14 വയസുകാരി പ്രസവിച്ചു: എട്ടാം ക്ലാസുകാരനെതിരെ കേസ് | POCSO

  Рет қаралды 24,222

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 182
@lonelycommuter7789
@lonelycommuter7789 11 сағат бұрын
ഞാനൊക്കെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലരമ വരാൻ നോക്കി ഇരിക്കയായിരുന്നു കാലം പോയ പോക്കേ 😱
@Okv-z1w
@Okv-z1w 9 сағат бұрын
ഞാൻ up കഴിഞ് എട്ടാം ക്ലാസ്സിൽ ജൂൺ ഒന്നിന് കണ്ട് ഇഷ്ടമായ. പെൺകുട്ടിയോട് സംസാരിച്ചതും ഇഷ്ട്ടത്തിലായതും പത്താം ക്ലാസ്സ്‌ ക്രിസ്മസ് എക്സാം സമയത്താണ്.
@MUZAINAPK
@MUZAINAPK 8 сағат бұрын
Same 😂
@binsysubrahmannian2465
@binsysubrahmannian2465 8 сағат бұрын
Njanum
@chaithanyajr3676
@chaithanyajr3676 8 сағат бұрын
😂😂😂😂
@alantabraham8601
@alantabraham8601 11 сағат бұрын
രണ്ടു പേരും സമ്മതത്തോടെ ചെയ്തിട്ട് ഒരാൾ മാത്രം തെറ്റ്കാരൻ ആകുന്നത് എങ്ങനെയാണ്? നിയമങ്ങൾ മാറാൻ ഉള്ളതാണ് എങ്കിൽ അത് മാറുക തന്നെ വേണം
@Jishnu-x6f
@Jishnu-x6f 11 сағат бұрын
ലിംഗ സമത്വം ഇല്ലാത്ത ഇത്രയും മണ്ടൻ നിയമം ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറെ എവിടെയുമില്ല
@AbhijithAL-bo5ep
@AbhijithAL-bo5ep 10 сағат бұрын
സത്യം
@jithinrajan1982
@jithinrajan1982 10 сағат бұрын
സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് പറഞ്ഞിട്ട് പുരുഷന്മാർക്കെതിരെ മാത്രം കേസ് എടുക്കുന്നത് എന്തിനാണ്.
@alantabraham8601
@alantabraham8601 9 сағат бұрын
@@jithinrajan1982 കേസെടുത്താൽ ഇവിടെ ചെറുക്കനും 14 വയസല്ലേ എന്തുകൊണ്ട് പെൺകുട്ടിക്കെതിരെ പോക്സോ എടുക്കുന്നില്ല? അവൻ കെട്ടിയിട്ട് പീഡിപ്പിച്ചതൊന്നുമല്ലല്ലോ. ഇവിടെ ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമം ആണ്.
@Okv-z1w
@Okv-z1w 9 сағат бұрын
ഇതിപ്പോൾ പെണ്ണുങ്ങൾ സൂക്ഷിച്ചില്ലെന്ക്കിലും ആണുങ്ങൾ. സൂക്ഷിക്കേണ്ട അവസ്ഥയായി
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് 11 сағат бұрын
ചുംബിച്ചാൽ ഗർഭിയാകുമെന്ന് കരുതിയ ഒരു കാലമുണ്ടായിരുന്നു മക്കളെ...
@appos3834
@appos3834 11 сағат бұрын
Sathyam 😢
@AjithaAchu05
@AjithaAchu05 9 сағат бұрын
സത്യം 🙏
@anithachandran6713
@anithachandran6713 9 сағат бұрын
സത്യം .
@Okv-z1w
@Okv-z1w 9 сағат бұрын
ശെരിയാണ് തുടക്കം ചുംബനം തന്നെ
@binsysubrahmannian2465
@binsysubrahmannian2465 8 сағат бұрын
Sathyam😢
@muhammedhaneefhaneef-bm4dn
@muhammedhaneefhaneef-bm4dn 9 сағат бұрын
14 വയസ് ഉള്ളപ്പോൾ ഞാൻ മുട്ടായി വാങ്ങിച്ചു തരുവാൻ നിലത്തുകിടന്ന് ഉരുണ്ടുരുണ്ട് വാശിപിടിച്ചു കരയുമായിരുന്നു 🙏🙏🙏
@muhammad7215
@muhammad7215 11 сағат бұрын
അന്യ ആണും പെണ്ണും കൂടുതൽ ഇട പഴകിയ എന്താ കുഴപ്പം എന്ന് ചോദിച്ചു കൊണ്ടി ഇരിക്കുന്നവർ അറിയുക ഇതാണ് കുഴപ്പം..
@SafiyaVk-c2w
@SafiyaVk-c2w 10 сағат бұрын
സത്യം
@saifudeenasharaf8260
@saifudeenasharaf8260 10 сағат бұрын
👍👍
@MUZAINAPK
@MUZAINAPK 8 сағат бұрын
അതേ... എവിടെപ്പോയി 2k 🤭
@anagha1236
@anagha1236 6 сағат бұрын
​@@MUZAINAPK2 k il 2000 kottale please
@John-v8q5f
@John-v8q5f 11 сағат бұрын
എന്തൊരു നിയമം ! പെൺകുട്ടിക്ക് എതിരെ കേസില്ല ? ഇരുവർക്കും എതിരെ കേസ് എടുക്കേണ്ടതല്ലേ ?
@Unknwn0103
@Unknwn0103 7 сағат бұрын
@@John-v8q5f aaankutty pregnant aavunna kaalam varatte.. nammakk case edukkam
@joyjohn007
@joyjohn007 11 сағат бұрын
അല്ലാ.. എട്ടില്‍ പഠിക്കുന്ന പെണ്‍കുട്ടി ഏഴിൽ പഠിക്കുന്ന ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പെണ്‍കുട്ടിക്ക് എതിരേ അല്ലേ posco കേസ് എടുക്കേണ്ടത്‌??
@jithinrajan1982
@jithinrajan1982 10 сағат бұрын
സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് പറഞ്ഞിട്ട് പുരുഷൻ്റെ പേരിൽ മാത്രം കേസ് എടുക്കുന്നത് എന്തിനാണ് അപ്പോ ഇതിന് തുല്യത ഒന്നും ഇല്ലേ
@Unknwn0103
@Unknwn0103 7 сағат бұрын
@@jithinrajan1982 sadly ivde penn aanallo pregnant aayath.. aankutty pregnant aavunna kaalam varatte nammakk pennin ethire case edukkam
@sudheermunnamanzil7400
@sudheermunnamanzil7400 10 сағат бұрын
ആണും പെണ്ണും ഒന്നിച്ചിരുന്നാൽ എന്താ കുഴപ്പം എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണിത് ഇതാണ് കുഴപ്പം ഇന്ന് ബസ്സുകളിലും സിറ്റികളുടെ മൂടുക്കിലും മൊത്തം ഇതാണ് നടക്കുന്നത് അന്നത്തെ കാലം പോലല്ല ചുംബിച്ചാൽ കുഴപ്പമില്ല നടത്തിയാൽ കുഴപ്പമില്ല എന്ന് പഠിപ്പിക്കുമ്പോൾ ഇതാണ് ഉണ്ടാവുന്നത് ഇതിനൊക്കെ കേസെടുത്തിട്ട് എന്നാ ഉണ്ടാകാന കണക്കിന് പോയാൽ വിവാഹപ്രായം കുറയ്ക്കേണ്ടി വരും
@asr8504
@asr8504 9 сағат бұрын
അവിഹിത ഗർഭങ്ങൾ ഒരു പരിചരണവും ഇല്ലെങ്കിലും ഒരു വിശ്രമവും ഇല്ലെങ്കിലും എന്തുകൊണ്ട് അലസിപ്പോവുന്നില്ല, പഠനം അനിവാര്യമാണ്
@baijup4859
@baijup4859 8 сағат бұрын
പഠിപ്പിക്കാൻ വിട്ടപ്പോൾ അമ്മയോ പഠിച്ചില്ല ഇനിയെങ്കിലും ഈ കുട്ടിയെ വിദ്യാഭ്യാസവും സംസ്കാരവുംകൊടുത്ത് നല്ല രീതിയിൽ വളർത്തുഒരു അനിയൻറെ അപേക്ഷയാണ്
@DinkiriVava
@DinkiriVava 11 сағат бұрын
ഞാനൊക്കെ ഈ പ്രായത്തിൽ മൂത്രം ഒഴിക്കാൻ അല്ലാതെ...
@harikrishnanps8938
@harikrishnanps8938 11 сағат бұрын
0:19 😂😂
@akheeshmohan3560
@akheeshmohan3560 10 сағат бұрын
പാവം ഡിങ്കിരി വാവ
@Antony-on7sq
@Antony-on7sq 9 сағат бұрын
വല്ലാത്ത ധൈര്യം തന്നെ പഹയാ അനക്ക്. ഇജ്ജ് സുലൈമാനല്ല, ഹനുമാനാണ്..... ഹനുമാൻ 😂😂
@Okv-z1w
@Okv-z1w 9 сағат бұрын
ഇപ്പോഴും വാവ ആണോ
@soorajkumar8664
@soorajkumar8664 8 сағат бұрын
Dingiri ഡിങ്കാ 😂🤭
@prasadkv1759
@prasadkv1759 11 сағат бұрын
ഇവിടുത്തെ കാറ്റാണ് കാറ്റ്... മലമൂടും മഞ്ഞാണ് മഞ്ഞ്...
@zenan-zen
@zenan-zen 10 сағат бұрын
ഇവിടെ ആ ചെക്കനെ എങ്ങനെ കുറ്റപ്പെടുത്തും..അവനെ പീഡിപ്പിച്ചതോ പ്രേരിപ്പിച്ചതോ ആയിക്കൂടെ..
@alantabraham8601
@alantabraham8601 9 сағат бұрын
@@zenan-zen ചെറുക്കനും വയസ് 14 അല്ലേ അപ്പോൾ പെണ്ണിതിരെയും പോക്സോ ഇടണ്ടേ ഇവിടെ ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമം ആണ്
@Jishnu-x6f
@Jishnu-x6f 11 сағат бұрын
രണ്ടാൾക്കും ഒരേ പ്രായം. സമ്മതത്തോടെ ഉള്ള കളി. പിന്നെ ആണിന് മാത്രം എതിരെ എന്ത് കേസ്? ഇതിൽ എവിടെ ലിംഗ നീതി? പറയൂ നിയമം ഉണ്ടാക്കിയവരെ എവിടെ നിയമത്തിനു മുമ്പിൽ തുല്യത?
@premrajnair4897
@premrajnair4897 11 сағат бұрын
പൂർണ ഗർഭിണിയായ മകളെ കണ്ടാൽ വീട്ടുകാർ തിരിച്ചറിയേണ്ടതല്ലേ.കലികാലം😮😮
@abdulsalampalliyali6467
@abdulsalampalliyali6467 11 сағат бұрын
ഇടപഴകൽ ഓവറായാൽ ഗർഭം ധരിക്കും. അപ്പോ കാന്തപുരം പറഞ്ഞതിലും കാര്യമുണ്ട്😅
@Madmax.....476
@Madmax.....476 11 сағат бұрын
Ninnepole ulla vaanangale ivide aarum aduppickilla athukond ivide safe aanu... Pocso case ilu arrest cheyunna Madrasa usthadu thayolikalum ithil pedumo?? 😂😂 Kaanthapuram vaanam athinepatti onnum paranjillallo
@jurv8918
@jurv8918 11 сағат бұрын
അയിന് കാന്തപുരം ടീമിന് 8 വയസ് തൊട്ട് ഹലാൽ അല്ലേ ഇത് 14 ആയ കുട്ടിയാ.
@pradiipsv7655
@pradiipsv7655 10 сағат бұрын
😂😂😂😂😂😂😂
@malludotcom2493
@malludotcom2493 9 сағат бұрын
​@@jurv8918 അത് കള്ള ക്രേഷ്ണന് 8 വയസുള്ള റുക്‌മിനിയെ കെട്ടാം
@MUZAINAPK
@MUZAINAPK 8 сағат бұрын
​@@jurv8918എന്ന് നിന്റെ....... പറഞ്ഞോ
@sevenstars8196
@sevenstars8196 11 сағат бұрын
ഇപ്പോൾ ഫോൺ എടുത്താൽ കാണുന്നത് ഇതൊക്കെയാണ്. കുട്ടികൾ എന്തുചെയ്യാൻ അവർ പരീക്ഷിക്കുന്നു. എന്താണെന്ന് അറിയാനുള്ള ആകാംഷ.. അവർക്കറിയില്ലല്ലോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്... പ്രായമതല്ലേ? ഒരിക്കൽ സംഭവിച്ചാൽ അവർ അറിയാതെ ആവർത്തിക്കും. ഇക്കാലത്താണ് വിവാഹപ്രയം കൂട്ടാൻ ശ്രമം. വിവാഹം കഴിക്കുന്നതേ കുറ്റമുള്ളൂ. ഇവരെ എങ്ങനെ ശിക്ഷിക്കും.
@athirak9664
@athirak9664 6 сағат бұрын
ഈയിടെയായി നമ്മുടെ നായി എന്തൊക്കെയാണ് നടക്കുന്നത് 😂😂tv തുറന്നാൽ ഇതാണ് അവസ്ഥ, കാലം പോയ പോക്കേ, 😂😂
@hameedc3700
@hameedc3700 11 сағат бұрын
കേസെടുക്കുന്നതെന്തിനാണ്?അവർ സ്വതന്ത്രരായി ജീവിക്കട്ടെ....... ഒന്നിലും നിയന്ത്രണങ്ങൾ ഉണ്ടാകരുതെന്നല്ലേ അഭിനവ ഫെമിനിസ്‌റ്റുകളുടെ വാദം.
@AbdulrahimpkRahimpk
@AbdulrahimpkRahimpk 11 сағат бұрын
മിക്കവാറും ന്യൂ ജനറേഷൻ അടിച്ചു പൊളിക്കുണ്ട് 👍... പിള്ളാരുടെ അച്ചന്മാർ തൊഴിൽഉറപ്പ്,, etc പണി ആണെങ്കിലും മക്കൾ ട്രമ്പ് ആണ്,,കീറിയ പാന്റ്,, ഹിപ്പി or ക്രോപ് തല,, 😂 മക്കളെ ഇത് ഇന്ത്യ ആണ്,,നമ്മുടെ മക്കളുടെ മക്കളുടെ മക്കൾ ആവുന്ന ആവുന്ന കാലത്തേ നമ്മൾ ചൈനയുടെ കാൽ ഭാഗം വികസനം,, വൃത്തി,, വെടിപ്പു etc ആവുകയുള്ളു 😂😂അത് വരെ ഈ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ നോക്ക്,,
@knightofgodserventofholymo7500
@knightofgodserventofholymo7500 10 сағат бұрын
സഹോദരി മൂന്ന് വയസ് ഇളപ്പമുള്ള സഹോദരനുമായി തമാശയ്ക്ക് തുടങ്ങിയ ബന്ധം ഗർഭത്തിലെത്തിയത് അറിഞ്ഞില്ലേ
@mujeebrahaman-nu7mh
@mujeebrahaman-nu7mh 9 сағат бұрын
സി പി എം ആണും പെണ്ണും തുല്യരാണ് ക്ളാസിൽ ഒപ്പം ഇരുത്തി പടി പ്പിക്കണം എന്ന് പറഞ്ഞതേ ഒള്ളു അപ്പോഴേക്കും പ്രസവം തുടങ്ങി
@sajukasaju6248
@sajukasaju6248 6 сағат бұрын
ഭാഗ്യം 2000 ത്തിന് ശേഷം ഉള്ള 2K കുട്ടികൾ ആണ്... ഈ കാര്യത്തിൽ 90s കിഡ്സ് ആണ് കിടു.. മൂത്രം ഒഴിക്കാൻ മാത്രം ഉപയോഗിക്കും... ആ പഴയ കാലം ഒന്നൂടെ വന്നെങ്കിൽ...😊
@ahk12340
@ahk12340 11 сағат бұрын
ആണും പെണ്ണും ഒന്നിച്ച് ആർത്തുല്ലസിച്ച് കൂടെ കിടക്കട്ടെ.. പുരോഗമനം പൊടിപൊടിക്കട്ടെ.. എതിർക്കുന്നവരെ നമുക്ക് ആറാം നൂറ്റാണ്ടിലേക്ക് തള്ളാം.. ചാനൽ ചർച്ച പൊടിപൊടിക്കും
@kajahussain6680
@kajahussain6680 11 сағат бұрын
വെറുതെയല്ല രാഹുൽ ഈ ശ്വർ പുരുഷ കമ്മീഷൻ വേണമെന്ന് പറഞ്ഞത്
@കടലാസ്
@കടലാസ് 11 сағат бұрын
ഒമ്പതാം ക്ലാസ്കാരി ഒമ്പത് മാസം ചുമന്ന് പ്രസവിച്ചു കൊള്ളാം.. പെൺകുട്ടികളെ നിങ്ങളെ പോക്ക് ... പെൺകുട്ടിയെ.. ആക്കിയ ആൺ കുട്ടിയെ കൊള്ളാം...വയറു വേദന ഗർഭവേദനയായി മാറുന്ന കാലം...
@sainudheensainu9672
@sainudheensainu9672 11 сағат бұрын
സ്ത്രീ പുരുഷൻ സമ്മതം സമത്വം
@aravidankv8058
@aravidankv8058 10 сағат бұрын
KERALA MODEL
@rijojoseph3525
@rijojoseph3525 11 сағат бұрын
ഇടുക്കി മിടുക്കി യാണ്... അത് കുള മാക്കാൻ കുറെ പിള്ളേരും....
@rajannair9916
@rajannair9916 11 сағат бұрын
നാളെ ഏഴാം ക്ലാസ്സ് മറ്റന്നാൾ അഞ്ചാം ക്ലാസ്സ്‌ കാരി അങ്ങനെ പോകും അത്തരത്തിലുള്ള ഒരു ഭരണകൂടവും ഭരണ കർത്താവു മല്ലേ നമ്മുടെ നാട്ടിൽ.
@sivan8224
@sivan8224 11 сағат бұрын
ഇതിനും സർക്കാരിന് ആണോ കുറ്റം?
@Profile_rating
@Profile_rating 10 сағат бұрын
​@@sivan8224 pinne aarkka kuttam para ammathiri ooola niyamam alledoo ivade ullath
@sreekutty.
@sreekutty. 10 сағат бұрын
പിണറായി ആണോ ഉത്തരവാദി പൊട്ടാ....😂😂
@sivan8224
@sivan8224 9 сағат бұрын
@@Profile_rating നീ പറയുന്ന ആ ഊള നിയമം ഏതാണ് എന്ന് പറഞ്ഞാട്ടെ. പിന്നെ, ക്രിമിനൽ നിയമം സംസ്ഥാനങ്ങൾ ആണോ ഉണ്ടാക്കുന്നത് മഹാനുഭാവാ?
@sivan8224
@sivan8224 9 сағат бұрын
@@Profile_rating ഒരോ സംസ്ഥാനത്തിലും പ്രത്യേകം പ്രത്യേകം ക്രിമിനൽ നിയമം ആണോ ചങ്ങാതീ?
@Madhumk-q4o
@Madhumk-q4o 10 сағат бұрын
കാലം പോയ പൊക്കെ, എന്തൊക്കെ കാണണം കേൾക്കണം
@vijayakumarc6185
@vijayakumarc6185 8 сағат бұрын
14 വയസുള്ള ആൺ കുട്ടിക്കു ഉത്പാദന ശേഷിയുണ്ടോ?
@chinnadas8907
@chinnadas8907 11 сағат бұрын
പെണ്ണിന് കേസ് വരില്ല അവളുവിളിച്ചു ഉണ്ടാക്കിയാലും
@shajithomas9213
@shajithomas9213 11 сағат бұрын
അവരായി അവരുടെ പാടായി.അതാണ്.ഓന്ത്കോര.എ.ഐ.വിപ്ലവം🎉😂🎉
@goosvibes1983
@goosvibes1983 10 сағат бұрын
😭😭😭😭 കാലമേ അങ്ങേറ്റണ് ഈ പോക് 😭😭
@Sunishks-ho5eb
@Sunishks-ho5eb 11 сағат бұрын
ഇതൊക്കെ എന്തിനാണ് ഇത്ര വലിയ വാർത്തയാക്കി കൊടുക്കുന്നത് അത് സ്വാഭാവികമായിട്ടുള്ള ഒരു കാര്യമല്ലേ അത് അങ്ങനെ നടക്കട്ടെ നിങ്ങൾക്കെന്താണ് കഴിച്ചത്
@Anilnapt
@Anilnapt 11 сағат бұрын
സ്വന്തം വീട്ടിൽ സംഭവിച്ചാലും വാർത്തയാക്കരുത്
@Sunishks-ho5eb
@Sunishks-ho5eb 9 сағат бұрын
@Anilnapt താങ്കളുടെ വീട്ടിൽ സംഭവിച്ചാൽ താങ്കൾ എന്ത് ചെയ്യും
@jineshscaria7112
@jineshscaria7112 7 сағат бұрын
35 year old bachelor 😮😮😮
@kinkY_TaiL_MapogO
@kinkY_TaiL_MapogO 9 сағат бұрын
അഭിനന്ദനങ്ങൾ 😌
@habeeb5250
@habeeb5250 8 сағат бұрын
കാര്യമില്ല സെർ . പുരോഗനമായി കണ്ടാ മതി, 21-ാം നൂറ്റാണ്ട്
@jaisaljaisu9643
@jaisaljaisu9643 10 сағат бұрын
ആണിന് മാത്രം കേസ്
@shibusnair9926
@shibusnair9926 11 сағат бұрын
എല്ലാം കാണിക്കാൻ രണ്ടു പേർക്കും നല്ല രീതിയിൽ അറിയാം രണ്ടിനേയും അകത്താക്കണം
@Rasheed-e4h
@Rasheed-e4h 8 сағат бұрын
സ്വർണ്ണത്തിനു നിത്യ പയോഗ സാധങ്ങൾക്കും വില കൂടുതൽ അല്ലെ ഇനി എല്ലാം ഇങ്ങിനെ മതി
@BasheerBasi-r8n
@BasheerBasi-r8n 9 сағат бұрын
ആണിന്റെ പേരിൽ കേസെടുക്കരുത് തെറ്റുകാരിയാണ് പെണ്ണ് തന്നെയാണ്
@alantabraham8601
@alantabraham8601 9 сағат бұрын
@@BasheerBasi-r8n ചെറുക്കനും വയസ് 14 അല്ലെ എന്തുകൊണ്ട് പെണ്ണിനെതിരെ പോക്സോ ഇടുന്നില്ല ഇവിടെ ആണിനും പെണ്ണിനും രണ്ട് നിയമം ആണ്
@abdullapv855
@abdullapv855 11 сағат бұрын
സംസ്കാരം നശിച്ചു.
@Snehak.p676
@Snehak.p676 10 сағат бұрын
നിയമങ്ങളും വിദ്യാഭ്യാസവും ഒക്കെ സായിപ്പിന്റേത് കോപ്പി ചെയ്യൂ അവിടെ ഒന്നാം ക്ലാസ് തൊട്ട് സെക്സ് എഡ്യൂക്കേഷൻ ഉണ്ട്
@vilakkattulife295
@vilakkattulife295 11 сағат бұрын
എന്തു പറയാൻ. എന്തു മാത്രം കുട്ടികൾ ഇത് ചെയ്യുന്നുണ്ടവും ? ഗർഭിണി ആകുന്നതും പ്രസവിക്കുന്നതും മാത്രം നാട്ടുകാർ അറിയും.
@Pradeepkurup-v8f
@Pradeepkurup-v8f 7 сағат бұрын
ഇങ്ങനെയുള്ള ന്യൂസ് കൊടുക്കാതെ ഇരിക്കുന്നതു ആണ് നല്ലത്.
@amraspa638
@amraspa638 8 сағат бұрын
മദ്രസയിൽ പോരായിരുന്നോ 😂🤣
@elzamathew3846
@elzamathew3846 10 сағат бұрын
As fas as the POCSO act is concerned, it does not differentiate between girls and boys. I think in this scenario, it's unfair to make a case just against the boy. The statutory rape laws exist for the simple reason that minors are protected from pedophiles and predators. Many countries have something called the Romieo and Juliet laws which provide exceptions to the statutory rape laws when the sex is between two consenting teenagers having an age gap of three years or less.
@JayasreeNair-z5m
@JayasreeNair-z5m 7 сағат бұрын
രണ്ട് പേരും ഒരേ പോലെ തെറ്റുകാര് ആണ്, ശിക്ഷ എന്ത് കൊണ്ട് ഒരാൾക്ക് മാത്രം, പത്ത് മാസം ഇത് കൊണ്ടുനടന്നപ്പോൾ വീട്ടുകാർ അറിഞ്ഞില്ലേ, അമ്മ ഉണ്ടെങ്കിൽ എന്ത് തന്നെ ആയാലും മകളുടെ മാറ്റം മനസിലാകാതിരിക്കില്ല.
@vdj9892
@vdj9892 10 сағат бұрын
ഇതൊക്ക ന്തിന് ഇങ്ങനെ വാർത്തയാക്കുന്നത് 😔
@santhoshkumar-vd7jo
@santhoshkumar-vd7jo 9 сағат бұрын
പൂച്ചയും പട്ടിയും ഒക്കെ രണ്ടു വയസ്സിൽ ഇത് പഠിക്കുന്നു. അതിലും ബുദ്ധിയുള്ള മനുഷ്യൻ 13 ആകുമ്പോഴേക്കും പഠിക്കും എന്ന് ഉറപ്പാണ്. ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കൾ ആണ്.
@ahk12340
@ahk12340 11 сағат бұрын
വേഗം ആണും പെണ്ണും ഒന്നിച്ച് കിടക്കാൻ ചാനൽ ചർച്ച നടത്തൂ.. പുരോഗമനം വികസിക്കട്ടെ
@Ismail.Valiyakath.
@Ismail.Valiyakath. 10 сағат бұрын
" Happy Birthday"- One, Two, Three- Congratulations to Money Sir, for making Idukki Proud.
@abukh7784
@abukh7784 10 минут бұрын
കുഞ്ഞ് ആണാണോ പെണ്ണാണോ , സുഖമായിട്ടിരിക്കുന്നോ?
@subramanaianparameswaran2568
@subramanaianparameswaran2568 11 сағат бұрын
Kerala is number one in every field.
@fariselathur6249
@fariselathur6249 9 сағат бұрын
ഇതിനായി വേറൊരു കോടതി നിർമിക്കുക, ഇനിയും ഇതുപോലെ യുള്ള വാർത്തകൾ കൂടും, ഉള്ള കോടതിയിൽ വേറെ കേസുകൾ തീർപ്പകാൻ കഴിയാത്ത അവസ്ഥ വരും,,,,, കോടതിയും, ജഡ്ജി മാരും, ജ്യൂവനയിൽ ജയിലുകളും നിർമിക്കാൻ ഖജനാവിൽ നിന്ന് ഫണ്ട്‌ കരുതുക,!!!!😂 സംഭാവനകൾ കൂമ്പരമാവുമ്പോൾ പരുവാടി കൾ ഗഭീരമാവും """ ലൈബിരലിസ്റ്റുകളോടും, സാത്താൻ ആരാധകരൊടും കൂടുതൽ ഫണ്ട്‌ ഇറക്കാൻ പറയണം!!!!!😊
@Abdulhakk-tx5nf
@Abdulhakk-tx5nf 9 сағат бұрын
ഈ മുടന്തൻ നിയമങ്ങൾ മാറ്റാൻ സമയമായി മക്കളെ 😅😅😅😅
@surejsr12345
@surejsr12345 10 сағат бұрын
Kerala no 1
@TEERRIBLE
@TEERRIBLE 7 сағат бұрын
ഉടൻ പുരുഷ കമ്മീഷൻ വണ്ടി പിടിച്ച് ഇടുക്കിക്ക് പോയേനെ.. എങ്ങനെ എങ്കിലും പുരുഷ കമ്മീഷൻ വന്നിരുന്നെങ്കിൽ..:::*:::
@sanalmkdmechanic6448
@sanalmkdmechanic6448 8 сағат бұрын
മൊബൈലിന്റെ ഉപയോഗം തന്നെ പുതു തലമുറകളെ നശിപ്പിച്ചു 🙏🙏🙏
@quraanhadees4874
@quraanhadees4874 9 сағат бұрын
😢😢😢😢
@shafishafi4825
@shafishafi4825 7 сағат бұрын
പരസ്‌പര സമ്മതത്തോടയാണെങ്കിൽ നിയമപരമയി പ്രശ്‌നമാകുമോ, പ്രശ്‌നമാണെങ്കിൽ നിയമം മാറ്റണം കാരണം ലൈംഗിക ശേഷി പ്രകൃതി ദത്തമാണ് അതിനു നിയമ പരമായി സാധുത വേണം
@anasaj7668
@anasaj7668 10 сағат бұрын
ഇതൊക്കെ എന്ത് എല്ലാം രാഷ്ട്രപുരോഗതിയുടെ ഭാഗമല്ലേ ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു😂😂😂😂😂
@subramanaianparameswaran2568
@subramanaianparameswaran2568 11 сағат бұрын
What is happening in kerala day by day. Shame shame
@MujeebRahaman-g7g
@MujeebRahaman-g7g 10 сағат бұрын
🤔🤔🤔🤔o👍🤣🤣🤣🤣🙏
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 9 сағат бұрын
കോയിന്ദന് ഇത്കണ്ടോ😂😂
@ahk12340
@ahk12340 11 сағат бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും* *കൊലപാതകങ്ങളിലും അക്രമങ്ങളിലും പീഡനങ്ങളിലും കുടുംബ തകർച്ചയിലും* *മാനഹാനിയിലും* *എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു..* *കലാകായിക മേഖലകളിലുള്ള അവസ്ഥ ഹേമ കമ്മറ്റി റിപ്പോർട്ട് മാലോകരോട് വിളിച്ചുപറഞ്ഞു കഴിഞ്ഞു..* *നാസ്തികരുടെ സർവ്വസ്വാതന്ത്ര്യം എന്നാൽ ഇങ്ങനെയൊക്കെയായിരിക്കാം...മനുഷ്യത്വമുള്ളവർ ജാഗ്രത പാലിക്കുക..* മതപണ്ഡിതർ വിശ്വാസികളോട് ചെയ്യുന്ന ധാർമിക ഉപദേശങ്ങളെ പോലും വിവാദമാക്കുന്നവർ സാമൂഹിക ദ്രോഹമാണ് ചെയ്യുന്നത്...
@underun3124
@underun3124 10 сағат бұрын
🤣🤣🤣 നുജൻ വിവേകം ഇല്ലാതെ പോയ്‌
@Abilash-hi9fv
@Abilash-hi9fv 9 сағат бұрын
Smart phoninte netam
@Abhilash-li1wf
@Abhilash-li1wf 10 сағат бұрын
ഒന്ന് രണ്ട് മൂന്ന് case മാത്രം ആണ് പുറത്ത് വരുന്നത് പല കേസുകളിലും hospital report cheyyaru und ആരും അറിയുന്നില്ല മാത്രം 😏
@Anilnapt
@Anilnapt 11 сағат бұрын
എട്ടാം ക്ലാസിൽ ഞാൻ പഠിക്കുമ്പോൾ എനിക്കൊരു സുനയുള്ളത് തന്നെ അറിയില്ലായിരുന്നു. ചെറിയൊരു മൾബറി പോലത്തെ മൂത്രമൊഴിക്കാൻ മാത്രം കാണുന്നൊരു സാധനം.
@M_o_o_n__L_i_g_h_t...345
@M_o_o_n__L_i_g_h_t...345 10 сағат бұрын
Ath kollaam 😂😂😂😂😂
@bijupl3178
@bijupl3178 9 сағат бұрын
പോൺ വീഡിയോസ് കാണുന്നതിന്റെ ഗുണമാണ് ഇത്... 😂😂
@uvaisvk54
@uvaisvk54 10 сағат бұрын
അടിപൊളി രാമ രാജ്യം
@HilldaHolidays
@HilldaHolidays 11 сағат бұрын
എവിടെ നോക്ക്ഔയാലും ഇതൊക്കെ തന്നെ ആണ് ന്യൂസ്‌ വരുമ്പോ അറിയുന്നു 😂😂
@prasadclappana6622
@prasadclappana6622 9 сағат бұрын
കേസ്സ് ഏത് രീതിയിൽ ആണ്. രണ്ട് പേർക്കും വയസ്സ് 14.രണ്ട് പേർക്കും ഒരേ അറിവും ,ഒരേ വിവരവും ഉള്ളവർ തന്നെ. പ്രസവിച്ച സ്ഥിതിക്ക്‌ അവർ മാതാപിതാക്കൾ ആയി.ഇനിയുള്ള കാലം ഇങ്ങനെ ഒക്കെ ഉള്ള വാർത്തകൾ ഇടയ്ക്കിടെ കേൾക്കാം😢
@mohanankalanad1911
@mohanankalanad1911 10 сағат бұрын
Cheruprayathil makkalkh mobile phone vagikodukuna familye athiyam parayanam
@sanjeevdevarajan366
@sanjeevdevarajan366 11 сағат бұрын
POCSO vs POCSO BOTH MINOR’S
@Ignoto1392
@Ignoto1392 9 сағат бұрын
😂😂😂 - 80’s uncle
@az22az22
@az22az22 11 сағат бұрын
വിവാഹം വൈകിപ്പിക്കണം എന്ന് പറയുന്നവർ ഇത്തരം സംഭവങ്ങൾ കൂടി മറുപടി പറയേണ്ടതാണ്. ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കുകയും ഉറപ്പിക്കുകയോ ചെയ്യേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട്. മുൻപ് ഇങ്ങനെയൊക്കെ കേൾക്കുന്നത് വളരെ അപൂർവമായിരുന്നു. ഇപ്പോൾ മക്കളുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമോ അവരുടെ വാശിക്ക് വേണ്ടിയോ വൈകിച്ചത് കൊണ്ടുള്ള നേട്ടങ്ങൾ ഒളിച്ചോട്ടങ്ങളും അവിഹിതങ്ങളും വർദ്ധിച്ചു. വിവാഹമോചനങ്ങൾ വർദ്ധിച്ചു. വീടുകളിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടു. എയ്ഡ്സ് പോലെയുള്ള ലൈംഗിക രോഗികളുടെ എണ്ണം വർദ്ധിച്ചു ചെറുപ്പക്കാർക്ക് ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു. മക്കൾക്ക് ജോലി കിട്ടി സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹം എന്ന് നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ അതിനപ്പുറത്തേക്കുള്ള ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പഠിക്കാൻ വിട്ടപ്പോൾ ഉണ്ടായ പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന് സ്വാർത്ഥ ചിന്തയുമാണ് പ്രധാന കാരണങ്ങൾ. അതിന് ഒരു പരിധിവരെ രക്ഷിതാക്കളുടെ വീഴ്ചയുമാണ്. വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് ഈ കാലത്ത് വിഷമിച്ചു ജീവിക്കാതിരിക്കാൻ എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള സമയം സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം. ഇനി അതിനുള്ള മനസ്സ് അല്ലെങ്കിൽ അനുഭവിക്കാൻ തയ്യാറായിരുന്നു കൊള്ളുക. വർത്തമാനകാലത്ത് കാണുന്ന പലതും അതാണ് സൂചിപ്പിക്കുന്നത്.
@commentveeran164
@commentveeran164 8 сағат бұрын
😂😂😂54 വയസ്സിൽ 6 വയസുകാരി യെ കെട്ടുന്നത് മാതൃക😂😂😂😂
@az22az22
@az22az22 7 сағат бұрын
​@@commentveeran164ഞാൻ പറഞ്ഞത് തന്തക്കും തള്ളക്കും പിറക്കാത്തവർക്ക് ഇഷ്ടപ്പെടില്ലെന്ന് അറിയാം. go ahead 😂
@az22az22
@az22az22 7 сағат бұрын
​@@commentveeran164ഞാൻ പറഞ്ഞത് തന്തക്കും തള്ളക്കും പിറക്കാത്തവർക്ക് ഇഷ്ടപ്പെടില്ലെന്ന് അറിയാം. go ahead 😂
@az22az22
@az22az22 7 сағат бұрын
​@@commentveeran164ഞാൻ പറഞ്ഞത് തന്തക്കും തള്ളക്കും പിറക്കാത്തവർക്ക് ഇഷ്ടപ്പെടില്ലെന്ന് അറിയാം. go ahead 😂
@az22az22
@az22az22 7 сағат бұрын
ഞാൻ പറഞ്ഞത് തന്തക്കും തള്ളക്കും പിറക്കാത്തവർക്ക് ഇഷ്ടപ്പെടില്ലെന്ന് അറിയാം go ahead 😂@@commentveeran164
@mastervishnubal137official
@mastervishnubal137official 10 сағат бұрын
ഇപ്പോൾ വരു൦ കുറേ ൭കഴകൾ കുട്ടി minor ആ൭ണ൬ു൦ ഒ൬ുമറിയാത്ത ഇളള പിള്ളയാ൭ണ൬ു൦ പറഞ്ഞ്...
@sidheeque8831
@sidheeque8831 9 сағат бұрын
അത് നല്ല രസം ഒരു കുട്ടി ഒമ്പത് മാസം ഗർഭണി ആയിട്ട് പ്രസവിക്കുന്നത് വരെ കുട്ടിന്റെ അച്ഛനും അമ്മയും ഒന്നും അറിഞ്ഞില്ല പോലും എന്താല്ലേ വല്ലാത്ത ജാതി
@clem346
@clem346 8 сағат бұрын
Musleeggalude maladwaram nakkikal evide olichu video cheyyunnille
@goks1985
@goks1985 9 сағат бұрын
Kettittu oru albhudhavum thonnunilla. Anganeyalle divasavum varunna varthakal.
@parameshpodhuvathi4736
@parameshpodhuvathi4736 8 сағат бұрын
14വയസ്സിൽ അച്ഛൻ ആയില്ലേ,
@AnunanthMP
@AnunanthMP 9 сағат бұрын
Nala. Chugam
@chunks7434
@chunks7434 11 сағат бұрын
😳😳😳
@knowledgecity5501
@knowledgecity5501 11 сағат бұрын
Payyan avante kazhivu test cheythu😅😅
@krishnaprasvin2021
@krishnaprasvin2021 8 сағат бұрын
😂 8 class kaarano.oh God
@SunilpanikkarM
@SunilpanikkarM 2 сағат бұрын
20050 akumbole onnam classukariyum presavikkum😂
@makarakad7120
@makarakad7120 10 сағат бұрын
എനിക്കും ഉണ്ട് ഒരു മകൻ ഞാൻ gulf ൽ ആണ് അവൻ plus 2 വും ഇങ്ങനെ വല്ല കേസ്സിലും പെട്ട് plus 3 ആകല്ലേ….😂😂😂 ഞാൻ phone വിളിക്കുമ്പോൾ പുള്ളിയുടെ mbl busy 😅😅😅
@NoushadAbdulkhadar
@NoushadAbdulkhadar 10 сағат бұрын
നാളത്തെ ടാസ്ക് ചോദ്യം നാളെ എന്ത് വാർത്ത ആയിരിക്കും ചാനലിൽ വരുന്നത് ഉത്തരം പറഞ്ഞാൽ മാതൃഭൂമി ചാനൽ നിങ്ങൾക്കു സ്വന്തം 😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎 അവതരകാണി ചോക്കിൻപോലും നാണക്കേട്
@abdulkader1946
@abdulkader1946 11 сағат бұрын
Enik vayya 🤣🤣🤣🤣suga prasvamalle ❓sandosam
@MuhammadmuktarBikkiri
@MuhammadmuktarBikkiri 11 сағат бұрын
8 ൽ പഠിപ്പിക്കുമ്പോൾ മൂത്രം ഫുൾ ആയി പോകില്ല 😂
@baburajan1844
@baburajan1844 10 сағат бұрын
Aaru aare chooshanam cheythu..??
@mujeebrahaman-nu7mh
@mujeebrahaman-nu7mh 9 сағат бұрын
ഇനി ഒമ്പതാം ക്ളാസ് തൊട്ട് ആണും പെണ്ണും ഒന്നാന്നെന്നാ പ ടിപ്പിക്കുന്നത് ഇനി ആണും ആണും പെണ് പെണ്ണിയും കല്ലായാണം കഴിക്കാം
@sandeeprj3762
@sandeeprj3762 9 сағат бұрын
33 vayasayi ithu vare oru pennite kail polum nere pidichittilla . pidichittilla ippozhum single...
@selvarajs41
@selvarajs41 9 сағат бұрын
PARTI NOKUM URAP
@anandhub.
@anandhub. 9 сағат бұрын
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബാലരമ യും ബാലഭൂമി യൂം വരുന്നത് കാത്ത് ഇരുന്ന ഞാൻ😢😢
@Shajeer-ng9bz
@Shajeer-ng9bz 11 сағат бұрын
Paraspara sammadham..jangalodu sadhajaram parayaruth kuttigal...
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН