15 വയസിന് മൂത്തവള്‍.. രണ്ടു പെണ്‍മക്കളുടെ ഉമ്മയെ 25കാരന്‍ കല്യാണം കഴിച്ച കഥ..!! l TT Family Marriage

  Рет қаралды 678,494

Malayali Life

Malayali Life

Күн бұрын

Пікірлер: 721
@reenam3571
@reenam3571 8 ай бұрын
ഭർത്താവ് മരിച്ച് വിധവ പട്ടം കിട്ടി ജീവിതം പരിഹാസങ്ങളും അവഗണനയും ദാരിദ്രവും പീഠനവും നേരിടന്ന എത്രയോ സ്ത്രീകൾ ഉണ്ട് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ സ്നേഹിക്കാനോ ആരും ഉണ്ടാവില്ല ഇവർക്ക് നല്ല കുടംബ ജീവിതം ഉണ്ടാവട്ടെ
@priyawarrier3160
@priyawarrier3160 8 ай бұрын
ഇവരുടെ ഭർത്താവ് മരിച്ചു എന്ന് ആരുപറഞ്ഞ്
@priyawarrier3160
@priyawarrier3160 8 ай бұрын
ഒന്ന് പോടീ 😡ഭർത്താവ് മരിച്ചോ ആരുടെ അവരുഡിവോഴ്സ് ആണ്
@shahinak9015
@shahinak9015 8 ай бұрын
സത്യം
@jayakumarir3916
@jayakumarir3916 8 ай бұрын
പരമാർത്ഥം
@MohamedIbrahim-zp6mz
@MohamedIbrahim-zp6mz 7 ай бұрын
​@@jayakumarir3916😊😊😊
@LizaLiza-np2fx
@LizaLiza-np2fx 8 ай бұрын
സ്നേഹമാണ് വലുത് പ്രായമല്ല പ്രായത്തിനൊത്തവരെ കിട്ടിയിട്ട് എത്ര കുടുംബങ്ങൾ സ്നേഹമില്ലാതെ കഴിയുന്നുണ്ട് നല്ല സ്നേഹമുള്ള ഫാമിലിയാണിത് ദൈവം വിധിച്ചത് നടക്കൂ കുറ്റം പറയുന്നത് നല്ല രീതിയിൽ കല്യാണം കഴിച്ചവർക്ക് എന്ത് ബുദ്ധിമുട്ടായിട്ടാണ് കഴിയുന്നത് ഈ ഫാമിലി കാണുമ്പോൾ തന്നെ മനസ്സിനൊരു സുഖമാണ് 👌👍👏🥰
@bijoysebastian6547
@bijoysebastian6547 2 ай бұрын
Aunty Maar Super Aanu. Enikku Ee Chechiye Ishtapettu 🥰❤🌹🔥🙏🙏😁
@lkgclass6848
@lkgclass6848 8 ай бұрын
ഷെഫി ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നല്ല മനസ്സ് ഉള്ള ഒരു പുരുഷൻ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആണ് നിങ്ങൾ ഇവിടെ എത്തിയത് ❤❤❤❤
@rahulmadhavan1496
@rahulmadhavan1496 8 ай бұрын
Shefi mathram alla evar athu explore cheyithu ethu pole orupad perundu
@Ameerami-ld7oz
@Ameerami-ld7oz 2 ай бұрын
കാര്യം അറിയാതെ കോണക്കാതെ 😅😅
@hajaramc7587
@hajaramc7587 8 ай бұрын
ഇസ്ലാമിൽ ഏറ്റവും പുണ്യമുള്ള കാര്യമാണ് റസൂല് ഖദീജാബീവിയെ കല്യാണം കഴിക്കുമ്പോൾ റസൂലിനെ 25 വയസ്സും ഖദീജ ബീവിക്ക് 40 വയസ്സ് നിങ്ങൾ ചെയ്തത് ഏറ്റവും പുണ്യമുള്ള കാര്യമാണ് ഒരു പെണ്ണിന് ജീവിതം കൊടുത്തതാണ് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 👍🏻👍🏻
@afsalrahman5874
@afsalrahman5874 8 ай бұрын
ജീവിക്കുക
@afsalrahman5874
@afsalrahman5874 8 ай бұрын
പലരുഠപലതുഠപറയുഠ
@afsalrahman5874
@afsalrahman5874 8 ай бұрын
അത്നോക്കഡ
@afsalrahman5874
@afsalrahman5874 8 ай бұрын
നല്ലനിലയിൽജീവിക്ക്ക്കുകഅ (തതന്
@shalushaluz52
@shalushaluz52 8 ай бұрын
Ayyooo islamil nabi matulla oraalde bhaaryaye linadich kettaan onnum paranjittillaaa... Ith oru huss indaayirikke avihidham pidich ath ellaaru arnjappo kettande Vann 😂😂 ithellum naatil ellaarku aryynnya😂😂
@Nithusilu
@Nithusilu 8 ай бұрын
ഒരുപാട് വയസ്സ് നു ആണിന് കൂടുതൽ ഉള്ള... വർക്കും ചെറിയ പെണ്ണുങ്ങളെ കെട്ടുന്നില്ലേ... അത് പോലെ തന്നെ ഇതും.... ജീവിതം ഹാപ്പി ആവട്ടെ മറ്റുള്ളവർ അസൂയ പെട്ടിട്ട് കാര്യം ഇല്ല.... വയസ്സിൽ കാര്യം ഇല്ല മനസ്സ് ആണ് വേണ്ടത്....
@GeethaSanil-cu6et
@GeethaSanil-cu6et 8 ай бұрын
അസൂയ അല്ല തോന്നുന്നത്, വെറുപ്പാണ്.
@unnimonappu
@unnimonappu 8 ай бұрын
​@@GeethaSanil-cu6etകുനിഞ്ഞിരുന്നു ഊമ്പ് തള്ളേ
@unnimonappu
@unnimonappu 8 ай бұрын
​@@GeethaSanil-cu6etമാറിയിരുന്നു ചൊറിഞ്ഞോ കടി തീരുന്ന വരെ 😂
@GeethaSanil-cu6et
@GeethaSanil-cu6et 8 ай бұрын
@@unnimonappu 🤮🤮🤮
@nikso2197
@nikso2197 4 ай бұрын
​@user-zy8bi6xu7mAmmayude prayamo? Ningalum nigalude ammayum aayi 15 years vethyasam olla?? 18 yrs venam kalyanam kazhikkan.. ningalude ammakku 9th standard il padikkumbo aano ningal ondayathu? Oru purushan 15 yrs younger girl ne kalyanam kazhikkumbi ningal ethu parayumo? Fahad um nasriyayum kalyanam kazhichappo ee veruppe thonniyarunno
@zyonsfunnyvlog5795
@zyonsfunnyvlog5795 8 ай бұрын
അവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെന്താ കുഴപ്പം. പ്രായം does not matter എൻജോയ് dears❤❤❤❤❤
@maryvarghese4798
@maryvarghese4798 8 ай бұрын
ഇത്രയും നല്ല ഷേമയെ ആദ്യ ഭർത്താവ് രണ്ടു കുഞ്ഞുങ്ങളായ ശേഷം മൊഴി ചൊല്ലിയതെന്തിനാണ് പാവം ഒരുപാട് മനാസ്സീകമായി വിഷമിച്ചു കാണും. ഈ കല്യാണം ആദ്യ ഭർത്താവിനോടുള്ള ഒരു വെല്ലുവിളിയാകട്ടെ.അയാളെ ക്കാളും ചെറുപ്പവും സ്നേഹവും ഉള്ള ആളെ കിട്ടിയത് ഈ പെണ്ണിന്റെ നല്ല മനസിന്റെതാണ്. സന്തോഷത്തോടെ എന്നും ജീവിക്കാൻ ഇടവരട്ടെ. പൊറോട്ടയും ബീഫും വേണമെന്നു തോന്നുമ്പോൾ മാത്രം സൌന്ദര്യ പിണക്കം മതി അല്ലാതെ വഴക്കു വേണ്ടട്ടോ.
@Muhammedshammas-i8z
@Muhammedshammas-i8z 3 ай бұрын
🤣
@sandhyasuresh7088
@sandhyasuresh7088 8 ай бұрын
ചെറു മക്കളുടെ പ്രായം പോലും ഇല്ലാത്ത ചെറിയ പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർ സമൂഹത്തിൽ ഉണ്ടല്ലോ അതിനെ പറ്റി ഒരു മോശം അഭിപ്രായം പറയാൻ ആരും വലിയ താൽപര്യം കാണിച്ചു കണ്ടിട്ടില്ല😂
@Achuss-12
@Achuss-12 8 ай бұрын
അത് സത്യം. ഞാൻ ഈ അടുത്ത് ഒരു വീഡിയോ കണ്ടു അതിൽ പെണ്ണിന് കല്യാണ ടൈം 19 ചെക്കൻ 33 വയസ്സ്. ഇവരുടെ ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട് 10 വയസ്സിനു ഡിഫറെൻറ് ഒള്ളു. എന്ന്
@jessygeorge8232
@jessygeorge8232 8 ай бұрын
വാസ്തവം 45ഉം 60 ഉം വയസുള്ളവർ, ആണുങ്ങൾ 20 ഉം 25 വയസ്സും ഇളപ്പമുള്ള എത്രയോ പെൺകുട്ടികളെ കെട്ടുന്നു. അപ്പോൾ തിരിച്ചും ആകാൻ പാടില്ലേ..... ഒരു കുഴപ്പവുമില്ല. കെട്ടുന്നവർ എന്നും ഒപ്പം ഉണ്ടാവണമെന്നേയുള്ളൂ. ജീവിക്കുക ഇങ്ങനെ വിവാഹം കഴിക്കുന്നവർ.
@aljehsh8566
@aljehsh8566 8 ай бұрын
33 വയസ്സുള്ള പയ്യന് 19 വയസ്സുള്ള ചെറു മകള്‍ ഉണ്ടാവോ😂😂😂😂😂😂😂😂​@@Achuss-12
@priyawarrier3160
@priyawarrier3160 8 ай бұрын
@@Achuss-12 നിന്റെ കണ്ണിനു വല്ല കുഴപ്പവുമുണ്ടോ അവനു 26 ഉം ആ തള്ളക്ക് അൻപത് വയസ് ആണ് 🤭
@ShahanaS143s
@ShahanaS143s 8 ай бұрын
@Sandhyasuresh7088 Ni podi...iyaaara ath parayaan
@petworld2435
@petworld2435 8 ай бұрын
❤❤ഈശ്വരനിശ്ചയം ഓരോ അരി മണിയിലും എഴുതി വച്ചിട്ടുണ്ട് അത് കഴിക്കാൻ യോഗം ഉള്ളവരുടെ പേര് എന്താ യാലും ദൈവം അനുഗ്രഹിക്കട്ടെ ❤
@PV-wu1vb
@PV-wu1vb 8 ай бұрын
Avante oru vallatha yogam thanne😂😂
@petworld2435
@petworld2435 8 ай бұрын
@@PV-wu1vb ആരെയും പുറം മോടിയിൽ പുച്ഛിക്കരുത് ഇങ്ങനെ ഒരു കൂടിച്ചേരൽ ആവും അവരുട ഈശ്വര നിശ്ചയം
@Sajanadevi-q2q
@Sajanadevi-q2q 8 ай бұрын
അവർക്ക് ആണ്മക്കൾ ഇല്ലാത്തതുകൊണ്ടാണ് മകന്റെ പ്രായമുള്ള പയ്യനെ വിവാഹം ചെയ്തത് മകനുള്ള ഒരു സ്ത്രീക്കു മകന്റെ പ്രായമുള്ള കുട്ടികളെ കണ്ടാൽ നമ്മുടെ മകനെപോലെ തോന്നു
@NazarNazar-q3j
@NazarNazar-q3j 8 ай бұрын
ഭാര്യയെ കാണുന്നവർ മകൾ ആണ് എന്ന് കരുതുന്നു ണ്ടോ
@bijoysebastian6547
@bijoysebastian6547 2 ай бұрын
Aunty Maar Super Aanu. Ee Chechiye Enikku Ishtam Aayi. 🥰❤🌹🔥🙏😁
@butterflys2.O
@butterflys2.O 8 ай бұрын
അള്ളാഹുവിന്റെ റസൂൽ ആദ്യ ഭാര്യയായ ഖദീജ ബീവിയെ വിവാഹം കഴിക്കുമ്പോൾ നബിതങ്ങൾക്കു പ്രായം 25ഉം ഖദീജ ബീവിക്കുവയസ്സ് 40ഉം ആണ്. ഖദീജ ബീവിയുടെ മരണം വരെ നബി മറ്റൊരു വിവാഹം കഴിച്ചിട്ടില്ല.
@sajassajas28
@sajassajas28 8 ай бұрын
അല്ലാഹുവിന്റെ റസൂൽ ആര്, ഇവർ ആര്.? ഇഷ്ടം തോന്നുന്നത് ഒക്കെ സ്വാഭാവികം. അതിനു കുറ്റം പറയാൻ പറ്റില്ല. പക്ഷെ വിവാഹപ്രയമെത്തിയ പെൺകുട്ടികളുള്ള ഇവർക്ക് ഇത്തിരിക്കൂടി പക്വത കാണിക്കാമായിരുന്നു. ഭർത്താവില്ലാത്ത എത്രയോ പേര് മക്കളെ വളർത്തി അന്തസ്സായി ജീവിക്കുന്നു....
@naaznaseef7276
@naaznaseef7276 2 ай бұрын
​@@sajassajas28enddini aggine jeevikkanam.. Kalyanam kazichittalle.. Allade eggane jeevikkunille adaan thett.. Ed islam prothsahippikkunund...
@AfiAfiAreekulangara
@AfiAfiAreekulangara 8 ай бұрын
നല്ല കാര്യം പുതിയ തലമുറ വിവരമുള്ളവരാകട്ടെ വളരെ സന്തോഷമുള്ള വാർത്തയാണ് 'ഇങ്ങനെ എല്ലാവരും മാറി പിന്തിക്കണം വിധവ ഡിവേബിലിറ്റി പ്രശ്നം നേരിടുന്നവർ, റ്റെ പെടുന്നവർ എന്നിവർക്കൊക്കെ ജീവിതത്തിൽ ഒരു താങ്ങാവാനാവുക വലിയ കാര്യമാണ്. ഒരു ജീവിതമല്ലേ നമ്മുടെ ജീവിതത്തിലുടെ മറ്റൊരാളുടെ ചിരിക്കട്ടെ സന്തോ ഷിക്കട്ടെ അങ്ങനെ ഒരാക്ക് ജീവിതം കൊടുക്കുമ്പോ ആ വ്യക്തി വാനോളം ഉയരുന്നു പ്രായത്തേക്കാൾ പരസ്പരം സ്നേഹം സന്തോഷം ഇയൊക്കെയാണ് പ്രധാനം എല്ലാവിധ ആശംസകളും
@Mycookbook-l2r
@Mycookbook-l2r 8 ай бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ... ഇസ്‌ലാമിൽ അത് തെറ്റൊന്നുമല്ല. മുഹമ്മദ് നബി 25 വയസ്സിൽ 40 കാരിയായ ഖദീജയെയാണ് വിവാഹം കഴിച്ചത്.
@JanzCineWorld
@JanzCineWorld 8 ай бұрын
അതൊക്കെ മാതൃക ആക്കി 6 വയസ്സ് ഉള്ളോരേ ഒന്നും ഇന്ന് കെട്ടാൻ പറ്റൂല ട്ടൊ
@shalushaluz52
@shalushaluz52 8 ай бұрын
Ath avihidham pidch naanekedaavndikkaan ketyathallaa ooolee😂
@HaneefVp-k4d
@HaneefVp-k4d 8 ай бұрын
Maranam varay orumichu jeevikkan Allahu thoufeeque nalkattay
@ambilybiju5734
@ambilybiju5734 8 ай бұрын
15വയസ്സിനു ഇളയ ഒരാളെ എങ്ങനെ ഭർത്താവായി കരുതും... 1വയസിനുകുറഞ്ഞാൽ പോലും സഹോദരനായിട്ടെ എന്നെ പോലുള്ളവർക്ക് കഴിയു... ആ പ്രായത്തിലുള്ളവരോട് സ്നേഹവും വാത്സല്യവും മാത്രമേ തോന്നു... ലോകത്തു മറ്റ് ഒരു പുരുഷന്മാര് ഇല്ലെങ്കിലും ആങ്ങളമാരെ ആരും കിട്ടാറില്ല... പുനർവിവാഹം ഒരിക്കലും ഒരു തെറ്റാണെന്നു ഞാൻ പറയില്ല... But ഇത് എന്ത് മെസേജ് ആണ് സമൂഹത്തിനു നൽകുന്നത്...
@timeworld2640
@timeworld2640 8 ай бұрын
അപ്പോൾ 18കാരിയെ 35കാരൻ കെട്ടുന്നത് ഇവിടെ സ്ഥിരം നടക്കുന്നുണ്ടല്ലോ
@t-ru1tx
@t-ru1tx 8 ай бұрын
അപ്പൊൾ താങ്കളുടെ ഭർത്താവിന് താങ്കളെക്കാൾ പ്രായം കൂടുതൽ പ്രായം ഉണ്ടാവുമെന്ന് കരുതുന്നു താങ്കൾ അദ്ദേഹത്തെ മൂത്ത സഹോദരനെ പോലെ കണ്ട് കൊണ്ടാണോ ജീവിക്കുന്നത്
@ambilybiju5734
@ambilybiju5734 8 ай бұрын
@@t-ru1tx മൂത്ത ആളോട് സഹോദരസ്നേഹം മാത്രമല്ല മറ്റൊരു വികാരം കൂടി തോന്നാറുണ്ട്... ഇളയവരോട് ഒരിക്കലും ആ വികാരം തോന്നാറില്ല.. ചിലപ്പോൾ അത് എന്റെ മാത്രം കുറ്റമായിരിക്കും
@pathu-zt3bm
@pathu-zt3bm 8 ай бұрын
Avark illatha prasnam endina naattukark 😂😂😂 Ella India kkarum nammude sahodaree sahodaran anennu nammal parayarund enu vech India kar arum parasparam kettatirikuvano
@priyasnair9276
@priyasnair9276 8 ай бұрын
എന്റെ ഭർത്താവ് പുള്ളിയേക്കാൾ 16 വയസ്സിനു മൂത്ത ഒരുത്തിയുടെ കൂടെ അവിഹിതബന്ധത്തിലാണ്. അവിഹിതബന്ധത്തിന് പ്രായം ഒരു പ്രശ്നമല്ല. സമൂഹത്തിൽ മാന്യമായി ജീവിക്കുന്നതിനാണോ പ്രായം പ്രശ്നമാകുന്നത്. ഞാനാണെങ്കിൽ ഭർത്താവ് ഉണ്ടായിട്ടും വിധവയെപ്പോലെ കഴിയുന്നു 😭
@molammadavid8871
@molammadavid8871 8 ай бұрын
ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത് എന്തു സന്ദേശം ആണ് സമൂഹത്തിന് നിങ്ങൾ നൽകാൻ ഉദ്ദേശിച്ചത്. ഇതിൽ വലിയ മഹത്വം ഒന്നും പറയാനില്ല.. ചെറുക്കന്റെ ഒരു ആവേശം.. അത്രേ ഉള്ളു.
@meminakochaappi1144
@meminakochaappi1144 8 ай бұрын
ഇവൻ മാന്യമായി കൂടെ കൂട്ടി. സ്വന്തം വീട്ടിലേയ്ക്ക് നോക്ക് നീ.. ചിലപ്പോൾ ചിന്തിക്കാൻ പോലും സമയം കിട്ടില്ല
@ansarkaansarka661
@ansarkaansarka661 8 ай бұрын
No, manapporutham
@ajithark8213
@ajithark8213 8 ай бұрын
Sathyam, oro varthayumayi oronn irangikolum
@Duaboutique-
@Duaboutique- 8 ай бұрын
👍👍👍👍👍👍👍👍👍👍👍👍
@raihanamahmood1433
@raihanamahmood1433 8 ай бұрын
ആണിന് മാത്രം പ്രായം കൂടാൻ പാടുള്ളു എന്നില്ല... സന്തോഷം ഉള്ള ജീവിതത്തിന് age പ്രശ്നം അല്ല എന്നും സന്ദേശം... എന്ത് തെറ്റാ നിങ്ങൾ കാണുന്നത് ithil
@HamzaHamza-en6pv
@HamzaHamza-en6pv 8 ай бұрын
❤❤❤ നല്ല ജീവിതം ആയി മുന്നോട്ടു പോ കാൻ അല്ലാഹു തുണക്കട്ടെ❤❤❤
@bhupeshkumar3967
@bhupeshkumar3967 8 ай бұрын
ഇതുപോലെ യുള്ള കാര്യം പറഞ്ഞു നമ്മൾ മക്കളെ വഴി തെറ്റിക്കണ്ട കാര്യം ഇല്ല
@sulaimanmongam297
@sulaimanmongam297 8 ай бұрын
ജീവിതം നന്നാക്കറ്റ് 45 വെയിസുള്ള കദീജ r 25
@shabanajasmin9688
@shabanajasmin9688 8 ай бұрын
ഇത് കണ്ട ഉടനെ makkal വഴി തെറ്റുകയല്ലേ kuttikale ശെരിയും തെറ്റും പഠിപ്പിക്കുക ഇതിൽ ഒരു തെറ്റും illa മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ shremikkalanu vendath
@shameerashraf2826
@shameerashraf2826 8 ай бұрын
Point
@Riyazkhanksrgd
@Riyazkhanksrgd 25 күн бұрын
Evark etra age an arkengil ariyo onnu parayo👍🏻
@sheejasheejasaheer1404
@sheejasheejasaheer1404 Ай бұрын
നബി തിരുമേനിയുടെ ജീവിത മാതൃക പിന്തുടർന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും, വിമർശിക്കുന്നവർ നിങ്ങളെ തേടി വരും, അൽഹംദുലില്ലാഹ്
@kunjambujoppu1785
@kunjambujoppu1785 8 ай бұрын
അവരുടെ mrge കഴിഞ്ഞു ഒക്കെ അവരുടെ ഇഷ്ട്ടം വീണ്ടും വീണ്ടും ഇത് സോഷ്യൽ മീഡിയയിൽ വന്നാൽ വളർന്നു വരുന്ന മക്കൾക്ക്‌ അത് ഇൻസ്പിറേഷൻ ആകും, ഇന്ന് ഇത് spprt ചെയ്യുന്നവരുടെ മക്കൾ നാളെ അമ്മയുടെ പ്രായം ഉള്ളവരെ കല്യാണം കഴിച്ചാലോ, അല്ലെങ്കിൽ, അവരുടെ അമ്മ അവരുടെ age ഉള്ളവരുടെ കല്യാണം കഴിച്ചാലോ മാത്രമേ നിങ്ങൾക് അത് മനസിലാകൂ, അവരവരുടെ സിറ്റുവേറ്റേഷനിലൂടെ കടന്നു പോയാലെ എല്ലാം എലാം മനസിലാകൂ, അമ്മയുടെ age ഉള്ളവരെ അമ്മയായും, മകന്റെ പ്രായം ഉള്ളവരെ മകനായും കാണാൻ പഠിക്കുക, പഠിപ്പിക്കുക
@hameedpanarukandy4986
@hameedpanarukandy4986 8 ай бұрын
രണ്ട് പേരും നന്നായി ജീവിക്കുക. മറ്റുള്ളവർ എന്തും പറയട്ടെ. അത് നിങ്ങളെ ബാധിക്കുന്ന വിഷയമല്ല.All the best.
@muhammedshaji7531
@muhammedshaji7531 2 ай бұрын
👍🏼👍🏼🥰
@Aamiiponnooz
@Aamiiponnooz 8 ай бұрын
എന്ന് രണ്ടുപേരുടെയും മനസുകൾ ഒന്നായി ജീവിക്കാൻ തീരുമാനിച്ചുവോ പടച്ചോൻ അന്ന് എഴുതി വെച്ച് നിങ്ങൾ രണ്ടു പേരുടെയും പേരുകൾ കിതാബിൽ ഇവർ ഒന്നിക്കാൻ ഉള്ളവർ എന്ന്.... എന്നും ഒരുമിച്ചു സ്നേഹിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ....🤲🤲.. പ്രായം ഒന്നിനും തടസമല്ല....🥰🥰
@sajeenashajahan658
@sajeenashajahan658 8 ай бұрын
എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് അവർക്ക് രണ്ടുപേർക്കും ഒരു ഇഷ്ടക്കേടും ഇല്ലല്ലോ പിന്നെന്തിനാ മറ്റുള്ളവരുടെ ചത ഇങ്ങനെ കുറെ പേർ ഇരുന്നു തിന്നു കൊണ്ടിരിക്കുന്നത് ഒരേരു ത്താരുടെയും ഇഷ്ടമാണ് വിവാഹം അല്ലാഹുവിനെ അല്ല പേടിക്കേണ്ടത് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്തുന്ന കുറെ മനുഷ്യമൃഗങ്ങളെയാണ് പേടിക്കേണ്ടത് വല്ലാത്ത മനുഷ്യജന്മങ്ങൾ തന്നെ😭
@AkhilaAskar
@AkhilaAskar 8 ай бұрын
ഷെമിയുടെ 2 പെൺകുട്ടികൾ ഇപ്പൊ എവിടെയാ? ഉപ്പയുടെ കൂടെ ആണോ?
@meenusanjath9963
@meenusanjath9963 8 ай бұрын
Money cant buy happiness. Acting can't replace purelove. You both deserve pure happiness. Let the jealousy talk negative. Live long loving eachother and enjoy the love of God Almighty.Best wishes to the rare precious couple 🌹🌹❤❤👌👌
@lekharohini9714
@lekharohini9714 8 ай бұрын
ഒരു കുഴപ്പവും ഇല്ല, ആണുങ്ങൾ പ്രായം ഒരുപാട് കുറവുള്ള പെൺകുട്ടികളെ കല്യാണം കഴിക്കുന്നു. ജീവിക്കുന്നു പ്രായകൂടിയ പുരുഷൻ പ്രായം കുറഞ്ഞ പെൺകുട്ടികളെ കല്യാണം ജീവിതം പകുതി ആകുമ്പോഴ പെണ്ണുങ്ങൾ വിധവയാകുന്നു. ഇനി അങ്ങനെ ഉണ്ടാകാതെ ഇനിയുള്ള കാലം ഭർത്താവിനോടൊപ്പം ഒരുപാട് നാൾ ജീവിച്ചു ദീർഘ സുമംഗലിയായി മരിക്കണം എങ്കിൽ പ്രായം കുറഞ്ഞ ആണുങ്ങളെ തന്നെ കല്യാണം കഴിക്കണം ❤
@Anu10-e3m
@Anu10-e3m 4 ай бұрын
ഈ ഷെമിയുടെ ആദ്യ ഭർത്താവ് ഇന്നുവരെ ഒന്നും സോഷ്യൽ മീഡിയയിൽ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് എന്താണ് പറയാൻ ഉള്ളതെന്ന് ആർക്കും അറിയില്ല. ഒരാളുടെ ഭാഗം മാത്രം കെട്ട് അവളെ കൂടുതൽ ന്യായികരിക്കാൻ നിക്കണ്ട. രണ്ട് പെണ്മക്കളുള്ള ഒരു പിതാവ് ഒരിക്കലും ചെറിയൊരു കാരണത്തിന്റെ പേരിൽ അവരുടെ ഉമ്മയെ ഒഴിവാക്കൂല. ക്യാമെറക്ക് മുന്നിൽ ആർക്കും എന്തും അഭിനയിക്കാം. Rifa mehnune പോലെ. സത്യം കാലം തെളിയിക്കും. എന്തായാലും അമ്മയില്ലാത്ത കുട്ടിക്കാലം ഒരാൾക്കും വാർത്തല്ലെയെന്നു മനസ്സിൽ പ്രാർത്ഥനയുള്ളത് കൊണ്ടാവാം ഇവളെ എനിക്ക് ഇഷ്ട്ടമല്ല. ഷാഫി ഒരു പാവമാണ്. നിഷ്കളങ്കൻ. But ഷമി........
@rahima130
@rahima130 8 ай бұрын
40,വയസ്സ് അത്ര വലിയ വയസ്സൊന്നുമല്ല..40 ആണെങ്കിൽ എന്തിനാ ഇങ്ങിനൊക്കെ അവരെ കുത്തുന്നത്.. ജീവിക്കേണ്ട പ്രായമല്ലേ ഇത്..
@jijuvarughese8187
@jijuvarughese8187 8 ай бұрын
Yes
@mas9008
@mas9008 8 ай бұрын
ഒരുതരം കണ്ണുകടി അത്ര തന്നെ
@sarvavyapi9439
@sarvavyapi9439 8 ай бұрын
അവനില്ലാത്ത വിഷമമാണ് മറ്റുള്ളവർക്ക്
@കൈലാസ്നായർ
@കൈലാസ്നായർ 8 ай бұрын
​@@sarvavyapi9439 ഉളുപ്പുണ്ടോ പെണ്ണുമ്പിള്ളേ ഈ നാറികളേയൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്യാൻ ? നിങ്ങൾക്കും പെൺമക്കളൊക്കെ ഉള്ളതാണല്ലൊ അല്ലേ ?
@കൈലാസ്നായർ
@കൈലാസ്നായർ 8 ай бұрын
@Piku23sus ആറാം നൂറ്റാണ്ടിലെ ഗോത്ര വർഗ കുത്ത് പുസ്തകത്തേ മാതൃകയാക്കുന്ന ഈ നാറികൾ ഇതല്ല ഇതിനപ്പുറവും ചെയ്യും. അതുകൊണ്ടല്ലെ ഈ നാറികളേ ഭാരതത്തിന്റെ പൊതുസമൂഹം അകറ്റി നിർത്തുന്നത്. അറുപതാമത്തെ വയസ്സിൽ ആറ് വയസ്സുകാരിയേ കെട്ടി ഭോഗിച്ച പോക്സോ ക്രിമിനലിനേ മഹോന്നതനായി കൊണ്ടുനടക്കുന്ന ഈ നാറികൾക്കിടയിൽ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഇന്ന് അമ്മേടെ പ്രായമുള്ളവളേ കെട്ടിയ അവൻ നാളെ സ്വന്തം തള്ളയേ കെട്ടിയാലും അത്ഭുതപ്പെടേണ്ടതില്ല. അപ്പോഴും അവന്റെ കൂട്ടക്കാരായ ഈ നാറികൾ അവനേ സപ്പോർട്ട് ചെയ്യും. കാരണം അങ്ങനെ ചെയ്യുന്നതും തെറ്റല്ല എന്ന് ഇവന്റെയൊക്കെ കുത്ത് പുത്തകത്തിൽ ഉണ്ടെന്ന് തലേക്കെട്ട് കെട്ടിയ ഒരു ഉസ്താദ് ചെറ്റ പറയുന്ന വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട്
@sapputtykunjava8895
@sapputtykunjava8895 8 ай бұрын
അവരുടെ ഇഷ്ടം അവർ ജീവിക്കട്ടെ അവനില്ലാത്ത ടെൻഷൻ നിങ്ങൾ ക് എന്തിനാ
@KuttanManju-f2s
@KuttanManju-f2s 6 ай бұрын
ചുരിദാർ മാറ്റിയിട്ട്. മോഡൻഡ്രസ് ധരിക്ക പ്രായം കുറഞ്ഞു കിട്ടു. തടിയു കുറക്കു. എല്ലാം ശരിയാക്കു.
@Zara-nasar
@Zara-nasar 8 ай бұрын
നിങ്ങളോട് അവർ age പറഞ്ഞോ. അവരുടെ മുൻപുള്ള ഇന്റർവ്യൂ ഒന്നു കണ്ടു നോക്ക് അതിൽ ഒന്നും age പറയുന്നില്ല. അവരുടെ സ്റ്റോറിയിൽ age പറയാമെന്നാണ് പറഞ്ഞത്.പിന്നെ വേറെ ഒന്നിൽ പറയുന്നു അവർ തമ്മിൽ 10 വയസ്സിന്റെ different ഉണ്ടെന്ന്. ഇവിടെ എത്രയോപേരുണ്ട് ആ ഒരു age differentil. അവർക്കു കുഴപ്പമില്ലെങ്കിൽ ചാനലിന്റെ ഓണർക്ക് എന്തിന്റെ prblma.പിന്നെ ഇവിടെ അമ്മയും മോനും എന്ന് പറയുന്നവരോട് നിങ്ങൾ എല്ലാം ഒന്നോ രണ്ടോ ഡെലിവറി കഴിഞ്ഞാൽ ഇതുപോലെ പ്രായമാവുന്നില്ലേ. Social mediayil തന്നെ കണ്ടിട്ടുണ്ട് ഡെലിവറി കഴിഞ്ഞപ്പോ ഭർത്താവിനെക്കാളും പ്രായം തോന്നുന്ന ഭാര്യമാരെ. കഷ്ട്ടം തോന്നുന്നു ഇതിലെ ചില കമന്റ്‌ കാണുമ്പോൾ... 🥴🥴🥴
@rajanmuraleedharan770
@rajanmuraleedharan770 8 ай бұрын
ATHU THONNAL MATHRAM ITHU CORRECT
@Achuss-12
@Achuss-12 8 ай бұрын
Athu sathyamaya oru karyama. Njanum oru padu pere kandittund age different ulla couple's ne.. Pine iyal paranjapole delivery kazhinjal chila sthreekale kandal chekkante mother aanenn vare thonnunna ethra couple's und ee KZbinl thanne.
@raseenasajeev989
@raseenasajeev989 8 ай бұрын
ആന്നേ
@navaspoonthala5032
@navaspoonthala5032 8 ай бұрын
അല്ലാഹു വിന്ടെ നിശ്ചയം 🤲🏻,, അല്ലാഹു hayrakkatte 🤲🏻
@കൈലാസ്നായർ
@കൈലാസ്നായർ 8 ай бұрын
ഇത് മദ്രസാ സംസ്ക്കാരത്തിന്റെ മറ്റൊരു വേർഷനായിരിക്കും അല്ലേടാ പന്നീ ? 😁😁😁😁😁
@ajirhpk5589
@ajirhpk5589 8 ай бұрын
ഇതൊരു കാണികൾക്ക് രസമായിട്ട് തോന്നുന്നുണ്ടോ എനിക്ക് തോന്നുന്നില്ല ഭർത്താവായിട്ട് കാണാൻ ആ കുട്ടിയുടെ ജീവിതം ആ തള്ളച്ചി കളഞ്ഞു തളച്ചിക്ക് പറഞ്ഞുകൊടുക്കാൻ പാടില്ല മോൻ വേറൊരു പെണ്ണ് കെട്ടണം എന്ന് മറ്റുള്ള കുട്ടികളെയും വഴിതെറ്റിക്കാൻ
@priyawarrier3160
@priyawarrier3160 8 ай бұрын
തള്ളക്കു ഭർത്താവിനെ പോരാഞ്ഞു കൊച്ച് ചെക്കന്റെ കൂടെ പോയതാ പിശാശ്
@jaicevenadan6294
@jaicevenadan6294 8 ай бұрын
ഇവരെ ന്യായീകരിക്കുന്ന കുറെ പേരെ കണ്ടു... ഒരു സംശയം ചോദിക്കട്ടെ... നിങ്ങളുടെ മക്കളെ ആണെങ്കിൽ ഇങ്ങനെ ഒരു വിവാഹം കഴിക്കാൻ സമ്മതിക്കുമോ?
@MisthanuMisthanu
@MisthanuMisthanu 7 ай бұрын
Athin avan kuttam ano.cheythath ingane oke chodikan
@nasernaserthaduvalli1116
@nasernaserthaduvalli1116 4 ай бұрын
Ys
@sherlymathew5618
@sherlymathew5618 2 ай бұрын
സത്യം. അവർക്കു ഒരു മോൻ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാൻ പറ്റില്ല... ഇതിനെ ഒരു നല്ലകാര്യം എന്ന് കാണാൻ പറ്റില്ല.
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 8 ай бұрын
മുത്തലാക്കിന്ടെ ഇരയ്ക്ക് ജീവിതം കൊടുത്ത പയ്യന് നന്മകൾ വരട്ടെ ❤
@anulalanulal6146
@anulalanulal6146 8 ай бұрын
അവർ സുഖമായി ജീവിക്കട്ടെ ..വേറൊന്നും പറയാനില്ല 👍
@famithasaifudheen785
@famithasaifudheen785 8 ай бұрын
ഈ ഉമ്മച്ചിയുടെ മക്കൾ എവിടെ
@Nimmi-gz3nv
@Nimmi-gz3nv 8 ай бұрын
അറിഞ്ഞിട്ടു എന്തിനാ 🙄
@famithasaifudheen785
@famithasaifudheen785 8 ай бұрын
@@Nimmi-gz3nv കെട്ടാൻ. നീ എന്തിനാ അന്വേഷിക്കുന്നത്
@redpepper8913
@redpepper8913 8 ай бұрын
Divorce aayapol kuttikala achan kondu poyi 15 years back First daughter married 2nd daughter working.. She was with her parents.. Now they no more
@famithasaifudheen785
@famithasaifudheen785 8 ай бұрын
@@redpepper8913 Ok
@nassebak6347
@nassebak6347 8 ай бұрын
​@@redpepper8913😊
@GeethaSanil-cu6et
@GeethaSanil-cu6et 8 ай бұрын
എന്ത് പറഞ്ഞാലും, മോന്റെ പ്രായം ഉള്ള ഒരു പയ്യൻ വേണ്ടായിരുന്നു
@libinloveshore555
@libinloveshore555 8 ай бұрын
തിരിച്ചു ആവാം അല്ലെ.. ആണിന് എത്ര വയസും ആവാം...
@nishanashefeek8795
@nishanashefeek8795 8 ай бұрын
Njan hussum 15 year vithayasam und anik 22 ikak 37
@lifelong8527
@lifelong8527 8 ай бұрын
​@@nishanashefeek8795 Happy ano
@Ramshidashafi
@Ramshidashafi 8 ай бұрын
​@@nishanashefeek8795 same njagalum 23 38
@Nimmi-gz3nv
@Nimmi-gz3nv 8 ай бұрын
അവരല്ലേ കെട്ടിയതും ജീവിക്കുന്നതും. നിങ്ങൾക്കു എന്താ
@sajiniebrahim3155
@sajiniebrahim3155 8 ай бұрын
വിവാഹം ചെയ്തത് കൊള്ളാം.പക്ക്ഷേ ഇത് വളരെ ചെറിയ പയ്യൻ ആയി പോയി.
@Nimmi-gz3nv
@Nimmi-gz3nv 8 ай бұрын
നീ കെട്ടണ്ട..
@priyawarrier3160
@priyawarrier3160 8 ай бұрын
@@Nimmi-gz3nv നീ പോയി കെട്ട് 😂
@rekhameher8934
@rekhameher8934 8 ай бұрын
40 vayassala, കൊച്ചു ചെറുക്കനെ കൊണ്ട് നടക്കുന്നത് ആണി പ്രശ്നം
@sajiniebrahim3155
@sajiniebrahim3155 8 ай бұрын
@@rekhameher8934 satyam 💯
@NazarNazar-q3j
@NazarNazar-q3j 8 ай бұрын
നിങ്ങൾ മാസത്തിൽ അവർക്ക് എത്ര ₹ കൊടുക്കാറുണ്ട്ചിലവിനു
@timetravel099
@timetravel099 5 ай бұрын
ഇതിനെ സപ്പോർട്ട് ചെയ്ത് കമന്റ് ഇടുന്നവരുടെ ആൺമക്കളോ സഹോദരനോ ഇത് പോലെ പതിനഞ്ചോ ഇരുപതോ വയസു കൂടുതൽ ഉള്ള പെണ്ണിനെ കെട്ടുന്നത് സപ്പോർട്ട് ചെയ്യുവോ
@hemalathathacharath3797
@hemalathathacharath3797 17 күн бұрын
All the best
@geethakumari2014
@geethakumari2014 8 ай бұрын
ഇതു ഇപ്പോൾ അവനു ഒരു ഹീറോ യിസം . പക്ഷേ, ഇവന് ഇതു വേണ്ടായിരുന്നു എന്ന് തോന്നുന്ന ഒരു സമയം വരും. തരക്കാരായ പെൺകുട്ടികളെ കാണുമ്പോൾ ഇവന് ഒരു പൂതി തോന്നും . അതിനു ഇനി എത്ര മാത്രം സമയം കിടക്കുന്നു . ഇതു ഒരിക്കലും ഒരു നല്ല സന്ദേശം ആയി ഇങ്ങനെ വിളമ്പി ആൾക്കാരെ തെറ്റിദ്ധരിപ്പിക്കണ്ട . ഉമ്മ യുടെ പ്രായം ഉള്ളവരെ ഉമ്മ യായി തന്നെ കാണുന്നതാണ് സംസ്കാരം ! അതാണ് മര്യാദ യും !
@AbdulLatheef-g3b
@AbdulLatheef-g3b Ай бұрын
🤲👌👏🏼💔💘💯🌹
@Suzain_77
@Suzain_77 8 ай бұрын
Enthokkeyaa ee chilakkunnath...avar calicut koduvally alle
@suchithraav6390
@suchithraav6390 8 ай бұрын
Kalam poya pokke ivarokkaya celebrities.highly motivated.ivar youtube channel koduthu thalarnnittundakum.great achievement.
@Ali-zy3si
@Ali-zy3si 8 ай бұрын
മലപ്പുറം അല്ലാ കോഴിക്കോട്ജില്ല യിലാണ്
@achumolachumol3632
@achumolachumol3632 8 ай бұрын
Naayinte makkal. Kozhikodine parayippichu
@SabiraC-y5s
@SabiraC-y5s 8 ай бұрын
നബി സല്ലല്ലാഹു കല്യാണം കഴിച്ചത് ഇങ്ങനെ തന്നെ യായിരുന്നു നബി ഇങ്ങനെ യുള്ള വിവാഹത്തിനാണ് മുൻഗണന കൊടുത്തത് അത്ഭുതം ഒന്നും വേണ്ട
@godislovesurely6158
@godislovesurely6158 8 ай бұрын
എങ്കിൽ 53 ആം വയസ്സിൽ ഇനി 6 വയസുകാരി പെൺകുഞ്ഞിനെ കെട്ടാം
@lifelong8527
@lifelong8527 8 ай бұрын
Khadeeja beevi ingott aagraham prnjathanu....sathya sandatha kanditt 😊
@rtvc61
@rtvc61 8 ай бұрын
Best
@sideequemuhammedsideeque6704
@sideequemuhammedsideeque6704 8 ай бұрын
nalla theerumanam. allahu anugrahikate. itharam medikalil varathirikan sramikuka
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 8 ай бұрын
This couple resembles the marriage between Prophet Mohd and Khadeeja (r) with she 15 years older. But that was in tribal era
@vijipr3724
@vijipr3724 8 ай бұрын
നമ്മളെക്കാൾ 3, 4 വയസിന് ഇളയവരെ നമ്മൾ നല്ല മനസുള്ളവർ മക്കളായി തന്നെ കാണും
@anithaani2385
@anithaani2385 8 ай бұрын
ശരിയാണ്
@libinloveshore555
@libinloveshore555 8 ай бұрын
😂😂😂🙏🙏🙏🙏🙏🙏
@nila7860
@nila7860 8 ай бұрын
മകൻ്റെ പ്രായം. ഇവൻ എത്ര കാലം ഇവരുടെ കൂടെ ഉണ്ടാവും? ഇവൻ മണ്ടനാണോ അതോ വിരുതനോ?
@nj0991
@nj0991 8 ай бұрын
Thante husband thanne mole ennano vilikune?
@Mycookbook-l2r
@Mycookbook-l2r 8 ай бұрын
Abhishek bachan, sachin, dhanush ഒക്കെ marry ചെയ്തത് age കൂടിയവരെയാണ്...നമുക്ക് ok യല്ലാത്തത് തെറ്റാണെന്നോ ആരും ചെയ്യരുതെന്നോ പറയരുത്.
@esther41693
@esther41693 8 ай бұрын
15 വയസ് ഒന്നുമില്ല.... സ്നേഹം ആണ് വലിയത്... ഇങ്ങനെ എല്ലാരും ഒരു മാതൃക ആകട്ടെ.... വിദേശങ്ങളിൽ ഇത് സാധാരണo....15,20,25, വയ്‌സിന് മൂത്ത സ്ത്രീകളെ ആണ് പുരുഷന്മാർ കല്യാണം കഴിക്കുന്നത്..... നാട് വികസിക്കട്ടെ.....
@prajinakg8300
@prajinakg8300 8 ай бұрын
ചില ഭർത്താവും ഭാര്യയും പോകുമ്പോൾ ഉപ്പയും മകളും പോലെ ഉണ്ടാവാറുണ്ടല്ലോ. ഭാര്യയ്ക്ക് വയസ് കുറവായിരിക്കണമെന്ന നിയമം എവിടെയാ ഉള്ളത് ? ഭാര്യക്ക് പ്രായകൂടുതൽ ആണെങ്കിൽ കുടുംബം കുറച്ചു കൂടി പക്വതയോടെ നിലനിർത്തി കൊണ്ടു പോകും . 100 % .
@jayasreejayamohan7314
@jayasreejayamohan7314 3 ай бұрын
Malappuram alla .. Calicut aanallo
@jinugasal380
@jinugasal380 8 ай бұрын
എന്താണ് ഇവർക്ക് നാണമില്ലേ ഇത് പോസ്റ്റ് ചെയ്ത പബ്ലിസിറ്റി ചെയ്യുന്നു ഒരു മകന്റെ പ്രായമുള്ള ചെക്കനെ പിടിച്ച് കെട്ടിയിട്ട് അത് പോസ്റ്റ് ചെയ്യുന്നു പബ്ലിസിറ്റി ചെയ്യുന്നു
@rajanmuraleedharan770
@rajanmuraleedharan770 8 ай бұрын
ENTHO VALIYA KARYAM CHEYTHA POLE ALLE
@priyawarrier3160
@priyawarrier3160 8 ай бұрын
നാണം വേണ്ടേ
@mihthar8263
@mihthar8263 8 ай бұрын
❤❤avaru santhoshayirikkatte agel okke enthiririkkunnu
@arakal2060
@arakal2060 8 ай бұрын
എങ്ങിനെ വേർ പിരിയാതെ ഇരിക്കും ഇതല്ലേ സാദനം 😂😂
@ayishajubiya.p4447
@ayishajubiya.p4447 8 ай бұрын
സന്തോഷവും സമാധാനവും അവർക്ക് പരസ്പരം കിട്ടുന്നുണ്ടെങ്കിൽ നമുക്കെന്താ, അവര് ജീവിക്കട്ടെ, വിട്ടേക്ക്
@shinyjoseph6577
@shinyjoseph6577 8 ай бұрын
ഈ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്?
@NazarNazar-q3j
@NazarNazar-q3j 8 ай бұрын
ന്നാ പിന്നെ കേരളത്തിന്റെ സ്റ്റീറിങ് ങ്ങള് പിടിച്ചോളൂ
@dp5030
@dp5030 Ай бұрын
@@NazarNazar-q3j😂
@mattgamixmatgamix7114
@mattgamixmatgamix7114 8 ай бұрын
May God Bless you
@mohanmahindra4885
@mohanmahindra4885 8 ай бұрын
Wishing you a happy married life
@chandrankc122
@chandrankc122 8 ай бұрын
നല്ലതു മാത്രം സംഭവിക്കട്ടെ 👍
@sandrajohnson9895
@sandrajohnson9895 8 ай бұрын
അയാൾക്ക് ഇഷ്ടപ്പെട്ടു അയൽ കെട്ടി മറ്റുള്ളവർക്ക് എന്താ
@jijuvarughese8187
@jijuvarughese8187 8 ай бұрын
അതേ
@MALLuKAPzTECHz
@MALLuKAPzTECHz 8 ай бұрын
Kettunathalla kuzhapam ippo ithellaam news akukayum ariyapedukayum oke cheyum pakshe lastil karayendi vararuth ittech pokaruth ithupole thanne arikanam anneram ee support cheyunna janangalam onnum kandennu varilla.
@dp5030
@dp5030 Ай бұрын
@@MALLuKAPzTECHzittittu poya let them deal with it.. age oke noki kettunnavar divorce avunille
@sunandamenon475
@sunandamenon475 3 ай бұрын
ഷമ്മി ഷഫീ ദൈവം അനുഗ്രഹിക്കട്ടെ ❤
@sujaysimi3091
@sujaysimi3091 8 ай бұрын
Appo munne രണ്ട് പെൺകുട്ടികൾ ഉണ്ട് എന്നു പറഞ്ഞഅതോ. ആ kuttikal എവടെ
@redpepper8913
@redpepper8913 8 ай бұрын
Avara first husband aanu nokiyathu.. First daughter married, abroad il undu 2nd daughter working aanu.. Ivaru 15 years ivaruda parents nda oppam ayirunnu... 3 years back parents marichu.... Iyala katti....
@binduas1315
@binduas1315 8 ай бұрын
2പെൺ മക്കൾ എവിടെയാ
@habeebavm9108
@habeebavm9108 3 ай бұрын
Super
@Sadeekha-c7w
@Sadeekha-c7w 8 ай бұрын
Prayam kuranjaallum oru samyam kazhinjal nammude sawdharyam oru kuravaayi kaannunna ikkalathe Ivar sandhoshayi jeevikkatte all the best tt family
@ajayankaruvathil9104
@ajayankaruvathil9104 8 ай бұрын
Society had no business to criticize them. Both have their own likes and decision. Let us respect them . God bless you🙏🙏
@Archana-nv2cr
@Archana-nv2cr 8 ай бұрын
Ningalkk Mallory jeevitham undavatte🎉🎉🎉🎉🎉👍👍👍👍👍✨✨✨✨✨
@yakoobmuhammed2654
@yakoobmuhammed2654 8 ай бұрын
വളരേ സന്തോമാകട്ടെ കുടുംബജീവിതം
@SafarIqbal-v6p
@SafarIqbal-v6p 8 ай бұрын
Vetil daily visiter natukar pidichu kettichadan ente natil engane
@Xaaaak2.0
@Xaaaak2.0 2 ай бұрын
Sherikkum entha കേസ്
@mammikuttybaqavikp9707
@mammikuttybaqavikp9707 6 ай бұрын
അബ്ദുൽ കലാം പറഞ്ഞതുപോലെ നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം സാർ പറഞ്ഞതുപോലെ ഒരാളെയും നമ്മുടെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ആക്ഷേപിക്കുവാൻ പാടില്ല കാരണം നമുക്ക് പിന്നീട് അവരോട് പറയാൻ പോലുമുള്ള ഇടം അവളെ കിട്ടുകയില്ല അത് സത്യവുമാണ്
@shamsudheen258
@shamsudheen258 8 ай бұрын
ഇതൊന്നും അത്ഭുതം ഇല്ല മുഹമ്മദ്‌ നബി ( സ ) 40 വയസ്സ് ഉള്ള ഖദീജ ബീവിയെ വിവാഹം കഴിച്ചു
@ShihabEntertainment
@ShihabEntertainment 8 ай бұрын
സ്നേഹത്തിനും പ്രായ മുണ്ടോ ഇല്ലാ എന്നാണ് എൻ്റെ വിശ്വാസം ❤ Happy family life 😊
@LailaKi-ou1gz
@LailaKi-ou1gz 8 ай бұрын
Nalla manssin udama shefin allhu jeevitham santhoshithil aakkate ameen🤍🤲😍
@sangeetha.m7557
@sangeetha.m7557 8 ай бұрын
When Mohammad married khadeeja,she was also elder to him
@jubimathew3169
@jubimathew3169 3 ай бұрын
Omg, he also married a child
@shyjamadu7950
@shyjamadu7950 5 ай бұрын
ഞാനും എന്റെ മോനും 17 വയസ്സ് വിത്യാസം ഉള്ളു ഓ എനിക്ക് ചിന്തിക്കാൻപോലും ആവുന്നില്ല എന്റെ മോൻ എന്റെ ജീവൻ ആണ് ഇന്നും എന്റെ കുഞ്ഞുമുത്തു എന്റെ മോൻ എനിക്ക് .. എന്തായാലും .... താത്ത ജീവിക്കു
@dp5030
@dp5030 Ай бұрын
Njngalku 17il presavikunadhum chindikan vayya
@Shamseera_446
@Shamseera_446 6 ай бұрын
Shameyude makkelevide
@beenaramakrishnan6484
@beenaramakrishnan6484 8 ай бұрын
Iniyoru divasam thallayakkonnu Avan magaludakooda poruthithudangum. Appozhum prashamsichavarokka ividathanna kanumallo Alle ?
@anithasumesh9208
@anithasumesh9208 8 ай бұрын
എന്റെ ഒരു അഭിപ്രായത്തിൽ ഒരേ പ്രായം ഉള്ളവർ വിവാഹം കഴിക്കുന്നതാണ് നല്ലത് അവരുട ചിന്തകളിൽ സിമിലാരിറ്റി ഉണ്ടാവും പ്രായം കൂടിയവർക്ക് പ്രായം കുറഞ്ഞ ആളുടെ വൈബ് ഉണ്ടാവില്ല ചിലപ്പോൾ അവർ പറയുന്ന ചില തമാശകൾ ആസ്വദിക്കാൻ പോലും കഴിയില്ല ഇപ്പോഴത്തെ ന്യൂ ജനറേഷൻ സിനിമ കൾക്ക് ഫാമിലി ഓഡിൻസ് കുറവാണ് കോളേജ് കുട്ടികൾ ആണ് അത് വിജയിപ്പിക്കുക
@sasikalasanthosh1099
@sasikalasanthosh1099 8 ай бұрын
സിനിമ റിവ്യൂ അല്ല ജീവിതമെന്നു മാത്രം orkkuka
@Fitnessnlifestylebyascouple
@Fitnessnlifestylebyascouple 2 ай бұрын
Kashtam thanne iththanne elvrdem content
@kkd9206
@kkd9206 8 ай бұрын
👍👍മോനെ നിനക്ക് നന്മകൾ മാത്രം 👍👍👍
@Shivaaya01
@Shivaaya01 8 ай бұрын
അമ്മയും മകനും ഒറ്റ നോട്ടത്തിൽ
@libinloveshore555
@libinloveshore555 8 ай бұрын
അസൂയ... 😂😂
@Shivaaya01
@Shivaaya01 8 ай бұрын
@@libinloveshore555 ആഹാ ആർക്കു കഷ്ടം
@nishanashefeek8795
@nishanashefeek8795 8 ай бұрын
Nte thathayum monum 15 vayas age vithayasam ullu
@Molly-kv9be
@Molly-kv9be 8 ай бұрын
@@libinloveshore555 കഷ്ടം 😎😎
@Shivaaya01
@Shivaaya01 8 ай бұрын
@@nishanashefeek8795 എന്തിനാ ബ്രോ ഇങ്ങനെ react ആകുന്നെ ഞാൻ പറഞ്ഞ തിൽ എന്താ തെറ്റ്‌. അമ്മയും മകനും ഒറ്റ നോട്ടത്തിൽ. അവർ വിവാഹം കഴിച്ചു പിന്നെ അവർക്കു ഒന്നിച്ചു ജീവിച്ചാൽ പോരെ ആ ലൈഫ് ഇവിടെ ആർക്കും റോൾ മോഡൽ ആക്കേണ്ട അതും വീഡിയോ ഇട്ടു കാശ് ഉണ്ടാക്കുന്നു
@Mother.123
@Mother.123 8 ай бұрын
Look like mom and son.If it is Genuine love let God bless them 🙏
@sushamasushama5504
@sushamasushama5504 8 ай бұрын
എനിക്ക് ഉപ്പയും മകളും ആയിട്ടാണ് തോന്നിയത്: ? അവർ ജീവിക്കട്ടെ
@shameerashraf2826
@shameerashraf2826 8 ай бұрын
@Heizumon
@Heizumon 3 ай бұрын
Avark kuyappam illengil pinne bakki ulllork enthaa avar sandhoshayiittt jeevikattte ❤️❤️ anughalk age koodiya prshnallla sthreekakalk age koodiyal prshnam😂😂
@Ponnuuuvvvvvv
@Ponnuuuvvvvvv 8 ай бұрын
Malapuram alla calicut
@prasanna6210
@prasanna6210 8 ай бұрын
Randalkkum Daivam ella soubhagyangalum aayusum aarogyavum kodukkatte.
@bhupeshkumar3967
@bhupeshkumar3967 8 ай бұрын
അവരവരുടെ മക്കൾ പോയാൽ സന്തോഷം തോന്നുന്നെങ്കിൽ ഇവര് ചെയ്തത് ശെരി
@noorjahanshareef6431
@noorjahanshareef6431 8 ай бұрын
aa ithande vayasinu inagiya aale kettikotte.aa ithakku jeevikanam. ithra cherumone kudukandayirnnu.aa monde ummak ethra vishamandavum.endhinanu oru. shabam.ithande vayasulla vera aareyum kittiyille.
@tstgast1872
@tstgast1872 8 ай бұрын
Very good family
@SubhaAnu-o5d
@SubhaAnu-o5d 6 ай бұрын
ഭർത്താവിനേക്കാളും മൂന്ന് വയസ്സിന് മൂത്തതാണ് ഞാൻ എനിക്ക് ഒരു പെൺകുട്ടിയും ഉണ്ട് ഇപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ പറയും നിന്നെ ഞാൻ ആയതുകൊണ്ട് കെട്ടിയതാണ് വേറെ ആരെങ്കിലും ആണെങ്കിൽ കല്യാണം കഴിക്കുമോ എന്ന് ചോദിക്കു ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങി🥺🥺
@Vpr2255
@Vpr2255 6 ай бұрын
🙄ano
@dp5030
@dp5030 Ай бұрын
Sachinte perangu para chechi… aishwaria raine kettan aarum varanjitano avarekal young aaya abishek bachan kettiyadhu…..
@ayisharahaman812
@ayisharahaman812 8 ай бұрын
മലപ്പുറം അല്ല കോഴിക്കോട് എല്ലാം അറിയണ്ടേ
@joicejohn8502
@joicejohn8502 5 ай бұрын
ഇവരുടെ ഒരു വീഡിയൊ കണ്ടു.. അതിലെ comments ഇങ്ങനെ- ഇവരു തമ്മിൽ msg അയച്ച് വീട്ടിലും നാട്ടിലുമറിഞ്ഞ് എന്തോ പ്രശ്നമുണ്ടായി.. അങ്ങനെ ഈ പയ്യൻ ഇവരെ കെട്ടി. അല്ലാതെ സമൂഹത്തിനു മാതൃക കാട്ടിയതല്ല..
@suchithrakk4505
@suchithrakk4505 8 ай бұрын
ഓരോരുത്തരുടെയും ഇഷ്ടം ആണ് നമുക്ക് ഒന്നും പറയാൻ ഇല്ല 🤭പക്ഷെ മോളെ കഴിക്കാൻ പ്രായം ഉള്ള മോനെ തന്നെ വേണോ 🤭
@mas9008
@mas9008 8 ай бұрын
ഒഞ്ഞ് പോയെടാ
@Nimmi-gz3nv
@Nimmi-gz3nv 8 ай бұрын
നിനക്ക് വല്ലാത്ത ബുദ്ധിമുട്ട് ആണല്ലോ 🤮🤮🤮
@pradeepb7495
@pradeepb7495 8 ай бұрын
Prasnangal onnu ellathae snehamayi poyal kollam,kalanthatathilanasumararuthu??
@hafsapattoth2598
@hafsapattoth2598 8 ай бұрын
കുട്ടികൾ എവിടെ ആണ്. ആരെ കൂടെ ആണ്
@thetruth2819
@thetruth2819 8 ай бұрын
Kuttikak fatherinte koodeyan.
@familyforever5222
@familyforever5222 8 ай бұрын
10 വയസ്സിനുള്ള വിത്യാസം ഉള്ളു എന്നാണല്ലോ ഇവർ അഭിമുഖത്തിൽ പറഞ്ഞത്.. അവർക്കു പ്രോബ്ലം ഇല്ലെഗിൽ ബാക്കിയുള്ളൊരു എന്തിനാ ചൊറിയുന്നേ
@azeezazeez6558
@azeezazeez6558 8 ай бұрын
അവര് തമ്മിൽ സന്തോഷമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന എങ്കിൽ നാട്ടുകാർക്കെതിലെന്താ കാര്യം എന്തൊക്കെ വൃത്തികേട് നാട്ടിൽ നടക്കുന്നുണ്ട് അതൊക്കെ പോയിട്ട് അന്വേഷിക്കുട്ടനെ
@MisriMiya
@MisriMiya 7 ай бұрын
👌👌femily
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.