150 ഗീർ പശുക്കളുടെ അടിപൊളി ഫാം | Gir Cow | Diary Farming | Native Cow Farm

  Рет қаралды 63,535

Syams Vlog

Syams Vlog

Күн бұрын

#diaryfarming #girdiaryfarm #gircow
Murali Nair:9746267956
--------------------------------------------------
You can contact us to promote your business / product through our channel...
നിങ്ങളുടെ ബിസിനസ്‌ നമ്മുടെ ചാനലിൽ കൂടി പ്രൊമോട്ട് ചെയ്യാവുന്നതാണ്..
Syams vlog: 9446441255 (Only Whatsapp)
KZbin : / syamkrishnan111
Facebook : / syamsvlog
Instagram : ...

Пікірлер: 154
@SyamsVlog
@SyamsVlog 4 жыл бұрын
നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ? Pls Whatsapp : 9446441255(syams vlog)
@shinukalarickal3133
@shinukalarickal3133 4 жыл бұрын
🐃🐂ഗീർ പശുവിന്റെ പാൽ മെഡിസിൻ ആണ്. വൈക്കത്തപ്പന്റെ നാട്ടിൽ ഇതുപോലെ ഒരു ഫാം തുടങ്ങിയത് വൈക്കത്തപ്പന്റെ അനുഗ്രഹം കൊണ്ടും, വൈക്കത്തുകാരുടെ ഭാഗ്യവും ആണ്. മുരളി ചേട്ടൻ വൈക്കത്തിന്റെ അഭിമാനം ആണ്.
@abbaverse
@abbaverse 4 жыл бұрын
Thanks a lot Shinu.
@kumariku7419
@kumariku7419 3 жыл бұрын
ഒരു പത്തു പശുവിന്റെ ഫാമ് എന്റെ ഏറ്റവും വലിയ സ്വപ്നം
@rinurajan6585
@rinurajan6585 4 жыл бұрын
നല്ല ആസൂത്രണം... നല്ല അവതരണം.. നിങ്ങൾ പൊളിച്ചു ഭായ് ഒരു മിനുട്ട് പോലും സ്കിപ്പ് ചെയ്യാതെ കണ്ടു
@SyamsVlog
@SyamsVlog 4 жыл бұрын
Thanks brother 🤗🤗
@indorakvloggers8713
@indorakvloggers8713 4 жыл бұрын
One of the best video in your channel Syam. ഈ ഫാം അടുത്ത ലെവൽ ആവാൻ ദൈവം മുരളി ഏട്ടന് ആരോഗ്യം നൽകട്ടെ. കേരളത്തിലെ എല്ലാ ഡിസ്ട്രിക്ടിലും ഇവരുടെ Products എത്തട്ടെ. ഇദ്ദേഹത്തിന്റെ അറിവ് എല്ലാവർക്കും ഉപകാരപ്പെടട്ടെ.ഒരു മുരളി നായർ ലൈൻ Breed ഉണ്ടാകട്ടെ നമ്മുടെ അവിടെ. ഞങ്ങൾക്കു ഒരു പ്രാവശ്യം ഇതിന്റെ Ghee Taste ചെയ്യാൻ ചാൻസ് കിട്ടി. വളരെ നല്ല ക്വാളിറ്റി ഉണ്ട്. I feel he is a different than other business people.
@SyamsVlog
@SyamsVlog 4 жыл бұрын
Thanks dr bro.... 😍😍😍😍😍😍
@sunilkumar-qe3um
@sunilkumar-qe3um 4 жыл бұрын
വളരെ അധികം സഹായകരമായ ഒരു അദ്ധ്യായം കൂടാതെ ഗിർ പശുവിന് കുറിച്ച് കൂടുതൽ അറിയാം പറ്റി. വരും കാലങ്ങളിൽ pure gir പശുക്കളെ ഇവിടെ നിന്നും എല്ലാവരിലേക്കും എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@SyamsVlog
@SyamsVlog 4 жыл бұрын
Thanks brother
@Ramu294
@Ramu294 4 жыл бұрын
If our government uses his knowledge for agricultural development, I think we can build a good Kerala with a proud agrarian legacy.
@SyamsVlog
@SyamsVlog 4 жыл бұрын
Absolutely
@wayanadan4438
@wayanadan4438 4 жыл бұрын
നമ്മുടെ ഗവണ്മെന്റ് ഇതിന് ഒരു പുതിയ പ്രൊജക്റ്റ്‌ തുടങ്ങും, ഒരു വലിയ ഓഫീസ്, കുറെ സ്റ്റാഫ്‌, കുറെ മെഷീൻ..... but അതിന്ന് ഒരു വിവരോം, ഉപകാരോം കര്ഷകന് കിട്ടില്ല..
@wayanadan4438
@wayanadan4438 4 жыл бұрын
ഇതൊക്കെ കൃഷി മന്ത്രി യെയും , മൃഗസംരക്ഷണ വകുപ്പിനേം കാണിച് കൊടുത്തു ഇതേ പോലെ വല്ലതും ചെയ്യാൻ പറയണം
@rinurajraj8178
@rinurajraj8178 4 жыл бұрын
നല്ല വീഡിയോ,,, പക്ഷെ ഈ പശുവിന്റെ വില ഒക്കെ കേൾക്കുമ്പോൾ പേടിയാവുന്നു.. കുറച്ചു വർഷം മുൻപ് ആർക്കും നാടൻ പശുക്കളെ വേണ്ടാതെ കിട്ടുന്ന വിലക്ക് ഒഴിവാക്കുക ആയിരുന്നു ഇപ്പോൾ 2ലിറ്റർ പാലുള്ള നാടൻ പശു വേണമെങ്കിൽ മിനിമം 25000 കൊടുക്കണം...
@SyamsVlog
@SyamsVlog 4 жыл бұрын
Correct
@abbaverse
@abbaverse 4 жыл бұрын
For a Vechur calf from Mannuthy agriculture university, you have to pay 75000 rupees. And the yield is not more than 3 litres. We are in the process of selective breeding and we can produce cows which will produce 06 litres in the future.
@sj_aadhi
@sj_aadhi 4 жыл бұрын
@@abbaverse please share your contact details
@praveenkumarpai
@praveenkumarpai 4 жыл бұрын
@@abbaverse In Kerala now, its the trend now, for Rs.65000- 75000 you will get good Sahiwal milch cow of 18-20 Litres. but again there is the problem of transportation, minimum 10 cows will be economical in one load.
@pradeepu449
@pradeepu449 3 жыл бұрын
1 കോടി രൂപ പറഞ്ഞൂടെ നല്ല ഹരമാണ് ബുദ്ധിമാനായ കച്ചവടകബടക്കാരൻ ബുദ്ധിൻ
@pradeepu449
@pradeepu449 3 жыл бұрын
വിടലും പഞ്ഞുകൂടിക്കോളു നല്ലതമാശയാണ് ഭങ്കര ബിസ്നസുകാരൻ ആണ് ബുദ്ധിമാൻ
@prasanthpt4239
@prasanthpt4239 4 жыл бұрын
Excellent presentation shyam chettan.i know murali chettan ,his passion is good for people.hats off Murali sir
@TheDukeleon
@TheDukeleon 4 жыл бұрын
Syamee kidu. I know Murali chettan. Such a nice guy. And a really good business man.
@SyamsVlog
@SyamsVlog 4 жыл бұрын
Thanks brother
@rinurajraj8178
@rinurajraj8178 4 жыл бұрын
ശെരിക്കും പുള്ളി വേറെ ലെവലാ,,, 👏
@SyamsVlog
@SyamsVlog 4 жыл бұрын
Yes brother
@huaweidxb1584
@huaweidxb1584 4 жыл бұрын
Thank you brooo.... Highly informative, very relevant topics, well explained... Thank you Murali cheattan 😊❤️😊
@SyamsVlog
@SyamsVlog 4 жыл бұрын
Thanks brother
@abbaverse
@abbaverse 4 жыл бұрын
You are welcome.
@anandupr9834
@anandupr9834 4 жыл бұрын
@@abbaverse oru gir kuttiye tharumo murali sir
@sudarshanadiga6033
@sudarshanadiga6033 Жыл бұрын
Murali sir is genius 👏 🙌
@rajithr9065
@rajithr9065 4 жыл бұрын
Sir nala manasine oru like👍👍👍
@j.j4701
@j.j4701 3 жыл бұрын
God bless you murali sir.
@aaravking30.
@aaravking30. 2 жыл бұрын
Topclass
@nidheeshm.s.9630
@nidheeshm.s.9630 4 жыл бұрын
best video i seen ever regards native cow breeds,,,,,,,,,,,,,,,,,,valuable information and adopting the advance technology
@SyamsVlog
@SyamsVlog 4 жыл бұрын
Thanks brother
@aaravking30.
@aaravking30. 2 жыл бұрын
The best
@enzotom9916
@enzotom9916 4 жыл бұрын
ഇത് ഒരു പാഷൻ ആണ്‌ ബിസ്നെസ്സ് അല്ലാ എന്ന് ഇയാൾ പറയുന്നു but ഇയാൾ ഒരു ആർത്തി പണ്ടാരം ആണ്‌, സംശയം ഒണ്ടേൽ ഇയാളെ ഒന്നു വിളിച്ചു നോക്കു. വേറെ ആരും ഇതു തുടങ്ങല്ലു എന്ന ചിന്ത മനസിൽ വച്ചു ആണ്‌ ഇയാൾ സംസാരിക്കുന്നത്, എടൊ ആദ്യം ഒരു നല്ല മനുഷ്യൻ ആകു മനുഷ്യരെ സ്നേഹിക്കു. നല്ല ഒരു കർഷകൻ ആകാൻ ഉള്ള അഗ്രജഹാം കൊണ്ട് പലരും തന്നെ വിളിക്കുന്നെ തനിക്കു സഹായിക്കാൻ പറ്റില്ല എങ്കിൽ ആരെയും നിരുല്‌ത്സാഹപ്പെടുത്തല്ലു.
@asheefps8539
@asheefps8539 4 жыл бұрын
It’s wonderful farm and he share a great information, and natural friendly service,all the best 🐄
@SyamsVlog
@SyamsVlog 4 жыл бұрын
Thanks
@harisadyanpara9962
@harisadyanpara9962 4 жыл бұрын
Kidu video... 👍 Oru rakshem illa bhai
@SyamsVlog
@SyamsVlog 4 жыл бұрын
Thanks bro
@allenabilash7176
@allenabilash7176 3 жыл бұрын
Very good thanks
@SyamsVlog
@SyamsVlog 3 жыл бұрын
😊
@Ramu294
@Ramu294 4 жыл бұрын
Super Farm ..Murali chettan's Gir knowledge is vast ...
@SyamsVlog
@SyamsVlog 4 жыл бұрын
Yes brother
@sunojnalanda7712
@sunojnalanda7712 4 жыл бұрын
Using all technology and science and medicine how can you call your deshi cow pure breed
@detoraxkennels5928
@detoraxkennels5928 4 жыл бұрын
Very informative... Loved it
@abbaverse
@abbaverse 4 жыл бұрын
Thanks you sir.
@aaravking30.
@aaravking30. 2 жыл бұрын
Best
@Sudhin5
@Sudhin5 4 жыл бұрын
Perfect farming i think he gona make tremendous milestone in the filed of diary farming, A2 milk is the best medicine for human beings
@SyamsVlog
@SyamsVlog 4 жыл бұрын
Thanks brother
@brahmajithms479
@brahmajithms479 4 жыл бұрын
ബ്രസീലിൽ നിലവിലുള്ളത് ഗിറോഫ്രീഷൻ എന്ന ജനുസാണ്. ഒരിക്കലും pure ഗിർ അല്ലാ. അതിന്റെ blood line -ൽ ബ്രസീലിയൻ ജനുസും ഉണ്ട്. എന്നാൽ ഇന്ത്യൻ ഗിർറിനേക്കാൾ ഉൽപ്പാദനശേഷി വളരെ കൂടുതലാണ്. A2 കേസിൻ ഉള്ള പശുക്കൾ നാടൻ ജനുസുകൾ മാത്രമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. കൊടുക്കുന്ന ആഹാരവും ഇണചേർക്കപെടുന്ന കാളയുടെ ബ്ലഡ് ലൈനും ഇതിനെ സ്വാധീനിക്കുന്നു. ഇദ്ദേഹം പറയുന്ന രീതിയിൽ പ്രജനനം നടത്താൻ സാധിച്ചാൽ പ്രത്യുല്പാദന ശേഷിയുള്ള ഗിർ പശുക്കളെ ഉണ്ടാക്കാൻ സാധിക്കും.
@SyamsVlog
@SyamsVlog 4 жыл бұрын
Yes bro
@sakheshchandra4347
@sakheshchandra4347 4 жыл бұрын
Special...thanks.....for syam vlogs.....for this special...viedeo..to us...🙋👏👏🤣💕👏💕
@SyamsVlog
@SyamsVlog 4 жыл бұрын
Thank you chetta
@amaldev1622
@amaldev1622 4 жыл бұрын
Syam chetto diary farm pwoli.... Love from Trivandrum
@SyamsVlog
@SyamsVlog 4 жыл бұрын
Thanks broo
@vijaykanachan1933
@vijaykanachan1933 4 жыл бұрын
God bless you sir👍
@abbaverse
@abbaverse 4 жыл бұрын
Thanks a lot
@bharathnair4082
@bharathnair4082 4 жыл бұрын
I need a gir cow ..don't. gir .gir 😁. ...just a joke ..😄 I like the vedio..nice Bharath 😊& surabala rajeev kottarathil 👍.all the best wishes
@SyamsVlog
@SyamsVlog 4 жыл бұрын
Thanks
@ഛത്രപതിശിവജി-ഖ1ഫ
@ഛത്രപതിശിവജി-ഖ1ഫ 4 жыл бұрын
സഹിവാൾ പശുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ
@AAA-o6c1e
@AAA-o6c1e 4 жыл бұрын
Stala parimidi ulla farm pole thonni. .. Gir cowne okke kurachokke azhichitt vidan ulla stalasoukaryam venam
@sahirgargash9524
@sahirgargash9524 4 жыл бұрын
Murali sr nigalea dhyvaam anughrhiketea nigaludea e nalla manssinu
@abbaverse
@abbaverse 4 жыл бұрын
Thanks a lot for those kind words. God bless.
@saleshp
@saleshp 4 жыл бұрын
Great initiative , good to see this
@tineshramtinu2300
@tineshramtinu2300 3 жыл бұрын
👏👏👏👏👏👏soopr❤️
@ohmannnn262
@ohmannnn262 4 жыл бұрын
ഇത് കണ്ടപ്പോൾ വീട്ടിലിരിക്കുന്ന സാധാനത്തെ കിണറ്റിലിടാൻ തോന്നുന്നു..... എന്ന സൂരാജ് ഒരു സിനിമയിൽ പറഞ്ഞ ഡയലോഗ് ഓർമ്മ വന്നു. കളയേണ്ടത് ഇവിടെ കൃഷി ശാസ്ത്രജ്ഞന്മാരെയും അതിൻ്റെ പേരിൽ നടക്കുന്ന കൃഷി വകുപ്പും... നിങ്ങളുടെ ധാർഷ്ട്യവും അഹങ്കാരവും മാറ്റി വച്ച് ഇദ്ദേഹവുമായി ചേർന്ന് സo യുക്തമാക്കി കാര്യങ്ങൾ െചയ്താം ... എത്രയോ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാം ഇദ്ദേഹം പറഞ്ഞ ലക്ഷ്യങ്ങളെ പതിന്മടങ്ങ് വേഗത്തിൽ പ്രാപിക്കാം. അല്ലാതെ ചോക്കു മലയിൽ ഇരുന്നു ചോക്ക് അന്വേഷിക്കാതെ .... അധികാരികളെ... ബഹുമാനപ്പെട്ട കൃഷി മന്ത്രി അങ്ങ് ഇദ്ദേഹത്തിന് വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുവാനപേക്ഷ
@abbaverse
@abbaverse 4 жыл бұрын
Thank you sir, for your kind words. It is so nice to hear such kind words. God Bless
@ohmannnn262
@ohmannnn262 4 жыл бұрын
Namaste Sir...I would like to come nd meet u in person.while I am coming to Kerala...
@shabeebshabeeb7543
@shabeebshabeeb7543 4 жыл бұрын
ഒരു വിപ്ലവം പ്രദീക്ഷിക്കുന്നു
@velaudhanthampi3104
@velaudhanthampi3104 4 жыл бұрын
I would like to buy ghee from this farm , can I order it online
@mahendranvasudavan8002
@mahendranvasudavan8002 4 жыл бұрын
ബ്രസീലില്‍ നിന്ന് സെമൺ എടുക്കുബോൽ ഇവിടത്തെ ഗീറിൽ പ്രയോഗിക്കുബോൽ വരുന്ന കുട്ടികള്‍ സങ്കരയിനമാകുമല്ലോ....
@sakheshchandra4347
@sakheshchandra4347 4 жыл бұрын
Brazil....girl ellam ivide ninnum kondupoyathanu.....blood line currect ayi nokkunnu ennu mathram.....👏👏👏👏🙋
@satishbabuchaganti6163
@satishbabuchaganti6163 3 жыл бұрын
Are these cows available for sale?
@smithasajeev9533
@smithasajeev9533 4 жыл бұрын
Gopalakrishnanda blessings ഉണ്ടാവും. തീർച്ച
@shihabkannattil
@shihabkannattil 4 жыл бұрын
നല്ല നാളെ വരട്ടെ
@abbaverse
@abbaverse 4 жыл бұрын
Thanks you sir, for the kind words.
@sunilsankuru9247
@sunilsankuru9247 4 жыл бұрын
Very good Syam!
@SyamsVlog
@SyamsVlog 4 жыл бұрын
Thanks brother
@vivekindia1982
@vivekindia1982 4 жыл бұрын
Very high price .best to buy from Rudra farm Coimbatore. We can buy 2 to 3
@abbaverse
@abbaverse 4 жыл бұрын
You have to compare apples to apples. Please note I am not a cattle trader. I have some of the best Gir cows in India.
@GR_GLOBAL
@GR_GLOBAL 4 жыл бұрын
Superb
@SyamsVlog
@SyamsVlog 4 жыл бұрын
Thanks
@binoybijoy8904
@binoybijoy8904 4 жыл бұрын
Good
@gulumalfamely1985
@gulumalfamely1985 4 жыл бұрын
Very goo things
@aaravking30.
@aaravking30. 2 жыл бұрын
In. Hindi. Please
@safewayainkhalid7984
@safewayainkhalid7984 4 жыл бұрын
Ee video yude 2 part undo?
@pradeepu449
@pradeepu449 3 жыл бұрын
A2 A1 എന്നത് ശാസ്ത്രിയമായി തെളിയിച്ചിട്ടില്ല കളവ് പറയുകയാണ്
@abhisheks5056
@abhisheks5056 4 жыл бұрын
ഒരുപാട് നാടൻ പശു conservation ഗ്രൂപ്സ് ഉണ്ടല്ലോ അവർ പശുക്കളെ സമ്പ്രക്ഷിക്കാൻ പലർക്കും പശുക്കളെ കൊടുക്കുന്ന പദ്ധതി ഉണ്ടല്ലോ, അങ്ങനെ ഇനിയും ഉണ്ടെങ്കിൽ എനിക്ക് ഒരു ചെറിയ size നാടൻ പശുവിനെ തരുമോ, as a part of conserving the genuvine breed കാരണം വാങ്ങാൻ ചെല്ലുമ്പോൾ 50,000 to 1 lakh ഒക്കെ ആണ് ചോദിക്കുന്നത് , ഒരു ആഗ്രഹം കൊണ്ടാണ് വളർത്താൻ തുടങ്ങുന്നത് ഇപ്പൊ ആണെങ്കിൽ സ്കൂളിൽ class(+1) ഒന്നുമില്ല വീട്ടിൽ വെറുതെ time കളയുന്നു , ഒന്ന് വാങ്ങാൻ ആണെങ്കിൽ അതിനു ഉള്ള capital ഇല്ല spent ചെയ്യാൻ അങ്ങനെ ഏതെങ്കിലും ഗ്രൂപ്പ്‌ members ഉണ്ടെങ്കിൽ എന്നെ ഒന്ന് help ചെയ്യൂ pleas
@Heartsenses
@Heartsenses 3 жыл бұрын
ഓരോ നാട്ടിലും തനദയ ജനുസുണ്ട് അവകും ഗുണനിലവാരമുള്ള പാലുകിട്ടും.വിലയോ തുച്ഛം.
@sindhusindhu9109
@sindhusindhu9109 3 жыл бұрын
മോനെ തൃശൂർ ജില്ലയിൽ ഒരു ഹരികൃഷ്ണൻ തിരുമേനി നാടൻ പല ഇനങ്ങളും നോക്കുന്നുണ്ട് തിരുമേനിക് താങ്കളുടെ ആഗ്രഹം സാധിച്ചു തരാൻപറ്റും ഗിർ ഉണ്ടവിടെ വേണമെങ്കിൽ നമ്പർ തരാം ഒന്നു കോൺടാക്ട് ചെയ്തുനോക്ക് തിരുമേനി നടന്പശുപരിപാലനം പ്രോത്സാഹിപ്പിക്കുന്ന ആളാണ്
@pgrincejose541
@pgrincejose541 3 жыл бұрын
Yes
@saheerada9478
@saheerada9478 4 жыл бұрын
Geer cow good quality
@sureshkalapparambil9092
@sureshkalapparambil9092 4 жыл бұрын
സർ ഇവിടുത്തെ പശു കുട്ടികളെ കൊണ്ടുക്കുന്നുണ്ടോ
@abbaskitchen2622
@abbaskitchen2622 4 жыл бұрын
ഞാൻ ഇവരെ വിളിച്ചിരുന്നു. എറണാകുളത്തു ഹോം ഡെലിവറി ഉണ്ട്. വില ₹150/ltr.
@djpatriots6198
@djpatriots6198 4 жыл бұрын
പശുനെ വിൽക്കുമോ
@philipmathewmathew651
@philipmathewmathew651 4 жыл бұрын
നാട്ടിൽ എവിടെ കിട്ടും ചന ഉള്ള ഗിർ പശു കിടാവ് 1 ഗിർ പശു കിടാവിനെ വളർത്താൻ ആഗ്രഹം ഉണ്ട്
@pradeepu449
@pradeepu449 3 жыл бұрын
എന്തിനാ നിങ്ങൾ കളവു പറഞ്ഞു ഗുജറാത്തിൽ ഗിർ പശുവിന് ഇത്ര അധികം വിലയില്ല കച്ചവടക്കാരാ
@singlesbelow7919
@singlesbelow7919 4 жыл бұрын
What rate of this 2.5 lakhs It's not correct . minimum 75000. Rupees get from Tamil Nadu.
@abbaverse
@abbaverse 4 жыл бұрын
Please note you will never get a pure breed Gir cow for 75,000. You can get cross or some low breed cows from cattle traders. We are in the business of Breeding and if you need good ones there is a price to pay. If you go to some good breeders in Gujarat, then you will know what quality is and the corresponding price. Thanks a lot Sir.
@cianopeterfernandes2829
@cianopeterfernandes2829 3 жыл бұрын
@@abbaverse sir is it possible to buy a male n female calf 9 months or a year old , I m from goa, not this year but I'm planing to start a small farm with a pair of gir cattle plz let me know... thank u
@abhilashkrishnan9005
@abhilashkrishnan9005 4 жыл бұрын
Visitors ine allowed anoo . Ee farmil
@SyamsVlog
@SyamsVlog 4 жыл бұрын
Yes
@abbaverse
@abbaverse 4 жыл бұрын
Every body is welcome to my farm.
@shammask4462
@shammask4462 4 жыл бұрын
@@abbaverse sir
@asheefps8539
@asheefps8539 4 жыл бұрын
Murali Nair great 👍 sir, after this pandemic situation I will try to visit your farm
@abbaverse
@abbaverse 4 жыл бұрын
@@asheefps8539 You are most welcome any time.
@smithasajeev9533
@smithasajeev9533 4 жыл бұрын
മുരളിചേട്ടാ, can you please give me one.
@sivaprasadnp8631
@sivaprasadnp8631 3 жыл бұрын
ഈ പശുക്കൾ മൂക്ക് കയർ വേണ്ടേ
@finuthomaslove
@finuthomaslove 4 жыл бұрын
Ivide sale undo
@arunvarghese8094
@arunvarghese8094 4 жыл бұрын
Indian breeds. super
@SyamsVlog
@SyamsVlog 4 жыл бұрын
Thanks
@vivekindia1982
@vivekindia1982 4 жыл бұрын
He is Disgrace to cow
@kirankudla1024
@kirankudla1024 4 жыл бұрын
Hallo sir I am Kiran Manglore.I want this Gir Cow forming address in Kottayam please Sir send me address
@shefinreji
@shefinreji 4 жыл бұрын
Address share chyamo?
@rohithkasrod6601
@rohithkasrod6601 4 жыл бұрын
Goose vedio cheyyamo plsssss. Plss plss plss plss plss plss
@SyamsVlog
@SyamsVlog 4 жыл бұрын
Nammude channelil und
@bharatparekh3961
@bharatparekh3961 4 жыл бұрын
Hi
@vivekindia1982
@vivekindia1982 4 жыл бұрын
White and brown cow is rathi cow. No knowledge
@m3tech455
@m3tech455 4 жыл бұрын
ഒരു കുട്ടിയെ കിട്ടുവോ
@bnsanthosh6488
@bnsanthosh6488 4 жыл бұрын
No. Tharumo
@rocky-rh6jy
@rocky-rh6jy 4 жыл бұрын
Ningalude contact tharoo
@jestin9799
@jestin9799 4 жыл бұрын
dog video cheyyanm plssssssssssssssss
@nafsalappu2873
@nafsalappu2873 4 жыл бұрын
എനിക്ക് ഒരു കാള കുട്ടി വേണം plz Sir condact no plz
@arunchandp75
@arunchandp75 4 жыл бұрын
Cheeta concentrate more on dogs
@SyamsVlog
@SyamsVlog 4 жыл бұрын
Ok
@philipmathewmathew651
@philipmathewmathew651 4 жыл бұрын
ഗിർ പശുവിന് ചന ഉള്ളതിന് എത്ര രൂപ ആകും
@abbaverse
@abbaverse 4 жыл бұрын
Sorry sir, we don't sell Gir cows or bulls this is all for breeding purposes. Thanks .
@ajithmallika8945
@ajithmallika8945 4 жыл бұрын
@@abbaverse Sir I love to visit your farm.. how to reach ..can you give me a contact number 🥰💙👑 Namasivaya 💙👑🙏
@nejiyahussain3499
@nejiyahussain3499 4 жыл бұрын
@@abbaverse ഞാൻ വാങ്ങി 43 രൂപ 2 മാസം ചന
@sainupoola3210
@sainupoola3210 4 жыл бұрын
Mura cross kuttigal manjeri 9995414059
@ananthapadmanabhan.s1560
@ananthapadmanabhan.s1560 4 жыл бұрын
Phone numer on thrravo. Murali chettanta
@prasho123456
@prasho123456 4 жыл бұрын
Farmile contact number kittumo
@shiyask8514
@shiyask8514 4 жыл бұрын
Super 👍👍👍👍
@SyamsVlog
@SyamsVlog 4 жыл бұрын
Tnx
@enzotom9916
@enzotom9916 4 жыл бұрын
Hi
@aaravking30.
@aaravking30. 2 жыл бұрын
Superb
2024 Western Canada Feedlot Management School -  Pallister Farms Livestock Ltd
20:05
Sask Cattle Feeders Association
Рет қаралды 67 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН