നമ്മുടെ മനസിൽ പോലും ചിന്തിക്കാത്ത, പുരാതന വസ്തുക്കൾ കാണുമ്പോൾ ഒത്തിരി സന്തോഷം 😍 ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വെക്കുന്നതിന് ഹൃദയം നിറഞ്ഞ കയ്യടി 🤗🥰🥰🥰
@HarishThali2 жыл бұрын
❤️
@saidalavip6852 жыл бұрын
ഇക്ക ന്റെ പറയാൻ ഉള്ള ഒരു ഉഷാർ കണ്ട അറിയാം എത്ര മാത്രം അദ്ദേഹം ഇതിനെ സ്നേഹിക്കുന്നുണ്ട് എന്നു
@Ali-sn1id2 жыл бұрын
ഉഷാർ ഇപ്പോൾ പുരാതന വസ്തുക്കൾ എന്ന് കേൾക്കുമ്പോൾ മോൻസനെ യാണ് ഓർമ വരുന്നത്🤣🤣🤣
@suniltpdevikripa35302 жыл бұрын
Hahaaaaa
@SudhaEmanuel Жыл бұрын
ജീവിതത്തിൽ കാണാത്ത കാഴ്ചകൾ ആ സഹോദരനെ അഭിനന്ദനങ്ങൾ 👍👍👍ഹാരിഷ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏
@shamsuvv20512 жыл бұрын
നല്ല മനുഷ്യൻ നിങ്ങൾ ഇതു മുഴുവൻ നും സംരക്ഷിക്കണം ഇനി ഉള്ള തലമുറകൾക്കു കാണിച്ചു കൊടുക്കണം 🤝🏻👍🏻🤲🏻
@fishinggedies83212 жыл бұрын
അബ്‌ദുൾ നാസർ ചേട്ടന്റെ കളക്ഷൻ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് ശില സന്തോഷ് ചേട്ടനെ ആണ്.... ഇവര് 2പേരും ഭയങ്കരമായി കഷ്ടപ്പെട്ടിട്ടുണ്ട് ഇതൊക്കെ നമ്മുക്ക് കാണാൻ വേണ്ടി... അതിനുള്ള കാരണക്കാരൻ താങ്കൾ ആണ് harish bro... 🥰🥰🥰🥰
@sudhakaranalukkal22162 жыл бұрын
വളരെ പഴയ വസ്തുക്കൾ പ്രദർശിപ്പിച്ചതിൽ അതിയായ സന്തോഷം സുഹൃത്തേ - good !!!
@babithamattappally7102 жыл бұрын
ഇങ്ങനെയൊക്കെ ജീവിക്കണം. ❤️❤️🔥🔥🔥ഒരു മനുഷ്യന്റെ ജന്മം കൊണ്ട് എത്ര പേർക്കാണ് ഉപകാരം ❤️❤️❤️🔥🔥❤️
@travel59012 жыл бұрын
ഇക്ക ഒരു സംഭവം തന്നെ 😍😍🌹🌹
@prajeeshmvr49492 жыл бұрын
പഴമയുടെ ഒരു ലോകം സൂപ്പർ
@shameemali90462 жыл бұрын
Woooowww എന്താ കലക്ഷൻ👍👍 Vintage ❤️❤️❤️
@johnskuttysabu79152 жыл бұрын
Orupadu variety.yund.nalla.collection..
@bijubijun32192 жыл бұрын
അത്ഭുത൦ പോലെ . നിങ്ങളെ ഞാൻ സമ്മതിച്ചു നിങ്ങൾ മുത്താണ് ഇക്കാ
@KLndm2 жыл бұрын
Offcorce
@nasar2442 жыл бұрын
എന്റെ നടാണ് ...അറിയാൻ ഒരുപാട് വൈകിപ്പോയി...നന്ദി ഹരീഷ് ബായ്
@nuhman.3452 жыл бұрын
ഇത്രയധികം ടെക്‌നോളജികൾ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു എന്ന് ചിന്ദിക്കാനുപോലും ആവുന്നില്ല 🥵😊
@bindhutsam90272 жыл бұрын
Poliya മച്ചാ കണ്ടിട്ട് പോലും ഇല്ലാത്ത വസ്തുക്കൾ 👍🏻👍🏻👍🏻
@abhilashabhilash52002 жыл бұрын
നിങ്ങളുടെ വീഡിയോ എന്തേലും വെറൈറ്റി ഉണ്ടാവും എന്ന് പ്രതീക്ഷയോടെയാണ് കാണാറ് എല്ലാം നല്ല വീഡിയോ ആണ് ഇനിയും നല്ല വിഡിയോസ് പ്രദേക്ഷിക്കുന്നു
@bosscut50082 жыл бұрын
എന്റെ നാട്ടിൽ ഇങ്ങനെ ഒരു സംഭവം ഇണ്ടായിട്ടും. ഇത് അറിയാൻ വേണ്ടി നിങ്ങൾ വരണ്ടി വന്നു 🚶♂️
@sarathlalop41812 жыл бұрын
Sathyam
@jyothijayapal2 жыл бұрын
ഓരോ സാധനവും അതീവ ശ്രദ്ധയോടെ സൂക്ഷിക്കുന്നു.
@jaypee.e.vjaypee.e.v67842 жыл бұрын
ജീവിതത്തിൽ ഇന്നുവരെ കാണാത്തതും കാണാൻ പറ്റുമെന്നു വിചാരിക്കാത്തതുമായ കുറേ സാധനങ്ങൾ പരിചയപ്പെടുത്തിയ ഇക്കാക്ക് നന്ദി
@mrctrading14972 жыл бұрын
ഒരു കാര്യം മനസ്സിലായി മായമില്ലാത്ത ഒരു മനുഷ്യസമൂഹം ഉണ്ടായിരുന്നു എന്നതാണ് സന്തോഷം ഇന്നത്തെ മായം കലർന്ന കുറച്ചു മനുഷ്യനെ നിറച്ച ഒരു കാലഘട്ടം......
@babyk80882 жыл бұрын
അത്ഭുതങ്ങളുടെ കലവറ തന്നെ 👌 ആമാടപെട്ടി കാണാൻ നല്ല ഭംഗിയാ 🥰
@manamedia9 ай бұрын
Some beautiful pieces xx from New Zealand.
@bijujohn4515 Жыл бұрын
Super big salute god bless you thanks
@azarudheenth25402 жыл бұрын
🧐 സാധനം വീഡിയോയിൽ ഫോക്കസ് ആയി വരാനുള്ള താമസം കൊടുക്കാതെ തിരിച്ചു മേടിക്കുന്നതുപോലെ. ഇങ്ങനെ സൂക്ഷിച്ചകൊണ്ട ആവും നമുക്ക് ഇപ്പോഴും കാണാൻ കഴിയുന്നത്💯
@sivadasam3264 Жыл бұрын
ചേട്ടാ. ചെറുതുരുത്തിയിൽ. ഒരു വിജയൻ ചേട്ടൻ ഉണ്ട്. ആള്. കാർഷിക ഉപകരങ്ങൾ പ്രദർശനം നടത്തുന്നു..
@abhilashabhilash52002 жыл бұрын
ഇന്നത്തെ താങ്കളുടെ വേഷം സൂപ്പർ ആയിട്ടുണ്ട്
@siddeequek90242 жыл бұрын
മാഷാ അള്ളാഹ് ജസം കുമുള്ള ഖയ്
@suraet34372 жыл бұрын
ഹെl! കണ്ടിട്ട് തന്നെ കൊതിയാവുന്നു
@flowerma16592 жыл бұрын
കമ്പിയടിക്കൽ എങ്ങിനെയാണെന്ന് അറിയാൻവേണ്ടി youtubil സെർച്ച് ചെയ്തപ്പോൾ ഞാൻ ഞെട്ടിപോയി .... കമ്പികൾ പലതരം ഉണ്ടെന്നു ഇപ്പോളാ മനസ്സിലായത് ....
Kambi adikunnat morse code upayogichanu. dot or dash vachittanu words undakunnat. atu telegraph line oh radio oh use cheytu transmit cheyyuka aanu. receive cheyunna stalathu aa sound kettu ezhuti edukkanam. allenkil translator machine venam. actualla aa machine il pressing head missing anennu tonnunu.
@Shakeelbs Жыл бұрын
Eda harish thali long vidio idanada short aakitt id
@Charlotte_Knott2 жыл бұрын
Play is often talked about as if it were a relief from serious learning. But for children play is serious learning. Play is really the work of childhood
@riyamonister29212 жыл бұрын
camera claritty kurachu koodi nannavanam
@saheedp32182 жыл бұрын
ഹരിഷ് ഭായ് ഞെട്ടിച്ചല്ലോ സബ്സ്ക്രൈബ് ചെയ്യാൻ നേരം വൈകി പോയി സൂപ്പറായിട്ടുണ്ട്
@HarishThali2 жыл бұрын
❤️
@bijumaya89982 жыл бұрын
അടിപൊളി ഹരീച്ചേട്ടാ വാക്കി ഒണ്ടോ ചേട്ടാ അടിപൊളി ഓൾഡ് കലവറ
@jayaramp.b1410 Жыл бұрын
Super❤❤❤
@PN_Neril2 жыл бұрын
ഇതിലും പഴയത് മോൻസൺ ഡാക്ടറുടെ മ്യൂസിയത്തിലുണ്ട്
@sreenathvr23148 ай бұрын
🎉🎉suuuuuper 🎉🎉🎉
@laluvenu78912 жыл бұрын
Sir choodu vellathil chadiya poocha pacha vellam kandalum odum. Jonson Mavingal
@ssinteriors58322 жыл бұрын
Thanks ikka for give this video's and precious things to us ...
@paints-vz4fm2 жыл бұрын
Chata 1940 moving camera oru progctor kudi kodukkan unde
@anilmadhu89042 жыл бұрын
Great man in India biggest salute
@alishamookkuthala74452 жыл бұрын
പുരാവസ്തുക്കളുടെ രാജാവ് 🙏🙏🙏🙏അല്ലാതെ മോൻസന്റെ കുന്തവും കൊടച്ചക്രവും അല്ല 😁😁😁
@rasheedaryad3722 жыл бұрын
Very nice
@naseeryoonus2512 жыл бұрын
Sooper ikka 💞
@rajeshvk22992 жыл бұрын
ഹരി ഏട്ടാ നമസ്കാരം ❤🔥🔥🔥🌹
@farhanfab77402 жыл бұрын
Proud 🔥
@kamalamgopalan6112 Жыл бұрын
Hello, 100years old veeppa undu, it used for cereals . If you want you take please ok
@Saruuu-y7c6 ай бұрын
Onnum parayan illa bai anthem vettu poyi🎉
@jabirkochu4508 Жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള വർക്ക് ആണിത് നമ്മുടെ അടുത്ത് മലപ്പുറം അടുത്ത് ഉണ്ടൊ
@antonymanjaly94226 ай бұрын
9
@Ali-sn1id2 жыл бұрын
Great man ,amazing
@sibithram19832 жыл бұрын
സൂപ്പർ..... 👍
@mastercutsbyprayag28562 жыл бұрын
നമ്മുടെ സ്വന്തം നാട്..ചോക്ലി
@sojanpsanonymous69242 жыл бұрын
ഇങ്ങൾക്ക് വീഡിയോ ലാൻഡ്സ്‌കേപ് എടുത്തൂടെ
@lokubplokubp51072 жыл бұрын
One of the best video
@krishnenduvivek66682 жыл бұрын
Part 2 epo load cheyum? Waiting
@HarishThali2 жыл бұрын
😊❤️
@dond52702 жыл бұрын
@@HarishThali ജാൻ
@asaithambisusila70552 жыл бұрын
Very nice Super 👌
@mastercutsbyprayag28562 жыл бұрын
ഈ ഫാമിലിലെ എല്ലാവരും ഓരോ കഴിവുള്ളവരാണ്. Laptop കയ്യിൽ വച്ചു കറക്കി ഗിന്നസ് റെക്കോർഡ്. ഇക്കയുടെ മൂത്ത മകനുണ്ട്. വേറെ ഒരു മകൻ പലതരം തീപ്പെട്ടി കൂടു കളക്ഷൻ റെക്കോഡ് കിട്ടിട്ടുണ്ട്
@best90592 жыл бұрын
ഇതിന്റെ 2 ഭാഗം വേണം
@surabalavg7685 Жыл бұрын
Amazing
@Everblack__20125 ай бұрын
Please old couns🙏🏼🙏🏼
@muhammedrishad.m99652 жыл бұрын
Camera kaanikkamayirunnu
@123sethunath2 жыл бұрын
അടിപൊളി 👌
@Willys-ls6iu2 жыл бұрын
Mohavila kodukkanundengil ippolm sadhyamanu but base cash
@mertman96252 жыл бұрын
4:46 sound make me a hard laugh 🤣🤣🤣
@AnilDas-vp5sx2 жыл бұрын
ഇപ്പൊ ഇതാണ് ട്രെൻഡ്...... ഞാനും തുടങ്ങാൻ പോകുവാ...
@raiza76072 жыл бұрын
മോNസനെ ഓർമ്മ വന്നവർ ഞാൻ മാത്രം ആണോ
@kdp79492 жыл бұрын
ഇവിടെ നമ്മുടെ "വീട് വൈദ്യൈർ "വന്ന് കാണാൻ സാധ്യതയുണ്ട്...
@MALLU5STARS2 жыл бұрын
Hai സുഹൃത്തുക്കളെ😂
@unfoldedideas72402 жыл бұрын
Part 2 cheyumo
@RiyasPunnakkadan6 ай бұрын
Antiq ടൈം പീസ് ഉണ്ടോ അവിടെ വന്നാൽ കിട്ടുമോ
@rithinkrishna21092 жыл бұрын
17:55 athu ankusham അല്ല മഴു ആണ്. Ankush adhava ankusham aanathotti aanu
@rineeshflameboy2 жыл бұрын
Part 2 venam
@KLndm2 жыл бұрын
Aah ingalkk Kiliyundaaayirunno???
@riyasmahe62812 жыл бұрын
Good work❤️❤️
@nithinmohan21212 жыл бұрын
Content master.
@Blackcats0072 жыл бұрын
കാലിഗ്രാം മോഴ്സ് കോഡ് ലെൻസ് പഴയ ദൂരദർശനിയുടെ
@binus99942 жыл бұрын
പുതിയരു മോൻസൻആണോ
@kareemabdul95522 жыл бұрын
കരണ്ട് പോയാൽ ഉപയോഗിക്കാമല്ലലോ എന്ന ഇസ്തിരി ഇപ്പോൾ വാങ്ങാൻ കിട്ടുമോ
@sunnyvarghese96522 жыл бұрын
Moses nte vadi yundo...
@unnikrishnanam4116 Жыл бұрын
എന്റെ പക്കൽ 250, വർ ഷം പഴക്കം ഉള്ള നാണയം ഉണ്ട് വേണമോ
@udhbhavah45962 жыл бұрын
Aah iron box (kerosene) kurach danger aaanu enganum കത്തിയ 😕😕