ജീവിതത്തിന്റെ നല്ലൊരു ഭാഗവും സ്വന്തം നാട്ടിൽ ജീവിച്ചിട്ട് സാഹചര്യം കൊണ്ട് പ്രവാസികൾ ആവുന്നവരാണ് അധികവും. അന്യനാട്ടിൽ വന്നു ground zero യിൽ നിന്ന് ജീവിതം തുടങ്ങുമ്പോൾ ഏതൊരാൾക്കും പറ്റാവുന്ന അനേകം അബദ്ധങ്ങളിൽ ഒന്ന് മാത്രം ആണ് ഇത്. 4 വർഷം യുകെയിൽ ജീവിച്ചിട്ടും എനിക്ക് ഈ കാര്യം അറിയില്ലായിരുന്നു കാരണം ഞാൻ കുഞ്ഞുമായി National Express ബസിൽ മാത്രം ആണ് യാത്ര ചെയ്തിട്ടുള്ളത്. അതിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല പക്ഷെ ടാക്സി പിടിക്കുമ്പോൾ child seat ചോദിക്കാറുണ്ട്. ഈ information എന്നെപോലെ ഒരുപാടുപേർക്ക് useful ആവുമെന്ന് വിശ്വസിക്കുന്നു. Thanks bro 👍👍
@abeesuk83486 ай бұрын
Thanks brother for sharing your experience.
@shijicherian51836 ай бұрын
ഈ വീഡിയോ കാണുന്ന എല്ലാവരോടും ഞാൻ യുകെയിൽ അല്ല കേരളത്തിൽ താമസിക്കുന്ന ഒരു വീട്ടമ്മയാണ് എങ്കിൽ പോലും എനിക്ക് മനസ്സിലായതും പറയാനുള്ളതും നാടോടുമ്പോൾ നടുവേ ഓരോ നാട്ടിലും റൂൾസ് ആൻഡ് റെഗുലേഷൻസ്ഉണ്ട് അത് കൃത്യമായിട്ട് പാലിക്കുക ഇങ്ങനെയാണ് ഓരോ നിയമങ്ങളും നമ്മൾ കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടത്
@aboobakarsiddiquemm66776 ай бұрын
I had this Expirience once . No problems with national express.👍
@kirank47826 ай бұрын
Abees fieldil nilkan nokkunath , well appriecte that👌
@abeesukfoodtech66206 ай бұрын
thanks kiran bro
@lijalazar91646 ай бұрын
May God keep you all safe😊...little ones admires my heart
@renithomas-po8kj6 ай бұрын
... ഈ bus nte website ല് വളരെ ക്ലിയർ ആയി അവര് പറഞ്ഞിട്ട് ഉണ്ട് child ട്രാവൽ nte rules ...അത് നോക്കാതെ പോയത് നിങ്ങളുടെ mistake...നിങ്ങള് atleast അത് അവരുടെ rule ആണ് എന്ന് മൺസിൽക്കാൻ ഉള്ള വിവരം നിങ്ങള്ക്ക് ഉണ്ട്...പക്ഷേ ethoru avarage മലയാളി ടേം പരിപാടി ഇന്ത്യ le രീതികളും ആയി ttu uk ഡെ രീതികൾ compare ചെയ്യും എന്നിട്ട് ഇവിടുത്തെ rules ne കുറ്റം പറയും..അത് നമ്മൾ ഒരു സിസ്റ്റം thilu ജീവിക്കാതത്തിൻ്റെ പ്രോബ്ലം ആണ്...gulf കൗണ്ട്രീസ് ന്നു വരുന്നവർക്ക് വലിയ പ്രോബ്ലം ഇല്ല..കാരണം അവിടേയും strict ആയ നിയമങ്ങള് um സിസ്റ്റം um undu..അവർക്ക് അതിൽ ജീവിച്ചു പരിചയവും ഉണ്ട്
@worldwithhistory56716 ай бұрын
നാട്ടിൽ എവിടെ യാണ്... നേരിൽ കണാൻ ആഗ്രഹം ഉണ്ട്...❤❤❤
@libinlr78956 ай бұрын
Bro bus cancel ayal avarude Wesite kerit complaint raise cheyyam ,,refund kittila one time travel voucher,,kittum #nationalexpress
@kirank47826 ай бұрын
just beilive u will get it ❤
@lifetalksUK6 ай бұрын
Good Information
@walkaround1216 ай бұрын
Igne kashttapett nikkanoo kerippoo
@abeesuk83486 ай бұрын
bro 16 ലക്ഷം മുടക്കി പോയി ഇനി ആ കാശ് എടുക്കാൻ വേണ്ടി ഒരു രണ്ടുവർഷം ഇവിടെ നിന്നേ പറ്റൂ
@shijicherian51836 ай бұрын
പിന്നെ താങ്കളുടെ വൈഫ് എന്ന് പറയുന്ന പെൺകുട്ടി ഈ കിടന്നു ചെലക്കാതെ കാര്യം മനസ്സിലാക്കി കൈകാര്യം ചെയ്യുകയാണെങ്കിൽ ഇതിന്റെ ആവശ്യം ഉണ്ടോ അയാളോട് ശ്രമിച്ചു നോക്കിയിട്ട് എടുത്തു പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ നമ്മുടെ പാസ്പോർട്ടും അതും ഇതും ഒന്നും അവർക്കെന്ത് ചെയ്യാനാണ് അവരവരുടെ നിയമം പാലിക്കുന്നു അതിന് നമ്മൾ സഹകരിക്കണം
@abeesuk83486 ай бұрын
എൻറെ പൊന്നു സുഹൃത്തേ താങ്കൾ ആ വീഡിയോ മുഴുവൻ കാണുക അതിൽ ഞാൻ പറഞ്ഞിട്ടുണ്ട് ഒരുപാട് വീഡിയോ ചെയ്ത എക്സ്പീരിയൻസ് ഉള്ള ആളായിട്ട് കൂടി എനിക്ക് പറ്റിയ തെറ്റാണ് അതിനു ഞാൻ വലിയ പിഴയും കൊടുക്കേണ്ടിവന്നു അത് മറ്റൊരാൾക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ വീഡിയോ ഇട്ടത് 🙏🙏🙏🫂
@shijicherian51836 ай бұрын
@@abeesuk8348 ശരിയായിരിക്കും താങ്കൾ ഒരുപാട് വീഡിയോ ഒക്കെ ചെയ്തിട്ടുണ്ടായിരിക്കും പക്ഷേ ഞാൻ താങ്കളോട് മാത്രമായിട്ടല്ല പറയുന്നത് ഈ വീഡിയോ കാണുന്ന എല്ലാവരോടുമായിട്ടാണ് പറയുന്നത് നമ്മുടെ രാജ്യത്ത് മറ്റു രാജ്യത്തായാലും പരമാവധി നിയമം നമ്മൾ പഠിക്കുക അത് മനസ്സിൽ പഠിക്കുക എന്ന് പറഞ്ഞാൽ നമ്മൾ വക്കിൽ ആകാൻ പഠിക്കാൻ അല്ല അത്യാവശ്യം നമുക്ക് ജീവിക്കാനുള്ള നിയമങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം അതനുസരിച്ച് വേണം ജീവിക്കാൻ എന്നെ പറഞ്ഞുള്ളൂ അതേ ഉദ്ദേശിച്ചുള്ളൂ മറ്റൊന്ന് ഉദ്ദേശിച്ചിട്ടില്ല താങ്കൾ അത് തന്നെയല്ലേ ഉദ്ദേശിച്ചത്
@aboobakarsiddiquemm66776 ай бұрын
Depends on the drivers .
@shabushazshab37526 ай бұрын
Bro ഒരു help ചെയ്യോ എനിക്ക് study or depanda visa ഒന്നും വേണ്ട just അവിടെ വന്നു ഒന്ന് ചുറ്റിക്കാണൻ ആണ് so tourist വിസയെ കുറിച്ച് ഒരു detail video please ബുദ്ധിമുട്ട് ആവില്ല എന്ന് ഉണ്ടേ bro സ്‌പോൺസർമാർ ആരും ഇല്ല അവിടെ അറിയുന്ന ആരും ഇല്ല so എനിക്ക് എങ്ങനെ അവിടെ വരാൻ പാറ്റും സ്വയം apply ചെയ്തു വരാൻ വല്ല വഴി ഉണ്ടോ
@World-citizen1236 ай бұрын
You cannot blame the driver or cannot say he doesn’t have humanitarian concern- it will be his liability if something happens , his job will go and he will be blacklisted . By doing this he might be ruining his career and his life. So please be considerate blaming the driver. It’s your fault and your fault only. So when u traveled in car you didn’t use car seat? If not it’s a crime.
@ethicsfirst6 ай бұрын
That's true bro But I have travelled with my family in national express but no need of carseat. Why everything changes😮😮
@abeesukfoodtech66206 ай бұрын
എൻറെ പൊന്നു സുഹൃത്തേ താങ്കൾ ആ വീഡിയോ മുഴുവൻ കാണുക അതിൽ ഞാൻ പറഞ്ഞിട്ടുണ്ട് ഒരുപാട് വീഡിയോ ചെയ്ത എക്സ്പീരിയൻസ് ഉള്ള ആളായിട്ട് കൂടി എനിക്ക് പറ്റിയ തെറ്റാണ് അതിനു ഞാൻ വലിയ പിഴയും കൊടുക്കേണ്ടിവന്നു അത് മറ്റൊരാൾക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ വീഡിയോ ഇട്ടത് 🙏🙏🙏🫂
@libinlr78956 ай бұрын
Uk visa edukn 1 lakh Renew chyn 3lakh Pr ILR 3Lak Citizenship 2Lakh (For 1 individuals)
@BastinKanjirappallyUK6 ай бұрын
കേരളത്തിൽ നിയമം കർക്കശമല്ല ഇവിടെ കർശനമാണ്. ഈ രാജ്യത്തിൻ്റെ നിയമം അനുസരിക്കുന്നവർ ഇവിടെ വന്നാൽ മതി. നിങ്ങൾ ഉദ്ദേശിക്കുന്ന തൊഴിൽ ഇവിടെ ലഭിച്ചു എന്നു വരില്ല അങ്ങിനെ ഉള്ളവർ ഇവിടെ പരാജയപ്പെടും. എൻ്റെ തൊഴിൽ കീബോർഡ് ആർട്ടിസ്റ്റ്ണ് ഇവിടെ ഞാൻ ആ ജോലി അല്ല ചെയ്യുന്നത്. ഇവിടെ ആ ജോലി ഇല്ല താനും
@shijicherian51836 ай бұрын
അങ്ങനെയൊക്കെ നിയമമുള്ളപ്പോൾ മാക്സിമം നിയമം പാലിക്കാൻ ശ്രമിക്കണം അല്ലാതെ കുട്ടികളെ കയറ്റാൻ പാകത്തിന് അല്ലാതെ ബസ്സിൽ കയറാൻ ആയിട്ട് നമ്മുടെ നാട്ടിലെ പോലെ ഓടിച്ചെന്നാൽ അവർ കയറ്റില്ല എന്ന് അറിയാവുന്ന സ്ഥിതിക്ക് അറിഞ്ഞുകൊണ്ട് നിങ്ങൾ എന്തിന് എന്തിനാണ് തെറ്റായ വഴിയെ സഞ്ചരിക്കുന്നത്
@ImMtrbro-oy2md6 ай бұрын
Bro...എന്റെ കാഴ്ചപ്പാടിൽ ഇത് നിങ്ങളുടെ irresponsibility കാരണം ആണ് ഇതിനൊക്കെ കാരണം...പ്രത്യേകിച്ച് കൈക്കുഞ്ഞുമായി public വാഹനങ്ങളിൽ പോകുമ്പോൾ ഇതൊക്കെ ഒന്ന് confirm ചെയ്യണമായിരുന്നു (car ഇൽ ഇതേപോലെ കൈക്കുഞ്ഞുമായി child seat ഇല്ലാതെ പോയിട്ട് police പിടിച്ചാൽ കരഞ്ഞിട്ട് കാര്യം ഉണ്ടോ?) ....ഇതൊക്കെ നിങ്ങളുടെ കുഞ്ഞിന്റ്‌റെ സുരക്ഷയ്ക്ക് വേണ്ടിയാണ്, അല്ലാതെ driver ക്ക് മനുഷ്യത്വം ഇല്ലാത്തത് കൊണ്ടല്ല..ഒരു flight journey ഉള്ളതാണ് എന്ന ബോധം നിങ്ങൾക്ക് വേണമായിരുന്നു
@abeesuk83486 ай бұрын
that's true bro, but ഞങ്ങൾ train and busൽ ഇതിന് മുമ്പും with kids travel ചെയ്തിട്ടുണ്ട്,But carൽ child seat is must, no need and not able to carry in train or bus and also we have flight at the end of the day. so may be useful for those who are unaware.
@manumathew41726 ай бұрын
Taxi annekil car seat venda
@binujose7776 ай бұрын
Evidee anenkilum car seat venam@@manumathew4172
@libinlr78956 ай бұрын
Vanno skilled work visa il ahnel no problem
@robbiea96266 ай бұрын
Where did you find cheaper tickets
@adishworld42943 ай бұрын
Bro No tharo plz
@jincyvarghese43366 ай бұрын
നമ്മുടെ രാജ്യം പോലെയല്ല ഈ രാജ്യം എന്ന് അറിയില്ലേ
@abeesuk83485 ай бұрын
manasilayilaaa what you mean
@liyo-vl3ds6 ай бұрын
Ela monu arum karayilla. Eni allukhal uk varum.
@sharonjoseph59236 ай бұрын
Bro how can you be soo irresponsible and blame the system.. you don’t understand the consequences that driver would have faced if he would have let you in… be responsible rater blame system
@abeesuk83486 ай бұрын
Bro, the system should be same in all bus services and how could we able to predict in each situation, anyway if someone is saved by the information, that's my win.
@sharonjoseph59236 ай бұрын
@@abeesuk8348 Its good your information will be valuable for people appreciate it. For this you don’t need to predict, just be well prepared since you have a long journey. Its not that you are going out for a casual walk. You should have caught a taxi since there were such time constraints🙂…
@dhanishpm8926 ай бұрын
Bro yude condact number one send cheyoo Oru urjent karyam ariyan ane
@vediyumpukayum30536 ай бұрын
Driver, s jolyqu presnam annu
@avanishrocks6 ай бұрын
Wifente kayyil ninnu kanakkinu kitty alle 😂
@Sjjeien6 ай бұрын
Bharya കൊള്ളാം. പ്രതികരണ ശേഷി ഉള്ളവൾ ❤️
@leo_the_leeman13876 ай бұрын
Vere vazi illaa keekatheee
@Antonyvarghese756 ай бұрын
Bro adippavada visyilano Uk il Ninnu viyarkunnundallo😂😂
@ImMtrbro-oy2md6 ай бұрын
പെണ്ണുങ്ങളുടെ വിസയിൽ ആണുങ്ങൾ വരുന്നതിനെ ആണോ അടിപാവാട visa എന്ന് ഉദ്ദേശിച്ചത്..അപ്പൊ ആണുങ്ങളുടെ വിസയിൽ പെണ്ണ് വരുന്നതിനെ എന്ത് വിസ എന്നാണ് പറയുക 🤔
@masakkali4995 ай бұрын
@@ImMtrbro-oy2mdAthu jetti visa aanu...😂😂
@arunk71835 ай бұрын
People like you are damaging our country reputation by not following rules then talking more ..pitty on you..Engineers lol..