ചിങ്ങമാസം മുതൽ ആയില്യ വ്രതം എടുത്തു തുടങ്ങുന്നതിൽ ദോഷം ഒന്നും ഇല്ല. ശുദ്ധിയും വൃത്തിയും ഭക്തിയും വിശ്വാസവും പാലിച്ച് വ്രതം നോൽക്കുക . - പുതുമന മഹേശ്വരൻ നമ്പൂതിരി
തുടർച്ചയായി ആയില്യ വ്രതം അനുഷ്ഠിച്ച് വരുന്നത് എന്തെങ്കിലും കാരണത്താൽ മുടങ്ങിപ്പോയാലും വിഷമിക്കേണ്ട ; കുഴപ്പമൊന്നും സംഭവിക്കില്ല. പ്രാർത്ഥനയോടെ വീണ്ടും തുടരാം. - പുതുമന മഹേശ്വരൻ നമ്പൂതിരി