15 Formulas using COUNTIF Function in Excel - Malayalam Tutorial

  Рет қаралды 6,432

XL n CAD Malayalam

XL n CAD Malayalam

Жыл бұрын

15 വ്യത്യസ്ത ഫോർമുലകൾ ഉപയോഗിച്ച് എക്സലിലെ COUNTIF ഫങ്ഷന്റെ വിവിധ ഉപയോഗങ്ങൾ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ.
COUNTIF Function in Excel explained in Malayalam using 15 different formulas.
മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
www.udemy.com/course/microsof...
Subscribe to the channel ‪@AjayAnandXLnCAD‬ for more.
/ ajayanandxlncad
Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
www.udemy.com/course/learn-mi...
#excelmalayalam #malayalamtutorial #excelformula

Пікірлер: 19
@arunmnair6760
@arunmnair6760 Жыл бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസമുള്ള ഒരു പത്ര ഏജന്റായ എനിക്ക്‌ ഒരുപാടു കാര്യങ്ങൾ ഇതുവഴി ചെയ്ത് പഠിക്കാൻ കഴിഞ്ഞു. ഇനിയും ഒരുപാടു മുൻപോട്ട് പോകുവാൻ കഴിയട്ടെ 🙏
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Glad to hear that 😀 Thank you
@shamilvakkaloor3183
@shamilvakkaloor3183 4 ай бұрын
Thanks a bunch for the Excel guidance!
@XLnCADMalayalam
@XLnCADMalayalam 4 ай бұрын
My pleasure 😀
@rubym7829
@rubym7829 Жыл бұрын
Thanks a lot🙏
@XLnCADMalayalam
@XLnCADMalayalam Жыл бұрын
My pleasure 😀
@vargheseantony5677
@vargheseantony5677 Жыл бұрын
Thank You ❤️
@XLnCADMalayalam
@XLnCADMalayalam Жыл бұрын
😀👍
@kripakrishnan961
@kripakrishnan961 Жыл бұрын
Thanks sir
@XLnCADMalayalam
@XLnCADMalayalam Жыл бұрын
My pleasure 😀
@salih7487
@salih7487 Жыл бұрын
Hi sir.I have seen your video on excel how to make a searchable drop down list. I have a doubt. I have a format payment voucher in excel . I have more than 1000 suppliers. I can't create a drop down list with that list of suppliers, because I can't type a supplier that isn't in that list. Is there any solution for that? For example 1- Names appearing consecutively in a column and typing one or two letters below it will show the name similar to it in that list. Like that
@XLnCADMalayalam
@XLnCADMalayalam Жыл бұрын
I can't create a drop down list with that list of suppliers, because I can't type a supplier that isn't in that list. Can you explain this part in detail? Apart from that, Searchable drop-down list is now a part of the latest version of Excel (Microsoft 365) and Excel online. You don't need to follow my method if you are using the latest versions of Excel.
@teena4141
@teena4141 Жыл бұрын
2 ഫയൽ കമ്പൈർ ചെയ്തു, അതിലെ ഒരു പ്രതേക ഐഡി Ile yathra സ്റ്റോക് ഒണ്ടെന്ന് നോക്കാൻ പറ്റുമോ
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Please go through the Videos and Playlist sections of this channel. You can find a few of videos on this topic.
@ajeshsoman7675
@ajeshsoman7675 Жыл бұрын
Hi Sir.. 10,00,00,000 ഈ ഫോർമാറ്റിൽ തുക ഡിസ്‌പ്ലൈ ചെയാൻ എന്താ ചെയുക?
@L2RdEEPU
@L2RdEEPU Жыл бұрын
1st ഷീറ്റിലെ 4 സെല്ലിൽ ഉള്ള value 2nd ഷീറ്റിലെ 4 സെല്ലിലെ value വുമായിട്ട് match ആകുകയാണെങ്കിൽ 1st ഷീറ്റിലെ സെൽ 5 ൽ ഉള്ള value 2d ഷീറ്റിലെ cell 5 ൽ കാണിക്കാൻ ഉള്ള ഫോർമുല എന്താണ്?
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Type in the following formula in Cell A5 of 'Sheet2' =IF(Sheet1!C4=Sheet2!C4,Sheet1!C5,"")
@mycontacts7903
@mycontacts7903 Жыл бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. എന്നാൽ എനിക്ക് ഒരു സംശയം. അതായത് എക്സലിൽ ഇംഗ്ലീഷ് തിയ്യതിക്ക് അനുസരിച്ച് മലയാളം വർഷത്തിലെ തിയ്യതി എങ്ങനെ ചേർക്കാം. അതിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Thank you for the suggestion
VLOOKUP formula in Excel | Malayalam Tutorial
6:15
XL n CAD Malayalam
Рет қаралды 22 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 14 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 40 МЛН
MICROSOFT WORD| MAIL MERGE PART I
27:56
Learning Tree
Рет қаралды 40 М.
How to use Radio Buttons in Excel - Malayalam Tutorial
13:29
XL n CAD Malayalam
Рет қаралды 9 М.
IF, SUMIF, COUNTIF, NESTED IF Function | MS Excel Malayalam
14:19
Rows & Columns
Рет қаралды 67 М.
Partial Match with VLOOKUP in Excel - Malayalam Tutorial
8:47
XL n CAD Malayalam
Рет қаралды 6 М.
Things you should never do in Excel - Malayalam Tutorial
14:02
XL n CAD Malayalam
Рет қаралды 35 М.
10 Most Useful Excel Formulas - Malayalam Tutorial
28:05
XL n CAD Malayalam
Рет қаралды 135 М.
How to Use SUMIFS and COUNTIFS || MS Excel Malayalam
14:12
Rows & Columns
Рет қаралды 24 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 14 МЛН