No video

14,000km ഓടിയപ്പോൾ എനിക്കും തുറന്നു പറയാനുണ്ട് | Tata Punch detailed user review

  Рет қаралды 38,598

We4 Entertainmentz

We4 Entertainmentz

Күн бұрын

Tata Punch Detailed user review in Malayalam
For Enquiry or paid promotion contact
+916238812167
We4 Entertainmentz instagram: / we4_entertainmentz
#tata #punch #tatapunch #user #userreview #review #details #detailing #detailedreview #malayalam #vlog #vlogmalayalam #vlogging #vlogger #new #newvideo #latest #suv #kochi #kerala #ernakulam #service #issue #safetyfirst #safestcar #5star #5starreview #roadto10k

Пікірлер: 135
@aljawwaltechtronic
@aljawwaltechtronic 9 ай бұрын
For better service choose Luxon Tata a subsidiary of Nippon
@jishnuthampy9605
@jishnuthampy9605 9 ай бұрын
Getting 19+ milage average 5500 kms, sometimes i get more the n 24 kms milage. Model Adv,Rhythm Phase 2, 2023
@muneerabubakar4728
@muneerabubakar4728 9 ай бұрын
Punch vere level Ente punch 18000 km kazhinju nalla happy aanu
@adarshnr2115
@adarshnr2115 2 ай бұрын
Mileage engane onde
@theskull1882
@theskull1882 9 ай бұрын
പൊളി വണ്ടി ആണ് ഇപ്പോൾ 20k km ആയി.. Iridium plug ഇട്ടു, പവർ കൂട്ടി.. Luxon സർവീസ് ആണ്, സൂപ്പർ.. പോകാത്ത സ്ഥലം ഇല്ല,2 വീൽ ജീപ്പ് കേറുന്ന എവിടെയും ഇവൻ കേറും. കൊളുകുമല അടക്കം.. ആവറേജ് 15 മൈലേജ് ലോങ്ങ്‌ ൽ 19/20 city 12/13 മൈലേജ്..
@pranavjs
@pranavjs 9 ай бұрын
Iridium itapo power koodiyo?atho refined ayo? Iridium plug nte model name undo?evdunn vangi?
@afsalc4960
@afsalc4960 9 ай бұрын
Luxon service evide aan ullath?
@theskull1882
@theskull1882 9 ай бұрын
@@pranavjs കേരള punch owners വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഡീറ്റെയിൽസ് കിട്ടിയത്.. അവര്ക് tie up ഉള്ള seller അയച്ചു തന്നു. മൈലേജ്, പവർ കൂടി. സൗണ്ട് വൈബ്രേഷൻ കുറഞ്ഞു.
@theskull1882
@theskull1882 9 ай бұрын
@@afsalc4960 ഏത് ഡിസ്ട്രിക്ട് ആണ്, ഇപ്പോൾ എല്ലാ ഡിസ്ട്രിക്ട് ലും ഉണ്ട്, ചിലയിടത്ത് പണി നടക്കുന്നു.
@pranavjs
@pranavjs 9 ай бұрын
@@theskull1882 ent cost vannu? Tata vandi illa,but intrested anu,ee iridium plug north le oru youtuber altroz ilu use cheyt nalla vathyasam vanathayitt video ittarunn,njan enikariyavunavarodokke try cheyanum paranj,so
@abey1257
@abey1257 9 ай бұрын
Tata punch test drive ചെയ്തു. പവർ കുറവ് ഫീൽ ചെയ്തു. Ignis എടുത്തു. Pwoli സാനം❤
@surendraparvathy1140
@surendraparvathy1140 8 ай бұрын
പപ്പടം പറക്കും
@otis334
@otis334 8 ай бұрын
​@@surendraparvathy1140പപ്പടം പറക്കും. പക്ഷെ എപ്പോഴെങ്കിലും വിറ്റാൽ നല്ല പൈസയും കിട്ടും., ട്രാക്ടർ ന്റെ എഞ്ചിനും അല്ല, തരക്കേടില്ലാത്ത വിലയിൽ പാർട്സും കിട്ടും, നല്ല സർവീസും, മൈലെജു
@Charlie78376
@Charlie78376 8 ай бұрын
Punch nte comfort onnum ignis nu kittilla only advantage over punch 4 cylinder powerful engine. Back seat van sokham aanu thigh support theere illa, roadil cheriya gurtter indel polum akath feel cheyyum. Punch atra long poyalum tired aavilla comfort aanu high seating position bonet kand odikam Overall i like punch over ignis
@jithinchacko6986
@jithinchacko6986 8 ай бұрын
​@@Charlie78376❤❤❤❤. Enikum punch Camo Version undu ❤❤❤❤
@deadpool050
@deadpool050 4 ай бұрын
​@@surendraparvathy1140 mm metal kond car undakya madhiyo generator engin vach anu tata alakara umbikune oru 5,6 kollam kazhiyumbo vattathil umbikollum , performance,reliable always Japanese brand
@leninthomas7708
@leninthomas7708 3 ай бұрын
Congrats 🎉🎉🎉🎉🎉❤❤❤❤❤
@muneerabubakar4728
@muneerabubakar4728 9 ай бұрын
Nee model punch sunroof shark antena front seat ambrest okke add cheydittund
@MrNanzuk
@MrNanzuk 9 ай бұрын
8:55 Man, Swift is a weigtless, zero safety car. in that case from swift you"l get power and speed but not safety. Punch mainly concentrate on safety. With out a life what you'l do with the power and milegae
@itsmeindian
@itsmeindian 3 ай бұрын
പഞ്ച് ഓടിച്ചിട്ടുണ്ട്.. ഏറ്റവും വലിയ പ്രശ്നം തീരെ പെർഫോമൻസ് പവർ ഇല്ലാത്ത engine തന്നെ ആണ് ☹️ 3- സിലിണ്ടർ പെട്രോൾ engine വളരെ മോശം പെർഫോമൻസ് ആണ്.. Overtake ചെയ്യുമ്പോളും, കയറ്റം കയറുമ്പോളുമെല്ലാം പ്രശ്നം ഉണ്ട്. മറ്റു കമ്പനികളുടെ 4 സിലിണ്ടർ പെട്രോൾ engine അല്ലെങ്കിൽ ഡീസൽ engine കാറുകൾ ഉപയോഗിച്ചവർക്ക് പഞ്ച് എത്ര മാത്രം പവർ കുറഞ്ഞ വണ്ടി ആണെന്ന് മനസിലാവും.
@itsmeindian
@itsmeindian 3 ай бұрын
മാരുതിയുടെ ritz ഡീസൽ, സ്വിഫ്റ്റ് ഡീസൽ ഒക്കെ പഞ്ചിനെക്കാൾ weight ഉണ്ട്.. എന്നിട്ടും പവറിന്റെ കാര്യത്തിൽ പഞ്ചിനെക്കാൾ വളരെ മുൻപിലാണ്. RITZ / SWIFT ഡീസൽ ഒരു തവണ ഓടിച്ചു നോക്ക് പഞ്ച് എത്ര തകർച്ച ആണെന്ന് മനസിലാവും 🙏
@MrNanzuk
@MrNanzuk 3 ай бұрын
@@itsmeindian ഒന്നോടെ ശരിക്കും നോക്ക്, DZIRE 900 KG താഴെയും പഞ്ച് 1000 KG മുകളിൽ വെയിറ്റ് ഉണ്ട്. പിന്നെ കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ കാര് പഞ്ച് കൂടി ആണെന്ന് മനസിലാക്കുക എത്ര തകർച്ച ആണെന്ന് അപ്പൊ മനസിലാകും ഒരു IDI കിട്ടുമ്പോ മനസിലാകും പപ്പടം കാര് ഓടിക്കുന്ന ആള്കാരുടെ ആൽമവിശ്വാസം .. ടാറ്റ ഡാ..
@itsmeindian
@itsmeindian 3 ай бұрын
@@MrNanzuk RITZ DIESEL WEIGHT 1110 KG ആണ്.. പഞ്ചിനു weight 1000 KG ഉള്ളു .. പഞ്ചിനു Weight കുറവാണു. പഞ്ച് ഞാൻ ഓടിച്ചിട്ടുണ്ട്.. ഓട്ടോ ഓടിക്കും പോലെ ആണ്.. 😂 തകർച്ച 3- സിലിണ്ടർ engine...Tata Hype മാത്രം ഉള്ളു..🙏. Build ക്വാളിറ്റി ഒക്കെ ആവറേജ് ആണ്. മാരുതിയുടെ Ritz Diesel ഞാൻ ഓടിച്ചിട്ടുണ്ട്. നല്ല build ക്വാളിറ്റിയും പെർഫോമൻസും ഉള്ള വണ്ടി ആണ് ritz ഡീസൽ. ആനയും ഉറുമ്പും പോലെ വ്യത്യാസം ഉണ്ട്.. താങ്കൾ ഇതിനു മുൻപ് ഓട്ടോയോ, മാരുതി 800, ഇയോൺ പോലെ ചെറിയ വണ്ടികൾ ഓടിച്ചിടട്ടുള്ളു എന്ന് മനസിലായി 😂😂🫢 കഴിഞ്ഞ ഒരു കൊല്ലം വിറ്റ വാഹനങ്ങളിൽ 50% മാരുതി ആണ്..ടാറ്റാ 10% മാത്രം ഉള്ളു 😂 cars sales team bhp - www.team-bhp.com/forum/indian-car-scene/277031-january-2024-indian-car-sales-figures-analysis.html
@MrNanzuk
@MrNanzuk 3 ай бұрын
@@itsmeindian ഗ്ലോബൽ NACP 2 റേറ്റിംഗ് ഉള്ള പപ്പടം DZIRE ആയി കോംപിറെ ചെയ്യാൻ ആണോ ഇത്ര കഴ്ട്ടപെടുന്നേ?? ചേട്ടൻ MILEAGAE നോക്കി വണ്ടി മേടിച്ചോ ഞങ്ങൾ സേഫ്റ്റി നോക്കി മേടിച്ചോളാം. പഞ്ച് ആണ് ഏറ്റവും കൂടുതൽ വിറ്റത് ഡിസീറെ അല്ല. ജനങ്ങൾ സേഫ്റ്റി നോക്കി തുടെങ്ങി ചേട്ടൻ ഫുൾ ഫാമിലി ആയി ഡിസീറെ തന്നെ പൊക്കോ.. ഞങ്ങൾ ആരും ഇന്ത്യൻ റോഡുകളിൽ സ്പീഡ് RACE അല്ല പോകുന്നേ ഒടുക്കത്തെ പവർ നോക്കി വാങ്ങാൻ. പപ്പടം കാർ വിക്കുന്ന മാരുതി പൈസ കുറവുള്ളത് കൊണ്ടും സ്പർ പാർട്സ് വില കുറവ് ആയതു കൊണ്ടും ആളുകൾ ഇത് വരെ വാങ്ങി.. ആളുകൾ സാമ്പത്തികമായി വികസിക്കുമ്പോ നല്ല കാര് വാങ്ങും ചേട്ടൻ പൈസ മൈലേജ് നോക്കി മാരുതി തന്നെ വാങ്ങിക്കോ ആര് തടഞ്ഞു. ചിലർ സ്വന്തം ജീവിതത്തിനു കുടുംബത്തിനും പൈസകൾ വില നൽകും. അങ്ങനെ ഇല്ലാത്തവർ nacp റേറ്റിംഗ് 2 ഉള്ള കാര് പൊക്കി അടിച്ചു ഇത് പോലെ വരും. ഒന്നും പറയാനില്ല. ചേട്ടൻ മാരുതി ഒആടിച്ചു തകർക്, www.financialexpress.com/auto/car-news/top-10-vehicles-in-april-tata-motors-delivers-knockout-punch/3479633/
@AnRafZak
@AnRafZak 9 ай бұрын
Tata❤
@jojigeorge7525
@jojigeorge7525 8 ай бұрын
still dosent know why tata not improving the service, what most of them complaint.....
@Karna068-4g
@Karna068-4g 3 ай бұрын
Punch ആണോ Sonet ആണോ better? Base varient ൽ
@alexmonsabu2471
@alexmonsabu2471 9 ай бұрын
Good review
@maneeshsahib400
@maneeshsahib400 4 ай бұрын
Accomplished varient....super
@bavupi2987
@bavupi2987 8 ай бұрын
കമ്പനിപറയുന്നത് 19.5 ആണ്
@arunjoyms270
@arunjoyms270 2 ай бұрын
dual tone venamngy accessories il poy maatan patum 10k aavum
@mohammedbasheer2133
@mohammedbasheer2133 8 ай бұрын
ആക്സിഡന്റിൽ പറി ജ്യൂസ് ആവാതിരിക്കണമെങ്കിൽ വണ്ടികൾ എടുത്തോളൂ... മൈലേജ് പോയാൽ മാരുതി പപ്പടത്തിൽ മൂക്കിൽ പഞ്ഞി വെച്ച് പോകാം
@vishnusnair2613
@vishnusnair2613 8 ай бұрын
😄😄😄
@punchaami6248
@punchaami6248 7 ай бұрын
💥💥💥🔥🔥🔥
@ligeshkarunan5565
@ligeshkarunan5565 13 күн бұрын
Ll
@jithinchacko6986
@jithinchacko6986 8 ай бұрын
എനിക്ക് long drive il,,,,22+ മൈലേജ് കിട്ടുന്നുണ്ട്. (Punch Camo Version)❤❤❤
@manojmeloth843
@manojmeloth843 6 ай бұрын
ഇതൊക്കെ ഇല്ലാതാണോ
@jithinchacko6986
@jithinchacko6986 6 ай бұрын
@@manojmeloth843 Bro,,,, ഞാൻ എന്തിന് ആണ് വെറുതെ പറയുന്നത്. ഇതിൽ, ഉള്ളവർ കൂടുതലും ആൾകാർ same ആണല്ലോ പറഞ്ഞത്. Long Drive il,,,, ഇത്രയും കിട്ടുന്നുണ്ട്.
@SajiS-c2h
@SajiS-c2h Ай бұрын
ഇക്കോ മോഡിൽ 25ilഇൽ കൂടുതൽ മൈലേജ് കിട്ടും ലോങ് ഡ്രൈവ്
@sudheeshkaattukulangara5010
@sudheeshkaattukulangara5010 4 ай бұрын
Enik 1st service munbe 20.3 kittiyirunnu. 2 nd service sesham 22 vare kittini. Display il kanikune aanu parayunne. Cheriyoru power lagging und. baaki eallam ok a
@anandkv2
@anandkv2 8 ай бұрын
Music system company vachath allallo..Harman system aanu company tharunnath..ithu vere brand aanu
@ciri51
@ciri51 Ай бұрын
Edo Angine nokiyal Landrover il okke ulla Bose Audio system company vachathu alla enu parayumo? 😅
@vividvistacreations9333
@vividvistacreations9333 5 ай бұрын
Malayalam Tata maha poornmara, njan vandibbiok cheitittu vandi paraja datinu kittiyilla, chotichappol maha udayippub vartamanam, peliyadumakkal
@pranavjs
@pranavjs 9 ай бұрын
Ivde oru celerio und...26kmpl mileage kandond poi veetukaru eduthatha( paranjit ketilla😂) initially van shokam arunn ottip,karanam pazhe vandi santro arunn ( the legend). Soft suspension,steering um valya rasamilla,veeshi edutha ulachil angane van shokam. Maximum mileage kanichond irune 16kmpl arunn for one year. Second service kazhinjapo( atho third ano,second anennanu orma) vandi kore koode engine silent ayi, mileage 17 to 20 kitunond,pinne aake prashnam weight illa safety illa enolath nammak feel cheyum.engine and service ilu maruthi better anu,but riding,safety tata thanne .. luxon lu pratheeksha und,engine koode nannaki lesham power koode okke kodutha nannakum😊
@jayakumarm.d5105
@jayakumarm.d5105 8 ай бұрын
Celerio Zxi and Punch Adventure same rate.. Which is better???
@pranavjs
@pranavjs 8 ай бұрын
Review kandit najn eth edukum enn parayum enn thonunnu?😂
@jayakumarm.d5105
@jayakumarm.d5105 8 ай бұрын
@@pranavjs As per ur personal experience with Celerio...?
@pranavjs
@pranavjs 8 ай бұрын
Athinte adilanu nammalu comment idunath..😐
@jayakumarm.d5105
@jayakumarm.d5105 8 ай бұрын
@@pranavjs Punch better aanenkilum Celerio yude half mileage maathrame users nu kittunnathayi kanunnullu . Athanu doubt
@ismailisma7598
@ismailisma7598 8 ай бұрын
Maruthi pappadam aanu TATA PUNCH SUPER
@dude6938
@dude6938 5 ай бұрын
എന്തു കൊണ്ടയിരിക്കും പപ്പടം വണ്ടിക്ക് sales കൂടാൻ കാരണം
@peaceforeveryone967
@peaceforeveryone967 Ай бұрын
​​@@dude6938ഷിവാസ് റീഗലിനേക്കാൾ ജവാനല്ലേ വിൽപ്പന ?😂
@adarshkrishnaav9482
@adarshkrishnaav9482 4 ай бұрын
I am owner of tata punch
@noufalbabu2656
@noufalbabu2656 9 ай бұрын
Mileage maximam 14 koodudel kittunnaven lottery tickets eduthal Bamber adikkum
@theskull1882
@theskull1882 9 ай бұрын
Avarge 15 ഉണ്ട്.. ലോങ്ങ്‌ ൽ 19kmpl ഉണ്ട്.
@midhunms1508
@midhunms1508 7 ай бұрын
Rpm nokki odichaal mileage kittum 😊👍🏻
@viralcuts5507
@viralcuts5507 9 ай бұрын
2023 മോഡൽ punch ആണോ... അഡ്വഞ്ചർ rythm പാക് eduthirunel കുറച്ചൂടെ ഓപ്ഷൻ കിട്ടിയേണം... സീറ്റ് heights അഡ്ജസ്റ്റ്മെൻ്റ് ഹെർമൻ music system
@MrNanzuk
@MrNanzuk 9 ай бұрын
There is no seat adjustment in Adventure Rhytham Pack
@wowsitivemomme2793
@wowsitivemomme2793 7 ай бұрын
19.8 aanu company paranja mileage.
@myfurbabiesworld4260
@myfurbabiesworld4260 7 ай бұрын
Ss
@sureshkumar.5670
@sureshkumar.5670 Ай бұрын
ക്ലച് ഡിസ്ക്, വൈപ്പർ മോട്ടോർ., A/C. Window glass motor. ഇവയൊക്കെ മാറ്റിയിട്ടുണ്ടാവും. പിന്നെ...........
@alwaysanju07
@alwaysanju07 6 ай бұрын
👍
@itsmeindian
@itsmeindian 3 ай бұрын
സ്റ്റാർ ഒക്കെ ക്യാഷ് ഇറക്കി കിട്ടുന്നതല്ലേ. പഞ്ച് ഓടിച്ചിട്ടുണ്ട്.. ഏറ്റവും വലിയ പ്രശ്നം തീരെ പെർഫോമൻസ് പവർ ഇല്ലാത്ത engine തന്നെ ആണ് ☹️ 3- സിലിണ്ടർ പെട്രോൾ engine വളരെ മോശം പെർഫോമൻസ് ആണ്.. Overtake ചെയ്യുമ്പോളും, കയറ്റം കയറുമ്പോളുമെല്ലാം പ്രശ്നം ഉണ്ട്. മറ്റു കമ്പനികളുടെ 4 സിലിണ്ടർ പെട്രോൾ engine അല്ലെങ്കിൽ ഡീസൽ engine കാറുകൾ ഉപയോഗിച്ചവർക്ക് പഞ്ച് എത്ര മാത്രം പവർ കുറഞ്ഞ വണ്ടി ആണെന്ന് മനസിലാവും.
@Mavintethekkathil
@Mavintethekkathil Ай бұрын
satyam
@Alex-jx8un
@Alex-jx8un 9 ай бұрын
Location 🔥
@noushidmehamood9903
@noushidmehamood9903 9 ай бұрын
Nice
@ramachandrannarayanan1436
@ramachandrannarayanan1436 9 ай бұрын
Good
@sureshkumar.5670
@sureshkumar.5670 Ай бұрын
3 സർവീസ് കഴിഞ്ഞെങ്കിൽ ഇതിന്റെ നല്ല പാർട്സ് എല്ലാ sevice കാര് കൊണ്ടുപോയി. അറിഞ്ഞില്ലേ.. പൊട്ടൻ
@pmaind
@pmaind 5 ай бұрын
Swift 20 kittum enn aaraa paranjath. എൻ്റെ പുതിയ സ്വിഫ്റ്റ് 13 KM ആണ് കിട്ടുന്നത്
@nmvlogs6103
@nmvlogs6103 3 ай бұрын
2023 മോഡൽ സ്വിഫ്റ്റ് മാനുവൽ 5 മാസം ആയി എടുത്തിട്ട്. 3450 കിലോമീറ്റർ ഓടിട്ടുണ്ട് 19.5 കിട്ടുന്നുണ്ട്. രണ്ടു മാസം ഓടിച്ചു. അപ്പോഴേക്കും എന്റെ ലീവ് കഴിഞ്ഞു ഞാൻ കേറിവന്നു. ഇപ്പൊ ആഴ്ചയിൽ ഒരിക്കൽ സ്റ്റാർട്ട്‌ ആക്കി പോർച്ചിൽ ഇട്ടിരിക്കുന്നു.
@nisamismail5598
@nisamismail5598 2 ай бұрын
Bro, വിൽക്കുന്നുണ്ടോ​@@nmvlogs6103
@afsalc4960
@afsalc4960 9 ай бұрын
Luxon service center evide aanu ullath??
@we4entertainmentz
@we4entertainmentz 9 ай бұрын
Kochiyill irumbanam near kakkanad
@afsalc4960
@afsalc4960 9 ай бұрын
@@we4entertainmentz mapil nokitt kittunillallo?
@we4entertainmentz
@we4entertainmentz 9 ай бұрын
Google ill search chey bro kittum
@jithinchacko6986
@jithinchacko6986 6 ай бұрын
Luxon Service Center,,,,, Pathanamthitta il illeyo,,,???
@mickey98115
@mickey98115 4 күн бұрын
​@@jithinchacko6986 pathanapuram, konni und
@cksajeevkumar
@cksajeevkumar 9 ай бұрын
Very good 👍🏽
@miniramachandran5049
@miniramachandran5049 9 ай бұрын
Good review ❤👍
@nabeelbinkasi
@nabeelbinkasi 9 ай бұрын
Best service. Luxon Tata👍
@jithinchacko6986
@jithinchacko6986 6 ай бұрын
Evida place,,,Luxon Service centre,,,?
@survivor444
@survivor444 5 ай бұрын
​@@jithinchacko6986 keralam full ayallo, ninglk evida vendae
@mudroadmine2085
@mudroadmine2085 9 ай бұрын
Maximum milage ethre kittum
@we4entertainmentz
@we4entertainmentz 9 ай бұрын
19
@myfurbabiesworld4260
@myfurbabiesworld4260 7 ай бұрын
60 kilometers run Cheythu without traffic 20 kmpl kittiyittund with 5 person
@nandakumar9710
@nandakumar9710 2 ай бұрын
Tata യുടെ സർവിന്ന് വളരെ മോശം
@user-fb4hn9mx6y
@user-fb4hn9mx6y 2 ай бұрын
സേഫ്റ്റി ഓക്കേ ബാക്കിയെല്ലാം മോശമാണ്
@figolouis9546
@figolouis9546 8 ай бұрын
Tata R&D valare mosm aanu...Mahindra polum far better aanu tataye vach nokkumbol . Petrol engine option kodkn tataku kazhyunila..same time Mahindra ath kodknu. Vasthavathil tatayude kayyil engine illathath alla prsnm ath kondvarunila update cheyth ennathanu prsnm..hexa polula models discontinue cheyth vachirikunu..aalukl aneshikuna models ok ini tata ennano kondvarunath...Hyundai 4 cylinder 1200 cc exter kondvannu...ath polathe enginukl tatakum kondvaran kazhyte
@bbupdates267
@bbupdates267 8 ай бұрын
Bro I think ..3cylinder 4cylinder ne kaal factor refinement til aanu and power tuningil aanu ..athu tatayude petrol engine il koravu aanu that's the issue ...if u look @maaruti marutis top selling car has 3 cylinder wagnor ,celerio fronix etc list goes on and those cars have good engine with 3cylinder ....njan parayunathu 3cylindeer 4 ne kal adipoli nu alla ..4thanneaya nalladhu ...but 3cylinder ayyalum refinement and power indayal mathi...ethinu polo vera 3cylinder turbo petrol aanu
@figolouis9546
@figolouis9546 8 ай бұрын
@@bbupdates267 ath thanne aanu njn parayunath...tata ku marutiyude engine pole nalla enginuklk vendi Ulla r&d illa..athanu marityude vijayam
@bbupdates267
@bbupdates267 9 ай бұрын
My punch highway mileage 24 mid ...no mileage issue actual tank to tank 22- in eco mode with ac point 2 City drive - 12-15
@Swere88
@Swere88 9 ай бұрын
Tiago getting 11-13kmpl maximum 14 in rare case.
@bbupdates267
@bbupdates267 9 ай бұрын
@@Swere88 bro proper aayi odichal kittum .,don't rev the engine ...try to change geAR BEFORE 2000 RPM ..AND MILD ACCELARATION KODUKKA ..TRY DRIVE IN ECO... Pinne mileage will only get on long drives ...any way around 9 and above kilometers ...short rides mileage kittula ... Edak edak ac off and on cheyaraudh
@Swere88
@Swere88 9 ай бұрын
@@bbupdates267 Tiago 2022 manual 1year and 3months old 19000kms full time AC on Average run 1300-1900km per month 8-10kmpl before 1st service 10-12kmpl after 1st service 10-13kmpl after second service 11-14kmpl after 3rd service Maximum 18kmpl in 400-550km solo trip speed 70-90kmph, Same road with 5 persons 14kmpl. Same road same RPM & Speed Brezza 2022 modelil 18+ kittunnund athum 5 persons. Ithe same routil Elite i20 2018 model petrolil 16+ kittunnund.
@bbupdates267
@bbupdates267 8 ай бұрын
@@Swere88 bro ente 22 actual mileage 3 people aanu in good highway ...palakkad Thrissur coimbatore road highway illea athu ....enike mileage no issue ente amt vandi aanu ..... Pinne ee palakkad highway thannea 5 Peru vechu poyapol enike 19kitti indd ....in all cases ac at point 2... Njan ee edathu long poyi 300km TCR to TVM a combination of city and highway ..stil got 17 3 people ..let me suggest one thing try cheythu nokku .. Ac full Lil aano ittu odikkunea ..annal mileage korayum ...so try to put ac in 1 or 2 ..1nil ittal kariyam indavila ..1 morning mathrame use cheyuvan pattu ...use 2 and max 3 point ..... Try to change gears below 2000 RPM Iganne okke odichittum mileage illa engil service centril parayu
@bbupdates267
@bbupdates267 8 ай бұрын
@@Swere88 ee average 1300 km per month okke highway rides aano ??.. from my experience I am saying ... Company claimed mileages namuke highways I'll mathrame kittu ullu ..innye appo athu city yil kitanamgil .. traffic should be very very low ... Normal city rides mileage koravu aayirkum enike ...mostly 11-14 aanu kituva ..rarely 15 povum... My maman have also punch ...he also getting good mileage like my cars
@bavupi2987
@bavupi2987 8 ай бұрын
വണ്ടി കുഴപ്പമില്ല സർവീസിങ്ങ് മോശം
@samSam-hj2oj
@samSam-hj2oj 6 ай бұрын
Swift is very law level compared to punch
@ajazvlogz3624
@ajazvlogz3624 9 ай бұрын
Nice
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 206 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 18 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10