Рет қаралды 1,466
Prime Debate : സ്വകാര്യ സർവകലാശാല കാലഘട്ടത്തിന് അനിവാര്യമായ തീരുമാനമെന്ന് മന്ത്രി ആർ ബിന്ദു. നയപരമായ തീരുമാനമാണ് സിപിഎം കൈകൊണ്ടത്. എസ്എഫ്ഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായിട്ടുണ്ട് സി പി ഐ എതിർത്തിട്ടില്ലെന്നും ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും ആർ ബിന്ദു പറഞ്ഞു.
Private universities are an essential decision for the times, says Minister R. Bindu. The decision taken by the CPI(M) is a political one. The CPI(M) has explained the matters to the SFI and clarified that the CPI did not oppose it but only demanded amendments, stated R. Bindu.
#primedebate #privateuniversities #keralagovernment #cpi #rbindu #news18kerala #keralanews #malayalamnews #newsinmalayalam #news18keralalive
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...