കുറൂരമയുടെ കഥ കേട്ടു. സ്വസ്തികയിലൂടെ. ഒരു പാടു നന്ദിയുണ്ട്. ഇനിയും ഒരുപാടു കണ്ണന്റെ കഥകൾ കേൾക്കണം. 🙏🙏🙏🙏. വേങ്ങലശേരി യിലേക് വന്നിട്ടുണ്ടോ. സ്വസ്തിക. നന്ദി.
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കണ്ണുനിറഞ്ഞുപോയി മോളെ നമസ്തേ!t🙏 എപ്പോഴും ഗുരുവായൂരപ്പന്റെ സഹായം ഉണ്ടാകട്ടെ!
@rajeevannk482 жыл бұрын
മോള്, അമ്മയുടെ അനുഭവ കഥ ഭംഗിയായി പറഞ്ഞുതന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏. ഇനിയും കഥകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്.
@princymk66203 жыл бұрын
കണ്ണ് നിറഞ്ഞു പോയി ചേച്ചി 🙏ഒരുപാടു നന്ദി.. കൃഷണ ഗുരുവായൂരപ്പ..
@deepthiwinna1113 жыл бұрын
ഭഗവാന്റെ ഓരോ കഥകളും എന്നെ അത്ഭുദ്ധപ്പെടുത്താണ്..! എല്ലാത്തിനുപരി ഭഗവാനോടുള്ള ഭക്തിയും ഏറി വരുന്നു.. 😇
@simimanoj84402 жыл бұрын
True
@saneeshadimali47110 ай бұрын
An excellant Bagavan, s motivational speech. Sharanam bhagavanae
@sunithasuraj28913 жыл бұрын
കുറൂരമയുടെ ചേലയുടെ തുമ്പിൽ പിടിച്ചു നിന്ന കണ്ണൻ ആ ഭാഗം കേട്ടപ്പോള് കണ്ണുകളിൽ ആനന്ദ അശ്രുക്കൾ നിറഞ്ഞു തുളുമ്പി. ഹരേ കൃഷ്ണാ...🙏
@Dev362123 жыл бұрын
kzbin.info/www/bejne/q3fEqKmOfdBgb7c 🙋
@kavithaskumari92363 жыл бұрын
സത്യമാണ്, എന്റേയും കണ്ണ് നിറഞ്ഞുപോയി 🙏🙏
@adv69173 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🙏
@jagaduniforms72803 жыл бұрын
🙏🙏🙏
@krishnakumarkrishnakumar73073 жыл бұрын
ശരിക്കും എനിക്കും ആ ഫീൽ തോന്നി 🙏🙏🙏🌹🌹🌹
@twingsvideo1932 жыл бұрын
എനിക്ക് വളരെ സന്തോഷം തോന്നുന്നു നിങ്ങളുടെ സ്നേഹം തുളുമ്പുന്ന സംസാര ശൈലി യിലൂടെ ഉള്ള കഥ കേട്ടപ്പോൾ. 🙏🏻🙏🏻എല്ലാവർക്കും കൃഷ്ണന്റെ അനുഗ്രഹം കിട്ടട്ടെ 🙏🏻🙏🏻 ഹരേ നാരായണ 🙏🏻🙏🏻🙏🏻
@priyak69012 жыл бұрын
നന്ദി പാർവ്വതി . ഒരു പാട് നന്ദി. കൃഷ്ണ ഭക്തയായ പാർവ്വതിക്ക് ദൈവാനുഗ്രഹം നല്ലവണ്ണം ഉണ്ടാവട്ടെ : ഹരേരാമ, ഹരേ കൃഷ്ണ🙏🙏🙏
@aishwaryalekshmi1713 жыл бұрын
നമസ്കാരം മോളെ കുറൂരമ്മ യുടെ കഥ അറിയണമെന്നു നിനച്ച പ്പോൾ തന്നെ ഈ കഥ കണ്ടു കരഞ്ഞുകൊണ്ടാണ് കഥ മുഴുവനും കേട്ടത്.കുറൂരമ്മയ്ക്ക് പകരം കുറൂരമ്മ മാത്രം.ഇത്രയും അമൂല്യ മായ കഥ പറഞ്ഞു തന്ന മോൾക്ക് നന്ദി. ഓം നമോ നാരായണായ 🙏🙏🙏🙏❤❤❤❤
@seethalakshmiap40093 жыл бұрын
ഭഗവാനെ കണ്ണാ കു രൂരമ്മയെ പോലെ ഭഗവാനിൽ ഭക്തി നിറക്കണേ..
@sharathkrishnan3793 жыл бұрын
എൻ്റെ കുട്ട്യേ..... വളരെ നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ ..... മോൾ മുജ്ജന്മത്തിൽ തീർച്ചയായും ഒരു ഗോപിക യായിരിക്കണം😘😘
@radhabalakrishnan78533 жыл бұрын
👌👌🙏🙏🙏🌷🌷🌷❤️❤️❤️
@മഹാപുരാണം3 жыл бұрын
kzbin.info/www/bejne/kJnUeHWBjrula7s കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️🕉️🕉️
@savithrysudhakaran98296 ай бұрын
nalla avatharansmnam Mole I loveyou
@krishnamuth19956 ай бұрын
❤️❤️❤️
@cksreedevisreedevi42585 ай бұрын
@@radhabalakrishnan7853 ĺĺlĺlĺl
@sreejasanthosh25123 жыл бұрын
എത്ര കേട്ടാലും മതിയാവില്ല കുറൂരമ്മയുടെ കഥ കൃഷ്ണാ ഗുരുവായൂരപ്പാ
@sudharaj41002 жыл бұрын
Krishnaaaaaaa
@sheejagovindhan41782 жыл бұрын
കുരുർ അമ്മയുടെ കഥകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു 🙏പാർവതിക്ക് നന്ദി 🙏
@ThankachiGopalan6 ай бұрын
Hi to'bybio
@sathidevisathidevi12923 жыл бұрын
കുറൂ രമ്മ യുടെ കഥകുറെ പ്രാവശ്യം കേട്ടിട്ടുണ്ട്.. പക്ഷേ ഇത്ര വിശ ദ മായി ആദ്യം കേൾക്കുകയാണ് ട്ടോ.. ഭഗവാനെ കൃഷ്ണാ..🙏🙏🙏
@abhikrishnar14192 жыл бұрын
കേട്ട കഥ ആണെങ്കിലും ഇപ്പോൾ ഈ അവസ്ഥയിൽ കേൾക്കുമ്പോൾ മനസ്സിന് ഒരു പാട് സന്തോഷം തോന്നുന്നു ഒരു പാട് നന്ദി🙏
@renjunp84383 жыл бұрын
ഇങ്ങനെ ഒരിക്കലും കരഞ്ഞിട്ടില്ല ഒരു കഥ കേട്ടുട്ടും..🙏 ഹരേ കൃഷ്ണ.. വളരെ നന്ദി.. സർവ്വം കൃഷ്ണർപ്പണമസ്തു 🙏🌹🌹🌹👏👏
@akhileshck24023 жыл бұрын
സ്വസ്തികമ്മേ ഒരുപാട് സന്തോഷായി. ഭഗവാന്റെ കഥ കെട്ടിരികുമ്പോൾ കണ്ണുകൾ ഇങ്ങനെ നിറഞ്ഞു ഒഴുകയിരുന്നു. ഒരുപാട് സന്തോഷം.
@ramesantk92322 жыл бұрын
Krishnaguruvaayoorappa
@udhayan19363 жыл бұрын
താങ്കൾക്ക് നമ്മസ്ക്കാരം ഈ കഥക്കൾ മാധുര്യമുള്ള ശബ്ദതിൽ കേൾക്കുകയും കണ്ണനോട് കുട്ടിക്കുള്ള ഭക്തിയും നമ്മിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
@subramanianp70542 жыл бұрын
Unni Kannan Guruvayoorappa Sharanam
@girijavasanthakumar63902 жыл бұрын
0000
@nishavilsan86222 жыл бұрын
ചേച്ചി ചേച്ചിയുടെ കഥകൾ എനിക്കി വളരെ ഇഷ്ട്ടമാണ് കുറച്ചു ദിവസം ഞാൻ തുടർച്ചയായി ചേച്ചിയുടെ കഥകൾ കേട്ടു 🥰🥰🥰
@divyaac97393 жыл бұрын
ചേച്ചിക്ക് ഒരുപാട് നന്ദിയുണ്ട്. ചേച്ചിയുടെ കഥ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു അനുഭൂതിയുണ്ടാവുന്നു. അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല . ഒരുപാട് നന്ദി... ഹരേ കൃഷ്ണാ..🙏🙏 രാധേ രാധേ ..🙏🙏
@GowthamViswanath9 ай бұрын
,
@kavithasaju95242 жыл бұрын
ക്ഷേത്രത്തിൽ സപ്താഹം കേൾക്കുന്നത് പോലെ. നല്ലൊരു ഉണർവും സന്തോഷവും കിട്ടുന്നു. ശ്രീ ഗുരുവായൂരപ്പൻ എല്ലാവർക്കും നല്ലത് വരുതട്ടെ. വളരെ നന്നായിരുന്നു 🌷👍👏
@sheelabalan.mk.balan.1563 жыл бұрын
നല്ല അവതരണം വാക്കുകൾക്ക് ഭക്തിയും മാധുര്യവും മനസ്സു നിറഞ്ഞു ഈ മുഖത്ത് ഭഗവാനെ കാണാൻ കഴിയു ജഡിലന്റ കഥയാണ് എന്നെ വളരെ ആകർഷിച്ചത് അങ്ങയ്ക്ക് അപാര കഴിവാണ് ഭഗവാൻ താങ്കളുടെ കൂടെയുണ്ട് ഹരേ കൃഷ്ണാ കൃഷണി ഓം നമോ ഭഗവതേ വാസുദേവായ
@radhakrishnanak68232 жыл бұрын
U
@rakhimurali58193 жыл бұрын
കുറൂരമ്മ എത്ര ഭാഗ്യവതിയാണ്. കഥ കേട്ട് കണ്ണ് നിറഞ്ഞ് പോയി❤️❤️❤️
@മഹാപുരാണം3 жыл бұрын
kzbin.info/www/bejne/kJnUeHWBjrula7s കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️
@ashakukku43333 жыл бұрын
നന്ദി സ്വസ്തിക, ഭഗവാനെ കുറിച്ച് അറിയും തോറും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം വന്നു നിറയുന്നു. കുറൂരമ്മ എന്തു ഭാഗ്യവതിയാണ്. എന്റെ ഭഗവാനെ 🙏🙏🙏🙏🙏. ഇനിയും ഒട്ടനവതി കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.
@geethabalakrishnan52052 жыл бұрын
Geetha Thankyouswasthika
@sunithabiju48302 жыл бұрын
എല്ലാദിവസം രണ്ടും മൂന്നും പ്രാവശ്യം കേൾക്കും സന്തോഷം കൊണ്ട് കണ്ണുകൾ നിറയും
@madhurimadhu23183 жыл бұрын
കുറൂരമ്മയുടെ ആ കാലത്തേക്കാളും കുട്ടിയുടെ അവതരണത്തിൽ ഞങ്ങളും ഭഗവാനിൽ ലയിച്ച് ചേർന്നും, സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ 🙏
@Pushpa-rw3uj3 жыл бұрын
ഹരേ കൃഷ്ണ... ഞാൻ അടുത്ത കാലത്താണ് കണ്ണനെ.... പ്രാർഥിക്കാൻ തുടങ്ങി യത്... മനസ്സിൽ നല്ല സമാധാനം ഉണ്ട് 🙏🙏
@Ammu_unniyettan3 жыл бұрын
ഉണ്ണിക്കണ്ണന്റെ ഓരോ കഥ കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@usharaman65563 жыл бұрын
എന്റെ കണ്ണാ....... കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി എന്റെ ഉണ്ണി കണ്ണാ 🙏🙏🙏
@rajianilkumar43183 жыл бұрын
ഹരേ കൃഷ്ണ.... എൻറെ കൃഷ്ണ ഭഗവാനെ എൻറെ കണ്ണും മനസ്സും നിറഞ്ഞു നന്ദി ഇതു പറഞ്ഞു തന്നതിന് ❤❤❤❤🙏🏻🙏🏻🙏🏻
@Dev362123 жыл бұрын
kzbin.info/www/bejne/q3fEqKmOfdBgb7c🙋
@മഹാപുരാണം3 жыл бұрын
kzbin.info/www/bejne/kJnUeHWBjrula7s കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️
@kausalyavasudevan11963 жыл бұрын
ഹരേകൃഷ്ണ 🙏കുറൂരമ്മയുടെ കഥ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു🌹 ഹരേ കൃഷ്ണ ഹരേകൃഷ്ണ🌹കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹🌹🌹🌹🌹🌹🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@shicynair96502 жыл бұрын
🙏🙏🙏🙏ആഹാ ഇഷ്ടപ്പെട്ടു. എന്താ ഒരു ഭംഗി. കേട്ടിട്ടും kettittum mativarunnilla
@abhilashkk99983 жыл бұрын
ചേച്ചീ എത്ര കേട്ടാലും മതിയാവില്ല കണ്ണന്റെ ഉണ്ണി കണ്ണന്റെ കഥ
Thank you chechi 🙏. കൂറൂരമ്മയൂടെ കഥ കേൾക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. രാധേകൃഷ്ണ രാധേ രാധേ 🙏
@venuk7711 Жыл бұрын
ഹരേ രാധേ കൃഷ്ണ 🙏🙏🙏
@induprasad50673 жыл бұрын
കുറൂര മ്മയുടെ കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി അറിയാതെ....കൃഷ്ണ ഗുരുവായൂരപ്പ
@minnusiju38863 жыл бұрын
ഹരേ കൃഷ്ണാ ഹരേ രാമാ ഈ കഥ കേട്ട് ഞാൻ അറിയാതെ കരഞ്ഞുപോയി ചേച്ചി
@babuek66843 жыл бұрын
ഒത്തിരി സ്നേഹം മോളെ..... ഒരായിരം ആശംസകൾ... ഹരേ കൃഷ്ണാ 🙏 ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ......🙏🙏🙏🙏
@prakash3103 жыл бұрын
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🙏🙏🙏🙏🙏🙏
@user-bn8do9xj8e2 жыл бұрын
ഒന്നും പറയാൻ പറ്റുന്നില്ല.. അത്രക്കും മനോഹരം ആയിരുന്നു...കണ്ണ് നിറങ്ങു പോയി... എന്റെ കൃഷ്ണാ🙏 ഗുരുവായൂരപ്പാ 🙏🙏
@smithamenon74173 жыл бұрын
Dear Swasthika, so grateful to you for taking us to this beautiful realm of Bhakti through your narrations…🙏🥰
@sundarakshipk65123 жыл бұрын
Dearsawsthika, 🙏 മോളിലൂടെ ഞാൻ ഭഗവാനെ കാണുന്നു. 🙏ഹരേ കൃഷ്ണ ഹരേ രാമ 🙏
@vijayakanaveettil34643 жыл бұрын
എന്റെ ഭഗവാനെ ഈയുള്ളവളെ കാക്കണേ....... സർവ്വം കൃഷ്ണമയം....... കുരൂരമ്മയുടെ കഥ കേൾപ്പിച്ചു തന്നതിന് സ്വസ്തിക മോളോട് തീർത്താൽ തീരാത്ത സ്നേഹം അറിയിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ! 👍👍👍❤❤❤👏👏👏👌👌🌹🌹🌹
കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി മോളേ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഇതു കേട്ട എല്ലാവരേയും❤
@vanajarajan173610 ай бұрын
കുറുരമ്മയുടെ ഭക്തിയിൽ കണ്ണു നിറഞ്ഞു പോയി പാർവ്വതി മോൾ ഭംഗിയായി അവതരിപ്പിച്ചു❤.🙏🙏🙏🌹
@RajuRaju-bq9eo3 жыл бұрын
ഭഗവാനെ ഗുരുവായൂരപ്പാ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@roshnipillai39302 жыл бұрын
കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻
@nishmavn86832 жыл бұрын
വളരെ നന്ദി ചേച്ചീ... 😘 തുടർന്നും ഒത്തിരി പ്രതീക്ഷിക്കുന്നു... ഒത്തിരിയൊത്തിരി നന്ദി ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ.. 🙏
@sathidevinair16823 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ മനസ്സിൽ എന്നും തിളങ്ങേണമേ🙏🙏🙏
@sindhudevu55903 ай бұрын
എന്ത് ഭംഗിയാണ് കേൾക്കാൻ.. ഭാഗവത സപ്താഹം കേട്ട പോലെ... കണ്ണ് നിറഞ്ഞു പോയി.. ഗുരുവായൂരപ്പന്റെ കീർത്തനമോ പാട്ടോ, കൃഷ്ണ എന്ന പേരോ അങ്ങനെ എന്തേലും കേൾക്കുമ്പോ കാണുമ്പോ എന്തോ സങ്കടം വന്നു നിറയുന്നു.. ഹരേ കൃഷ്ണ 🙏🙏🙏.. സർവ്വം കൃഷ്ണർപ്പണ മസ്തു 😘😘😘
@jithinkrishnanvp24803 жыл бұрын
ഹരേകൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു രാധേശ്യാം 🙏
@krishnakumarmenon36063 жыл бұрын
Mali yude kuttikalude bhagavatham paranju thanoode
@മഹാപുരാണം3 жыл бұрын
kzbin.info/www/bejne/kJnUeHWBjrula7s കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️
@DivyaBabu-d3dАй бұрын
🙏🙏❤️❤️❤️❤️❤️❤️ ഒരുപാട് ഒരു ചാട് ഇഷ്ടായി ഇനിയും ഒരു പാട് ഭഗവാന്റെ കഥ കേൾക്കാൻ സാധിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chandinivp21823 жыл бұрын
കൃഷ്ണാ കുടെ ഉണ്ടാവാണേ 🙏🙏🙏🙏🙏ഹരേ krishnaa❤❤❤
@nirmalanirmala6380 Жыл бұрын
വളരെ സന്തോഷം ഈ കഥകളൊക്കെ ഞങ്ങൾക്കു പറഞ്ഞു തരുന്നതിന് .നന്ദി. ഹരേ കൃഷ്ണ❤❤❤❤👍👌👌👌👋🕉️🌹❤️❤️
@girijab5513 жыл бұрын
ഹരേ കൃഷ്ണ, അവിടുത്തെ കൃപകടാക്ഷം എന്നും ഉണ്ടാകണേ 🙏🙏🙏🙏🙏
@sajilaanoop243 жыл бұрын
Chechiku oraayiram thanks🙏🙏🙏🙏🙏❤❤❤❤❤ Ithrayum nalla reethiyil ee katha paranju thannathinu🙏🙏🙏
@vanajavmb6093 жыл бұрын
Suuuúuper, കൃഷ്ണാ ഞാൻ കരഞ്ഞു പോയി നിന്റെ കഥ കേട്ടിട്ട്
@pvnarayananpaniker86013 жыл бұрын
ഹരേ കൃഷ്ണഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ ശ്രീകൃഷ്ണ ഭഗവാൻ്റെ ഒരു അനുഗ്രഹം
@AMBIKAMUNGATH6 ай бұрын
Hare krishna ഇന്ന് ഏകാദശി ദിവസം കുറൂരമ്മയുടെ ഈ കഥ കേൾക്കാൻ പറ്റിയതിൽ സന്തോഷം ❤❤❤കണ്ണുനിറഞ്ഞുപോയി
@sheebap5973 жыл бұрын
വളരെ ഹൃദ്യവും ഭക്തിനിർഭരവുമായ രീതിയിൽ കുറൂരമ്മയുടെ കഥ പറഞ്ഞതിനു മോൾക്ക് ഒരായിരം നന്ദി പറയുന്നു🙏🙏 ഉണ്ണിക്കണ്ണന്റെ അനുഗ്രഹം മോൾക്ക് എന്നെന്നും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@മഹാപുരാണം3 жыл бұрын
kzbin.info/www/bejne/kJnUeHWBjrula7s കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️
@anoopanu3452 жыл бұрын
കണ്ണന്റെ ലീലകൾ കാണാനും കേൾക്കാനും കഴിയുന്നത് ഒരു മഹാ പുണ്യം തന്നെയാണ്... ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@nirmalavk57553 жыл бұрын
ഇത് എത്ര കേട്ടാലും മതിയാകുന്നില്ല ഇനിയുമിനിയും കണ്ണന്റെ കഥകൾ പറയണേ 🙏🙏
Susmitha jagadeeshante നാരായണീയം പാരായണം കൂടി കേട്ട് നോക്കു 🙏
@bhasitm63596 ай бұрын
After hearing you my eyes become tearfull thanks a lot
@jitheshkerala76463 жыл бұрын
നമസ്തേ 🙏എനിക്ക് ഭാഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുക്കാൻ താങ്ങൾ പറയുന്ന ഓരോ കഥകളും കാരണമാകുന്നു താങ്ങൾക്ക് എപ്പോഴും ഭഗവാൻ നാരായണന്റെ അനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകും 🙏
@lekhaajayakosh57293 жыл бұрын
അമ്മേ നാരായണ .ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള കഥകൾ കേട്ട് കുട്ടികൾ വളരണം ഇത് ഇന്നത്തെ കാലത്ത് മാതാപിതാക്കൾ കുട്ടികളെ കേൾപ്പി ക്കണം .അത് ഇനി യുള്ള ഈ കാലത്ത് ഏറ്റവും അനുയോജ്യം ആണ്.ഭഗവനിലേക്ക് അടുക്കാനും സത് ഗുണങ്ങള് ഓടു കൂടി വളരാനും ഇത് സഹായിക്കും.ഇത്രയും ഭംഗി യയി ഇത് അവതരിപ്പിക്കുന്നത് ഭഗവാന്റെ അനുഗ്രഹം ആണ്.അത് എന്നും താങ്കൾ ക്ക് ഉണ്ടാകട്ടെ. അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണാ അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ..🙏🙏🙏🙏
@SureshKumar-in6ht3 жыл бұрын
🙏🙏....
@മഹാപുരാണം3 жыл бұрын
kzbin.info/www/bejne/kJnUeHWBjrula7s കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️
@babyj95552 жыл бұрын
@@lekhaajayakosh5729 n
@babyj95552 жыл бұрын
@@lekhaajayakosh5729 u
@raghunandanakurup98813 жыл бұрын
Hare Krishna ഹരേ കൃഷ്ണ താങ്കളുടെ പ്രസംഗം പ്രത്യേക ഒരു അനുഭവം തന്നെ യാണ്. നന്ദി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@manjupr49143 жыл бұрын
ഹരേ കൃഷ്ണ...😊❤️🙏🌹🌹ഉണ്ണിക്കണ്ണൻ എപ്പോഴും ഒരു അത്ഭുതമല്ലേ... അകമഴിഞ്ഞ ഭാഗ്തി എവിടെയുണ്ടോ ഭഗവാൻ അവിടെയുണ്ട്.. നന്നായി അവതരിപ്പിച്ചു..😍😍😍
@surendrankr23822 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️ സ്വസ്തികാജി കുറൂരമ്മയുടെ കഥ പറഞ്ഞതു കേട്ട് കണ്ണു നിറഞ്ഞൊഴുകി. സ്വസ്തിക ഒരു കൃഷ്ണഭക്ത തന്നെ. കോടി പ്രണാമം ജി. 🙏👌🌺👍❤️
@padmakumariv10793 жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare,. Namaste ji 🙏🏽🙏🏽🙏🏽 Hari Om
@Dev362123 жыл бұрын
kzbin.info/www/bejne/q3fEqKmOfdBgb7c 🙋❤❤❤❤
@vishnunampoothiriggovindan28552 жыл бұрын
സന്തോഷം തരുന്ന കഥ, കേൾക്കാൻ സാധിച്ചു എന്നതു ഭാഗ്യം 🙏
@sakthikrishna74123 жыл бұрын
I can't listen without tears..my son also Unnikannan..after many years I got my son.i know he is my kannan guruvayoorappan...Hare Rama Hare Rama Rama Rama Hare Hare krishna Hare krishna krishna krishna Hare hare
@vijayasnair75583 жыл бұрын
.
@bsreekumariamma89772 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏 കാകകണേ🙏
@KavithaAR-h1k6 ай бұрын
ഈ കഥകേൾക്കാൻ സാധിച്ചത് എന്റെ ഭാഗ്യം ഭഗവാനോട് കൂടുതൽ ഭക്തി തോന്നുന്നു 🙏🏻🙏🏻🙏🏻ഇനിയും ഒരുപാട് കഥ കേൾക്കാൻ തിടുക്കമായി കണ്ണാ കാത്തുകൊള്ളണേ
@gopalakrishnancherukat85783 жыл бұрын
മോൾ പറയുന്നത് വളരെ ആകർഷണീയം കണ്ണനെ നേരിൽ കാണാം നന്ദി
@chithraindustries903 жыл бұрын
സഹോദരിക്ക് എന്റെ മഹനീയ പ്രണാമം.... കുറൂരമ്മയുടെ കഥ കുറച്ച് കുറച്ചു കേട്ടു എന്നല്ലാതെ ഇത്രയും വിശതീകരിച്ചും മഹനീയമായും കേൾക്കുന്നത് ഇത് ആദ്യമായിട്ടാണ്.... കുറൂറില്ലത്ത് നിന്നും നേരിട്ടു കണ്ടും കേട്ടും അനുഭവിച്ചത് പോലെ തോനുന്നു...... ഇതൊക്കെ ഞങ്ങളിൽ എത്തിച്ചതിനു കൃഷ്ണപ്രിയേയ്ക്ക് ഒരിക്കൽ കൂടി പ്രേണാമം 🙏🙏🙏🌹💐🌸🌻🌷🌼
@Saseendran-hv9nh Жыл бұрын
😊
@Saseendran-hv9nh Жыл бұрын
😊
@saraswothyammasaraswothy5335 Жыл бұрын
ഇത്രയും അറിവ് പറഞ്ഞതെന്ന് കുറുമയുടെ കഥ പറഞ്ഞു സഹോദരിക്ക് എന്റെ പ്രണാമം
@valsalavijayan69003 жыл бұрын
കുരുറമ്മയുടെ കഥ കേൾക്കാൻ ആഗ്രഹിച്ചിരുന്നു കേൾക്കാൻ സാധിച്ചതിൽ ഒരുപാടു സതോഷമായി മോളെ 👃👃👃👃👏🌹
@kamalakumarikoodaliedathil6763 жыл бұрын
ഓം ഹരേ കൃഷ്ണാ പാഹി പാഹി🙏🙏🙏
@padmaraghavannambiar3843 жыл бұрын
ഹരേ കൃഷ്ണ
@padmaraghavannambiar3843 жыл бұрын
രാധേ ശ്യാം
@shinym38603 жыл бұрын
🙏🙏
@sbcartoonchannel79803 жыл бұрын
Enikum
@regeeshvp81813 жыл бұрын
എനിക്കും ഭഗവാന്റെ സ്പർശനം ലഭിച്ചിട്ടുണ്ട് ആദ്യമായി ഗുരുവായൂർ ദർശനത്തിന് 7 ദിവസം വ്രതമെടുത്തു പോയപ്പോൾ ഭഗവാന്റെ നിർമ്മാല്യ ദർശനം കഴിഞ്ഞു പെട്ടെന്ന് പോവാനിരുന്ന എന്നെ ഭഗവാൻ അവിടെ പിടിച്ചിരുത്തി എന്റെ കാൽപാദം തൊട്ട് ശിരസ്സ് വരെ ഒരു പോസിറ്റീവ് ഊർജം കയറി വന്നു ജീവിതത്തിൽ ഇന്നേവരെ അത്രയും സന്തോഷമായ അവസ്ഥയിൽ ഞാൻ എത്തിയിട്ടില്ല അങ്ങനെ പെട്ടെന്ന് പോവാനിരുന്ന എന്നെ ഭഗവാൻ രാത്രി വരെ അവിടെയിരുത്തി 😊ഓം നമോ ഭഗവതേ നാരായണായ നമഃ !
@Saraswathy-i9p6 ай бұрын
❤ ഓനേമോ, ഭഗവതേ വാസുദേവായ ഓം നമോനാരായണ) യശരണം ശ്രീ ഗുരുവായൂരപ്പാ എന്നും, ശരണം ശ്രീ ഗുരുവായൂരപ്പറകനിയണേ കണ്ണാ എന്നുണ്ണി കണ്ണാ കേശാദിപാദം തൊഴാം കണ്ണാ പാദാതി കേശം തൊഴംകണ്ണാ ഗുരുവായൂരപ്പാ തൊഴാം തൃക്കാൽ വീണു തൊഴുന്നേൻ കണ്ണാ മനമോ ഹന്ന, മുര ളി ധര , മുരളിധരാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ പപ
@rajusreedharan72133 жыл бұрын
So nice lord krishna bless u
@deepakrishna63642 жыл бұрын
🙏ഓം നമോ നാരായണായ 🙏
@dheerajdheeraj67833 жыл бұрын
Hare Krishna matha g 🙏🙏🙏🙇♂️🙇♂️🙇♂️
@kavithaskumari92363 жыл бұрын
കലത്തിൽ അടച്ച കഥ കൂടി പറയണം, 🙏🙏🙏🙏 ഞങ്ങളുടെ അപേക്ഷയാണ്
@radhekrishna24243 жыл бұрын
എന്റെ കൃഷ്ണ.... അനാഥ രക്ഷക 🙏ഭക്തവത്സല 🙏ഗോവിന്ദ 🙏മാധവ 🙏ശ്രീ ഹരി 🙏നാരായണ 🙏പണ്ടുരംഗ വിടലാ 🙏പെരുമാൾ 🙏നരസിംഹ പെരുമാൾ 🙏അമ്പാടി കണ്ണാ 🙏🙏🙏കുറുരമ്മ ഭാഗ്യവതി 🙏
@Dev362123 жыл бұрын
kzbin.info/www/bejne/m3-8XnZpZrKUmbc ❤❤❤❤❤
@mohanageethapgm3 жыл бұрын
Ambady Kanna .......Geethamohan
@parthanking38413 жыл бұрын
സ്വസ്തിക യുടെ കൃഷ് ണ് കഥകൾ വളെ രെ നന്നായിട്ടുണ്ട് ഭഗവാന്റെ അനുഗ്രഹം കീട്ടട്ടെ എന്ന് പാർത്ഥസാരഥീ എനീക്ക് ജ്ഞാനപ്പാന പുസ്തക o ഒന്ന് അയച്ച് തരുമോ
@anaghnair31143 жыл бұрын
@@parthanking3841 Hare krishna
@palasseri22223 жыл бұрын
Q..
@3rdeyedeepasumesh2293 жыл бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി കുട്ടികൾ ഒന്നും ഇല്ല. എവിടെ പോയാലും കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും. എന്റെ സങ്കടകൾ ഞാൻ ദൈവത്തോട് പറയും. ഒരിക്കൽ എന്റെ സങ്കടം ഗുരുവായൂരപ്പനോട് പറയാൻ ഗുരുവായൂർ അമ്പലത്തിൽ പോയി കരഞ്ഞു കൊണ്ടാണ് ഞാൻ അവിടെ നിന്ന് പ്രാർത്ഥിച്ചേ ആ സമയം എവിടെ നിന്നാണെന്ന് അറിയില്ല, ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായി ആ വരികൾ കേൾക്കുന്നു. ആ സമയം സന്തോഷമാണോ, സങ്കടമാണോ എനിക്കെന്ന് അറിയില്ല 🙏🙏🙏 ഹരേ കൃഷ്ണ.... ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@ajithas64893 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ അതിമനോഹരമായി കുരുറമ്മ യുടെ കഥ അവതരിപ്പിച്ചിരിക്കുന്നു ഇത് കേൾക്കാൻ അനുഗ്രഹം തന്നല്ലോ ഭഗവാനെ
@gopinathanmeenedath83423 жыл бұрын
ഫോൺ നമ്പർ തരുമോ പാർവ്വതി , സ്വസ്തി കേ...
@reshmarajan58493 жыл бұрын
നന്നായി ഇരിക്കുന്നു ചേച്ചി കഥ 🥰🥰🥰കൃഷ്ണ കൃഷ്ണ 🌹🌹🌹🙏🏼🙏🏼🙏🏼🙏🏼
@rayiramparambath63053 жыл бұрын
Thanks for the story of Kurooramma.Hearing this mind becomes more devotional way &howto tell the feelings in mind when hears.It almost takes to bhagavan in mind.Just seeing this open In mind.
@sandeepsnair54002 жыл бұрын
എന്റെ മനസ്സും കണ്ണും നിറഞ്ഞു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@bibinvarghese75923 жыл бұрын
കുറുരമയുടെ Baki കഥ venam
@vijayarajan27253 жыл бұрын
Soooo sweet and blissful. Very lucky to listen to this. We are inspired by this story and motivated towards pure bhakti towards Krishna . Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ranju_rans29693 жыл бұрын
അവസാന ഭാഗം എത്തിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി 😥😥😥..... ഹരേ കൃഷ്ണ ❤️🙏
@vishnuuthaman49583 жыл бұрын
സത്യം എന്റെ കണ്ണു നിറഞ്ഞു പോയി
@girijasreedhar80653 жыл бұрын
ഹരേ കൃഷ്ണ നല്ല അവതരണം ഇനിയും കൃഷ്ണ കഥകൾ കേൾക്കണം ഹൃദയം നിറഞ്ഞു കണ്ണുകൾ നിറഞ്ഞു ഹരേ കൃഷ്ണ കൂടെ ഉണ്ടാകണേ
@peethambaranvm31453 жыл бұрын
കുറൂരമ്മയുടെ സ്വന്തം ഇല്ലം പാലക്കാടു ജില്ലയിലെ മാരായമംഗലത്തുള്ള പൊറയന്നൂർ മനയിലാണ്.