌹
@swapnasanchari3.0682 ай бұрын
Set
@snobeeyy20 күн бұрын
Sunshade നുമുകളിൽ ലിൻ്റൽ വാർത്താൽ ലീക്ക് തടയാൻ കഴിയുമോ
@swapnasanchari3.06820 күн бұрын
@@snobeeyy manasilayilla
@snobeeyy20 күн бұрын
@swapnasanchari3.068 Sunshade ൽ വീഴുന്ന വെള്ളം കാരണം ഉള്ളിലേക്ക് നനവ് വരില്ലേ. അപ്പോൾ ആദ്യംSunshade വാർത്ത് അതിനുശേഷം ലിൻ്റെൽ വാർത്താൽ നനവു വരുന്നതിന് പരിഹാരമാകുമോ?
@swapnasanchari3.06820 күн бұрын
Ath yenik ariyilato ath kandale manasilaku avarod thane chothikunatha nalath
@snobeeyy20 күн бұрын
@@swapnasanchari3.068 ok
@malayaliplace4 ай бұрын
ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് നിങ്ങളുടെ വീഡിയോ ഉപകാരമാകുന്നുണ്ട്. വീഡിയോ തുടർന്ന് കൊണ്ടേയിരിക്കുക
@swapnasanchari3.0684 ай бұрын
👍🏻❤️ inshahalla
@annietenson33344 ай бұрын
ലിന്റൽ വരെ 167860 മെയിൻ വാർപ്പ് വരെ പറഞ്ഞ തുക 143080 ഈ പറഞ്ഞ തുക പണികൂലി കൂട്ടി ആണോ
@swapnasanchari3.0684 ай бұрын
ബ്രോ ഞാൻ എന്റെ കണക്കും കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് പണിക്കൂലി 218000 ടോട്ടൽ കൊടുത്തതാണ് തറ കഴിഞ്ഞിട്ട് പടവ് മുതൽ കോണിക്കൂട് വരെ
@annietenson33344 ай бұрын
@@swapnasanchari3.068 Thank you
@razikrhmn80573 ай бұрын
കല്ലിന്റെ എണ്ണം എത്ര ബെൽറ്റ് മുതൽ കോണിക്കൂട് വരെ
@muneerkp26723 ай бұрын
1500sqf tharapani kazhinnu mannokke fill chiethu Ini stucture worck vare ethrayagum
@swapnasanchari3.0683 ай бұрын
9 nu mukalil chance und
@snobeeyyАй бұрын
പടവ് ചെയ്യുമ്പോൾ ലിൻ്റൽ ഹൈറ്റ് ശരിയാക്കാൻ ലിൻ്റലിൻ്റെ തൊട്ടുമുൻപുള്ള ഒറ്റവരി വെട്ടുകല്ല് കുത്തനെ വെച്ച് കെട്ടിയാൽ പ്രശ്നമുണ്ടോ?
@swapnasanchari3.068Ай бұрын
@@snobeeyy ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്
@snobeeyyАй бұрын
@@swapnasanchari3.068 i👍
@snobeeyy21 күн бұрын
വീടിൻ്റെ Sitoutൽ മൂന്ന് filer വരുന്നുണ്ട് അതിൽ നടുവിലുള്ള filler ഒഴിവാക്കിയാൻ വീടിന് എന്തെങ്കിലും പ്രശ്നം വരുമോ ഇപ്പോൾ പണി നടന്നു കൊണ്ടിരിക്കുന്ന വീടാണ്.
@swapnasanchari3.06821 күн бұрын
Ath work cheyunavarod chothikunatha nalath
@snobeeyy21 күн бұрын
@@swapnasanchari3.068 👍
@Rashidarifana4 ай бұрын
Super 👍 Mashaallha❤️
@swapnasanchari3.0684 ай бұрын
❤️
@sudheesvk4 ай бұрын
Jai sree ram😂
@RajnairNair2 ай бұрын
Good initiative and informative keep up
@swapnasanchari3.0682 ай бұрын
👍🏻❤️
@faizevlog33793 ай бұрын
Bay window kodutha room sizeetheraya
@swapnasanchari3.0683 ай бұрын
12 nu mukalil
@newslite8744Ай бұрын
വീടിൻറെ പ്ലാൻ ഒന്ന് തരുമോ
@swapnasanchari3.068Ай бұрын
8111828215
@binoymdas7903 ай бұрын
ഈ വീടിന്റെ total എസ്റ്റിമേറ്റ് (ടോട്ടൽ ഫിനിഷിങ് ) എത്രയാണ്......... ഒന്ന് പറയാമോ....... ഞാനും 1100 sqf തുടങ്ങാൻ ആഗ്രഹിക്കുന്നു.... പ്ലീസ്
@swapnasanchari3.0683 ай бұрын
ബ്രോ ഞാനും ഒരു ടോട്ടൽ എസ്റ്റിമേറ്റ് കണ്ടിട്ടില്ല ഞാൻ വർക്ക് തുടങ്ങിയിട്ടേയുള്ളൂ ഏകദേശം ഒരു 20 കാണേണ്ടിവരും
@binoymdas7903 ай бұрын
@@swapnasanchari3.068 1
@NihaP-f5rАй бұрын
മെയിൻ വാർപ്പിന് 143000.അപ്പൊ sq എത്രയാ
@Anesh-f6l3 ай бұрын
Vidio cheyumpol...ithupole..cheyyanam...kanakkukal...sadharana..janangalku manassilaakunna bhaksha❤❤Bhakivarunna workukalum..chilavukalum..ithupole cheyyane...purath paari kalikkunna....Aa kochu..poompattayod..entey ..salaam parayane....😅😅
ബ്രോ ഇത് എങ്ങനെ ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല ട്ടോ നമുക്ക് റേറ്റ് വന്നിട്ടുണ്ട് 4 ലക്ഷം ഒക്കെ ആവോ? സംശയമാണ് 1087 സ്ക്വയർഫീറ്റിന് 30000 കല്ലൊക്കെ വേണ്ടി വരില്ലേ 🙄
@sindhumolts33952 ай бұрын
എങ്ങനെ പണി കൊടുത്തേ.,..
@UshaKumari-uu5jk4 ай бұрын
എല്ലാം കൃത്യമായി വീഡിയോ ഇടണം ബ്രോ..
@swapnasanchari3.0684 ай бұрын
Set
@kwt10003 ай бұрын
വീടിന്റെ പ്ലാൻ തരുമോ bro
@swapnasanchari3.0683 ай бұрын
S
@abbaskp82154 ай бұрын
Good
@swapnasanchari3.0684 ай бұрын
👍🏻
@chandranmv55464 ай бұрын
എത്ര ബെഡ് റൂം ആണ്
@swapnasanchari3.0684 ай бұрын
2
@SadiqVlr4 ай бұрын
Steel stair ചെയ്യാൻ എത്ര രൂപ ചെലവ് വന്നു( നിങ്ങളുടെ വീടിന് )
@swapnasanchari3.0684 ай бұрын
ഇൻഡസ്ട്രിയൽ വർക്കാണ് സ്റ്റീൽ അല്ല ചെയ്തിട്ടില്ല ചെയ്യും
@SadiqVlr4 ай бұрын
@@swapnasanchari3.068 എന്നാലും എത്രയാണ് പ്രതീക്ഷിക്കുന്നത്
@SadiqVlr4 ай бұрын
ഏതാണ് ലാഭകരം എന്നും കൂടി അറിയിക്കണം
@swapnasanchari3.0684 ай бұрын
കോൺക്രീറ്റ് ആണ് ലാഭം
@anawar62724 ай бұрын
@@SadiqVlr video kaanumbo uragiyo stair cheithillannu ennu krithiyamai parayunnundallo anavashyamsya question ozhivakkua allenkil important question nu answer cheyyan time porathe varum 😊
@mohamedrasheed14422 ай бұрын
വാതിൽ കട്ടില & ജനൽ കട്ടില price എത്ര ആയി ?
@swapnasanchari3.0682 ай бұрын
68k
@annietenson33344 ай бұрын
സ്ഥലം എവിടെയാണ്
@swapnasanchari3.0684 ай бұрын
Tirur
@sabileshkumar99614 ай бұрын
ഞാനും 1171 സ്കായർഫീട് വീട് വെക്കുന്നത് തറ ക്ക് ശേഷം. ചുമർ കെട്ടാൻ സ്ലാബ് വരേ എത്ര സ്റ്റോൺ വേണ്ടിവന്നു.
@swapnasanchari3.0684 ай бұрын
5 lod kall vanu
@sabileshkumar99613 ай бұрын
വീടിൻ്റെ പ്ലാൻ അയച്ചുത്തരുമോ
@khalideraniyen44094 ай бұрын
എത്ര കല്ല് ചിലവായി
@swapnasanchari3.0684 ай бұрын
3500
@shibilychippu33794 ай бұрын
Plan തരാമോ?
@swapnasanchari3.0684 ай бұрын
S WhatsApp
@WahibamehrinK3 ай бұрын
നമ്പർ@@swapnasanchari3.068
@TwoobunaizummuАй бұрын
ആകെ എത്ര ബെഡ്‌റൂം ആണ്
@swapnasanchari3.068Ай бұрын
2
@HarshadVv4 ай бұрын
ഇതു തിരുർ എവിടെന്നു
@swapnasanchari3.0684 ай бұрын
Minadathoor
@HarshadVv4 ай бұрын
@@swapnasanchari3.068 ok
@jestinjose59404 ай бұрын
Where from you bought that main door frame ??? Can I get their number?
@swapnasanchari3.0684 ай бұрын
Tirur
@swapnasanchari3.0684 ай бұрын
S . 8111828215 WhatsApp
@Life-to-happy3 ай бұрын
1750 sqft 14.5 lack പ്ലാസ്റ്ററിങ് കഴിഞ്ഞു 😊😊
@swapnasanchari3.0683 ай бұрын
👍🏻
@lj94752 ай бұрын
കൂട്ടുകാരാ അപ്പോൾ എത്രെ റൂം ഉണ്ട്
@rizwan-xx4jeАй бұрын
എത്ര floor aa?
@roufeerem87584 ай бұрын
ബോഡ് അടിച്ചോ? അടി കോൺക്രീറ്റ് ചെയ്തോ
@swapnasanchari3.0684 ай бұрын
ബ്രോ നമ്മുടെ വീട്ടിലെ ബോർഡ് വർക്ക് ഇല്ല നിലം കോൺക്രീറ്റ് കഴിഞ്ഞു
@Mappilasongcollection3 ай бұрын
തറ എത്രയാണ് മൊത്തം ബെല്‍റ്റ് മണ്ണ് ഇടല്‍ അടക്കം എത്ര ആയി
@swapnasanchari3.0683 ай бұрын
3.5
@deepured97742 ай бұрын
അവിടെയാണ് കാശ് കൂടുതൽ പോയത്
@ShibukV-b9w4 ай бұрын
Eee veedintee plan kitimooo
@swapnasanchari3.0684 ай бұрын
8111828215
@kvesbrothers23652 ай бұрын
@@swapnasanchari3.0685:19 പ്ലാൻ pleace
@IbraheemKunjippa4 ай бұрын
ചേട്ടാ... എനിക്ക് നിങളുടെ വീട് ഇഷ്ട്ട പെട്ടു.... പ്ലാൻ അ യച്ചു തരുമോ...
@swapnasanchari3.0684 ай бұрын
Pinentha
@swapnasanchari3.0684 ай бұрын
8111828215
@IbraheemKunjippa4 ай бұрын
@@swapnasanchari3.068 thanks 🤩
@paathunaadhi30134 ай бұрын
@@swapnasanchari3.0683d cheythitundo
@summer.vsummer.v21493 ай бұрын
Madan
@swapnasanchari3.0683 ай бұрын
👍🏻
@anasm76293 ай бұрын
ഒരു കട്ട എത്ര രൂപയാണ് വില
@swapnasanchari3.0683 ай бұрын
കല്ല് ആണോ അതോ കട്ടയാണോ
@anasm76293 ай бұрын
@@swapnasanchari3.068 വെട്ട് കല്ല്
@swapnasanchari3.0683 ай бұрын
55 56 7
@anvarbasith67694 ай бұрын
പിന്നിൽ ഒരു മാലാഖക്കുട്ടി നടക്കുന്ന്ണ്ടല്ലൊ😅
@swapnasanchari3.0684 ай бұрын
❤️❤️
@gokulgpayyappilly16414 ай бұрын
തറ കെട്ടാൻ എത്ര ലോഡ് കരിങ്കല്ല് ആയി . 150 അടി ടിപ്പർ / 210 അടി ടിപ്പർ , പഞ്ചായത്ത് പെർമിറ്റ് 5500 ആണോ, 1900 Sq M 18000/- + 1000 fee ആയിട്ടുണ്ട്
@swapnasanchari3.0684 ай бұрын
നമ്മളെ പെർമിറ്റ് എടുക്കുന്ന സമയത്ത് ഫൗണ്ടേഷൻ മാത്രം ചെയ്തിട്ടുണ്ടായിരുന്നു അവർ പറയുന്നത് കാലി ഭൂമിയിൽ പെർമിറ്റ് എടുക്കാനാണ് നമുക്ക് പെർമിറ്റ് എടുക്കാൻ വേണ്ടി മാത്രം 5 സംതിങ് വീഡിയോയിൽ പറയുന്നുണ്ട്
@swapnasanchari3.0684 ай бұрын
കല്ല് ഒരു ഒന്നര യൂണിറ്റിന്റെ ലോഡാണ് വന്നിട്ടുള്ളത് പക്ഷേ അതിൽ ഒന്നര യൂണിറ്റ് ഉണ്ടാവില്ല എന്നാണ് അവർ പറയുന്നത് കൊടുക്കുന്ന സമയത്ത് മൊത്തം അവരെ കല്ല് യൂണിറ്റ് കണക്കാക്കി ഏകദേശം 21 സംതിങ് യൂണിറ്റ് വന്നത് പണിക്കൂലി 51 സംതിങ്ങ്