1527: മുഖം ചെറുപ്പമാക്കാൻ ഈ വഴികൾ തീർച്ചയായും സഹായിക്കാം | How to get glowing skin?

  Рет қаралды 950,463

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1527: മുഖം ചെറുപ്പമാക്കാൻ ഈ വഴികൾ തീർച്ചയായും സഹായിക്കാം | How to get glowing skin?
തിളങ്ങുന്ന മുഖം ആഗ്രഹിക്കാത്തവരായി ആരുണ്ട്? മുഖം തിളങ്ങാൻ പല വഴിയും തിരയുന്നവരുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാനാണ് പലരും ശ്രമിക്കാറുള്ളത്. പല ക്രീമുകൾ തേച്ചു മുഖത്തു പാടായി പലരും ഹോസ്പിറ്റലിൽ വരാറുണ്ട്.
തിളങ്ങുന്ന മുഖം പരസ്യത്തിലും മറ്റും കാണുമ്പോള്‍ ഇതെങ്ങനെ എന്ന് അതിശയിക്കുന്നവര്‍ ധാരാളമുണ്ട്. മുഖത്തിന് ഇത്തരം തിളക്കം ലഭിയ്ക്കാന്‍ കൃത്രിമ വഴികളോ മേയ്ക്കപ്പോ ഒന്നും വേണ്ടതില്ല. ഇതിന് സഹായിക്കുന്ന പല വഴികളും നമുക്ക് തന്നെ കണ്ടെത്താം. പല തരത്തിലുള്ള ക്രീമുകൾ തേച്ചു മുഖം കറുത്ത് ധാരാളം പേർ എമർജൻസി ഡിപ്പാർട്മെന്റിൽ വരുന്നുണ്ട്. ഈ അബദ്ധങ്ങൾ മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdanishsalim #danishsalim #ddbl #drdbetterlife #face_glow #face_cream #natural_face_cream #മുഖം_തിളങ്ങാൻ #മുഖം_ക്രീം #മുഖം_വെളുക്കാൻ
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 808
@surendran27
@surendran27 10 ай бұрын
നല്ല മനസ്സുള്ള ഡോക്ടർ നന്ദി സാർ... 😊🤝🏻💐
@basheercmbasheer2055
@basheercmbasheer2055 10 ай бұрын
ഡോക്ടറുടെ സൗന്ദര്യം ഇതിന് തെളിവാണ്.😊
@thajuthajuna7603
@thajuthajuna7603 10 ай бұрын
اسّلام عليكم ماشاء الله
@ummiscurryworld
@ummiscurryworld 10 ай бұрын
Yes
@shibushihab3099
@shibushihab3099 10 ай бұрын
Aww ... Sure
@shebaabraham687
@shebaabraham687 9 ай бұрын
ഡോക്ടറുടെ സൗന്ദര്യം ജന്മനാ ഉള്ളതാണ് അത് ഡോക്ടർ സൂക്ഷിക്കുന്നു മുഖത്ത് സൗന്ദര്യം വർദ്ധിപ്പിക്കുന്ന വീഡിയോ കാണിക്കുന്നവർ എല്ലാവരും തന്നെ വെളുത്ത ചുവന്നിരിക്കുന്ന വരാണ് മുഖത്ത് പാടുള്ള വരും നിറം കുറഞ്ഞ വരും അവരുടെ മുഖത്ത് കാണിച്ചാൽ മാത്രമേ ഇവർ പറയുന്നതിനൊക്കെഫലം ഉണ്ടെന്നറിയാൻ സാധിക്കുകയുള്ളൂ
@loveshore.....5637
@loveshore.....5637 7 ай бұрын
മുഖക്കുരു പാടുകൾ കൊണ്ട് മടുത്തവർ ഉണ്ടോ 😄
@rashidarasheee496
@rashidarasheee496 6 ай бұрын
😊😊
@adwaithr5466
@adwaithr5466 5 ай бұрын
പാട് മാത്രം അല്ല, കുഴി കൂടി ഉണ്ട് 🥲
@MmMm-qw3fq
@MmMm-qw3fq 5 ай бұрын
😅
@HariSNair-os3mz
@HariSNair-os3mz 4 ай бұрын
​@@adwaithr5466cement idu 🏃
@faisaleatha3202
@faisaleatha3202 4 ай бұрын
M
@sreenathk6318
@sreenathk6318 8 ай бұрын
ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഇണ്ടാവട്ടെ dr അങ്കിളിന് ❤❤❤❤
@MISBAH_KP_
@MISBAH_KP_ 10 ай бұрын
Daily morning subhi niskarichal nalla face kittum....Nalla beauty aayirikkum....
@Fayis1341
@Fayis1341 10 ай бұрын
😹
@mansoorasajidch8486
@mansoorasajidch8486 10 ай бұрын
Thajjud niskaram padivakiyal mugam nalla prakasham kittum
@Fayis1341
@Fayis1341 10 ай бұрын
@@mansoorasajidch8486 dhe veendum 😅😹
@സതീഷ്-യ6ണ
@സതീഷ്-യ6ണ 10 ай бұрын
​@@Fayis1341ഇതൊക്കെ ചെയ്യുന്ന ഖാദിജാ ഉമ്മയുടെ മുഖം നിറയെ ബ്ലാക്ക് മാർക്സ് ആണ് 😅😅😅😅
@vanalanbelt
@vanalanbelt 10 ай бұрын
😂😂😂😂
@Kukku126
@Kukku126 10 ай бұрын
Tan remove ചെയ്യുന്നതിനെ കുറിച്ച് വീഡിയോ ചെയ്യൂ
@jamsheedasherin1806
@jamsheedasherin1806 8 ай бұрын
അലോവേര product വേണോ
@niharakrishna8206
@niharakrishna8206 10 ай бұрын
സാറിന്റെ സൗന്ദരി രഹസ്യം എപ്പോ പിടികിട്ടി ❤
@unaisunu2890
@unaisunu2890 10 ай бұрын
Dr നല്ല സുന്ദരനാണ്
@jasminsubair3780
@jasminsubair3780 Ай бұрын
NHS 1)Nutrition 2)Hydration 3)Skin care ❤❤❤
@inshazainab1165
@inshazainab1165 10 ай бұрын
ഡോക്ടറുടെ ഭംഗി അതാണോ.... എല്ലാം കൊണ്ടും 👍🏻👍🏻👍🏻
@kumariabraham6148
@kumariabraham6148 10 ай бұрын
Good message. God bless you Dr:
@SeleenaNaseer-c5z
@SeleenaNaseer-c5z 9 ай бұрын
Dr parayunnath kelkan nannai manasilakum ishtapedum verygood presents
@sulfathshajahan8733
@sulfathshajahan8733 10 ай бұрын
Thankyou sir.. നല്ല മെസ്സേജ്
@HarshanaPonnu
@HarshanaPonnu 9 ай бұрын
ആഗ്രഹമുണ്ട് ബട്ട്‌ ക്യാഷ് നഹീഹേ 😢
@makkah8201
@makkah8201 6 ай бұрын
സർ. Thanks, ഒരു പാട്, ഇനിയും പുതിയ അറിവിലേക്കായി കാതോർത്തിരിക്കുന്നു
@kochukochu8094
@kochukochu8094 10 ай бұрын
Thank you doctor. ഒത്തിരി നന്ദി. Sir ഒരു നല്ല സൺക്രീം പറഞ്ഞു തരുമോ. 😍
@raseenao7289
@raseenao7289 10 ай бұрын
Oily face ഉള്ളവർ വെളിച്ചെണ്ണ face മസാജ് ചെയുന്നത് നല്ലതാണോ Please reply sir
@mariyagarden9852
@mariyagarden9852 10 ай бұрын
ശാന്തമായ് സംസാരം നിങ്ങളെ ഒരു പാട് ഇഷ്ടപെടുന്നു ജനങ്ങൾ 🙏🏽🙏🏽🙏🏽🙏🏽
@y4youtube618
@y4youtube618 10 ай бұрын
Sir ന്റെ ചില വീഡിയോകളിൽ ക്യാമറ shade വരുന്നുണ്ട്.... ക്യാമറ ഗ്ലാസ്‌ ക്ലീനാക്കി നോക്കു
@llakshmitv976
@llakshmitv976 10 ай бұрын
True ...sugar nirthiyittu 2 years aayi...light feeling undu❤
@harithakiayurveda3714
@harithakiayurveda3714 10 ай бұрын
Water 1 litre/25 kg Fruits n veggies n dry fruits No smoking No to sugar,stress, Sleep 8 hrs
@saleenajasir4482
@saleenajasir4482 10 ай бұрын
Veruthe orunnum parayalle
@liontech7373
@liontech7373 10 ай бұрын
Enthu pottatharam aanedo parayunnathu. 1 Litre Water is proportional to 1kg water. ningal parayunnathu 25 litre water kudikkanaano?
@pushpaunni7059
@pushpaunni7059 10 ай бұрын
25 kg weight nu 1 lr vellam
@liontech7373
@liontech7373 10 ай бұрын
@@pushpaunni7059 o angane
@afsathap-fz7lb
@afsathap-fz7lb 10 ай бұрын
​@@liontech7373msg sharikum vayikatha nighala pottatharam parayunne😂
@shamlamoli4558
@shamlamoli4558 Ай бұрын
കണ്ണിനടിയിൽ മാത്രം ആണ് പിമ്പ്ൾസ് ഉള്ളത്.sunlight കാരണം ഉണ്ടായത് എന്നാണ് ഡോക്ട്ടേഴ്‌സ് പറയുന്നത്. ലേസർ ചെയ്താലേ മാറൂ എന്ന്. അത്‌ ചെയ്യാൻ ഒരു പേടി. ഇതിന്റെ വല്ല മാർഗവും ഉണ്ടോ
@samoosworld402
@samoosworld402 10 ай бұрын
Dr..അങ്ങയുടെ video clarity കുറച്ചൂടെ കിടു ആക്കിയാൽ സൂപ്പർ eaanu ....thumbnail pwoli❤aaanu.....but video clarity video position ganmbeeram aakiyaal pwolikkum(camera problem ആണേൽ അത് ) dr.....pls.
@Ishaazi0497
@Ishaazi0497 9 ай бұрын
Daily ore background boarakum
@statusfactory5910
@statusfactory5910 10 ай бұрын
എന്റെ മനസ് വായിച്ച Dr. ❤️❤️❤️
@Shafid-g2s
@Shafid-g2s 10 ай бұрын
😮
@jasminsubair3780
@jasminsubair3780 Ай бұрын
1)Late night sleeping 2)Avoid smoking 3)Avoid excessive bleaching 4 )Avoid sugar completely
@fasnasherin7263
@fasnasherin7263 10 ай бұрын
Nagachaithanya pole thonnunu kanan🙂
@ItsAJdazzlingJazzy
@ItsAJdazzlingJazzy 10 ай бұрын
Dr Danish.. The complete doctor.😍
@rasheedapanatt4254
@rasheedapanatt4254 10 ай бұрын
Which face wash& moisturizing is good for dry skin?
@dr_tk
@dr_tk 10 ай бұрын
Try Cetaphil cleanser and Emolene M Moisturizer
@shurouqshafeermz6242
@shurouqshafeermz6242 10 ай бұрын
​@@dr_tkAre u a doctr
@nasirafi130
@nasirafi130 10 ай бұрын
എല്ലാ doubt ഒറ്റ വിഡിയോയിൽ കഴിയും... Nice claas 🥰🥰
@jasminck2675
@jasminck2675 10 ай бұрын
Assalamualikum Dr ee mugathe romam pogaan endh venam parayamo plz
@MuneeraameerMuneeraameer
@MuneeraameerMuneeraameer 10 ай бұрын
Doctore polethanne saundaryamulla voicum
@muhammadaslah6516
@muhammadaslah6516 10 ай бұрын
പൊറോട്ടയും മീന്‍ കറിയും കഴിച്ചു കൊണ്ട്‌ കാണുന്ന ഞാന്‍😢...25 കിലോ kurkkanayi DR നിര്‍ദേശിച്ചു...
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
😂😂😂😂😂
@sachumanu7129
@sachumanu7129 8 ай бұрын
​@semimola😮😮😮😮😮😮bdulaziz3655
@Jaslu916
@Jaslu916 7 ай бұрын
😂😂
@riyazriz2208
@riyazriz2208 9 ай бұрын
Best healthy body lotion eatanannu paranjtu terumo sir?
@pachucheri5971
@pachucheri5971 10 ай бұрын
Sir ആക്ടർ നാഗചൈതന്യ യുടെ face കട്ട്‌ ഉണ്ട്
@mariyammasalim6063
@mariyammasalim6063 10 ай бұрын
Dr kannunu chuttumulla karuppu karuppu pullipolu kanninu siddilum varunnu athine kurichu onnu parayumo pls.
@tomshaji
@tomshaji 10 ай бұрын
Insulin resistance starting stage or poor sleeping habits
@ahlahiba6705
@ahlahiba6705 10 ай бұрын
Nalla Ariv Nanni Nanni Nanni
@Ishaksha-ed6pw
@Ishaksha-ed6pw 6 ай бұрын
Good morning sir . I happened hear your very valuable talk on face care . I watched it from Lakshadweep islands .so many who heard this advices will surely be benefited .❤
@ihsanas2729
@ihsanas2729 10 ай бұрын
Content Quality is Vere level But video quality average studio 🎙️ venam intro music light set up venam
@drdbetterlife
@drdbetterlife 10 ай бұрын
Noted
@sachuunni1905
@sachuunni1905 9 ай бұрын
Doctor " Oru requst video venam... Hylronic acid ne kurich oru video cheyamo....plzz athinde benifits okke add cheythitt oru video cheyamo 🙁
@timjosephgeorge7273
@timjosephgeorge7273 10 ай бұрын
Almond oil mughath thekanath nalathano
@shynimolvm5391
@shynimolvm5391 9 ай бұрын
Thanks doctor..very effective and useful video ❤
@Salman-tc4ly
@Salman-tc4ly 10 ай бұрын
ഡോക്ടർ പുറത്ത് നിന്ന് വാങ്ങാൻ കഴിയുന്ന ദിവസo യൂസ് ചെയ്യാൻ പറ്റിയ നല്ലൊരു റോസ് വാട്ടർ ഏതാണെന്നു പറയാമോ
@mychoiceclub47
@mychoiceclub47 Ай бұрын
Dr best moistiser yetha nallath
@mallikaray2627
@mallikaray2627 10 ай бұрын
Vegan kaarkkulla substitutes um koodi paranju taraamo?
@arathiss6450
@arathiss6450 10 ай бұрын
Dr,u are looking so cute😊
@haseenaazeez8807
@haseenaazeez8807 10 ай бұрын
Neck pain and shoulder pain ennivayude exercise vedio idam ennu paranjirunnu
@tomshaji
@tomshaji 10 ай бұрын
It's because you have a liver problem, if it's shoulder pain
@sajinajaleel4004
@sajinajaleel4004 10 ай бұрын
​@@tomshajiente aniyante wifnu shoulder pain ok und. scan cheythirunnu. Purath veins avde evdeok aayi pinanjirikunu anna dr paranje. 2 weeks weight ettit hospitalil admit aayirunnu. Avalk kure aayit vayar sthambanam und. Hospitalil admit aaya timil shareeram motham neer aayirunnu. Eth liver problem kondano
@AbhayAnu-u6z
@AbhayAnu-u6z 9 ай бұрын
Tention.maathram.maati.nirthan.kaziyilla.
@sudhacharekal7213
@sudhacharekal7213 10 ай бұрын
Thank you Dr 🙏🏻
@sethulaksmisandeep3651
@sethulaksmisandeep3651 10 ай бұрын
Rectal prolapse in kids oru video cheyyumo dr please
@shalykurian267
@shalykurian267 10 ай бұрын
Very good message.Thank you doctor.
@alicenehanena8133
@alicenehanena8133 8 ай бұрын
Sir മീൻ ഗുളിക എത്ര വയസ്സുള്ള കുട്ടികൾക്കു കൊടുക്കാം, അതുപോലെ ബി പി ഉള്ള ആളുകൾക്ക് മീൻ ഗുളിക കഴിക്കാമോ സർ, please reply🙏🙏
@learnlesson7512
@learnlesson7512 8 ай бұрын
Sir nicinamide serum daily use cheyyamo??
@PragathBhavan
@PragathBhavan 8 ай бұрын
mammookanekalum kidu doctor anu look ,and style ❤🔥
@jijojoy9036
@jijojoy9036 10 ай бұрын
Good msg thank you Dr
@shaharshaharban6385
@shaharshaharban6385 8 ай бұрын
Sir ee stretch mark namuk purnamayittum mattan pattuoo ...enthenkilum remedy undenkil plz share with us
@alexusha2329
@alexusha2329 10 ай бұрын
Doctor is glycerine ok to use on the face ?
@muhammedfarhan9566
@muhammedfarhan9566 9 ай бұрын
Open pores in oily skin ntha cheyyende
@lathamadhu3528
@lathamadhu3528 9 ай бұрын
Diabetics patient fruits എല്ലാം കഴിക്കാമോ
@fathimaabayacalicut8549
@fathimaabayacalicut8549 10 ай бұрын
Face razor use cheyth shave cheythal enthelum side effect undo😊
@itsme-ms7qm
@itsme-ms7qm 10 ай бұрын
Sensitive skin എങ്ങനെ ബാറിയർ റെഡിയാകാം oru prodictum patunnila.... ക്ലൻസ് ചെയ്യാൻപോലും patunnila സെൻസിറ്റിവിറ്റിക്കൊണ്ട് സെൻസിറ്റീവ് സ്കിന്നിന് video ഇടുമോ sir
@Safahhhhhhh
@Safahhhhhhh 10 ай бұрын
Dot & key or reequal moisturizer und ceramide and Hyaluronic use aaku barrier repair aakum
@Happy-u1v
@Happy-u1v 2 ай бұрын
Dr ee Aditi enda thinnunne.dr kum avalkum ore color aanalo.aval vallorde kattu Adutu class adukunata
@nishamanu2591
@nishamanu2591 10 ай бұрын
Sir nea enik valarea athikam ishtamanu
@Zekkirishu
@Zekkirishu 4 ай бұрын
wait gain tips parayo plzz
@Shraddha860
@Shraddha860 4 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@ranjur2172
@ranjur2172 10 ай бұрын
Dr , how to remove pores ... .??
@shamsisiya7560
@shamsisiya7560 Ай бұрын
Hii sir Ente മോൾക്ക്‌ 11 വയസ്സായി. അവളുടെ skin വല്ലാത്ത ഡ്രൈ യാണ്. മുഖത്ത് പൗഡർ ഇട്ടുകഴിഞ്ഞാൽ ഓരോ സ്ഥലത്തും സ്ക്രച്ചു പോലെയാണ്. മോൾക്ക്‌ പറ്റിയ ഒരു face ക്രീം പറഞ്ഞുതരാമോ pls
@deepa.t.yt.y8308
@deepa.t.yt.y8308 6 ай бұрын
Thanks docter its a good messge 🥰
@naseemarahim1675
@naseemarahim1675 6 ай бұрын
Very good information ❤
@fathimaac5579
@fathimaac5579 10 ай бұрын
Ella typp skinninun pattiye moisturising, face wash onn paryo dr
@jollygeorge2293
@jollygeorge2293 10 ай бұрын
Dr ningalude face eathra clearly anu
@neethugopinathan5373
@neethugopinathan5373 2 ай бұрын
Good message
@alexusha2329
@alexusha2329 10 ай бұрын
Is Glucerine ok To apply on face Doctor ? Please reply here . Thank you
@anzilzayn527
@anzilzayn527 9 ай бұрын
Dr .. minimalist fae wash use chyunond.. nthelm side effects undavuo for.. oily skin
@ansar1370
@ansar1370 8 ай бұрын
black coffee or milk tea best drinking
@famithajaneesh203
@famithajaneesh203 9 ай бұрын
Dr kojic Acid night cream use Aakkan pattumo pls reply
@shibilykp8571
@shibilykp8571 6 ай бұрын
Olay day cream is good? Please replay🙏🙏🙏🙏🙏🙏
@rejanikk1499
@rejanikk1499 Ай бұрын
Doctor enike oru doubt sugar allathe pinna madhurathine chayayul enthe add cheyum
@fazil4139
@fazil4139 10 ай бұрын
D. R നിങ്ങളുടെ എല്ലാ വീഡിയോസും വളരെ ഉപകാര പ്രതമായതാണ്. ഞാൻ ഉദ്ദേശിച്ച രീതിയിലുള്ള വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്. ഒത്തിരി പേർക്ക് അങ്ങനെ ആയിരിക്കും. ❤️😌😌😌😌😌😌😌😌👍👍👍😍😍😍😍🔥🔥🔥🔥🔥
@beenageorge7850
@beenageorge7850 10 ай бұрын
😊❤❤❤❤ThankuDR
@midhunpinarayi9364
@midhunpinarayi9364 7 ай бұрын
ഉറക്കക്കുറവിന് ഏത് ഡോക്ടറെ കാണണം
@RaheemaSherin-n9o
@RaheemaSherin-n9o 9 ай бұрын
Facepak il sugar includ cheyyan padundo ?
@vishalvenu4769
@vishalvenu4769 10 ай бұрын
Doctor face wash upayogikunath nallathano?
@manukrishnan4088
@manukrishnan4088 7 ай бұрын
Hai doctor my aim is MBBS
@AdithyaKm-h9t
@AdithyaKm-h9t 9 ай бұрын
Meengulika continues kazhikan pato
@shylavijayan4402
@shylavijayan4402 10 ай бұрын
Good message sir
@rajanithankamoni3027
@rajanithankamoni3027 10 ай бұрын
Very useful video
@ajeesamusthafa1397
@ajeesamusthafa1397 8 ай бұрын
Dr daily face wash and toner use cheyamo morning and night.
@sigykv
@sigykv 10 ай бұрын
Pls advise what to be used instead of sugar
@izzu123-or8jz
@izzu123-or8jz 10 ай бұрын
Super 👍 😍
@RemyaVijayan-c4n
@RemyaVijayan-c4n 10 ай бұрын
Thanku so much sir
@gopikap5613
@gopikap5613 9 ай бұрын
Thankyou sir, for the valuable information 😊
@shifanadhullu
@shifanadhullu 2 ай бұрын
Sebamed moisture usefulanoooo....
@fathimasuhara-nx4ij
@fathimasuhara-nx4ij Ай бұрын
Sir how many hours should one sleep?
@MsnjuM
@MsnjuM 9 ай бұрын
സൂപ്പർ
@han13424
@han13424 15 күн бұрын
Face tone engne manassil aakkaam enn parayo
@shafiprml4124
@shafiprml4124 10 ай бұрын
Sir meditation cheyyumpol urakkam varathirikkanulla tip paranju tharamo please
@jollygeorge2293
@jollygeorge2293 10 ай бұрын
Water kudikkan ottum thonnikaue illa
@HannaFathima-m8m
@HannaFathima-m8m Ай бұрын
kuttigalk omega 3 capsule kudikkaan pattumo
@clearheart6444
@clearheart6444 8 ай бұрын
Can u do a video on oily and combination skin
@jamsheedasherin1806
@jamsheedasherin1806 8 ай бұрын
ആലോവേരയുടെ സ്കിൻ product ഉണ്ട് വേണോ
@sheebabinu6589
@sheebabinu6589 6 ай бұрын
Thank you dr
@RajulaIlyas
@RajulaIlyas 10 ай бұрын
Masha allha 😊
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 16 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН