14 ലക്ഷം മുതൽ ലക്ഷ്വറി കാറുകൾ | BRD Preowned Luxury Car Showroom |Premium Used Car |Luxury Car Sale

  Рет қаралды 84,313

Automotive by Manjush

Automotive by Manjush

Күн бұрын

Пікірлер: 72
@princemohan3347
@princemohan3347 7 ай бұрын
ഓരോ വണ്ടി കാണിക്കുമ്പോഴും അത് എവിടുത്തെ registration.. (eg- kerala ആണെങ്കിൽ ഏത് district ) എന്ന് കൂടി പറഞ്ഞാൽ നന്നായി ഇരിക്കും..
@deepakthomas3842
@deepakthomas3842 7 ай бұрын
Carnte kalum adipoli aanu e manjushnte presentation skills.. 🎉🔥
@automotivemanjush
@automotivemanjush 7 ай бұрын
🫶😍
@amalphilip2851
@amalphilip2851 Ай бұрын
Dialogs korach speedil kaaryangal paranja adipoly aayene
@Sunil_Tesori
@Sunil_Tesori 7 ай бұрын
C ക്ലാസ്സ്‌ ആണോ ബെൻസ് ൽ മൈന്റ്നൻസ് കുറഞ്ഞ വാഹനം, വലിയൊരു സ്വപ്നം ആണ് ബെൻസ് സാധിക്കും ആഗ്രഹങ്ങൾ എല്ലാം സാധിച്ചിട്ടുണ്ട് ഇതും സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു
@asifsha6186
@asifsha6186 7 ай бұрын
Insha allah👍
@sunilkumars9387
@sunilkumars9387 7 ай бұрын
Sure. C is good
@abdulsamanm9507
@abdulsamanm9507 4 ай бұрын
💪🏼ഞാനും
@josemathew143
@josemathew143 5 ай бұрын
Maruthi de service cost oh for bmw 3 series
@mundolyshams6621
@mundolyshams6621 7 ай бұрын
dealer staff സഹിക്കാൻ പറ്റുന്നില്ല, better u talk about the vehicle, വണ്ടിയെ കുറിച്ച് സംസാരിക്കാ, strictly Avoid general talk.
@augustinesolomon743
@augustinesolomon743 5 ай бұрын
From Tamil Nadu can buy this car how was the Registration process
@sajeevsivaram3322
@sajeevsivaram3322 7 ай бұрын
Suhrthe Carinte interior koode kanikku ....
@KiranMathew-hz5lw
@KiranMathew-hz5lw 7 ай бұрын
Bro all car kanikkan try cheyyu
@ShabaRanks-tg8qv
@ShabaRanks-tg8qv 6 ай бұрын
Beautiful red merc it's cheap in price.
@sandeeptk7664
@sandeeptk7664 7 ай бұрын
Good presentation 👍👍👍👍
@automotivemanjush
@automotivemanjush 7 ай бұрын
🤝🤝🤝
@maheshkumar-ep7ln
@maheshkumar-ep7ln 6 ай бұрын
Interior കൂടി കാണിക്കാൻ ശ്രമിക്കു.
@Haridevu890
@Haridevu890 7 ай бұрын
എന്റെ സ്വപ്നം 😜
@9895823459
@9895823459 5 ай бұрын
നല്ല avatharanam❤❤❤❤
@rajeevanmattummal8036
@rajeevanmattummal8036 7 ай бұрын
Need to discuss
@AjithKumar-eq7zd
@AjithKumar-eq7zd 7 ай бұрын
Hi bro✌️ Royal drive video chey😌😁
@automotivemanjush
@automotivemanjush 7 ай бұрын
Already cheythu 2 video
@Vvvvbgg
@Vvvvbgg 2 ай бұрын
വിലയടക്കം deatils എല്ലാം പറയുക
@KiranMathew-hz5lw
@KiranMathew-hz5lw 7 ай бұрын
Bro kochi royal drive video cheyyamo
@sidharthp.s2354
@sidharthp.s2354 7 ай бұрын
bmw model etha
@automotivemanjush
@automotivemanjush 7 ай бұрын
Ellam detail ayit parangittund
@jasuvlogs1737
@jasuvlogs1737 7 ай бұрын
26km per hr 😄എന്താ ല്ലേ
@sajeevsivaram3322
@sajeevsivaram3322 7 ай бұрын
😂😂😂😂
@Mirror142
@Mirror142 7 ай бұрын
😂
@Danrohan
@Danrohan Ай бұрын
😂😂😂😂
@sharonishere4322
@sharonishere4322 7 ай бұрын
Merc Cabriolet - Designo Hyacinth Red ❤
@automotivemanjush
@automotivemanjush 7 ай бұрын
🫶
@jiniltful
@jiniltful 6 ай бұрын
26 km/ hr mileage??
@Iamshaar
@Iamshaar 2 ай бұрын
2012 model bmw nu 14 lacks? Ethra well maintained ayalum ithu kooduthal thanne anu.
@Js-vo1vg
@Js-vo1vg Ай бұрын
Oru maryadha okke vendee. inggana arukkamoo
@vattan26
@vattan26 7 ай бұрын
14 ലക്ഷം രൂപ 16 ലക്ഷം രൂപ എന്ന് പറയുമ്പോൾ തന്നെ ഫിനാൻസ് എന്ന് പറയണം എന്നാലേ മനസ്സിലാവൂ അല്ലെങ്കിൽ പിന്നെ 16 ലക്ഷത്തിന് ബെൻസ് കിട്ടുമെന്ന് കരുതി ഞാൻ വെറുതെ വിശ്വസിച്ചു
@automotivemanjush
@automotivemanjush 7 ай бұрын
It’s not finance, only 14 and 16lakhs. For more details: Contact: +91 8943077777
@cjosebabu
@cjosebabu 7 ай бұрын
കാറിനോടുള്ള ഇഷ്ടം കൊണ്ട് വെറുതെ വീഡിയോ കണ്ടു ആശയടക്കം പാലിക്കുന്ന ഞാൻ.
@Ashok4You
@Ashok4You 7 ай бұрын
Adipolii..
@ajileshpa5278
@ajileshpa5278 5 ай бұрын
he is asking his showroom price also😀
@nidhinkk3374
@nidhinkk3374 7 ай бұрын
വണ്ടിയുടെ ഇന്റീരിയറും കൂടി കാണിച്ചു പോണം
@AjithKumar-eq7zd
@AjithKumar-eq7zd 7 ай бұрын
Poli🎉
@sachin7316
@sachin7316 7 ай бұрын
You needn’t be an expert in English but as a person marketing vehicles should at the least respect the brand and know it’s spelt properly as Mercedes C 300 Cabriolet (It’s not Carbolate), can leave the way its pronounced.
@aji8055
@aji8055 5 ай бұрын
26 KM/Hr milage 😂😂😂 26 KM / Ltr✅️
@jpsworld108
@jpsworld108 7 ай бұрын
What's the price of Lexus??
@abhinand-mm4046
@abhinand-mm4046 7 ай бұрын
63 lakhs
@Hershaljoseph666
@Hershaljoseph666 7 ай бұрын
@pradeepkumarkumar9167
@pradeepkumarkumar9167 6 ай бұрын
C 300 കാർബറേറ്റോ എന്തോന്നെടേയ്?? കാബ്രിയോലെ എന്ന് പറഞ്ഞു പഠിക്ക് കിങ്ങിണി കുട്ടാ.
@aarshnazeer6638
@aarshnazeer6638 7 ай бұрын
26 Km milage per Hour🤣🤣🤣 Super
@Missionexcise
@Missionexcise 7 ай бұрын
ഞാനും ശ്രദ്ധിച്ചു 🤣🤣🤣
@jamsheerkdr7341
@jamsheerkdr7341 6 ай бұрын
Bonotoke adakumbol okke shredhik😂😂😂
@ajeeb1361
@ajeeb1361 6 ай бұрын
ശ്രദ്ധിക്കേണ്ട അമ്പാനെ
@MJS648
@MJS648 5 ай бұрын
വാചകം കുറക്കണം കാര്യം മാത്രം പറ വില ശെരിക്കും പറ വണ്ടിയെ കുറിച്ച് എല്ലാർക്കും അറിയാം കുറക്കണം വിശദീകരണം
@beerankorad7946
@beerankorad7946 Ай бұрын
നിങ്ങളെ വിഡിയോൾ ഫുൾ വെറുപ്പിക്കൽ ആവിശ്യമില്ലാത്ത ഒവർ സംസാരം
@srgroup1798
@srgroup1798 7 ай бұрын
എല്ലാ വാഹനങ്ങളുടെയും വില കൂടി പറഞ്ഞാൽ നന്നായിരുന്നു
@automotivemanjush
@automotivemanjush 7 ай бұрын
Eth vehicle annu rate parayathath?
@ashwinmathews1072
@ashwinmathews1072 7 ай бұрын
26km/hr oo 😅😅😂
@salimbinsulaimanpananthara57
@salimbinsulaimanpananthara57 7 ай бұрын
Ayoo verum 65 lac uloo !
@anurajanu3195
@anurajanu3195 7 ай бұрын
First comment എല്ലാ വണ്ടി പ്രാന്തന്മാർക്കും like അടിക്കാം 👍
@shabeerm.kshabeerm.k6897
@shabeerm.kshabeerm.k6897 7 ай бұрын
🙏🏻🙏🏻
@سلمانفارس-ص7ظ
@سلمانفارس-ص7ظ 7 ай бұрын
Nissaram 68 lakhs Nissaram 63 lakhs Nissaram 43 lakhs Wooow😂😂
@firstlook1551
@firstlook1551 6 ай бұрын
You guy's talk much
@subhashk9649
@subhashk9649 7 ай бұрын
He is too over talking
@beerankorad7946
@beerankorad7946 3 ай бұрын
വെറുപ്പിക്കൽ മഹിമ്മ പറഞ്ഞു
@rvbroscom9894
@rvbroscom9894 7 ай бұрын
നിങ്ങൾ നിങ്ങളെത്തന്നെ പൊക്കി പറയുകയാണോ..
@nazeerthoufi1193
@nazeerthoufi1193 7 ай бұрын
ബെൻസ് കാർ ഇഷ്ട്ട ആയില്ല 😂😂😂
@MJS648
@MJS648 5 ай бұрын
വെറുതെ ജനത്തെ കളിയാക്കാതെ വില year മതി ബാക്കി അറിയാം
@predeepkumar2792
@predeepkumar2792 7 ай бұрын
Ph: No പറയുമോ
@automotivemanjush
@automotivemanjush 7 ай бұрын
Check in description
@resulrajp4356
@resulrajp4356 2 ай бұрын
Price is very high
@MERCEDESBENZ-pz4ie
@MERCEDESBENZ-pz4ie 7 ай бұрын
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
100 plus best used cars for sale.
4:25
Your first choice
Рет қаралды 2,7 М.