bro the subwoofer inte frame valanju athu nere aakan valla vazhy undo
@v4electronics4914 жыл бұрын
പേപ്പർ എടുത്തിട്ട് നോക്കു.
@sharonmelodies7146 Жыл бұрын
Bro: വോയ്സ്കോയിൽ സ്പയ്ഡർ പേപ്പർ ഇതൊക്കെ എവിടെ വങ്ങാൻ കിട്ടും
@basheerpk6294 Жыл бұрын
Bro.കോയിലും പേപ്പറും കോഴിക്കോട് എവിടെ കിട്ടും . അറിയാമോ ?
@vineedopvineedop20894 ай бұрын
മൂന്നിഞ്ച് സ്പീക്കർ പേപ്പർ ഇടാൻ പറ്റുമോ പറ്റുമെങ്കിൽ അറിയിക്കു ഹോം തിയേറ്റർ അതിന്റെ സ്പീക്കറാ
@Jishnuooooooo4 жыл бұрын
Speaker full assembly materials kittumo, evide kittum
@v4electronics4914 жыл бұрын
Electronics Shop
@reubengeorgemathai73293 жыл бұрын
Where in Kerala did you buy that speaker cone
@v4electronics4913 жыл бұрын
Thrissur
@reubengeorgemathai73293 жыл бұрын
Which shop
@v4electronics4913 жыл бұрын
Ur place???
@girishraj19764 жыл бұрын
പഴയ പശയും മറ്റു ഭാഗങ്ങളും നന്നായി ക്‌ളീൻ ചെയ്യേണ്ടേ ...? ഇയാൾ ക്‌ളീൻ ചെയ്യാതെ ആണല്ലോ പുതിയ പേപ്പർ ഫിറ്റ് ചെയ്തത് ...? അതിന്റെ ഫിനിഷിങ് കുറയും ഇല്ലേ? ശരിയായി പേപ്പർ ഫ്രെയിം ഇൽ പിടിക്കുകയും ഇല്ല്യ,....
@anuvineethaanuvini847 Жыл бұрын
Spare evidy nina vangiye
@ratheeshpkratheeshachoos39493 жыл бұрын
12 inch subwoofer paper, Con coil evide kittum
@v4electronics4913 жыл бұрын
Electronics shops
@maadhujovi95283 жыл бұрын
Bro entel pandathe rndu speakerum oru subum pinne pandathe petti tvile speakersum pinne zebronicsinte speakersum iripundu..ithokke cherthu home theatre system set up aakan pattumo?
@v4electronics4913 жыл бұрын
പറ്റും.5 സ്‌പീക്കർ പിന്നെ ഒരു സബും മതി.
@maadhujovi95283 жыл бұрын
@@v4electronics491 bro pattumenki agane oru video chyyavo..elladdem veeti nashaya petti tv kaanum pinne lockdownum..ennelun oru pani vende😅😅
@v4electronics4913 жыл бұрын
5.1 assembling videos ഈ ചാനലിൽ ഉണ്ട്
@maadhujovi95283 жыл бұрын
@@v4electronics491 aano..i check it out bro..thanks
@amiteshbaghel3 жыл бұрын
Use Bondtite Bro it takes 5 minutes only to Dry..1 hours for 100% gain..
40v subwoofer voice coil and cone amazonnil kittumo
@v4electronics4913 жыл бұрын
ആമസോണിൽ നിന്നും മേടിക്കരുത്, അതിന്റെ size ശരിയാവില്ല
@abhijithap25003 жыл бұрын
Bro paper maathram change cheyan etrayaakum
@v4electronics4913 жыл бұрын
Aprox 600/-
@bobbyrajan717 Жыл бұрын
Ninglude shop avidanu place ??
@kirankrrishna43813 жыл бұрын
Edoo 12 inch dainty de subwoofer und...box kedayappo 1 yr woofer eduth vechu...kurach divsam munb bass tube kayatti nokiyapo oru limit cross cheythal full vibrational noise um missing um mathram ayi...ennit working aavathe ayi...nokumbo coil le windings azhinj vanniriknu..pinne paper um spider um connect avunna bhagam break ayi kidakunnu...ithipo repair cheyan anel parts ellam evdann kittum...online kittuvo
@v4electronics4913 жыл бұрын
Electronics shops നിന്നും മാത്രം മേടിക്കുക.
@mansoormansoor-cc8vx4 ай бұрын
Avideya place
@Juanarjun3 жыл бұрын
Bro Subwoofer inte paper maattiyaal athinte pazhayaa bass thirichu kittumoo??
@v4electronics4913 жыл бұрын
S
@siddisalmas2 жыл бұрын
Bro എന്റെ കാറിലെ poineer speaker ന്റെ പേപ്പർ കീറിപോയി അത് ശരിയാക്കാൻ പറ്റുമോ പേപ്പർ മാറിയാൽ മതി... അതിന് എത്ര ചിലവ് വരും
Super Bro thanks,,,👍🏻💪🏻👏🏻👌🏻❤️,,,, Thrissur anoo veedu ? Please reply
@v4electronics4912 жыл бұрын
S
@krishnacrz7088 Жыл бұрын
Bro ayachu thannal sheriyaki taro
@ec-tech_5.0724 жыл бұрын
മച്ചാനെ 2.1amlifier video cheyyamo???
@v4electronics4914 жыл бұрын
ചാനലിൽ ഉണ്ട്
@sorifulhoque27623 жыл бұрын
12ഇഞ്ച് pro -teq specaer jam ആയി ഇനി എന്ത് chyum
@v4electronics4913 жыл бұрын
കൊറേ നാൾ മാറ്റിവച്ചത് ആണെങ്കിൽ Magnet എടുത്ത് ചെയ്യേണ്ടി വരാം.
@Juanarjun2 жыл бұрын
Bro ith evideya sthalam?
@v4electronics4912 жыл бұрын
Tcr
@mansoormansoor-cc8vx4 ай бұрын
Nte sub bakile magnet loosanu adhinu ndhanu markam
@poochaser23783 жыл бұрын
ലീഡ് wire മാറ്റണമെങ്കിൽ പേപ്പർ പൊളിക്കണോ അതോ അല്ലാതെ സോൾഡർ chyamo
@v4electronics4913 жыл бұрын
Dust cap എടുത്ത് solder ചെയ്തു പശ തേക്കണം.
@poochaser23783 жыл бұрын
@@v4electronics491 Dust Cap എങ്ങനാ എടുക്കുന്നെ ( dainty 8 inch )
@v4electronics4913 жыл бұрын
വീഡിയോ കാണൂ
@poochaser23783 жыл бұрын
@@v4electronics491 ഈ വീഡിയോയിൽ ഉണ്ടോ അതോ വേറെ ആഹ്ണെങ്കിൽ ലിങ്ക് തരാമോ
@appukutten29834 жыл бұрын
bro argrox subwoofer 4 layer ano
@orumalayalichanel72952 жыл бұрын
ഈ കോയിൽ സാധനങ്ങൾ എവിടെ കിട്ടും
@v4electronics491 Жыл бұрын
ഇലക്ട്രോണിക്സ് shop
@gsgaming54733 жыл бұрын
Bro ethu avideyanu sthalam
@v4electronics4913 жыл бұрын
Thrissur
@sabeelk90502 жыл бұрын
@@v4electronics491 avide oode yaan shop ath onnu parayoo
@hmgallery73904 жыл бұрын
Home theaterinte sub eduth dc aakkan ethra varum
@v4electronics4914 жыл бұрын
Aprox 650/-
@mansooryms33092 жыл бұрын
കോയിൽ പകുതി പുറത്തും പകുതി അകത്തും വരുന്ന പോലെയാണോ വെക്കേണ്ടത്
@v4electronics4912 жыл бұрын
1/4 പുറത്ത്
@jhonycool86004 жыл бұрын
ബ്രോ Speaker Service തൃശ്ശൂർ എവിടാ നല്ലത് , ബ്രോ ചെയ്തു കൊടുക്കാറുണ്ടോ
@v4electronics4914 жыл бұрын
എത്ര inch, subwoofer ആണോ
@marshalps11442 жыл бұрын
JBL 12" സ്പൈഡർ മാത്രം മാറാൻ എത്രയാകും
@petchannel33102 жыл бұрын
സ്ഥലം എവിടെയാ ഇത്
@v4electronics4912 жыл бұрын
Tcr
@vaisakh_cg23294 жыл бұрын
Bro 5.2 amp rate etra aavum.. 2" 12 inch jbl sub supporting
@v4electronics4914 жыл бұрын
12000/- ഉള്ളിൽ വരും 27*10 double transformer
@vaisakh_cg23294 жыл бұрын
Ok bro thnkx.ee amp vdo cheydhitundo
@v4electronics4914 жыл бұрын
Amp video ഉണ്ട്
@A-FISHER-MAN3 жыл бұрын
Bro ei sadhanagal vagan nthe price aakm
@v4electronics4913 жыл бұрын
Aprox 800/-
@sudhamonyt97554 жыл бұрын
Chetta frame ethrayakum
@v4electronics4914 жыл бұрын
Frame കിട്ടാറില്ല.
@anoopanu82843 жыл бұрын
Bro 8 woofer coil paper price എത്രയാകും
@v4electronics4913 жыл бұрын
500/- ഉള്ളിൽ
@chandranvp53124 жыл бұрын
Coilum pepperum evide kittum
@v4electronics4914 жыл бұрын
Electronics shop
@vipinvssachu60113 жыл бұрын
ഇതൊക്കെ. വാങ്ങിക്കാൻ എവിടെ കിട്ടും
@v4electronics4913 жыл бұрын
Electronics shops
@santhoshkumar-hu8hy3 жыл бұрын
ബ്രോ കോയിൽ പേപ്പർ എത്ര രൂപ എല്ലാം എവിടെ കിട്ടും bro👍
@v4electronics4913 жыл бұрын
Aprox 750/- @thrissur
@rageshpr62073 жыл бұрын
Etha shop thrissur.
@shibinarthunkal.63883 жыл бұрын
Sthalam evida
@v4electronics4913 жыл бұрын
Thrissur
@appukutten29834 жыл бұрын
bro 4 layer coil ulla local brands ethekkeya.....
@v4electronics4914 жыл бұрын
വെറുതെ 4 layer ഉണ്ടായിട്ട് കാര്യമില്ല, magnet koodi പവർ ഉണ്ടായിരിക്കണം
@abhijithap25003 жыл бұрын
Bro bass maatram kittan bass paper change chaythal mathyo bro.
@v4electronics4913 жыл бұрын
പോരാ, sub filter കൂടി വേണം
@abhijithap25003 жыл бұрын
Ath enna sadhanam bro ??
@v4electronics4913 жыл бұрын
Circuit board, Pls watch my channel videos.
@abhijithap25003 жыл бұрын
Ok broo
@srmaker81574 жыл бұрын
Ithu chettante joliyano😁👍
@psycho88424 жыл бұрын
Bro de place evda
@v4electronics4914 жыл бұрын
Tcr
@vaisakh_cg23294 жыл бұрын
Bro 5.2 amp rate etra aavum.. 2" 12 inch jbl sub supporting
@amirineniabbayya93554 жыл бұрын
Repair price sir total
@v4electronics4914 жыл бұрын
Around 800/-
@gamitheshkumar37252 жыл бұрын
Hi bro, എന്റെ കൈയില്‍ pioneer TS-G625 ന്റെ ഒരു speaker ഉണ്ട്.. പക്ഷേ അതിന്റെ front il ഉള്ള ഒരു tweetor azhikkan പറ്റുന്നില്ല.. Backside il screw ഒന്നും കാണാനും ഇല്ലാ.. എന്തെങ്കിലും tips പറയാമോ?
@aadarsh_creations2 жыл бұрын
Backil sticker inte cente screw driver vellom vech just onn kuthi keeri nokk
@ratheeshratheesh95574 жыл бұрын
12"subwoofer wind Rate എത്രയാണന്ന് പറയാമോ
@v4electronics4914 жыл бұрын
800/- ഉള്ളിൽ വരും
@ratheeshratheesh95574 жыл бұрын
ok
@Chocosweets7862 жыл бұрын
Condact number tharaamo
@Technic.2022 Жыл бұрын
ithinte pepparum koyilum evide ninnu kittum
@aldenthomas82774 жыл бұрын
Ith ok evidnna vangann kittaaa
@v4electronics4914 жыл бұрын
ഇലക്ട്രോണിക് ഷോപ്പുകളിൽ നിന്നും കിട്ടും
@aldenthomas82774 жыл бұрын
Njn Kodungallur ann ee bagath onnum kittan ila bro ,bro evideya Sthalamm
@v4electronics4914 жыл бұрын
ത്രിശൂർ പോസ്റ്റ് ഓഫീസ് റോഡിൽ കിട്ടും
@ec-tech_5.0724 жыл бұрын
Poli
@salamdibba83894 жыл бұрын
നംമ്പർ കിട്ടുമേ
@fasilsuperstar14442 жыл бұрын
Hi
@lr_editz_033 жыл бұрын
ചേട്ടന്റെ സ്ഥലം എവിടാ
@v4electronics4913 жыл бұрын
Tcr
@mansoormansoor-cc8vx4 ай бұрын
Bro nmbr onnu therumo
@arunvijay74544 жыл бұрын
👌👍
@3651103 жыл бұрын
Ты с прищепкой на носу разговариваешь?
@gopikkrishnan12242 жыл бұрын
താങ്കൾ speaker repair ചെയ്തു കൊടുക്കുന്നുണ്ടോ ? ചെയ്തു കൊടുക്കുന്നുവെങ്കിൽ Contact നമ്പർ തരിക, please
@v4electronics4912 жыл бұрын
ഇപ്പോൾ ഇല്ല thank u
@saneeshlal4062 жыл бұрын
Mob no
@rajeshrn84714 жыл бұрын
Sir contact number onnu paraiyavo
@v4electronics4914 жыл бұрын
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമാൻഡ് ചെയ്യൂ, പറഞ്ഞു തരാം
@v4electronics4913 жыл бұрын
Tcr
@v4electronics4913 жыл бұрын
Aprox 550/-
@keralacongressmpta16143 жыл бұрын
,,oru boofar ചെയ്തു തരാമോ
@v4electronics4913 жыл бұрын
Ur place??
@AbdulazeezAzi-gf6mi7 ай бұрын
ബ്രോ എവടെയാ സ്ഥലം തൃശൂർ ആണോ കറക്റ്റ് സ്‌പോർട് പറയുമോ ഷോപ്പിൽ വരാനാ
@ajitht.g66472 жыл бұрын
Bro ee spider um coilum oky evidunnu meadikkam kittum..
@v4electronics491 Жыл бұрын
Electronics shops
@gsgaming54733 жыл бұрын
Broo voic coil and cone okke onlinil vangan kittoo
@v4electronics4913 жыл бұрын
വാങ്ങരുത്, size ശരിയാവില്ല. Woofer കൊണ്ടുപോയി മേടിക്കണം.