14 സെന്റും 2650 sqft വീടും 89 ലക്ഷം | 14 cent old house sale

  Рет қаралды 240,356

Amaan properties Cochin

Amaan properties Cochin

Күн бұрын

Пікірлер: 145
@nazarph2511
@nazarph2511 2 жыл бұрын
ക്യാമറ മാനോട് asianet le, മുൻഷി മോഡൽ എടുക്കാതെ നല്ല വൃത്തി ആയി എടുക്കാൻ പറ
@Rajesh-s8
@Rajesh-s8 2 жыл бұрын
😜😃
@koulathazeez7953
@koulathazeez7953 2 жыл бұрын
😂😂
@rafinesi840
@rafinesi840 2 жыл бұрын
😜😂😂
@akberakku3092
@akberakku3092 7 ай бұрын
Athinta chutupadu koodi edukkandaa
@majeedabu9098
@majeedabu9098 2 жыл бұрын
ആൾ താമസം ഇല്ലാത്ത വീടാണ് എന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നു..... പരിസരത്ത് വീടുകൾ വളരെ കുറവ് ആണ്. ആ വീടിന്റെ രണ്ടു മൂന്നു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകൾക്ക് ഇത് വാങ്ങിക്കാൻ താല്പര്യം ഉണ്ടാകും..... വളരെ ദൂരെ നിന്നുള്ളവർക്ക് കൂടുതൽ താല്പര്യം കാണില്ല..... 14 സെന്റ് ഭൂമിയും 2650 square feet വീടും ഈ പറഞ്ഞ വിലക്ക് കിട്ടുന്നത് ലാഭം തന്നെ. മഴക്കാലത്തു വെള്ളം കയറാൻ സാധ്യതയുണ്ട് എന്ന് റോഡിന്റെ കിടപ്പു കണ്ടാൽ അറിയാം. അത്‌ കൊണ്ടായിരിക്കും ഇത് പെട്ടന്നു വിൽക്കാൻ തീരുമാനിച്ചിട്ടുണ്ടാകുക. വീട് മനോഹരം🌺🌺🌺 അതിമനോഹരം☘️☘️☘️
@sreejaprasad424
@sreejaprasad424 2 жыл бұрын
Veedu 👍,athinte kitchenil , bedroom caboard work unnum cheyythittilla
@marymaryphilomina3227
@marymaryphilomina3227 2 жыл бұрын
Orikalum swanthammaye oru veedu undavumo annareyella anghilum ehokay kaanumbol manasinokay oru santhoshamaanu
@rajaniraju7389
@rajaniraju7389 2 жыл бұрын
വീടിൻറെ പുറത്ത് ഭംഗി അകത്ത് കാണാനില്ല കിച്ചണ് ഒരുപാട് പോരായ്മകൾ ഉണ്ട് കിച്ചണുകൾക്ക് ഒരുപാട് സംഗതികൾ ഇനിയും ആവശ്യമുണ്ട് അതുപോലെ ബെഡ്റൂമിന്റെ അലമാരകൾക്കൊന്നും ഡോർ ഇല്ലേ
@srikumari6211
@srikumari6211 2 жыл бұрын
Very nice and the price is also good
@rosslill3349
@rosslill3349 2 жыл бұрын
That's too much in this economy..now a days nobody need a big house like this..hard to maintain... ..
@ashapraveen6424
@ashapraveen6424 2 жыл бұрын
Valare sheriyanu. Veedu valuthakum thorum kudumbankamgal thammil akakam undakum
@crystalvisionmalayalam6531
@crystalvisionmalayalam6531 2 жыл бұрын
നല്ല അവതരണം :
@rajaniraju7389
@rajaniraju7389 2 жыл бұрын
വീട് അതിമനോഹരം അടിപൊളി വീട് എന്തായാലും 7 89 ലക്ഷം രൂപയ്ക്ക് 14 സെന്റും ഈ വീടും വലിയ നഷ്ടമുള്ള കാര്യമല്ല ഏതെങ്കിലും ഭാഗ്യവാൻ എടുക്കട്ടെ
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
👍❤️
@sunianil8774
@sunianil8774 2 жыл бұрын
Kalchattipazhakuvat
@kunhumohammedragalayam4790
@kunhumohammedragalayam4790 2 жыл бұрын
89 ലക്ഷമാണ്
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
പ്രളയബാധിതം ആണോ
@dr.s.radhakrishnan8363
@dr.s.radhakrishnan8363 2 жыл бұрын
​@@amaanpropertiescochin1503
@assortedchannel9981
@assortedchannel9981 2 жыл бұрын
ഇതെന്തികൊടുക്കുന്നത് എന്തൊരു നല്ല വീട് Masha Allaha
@jittojose9302
@jittojose9302 2 жыл бұрын
വോളിയം അൽപ്പം കൂട്ടി വീഡിയോ ചെയ്യുക..
@dilstom
@dilstom 2 жыл бұрын
Adimali area (idukki) exchange or sale arelum unde parayu. 43 cent and old house kodukan unde
@silvigeorge4346
@silvigeorge4346 Жыл бұрын
Beautiful
@vaheedanassar3627
@vaheedanassar3627 2 жыл бұрын
Super👌❤🏠
@vijayjoseph5161
@vijayjoseph5161 2 жыл бұрын
Ithrayum valiya veedukal kaanumbozhe Bhayam thonnunnu. Ithokke aaru clean cheyyum?
@santhianand5481
@santhianand5481 2 жыл бұрын
Sathyam...
@vijayjoseph5161
@vijayjoseph5161 2 жыл бұрын
@@santhianand5481 🙏🏻
@azeezansar657
@azeezansar657 2 жыл бұрын
നല്ല സൂപ്പർ വീട് കെയിൽ പൈസയില്ല ഇത്രയും അതേ ഒരു പേരായ്മയുള്ള പൊന്നുരുക്കി കൈയിൽ കൊടുത്താലും നെഗറ്റീവ് കമന്റ് ഉണ്ടാകും
@munneriritty1296
@munneriritty1296 2 жыл бұрын
👌👍
@RabiacpdCp
@RabiacpdCp 2 жыл бұрын
Ethrayum nalla veede eanthinane avar vittu kalayunnathe..
@johnoommen5113
@johnoommen5113 2 жыл бұрын
Ee veedine kurenjathe 25 kollam pazhakkam unde Bath room fittings kandal manassilakum. Time Machine le purakottu pokan agrehikkunna aalukalke pattiyathane.
@georgeml1966
@georgeml1966 Жыл бұрын
ശരിയാണ്
@PV-wu1vb
@PV-wu1vb 2 жыл бұрын
Interior old style.
@jesstom35
@jesstom35 2 жыл бұрын
Beautiful 👌👌👌
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
Old is gold
@abdurahmanabdurahman606
@abdurahmanabdurahman606 2 жыл бұрын
89 laks koodithalaan 80 nalla rataan Veed pazayathaanalloo . Pani endd ullilu . 75 or 80 athil koodithal Ella Kityllaa . Patikkadupoole thamasakar ellaa athigam
@najeebci7248
@najeebci7248 2 жыл бұрын
14 കിലോമിറ്ററിന് സ്ഥല പേര് ഇല്ലേ കക്കനാട് ദുബൈ ആണോ
@Sjo53
@Sjo53 2 жыл бұрын
😀😀👌
@josephjob8378
@josephjob8378 2 жыл бұрын
Where is the exact location?
@bijoypillai8696
@bijoypillai8696 2 жыл бұрын
ഇതുപോലെ എത്രയോ വീടുകൾ NRI കൽ പണിതു കൂട്ടിയിരുന്നു... ? താമസമില്ലാതെ നശിച്ചു പോകുന്നു... ?? ☹️
@premaa5446
@premaa5446 2 жыл бұрын
അതെ, ധാരാളം വീടുകൾ ഇങ്ങനെ വിൽക്കാൻ വരുന്നുണ്ട്. ഈയിടെ ഇത് ഒരു trend ആണ്. ഓരോരുത്തരും ഓരോ reason പറയുന്നു.???
@mohammedbasheer3658
@mohammedbasheer3658 2 жыл бұрын
👍👍👍👌
@khalidalhinai5941
@khalidalhinai5941 2 жыл бұрын
Chenkallano wall ishtigayano
@farisnoushad226
@farisnoushad226 2 жыл бұрын
Ernakulam kalooril 3 sent stalavum oru pazhaya veedum kodkanund school palli ellam thott aduth
@hafsamol3270
@hafsamol3270 2 жыл бұрын
Van gan thalpsryam und
@hafsamol3270
@hafsamol3270 2 жыл бұрын
Can u say Ur no
@jijirebeka2010
@jijirebeka2010 2 жыл бұрын
Verum 14 km mathram ,kakkanadu ninnum veettilekkulla dooram.
@rafinesi840
@rafinesi840 2 жыл бұрын
നല്ല വീട് 🥰
@sagarshija9370
@sagarshija9370 Жыл бұрын
Is it available
@sjoy7620
@sjoy7620 2 жыл бұрын
60 kodykkumo ready cash
@salimkumarsg4574
@salimkumarsg4574 2 жыл бұрын
Is it a renovated house. It seems so. Interrior r too old model
@premaa5446
@premaa5446 2 жыл бұрын
Yes. Very Old fashioned house. . ഇനിയും ധാരാളം work ബാക്കി ഉണ്ടു. Shelfs, kitchen and bedroom shelfs ഒന്നും ഇല്ല.?????. പഴയ വീട് പുതുക്കി പണിതത് ആണ് എന്ന് തോന്നുന്നു.
@sicilymodi2209
@sicilymodi2209 2 жыл бұрын
Correct location pls ?
@mohdnaser7824
@mohdnaser7824 2 жыл бұрын
VEDEO KURACHU SLOW EDUKKUKA...KANNU VEDANIKKUNNU....😉
@sobhanapm4617
@sobhanapm4617 2 жыл бұрын
Exact location ? Name of the village?
@harshareddy4289
@harshareddy4289 2 жыл бұрын
Came to know there is some land dispute with this property land...So difficult to get a loan..Can you kindly clarify?
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
There is no dispute about getting a loan like anyone else
@hemajohn9006
@hemajohn9006 10 ай бұрын
sale aayo 2000sqft house 🏡 exchange nadakkumo chembarakky perumbavoor pvt road
@amaanpropertiescochin1503
@amaanpropertiescochin1503 10 ай бұрын
call me 9745206818
@bindusthomas7794
@bindusthomas7794 2 жыл бұрын
Interested sold or not
@AndersonJoseph-f2y
@AndersonJoseph-f2y Жыл бұрын
Still available? Loan available? Village name?
@lathapaulose8780
@lathapaulose8780 2 жыл бұрын
Exact place pls
@ejlittleworld
@ejlittleworld 2 жыл бұрын
ഇപ്പോൾ ഉണ്ടോ?
@suseelarajappanpilla9196
@suseelarajappanpilla9196 2 жыл бұрын
Correct location ethu
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
Call 9745206818
@akhileshambalakkattu1543
@akhileshambalakkattu1543 2 жыл бұрын
Kizhakkambalam vilangu
@sivadas7169
@sivadas7169 2 жыл бұрын
Vila vizhungiyo????
@abdullamm2913
@abdullamm2913 2 жыл бұрын
ഇത് എവിടെയാണ്
@jessymathew2774
@jessymathew2774 Жыл бұрын
50 lk kittumo?
@loverhater
@loverhater 2 жыл бұрын
കാണാൻ ഭംഗി ഉണ്ട്,,, പഴക്കം കൂടെ പറയണം... വില ആദായ മാണ്.... പഴക്കമില്ലെങ്കിൽ
@binulal3582
@binulal3582 2 жыл бұрын
എത്ര list വില 65 യിൽ തീരുമോ
@ashapraveen6424
@ashapraveen6424 2 жыл бұрын
Vellam kayarumo
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
No
@anilmathew688
@anilmathew688 11 ай бұрын
80- ന് കൊടുക്കുമോ
@rajumathew6987
@rajumathew6987 2 жыл бұрын
Is it available now?
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
Yes
@sollyjose4796
@sollyjose4796 2 жыл бұрын
ഏതെങ്കിലുംവിദേശരാജ്യ ങ്ങളിൽ പോയിആയുസ് മുഴുവൻകഷ്ടപെട്ടതുകൊണ്ട് വലിയ വീട്പണിയും. ഒടുവിൽവൻനഷ്ട്ടത്തിൽകൊടുക്കേണ്ടിവരും.ഒരുപ്രവാസി ആയിരുന്നഎനിക്കുംഇതേഅവസ്ഥതന്നെആണ്.
@aaauaeclaim4399
@aaauaeclaim4399 Жыл бұрын
68 lakhs
@rejip.v9593
@rejip.v9593 2 жыл бұрын
Loan kittumo, Final Rate ethraya.
@vijayanvg5448
@vijayanvg5448 2 жыл бұрын
എത്ര പ്രാവിശം 14 സെന്റ് 14 സെന്റ് ന്ന്‌ പറയും 👍
@shibyjose9700
@shibyjose9700 2 жыл бұрын
തൊടുപുഴ വാഴക്കുളം സ്ഥലത്ത് ചെയ്ഞ്ച് വയ്ക്കാൻ താല്പര്യമുണ്ടോ
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
Sorry
@PraveenCJRegina
@PraveenCJRegina 2 жыл бұрын
is this still available?
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
Yes
@RM-fg8ej
@RM-fg8ej Жыл бұрын
Still available?
@amaanpropertiescochin1503
@amaanpropertiescochin1503 Жыл бұрын
Sold out
@pippiladan
@pippiladan 2 жыл бұрын
sold out
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
Yes
@asharafpv6408
@asharafpv6408 2 жыл бұрын
Edu Avidaya
@johnoommen5113
@johnoommen5113 2 жыл бұрын
Karachi aduthane ennu thonnunnu. 😂
@paulineabraham8287
@paulineabraham8287 2 жыл бұрын
Where is this house
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
Kizhakkambalam panchayat
@pontegiulio6789
@pontegiulio6789 2 жыл бұрын
പൂക്കട്ട് പടി ഒക്കെ നല്ല ഒന്നാന്തരം വെള്ളകുഴി ആണ്
@paulsebastian1450
@paulsebastian1450 2 жыл бұрын
?????
@aneeshalex1029
@aneeshalex1029 2 жыл бұрын
With stamp duty how much
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
Will have to talk to the writers
@pappachanTomy
@pappachanTomy 2 жыл бұрын
75 ലക്ഷത്തിന് കൊടുക്കുമോ
@akhileshambalakkattu1543
@akhileshambalakkattu1543 2 жыл бұрын
Ente ponnu changathi one month mumb ee veedu 82 lak negotiable anenna video kandarnu, epo 89 lak ayo
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
Difference is agent's margin 😆😆😆😆😆😆😆
@shefeekmuhammed2292
@shefeekmuhammed2292 2 жыл бұрын
82 ആണെങ്കിൽ നിങ്ങൾ എടുക്കുമോ, ചുമ്മാ ഡൈലോഗ്സ് അടിക്കല്ലേ ചങ്ങായി
@akhileshambalakkattu1543
@akhileshambalakkattu1543 2 жыл бұрын
@@shefeekmuhammed2292 thangale polulla agentukar karanm oru property sadarakark medikkan pattatha avastha aayi
@Subbullu1234
@Subbullu1234 2 жыл бұрын
50lakhs kudukkumo
@basheernaina1467
@basheernaina1467 Жыл бұрын
Sold out ആണെങ്കിൽ video remove ചെയ്തൂടെ
@sajipg6829
@sajipg6829 2 жыл бұрын
89 kuduthala....... Kittilla
@ananthalakshmi5329
@ananthalakshmi5329 2 жыл бұрын
58 lakh ok
@shajumk7270
@shajumk7270 2 жыл бұрын
ഇത് പഴയ വീടല്ലേ 🤔 ഇതിന് ഒരു 70 ലക്ക് നടക്കുമോ 🤔... എങ്കിൽ പറയൂ...
@RafeeqPks
@RafeeqPks Жыл бұрын
70 ലേക്ക് കിടക്കും കാശുണ്ടെങ്കിൽ വാങ്ങിക്കോ ഇതു തന്നെ എത്രയോ ലാഭമാണ്
@lolithadinesh9841
@lolithadinesh9841 2 жыл бұрын
നല്ല വീട് ,എന്നാൽ 12 വർഷമായി എന്ന് പറയുന്ന ഈ വീട്ടിൽ ആരും ഇതുവരെ താമസിച്ചിട്ടില്ല എന്ന് തോന്നുന്നു
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
ഇടക്ക് UK യിൽ നിന്ന് വെക്കേഷൻ വരുമ്പോൾ മാത്രമാണ് അവർ താമസിക്കാറുള്ളൂ
@sivaprakash7929
@sivaprakash7929 2 жыл бұрын
50 laks. Ready cash
@abduljaleelkarimbinkattil3023
@abduljaleelkarimbinkattil3023 2 жыл бұрын
വിഡിയോ വളരെ മോശം അറിയാത്ത പണി ചെയ്യണോ.
@SANTHOSH1a
@SANTHOSH1a 2 жыл бұрын
മാഷേ, ഇത് ഇതുവരെ ആരുടെയും തലയിൽ കെട്ടി വെച്ചില്ലേ? Owner വിദേശത്ത് സെറ്റിൽ ആയി.... അതുകൊണ്ട് വിൽക്കുവാണല്ലേ?🤣🤣🤣🤣
@kappilkappil9024
@kappilkappil9024 2 жыл бұрын
താമസിക്കുന്ന ആൾക്ക് വൃത്തിയില്ല പരിസരം കാണുമ്പോൾ തോന്നുന്നു
@sheelabony701
@sheelabony701 2 жыл бұрын
Available aano
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
Yes
@sheelabony701
@sheelabony701 2 жыл бұрын
How old the house
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
@@sheelabony701 10 years
@venus-jj6si
@venus-jj6si 2 жыл бұрын
പഴയ വീട് ഏതു വിലക്ക് വാങ്ങിയാലും ആ വീടിന്റെ കക്കൂസിന്റെ ടാങ്കും കൂടി കിട്ടുമല്ലോ
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
How old is this house
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
12 years
@snmnrkad6527
@snmnrkad6527 2 жыл бұрын
മനോഹരമായ വീട്.... എന്തേ ഇത് വിൽക്കുന്നു?
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
ഇതിന്റെ ഓണർ UK യിൽ സെറ്റൽ ഡ് ആണ്
@premaa5446
@premaa5446 2 жыл бұрын
Foreign citizen ship ഉള്ളവർക്ക് ഇന്ത്യയിൽ ഭൂമി വിൽക്കാനും വാങ്ങാനും കുറെ നൂലാമാലകൾ ഉണ്ടല്ലോ. വാങ്ങുന്നവർക്ക് പണി കിട്ടുമോ?. സ്പെഷ്യൽ permission ഒക്കെ വേണമെന്ന് കേട്ടിട്ടുണ്ട്.
@pksanupramesh178
@pksanupramesh178 2 жыл бұрын
കണ്ണ് പോയി ചേട്ടാ
@valsammageorge9482
@valsammageorge9482 2 жыл бұрын
ഇത് എവിടെയാ? തൃശൂർ ഉള്ളത് ആണേൽ പറയ്.പഴയ മോഡൽ ആർക്കും താല്പര്യമില്ല ഇപ്പൊ.എന്തേ താമസം ഇല്ലാതെ?
@shylajajojikumar5576
@shylajajojikumar5576 2 жыл бұрын
വെള്ളം കയറിയ സ്ഥലമാണോ
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
100% അല്ല
@0558621924
@0558621924 2 жыл бұрын
100%fludd
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
@@0558621924 99% ഉള്ളൂ എന്തിനാ ഒരു ശതമാനം കൂട്ടി പറയണേ
@SureshV-qq6xn
@SureshV-qq6xn 2 жыл бұрын
വില വളരെ കുറഞ്ഞു പോയി 🤣🤣
@johnjoseph8821
@johnjoseph8821 2 жыл бұрын
Very very poor video shooting
@santhoshperayam1474
@santhoshperayam1474 2 жыл бұрын
ഈ വീടിനു "വാസ്തു "ദോഷം "കാണുന്നു.
@dreamer1934
@dreamer1934 2 жыл бұрын
Enthanu kanunnathu thangal?
@sophyvarghese9341
@sophyvarghese9341 2 жыл бұрын
Is this home still available?
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
Yes
@sophyvarghese9341
@sophyvarghese9341 2 жыл бұрын
Pipe connection available? Is it negotiable . How far from town?
@amaanpropertiescochin1503
@amaanpropertiescochin1503 2 жыл бұрын
@@sophyvarghese9341 call me 9745206818
@soumyaparakal436
@soumyaparakal436 Жыл бұрын
Is this still available?
@amaanpropertiescochin1503
@amaanpropertiescochin1503 Жыл бұрын
Sold out
ഈ വീട്  നല്ലതല്ലേ?
7:13
AZMIN & REHAN
Рет қаралды 3,3 М.
Flower pots craft // Details how to make Flower pots from Cement and Egg trays
14:01
DIY- Cement craft ideas
Рет қаралды 9 МЛН
വീട്‌ എന്ന സ്വപ്‌നം ഇതാണ്
14:17
13.5 സെന്റും വീടും urgent sale in kakkanad pukkattupady
11:08
Divorced man renovates old house with children to start new life
24:47