മധുരം ഒഴിവാക്കിയാൽ മധുര ജീവിതമാണ് ലഭിക്കുക ❤️❤️🙏🙏😮😮😢😢
@userktl1162 Жыл бұрын
ഇതിനൊക്കെ പുറമെ മധുരം ഒഴിവാക്കിയാൽ നല്ല സാമ്പത്തിക ലാഭവും ഉണ്ടാവും..❤
@safnaharis9411 ай бұрын
😂
@jijinapraveen766910 ай бұрын
@@safnaharis94l😊😊😅😊😊😊😊😊😮😢😢😊❤❤❤😅
@muhammedramsan6841 Жыл бұрын
Last റമദാൻ ന് ഷുഗർ avoid ചെയ്യ്തു ഇപ്പോൾ 96 kg യിൽ നിന്ന് 84 kg ആയി xxl shirt ൽ നിന്നും xl ആയി 🥰🥰🥰
@Dhilu8 Жыл бұрын
പഞ്ചസാര ഒഴിവാക്കി. നല്ല റിസൾട്ട് കണ്ടു. Thankyou Dr
@nafeesanafee8763 Жыл бұрын
ഡോക്ടർ കുറേ മുൻപ് ഒരു വീഡിയോ ഇട്ടില്ലേ പഞ്ചസാര ഒഴിവാക്കി യാൽ വണ്ണം കുറയുമെന്ന് ഞാൻ പഞ്ചസാര ഒഴിവാക്കി 10 kg കുറഞ്ഞു thankyu ഡോക്ടർ
@bushrashameerkms1947 Жыл бұрын
Wooooow
@vishnutkclt Жыл бұрын
10 kg കുറഞ്ഞോ ശരിക്കും, പഞ്ചസാര മാത്രം ഒഴിവാക്കിയിട്ട് മാത്രം
@nafeesanafee8763 Жыл бұрын
@@vishnutkcltyes
@സിനിസിനി8293 Жыл бұрын
എത്ര മാസം കൊണ്ട്
@rageshs8732 Жыл бұрын
ഞാനും പഞ്ചസാര, ചോർ ഒഴിവാക്കി ഇപ്പോൾ 10 kg കുറഞ്ഞു Thank you doctor
@sreekanthmk4461 Жыл бұрын
സത്യം ആണ്.. മധുരവും ബേക്കറി പലഹാരവും തന്നെ ഒഴിവാക്കിയാൽ തന്നെ വണ്ണം കുറവും.. കാണാതൊക്കെ വലിച്ചു വാരി കഴിക്കാതെ സമയത്തിന് ഹെൽത്തിയായി മിതമായി ഭക്ഷണം കഴിച്ചാൽ മതി. അരി ആഹാരം ഒരു നേരം ആക്കാൻ ആണെങ്കിൽ അത്രയും നല്ലത്. ഒത്തിരി പ്രശ്നങ്ങൾ തന്നെ മാറി കിട്ടും.
@ShijuK-jh4tr Жыл бұрын
സാർ പറയുന്നത് കേട്ടാൽ മതി വേറെ ഡോക്ടറെ കാണണ്ട ആവശ്യം വരില്യ 🙏
@Jamshi983 Жыл бұрын
മൂന്ന്മാസമായി ചായ കുടി നിർത്തിയിട്ട് ഇന്ന് മുതൽ ഞാൻ പഞ്ചസാര ഉപേക്ഷിക്കുകയാണ് Thank you Dr👌🌹
@shadowspeaks.6652 Жыл бұрын
Njaan innu muthal chaykudi nirthi Oppam panjasarayum,bakery foods um ,junk foods um ellam nirthi..
@sajikumarpv7234 Жыл бұрын
പുതിയ അറിവ്.. Thanks doctor.. 🙏
@sumap2573 Жыл бұрын
ഞാൻ ഒരു വർഷമായി മധുരം നിർത്തിയിട്ട്. നന്നായിട്ട് വെയ്റ്റ് കുറഞ്ഞു. ശരീരത്തിന് നല്ല സുഖമുണ്ട്. എനിക്ക് മസിൽ പെയ്ൻ ഉണ്ടായിരുന്നു. നല്ലവണ്ണം വേദന കുറഞ്ഞു.❤
@krjohny9526 Жыл бұрын
🤨🤨🤨🤨
@hayathanha570 Жыл бұрын
ഡോക്ടർ മുൻപ് ചെയ്ത vedio കണ്ട് പഞ്ചസാര ഒഴിവാക്കി 2 മാസം കൊണ്ട് 11 kg കുറഞ്ഞു. Thank you so much
@rithaniha Жыл бұрын
Only പഞ്ചസാര..? അപ്പോ അരിയാഹാരം ഒക്കെ കഴിക്കാറുണ്ടോ
@ourabilities5181 Жыл бұрын
😮😮
@Alex_thoma__ Жыл бұрын
Exercise cheyunundo?
@chithraramesh1915 Жыл бұрын
വെറും പഞ്ചസാര ഒഴിവാക്കിയാൽ മതിയോ?
@Ashik-hi3xx Жыл бұрын
Chor kazhikkan pattuo
@dancetillyoudrop710 Жыл бұрын
Thank you so much. Hope everyone understand the importance of avoiding adding sugar.!!
@drdbetterlife Жыл бұрын
Share this information
@muhammedali1703 Жыл бұрын
💯 % ഡോക്ടർ പറഞ്ഞത് ശെരിയാണ് ഞാൻ നല്ല വൈറ്റ് ഉണ്ട് ആയുർവേദ ഡോക്ടറും എന്നോട് മധുരം കുറക്കാൻ പറഞ്ഞു ഞാൻ മധുരം ഒഴിവാക്കി വൈറ്റ് കുറഞ്ഞു
@minisreenivasan139927 күн бұрын
Arishtam, lehyam okke sugar aanu
@habeebasalim9 ай бұрын
Hi.dear dr ella videos um super very good healthy important very use ful informations um aanu congra tulations thank you so.much dr
Nalla prayojanam anu dr njangalkk sarinte talkilude kittunnath 🙏🙏🙏🙏🙏💕💕
@nuzrathnuzrath2473 Жыл бұрын
Good information.. thank you doctor ❤
@abdulkader1522 Жыл бұрын
👍.very informative. Thank you.
@junaidkv9578 Жыл бұрын
ഡോക്ടറുടെ one day Routine food explain cheyth Oru Video cheyyaamo??
@drdbetterlife Жыл бұрын
Cheyyam
@SATHANPNX Жыл бұрын
ഷുഗർ ഒഴിവാക്കിയാൽ തടി കുറയും ഉറപ്പ് 👍🏼ഞാൻ ഈ സാറിന്റെ ഒരു വിഡിയോ കണ്ടു ഞാനും ഒഴിവാക്കി ഷുഗർ ഇപ്പോൾ ഞാൻ കുറെ തടി കുറഞ്ഞു
@rasiya2356 Жыл бұрын
Dates, black raisins കഴിക്കുന്നത് കുഴപ്പമുണ്ടോ
@binumon2831 Жыл бұрын
ഡോക്ടറുടെ പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങൾ എന്ന വീഡിയോ കണ്ടതിന് ശേഷം നാലു മാസമായി ഉപയോഗിക്കുന്നില്ല. ഏഴ് കിലോ വെയ്റ്റ് കുറഞ്ഞു. ബെല്ലി ഫാക്ട് ഒരു 80% കുറഞ്ഞിട്ടുണ്ട്. Takyou Doctor,
@ajmalyaseen04 Жыл бұрын
Psychiatry medicine use cheythittulla weight എങ്ങനെ കുറയ്ക്കും?
@shahad3176 Жыл бұрын
Sar panjasara pade oivakiyaal penne vallapoyum kurach kaikumba sherirathin valla buddimut varille
@ponnusvlogzzzz62764 ай бұрын
Diabetic kark ulla sugar free healthy icecream kollaamo Kerlogs Museli sugar extra added ano
@RaginKV Жыл бұрын
Thanku doctor nan Kure nalayi sremikunnu ene urapaum pachsara upaugikilla
@beenaanand8267 Жыл бұрын
Thanks for the valuable information 👏👏👍
@aneesanazer9545 Жыл бұрын
Dr.chiya seeds kazhicha breathing valla buthimuttum varumo
@hishammm9431 Жыл бұрын
Fresh juice Sugar ചേർക്കാതെ കുടിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ
@omaskeralakitchen60976 ай бұрын
Thankuuuu Doctor Good 👍Information
@vivekt9827 Жыл бұрын
Ikkaakka, you are super ❤
@suneerm1614 Жыл бұрын
Thank you Doctor Njan panchasara nirthitu randumasamayi ente wait kuranju nalla mattam vannu ❤❤
@nimmigeorge4890 Жыл бұрын
I am going to stop sugar
@ranithambi176110 ай бұрын
Doctor sugarum kalkkadavum thamill ulla difference parayoo
@Annz-g2f Жыл бұрын
Very good n useful information regarding usage of sugar thank u Dr
@ashimarasheed4663 Жыл бұрын
Dr 7 year kuttikalude oru healthy diet plan paranju tharumo
@shaheedashahi5538 Жыл бұрын
Good information..... Thank you sir❤
@anjukurian4461 Жыл бұрын
പഞ്ചസാരക്ക് പകരം ചായയിൽ ശർക്കര യൂസ് ചെയ്യാമോ
@sufiyankp050 Жыл бұрын
എൻറെ ഡോക്ടറെ പിന്നെ എന്ത് കഴിക്കാം ഇന്ന് കിട്ടുന്നതെല്ലാം പഞ്ചസാര ഉള്ളതാണ്😊
@shareefa1988 Жыл бұрын
Sir endometrial polyps നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Actually I am adicted to sweet.but now I need to reduce sugar gradually😢
@aryacachari585111 ай бұрын
Dr. ഞാൻ ഉണക്കമുന്തിരിയും ഉണക്ക blueberry കഴിക്കുന്നുണ്ട് ഇത് നല്ലതാണോ? ഞാൻ വേറെ മധുരം ഒന്നും കഴിക്കാറില്ല.
@Simi00003 Жыл бұрын
Dr stevia sugar nallathanno
@JNABBA Жыл бұрын
Dr.bodyil neerukettu varunnathine kurichu video cheyumooo..crp level high akunnnathum kondum..varunnathu kurichu paranjal nannayirununu
@najinishad1146 Жыл бұрын
What about other sweetner like stevia
@happyshanku Жыл бұрын
Dr jaggery use cheyyamo
@noufaltkd Жыл бұрын
100 % ശരിയാണ് thanks Dr ഞാൻ പഞ്ചസാര നിർത്തി 1 mnt ആയി Dr കഴിഞ്ഞ വീഡിയോണ് പ്രജോദനം എപ്പോഴും ശീണവും ഉറക്കവും ആയിരുന്നു ഇപ്പോൾ ശീണവും ഉറക്കവും ഇല്ല എപ്പോഴും നല്ല ഉൽമേശമാണ് so thaks Dr
@lintacheriyan4087 Жыл бұрын
Ari aaharangal kazhikkan pattumo, example rice, dosa okke
@pradeepjoseph4872 Жыл бұрын
Very good information Sir 👍
@neham5021 Жыл бұрын
Sir, hemoglobin level വളരെ കൂടുന്നതെന്തുകൊണ്ടാണ്എന്നും അത് എങ്ങിനെ കുറക്കാം എന്നും ഉള്ള video ചെയ്യാമോ
@zayan841 Жыл бұрын
എന്റെ കണ്ണിന് ഫോട്ടോഫോപിയ എന്ന അസുഖമാണ് അതിനെ കുറിച് ഒരുവീഡിയോ ചെയോ
@najadmk1305 Жыл бұрын
Dr വെയിറ്റ് കൂടുതൽ ഇല്ലാത്തവർ പഞ്ചസാര ഒഴിവാക്കിയാൽ ഉള്ള വെയിറ്റ് കുറഞ്ഞു പോകുമോ ഞാൻ വണ്ണവും കുറവാണ് പഞ്ചസാര യും ബക്കറി പലഹാരങ്ങളും കൂടുതൽ ഉപയോക്കുന്ന ആളല്ല ചായ കുടിക്കാറേ ഇല്ലാ ജൂസിലും മധുരം ഉപയോഗിക്കാറില്ല റിപ്ലേ plz dr.
@ffgamermalayali2446 Жыл бұрын
Weekly 2 tea kud8kkunnadil kuyappomundo
@gopanppm Жыл бұрын
Can we eat fruits
@aleenashaji580 Жыл бұрын
Thank you Dr 👍👍👌
@princysuresh9956 Жыл бұрын
Sir please advice about colon polyps.
@limachandran54737 ай бұрын
Thanku sir one month complete aaki sugar nirthiyit
😂 thanks doctor very good information 🙏🙏🙏 ഇതൊക്കെ എൻ്റെ ജീവിതത്തിൽ പ്രവർത്തി കമയ കാര്യങ്ങളാണ് 10:09 thankyou doctor 🙏
@sonuabhi32429 ай бұрын
Vallapozhum sure use cheytha preshanam indo
@jishajacob516 Жыл бұрын
Thank you doctor 🙏🙏🙏
@shahanashereef3673 Жыл бұрын
reactive hypo glicemia ullavar enthu cheyum
@മദീനഇഷ്ടം-ഗ2റ Жыл бұрын
Jaggery kazhikkamo
@Shahnamajee Жыл бұрын
Dr auto immune decesene kurich vedeo cheyyo
@abdulnasarp9895 Жыл бұрын
തേൻ മധുര പ്രശ്നമുണ്ടാക്കുമോ?
@Preetha-y8m8 ай бұрын
Thanks doctor
@mantraherbaltcr Жыл бұрын
Sure sir njn poornamayum kazhikal nirthi .nallapole kuranju weight ...
@jeejaadhvik9894 Жыл бұрын
എത്ര മാസം എടുത്തു....
@bazighaa Жыл бұрын
എനിക്ക് അസുഖങ്ങൾ ഒന്നുമില്ല. വയറിന്റെ ചുറ്റിനും ഉള്ള fat ആണ് പ്രശ്നം. Height ഉള്ളത് കൊണ്ട് വെയിറ്റ് പ്രശ്നമായി തോന്നാറില്ല. Sugar ഒഴിവാക്കി. വല്ലപ്പോഴും jaggery powder use ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
@ozmic6512 Жыл бұрын
Instead of sugar use honey
@vilasininair3534 Жыл бұрын
Thank you so much for the informative video 🙏🏻
@mariyambeevi5349 Жыл бұрын
Dr ipol slim tea enn oru product iraghi ath weight kurayunnayann vella dhushiyam indo