നിങ്ങളുടെ വീഡിയോ എന്നെ ആകർഷിക്കുന്നത് വാക്കുകളിലെ ആത്മാർത്ഥതയിലാണ്.
@kumarimoly51832 жыл бұрын
എനിക്ക് 52 വയസായി എന്നിട്ടും ഇപ്പോഴും മുഖം നിറയെ മുഖക്കുരുവാണ് 😭😭
@shijijose317010 ай бұрын
Ippol mariyo mugakkuru
@Itzzz..tutvwss9 ай бұрын
വയസ്സായില്ലേ കേളവ💀
@basheermashaallah4615 ай бұрын
മുഖക്കുരു വരുന്നത് ചെറുപ്പക്കാർക്കാണെന്ന് തെറ്റായ ധാരണയാണ് പ്രധാന കാരണം വയറിലെയും കുടലിലേയും പ്രശ്നങ്ങളാണ് കുറച്ചൊക്കെ ഹോർമോൺ പ്രശ്നങ്ങളും
@saneeraansil31413 жыл бұрын
കുരു വിന്റെ സംസ്ഥാന സമ്മേളനം ആണ് ന്റെ face ഇൽ 😪😐
@fathimathulruba24123 жыл бұрын
Ante facilum😒
@lekshmi95083 жыл бұрын
me too 😢
@annsworld77933 жыл бұрын
Me toooo😭
@saneeraansil31413 жыл бұрын
@@annsworld7793 ആ ഇത്രേം പേർക്കുണ്ടാലോ ഒരു സമദാനം ആയി 😁
@explorer77033 жыл бұрын
Same
@sruthiavinash34043 жыл бұрын
എത്ര detaild ആയിട്ട് എല്ലാം പറഞ്ഞു തന്നു.... ഭയങ്കര സന്തോഷം തോന്നി വീഡിയോ കണ്ടിട്ട്... ❤️
@sindhujayakumar40623 жыл бұрын
Hi. Chechiii. ഏറെ പ്രിയം.. വീട്ടിൽ ഇരുന്നു സുന്ദരി ആകാം. ചേച്ചിയുടെ കൂട്ട് ആയില്ലെങ്കിലും ആത്മ സംതൃപ്തി നമുക്കും ചേച്ചി യുടെ വാക്കിലൂടെ നേടാൻ കഴിയും. ഇനി....ബ്ലോഗിലൂടെ ഒരു യാത്ര.
@danyj83243 жыл бұрын
❤🌹❤ഇത്രയും അറിവുകൾ പകർന്നു തന്നതിനെ ആയിരം നന്ദി 🙏 god bless you ❤🌹❤
@LekshmiNair3 жыл бұрын
🥰🙏
@sreelakshmiprasannan61003 жыл бұрын
Lakshmi chechi.... I have a request .if you know How can be avoid small pores on face ?
@remyalenin35243 жыл бұрын
Same question from my side
@abhinand78062 жыл бұрын
മുഖം നിറയെ മുഖക്കുരു , താടിയും ഇല്ല മീശയും ഇല്ല,ഇപ്പൊ ദാ നല്ലപോലെ നെറ്റിയും കയറുന്നു..........എന്തൊക്കെ പരീക്ഷിചിട്ടും no result........🙄
@abhinand78062 жыл бұрын
mam plz help mee
@ranihari25073 жыл бұрын
അലോവേരജെൽ ഉണ്ടാക്കി കാണിക്കാമോ ......
@jessydb18393 жыл бұрын
Mam hair growth video cheyo
@sidhusachu25413 жыл бұрын
Thanks amma ഒരുപാട് പേർക്കു ഉപയോഗപ്പെടുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നതിന് 👍 അമ്മ പറഞ്ഞാൽ വിശ്വസിച്ച് ഉപയോഗിക്കും 👍❤️👌
@aneeshap.a30933 жыл бұрын
Remedies for dark circles...plz
@sindhusudhakar95363 жыл бұрын
മുഖക്കുരു വന്ന കല മാറാനുള്ള ട്രീറ്റ് മെന്റ് അടുത്ത ബ്യൂട്ടി വ്ലോഗിൽ ചെയ്യുമോ ചേച്ചി. ❤
@LekshmiNair3 жыл бұрын
Sure
@Naseema3003 жыл бұрын
Enikkum veenom
@RationalThinker.Kerala3 жыл бұрын
@@LekshmiNair Please link
@aparnaanilkumar31063 жыл бұрын
Hlo maam ❤orupade wait cheytha video aane😀😀
@niranjanstime14043 жыл бұрын
Try cheythavar arenkilum undo..?
@sarahgeorge23573 жыл бұрын
Will this spot treatment work on dark spots of pimple
@rubeenariyas60343 жыл бұрын
Echindey varthaanam nalla rasamund♥️💖
@ambilyrajesh6063 жыл бұрын
Hai, mam. Super. Beatuty vlog nirthanda. Oru positive enargy anu mam. Thankyou so much.
@LekshmiNair3 жыл бұрын
🥰🙏
@Linsonmathews3 жыл бұрын
ഇനി എല്ലാരും ഗ്ലാമർ ആകട്ടെ 👍❣️
@achudhass2 жыл бұрын
ഒത്തിരി thx.... എന്റെ മോൾക്ക് ഇത് cheidu നോക്കി അടിപൊളി result... Thanku so much😍😘😘👏🏼👏🏼👏🏼👏🏼🌹🌹🌹❤️❤️❤️❤️എല്ലാരും ധൈര്യമായിട്ടു use ചെയ്‌തോളൂ 👏🏼👏🏼🙏🏻👍🏼👍🏼👍🏼
@mohammedshabeeb73692 жыл бұрын
Sathyaayittum
@indian63463 жыл бұрын
പറഞ്ഞിട്ടു കാര്യമില്ല. എന്നോടെന്തോ വിരോധമുള്ളതുപോലാമുഖക്കുരു.പിന്നാലോചിക്കുമ്പോൾ അതിനും ജീവിക്കേണ്ടേ?
@dayanaanoban72133 жыл бұрын
ഹായ് ചേച്ചി 💕 ചേച്ചി വളരെ പോസിറ്റീവ് ആണ് ചേച്ചി പറയുന്നത് കേൾക്കുബോൾ തന്നെ പകുതി പ്രശ്നം തീരു 💕❤
@LekshmiNair3 жыл бұрын
🥰
@mumthazpulikool2243 жыл бұрын
My dear chechii😍 footum handinteum vidoe cheyanee especially dry skinn pls reply
@darsanaAbhilash1233 жыл бұрын
Njn ആഗ്രഹിച്ച video ആയിരുന്നു mam എനിക്കു pimples ഉണ്ട്. Thanku mam ഷെയർ such video
@aminahs40363 жыл бұрын
Mariyo
@ashlymammen15963 жыл бұрын
Hi ma’am thank you for sharing such a good spot treatment! Could you please give link to kasthuri manjal powder, neem powder as it’s not available much here in N Y... malli ila available aanu..neem leaves undu but difficult to do in blender then getting rid of bitterness from blender... God bless and hope you are all safe in London with grand kids...
Innano manasilayathu allenkilum Chechi oru chundarikotha thanne
@anuvarghese53283 жыл бұрын
Chechii haircut vedio cheyumo
@gayathriajith63603 жыл бұрын
Hello my dear maaa...live vannappo varran pattiyilla...sorry....useful video😘😘😘
@anithasivadas2sivadas2193 жыл бұрын
Chechi ഇത് ആൺകുട്ടി കൾ ക്കു പറ്റുമോ? എന്റെ മക്കൾക്ക് നിറയെ മുഖക്കുരു ആണ്
@aishaabdulla29623 жыл бұрын
Leshmy chechii ...dark circle remove cheyyan pattiya oru simple method paryuoo plzzzzzz plzz...kore search cheydhu ...
@farhanandfathima71653 жыл бұрын
Mam already chythittund...search chythu nokku
@zareenaessakutty27223 жыл бұрын
മുടി എങ്ങിനെയാണ് കറുപ്പിക്കുന്നത് ഒന്നു കാണിക്കുമോ
@anumathew75703 жыл бұрын
Ma'am, could you please suggest the remedies to remove fine lines and wrinkles. I mean what all things we need to follow?
@LekshmiNair3 жыл бұрын
Will do a video for that dear
@dhil11783 жыл бұрын
Cooking vlogs beauty vlog travel vlog motivation.... All well explained
@susanmathew97253 жыл бұрын
Mollys garden Kanan kothiayi
@suhaibm86953 жыл бұрын
Yes mam paranjat correct aaanu. Ee tym skin care num self pampering num maati vekkunnatu oru tetalla. Love ourself ellarum healthy aayirikku🙏
@ja._na5893 жыл бұрын
Very well mam my son is football player .very helpful him
@user-tq9kl3wc6o3 жыл бұрын
നല്ലൊരു hair mask പറഞ്ഞു തരാമോ ചേച്ചീ.... (ഏറ്റവും നല്ല ബ്രാൻഡ് )
@rajivijayan47653 жыл бұрын
Ethu super Thanks Mam🙏🙏🙏♥️
@jasminabraham33023 жыл бұрын
ചേച്ചി ബോഡിയിൽ ഉള്ള കാര മാറാൻ ഉള്ള ബോഡി scruber പറഞ്ഞു തരാമോ plz 👍👍👍
@LekshmiNair3 жыл бұрын
Sure
@georgemarathonthara49753 жыл бұрын
My Dear Lekshmi Chechy, I was just watching your Beauty Vlog "Remove pimples in 15 days". It is a wonderful Vlog and I really enjoyed watching it. Thank you so much for your valuable tips ❤
@georgemarathonthara49753 жыл бұрын
Thank you so much ❤💋
@rajeswarius63673 жыл бұрын
നന്ദി mam. സൂപ്പർ ട്ടിസ് mam...👌👌👌
@anjaliarun43413 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്രദമായ video ma'am 😍❤💞 ma'am kanicha protien powder 4 hair growth use cheythu thudangiyittu 1 mnth agunnu nalla result unde🙏🙏💖💖💖
@johenmathew22543 жыл бұрын
Magical powder Enna title alle
@sreelusree3 жыл бұрын
Loved😘.. mam nail polish nte link share cheyamoo.. locked down days l beauty blog enthayalumm venamtoo...hands look so beautiful
@reethajose91593 жыл бұрын
Hi chechi adipoli aanallo chechi midukkiyanu God bless you 👍🏻👍🏻
@LekshmiNair3 жыл бұрын
🥰🙏
@vishnupriyaaa3 жыл бұрын
Try cheyyam😁
@ashadevi8773 жыл бұрын
Thank you ma'am. Very useful. Definitely will try 👍👍
@krishnajithshiju46103 жыл бұрын
Thanku you are sharing treatment thank mam
@gourib.s90342 жыл бұрын
Kastoori manjal illathe upayogikkamo
@prasysreekumar9183 жыл бұрын
Thank u mam eniki mugham niraya valiya pimples ane😔
@gineetharavi67193 жыл бұрын
Mam I can't use kadalapodi is there any other natural cleansers
@subhishass43653 жыл бұрын
Payarpodi Uzhunnupodi Oats Raw milk +lemon
@beenavijayan5443 жыл бұрын
കാര മാറാൻ ഒരു റമഡി പറഞ്ഞു tharumo
@Naseema-gi8jk5 ай бұрын
Enik nalla kuru inndavum
@shabnak48342 жыл бұрын
Chechi ee aracha paste orazha upayogikkamennu paranjille appo fridgilano vekkendath
@lekhasuresh79183 жыл бұрын
Looking good Lakshmi ... good information . I am making soaps 🧼 Nw a days . Not buying from shop . My friend guide philosopher u Lakshmi 🙏🏻
Mami ഞാൻ ചെയിതു നോക്കട്ടെ ഞാൻ ആദ്യമായിടാ ഞാൻ ചെയൂന്നത് ഇത് പോക്കോ
@Maria-jf8cr3 жыл бұрын
Ma'am how can we get rid of scalp acne
@MeenaKumari-ml9vb3 жыл бұрын
Mam, കസ്തൂരി മഞ്ഞൾ online വാങ്ങാൻ link ഇടുമോ
@shamnas82663 жыл бұрын
Aloevera gel undaki kanikamo??
@mr.travelvlog41863 жыл бұрын
മുഖകുരു മാറാൻ എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോളാണ് ട്രിപ്പിൾ ലോക്ക് ഡൌൺ വന്നത്.. അങ്ങനെ ഇരുന്ന് യൂട്യൂബിൽ വീഡിയോസ് കാണുമ്പോൾ നോട്ടിഫിക്കേഷൻ വന്നു.. നോക്കിയപ്പോൾ ഇതാ വളരെ ഉപകാരപ്രദം
@LekshmiNair3 жыл бұрын
🙏
@SajinaSaji-e9u5 ай бұрын
Yante natiyil mathram kuru kudumshri ann😢😢
@yogabhargavi71643 жыл бұрын
Thank you Lakshmi ma'am love you ❤️❤️❤️❤️❤️🌹🌹🌹🌹🌹
@shahanasworld73 жыл бұрын
Neem nntta powder pattumoo reply tharannam ma'm
@ramsheenaramshi92123 жыл бұрын
Ok I will try after write comments
@neethumolsinu63843 жыл бұрын
Super chechi👌👌
@shajahansejeena34603 жыл бұрын
Thanku dear monk cheythunokkatte
@hamithachi11193 жыл бұрын
Ende molk 11 vayss. Mugatt cheriya kuru varunn. Niraye. Ndh cheyyam mam
@LekshmiNair3 жыл бұрын
Jeerakam plus neem leaves arachittal mathi..unangumbol wash and put toner and then moisturizer
@hamithachi11193 жыл бұрын
Ok mam
@amruthat.a34353 жыл бұрын
Mam full body whitening remedies neck blacks and full body easy remedies
@user-db8ds8si4s3 жыл бұрын
എൻറ്റെ മോളുടെ മുഖം നിറയെ മുഖക്കുരു ഉണ്ട് ഇത് ഞാൻ ഉണ്ടാക്കി നോക്കാം
@HappyandHeal3 жыл бұрын
Ithinoppam oru tip koode cheythu nikki ....jathikuru (nutmeg) powder honey mix cheythu pack aayit ittu nokku.......nalla difference undakum👍🏻👍🏻👍🏻👍🏻👍🏻👍🏻
@achuusachuuu37273 жыл бұрын
Kadalamavu ngineya vtl prepare cheyyunnath mam
@babub17423 жыл бұрын
Mam ante eyebrow narakunu mam nallaresultkittuna tip paraju tharamo p
@LekshmiNair3 жыл бұрын
Castor oil purattukka before going to sleep
@muhammedminhaj47743 жыл бұрын
ചേച്ചി എന്റെ മുഖത്തു ഒരുപാട് കുരു ഉണ്ട് skin dr കാണിച്ചു ഓയിൽ skin ആയതു കൊണ്ടാണ് എന്ന പറയുന്നത്
@ritzrojit32743 жыл бұрын
Hi mam...how are you...?
@fousiyavk475911 ай бұрын
Ith njn cheyithapol😢mukka kuru kuduvane cheyithe
@silpaponnuzzz87923 жыл бұрын
Ma'am plz replay, njan ethuvare face li onnum cheyithittilla nalla agraham und ethupole okke cheyan. Ethan face wash upayogikendathennum eth cream aan edandathennum ariyilla onn paranju tharavo plzz
@nishashaji62672 жыл бұрын
Direct skip to 8:12
@angelmarykunjumon86352 жыл бұрын
God bless u
@abhinavc29462 жыл бұрын
Cheriya cheriya kuru povummo😭😭 ente mugam full athanne😭😭
@Noomuslogam5013 жыл бұрын
Mam young aayi varenallo veendum veendum parayan thonnaa 🥰🥰🥰❤️❤️video 😍👌🏻my fav day beauty vlog day 🌟❤️ring collection kaanikkaamo ☺️☺️☺️
@LekshmiNair3 жыл бұрын
🥰🙏
@jithunisthar74593 жыл бұрын
Very helpfull video mam.
@sheejaajith19293 жыл бұрын
Thanks mam 👍👍👍😍😍😍😍😍
@nehaducok Жыл бұрын
I applied the pack for my daughter cause she had heavy pimples and brown skin colour due to pimples. her face colour increased and also pimples got reduced a lot.we added avacado it helped more pimples reduce .thanks mam for ur guidance a lot.