അഫ്ത്താബ് നിങ്ങൾ ഒരു ഭാഗ്യം ലഭിച്ച മനുഷ്യനാണ് ഇത്തരത്തിൽ ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട എത്രയെത്ര സ്ഥലങ്ങളിൽ പോകുവാൻ നിങ്ങൾക്ക് സാധിച്ചു മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ സഹ്വാബത്തും നടന്ന എത്രയോ വഴികളിൽ നിങ്ങൾക്ക് നടക്കാൻ കഴിഞ്ഞു ഇതിലും വലിയ ഒരു ഭാഗ്യം ഇനിയുണ്ടോ എന്തായാലും ആഫിയത്തുളള ദീർഘായുസ്സ് സർവ്വശക്തനായ റബ്ബ് നിങ്ങൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ......
@savadpalara8690 Жыл бұрын
ആമീൻ🤲
@lucifer3865 Жыл бұрын
മുഹമ്മദ് മാനവ രാശിക്ക് വേണ്ടി ചെയ്ത 3 കാര്യം ഒന്നു പറയാമോ..? മുഹമ്മദ് മനുഷ്യന് ഉപകാരപ്പെട്ട വല്ലതും കണ്ട് പിടിച്ചോ..? ഉണ്ടെങ്കിൽ എന്ത്..? 😂മുഹമ്മദ് വല്ല രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആളാണോ..? 😂ജാലിയൻ കണാരൻ പറയുന്ന പോലുള്ള തള്ള് കെട്ടിട്ടാണോ മുഹമ്മദിനെ പൊക്കി നടക്കുന്നത്.? 😂
@jameelarasheedrasheed5188 Жыл бұрын
ആമീൻ യാ റബ്ബ്ല്ലാലമീൻ
@junaid12345678 Жыл бұрын
Aameen
@5afthu Жыл бұрын
ഈ പ്രാർഥനകളാകാം ഒറ്റക്ക് പോകുന്ന വഴികളിലെ കാവൽ.. എത്രയെത്ര സഞ്ചരിച്ചാലും കണ്ടു തീരാത്ത, സാമ്രാജ്യങ്ങളുടെ, സഞ്ചാരികളുടെ, പ്രവാചകരുടെ, മനുഷ്യ വാസത്തോളം പഴക്കമുള്ള ചരിത്രമുറങ്ങുന്ന മണ്ണാണിത്. ആരും പക്ഷേ മലയാളികളിൽ അത് തേടിപ്പോയതായി അറിയില്ല. അതാണ് സൗദി സ്റ്റോറി എന്ന പ്രോഗ്രാമിൻ്റെ പിറവിക്കും കാരണമായത്. കൂടെയുണ്ടാകണം. പ്രാർഥനകളോടെ
@nehikonsmampad8536 Жыл бұрын
അഫ്ത്താബു സൂപ്പർ... പഴമയിലാണല്ലോ ഇന്ന് പുതുമ പള്ളി അതേപടി ഇത്രയും കാലം സംരക്ഷിച്ചു പരിപാലിക്കുന്ന ഗോത്ര നേതാകൾക്കാവട്ടെ ഇനിയുള്ള like💞
@favaspanachikkalkpmfavaspa640 Жыл бұрын
@
@mkutty2610 Жыл бұрын
@@favaspanachikkalkpmfavaspa640 😮😅
@5afthu Жыл бұрын
ഇതിന്റെ രണ്ടാം ഭാഗത്തിൽ ആ ഗ്രാമത്തിലെ കഥകളും ബദാം മരങ്ങൾ പൂത്ത കാഴ്ചയും കാണാം: kzbin.info/www/bejne/nmWtd4hpip6Mfq8
@MuhammedVp-cu9hp Жыл бұрын
M .mbio0
@rafeeqp3006 Жыл бұрын
plpp
@nizarvv6560 Жыл бұрын
ഇസ്ലാമിക ചരിത്ര സ്മാരകങ്ങൾ തിരഞ്ഞുപിടിച്ചു ഇങ്ങിനെ നമുക്ക് കാണിച്ചു തരുന്ന അഫ്താബിനു നന്ദി... പോയി കാണാൻ ഭാഗ്യം കിട്ടിയില്ല.. മീഡിയ വണ്ണിലൂടെ ഒരുപാട് ഇസ്ലാമിക കാഴ്ചകൾ കണ്ടു..
@sulaimankunju3703 Жыл бұрын
❤p😊
@5afthu Жыл бұрын
ഈ പ്രാർഥനകളാകാം ഒറ്റക്ക് പോകുന്ന വഴികളിലെ കാവൽ.. എത്രയെത്ര സഞ്ചരിച്ചാലും കണ്ടു തീരാത്ത, സാമ്രാജ്യങ്ങളുടെ, സഞ്ചാരികളുടെ, പ്രവാചകരുടെ, മനുഷ്യ വാസത്തോളം പഴക്കമുള്ള ചരിത്രമുറങ്ങുന്ന മണ്ണാണിത്. ആരും പക്ഷേ മലയാളികളിൽ അത് തേടിപ്പോയതായി അറിയില്ല. അതാണ് സൗദി സ്റ്റോറി എന്ന പ്രോഗ്രാമിൻ്റെ പിറവിക്കും കാരണമായത്. കൂടെയുണ്ടാകണം. പ്രാർഥനകളോടെ
@nizarvv6560 Жыл бұрын
@@5afthu ❤️❤️ പ്രാർത്ഥന യിൽ കൂടെയുണ്ട് 🤝🤝🤲🤲..
@jasminijad9946 Жыл бұрын
@@5afthu Allah anugrahikatte 🤲🏻
@Nafeesusman-mt7zm Жыл бұрын
@@sulaimankunju3703 1ŕ
@usmank9733 Жыл бұрын
പഴമ നിറഞ്ഞ പള്ളികൾ പൊളിച്ച് മാറ്റി , അറബിയുടെ പൈസ കൊണ്ട് തൽസ്ഥാനത്ത് പുത്തൻപള്ളി പണിയുന്ന മലയാളി മുസ്ലിംകൾ ഇത് കണ്ട് മനസ്സിലാക്കട്ടെ.
@mujeebrahman8226 Жыл бұрын
കാണാൻ പറ്റിയതിൽ സന്തോഷം
@dream_traveller777 Жыл бұрын
മാഷാ അല്ലാഹ്..❤ സൗദി അറേബ്യ എന്നും അത്ഭുദങ്ങളുടെ കലവറ തന്നെയാണ്....
@wandoornews4232 Жыл бұрын
ചരിത്ര വാർത്തകൾ ഏറെ ഉപകാരം
@voiceofstraight3261 Жыл бұрын
മാഷാ അള്ളാഹ് 👍 അവതരണം ഇഷ്ട്ടമായി
@Usman-gl4io Жыл бұрын
ജസാക്കല്ലാഹു! ഖൈർ.! മാഷാ അള്ളാഹ്.
@abbas.v.vabbasmavara4290 Жыл бұрын
നല്ല അവതരണം, ചുരുങ്ങിയ സമയത്തിനുള്ളിൽ, thanks for bringing islamic history
@nopainnogain7460 Жыл бұрын
Media one നന്ദി ❤❤❤❤❤
@kadeejapk4318 Жыл бұрын
Alhamdhulillah. Allahu Akbar. MashaAllah Jazakallahukhaira. Allahu എത്ര വലിയവന്‍. Allahu ഇല്ല എന്നുപറയുന്ന നിരീശ്വരവാദികള്‍ ജനിച്ചതും ജീവിക്കുന്നതും മരിച്ചു പോകുന്നതും എല്ലാം Allahuവിനെ കൊണ്ട് മാത്രമാണ്. ഇപ്പോൾ Allahu ഇല്ല എന്ന് പറഞ്ഞു കൊണ്ട് Allahu വിന്റെ അനുഗ്രഹതാല്‍ ഈ ലോകത്ത് ജീവിക്കുന്ന വര്‍ അവരുടെ മരണ സമയത്ത് മാത്രമേ Allahu ഉണ്ട് എന്ന് അവര്‍ക്ക് ബോധ്യപ്പെടുകയുള്ളൂ. ഇതും Allahu വിന്റെ തീരുമാനം.
@tkkadeeja4714 Жыл бұрын
സുബ്ഹാനള്ളാ കുറെ സംഭവങ്ങൾ അറിയാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്
@saleembai7225 Жыл бұрын
അബഹയിൽ 135k.m ദഹറാൻ അൽ ജനൂബ് എന്ന സ്ഥലത്ത് സൂക്കിൽ ഒരൂ പള്ളിയുണ്ട് അതിന്റെ ഇപ്രത്ത് ഒരു വലിയ പള്ളിയൂം ഉണ്ട് യമൻ 15 k.m ഉള്ളൂ ഞാൻ അവിടെ 20 കൊല്ലം ബൂഫിയ ഞാൻ നടത്തിയിട്ടുണ്ട്
@kidilantraveler Жыл бұрын
പുതിയ പരമ്പര മികച്ചതായി പോകുന്നു 🎉🎉🎉🎉
@ameenkottakunan6461 Жыл бұрын
ഞാൻ 2 വർഷം പണിയെടുത്ത സ്ഥലം അബഹ നല്ല കാലാവസ്ഥയും ഒരുപാട് പുരാതന വീടുകളും ആ സമയത്ത് കാണാൻ സാധിച്ചു
@abdulrasak8536 Жыл бұрын
Thnks for u for demonstrate
@afsalvk6362 Жыл бұрын
Proud to be Muslim 😊
@AayishaM-j3v8 ай бұрын
അതെ ഇസ്ലാമിക ചരിത്രത്തിൽ ഇടം നേടിയ സ്ഥലങ്ങൾ പ്രവാചകർക്കും അതിനുമുമ്പും ഒക്കെ യുള്ള ചരിത്രം തുളുമ്പുന്ന കഥകൾനമുക്ക് വഴികാട്ടിയായി അഫ്താബ് റഹ്മാൻ നമുക്ക് കാണിച്ചു തരുന്നു.. അൽഹംദുലില്ലാഹ്.. പിന്നെ അഫ്താബിന്റെ ഒരു ഭാഗ്യം എത്ര എത്ര ചരിത്ര മുറങ്ങുന്ന സ്ഥലംങ്ങൾ കാണാൻ കഴിഞ്ഞു..... ❤️❤️❤️
@Ahmadsinankv Жыл бұрын
Afthab you lucky man Keep it
@fathimaraja5498 Жыл бұрын
വളരെ നല്ല വിവരം. വിവരണം. എല്ലാം സന്തോഷകരം. പക്ഷേ ആ മ്യൂസിക് വേണ്ടിയിരുന്നില്ല. അത് ഹറാം ആണല്ലോ.
@sulthanvkd74689 ай бұрын
😂😂😂
@stormfaizy682 Жыл бұрын
എന്റെ പഴയ അബഹ ദിനങ്ങൾ വീണ്ടും ഓർമിപ്പിച്ചു ❤ നന്ദി 🎉🎉
@Usman-gl4io Жыл бұрын
ഈ ഗോത്രവർഗത്തിൽനിന്ന് ഇതിന്റെ പരിപാലനം നഷ്ടപ്പെട്ടാൽ അന്ന് ഈ തനിമയും മറ്റുള്ളവർ നഷ്ടപ്പെടുത്തും.
@5afthu Жыл бұрын
ഇല്ല. അത് പൈതൃക കമ്മീഷന് കീഴിലാണ്. നമ്മുടെ നാട്ടിലെ പോലെ കോൺഗ്രീറ്റ് ചെയ്തല്ല അവരത് സംരക്ഷിക്കുക. അന്നത് ഉണ്ടാക്കാൻ എന്തുപയോഗിച്ചോ. അതുപയോഗിച്ച് തകർന്ന ഭാഗം പുതുക്കി സംരക്ഷിക്കും. അതിന് പ്രോട്ടോകോൾ തന്നെ സൗദിയിലുണ്ട്. സഞ്ചരിക്കുമ്പോൾ കാണാം
@Usman-gl4io Жыл бұрын
അത് ഒരുപുതിയ അറിവാണ് മീഡിയ വൺ !നമ്പർ വൺ! 🌹🇮🇳👌👏👍🏽🌹🙏🏼
@BURDARAUF Жыл бұрын
സൈനുദ്ദീൻ അമാനി ❤️❤️
@irshadalikvpulath5685 Жыл бұрын
അഫ്തബുറഹ്മാൻ 🥰👍
@5afthu Жыл бұрын
😍
@basheer1023 Жыл бұрын
great 👍 and inspiring
@afk7510 Жыл бұрын
അമാനി ഉസ്താദ്🌷🌷
@abdulrasheedk2720 Жыл бұрын
മാഷാ അല്ലാഹ് 👍🏻👍🏻
@ziyadmuhammad8160 Жыл бұрын
Masha Allah ❤❤❤❤❤❤
@jasminijad9946 Жыл бұрын
Ivde aalukal thamasikunnundo bro?
@RK-br3ik Жыл бұрын
നിസ്കരിക്കാനും ഇഅത്തിഖാഫ് ഇരിക്കാന്നും ഏറ്റവും നല്ലത് ഇത്തരം പള്ളികളാണ്. നല്ല ഭക്തി കിട്ടും. ഇപ്പഴത്തെ പള്ളികൾ വെറും പാഴ് കെട്ടിടങ്ങൾ മാത്രം:
@elamsheriyakm533 Жыл бұрын
Mashaallah ❤️🤲🏻🥰
@shakire.kshakir1339 Жыл бұрын
സൗദിയിൽ ചരിത്ര ശേഷിപ്പുകൾ വഹാബി താണ്ടവത്തിൽ കുഴിച്ച് മൂടപെട്ടു.
അഫ്താബു പഠിച്ചു പഠിച്ചു പണിക്കൻ ആകുവാണെന്ന് തോന്നുന്നു വൊള് എടുക്കുന്നത് കൈമുട്ടുൾപ്പടെ കഴുകി ശേഷം മുഖം കഴുകുന്നു 😂😂😂
@muhammedjasim8969 Жыл бұрын
ബദ്രീങ്ങളെ ആണ്ടും നബിദിനവും കുത്ത് റാത്തീബും മാലമൗഔലീദും കെട്ടിപ്പൊക്കിയ ഖബർ വ്യവസായവും ഇല്ലാത്ത സൗദി അറേബ്യ ❤😅
@rafeeqv2191 Жыл бұрын
നിങ്ങൾ മരിച്ചാൽ അമുസ്ലിം ചത്ത പോലെ ഖുർആൻ ഓതില്ല കലിമ ഇല്ല ഖബർ സിയറാത്ത് ഇല്ല കണ്ണൂക്ക് ഇല്ല മൗലിദ് ഇല്ല ആണ്ട് ഇല്ല മരിച്ചവരെ ഓർക്കാൻ ഒന്നുമില്ല വെറും താടി തല പോലും മറക്കില്ല
@sadiquali922 Жыл бұрын
മുസ്ലിങ്ങൾ തന്നെ മുസ്ലീങ്ങളെ കുറ്റം പറയുന്ന അവസ്ഥ പടച്ചോന്റെ നബി നബിയുടെ അടുത്ത് ബന്ധം ഉണ്ടായിരുന്നവർ ആണ് ബധ്രീങ്ങളും മറ്റു മഹാന്മാരും അവരെ ബഹുമാനിക്കുന്നതിൽ എന്തെങ്കിലും നിനക്ക് പ്രശ്നം ഉണ്ടെങ്കിൽ അത് അങ്ങനെ കൂട്ടിക്കോ അവരെ പടച്ചോൻ ആണ് എന്ന് പറഞ്ഞു ആരാതിക്കല്ലല്ലോ നിർച്ച ദിക്ർ ചെല്ലൽ ഇതൊക്കെ പടച്ചോന്റെ എടുത്തു ന്ന് കുറ്റം കിട്ടുന്ന പരിപാടി ആണോടാ
@RareDesknsd Жыл бұрын
അത് സൗദിയെ പറ്റി അറിയാത്ത കൊണ്ട് ആകും😅😅.. പൊട്ടിത്തെറിച്ച് ആളെ കൊല്ലലും ഉണ്ടല്ലോ 😅
@gsaexporters4677 Жыл бұрын
Masha allah kareem
@fareethaahmed3082 Жыл бұрын
Subuhanlla Alhamdulilla Allhu Akber
@nishalps Жыл бұрын
ma Sha allah
@dreamboy962 Жыл бұрын
Allahu akbar❣️❣️
@shakkeerali1360 Жыл бұрын
മാ ഷാ അല്ലഹ്
@shajahankolathur1422 Жыл бұрын
what a lucky man you afthab rahman.
@netizen.. Жыл бұрын
സൗദി അറേബ്യ ക്കു 1370 വർഷത്തെ പഴക്കം ഇല്ല... കേവലം 100 കൊല്ലത്തെ ചരിത്രം മാത്രമേ ഉള്ളൂ.... ഹിജാസ് (മക്ക മദീന);നജഡ് (റിയാദ്)എന്നിങ്ങനെ ആണ് ആ area അറിയപ്പെട്ടത്...
@shajahanshajahan66995 ай бұрын
ഞാൻ അബഹ യിൽ 15 വർഷം ഉണ്ടായിരുന്നു നല്ല തണുപ്പുള്ള സ്ഥലമാണ്
@muhammedrafeek8035 Жыл бұрын
Amani Usthad🌹🌹
@saleem.k717 Жыл бұрын
ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഈ പള്ളിയുടെ അവസ്ത എന്തായിരിക്കും
@shafahfasilakhadeejafasila6183 Жыл бұрын
Maashaallah.....,
@saudaashraf8964 Жыл бұрын
MashaAllah..
@fathimas355 Жыл бұрын
Mashallah 💞💞💞💞💞
@nasseergood3603 Жыл бұрын
Alhamdulillah Allahu Akbar
@rasheedkattippara1763 Жыл бұрын
Avathaarakanum camera manum snehadarav❤❤❤
@muhammedshanoob5042 Жыл бұрын
Mashallah❤
@mohammedansar281 Жыл бұрын
Supper
@muhammadshakeer7604 Жыл бұрын
Mashaallah Alhamdulillah subhanallah
@hamzakm6159 Жыл бұрын
Alhamdulillaah
@oldisgoldashraf-hz3lp Жыл бұрын
🤗سبحان الله 💚🌟☪️
@MUHAMMEDALI-vs3xi Жыл бұрын
Masha allah
@traveldopes Жыл бұрын
Ivide 2000 years nu mele pazhakamullathonnum albudhamayit thonnanille?
@asharafmoosa7742 Жыл бұрын
Al. Hamdulillah
@ashrafkodinhi9515 Жыл бұрын
Good job
@naseerak9609 Жыл бұрын
അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല Alhamdulilla
@rasheedkattippara1763 Жыл бұрын
ماشاالله❤❤❤❤
@Good-q8n Жыл бұрын
Good ❤❤❤❤❤❤ 👌🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
@mohamedkabeer9729 Жыл бұрын
👌👌👌
@hariprasad2233 Жыл бұрын
Soo nice to see
@adilyaseen2761 Жыл бұрын
മാഷാ allah
@shaheerckm1414 Жыл бұрын
MashaAllah
@hajararahman7101 Жыл бұрын
ماشاء الله
@zainudheenz7753 Жыл бұрын
ماشا الله
@safiyamk8967 Жыл бұрын
Ya Allah
@saifudheenk2943 Жыл бұрын
Halhassayil orupadundh idhepole kanan❤
@nisarmnisarm7472 Жыл бұрын
മാഷാ അല്ലാഹ്
@petsandvolg5167 Жыл бұрын
👍
@vinsents.vinsent7026 Жыл бұрын
Suppar
@saheersultanusthad4274 Жыл бұрын
അവതരണം സൗണ്ട് എഡിറ്റിംഗ് മീഡിയ one സ്റ്റാൻഡേർഡ് ഇല്ല സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരം വീഡിയോ ചെയ്യ്തതിനേക്കാൾ ഭംഗി ആ ശബ്ദ ഭംഗിയും ഷൈലിയും സൂപ്പർ ആയിരുന്നു
@GafoorGafoor-vh3qc Жыл бұрын
ماسشاءالله
@muhammadkhalidtp7763 Жыл бұрын
Keralathil anel jaram pooja nadathiyene 💯
@alt8854 Жыл бұрын
1300 കൊല്ലം മുൻപുള്ള പള്ളിയിൽ സ്ത്രീകൾക്ക് നിസ്കരിക്കാൻ പ്രത്യേക സ്ഥലം ഏർപ്പെടുത്തിയിട്ടില്ല ... കേരള മുജ പള്ളികളിൽ ബിദ്അത്ത് ചെയ്യുന്നു..
@basheerchalnai4871 Жыл бұрын
മാഷാ അല്ലാ❤ നിങ്ങൾ . വൊളു എടുത്തത് ശരിയായല്ല😊😂
@mohammedadnan7788 Жыл бұрын
Ath wulu allenkilo.. just onn kalum mukhavum kazhukiyathanenkiko
@basheerchalnai4871 Жыл бұрын
@@mohammedadnan7788 😁
@5afthu Жыл бұрын
വുളുവല്ലാട്ടാ...
@shijugadhaar6055 Жыл бұрын
👍👍👍
@5afthu Жыл бұрын
ഇതിന്റെ രണ്ടാം ഭാഗത്തിൽ ആ ഗ്രാമത്തിലെ കഥകളും ബദാം മരങ്ങൾ പൂത്ത കാഴ്ചയും കാണാം: kzbin.info/www/bejne/nmWtd4hpip6Mfq8
@noushadkodungalloor7404 Жыл бұрын
❤❤❤👍🤲
@swalihkp5908 Жыл бұрын
സ്പീഖർ മാത്രം വേണ്ടില്ലായിരുന്നു..
@saleemab7862 Жыл бұрын
ഗ്രമത്തലവന് ഉംദ എന്നാണ് സൗദിയിൽ സ്ഥനപ്പേർ.
@haneefk.b9762 Жыл бұрын
അസ്സലാമു അലൈക്കും എടുക്കുമ്പോൾ കൈ കഴുകിയതിനുശേഷം ആണല്ലോ മുഖം കഴുകുന്നത് അത് എന്താ അങ്ങനെ
@afsalpcafu4343 Жыл бұрын
Fujairah bidiya uae njaggade shopinye roottil aduth 500 years old masjid und mann kond undakkiye
@welcomeMYKITCHEN5098 Жыл бұрын
👍🤲👍🌹
@anshadem5781 Жыл бұрын
❤❤👌👌👌
@dua154 Жыл бұрын
❤
@saleem.k717 Жыл бұрын
❤❤❤🌹🌹🌹🌹
@achenkunjuchackoyohannan7951 Жыл бұрын
ഇപ്പോൾ പ്രേമചന്ദ്രേനെ കുറിച് കേൾക്കുന്നു എന്ത് ആണ് സത്യം
Bang kodukunna sthalam kandappol bilal muhazzin (ra) vine orma Vannu
@dua154 Жыл бұрын
❤❤❤🎉
@ansalachu4769 Жыл бұрын
Kadamveedanduhacheeyyaneyusdadeh❤😂🎉😢😮😮😅
@ansalachu4769 Жыл бұрын
❤😂🎉😢😮😅😊
@usermhmdlanet Жыл бұрын
I live in Germany. Here we have advanced facilities for wulu. Before you enter a mosque, there are hundreds of small electronic cubicles for wulu/ablution. You enter an e-cubicle and set your cleaning requirements -leg, arms, face, loin area and reproductive organs on the digital display. You will be asked to confirm your specification. Upon that, a customized AI powered robotic hoori will appear and do the wulu and the additional cleaning for you. Subhanallah, when I saw this video, i was surprised to know we had a non AI powered past.
@jeseeraa3381 Жыл бұрын
Alhamdulillah
@saleemkps3080 Жыл бұрын
Soon after that your dear friend Satan comes and kisses you.
@glancybabuss851 Жыл бұрын
So pity of u dear
@salaampeace1 Жыл бұрын
🤩 nice joke .. please visit a mosque someday .. God bless you 😊
@saleemkps3080 Жыл бұрын
@@jeseeraa3381 what Al hamdulillah Sister, The wicked one is mocking at lslam.