15 മാസങ്ങൾക്ക് ശേഷം വീട്ടിലെത്തി | Surprise visit to home after 15 month journey

  Рет қаралды 892,389

Hitchhiking Nomad

Hitchhiking Nomad

5 ай бұрын

#surprisevisit #kerala #india

Пікірлер: 751
@siddeeqali2291
@siddeeqali2291 5 ай бұрын
നിന്റെ ഉമ്മാക്കാണ് ഇന്നത്തെ ലൈക് നമ്മുടെ സംസ്കാരവും വിശ്വാസവും അവർക്ക് നൽകിയതിന്
@salampc8289
@salampc8289 5 ай бұрын
പണവും സന്തോഷവുമായി ഒരു ബന്ധവും ഇല്ല എന്ന് തെളിയിച്ച മാഹിൻ ആണ് താരം 🥰
@shameemhistar
@shameemhistar 5 ай бұрын
👌
@protean-peregrination
@protean-peregrination 5 ай бұрын
Well said 👍👏👏👏
@Inspector_Balram.
@Inspector_Balram. 5 ай бұрын
പക്ഷെ കടമുണ്ടെങ്കിൽ പണി കിട്ടും ഇല്ലേൽ പൊളി
@yoursfriendmohamedaali4483
@yoursfriendmohamedaali4483 5 ай бұрын
അതെ ജീവിതത്തിൽ ഒരു നിലക്കും കടം വരുത്തരുത് ​@@Inspector_Balram.
@galaxynotekl1426
@galaxynotekl1426 4 ай бұрын
Panam undenkile happy ullu
@ummermunna355
@ummermunna355 5 ай бұрын
ആ ഉമ്മയുടെ ദീൻ എപ്പോഴും നിലനിർത്തി കൊടുക്കട്ടെ
@2010firoz
@2010firoz 5 ай бұрын
aameen
@RationalThinker.Kerala
@RationalThinker.Kerala 5 ай бұрын
Onnu pode. Maramandan naari. Ellayidathum vargeeyatha parayan theetangal
@faisalkottil3062
@faisalkottil3062 5 ай бұрын
ആമീൻ,
@technogaming7303
@technogaming7303 5 ай бұрын
ആമീൻ
@tommy.shelbi
@tommy.shelbi 5 ай бұрын
😂
@usmankadalayi5611
@usmankadalayi5611 5 ай бұрын
ഈ വീഡിയോയിൽ ആദ്യം ലൈക്ക് അടിക്കുന്നത് ഞാനാണ് മഹി..... അതും യുഎഇയുടെ സാംസ്കാരിക നഗരമായ ഷാർജയിൽ നിന്ന് 😀🙏💐🌹
@neymagix
@neymagix 5 ай бұрын
ആ അതിന് അനക്കൊരു അവാർഡ് തരുന്നിണ്ട് 😂😵
@vikkimgk8658
@vikkimgk8658 5 ай бұрын
Ya gendahi
@jack_Daniel__
@jack_Daniel__ 5 ай бұрын
Ayn
@miketyson29012
@miketyson29012 5 ай бұрын
എന്നാ ഞാൻ ഇന്ത്യയുടെ സാംസ്കാരികനഗരമായ കേരളത്തിൽ ഇരുന്ന് ലൈക്‌ അടിക്കും നീ പോടെ 😂
@ttttttttttt763
@ttttttttttt763 5 ай бұрын
അതിനു
@Sifushafeeq85
@Sifushafeeq85 5 ай бұрын
തഹജ്ജുദ് നിസ്കരിക്കുന്ന ഉമ്മ ❤️
@Mirror142
@Mirror142 5 ай бұрын
😂 alhulhuluhulu… onnu pode porke
@DrPes000
@DrPes000 5 ай бұрын
🥰
@fahadabdulgafoor6760
@fahadabdulgafoor6760 5 ай бұрын
​@@Mirror142 ആഹാ എന്താ... സംസ്കാരം...👌 ഒരു ഇച്ചിരി ബഹുമാനം കൊടുത്തൂടെ...🤌 അല്ലേൽ മിണ്ടാതിരുന്നൂടെ
@alnaalna8276
@alnaalna8276 4 ай бұрын
​@@Mirror142കുരു പൊട്ടിയോ 😅
@shanji9722
@shanji9722 2 ай бұрын
​@@Mirror142പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതിന് നിന്റെ ദൈവമായ വിഷ്ണുവിന്റെ വാഹനമായ പന്നിയുടെ പേര് അദ്ദേഹത്തെ എന്തിനാ വിളിക്കുന്നത് പിതൃശൂന്യാ
@sasikumarsasikumar3786
@sasikumarsasikumar3786 5 ай бұрын
അവർ എത്ര നിഷ്കളങ്കരാണന്ന് നോക്കു എക്കയും കരോളയും എപ്പോഴും ചിരിച്ച് ഹാപ്പിയായി സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും സുഖം ❤
@faisalsalmu
@faisalsalmu 5 ай бұрын
നമ്മുടെ മലയാളികളെ പോലെ കുശുമ്പ് കുറവാണ് 😂😂 അവർ എപ്പോഴും ഹാപ്പി അയൽപക്കക്കാരുടെ കാര്യം ഓർത്ത് വിഷമിക്കുകയേ വേണ്ട 😅😅😅
@ab__uzx
@ab__uzx 5 ай бұрын
One reason avan yathryillll annuuu❤
@jishashaji3380
@jishashaji3380 5 ай бұрын
​@@faisalsalmusathyam correct comment.
@danapv3884
@danapv3884 5 ай бұрын
ആരുടെ വീഡിയോസും പ്രത്യേകിച്ചുകാണാറില്ല.പക്ഷെ നിന്റെ വീഡിയോക്ക് എന്നും കട്ട വെയ്റ്റിങ് ആണ്.ഒന്നും വിടാതെ കാണാറുണ്ട്.കാരണം നീ എല്ലാരിലും വെത്യസ്ഥനാണെന്നു പ്രത്യേകം പറയണം.എല്ലാരെയും ഒരേപോലെ കാണാൻ കഴിയുന്ന നിന്റെ മനസ്സ്👏നീ ഉയരങ്ങളിലെത്തും തീർച്ച.കാരണം നിനക്കറിയാം എങ്ങിനെ ജീവിക്കണമെന്ന്.എത്ര ഉയരങ്ങളിലെത്തിയാലും ഈ പുഞ്ചിരിയും ഈ എളിമയും കൈവിടരുത്..all the best bro 🥰🥰🥰🥰🥰
@AbdulAziz-zp5iw
@AbdulAziz-zp5iw 5 ай бұрын
ഇത്രയുംമതവിശ്വസിയായ ഉമ്മയുടെവിശാലമനസ്സ് അഭിനന്ദാർഹമാണ്‌.
@ajmal3256
@ajmal3256 4 ай бұрын
Umma nte mairy
@yaaraworld8702
@yaaraworld8702 5 ай бұрын
ഉമ്മയും, മകനുമുള്ള സ്നേഹം അത് മതി അവരുടെ ജീവിത വിജയത്തിന്! 💛
@keeveear3007
@keeveear3007 5 ай бұрын
❤നീയാണ് ലോകത്തു ഏറ്റവും ഭാഗ്യം ചെയ്തത് ലോകം മുഴുവൻ സഞ്ചരിക്കാം വിവിധ വർണ്ണങ്ങൾ വിവിധ ജാതികൾ വിവിധ മനുഷ്യന്മാർ വിവിധ സംസ്കാരങ്ങൾ ഇവയൊക്കെ അറിയാനും ഗ്രഹിക്കാനും സാധ്യമാവുക എന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലേ അതിലുപരി നല്ലൊരു മാതാവ് നല്ല സുഹൃത്തുക്കൾ ഇതിൽപരം എന്തുവേണം ജീവിതം ധന്യമാകാൻ
@shamjoong1926
@shamjoong1926 5 ай бұрын
Ninakum pattum Nattukarudee um allavaladi bendukaludeyum ethics oyivakkiyaall madii😊
@sanalsanalkp243
@sanalsanalkp243 5 ай бұрын
​@@shamjoong1926correct bro
@akhilknairofficial
@akhilknairofficial 5 ай бұрын
7:08 അതിപ്പോ എന്റെ അമ്മയാണെങ്കിലും അങ്ങനെ തന്നെയാണ്... സർപ്രൈസ് കൊടുത്താൽ കെട്ടി പിടിച്ചു സ്വീകരിക്കുകയും ഒന്നുമില്ല ബ്രോ.. അവരുടെ സ്നേഹപ്രകടനം അങ്ങനെയാണ്... ❤️
@mmrr446
@mmrr446 5 ай бұрын
ഞാനും anganey തന്നേയ്.shy ane
@mohammedrafi8020
@mohammedrafi8020 5 ай бұрын
അവരുടെ നിഷ്കളങ്ക സ്നേഹത്തിന് മുന്നിൽ നമസ്കാരം ഒപ്പം താങ്കൾക്കും ബിഗ് സല്യൂട്ട് 🌹💞🌹💞
@biju575
@biju575 5 ай бұрын
Exactly
@user-ic7sg6ry9z
@user-ic7sg6ry9z 5 ай бұрын
ഉമ്മാൻറെ പ്രാർത്ഥനയാണ് മോൻറെ ഓരോ യാത്രയിലും ഒരു അബദ്ധം വരാതെ കാത്തുസൂക്ഷിക്കുന്നത്
@omar_vlogger
@omar_vlogger 5 ай бұрын
Sathyam ❤
@najeebnesto723
@najeebnesto723 5 ай бұрын
വാപ്പയുടെ അസുഖം പെട്ടെന്ന് മാറട്ടെ ❤️ മാഹിൻ 💞
@RahilaSamad-kb6qt
@RahilaSamad-kb6qt 4 ай бұрын
Qza xx
@najeebnesto723
@najeebnesto723 4 ай бұрын
@@RahilaSamad-kb6qt മനസ്സിലായില്ല
@najushai9359
@najushai9359 12 күн бұрын
Ameeen
@AnasAnas-uk9eu
@AnasAnas-uk9eu 5 ай бұрын
കാത്തിരിക്കാൻ ഉമ്മയുള്ള വീട് സ്വർഗം ആണ്. മാഹീൻ....... നീ എത്രയോ ഭാഗ്യവാൻ 🥰. എനിക്ക് ആരും ഇല്ല. ഉമ്മ.... ഉപ്പ.... ഇക്ക.... എല്ലാരും പോയി.. Njan😮ഒരു യാത്രയിലാണ്. മാഹീനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤
@rafeeqqatar7712
@rafeeqqatar7712 5 ай бұрын
ഞങ്ങൾ ഉണ്ട് മുത്തേ 👍
@arafaztricks1083
@arafaztricks1083 5 ай бұрын
😢
@abhilashcheraramma7771
@abhilashcheraramma7771 5 ай бұрын
😢😢😢
@abuzayan1247
@abuzayan1247 5 ай бұрын
എന്ത് പറ്റി അവർക്കെല്ലാം 😢 ?
@AnasAnas-uk9eu
@AnasAnas-uk9eu 5 ай бұрын
@@abuzayan1247 എല്ലാവരും സ്വർഗത്തിൽ. ഞാൻ ഈ നരകത്തിലും
@mkshafivpm
@mkshafivpm 5 ай бұрын
സന്തോഷം പകരുന്ന സ്നേഹം മാത്രം തുളുമ്പുന്ന വീഡിയോ അതിമനോഹരമാണ് നാട്ടിലെ കാഴ്ചകൾ സുന്തരം. എക്ക ഒരു രക്ഷയുംമില്ല പോളി അഭിനന്ദനങ്ങൾ.... നന്ദി
@SunilsHut
@SunilsHut 5 ай бұрын
മതമല്ല... ഒരു നല്ല ഹൃദയത്തിൽ പളുങ്ക് പോലെ ദൈവം ഉണ്ടാവും... ഏത് മതം ആയാലും... പോകുന്ന ഏതു വീട്ടിലെയും വിശ്വാസം...അത് സംരക്ഷിക്കണം... ❤👌🏻👌🏻👌🏻
@SunilsHut
@SunilsHut 3 ай бұрын
@@omar_vlogger only one god നിങ്ങളെ വിശ്വാസം രക്ഷിക്കട്ടെ!!!
@omar_vlogger
@omar_vlogger 3 ай бұрын
@@SunilsHut njn vere areyo mention cheythathyrnu engneyo ivde post ayi sry 😂, God bless u brother❤️😊
@basheerkp7010
@basheerkp7010 5 ай бұрын
Mahin Very good mother 😍
@mohammedabuthahirthahir5425
@mohammedabuthahirthahir5425 5 ай бұрын
Skip ചെയ്യാതെ കാണുന്ന വീഡിയോസ് മാഹിന്റെ മാത്രം, എല്ലാം അടിപൊളി ആണ്
@RJMALLUVLOGS
@RJMALLUVLOGS 5 ай бұрын
മഹീൻ.. താങ്കൾ ആണ് ജീവിതം ആസ്വദിക്കുന്നത്... ❤❤❤ എന്താ life.. സിനിമ പോലെ 🔥🔥🔥🥰🥰🥰
@voiceofstraight3261
@voiceofstraight3261 5 ай бұрын
കണ്ണിനും മനസിനും ഒരുപാട് സന്തോഷം നൽകിയ വളരെ നല്ലൊരു വീഡിയോ
@basheerahbasheerah1979
@basheerahbasheerah1979 5 ай бұрын
പ്രപഞ്ച നാഥൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ 👍👍👍
@niyasmuhammed4613
@niyasmuhammed4613 5 ай бұрын
Aameen 🤲
@Akshay-vt4gd
@Akshay-vt4gd 5 ай бұрын
ആരാടാ അത്?
@YounusNattika
@YounusNattika 5 ай бұрын
*🌱ഉമ്മയും, കുടുംബവും നമ്മൾ കേരളീയരുടെ ആദിത്യ മര്യാദ കൊണ്ട് അവരുടെ മനസ്സ് നിറച്ചു.🌱*
@misiriya1250
@misiriya1250 5 ай бұрын
ഉമ്മ സന്തോഷത്തിൽ ആണല്ലോ അത് തന്നെ വലിയ കാര്യം🥰 ഉമ്മയുടെ സന്തോഷമാണ് നമ്മുടെയും സന്തോഷം❤ ഉപ്പയുടെ അസുഖം പടച്ചവൻ സുഖപ്പെടുത്തി കൊടുക്കട്ടെ ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും പടച്ചവൻ നൽകട്ടെ എന്ന് dua ചെയ്യുന്നു 🤲🥰🥰🥰 എക്കയും കരോളയും നല്ല രസമാണ് ചിരിയും കളിയും 🥰🥰🥰🥰🥰
@chaddiebuddieummar4699
@chaddiebuddieummar4699 5 ай бұрын
ഇതൊക്കെ ഹറാമല്ലേ ?
@rafielc593
@rafielc593 5 ай бұрын
​@@chaddiebuddieummar4699haraminte andi
@extremerxxy_tms5863
@extremerxxy_tms5863 5 ай бұрын
​@@chaddiebuddieummar4699ethokkee👀
@tommy.shelbi
@tommy.shelbi 5 ай бұрын
Music haram ano bro
@SuperBellary
@SuperBellary 5 ай бұрын
അടിപൊളി വീഡിയോ അവർ രണ്ട് പേരും കലക്കി 👌👌
@dia6976
@dia6976 5 ай бұрын
Their innocence is superb. God bless them
@biju575
@biju575 5 ай бұрын
Both of them are very funny and cute. Merry Christmas to three of them
@fishmaster24fe
@fishmaster24fe 5 ай бұрын
കുറച്ചു നാൾ കൂടി കണ്ട വ്ലോഗ് 😍 ഒരുപാട് ഇഷ്ടം 😍
@mujeebrahiman6586
@mujeebrahiman6586 5 ай бұрын
നിന്റെ മറ്റു വീഡിയോയിക്കാളും വളരെ വളരെ നിഷ്ക്കളങ്കത നിറഞ്ഞ വീഡിയോ ❤
@abdulrazack1549
@abdulrazack1549 5 ай бұрын
വെറും 9 മണിക്കൂർ കൊണ്ട് ഒന്നര ലക്ഷത്തിനു മേൽ വ്യൂസ്.... ഉമ്മ എക്ക കരോലിൻ... എഫക്ട് ❤❤❤
@AbdulAziz-zp5iw
@AbdulAziz-zp5iw 5 ай бұрын
എന്തിനാണ് വലിയവീടും,കുറേപണവും, ജീവിതത്തിലെ സന്തോഷമാണ്ഏറ്റവും വലുത്.
@kanmanijob6167
@kanmanijob6167 5 ай бұрын
Merry Christmas Maheen..,.love to Umma... Karola and ekka superb....
@Aninja236
@Aninja236 5 ай бұрын
Masha Allah ❤ Mahin Family super ❤
@varavaravara3479
@varavaravara3479 5 ай бұрын
മാഹിൻ..... നിങ്ങളെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു...........❤❤❤
@Kallivalli999
@Kallivalli999 5 ай бұрын
5:40 Masha allah നല്ല സ്വാലിഹത്തായ ഉമ്മ .. 💕എവിടെ വേണേലും മാഹീ നീ പൊയ്ക്കോ , എന്ത് വേണേലും കളിച്ചോ , but ഉമ്മാന്റെ മനസ്സ് നോവിക്കരുതേ 🙏 അപേക്ഷയാണ് ...❤ അരുത് എന്ന് ഉമ്മ പറഞ്ഞ കാര്യം ഒരിക്കലും ചെയ്യരുതേ 🙏🥰 അമ്മയെ കണ്ണീർ കുടിപ്പിച്ചവരാരും സമാധാനത്തോടെ ജീവിതം തീർത്തിട്ടില്ല ..
@RationalThinker.Kerala
@RationalThinker.Kerala 5 ай бұрын
Nee arada ingane upadeshikkan. 70 kazhinja ammavan thendi
@Kallivalli999
@Kallivalli999 5 ай бұрын
@@RationalThinker.Kerala not for you bro ,
@anuzz7351
@anuzz7351 5 ай бұрын
Ekka is so funny😂 we become so happy when we see her clips❤❤
@user-ir8hq9fq5y
@user-ir8hq9fq5y 5 ай бұрын
So beautiful moment with two gust How they enjoying like own home Proud of them So beautiful Nice video
@nazarayan9517
@nazarayan9517 5 ай бұрын
God bless you and your family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Kennyg62464
@Kennyg62464 5 ай бұрын
അടിപൊളി മഹീൻ സൂപ്പറായിട്ടുണ്ട് 🥰🥰💞Happy christmas🌹♥എക്ക കരോള 💥💥😄😄
@createach5891
@createach5891 5 ай бұрын
മഹീൻ ഇവരെയും കൊണ്ട് പുറത്തേക്കിറങ്ങു ഞങ്ങൾ സ്വീകരിക്കാൻ തയ്യാർ ആയി കഴിഞ്ഞു 😍❤️
@MalluTwoTubers
@MalluTwoTubers 5 ай бұрын
Ega looks so cute.. ☺️
@fas..5464
@fas..5464 5 ай бұрын
പാവം ഉമ്മ😊
@nasarukommiry3378
@nasarukommiry3378 5 ай бұрын
ഉമ്മ സൂപ്പർ❤❤❤😊
@faisalsalmu
@faisalsalmu 5 ай бұрын
ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു അടുത്ത എപ്പിസോഡ് വേഗം ഷൂട്ട് ചെയ്യ്
@besimple4092
@besimple4092 5 ай бұрын
Best mother ❤ You are so lucky to have such a devoted mother … it’s the secret of your success ❤❤❤❤
@k.c.thankappannair5793
@k.c.thankappannair5793 5 ай бұрын
Happy Xmas and new year 🎉
@haneefakk.vengara7590
@haneefakk.vengara7590 5 ай бұрын
അടിപൊളി വീഡിയോ മാഹിൻ ❤️❤️
@rangithpanangath7527
@rangithpanangath7527 5 ай бұрын
Happy christmas🌹♥️🌹🌹🌹
@_b_l_a_c_k__p_e_a_r_l_449
@_b_l_a_c_k__p_e_a_r_l_449 5 ай бұрын
ഒരുപാട് സന്ദോഷം തോന്നുന്നു❤
@safvanmecheri583
@safvanmecheri583 5 ай бұрын
അടിപൊളി മഹീൻ സൂപ്പറായിട്ടുണ്ട് 🥰🥰💞💞 എക്ക കരോള 💥💥😄😄🥰🥰
@princeofdreams6882
@princeofdreams6882 5 ай бұрын
Happy xmas 🎄🎁🎄
@joicepjose
@joicepjose 5 ай бұрын
Both girls look sweet in Kerala dress... Love u all.... Hai to Umma nd Family ❤
@rukki7795
@rukki7795 5 ай бұрын
Wow lovely moments ❤️❤️❤️
@user-nd7od2qi2c
@user-nd7od2qi2c 5 ай бұрын
ഞാനും ഒരു തിരുവനന്തപുരം കാരൻ ✌️ ആറ്റിങ്ങൽ
@rajagopalrajapuram8940
@rajagopalrajapuram8940 5 ай бұрын
സന്തോഷം മോനെ ❤
@NavasPadoor
@NavasPadoor 5 ай бұрын
Umma ❤ mahin ❤ ekka ❤ Carole ❤️
@user-mf5te2xr3l
@user-mf5te2xr3l 5 ай бұрын
വീട്ടിൽ എത്തി എന്ന് അറിഞ്ഞതിൽ സന്തോഷം മാഹീനേ❤ MLA യുടെ അനിയൻ പത്രമിടുന്നില്ലേ ഇപ്പോൾ .
@rajabalinaizam7800
@rajabalinaizam7800 5 ай бұрын
_It's amazing Mahin bai, adipoli. Keep it up like this connections and friendships. Congratulations......_ 🎉❤😊😊
@eternallove3867
@eternallove3867 5 ай бұрын
മാഷാ അല്ലാഹ്... നല്ല ദീനിയായ ഉമ്മ 🥰
@julibiju1357
@julibiju1357 5 ай бұрын
Maahi mother super 👍👍👍
@sureshbabu9118
@sureshbabu9118 5 ай бұрын
Very good 👍✅ your family. merry Christmas 🎁🎄🎉🎉🎉😅😅😊
@user-vd3yp2zr2w
@user-vd3yp2zr2w 5 ай бұрын
Soooper epi. ❤
@thahirsm
@thahirsm 5 ай бұрын
അല്ല പിന്നെ വെകേഷൻ അടിപൊളിക്കു ❤❤
@patterns7953
@patterns7953 5 ай бұрын
Great to see u back bro 🔥🔥🔥🔥
@SaranyaBoban
@SaranyaBoban 5 ай бұрын
Mother super😊
@SuperBellary
@SuperBellary 5 ай бұрын
എക്കാ കരോള രണ്ടും കിടു കരോള ആ ഡ്രസിൽ കിടു സൂപ്പർ
@praphulpa1
@praphulpa1 5 ай бұрын
Real Human being.....
@targetbro542
@targetbro542 5 ай бұрын
Wonderful episode ❤️❤️🥰🥰🥰✌️
@shajisaif3393
@shajisaif3393 5 ай бұрын
Umaa,Super❤🎉
@SUHAILETTIKULAM
@SUHAILETTIKULAM 5 ай бұрын
Hey maheen you are great personality
@krsameer6789
@krsameer6789 5 ай бұрын
Wow happy family 🤲🤲🤲 allaamudiala
@krsameer6789
@krsameer6789 5 ай бұрын
Bro ur contact number pls
@noufalbigb1455
@noufalbigb1455 5 ай бұрын
നീ പോളിയാണ് മുത്തേ ❤️😍
@nizarkuthumadamnizarkuthum6799
@nizarkuthumadamnizarkuthum6799 5 ай бұрын
👌🏻super brother 👌🏻❤
@faisyfaisy1090
@faisyfaisy1090 5 ай бұрын
Nice video bro❤❤ Nammude tvm fullum kaanichu kodukkane tvm vibe yenthanu yennu ..💥💥
@libinjoseph3204
@libinjoseph3204 5 ай бұрын
Amazing ❤ Merry Christmas
@suminapp4520
@suminapp4520 5 ай бұрын
Karolayum ekkayum nalla friendly anu. Athkond mahinu budimuttenda. Umma suppr..
@prajishapraji1651
@prajishapraji1651 5 ай бұрын
Mahinte vediyos ellam kanarund best travalar.. 😍
@user-om6ks3yc4b
@user-om6ks3yc4b 5 ай бұрын
My favourite vlogger mahine mon ❤❤❤❤
@rafeeqqatar7712
@rafeeqqatar7712 5 ай бұрын
വീഡിയോ വേറെ ലെവൽ ❤️🥰🙏👍സൂപ്പർ
@nishadnishaad7061
@nishadnishaad7061 5 ай бұрын
Oru ideam kittaaatha chengaaayi Life 🥰❤️✌️
@jamsheedkottil5825
@jamsheedkottil5825 5 ай бұрын
ഉമ്മാക്ക് ഇന്നത്തെ ലൈക് ❤❤
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 5 ай бұрын
Umma pidichu povum. Ee Kochu veluppan kalathu.
@nellikkaa
@nellikkaa 5 ай бұрын
ശരിക്കും നിന്നോട് അസൂയ തോന്നുന്നു man.....അഭിമാനവും
@Keralaforyuo
@Keralaforyuo 5 ай бұрын
❤❤❤❤ വീഡിയോ കണ്ടു വളരെ ഹാപ്പിയായി
@AnurajAVR
@AnurajAVR 5 ай бұрын
Ellavarum adipoli aayirunnu ❤❤
@raheebponmala1849
@raheebponmala1849 5 ай бұрын
Superb treat ബ്രോ..👍👍
@Echayan694
@Echayan694 5 ай бұрын
Bro proud of you love from tvm attingal ❤
@YounusMehran-dj5hf
@YounusMehran-dj5hf 5 ай бұрын
വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, ഏത് നാട്ട് കാരാണെങ്കിലും എൻജോയ് ചെയ്യുന്ന ഒരു പാട് നിമിഷങ്ങൾ
@midhunkrishnan752
@midhunkrishnan752 5 ай бұрын
നെടുമങ്ങാട് ❣️✨️
@Itsmehaifa
@Itsmehaifa 5 ай бұрын
Very happy to see this video❤️‍🩹🥰
@user-ll2js6yd4b
@user-ll2js6yd4b 5 ай бұрын
Ekkka ovr allaa poli vibe....😁😁❤️❤️😘
@abdullapmbvr2885
@abdullapmbvr2885 5 ай бұрын
കൊള്ളാം സൂപ്പർ 👍നീ വേറെ ലവലാണ് മോനേ ❤
@smileandlight2436
@smileandlight2436 5 ай бұрын
നീ നിന്റെ ഉമ്മയുള്ള കാലത്തോളം എന്തിനെയും അതിജീവിക്കും. ഉമ്മ ദീനിയാണല്ലോ നമ്മുടെ ഉമ്മമാർക് അല്ലാഹു നല്ല ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ
@pta8729
@pta8729 5 ай бұрын
Ameen
@nadeerahammed-6682
@nadeerahammed-6682 5 ай бұрын
This is really beautiful and nice veadio I simply loving like this homely veadios I think your mom is like my mom
@sirajudheenpkd
@sirajudheenpkd 5 ай бұрын
maheen big salute👍👍👍💪💪💪💪neeyada real hero
@shajeerkhan6111
@shajeerkhan6111 5 ай бұрын
Brother.. good video.. all stay safe
@asharafoc8285
@asharafoc8285 5 ай бұрын
പാവം ഉമ്മ..നിസ്കാര ത്തില്‍ ആയിരുന്നു..
@abduljaleel545
@abduljaleel545 5 ай бұрын
ഉമ്മയോട് സലാം പറയുക അത് വലിയ കാര്യമാണ്
@abdulkadharhazale8336
@abdulkadharhazale8336 5 ай бұрын
Vere level ❤❤❤
@abuameen2602
@abuameen2602 5 ай бұрын
രണ്ട് പ്രാവശ്യം റിപ്പീറ്റടിച്ചു കണ്ട മാഹീന്റെ ഒരേയൊരു വീഡിയോ 20 + 20 നാൽപ്പത് മിനിറ്റ് നിർത്താതെ ചിരിച്ച വീഡിയോ from KSA - ABHA
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
1❤️#thankyou #shorts
00:21
あみか部
Рет қаралды 86 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 48 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 32 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41