No video

ഈ 14 വഴികൾ സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും നിങ്ങളെ സംരക്ഷിക്കും | Sirajul Islam Balussery

  Рет қаралды 466,028

Sirajul Islam Balussery

Sirajul Islam Balussery

3 жыл бұрын

വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
Bell ഐക്കൺ🛎 Enable ചെയ്യുക
#Sihir #Kanner #Pariharam
സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 643
@gazalpalace8346
@gazalpalace8346 3 жыл бұрын
അസ്സലാമുഅലൈക്കും, ഉസ്താദ് പറഞ്ഞത് മുഴുവൻ സത്യം, കാരണം ഞാൻ അങ്ങനെ ഒരു അവസ്ഥ തരണം ചെയ്തു വന്നത് ഈ രീതിയിൽ ഉള്ള പ്രാർത്ഥന ദുആ ഇബാദത്തുകൾ ഒക്കെ ചെയ്തകൊണ്ടാണ്, അൽഹംദുലില്ലാഹ്. ഒരു മനുഷ്യനോട്‌ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് എന്റെ ജീവിതത്തിൽ ഉണ്ടായത് എന്റെ വീട്ടിൽ പടിയുടെ താഴെ മുട്ട കുഴിച്ചിട്ടിരുന്നു, പലഭാഗത്തതകിടുകൾ,എന്നെ പേപ്പറിൽ കളംവരച്ചു അറബ് അക്ഷരം അക്കങ്ങൾ എഴുതിയതിൽ മറി നടന്നിട്ടുണ്ട്, ഭക്ഷണങ്ങൾ ഉള്ളിൽ തന്നുകാണും പുറത്ത് കൊണ്ട് വച്ചിട്ടുണ്ട് മാങ്ങാ പച്ച പഴുത്തത്... ഒരു പാട് ഉണ്ട് പറയാൻ കാര്യങ്ങൾ.. എല്ലാം ഞങ്ങളുടെ കോടികണക്കിന്ഉള്ള സ്വത്തിനു വേണ്ടി ആയിരുന്നു. ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ എന്നെ ശൈത്താന്മാർ ശല്യം ചയ്തു സുന്നിമുസ്ലിആക്കൾ മന്ത്രവാദികൾ ഇവിടെ ഒക്കെ പോയി പരിഹാരം കാണാൻ പറ്റിയില്ല പ്രശ്നം കൂടുതൽ ആയി മാനസികരോഗം എന്നാണ് എന്നാണ് എല്ലാവരും പറഞ്ഞത് കുറേ കാലം ഗുളിക കഴിച്ചു, ഗുളിക കഴിച്ചു ബോധം ഇല്ലാതെ കിടന്നാലും തഹജ്ജുദ് ഉൾപ്പെടെ ഉള്ള എല്ലാനിസ്കാരം കൃത്യമായി നമസ്കരിക്കും നിസ്കാരത്തിന്റെ സമയം ഉള്ളിൽ ഓർമവരും എണീറ്റു അവശത ഉള്ള ശരീരം തകർന്നമനസ്സ് (ശെയ്ത്താൻ ഉറങ്ങാൻ സമ്മതിക്കാതെ ഓരോന്ന് ചെവിയിൽ പറഞ്ഞു പറഞ്ഞു ഭയപ്പെടുത്തും കൂടുതൽ ഇബാദത് എടുക്കുന്നതും ഖുർആൻ ഓതുന്നതും തുടർന്നാൽ അള്ളാഹു കൂടുതൽ പരീക്ഷണം നടത്തും താങ്ങാൻ പറ്റില്ല അത് കൊണ്ട് നിർത്തു എന്നു പറയും വീട്ടിൽ മരണങ്ങൾ സംഭവിക്കും ഇന്ന ഇന്ന ആളുകൾ മരിക്കും, ആദ്യം ഈ ശൈത്താൻന്മാർ എന്നോട് പറഞ്ഞത് അവർ ഔലിയാക്കൾ എന്നാണ് ഞാൻ വിശ്വസിച്ചു അസ്ത്ഗ്ഫിരുല്ലാഹ് എനിക്ക് മറതി ഓർമഇല്ലായ്മ എല്ലാം സംഭവിച്ചു കൊണ്ടിരിന്നു, എന്നോട് ശൈത്താൻന്മാർ സംസാരിക്കുമ്പോൾ അള്ളാഹുവിനും ഇസ്ലാമീനും യോജിക്കാത്തത് പറയുമ്പോൾ ഞാൻ അഊദുബില്ലാഹിമിനശൈത്താനിറജീം പറയുമായിരുന്നു അപ്പോൾ എന്നെ അതൊക്കെ ചീത്ത വിളിക്കും അതിൽ നിന്നും ഞാൻ മനസിലാക്കി ഇതൊക്കെ ശൈത്താൻന്മാർ എന്ന് പക്ഷെ മറവിയും ഓർമ്മ ഇല്ലായ്മ വരും എന്നാലും എന്റെ ഉള്ളിൽ നാവിലും എനിക്ക് അള്ളാഹു മതി എന്നു പറഞ്ഞുകൊണ്ടിരിന്നു ഞാൻ )നമ്മുടെ അറിവില്ലായ്മ ശൈത്താൻന്മാർ മുതലെടുക്കും ഞാൻ ഖുർആൻ ഓതും നിസ്കരിക്കും പിന്നെ സുന്നി പണ്ഡിതൻന്മാർ കുറെ ഔലിയാക്കളുടെ കറാമത്തു ഇതൊക്കെ വിഷ്വസിച്ചിരുന്നു അസ്ത്ഗ്ഫിരുല്ലാഹ് മനസമാധാനം ഇല്ലായിരുന്നു കണ്ണിൽ പലതും കാണും ചെവിയിൽ ഉറങ്ങാൻ സമ്മതിക്കാതെ ഉള്ള സംസാരം ഭയപ്പെടുത്തൽ എനിക്ക് മന്ത്രവാദി ഉസ്താദ് മാരെ വിശ്വാസം ഇല്ലാതായി, അവസാനം ഖുർആൻ പരിഭാഷ എന്റെ കയ്യിൽ ഉണ്ടായിരുന്നു സൌദിഅറേബ്യയിൽ നിന്നുള്ള പ്രിന്റ് അതെടുത്തു ഞാൻ വായിച്ചു എന്റെ എല്ലാ പ്രയാസവും മാറി, ഞാൻ അന്വേഷിക്കുന്ന എന്റെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം ഞാൻ അവിടെ കണ്ടെത്തി, അള്ളാഹു ഭയം മരണം സമ്പത്തു കൊണ്ട് പരീക്ഷിക്കും, ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കും ഭയപ്പെടേണ്ട നിങ്ങളെ കൊല്ലാനോ ഒന്നിനും പറ്റില്ല നിങ്ങൾക് തോന്നൽ ഉണ്ടാക്കാനേ പറ്റു നിങ്ങൾ അള്ളാഹുമുറുകെ പിടിക്കുക നിങ്ങൾ വിജയിക്കും......ഇതെല്ലാം എന്റെ മനസിന് തണുപ്പ് നൽകിസമാധാനം നൽകി അൽഹംദുലില്ലാഹ് എനിക്ക് ദുആ കൾ ദിക്റുകൾ ഇസ്ലാമികമായ ശെരിയായ അറിവുകൾ എനിക്ക് ഖുർആൻ നിന്നും കിട്ടി ഖുർആൻ നിൽ ഹദീസിൽ പറയുന്നത് ആണ് മുജാഹിദ് പണ്ഡിതന്മാർ പറയുന്നത് എന്ന് ഞാൻ മനസിലാക്കി അൽഹംദുലില്ലാഹ് മുജാഹിദ്കൾ തീവ്രവാദികൾ മുഹമ്മദ്‌ നബിയെ തള്ളിപറയുന്നവർ എന്നാണ് ഞാൻ കേട്ടിട്ടുള്ളത് അത് ശരിയല്ല യഥാർത്ഥ ഇസ്ലാം മുജാഹിദ് കൾ പറയുന്നത് എന്നും ഞാൻ മനസിലാക്കി അൽഹംദുലില്ലാഹ്, ഞാൻ 5വർഷമായി മനോരോഗത്തിന്ന് ഗുളിക കഴിക്കുന്നില്ല അൽഹംദുലില്ലാഹ് ഇടക്കിടെക് വന്നു മുട്ടിനോക്കും ഒരു കളിയും നടക്കാത്തത് കൊണ്ട് ചീത്ത വിളിച്ചിട്ട് പോകും അഊദുബില്ലാഹിമിന ശൈതാനിറജീം (ഞാൻ മന്ത്രവാദി കളുടെ അടുത്ത് പോയതിന് ഞാൻ അള്ളാഹുവിനോട് തൗബ ചെയ്തു നിരന്തരം )സമ്പത്നഷ്ടപെട്ടു മരണങ്ങൾ നടന്നു. ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ എനിക്ക് ഈ ദുനിയാവിൽ കിട്ടിയത് വിലക്ക് വാങ്ങാൻ പറ്റാത്തത് ആണ് തൗഹീത് അത് മതിഎനിക്ക് അൽഹംദുലില്ലാഹ് അതിന്റെ രുചി ഞാൻ അറിഞ്ഞു (എന്ത് പ്രശ്നം വന്നാലും അള്ളാഹുവിൽ മുറുകെ പിടിക്കുക ഇന്ഷാഅള്ളാഹു വിജയിക്കും )എനിക്ക് അറിയാത്ത ഒരു കാര്യം ഉണ്ട് മുജാഹിദ്ന്റെ ഒരു ഗ്രൂപ്പിൽ എന്നെ ആട്ചെയ്തുവെന്നത് അതിൽ കൂടി ഒരു പാട് കാര്യങ്ങൾ ഞാൻ പഠിച്ചു, എന്റെ നമ്പർ ആഡ് ചെയ്ത ആളിനു അള്ളാഹുവേ നീ പ്രതിഫലം നൽകണേ ആമീൻ
@rasheedrasheed1381
@rasheedrasheed1381 3 жыл бұрын
Njan anubavichu kondirikkunna aalanu ningal rukiya sharahiya chaithirunno
@SajnaSafar
@SajnaSafar 3 жыл бұрын
Sihr ബാധിച്ചിട്ടുണ്ടെന്ന് എങ്ങനെ അറിയാം എന്ന് പറഞ്ഞു തരുമോ
@gazalpalace8346
@gazalpalace8346 3 жыл бұрын
@@SajnaSafar പേപ്പർല് എഴുതിയത് ഞാൻ മറിനടന്നു അതിനു ശേഷം അത് ഞാൻ എടുത്തു തുറന്നു നോക്കി അതിൽ കളങ്ങളും അറബ് അക്കങ്ങൾ അക്ഷരങ്ങൾ അതെടുത്തു മാറ്റി വച്ചു പുറത്ത് പോയി വന്നപ്പോൾ അത് കാണാനില്ല. ഒരു കൂട്ടുകുടുംബമായിരുന്നു, കണ്ണ്കൊണ്ട് കാണാൻ പറ്റാത്ത പലതും ചെവിയിൽ കേൾക്കാൻ പറ്റുമായിരുന്നു പലർക്കും അനുഭവങ്ങൾ ഉണ്ടായിരുന്നു ഒരു മിച്ചുനിൽകുമ്പോൾ കേൾക്കാൻ പറ്റുമായിരുന്നു ഭയന്ന് ആണ് ഞങ്ങൾ കണ്ടവിലക്ക് വിറ്റത് അപ്പോഴേക്കും ബിസിനസ് തകർന്നു കടത്തിൽ മുങ്ങിക്കഴിഞ്ഞിരുന്നു, സിഹ്ർ ചെയ്തവർക്ക് ഒന്നും കിട്ടിയില്ല
@gazalpalace8346
@gazalpalace8346 3 жыл бұрын
@@rasheedrasheed1381 ഞാൻ ഖുർആൻ ഓതാനും നിസ്കരിക്കാനും മാത്രം അറിയുന്ന ആൾ ആയിരുന്നു ദുആകൾ അറിയില്ലായിരുന്നു കുറച്ചു ദിക്റുകൾ അറിയാം അത്ര തന്നെ, ഖുർആൻ എപ്പോഴും ഓതു മായിരുന്നു ഖുർആൻ കയ്യിൽ എടുക്കുമ്പോൾ തന്നെ ഉറക്കം മയക്കം സംഭവിക്കും പക്ഷെ വാശിആയിരുന്നു എനിക്ക് പിന്മാറില്ല അവിടെ ഇരുന്നു മയക്കം മാറിയിട്ട് ഓതും ഒരു പാട് പ്രയാസപ്പെട്ടു ഒളു പലരീതിയിൽ മുറിക്കും മൂത്രംപോകലും എല്ലാം, കഴ്ട്ടപെട്ട് ഒളു എടുക്കും കുളിക്കും അത് കൊണ്ടാണ് അള്ളാഹു എന്നെ രക്ഷപെടുത്തിയത് അൽഹംദുലില്ലാഹ് എനിക്ക് റുഖിയ ശറഹിയ എന്തെന്ന് കേട്ടത് അടുത്ത സമയത്തു ഒക്കെ ആണ്, അഊദുബില്ലാഹി മിനശൈതാനിറജീം എന്ന് പറയാൻ മാത്രം അറിയാമായിരുന്നു, ഇപ്പോൾ എനിക്ക് ഒരുപാട് ദുആകൾ ദിക്റുകൾ ഹദീസ്കൾ അങ്ങനെ ഒരു പാട് കാര്യങ്ങൾ അറിയാം അൽഹംദുലില്ലാഹ് എന്റെ കഴിവ് കൊണ്ടല്ല ഞാൻ പഠിച്ചത് അള്ളാഹു എന്നെ പഠിപ്പിച്ചത് അൽഹംദുലില്ലാഹ് കേൾക്കുന്നത് പഠിച്ചുകൊണ്ടിരിന്നു പ്രവർത്തിച്ചു കൊണ്ടിരിന്നു അതിൽ എനിക്ക് മാറ്റങ്ങൾ ഉണ്ടാകുന്നത് എനിക്ക് അറിയാൻ പറ്റി അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞപ്പോൾ ആണ് ഞാൻ മനസിലാക്കിയത് ഇതൊക്കെയാണ്ന്ന്, അതാണ് ഞാൻ പറയുന്നത് ഒന്നും അറിയാത്ത എന്നെ അള്ളാഹു പഠിപ്പിച്ചുവെന്ന് അൽഹംദുലില്ലാഹ്, ബിസ്മി പറഞ്ഞു കതക് അടക്കും ബെഡ് തട്ടികുടയും ഏത് കാര്യം ചെയ്യുബോഴും ദുആകൾ പറയും അൽഹംദുലില്ലാഹ് ഇപ്പോഴും ദീനിന്റെ പഠനത്തിൽ ആണ്
@pv9311
@pv9311 3 жыл бұрын
ഇതൊക്കെ അനുബവിച്ചിട്ടും ഈഅടുത്തകാലത്തുവരേ ഇതെല്ലാം നിഷേധിച്ചിരുന്ന മുജാഹിദുകൾ തന്നേയാൺ ശരി എന്നാണല്ലേ വിശ്വസിച്ഛിരിക്കുന്നദ്
@rubeelsalih4754
@rubeelsalih4754 3 жыл бұрын
അല്ലാഹു.. താങ്കൾക്ക് ഇത് പോലുള്ള നല്ല കര്യങ്ങൾ പറഞ്ഞ് തരുവാനുള്ള അനുഗ്രഹവും, അറിവും വിശാലമാക്കി തരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. ആമീൻ യാ റബ്ബൽ ആലമീൻ
@mullakollam
@mullakollam 3 жыл бұрын
امين يا رب العالمين....
@saithalaviatr3488
@saithalaviatr3488 2 жыл бұрын
@saithalaviatr3488
@saithalaviatr3488 2 жыл бұрын
O
@shahmasharin5497
@shahmasharin5497 2 жыл бұрын
Ameen
@basheerbasheer7451
@basheerbasheer7451 2 жыл бұрын
@@mullakollam :$,/%5
@ayishaparveena415
@ayishaparveena415 2 жыл бұрын
എല്ലാ പണ്ഡിതൻമാരും ഈമാഹാനെപോലെ ആയിരുന്നെങ്കിൽ ഈമാഹാന് അള്ളാഹു ദീർഘായുസ് നല്ഗി അനുഗ്രഹിക്കട്ടെ ആമീൻ
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Aameen ya rabal aalameen Allah
@mumthasnizar5536
@mumthasnizar5536 2 жыл бұрын
Ameen
@nassvlogs3984
@nassvlogs3984 Жыл бұрын
AMEEN
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Aameen aameen yaa rabbal aalameen
@sabirrajaraja122
@sabirrajaraja122 Жыл бұрын
അസ്സലാമുഅലൈക്കും മഹാൻ എന്ന വാക്ക് അല്ലാഹുവിന്റെ റസൂലിനെ അല്ലാതെ ഒരാളെയും ആവാക്ക് യോജിക്കില്ല... അല്ലാഹുവിന്റെ റസൂലിന്റെ ഒരു വാക്ക് ഉണ്ട്... ഏറ്റവും കൂടുതൽ നരകത്തിൽ കാണുന്നത് പണ്ഡിതന്മാരെ ആയിരിക്കും എന്ന്... അത് കൊണ്ട് അവരെ ബഹുമാനികാം അതിര് കവിയരുത്... ഒരു നസീഹത്തോടെ പറഞ്ഞതാണ്... അല്ലാഹു കാകുമാറാകട്ടെ...
@aleemabeevi5755
@aleemabeevi5755 3 жыл бұрын
വളരെ ഉപകാരമുള്ള ക്ലാസ്സ്‌ ആണ്. ഉസ്താദിനു അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@ayish6847
@ayish6847 3 жыл бұрын
آمين
@nazeerahmed9389
@nazeerahmed9389 3 жыл бұрын
امين يارب العالمين اللهم
@chukkanshoukkath9936
@chukkanshoukkath9936 3 жыл бұрын
👌
@chukkanshoukkath9936
@chukkanshoukkath9936 3 жыл бұрын
Alamdulilla
@muhammeduk2373
@muhammeduk2373 3 жыл бұрын
Aameen
@faizals1934
@faizals1934 3 жыл бұрын
Sound എഡിറ്റ് ചെയ്യുന്ന വേക്തിക്ക് ഒരു സലാം ...നല്ല നിലവാരം..... മാഷാ അല്ലാഹ്
@hafsalatheef7812
@hafsalatheef7812 Жыл бұрын
Mashaalla
@asmakareem8392
@asmakareem8392 Жыл бұрын
@@hafsalatheef7812 ⁰😘 mill
@ibrahim.kibrahim3735
@ibrahim.kibrahim3735 9 ай бұрын
Alhamdulillah
@sufairahameed107
@sufairahameed107 3 жыл бұрын
അല്ലാഹുവേ എല്ലാവർക്കും കാവൽ നൽകണേ.. ആമീൻ 🤲🤲എല്ലാ ശർറിനെ തൊട്ടും കാക്കണേ..
@ayshamohd4483
@ayshamohd4483 3 жыл бұрын
Aameen ente ikkak sihr cheytitund Vallata vishamathil aan jeevitham duail ulpeduthane🤲🤲
@sidheequeshahad3473
@sidheequeshahad3473 3 жыл бұрын
@@ayshamohd4483 ഒരാൾക്ക് സിഹ്റു ബാധിച്ചിട്ടുണ്ടെന്ന് ക്ലിപ്തമായി പറയാൻ നമുക്ക് സാധിക്കുമോ? സിഹ്റു ബാധിക്കുമെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നതാണ്. അതിനാൽ നിശേധിക്കേണ്ടതില്ല. എന്നാൽ അത് ഇന്ന വ്യക്തിക്ക് ബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി പറയാൻ സാധിക്കില്ല, എന്നാണ് ഞാൻ മനസ്സിലാകുന്നു. എന്നാൽ അതായിരിക്കാം എന്ന നിഗമനത്തിൽ നമുക്ക് ചികിൽസ നടത്താം. الله أكلم
@ibrahimfaizy9706
@ibrahimfaizy9706 2 жыл бұрын
@@sidheequeshahad3473 !!+
@shajiparambil5343
@shajiparambil5343 2 жыл бұрын
ആമീൻ
@shane2119
@shane2119 2 жыл бұрын
ഇതുപോലുത്തെ അന്തവിശ്വാസമാണ് മുസ്ലിങ്ങളെ ജീവിതത്തത്തിൽ നിന്ന് പിന്നോട്ട് അടിപ്പിക്കുന്നത് , സിഹിറും കണ്ണേറും ഉള്ളതാണത്രേ, ഇപ്പോഴും അഞ്ചാം നൂറ്റാണ്ടിൽ ആണോ ജിവിക്കുന്നത്? അള്ളാഹു എന്തിനു ഇത്തരത്തിലുള്ള തോന്നിവാസങ്ങൾ ചെയ്യാൻ മനുഷ്യർക്ക് സപ്പോർട്ട് ചെയ്യുന്നത്? അള്ളാഹു വിചാരിക്കാതെ ഒന്നും നടക്കില്ലല്ലോ? കണ്ണേർ എങ്ങനെ ആണ് സംഭവിക്കുന്നത്? അതിന്റെ പ്രൊസ്സസ് മനുഷ്യരിൽ അല്ലാഹു നടത്തുന്നത് എങ്ങനെയാണ്? അത് പോലെ സിഹിറും നടക്കുന്നതിന്റെ പ്രൊസ്സസ് എങ്ങനെയാണ്? വിദ്യാഭ്യാസം ഉള്ള ഒരു ജനതയിലേക്ക് ഇപ്പോഴും ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിച്ച് മത വിദ്യാഭ്യാസം മാത്രം ഉള്ള ഇതുപോലുള്ള mollaakkamaar മുണംസ്ലിം സാമൂഹത്തെ ഇപ്പോഴും പിന്നോട്ടിപ്പിക്കുന്നു, ഇന്ത്യയിൽ മാത്രേ ഈ സിഹിറും കണ്ണേരും ഒക്കെ ഉള്ളു എന്നോർക്കണം
@kkmampadkkmampadkkmampadkk270
@kkmampadkkmampadkkmampadkk270 3 жыл бұрын
നല്ല ക്ലാസ്സ്‌ ദുനിയാവിലും അഖിറ ത്തിലും രക്ഷ നൽകുന്ന അറിവ് മാഷാ അല്ലാഹ് അല്ലാഹു ഉസ്താദ് നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@shajahankm9774
@shajahankm9774 3 жыл бұрын
Ameen
@abdulhakkim5572
@abdulhakkim5572 3 жыл бұрын
@@shajahanmelakath4691 ശൈത്താൻ ഉണ്ടോ.
@musthafadoha83
@musthafadoha83 3 жыл бұрын
Aameen
@mammas1226
@mammas1226 3 жыл бұрын
@@abdulhakkim5572 ☝️
@shafeejgoodman1624
@shafeejgoodman1624 2 жыл бұрын
അള്ളാഹു ഉസ്താദിന് ആരോഗ്യമുള്ള ആയുസ്സ്‌ നൽകട്ടെ
@safa-fathima
@safa-fathima 2 жыл бұрын
മാഷാ അള്ളാ നല്ല ക്ലാസ്സ് അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@allualhansvlog5688
@allualhansvlog5688 2 жыл бұрын
ആമീൻ
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@hafsathhafsathop8064
@hafsathhafsathop8064 3 жыл бұрын
Supr
@shel9381
@shel9381 2 жыл бұрын
Ma sha allah. വളരെ നല്ല വീഡിയോ.. ഉസ്താദിനെ യും ഈ വീഡിയോ കാണുന്നവരെയും എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.. കാത്ത് രക്ഷിക്കട്ടെ ആമീൻ
@salimwellsaidshani6235
@salimwellsaidshani6235 2 жыл бұрын
ആമീൻ
@mavlogs9385
@mavlogs9385 3 жыл бұрын
അസ്സലാമു അലൈക്കും .അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാതലായ വിഷയങ്ങൾ സംസാരിക്കുന്നതുകൊണ്ട് വളരെയധികം സന്തോഷമുണ്ട് അതിനാൽ താങ്കൾക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. പിന്നെ ഉസ്താദിൽ നിന്ന് മറ്റ് പല വിഷയങ്ങളുടെ ക്ലാസുകൾ കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു അതായത് 1 അല്ലാഹുവിലുള്ള വിശ്വാസം . എന്താണ് ബിദ്അത്ത്. യഥാർത്ഥ മുസ്ലിം ആകാൻ വേണ്ടി എങ്ങനെയാണ് അള്ളാഹുവിൽ വിശ്വസിക്കേണ്ടത്? 2 അള്ളാഹു സ്വീകരിക്കുന്ന വിധത്തിൽ പരിപൂർണ്ണമായ നിസ്കാരം നിർവഹിക്കേണ്ടത് എങ്ങിനെ, നിസ്കാരത്തിലുള്ള പ്രാർത്ഥനകൾ ഉൾപ്പെടെ വിശദമായ ക്ലാസ് പ്രതീക്ഷിക്കുന്നു. 3 ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടാൻ എങ്ങിനെയാണ് ശരിയായ രീതിയിൽ തൗബ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും ക്ലാസ് പ്രതീക്ഷിക്കുന്നു. 4 ദുആ സ്വീകരിക്കപ്പെടുന്ന സമയങ്ങൾ ഏതൊക്കെ എന്നതിനെക്കുറിച്ചും വിശദമായ ക്ലാസ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 жыл бұрын
وعليكم السلام ورحمة الله وبركاته إن شاء الله....
@haneesnalakatharakkal201
@haneesnalakatharakkal201 3 жыл бұрын
ഉസ്താദിന്റെ ചാനലിൽ പോയി playlists ഓപണ് ചെയ്തു നോക്കൂ... താങ്കൾ ആവശ്യപ്പെട്ട മിക്കവാറും ക്ലാസുകൾ അതിൽ ഉണ്ട്.
@nokia8.329
@nokia8.329 3 жыл бұрын
kzbin.info/www/bejne/gnqrp3eEfcZlpck
@buddingknowledge3284
@buddingknowledge3284 3 жыл бұрын
@@haneesnalakatharakkal201 👍
@user-hy3mj3ry2l
@user-hy3mj3ry2l Ай бұрын
​@haneesnalaഉസ്താദിന്റെ ക്ലാസുകൾ എത്ര കേട്ടാലും മടുപ്പ് വരില്ല 👍, അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യം നൽകട്ടെ katharakkal201
@arshidaarshi717
@arshidaarshi717 Жыл бұрын
Usthad ന് ദീർഘായുസ്സ് നൽകണേ അള്ളാ... 🤲🏻🤲🏻
@freestepmeadia9243
@freestepmeadia9243 3 жыл бұрын
സർവ്വ സ്തുതിയും സ്റ്റേഹ നിധിയായ അല്ലാഹുവിന് ❤️
@najadyazeedfiyad7977
@najadyazeedfiyad7977 3 жыл бұрын
👍👍👍
@lailat6559
@lailat6559 3 жыл бұрын
👌👌
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Masha Allah 💯☑️
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Allahu Akbar la illaha illallah Muhammed rasullullah
@noorjihanibrahimkutty5599
@noorjihanibrahimkutty5599 Жыл бұрын
Alhamdulillah
@ajjuposoat3143
@ajjuposoat3143 2 жыл бұрын
ഉസ്താദിന് അള്ളാഹു ബറകത്തും ഖൈറും പ്രധാനം ചെയ്യട്ടെ 🤲
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
പ്രദാനം മതി
@ayishanattikallingal361
@ayishanattikallingal361 2 жыл бұрын
വളരെ ഉപകാരം ഉള്ള ക്ലാസ് അല്ലഹു റീർകയുസ്സ് നൽകട്ട ആമീൻ 🤲🤲🤲🤲🤲
@maimoonava697
@maimoonava697 3 жыл бұрын
്് ദീനിൻ്റ മാർഗത്തിൽ സേവനം ച്ചെയ്യാൻ നാഥൻ തുണക്കട്ടെ
@sheikfarooque5696
@sheikfarooque5696 Жыл бұрын
B
@user-ub7wo2vm4e
@user-ub7wo2vm4e 3 жыл бұрын
അൽഹംദുലില്ലാഹ് നല്ലൊരു അറിവാണ് കിട്ടിയത്
@abdulnazernewbeach469
@abdulnazernewbeach469 3 жыл бұрын
മാഷാ അള്ളാ അള്ളാഹു താങ്കൾക്ക് ഹൈറ് പ്രദാനം ചെയ്യുമാറാവട്ടെ
@the_stranger_978
@the_stranger_978 Жыл бұрын
അതെന്താ ഹൈറ്
@fathimabareera4051
@fathimabareera4051 2 жыл бұрын
Voice clarity amazing...MashaaAllaah👌Ya..Allaah please save us from all evil eyes...
@ns6886
@ns6886 3 жыл бұрын
ഉഖ്ബ ബിന്‍ ആമിര്‍ (റ) നിവേദനം : എല്ലാ (ഫര്‍ദ്) നമസ്കാരത്തിന് ശേഷവും ‘ഖുല്‍ ഹുവല്ലാഹു അഹദ്…, ‘ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ‘ഖുല്‍ അഊദു ബിറബ്ബിന്നാസ്’… സൂറത്തുകള്‍ പാരായണം ചെയ്യാന്‍ നബി(സ) കല്‍പ്പിക്കുകയുണ്ടായി. (صححه الألباني في سنن النسائي :١٣٣٦)
@bt4540
@bt4540 3 жыл бұрын
ماشاءاللہ..... جزاك اللهُ‎.....سبحان الله.....الحَمْدُ ِلله......الله أكبر.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه.......امین......good msg
@ajmalashiq1390
@ajmalashiq1390 3 жыл бұрын
ഉസ്താതെ എന്റെ മനസിലെ വിഷമം മാറാൻ ദുആ ചെയ്യണം
@theluckyyellow
@theluckyyellow Жыл бұрын
Dr. Kanuka teerchayayum kanuka ente milk eth pole vishamam ayirinnu eppol ellam Mary alhamdulillah dua cheyyam Mona
@anashaque1
@anashaque1 2 жыл бұрын
യാ അല്ലാഹ്..പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ അനുഗ്രഹം ചൊരിയണമേ...
@kadeejapk4318
@kadeejapk4318 3 жыл бұрын
Alhamdhulillah. വളരെയധികം ഉപകാരപ്പെട്ട പ്രഭാഷണം. MashaAllah Tabarakallah Subhanallah AllahuAkbar Jazakallahukhaira. ഒരുപാട് സംശയം മാറികിട്ടി. ഉസ്താദിനെ Allahu ( SWT) എല്ലാ വിധത്തിലും കാത്ത്‌രക്ഷിക്കട്ടെ. ആമീൻ
@zainabaahammed
@zainabaahammed Жыл бұрын
6 66
@bilalabdulmujeeb8775
@bilalabdulmujeeb8775 3 жыл бұрын
വളരെ നല്ല വിശദീകരണം...alhamdulillah بارك الله فيكم
@nokia8.329
@nokia8.329 3 жыл бұрын
kzbin.info/www/bejne/gnqrp3eEfcZlpck
@nokia8.329
@nokia8.329 3 жыл бұрын
kzbin.info/www/bejne/aKmpZZpuhs6Mp9k
@kmabdulmajeedkothuvil1433
@kmabdulmajeedkothuvil1433 3 жыл бұрын
Aameen Yaa Rubal Aalameen. JazakAllah Khair.
@nasarnachunasarnachu9508
@nasarnachunasarnachu9508 Жыл бұрын
അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲
@abdulvahabm
@abdulvahabm 2 жыл бұрын
വളരെ വിജ്ഞാനപ്രദമായ ക്ലാസ്സ് തന്നെ യാണിത്... شكر... ،അല്ലാഹു താങ്കൾക്ക് അവനിൽ നിന്നുള്ള എല്ലാ നന്മകളും നൽകട്ടെ എന്ന് ദു ആ ചെയ്യുന്നു... കൂട്ടത്തിൽ ഒന്ന് ഇവിടെ കുറിക്കുന്നു... ഒരിക്കൽ ഞാൻ അപ്രതീക്ഷിതമായി തറയിലേക്ക് വീഴാൻ തുടങ്ങി... അപ്പോൽ الله أكبر എന്ന് ഞാൻ ഉച്ചത്തിൽ ഉച്ചരിച്ച്... الحمدلله.. ഒന്നും സംഭവിക്കാതെ ഞാൻ അവിടെ നിന്നും easy ആയി എഴുന്നേൽക്കാൻ കഴിഞ്ഞു... ഒരു വലിയ അപകടത്തിൽ നിന്നും തന്നെ... تقبل الله منا ومنكم
@afnanalshabah.m.k4135
@afnanalshabah.m.k4135 3 жыл бұрын
Allhamdulillah നല്ല അറിവ്
@salmamv2216
@salmamv2216 5 ай бұрын
അല്ലാഹു ഈ ഉസ്താദിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@Nadhdera.asharaf
@Nadhdera.asharaf 3 жыл бұрын
വളരെ ഉപകാരപ്രദമായക്ളാസ് ആണ് ഉസ്താദ് ..الحمد لله...شكرا
@dreamworld1153
@dreamworld1153 2 жыл бұрын
THERE IS NO POWER OR STRENGTH EXCEPT ALLAH ❤️ THEN WHY NEED TO WORRY 🙂 HASBIYALLAHU LAA-ILAAHA ILLA HUVA ALAYHI THAVAKKALTHU VA-HUVA RABBUL ARSHIL ALHEEM
@nazeerahmed9389
@nazeerahmed9389 3 жыл бұрын
ماشاء الله جزاك الله خير
@ROSNATALKS
@ROSNATALKS 3 жыл бұрын
جزاك الله خيرا
@callmefreefireaddictizzah1946
@callmefreefireaddictizzah1946 3 жыл бұрын
Masha allah...love you allah🥰🥰🥰
@mubeenamusthafa487
@mubeenamusthafa487 3 жыл бұрын
Ma sha Allah, Alhamdulillah 🤲.
@shamnashukoor667
@shamnashukoor667 2 жыл бұрын
മാഷാ അള്ളാഹ് .ഞാൻ അന്വേഷിച്ച് നടന്ന വിഷയം അൽഹംദുലില്ലാഹ്👍🏻
@NiceNice-xg7se
@NiceNice-xg7se 3 жыл бұрын
Valare khair aaya programme. Allahu anugrahikkatte.. Aameen
@jafernlm8736
@jafernlm8736 3 жыл бұрын
സിഹ്ർ ഏറ്റതു ബത്തിലാവാനും സിഹ്ർ ഏൽക്കാതിരിക്കാനും ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും വ്യക്തമാക്കിത്തന്നിട്ടുണ്ട്, ഇപ്പോൾ അംഗീകരിക്കാത്തവർ , അംഗീഗരിച്ചു തുടങ്ങി അള്ളാഹു എല്ലാവർക്കും മനസ്സിലാക്കി കൊടുക്കട്ടെ ആമീൻ
@bicchi4292
@bicchi4292 3 жыл бұрын
ആരാ അംഗീകരിക്കാതിരുന്നത് .സമസ്ത മോല്യാമാർ തെറ്റിദ്ധരിപ്പിക്കുന്നതാണ് .
@jafernlm8736
@jafernlm8736 3 жыл бұрын
എന്നിട്ടാണല്ലോ ഓരോ വിഭാഗം ആവുന്നത് എല്ല പിന്നെ
@fzvkd6973
@fzvkd6973 3 жыл бұрын
@@bicchi4292 സമസ്ത മൊല്യാമാർക്ക് തെറ്റിദ്ധരിപ്പിക്കലല്ലാതെ വേറെ എന്താ പണി
@shahira1708
@shahira1708 3 жыл бұрын
Thalakk veliv varal thudangi le
@fzvkd6973
@fzvkd6973 3 жыл бұрын
@@shahira1708 തലക്ക് വെളിവ് ഇപ്പോഴും വരാത്തത് സമസ്ത മൊല്യാമാർക്കാണ്
@sammumadina1870
@sammumadina1870 3 жыл бұрын
Ma sha allah..,👍🏻جزاك الله خيرا...
@ahiyachomayil95
@ahiyachomayil95 8 ай бұрын
جزاكم الله خيرا آمين يارب العالمين الحمد لله 🤲
@mujeebmusthafa2513
@mujeebmusthafa2513 3 жыл бұрын
Orupad arivukal Kitti. Insha Allaha jeevithathil pravarthikamakum.
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
الله توفيق ചെയ്യട്ടെ
@mohammedkunju1806
@mohammedkunju1806 3 жыл бұрын
സിഹ്ർ , കണ്ണേർ ഇവ സത്യമാണ്. ഇത് വളരെ പ്രധാനപ്പെട്ട വിഷയം ആണ്
@riyasazaliya7512
@riyasazaliya7512 3 жыл бұрын
എന്ത് സത്യമാണ് ഇതിൽഉള്ളത്
@riyasazaliya7512
@riyasazaliya7512 3 жыл бұрын
എന്താണ് കണ്ണേറ്
@Xpro-Productions
@Xpro-Productions 3 жыл бұрын
@@riyasazaliya7512 asooya ennal endhaanen ariyaamo? Athil ulla danger endhaanen valla dhaaranayundo?
@riyasazaliya7512
@riyasazaliya7512 3 жыл бұрын
@@Xpro-Productions പറയൂ
@riyasazaliya7512
@riyasazaliya7512 3 жыл бұрын
@@Xpro-Productions അസൂയ എന്നത് Danger തന്നെയാണ് അത് കൊലപാതകത്തിലേക്ക് വരെ നയിക്കും,,,,,, അത് തന്നെയാണ് കണ്ണേറ്,,,,,,,,,,അല്ലാതെ പിന്നെ എന്ത്
@samsonsamsons2652
@samsonsamsons2652 2 жыл бұрын
നിങ്ങൾ ഈ വീഡിയോയിൽ പറയുന്നത് 12 മുതൽ 14 വരെ ഞാൻ നിങ്ങളോട് യോജിക്കുന്നു 😔😔😔എന്നോട് ക്ഷമിക്കു സഹോദര നിങ്ങളെ ലുക്ക്‌ കണ്ടു തീവ്രവാദിയെന്നു മുൻപ് അല്പം മുൻപ് രണ്ട് പ്രാവിശ്യം ഞാൻ കളിയാക്കി കമന്റ്‌ ഇട്ടു എന്നോട് ക്ഷമിക്കു സഹോദര മുഖം നോക്കി ആരെയും വിലയിരുത്തുവാൻ ഇനി എനിക്ക് ഒരിക്കലും കഴിയാതെ വരട്ടെ സത്യ ദൈവം ആയ യേശുക്രിസ്തുവിന്റെ കണ്ണിലൂടെ ഞാൻ സകലത്തേയും എന്റെ ജീവിത അവസാനം വരെ കാണുവാൻ സ്വർഗ്ഗസ്ഥനായ പിതാവ് എന്നെ അനുഗ്രഹിക്കട്ടെ ഈ വീഡിയോയുടെ 12 മത്തെ മിനിട്ട് മുതൽ 15 മത്തെ മിനിട്ട് വരെ സഹോദരൻ പറഞ്ഞത് 100% സത്യം തന്നെ
@illyasmuhammad168
@illyasmuhammad168 3 жыл бұрын
JZAKUMULLAH KHAIR
@jazzijizza7715
@jazzijizza7715 3 жыл бұрын
ആമീൻ 🤲🤲യാറബ്ബൽ ആലമീൻ
@ramshiramshi6755
@ramshiramshi6755 3 жыл бұрын
MashaAllah. Allahu ustadine ayisum arogyavum tarattay
@shareefmalabari
@shareefmalabari 3 жыл бұрын
അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ
@alik9853
@alik9853 3 жыл бұрын
Jazak Allahu khair
@asnaaizin7409
@asnaaizin7409 2 жыл бұрын
മാഷാഅല്ലാഹ്‌ വളരെ നല്ല ക്ലാസ്സ്‌ 👍ഒരുപാട് നല്ല അറിവുകൾ ലഭിച്ചു 👌യാ അല്ലാഹ് ഞങ്ങളുടെ അറിവിനെ അധികരിപ്പിച്ചു തരണേ 🤲🏻
@mohamedmuneer9020
@mohamedmuneer9020 Жыл бұрын
Maashaa' Allah... നല്ലൊരു ക്ലാസ്സ്... ❤❤❤
@weloveislam706
@weloveislam706 3 жыл бұрын
ماشاء لله بارك الله
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
Aamugham thanne super💯♥️👏🥀👌🌹👍masha Allah ♥️
@nahaskskarayil541
@nahaskskarayil541 2 жыл бұрын
Super speech....njn first time aanu ethu pollatha speech kaalkunnath.... Alhamdulillah usthaadinu Allahu deerkaaayus nalkatta
@muhammedrafi3379
@muhammedrafi3379 Жыл бұрын
Subhanallah alhamdulilla allahu Akbar laailaha illallah
@user-ub7wo2vm4e
@user-ub7wo2vm4e 3 жыл бұрын
മക്കളുടെ ഇൽമ് നാഫിഹാ വൻദുഹാ ചെയ്യണം. പരീക്ഷയിൽ വിജയത്തിനും
@mufidaaslam7647
@mufidaaslam7647 7 ай бұрын
Mashallah great message to Muslim
@haseenakhalid23
@haseenakhalid23 3 жыл бұрын
Jazakallahu khair
@MuhammadjinshadMuhammadjinshad
@MuhammadjinshadMuhammadjinshad 4 ай бұрын
ഉസ്താദിന്റെ. ക്ലാസ് ഇന്നലെ മുതൽ കേൾക്കാൻ തുടങ്ങിയത്. നല്ലക്ലസ്
@nuhanoushad2346
@nuhanoushad2346 3 жыл бұрын
Mashaallah alhamdulillah
@abdurahimanvalkandy7410
@abdurahimanvalkandy7410 3 жыл бұрын
God bless us all.
@saeedvpm3341
@saeedvpm3341 Жыл бұрын
ماشاء الله بارك الله في علمك
@thanujaa.s7410
@thanujaa.s7410 2 жыл бұрын
അൽഹംദുലില്ലാഹ്.. നന്ദി ഉസ്താദേ.. അള്ളാഹു അനുഗ്രഹിക്കട്ടെ
@subairpanamood2496
@subairpanamood2496 2 жыл бұрын
ഒരു സത്യവിശ്വാസിക്ക് അനിവാര്യമായ വിഷയം : ഭാഗ്യമുള്ളവർ ഇതിനെ ഉൾക്കൊള്ളും. റബ്ബു സ്വീകരിക്കട്ടെ .
@neshwanaiza9160
@neshwanaiza9160 2 жыл бұрын
Aameen
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
ആമീ൯
@shamolraimon9481
@shamolraimon9481 Жыл бұрын
Ameen
@haaninsara1902
@haaninsara1902 2 жыл бұрын
Nalla prabhashanam Allahu anugrahikkatte Aameen
@saranusrath3380
@saranusrath3380 3 жыл бұрын
Maa Sha Allah super class
@kausar571
@kausar571 3 жыл бұрын
🤲🤲🤲Masha allah🤲🤲🤲
@rafeenaashkar9362
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@Godis_greater
@Godis_greater 2 жыл бұрын
Masha Allah
@BrahminVaad_BaqiSab_Bakwaas
@BrahminVaad_BaqiSab_Bakwaas Жыл бұрын
1. Tawheed and Tawakkal 2. Taqwa 3. Stay away from fahshayee... music, zina, movie, alcohol, interest, gambling, horoscope... etc- devil tools 4. Taubah 5.
@junahshahul1976
@junahshahul1976 3 жыл бұрын
Alhamdulillah!! Oru pad manassilakkan patti
@swalihmsm2237
@swalihmsm2237 2 жыл бұрын
Prarthikkanam usthad valere upakaramulla speech
@dreammakerdreamy4188
@dreammakerdreamy4188 2 жыл бұрын
ഞങ്ങൾ 23 വർഷം ആയി സിഹ്ർ കൊണ്ട് വിഷമിക്കുന്നു ഒരു പാട് ചികിത്സയും ചെയ്‌തു തീർന്നിട്ടില്ല ദുആ ചെയ്യണേ ഉസ്താദ് എന്റെ മകൻ ഒരു കള്ള കേസിലാണുള്ളത് കേസ് ഒഴിവാക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@shameerv2867
@shameerv2867 Жыл бұрын
Parayappetta karyamgal jeevithathil pakarthan Allahu nammalkellam thoufeek cheyyatte.
@shamsudheenchavooril6742
@shamsudheenchavooril6742 3 жыл бұрын
Masha allah super speech
@najumarasheed3773
@najumarasheed3773 2 жыл бұрын
Jazakullahi hair. Alhamudhulilla
@sidhikibrahim7440
@sidhikibrahim7440 3 жыл бұрын
Masha Allah 👍
@AbdulHameed-tf7vu
@AbdulHameed-tf7vu Жыл бұрын
💐🌹🕋🤲Allaahu Kaavel Nammalum Ellaavarum Kudubavum Sehril Allaahu Ramadanil Maasm Allaahu Kaakkatte Aameen 🤲Yaah Rabbullaalameen Aameen🤲 Yaah Rahmaanee Raheem Aameen 🤲🕋💐🌹🌻 ♥
@ismailkavumthalaykkal7397
@ismailkavumthalaykkal7397 3 жыл бұрын
Almighty Allah bless you
@ns6886
@ns6886 3 жыл бұрын
ഉബയ്യ്ബിന്‍ കഅബ് (റ) നിവേദനം. ശൈത്വാന്‍ എനിക്ക് അറിയിച്ചുതന്നു : “ആരെങ്കിലും വൈകുന്നേരമാകുമ്പോള്‍ ആയത്തുല്‍-കുര്‍സി ഓതിയാല്‍ പിറ്റേന്ന് രാവിലെ വരേയും ആരെങ്കിലും രാവിലെയാകുമ്പോള്‍ ആയത്തുല്‍-കുര്‍സ്സിയ്യ് ഓതിയാല്‍ അന്ന് വൈകുന്നേരം വരേയും അയാള്‍ ഞങ്ങളില്‍ നിന്ന് (ശൈത്താനില്‍ നിന്ന്) സംരക്ഷണം ലഭിച്ചവനായി.” പിറ്റേന്ന് രാവിലെ ഈ വാര്‍ത്ത നബി(സ)യുടെ അടുത്തു പോയി അറിയിച്ചു. നബി(സ) അരുളി: “ശൈത്വാന്‍ സത്യം പറഞ്ഞു!” (صحيح الترغيب والترهيب:٦٦٢)
@Rinsha372
@Rinsha372 9 ай бұрын
ഉസ്താദ് ന് ദീ ർ ഘാ യുസ്സ് നൽകട്ടെ അള്ളാ ആമീൻ 🤲🤲🤲🤲
@nafsich5065
@nafsich5065 3 жыл бұрын
നല്ല വിഷയമാണ്
@shaheedabacker1605
@shaheedabacker1605 8 ай бұрын
അൽഹംദുലില്ലാഹ് ....റബ്ബ് കൂടെ ഉണ്ടെന്ന തവക്കുൽ ഉണ്ട് എങ്കിൽ മനസിന് ഉണ്ടാക്കുന്ന ഒരു സമാധാനം അത് മറ്റെവിടെ നിന്നും കിട്ടില്ല ....എങ്ങിനെ തവക്കുൽ ഉണ്ടാക്കാം ...ധാരാളം പ്രഭാഷണം കേൾക്കുക ...ദിക്ർ ചൊല്ലുക ...അല്ലാഹുവിനെ എപ്പോഴും ഒര്ക്കുക് ...ഇബാദത് എടുക്കുക .....ഞാൻ ശ്രമിക്കുന്നുണ്ട് ...ഇൻഷാഹ് അല്ലാഹ്
@Ali-jf1ig
@Ali-jf1ig Жыл бұрын
അൽ ഹംദു ലില്ലഹ് വളരെ നല്ല ക്ലാസ്സ് ഇനിയും ഒരുപാട് . പ്രതീക്ഷിക്കുന്നു
@sajithabeevi8015
@sajithabeevi8015 3 жыл бұрын
Alaikumussalam alhamdhulillah jazakallahukhair ameenya rabbilalameen
@saifashamha8287
@saifashamha8287 3 жыл бұрын
Enik moonu makkalaan oru aankuttiyan 7 vayassai Avane aafil aakanamenn aagramundu in sha Allah..Penn makkal ori molk 4re vayassai iniyoru molk 6 vayasai qurhan padipikknna teacher aavanamenn agaramundu in sha Allah Allahu nammude aagraham poorthiyaki tharan vendi ellavavrum usthadum dhuha cheiyyaname aaisum aarogyam neeti tharatt..aameen...
@sulaikhssulaikha3454
@sulaikhssulaikha3454 3 жыл бұрын
Aameen
@ayish6847
@ayish6847 3 жыл бұрын
آمين
@jannathhdreamz3831
@jannathhdreamz3831 3 жыл бұрын
Ameen
@farisafarisa5844
@farisafarisa5844 3 жыл бұрын
Ameen
@saheelae4476
@saheelae4476 3 жыл бұрын
Good speech 👍👌mashahallah
@MuhammadjinshadMuhammadjinshad
@MuhammadjinshadMuhammadjinshad 4 ай бұрын
ഉസ്താദേ. മക്കൾ നന്നാവാൻ ദുആചെയ്യണം
@pilathurmedu
@pilathurmedu 2 жыл бұрын
Wa Alaikkum Salam, Alhamdulillah, Jazakhallah Khairan
@sundareepv5391
@sundareepv5391 Жыл бұрын
ആരോഗ്യം ഉണ്ടാവട്ടെ എന്നും 😍
@MrMobileboss
@MrMobileboss 3 жыл бұрын
الحمد لله. جزاك الله خيرا وبارك الله فيك.
@rinurinuz6804
@rinurinuz6804 3 жыл бұрын
Assalamu alikum ente barthav kureayi thetiyit enth sher anengilum theerth kitti barthav varan dhacheyaname
@ABDULJABBAR-wr1om
@ABDULJABBAR-wr1om 3 жыл бұрын
അല്ലല്ലാഹ്യം അവൻ്റെ റസൂലും കാട്ടിതന്ന ഒർജിനൽ ദീൻ കിട്ടാൻ വളരെ പ്രയാസമാണു് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്ന ഭീൽ പൗരോഹിത്യ ദീൻ ആണ് എന്ന് ഒരോ സത്യവിശ്വസിയും മനസിലാക്കണം ശിരി തേടി പോകണം അതാണ് ഈമാൻ
@danish5011
@danish5011 3 жыл бұрын
Masha allah nalla class
@soudasayidmuhammed3659
@soudasayidmuhammed3659 2 жыл бұрын
Alhamdulillah Aameen 🤲
@absharyaseen7580
@absharyaseen7580 3 жыл бұрын
Masha allahh
@rufeenamp2511
@rufeenamp2511 2 жыл бұрын
Masha allah
@freestepmeadia9243
@freestepmeadia9243 3 жыл бұрын
Alhamdulillah
@fidddd_
@fidddd_ 3 жыл бұрын
Kooduthal arivu nammuk nalkan allahu ustadinu thoufeeq nalkate aameen
@mullakollam
@mullakollam 3 жыл бұрын
جزاك الله خيرا...
@quranulkareem3435
@quranulkareem3435 3 жыл бұрын
It's great message, very valuable message.Jazakallah.
@shaheennellaya2135
@shaheennellaya2135 2 жыл бұрын
Ameen
@shane2119
@shane2119 2 жыл бұрын
ഇതുപോലുത്തെ അന്തവിശ്വാസമാണ് മുസ്ലിങ്ങളെ ജീവിതത്തത്തിൽ നിന്ന് പിന്നോട്ട് അടിപ്പിക്കുന്നത് , സിഹിറും കണ്ണേറും ഉള്ളതാണത്രേ, ഇപ്പോഴും അഞ്ചാം നൂറ്റാണ്ടിൽ ആണോ ജിവിക്കുന്നത്? അള്ളാഹു എന്തിനു ഇത്തരത്തിലുള്ള തോന്നിവാസങ്ങൾ ചെയ്യാൻ മനുഷ്യർക്ക് സപ്പോർട്ട് ചെയ്യുന്നത്? അള്ളാഹു വിചാരിക്കാതെ ഒന്നും നടക്കില്ലല്ലോ? കണ്ണേർ എങ്ങനെ ആണ് സംഭവിക്കുന്നത്? അതിന്റെ പ്രൊസ്സസ് മനുഷ്യരിൽ അല്ലാഹു നടത്തുന്നത് എങ്ങനെയാണ്? അത് പോലെ സിഹിറും നടക്കുന്നതിന്റെ പ്രൊസ്സസ് എങ്ങനെയാണ്? വിദ്യാഭ്യാസം ഉള്ള ഒരു ജനതയിലേക്ക് ഇപ്പോഴും ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിച്ച് മത വിദ്യാഭ്യാസം മാത്രം ഉള്ള ഇതുപോലുള്ള mollaakkamaar മുണംസ്ലിം സാമൂഹത്തെ ഇപ്പോഴും പിന്നോട്ടിപ്പിക്കുന്നു, ഇന്ത്യയിൽ മാത്രേ ഈ സിഹിറും കണ്ണേരും ഒക്കെ ഉള്ളു എന്നോർക്കണം
@neshwanaiza9160
@neshwanaiza9160 2 жыл бұрын
Njan ariyan aghrahichirunna vishayam.Mashaallah...Alhamdulillah...
@saifashamha8287
@saifashamha8287 3 жыл бұрын
Idil Kore manassil samshayam undaairinnu usthade ippol clearaai...usthadin dheergaaisum arogyam nalgatt
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН
അല്ലാഹുവിന് നിങ്ങളെ ഇഷ്ടമാണോ? | Haris Bin Saleem
55:18
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 71 М.
സയൻസും ഖുർആനും | Kabeer Baqavi Speech | Latest Islamic Speech In Malayalam | Mathaprasangam
2:09:04
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН