12 cent സ്ഥലത്തു പ്രകൃതി രമണീയമായ ഒരു പുതിയ 1920 sqft വീട് വില്പനക്ക്..NEW HOUSE FOR SALE

  Рет қаралды 14,465

kunjols kitchen

kunjols kitchen

Күн бұрын

Пікірлер: 77
@sreekuttyappu861
@sreekuttyappu861 8 ай бұрын
മലപ്പുറം ജില്ലയിൽ വളഞ്ചേരി പെരിന്തൽമണ്ണ അങ്ങനെ എവിടെ എങ്കിലും ഉണ്ടോ
@kamalambigaiganapathy8069
@kamalambigaiganapathy8069 7 ай бұрын
How much distance from palakkad town
@kunjolsunivlogs111
@kunjolsunivlogs111 7 ай бұрын
35 kms
@rabiya9463
@rabiya9463 11 ай бұрын
Vend,super,video ethra,lenthiAkaruth
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
വലിയ വീട് ആയതു കൊണ്ടും..ഏരിയ കൂടുതൽ ആയതു കൊണ്ടും... പിന്നെ ഒരു പാട് ആളുകൾ വിദേശത്തു ഉം avarkke ഓക്കേ ഒന്ന് കാണാൻ കുറച്ചു നന്നായി എടുത്തതാണ്.. എങ്കിലും ശ്രദിക്യാം മാഡം.... 👍🏻... നല്ല വീട് ആണ് മാഡം.. വന്നു കണ്ടാൽ ഇഷ്ടപെടും.. 👍🏻
@sarasav.j.8507
@sarasav.j.8507 9 ай бұрын
ഈ വീട് വില്പന ആയോ
@sheripv745
@sheripv745 11 ай бұрын
സൂപ്പർ ഹൌസ് 👍👌
@shobajohn9223
@shobajohn9223 8 ай бұрын
Thankyou
@kamalambigaiganapathy8069
@kamalambigaiganapathy8069 7 ай бұрын
Is it available
@kunjolsunivlogs111
@kunjolsunivlogs111 7 ай бұрын
Yes madam pls call 9539516151
@jineshjanardhanan7220
@jineshjanardhanan7220 11 ай бұрын
Evideyanu proper place Ningal paranju place Evideyanu ariyilla
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
Koonathara ഷൊർണുർ
@elanjikkalcreationskdr1493
@elanjikkalcreationskdr1493 10 ай бұрын
ദാ... കുറച്ചാൽ കൂടുതൽ കാര്യങ്ങൾ പറയാം
@gangadharanc2931
@gangadharanc2931 11 ай бұрын
ഇതൊരു തന്ത്രമാണ് വിൽക്കാൻ വേണ്ടിയാണ് വീട് ഉണ്ടാക്കിയത്.അതിന് ഏജൻ്റ് ആയി യൂറ്റ്യൂബറെ ഏൽപ്പിക്കുക. നല്ല തന്ത്രം
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
വീട് ഇല്ലാത്തവർക്ക് നല്ല പോലെ അവർക്ക് വേണ്ട പോലെ അവർക്ക് മുന്നിൽ എത്തിക്കുക... വീട് ഒരു സ്വപ്നം ആണ്... ഒരുപാട് കഷ്ടപ്പെട്ട് ആണ് ഒരുപാട് ആൾ വരുന്നത്... Nghangal നേരിട്ട ഓണറെ മുന്നിൽ പാർട്ടിയെ എത്തിക്കുക ആണ് ചെയുന്നത്... Sir..
@sureshk3283
@sureshk3283 11 ай бұрын
റിയൽ എസ്റ്റേറ്റ് ടീം കുറെ സ്ഥലം കുറഞ്ഞ വിലക്ക് എടുത്തു വീട് പണിത് വിൽക്കുന്ന ബിസിനസ്‌ ആണ്. അതിന് യൂ ട്യൂബ് ചാനെൽ ഉപയോഗിക്കുന്നു. കാണാൻ ഭംഗി ഉണ്ടെങ്കിലും പണിയുടെയും, പണിയാൻ ഉപയോഗിച്ച സാധനങ്ങളുടെയും നിലവാരം എങ്ങനെ എന്ന് അറിയാൻ വഴി ഇല്ല.
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
അതിന്റെ പണി ഓക്കേ കിടിലൻ ആണ് sir.......ഒരു ആണി ചുമരിൽ തറകണമെങ്കിൽ കുറച്ചു സമയം എടുക്കും.. Tripple സ്ട്രോങ്ങ്‌ ആണ്.. Nghan guarantee 👍🏻
@Ashrafknellaya
@Ashrafknellaya 11 ай бұрын
പള്ളിയും madrassayum അടുത്ത് ഉണ്ടോ അറിയിക്കുക
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
അടുത്ത് ഇല്ല..5km അപ്പുറം ഉണ്ട്
@sarasav.j.8507
@sarasav.j.8507 10 ай бұрын
ഈ വീട് കച്ചവടം ആയോ
@manoharan.t.m3160
@manoharan.t.m3160 8 ай бұрын
ഇല്ല​@@sarasav.j.8507
@rahmathnishar3624
@rahmathnishar3624 5 ай бұрын
Ithevideya koonathara
@kunjolsunivlogs111
@kunjolsunivlogs111 5 ай бұрын
Yes 👍
@ilyasa8369
@ilyasa8369 11 ай бұрын
Location, distic
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
ഷൊർണുർ റൂട്ട്.. Palghat dist
@pjvee4402
@pjvee4402 11 ай бұрын
Super
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
👍🏻
@bijoym5985
@bijoym5985 3 ай бұрын
Ith sale aayo?
@kunjolsunivlogs111
@kunjolsunivlogs111 3 ай бұрын
No sir
@prasanthvgambady4732
@prasanthvgambady4732 8 ай бұрын
Ethu sale ayo
@kunjolsunivlogs111
@kunjolsunivlogs111 8 ай бұрын
No sir
@santhoshpg380
@santhoshpg380 10 ай бұрын
50 lakhs nu kittumo!
@chandrankk285
@chandrankk285 11 ай бұрын
Ee sthalam yethu jillayil aanu
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
Palaghat dist
@preethashaji5982
@preethashaji5982 11 ай бұрын
വെള്ളത്തിനു കിണർ ഉണ്ടോ
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
കുഴൽ കിണർ ഉണ്ട് മാഡം..
@purushothamanjayaprakash22
@purushothamanjayaprakash22 11 ай бұрын
Vilkkan vetty panithathu alla, kodukkan vetty panithathu annu
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
ഗുഡ് വർക്ക്‌ ആണ്.. വളാഞ്ചേരി ഫേമസ് kallu ആണ് 👍🏻
@beenaramakrishnan6484
@beenaramakrishnan6484 11 ай бұрын
Edo 350 metre Anu km alla
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
Wrong aayatha madam 👍🏻
@bharathavikasanam
@bharathavikasanam 11 ай бұрын
എത്രയാണ് വില?
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
Vila 67 lakhs negotiable... ഓണർ ആയിട്ട് നേരിട്ട് കാണാം
@jamseenalatheefvp
@jamseenalatheefvp 11 ай бұрын
ഏകദേശം എന്തു വില വരും
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
വീട് കാണാൻ വരൂ sir.. Ownerode ഓക്കേ ആണെങ്കിൽ rate ഓക്കേ ശരി ആകാം
@RajalakshmiV-c5p
@RajalakshmiV-c5p 11 ай бұрын
എന്താണ് വില
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
വില ഓക്കേ ഓണരോടെ നേരിട്ട് ചോദിക്യാം sir.. അവർ parangha വില 67 ആണ്.. Negotiabke ആണ് sir
@sarasav.j.8507
@sarasav.j.8507 9 ай бұрын
ഈ വീട് വില്പ്പന ആയോ
@manoharan.t.m3160
@manoharan.t.m3160 8 ай бұрын
ഇല്ല
@kunjolsunivlogs111
@kunjolsunivlogs111 8 ай бұрын
No madam
@SudheeshKumarSudheesh-x2q
@SudheeshKumarSudheesh-x2q 11 ай бұрын
വില 😊
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
വീഡിയോ ഇൽ ഉണ്ട് sir. Negotiable ആണ്
@illyasm1782
@illyasm1782 10 ай бұрын
Mtim namaste namaste
@chandrababun7027
@chandrababun7027 11 ай бұрын
350 km? Try to correct
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
350 മീറ്റർ sir.. Ok👍🏻
@sureshk3283
@sureshk3283 11 ай бұрын
കുറെ സ്ഥലം ഒന്നിച്ചെടുത്തു റിയൽ എസ്റ്റേറ്റ് ടീം പണിതു യൂ ട്യൂബ് ചാനെൽ വഴി വിൽക്കാൻ ഉള്ള ശ്രമം. കാണാൻ ഭംഗി ഉണ്ടെങ്കിലും പണിയുടെയും മെറ്റീരിയൽസിന്റെയും നിലവാരം അറിയില്ലല്ലോ
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
ദൈവത്തിനെ പേടിയുള്ള ഓണർ ആണ്... അങ്ങനെ ഉള്ളവർ അങ്ങനെ പണം ഉണ്ടാകില്ല sir....
@robertgeorge8912
@robertgeorge8912 8 ай бұрын
District ..?
@kunjolsunivlogs111
@kunjolsunivlogs111 8 ай бұрын
Palakkad
@gangadharanc2931
@gangadharanc2931 11 ай бұрын
ഈ പുതിയ വീട് എന്തിനാണ് ഇപ്പോൾ വിൽക്കുന്നത്.
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
വിൽക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണ്...
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
Sir ✋🏻
@mujeebsha9148
@mujeebsha9148 10 ай бұрын
കുന്ന തറ അല്ലെ അവിടെ വിലകുഞ്ഞ സ്‌ഥലം കിട്ടും അവിടുത്തെ വില നിലവാരം തിന്നു അനുസരിച്ചു ഇത് വില കൂടുതലാ മക്കളെ
@kunjolsunivlogs111
@kunjolsunivlogs111 10 ай бұрын
ഇത് ഹൈവേ അടുത്ത് ആണ് sir
@rajeshkattunkal9899
@rajeshkattunkal9899 11 ай бұрын
ഹൈവേയിൽ നിന്ന്' 350 കി:😢😅
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
350m ssnu sir
@gangadharanc2931
@gangadharanc2931 11 ай бұрын
വാസ്തു ശാസ്ത്ര പ്രകാരം നല്ല സ്ഥലഞ്ഞല്ല വീട് പണിഞ്ഞത്
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
വാസ്തു ആണ് അവർ important ആയി നോക്കുന്നത്... Sir.. എല്ലാം പെർഫെക്ട് ഓക്കേ ആണ്.. Sir വാസ്തു നോക്കുന്ന ആളെ കൊണ്ട് വന്നാൽ അവർ 100 percent vasthu ഓക്കേ ആണ് പറയും.. No ഡൌട്ട് sir 👍🏻
@kumarkk608
@kumarkk608 11 ай бұрын
350 കിലോമിറ്റർ 😂😂😂😂😂😂അയ്യോ കഷ്ടം
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
Sorry sir 359 മീറ്റർ
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
350 മീറ്റർ ആണ് sir.. Sorry for the trouble
@preethashaji5982
@preethashaji5982 11 ай бұрын
വീടിന്റെ മുന്നിൽ വനമാണോ
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
അല്ല sir.. ചുറ്റുപുറം ഒരുപാട് വീട് ഉണ്ട്..
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
പ്രകൃതി ഭംഗി ഉള്ള നല്ല ഒരു സ്ഥലം ആണ്.. ടൌൺ അടുത്ത് ആണ് മാഡം... 👍🏻vanam ഒന്നും ഇല്ല മാഡം.. 👍🏻..
@preethashaji5982
@preethashaji5982 11 ай бұрын
@@kunjolsunivlogs111 വീട് super.
@kunjolsunivlogs111
@kunjolsunivlogs111 11 ай бұрын
@preethashaji5982 👍🏻
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Ernakulam near cochin airport kalady 7.5cent 2350sqft 4bhk used for sale
12:34
Bpk Kerala Realtors
Рет қаралды 1,8 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН