Cyprian of Carthage “The Lord says to Peter: ‘I say to you,’ he says, ‘that you are Peter, and upon this rock I will build my Church.’ . . . On him [Peter] he builds the Church, and to him he gives the command to feed the sheep [John 21:17], and although he assigns a like power to all the apostles, yet he founded a single chair [cathedra], and he established by his own authority a source and an intrinsic reason for that unity. Indeed, the others were that also which Peter was [i.e., apostles], but a primacy is given to Peter, whereby it is made clear that there is but one Church and one chair. So too, all [the apostles] are shepherds, and the flock is shown to be one, fed by all the apostles in single-minded accord. If someone does not hold fast to this unity of Peter, can he imagine that he still holds the faith? If he [should] desert the chair of Peter upon whom the Church was built, can he still be confident that he is in the Church?” (The Unity of the Catholic Church 4; 1st edition [A.D. 251]).
@signalboy00110 ай бұрын
ഞാൻ പൂക്കുമെന്ന് വിചാരിച്ചു വെള്ളമൊഴിച്ച മാവ് കരിഞ്ഞു പോയി. എന്നാലിനി കായുള്ള മാവിൽ കല്ലെറിയാം.
@martinantony732810 ай бұрын
അപ്പസ്തോല പ്ര : 10 അദ്ധ്യായം 1 മുതൽ 48 വരെയുള്ള വാക്യം.....?
@JojoPJoy10 ай бұрын
Continued
@JOHNLAWRANCE10 ай бұрын
അത് അങ്ങ്റ കലക്കി കാത്തോലിക്ക വ്യാജമെന്ന് തെളിഞ്ഞല്ലോ?
@manilancyb249810 ай бұрын
സൈമൺ പേറ്റെർ ആണ് കത്തോലിക്ക സഭ സ്ഥാപിച്ചത് എന്നു കത്തോലിക്ക അച്ഛൻ ഒരു വീഡിയോ യിൽ പറഞ്ഞു
@Petals28410 ай бұрын
❤❤❤
@babupaul6710 ай бұрын
Christ found one church,we are church,he is the head of the body
@aneyreji37510 ай бұрын
❤🎉
@omanasosamma10 ай бұрын
Omana sosamma Sathym pranjkolka GOD. Is with you
@dominicsaviovachachirayil288910 ай бұрын
പാസ്റ്റർപറയുന്നത് വളരെ ശരിയാണ് മാർബ്രഹാമിനെ പോർച്ചീസുകാർ പീഡിപ്പിച്ച ചരിത്രം കത്തോലിക്കാ ചരിത്രത്തിൽ തന്നെ ഡോക്ടർ ജെക്കബ് കെല്ലാപറമ്പിൽ എഴുതി വെച്ചിട്ടുണ്ട്്
@ansilpeter87809 ай бұрын
മാർ അബ്രഹാം കത്തോലിക്കൻ ആയിരുന്നു
@jamesjohnson145010 ай бұрын
താങ്കൾ ഇങ്ങനെ എല്ലാത്തിനെയും കുറ്റം പറഞ്ഞു നടക്കതെ ഈ സഭതർക്കം തീർക്കാൻ ശ്രമിക്കുക. താക്കൾ കത്തോലിക്ക സഭയും അതിൻ്റെ ഒന്നും ശരിയല്ല എന്ന് പറയുന്നു വാദിക്കുന്നു, ഏത് അപ്പോസ്തോലൻ്റെ കബറിടമാണ് കത്തോലിക്ക സഭ കൈയേറിയത് എന്ന് കൂടി പറയണം. കത്തോലിക്ക സഭ എൻ്റെ അറിവിൽ ഒരിക്കിലും ഞങ്ങളാണ് first എന്ന് പറഞ്ഞ് കേട്ടിട്ടില്ല. താങ്കൾ ഈ പറഞ്ഞത് അന്ത്യക്യയുടെ പരി. Patriarch പോലും പറയില്ല. പിന്നെ ഈ കുരിശുയുദ്ധത്തിൻ്റെ ചരിത്രം ഒന്ന് പഠിക്കുന്നത് നല്ലതാണ്. റോമും കത്തോലിക്ക സഭയും തീരെ കൊള്ളില്ല മോശം ആണ്, താങ്കൾ നന്നായി കണ്ടാൽ മതി. താൻ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ patriarch of Antioch പോലും അംഗീകരിക്കില്ല
@shylapc628110 ай бұрын
Come with evidence
@lalla4anu10 ай бұрын
Do you think Catholics are very good people???? I don’t think so… Rome did very bad things in the history of Christian Church…. It hijacked every eastern churches….
@creationindia10 ай бұрын
Unstoppable Gobbar Gas
@tirucochi10 ай бұрын
Hello Shibu, you are very close to knowing the true source of power. So its for me to know and for you to search.(Keep hunting)
@ansilpeter87809 ай бұрын
നമ്മുടെ കർത്താവിന്റെ സഭയെ ആദ്യമായി കത്തോലിക്ക സഭ എന്ന് വിളിച്ചത് അന്തിയൊക്യയിലെ വിശുദ്ധ ഇഗ്‌നത്തിയോസ് ആണ്. നിക്യ സുനാഹാദോസിന്റെ കാനോനകളിൽ സഭയെ കത്തോലിക്ക അപ്പോസ്ത്തോലിക്ക സഭ എന്നാണ് വിളിക്കുന്നത്. കത്തോലിക്ക സഭ എന്നാൽ റോമൻ സഭ മാത്രം അല്ല റോമൻ, ബൈസന്റിയൻ, അലക്സാൻഡ്രിയൻ, അന്തിയോക്യൻ, കൽദായ, അർമെനിയൻ, ഇനി ആരാധനക്രമ കുടുംബങ്ങളിൽ പെട്ട സഭകളുടെ കൂട്ടായിമയാണ്. ഈ കൂട്ടായ്മയിൽ ഒന്നാം അധ്യക്ഷ സ്ഥാനം റോമാ സഭക്ക് ആയിരുന്നു. ഈ ചരിത്ര സത്യം അന്തിയൊക്യയിൽ വിശുദ്ധ ഇഗ്നത്തിയോസ് തന്നെ പറയുന്നുണ്ട്. ആദ്യം ജറുസലെ സഭയും പിന്നീട് റോമൻ സഭയും സ്നേഹത്തിൽ അധ്യക്ഷ സ്ഥാനം അല്ലെങ്കരിക്കുന്നു "ആദ്യകാല പിതാക്കാൻമാർ എല്ലാം തന്നെ റോമാ സഭയുടെ പ്രമുഖ്യത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അപ്പാസ്ത്തോല പ്രമുഖനായ പത്രോസ് നേതൃത്വം കൊടുത്ത സഭ ആയത് കൊണ്ടാണ്. റോമാ സഭ കത്തോലിക്ക സഭയുടെ അധ്യക്ഷ സഭ ആയിരിക്കുന്നത്. എവുറ്റികസിന്റെ ഏക സ്വഭാവ വാദം അനുകൂലിച്ചതു കൊണ്ടാണ് അന്തിയൊക്യയിലെ ഒരു വിഭാഗം കത്തോലിക്ക സഭയിൽ നിന്ന് പിളർന്നു പോയത് ഏക സ്വഭാവ വാദം അനുകൂലിച്ച യക്കോബ് ബുർദ്ദനയെ പിതാവിനെ അനുഗമിച്ചവർ എന്ന അർഥത്തിലാണ് കൽസിഡോൺ സുനാഹാദോസിനെ ( ഏക സ്വഭാവ വാദത്തെ ശപിച്ചു തള്ളിയ സുനാഹാദോസ് ) എതിർത്തവർ യാകോബായ ക്കാർ എന്ന് വിളിക്കപ്പെട്ടത്. ഏക സ്വഭാവ വാദികളിൽ നിന്ന് തങ്ങളെ തിരിച്ചറിയാൻ വേണ്ടി ബൈസന്റിയൻ കത്തോലിക്കർ ഓർത്തഡോക്സ് എന്ന പേര് കൂട്ടി ചേർത്തു അങ്ങനെയാണ് ഓർത്തഡോൿസ് എന്ന പേര് സഭയുടെ പേരിനോട് ചേർത്തു വെക്കപ്പെട്ടത്
@bold735110 ай бұрын
Great information. കത്തോലിക്കാ മുഴുവൻ നുണ ആണ് പറയുന്നത്. പണത്തിന് ആണ് മുൻതൂക്കം. So church ഒക്കെ sail ആയി uk യില്.
@JOHNLAWRANCE10 ай бұрын
ഇതു പറഞ്ഞ എന്നെ ഒരുSyrian Christian എന്നെ തെറിവിളിച്ചു
@ashwin4319-u9j10 ай бұрын
The Church in Rome was built by Peter and Paul. This is accepted by all apostolic churches including the Jacobite Syrian Church. Ask your Patriarch Mor Aphrem and he will tell you who started the Church in Rome. Mr Shibu seems to have discovered truths unknown to the Church for thousands of years. You will only make a fool of yourself by spreading lies like this.
@GLORIOUSGOSPELOfficial10 ай бұрын
Peter was killed in Rome.... No idea about church established by Peter
@ashwin4319-u9j10 ай бұрын
@@GLORIOUSGOSPELOfficial In his book Church History, Eusebius notes that Linus succeeded Peter as the bishop of the Church in Rome.[117] As to the rest of his followers, Paul testifies that Crescens was sent to Gaul; but Linus, whom he mentions in the Second Epistle to Timothy as his companion at Rome, was Peter's successor in the episcopate of the church there, as has already been shown. - Eusebius of Caesarea, Church History, Book III, Chapter 4
@ashwin4319-u9j10 ай бұрын
@@GLORIOUSGOSPELOfficial According to book III, chapter 3 of Against Heresies (180 AD) by Irenaeus of Lyons, Linus was named as Peter's successor and is recognised by the Catholic church as the second Bishop of Rome (pope), followed by Anacletus, Clement of Rome, Evaristus, Alexander, Sixtus, Telesphorus, Hyginus, Pius, Anicetus, Soter and Eleutherius.[116]
@ponnusdumbiesadikarilla323210 ай бұрын
താഴെ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കി അഭിപ്രായം പറയുന്നത് നന്നായിരിക്കും. താങ്കൾ ഉൾപ്പെട്ട കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്. കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്. പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ . അപ്പസ്തോലിക സഭ എന്ന് അവകാശപ്പെടുന്ന കത്തോലിക്ക സഭയുടെ പാരമ്പര്യം ആണ് പറഞ്ഞത്. . .
@ponnusdumbiesadikarilla323210 ай бұрын
നെസ്തോറിയൻ പാഷാണ്ധത എന്ന് ആക്ഷേപിച്ചു കേരളത്തിലെ ആദിമ സുറിയാനി ക്രൈസ്തവരെ പീഡിപ്പിച്ച പോർച്ചുഗീസുകാരുടെ മൂടും താങ്ങി നടന്ന "സീറോ മലബാർ വിഭാഗം" ഇന്ന് തങ്ങളാണ് original east Syrian ജനങ്ങൾ യക്കോബായ , Orthodox തുടങ്ങിയവരോക്കെ western Syrian ആണ് എന്ന് വീമ്പിളക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു !! 16 നൂറ്റാണ്ട് വരെ പേർഷ്യൻ സദയുടെ കീഴിൽ ഏക സഭയായി നിന്നിരുന്ന കേരള ക്രൈസ്തവരെ വിഘടിപ്പിച്ച പറങ്കി കത്തോലിക്കരുടെ കൂടെ കൂടിയും കിടന്നും ഉണ്ടായ വിഭാഗമാണ് ഇന്നത്തെ സീറോ മലബാർ സഭ. ഒരു കാലത്ത് തങ്ങൾ മാത്രമാണ് കൃസ്ത്യനികൾ മറ്റുള്ളവരൊക്കെ വെറും കൃസ്ത്യൻ നാമധാരികൾ മാത്രം എന്ന് അഹങ്കരിച്ചിരുന്ന കത്തോലിക്കരെ ഇക്കാലത്ത് വിദേശത്ത് വിളിക്കുന്നത് കത്തോലിക്കർ എന്നും ഇതര ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവരെ കൃസ്ത്യാനികൾ എന്നും വിളിക്കുന്നത് കാലത്തിന്റെ ഒരു കാവ്യനീതി എന്നേ പറയേണ്ടു !!
@omanasosamma4 ай бұрын
ഇവർ ക്രിസ്തു വിൻറ് അനുയായികൾ ആയിരുന്നോ ഈ ദുർബുദ്ധി എവിടെ നിന്ന് കിട്ടി? എപ്പോഴും അങ്ങനെ തന്നെ omana sosamma
@shellyjoseph197210 ай бұрын
അരിമത്തിയാക്കാരൻ ജോസഫ് കർത്താവിന്റെ രണ്ടാനപ്പൻ ആണെന്നും മത്തായി എഴുതിയ വംശവലി അരിമത്തിയാക്കാരൻ ജോസഫിന്റെ ആണെന്നും ചരിത്രത്തിൽ നിന്ന് കണ്ടു പിടിച്ച മഹാൻ ശിവു ബാവാ😂😂😂😂
@ashwin4319-u9j10 ай бұрын
Just pitiful Mr Shibu. Now that the Orthodox have started hitting back at you, you have abandoned them and turned on the Catholics.
@truthseeker952210 ай бұрын
Let him explain what he find out from accredited sources rather than just blindly believing history made by catholic histotorians
@vathuruthymash385510 ай бұрын
That’s not true - I have never heard Shibu cite an accredited source with document details.
@thetruth558510 ай бұрын
Flood story was taken basically from epic of gilgamesh only
@thetruth558510 ай бұрын
Lies and lies and lies 😂😂😂😂😂😂😂😂
@geevarghesec214910 ай бұрын
ഈ പുണ്യത്മാവിനെ ലോക പരിശുദ്ധനായി പ്രഖ്യാപിക്കണം. ചരിത്രവിഷയത്തിൽ അഗാത പാണ്ഡിത്യം.😢ഈ ചരിത്രം ഒക്കെ എവിടെ നിന്ന് കിട്ടുന്നു.
@shylapc628110 ай бұрын
Nee poi padik.. Comment itt kalikathe
@shajikurian93269 ай бұрын
Yes he is telling the dire truth !
@vathuruthymash385510 ай бұрын
ആരാ ഇ ചിന്നമ്മ ? ആരാ ഇ ചാക്കോ ? പറങ്കികൾ അവരുടെ കാര്യം ഒക്കെ ചോദിക്കുന്നു …
@edavaparambil10 ай бұрын
Slomo
@omanasosamma4 ай бұрын
ഇതൊക്കെ കേട്ടിട്ട ക്രിസ്താനി എന്നു പറയാൻ ലഞജി ക്കു ന്നു
@into-christ10 ай бұрын
Christ founded only ONE Church - the Catholic Church.
@ponnusdumbiesadikarilla323210 ай бұрын
നെസ്തോറിയൻ പാഷാണ്ധത എന്ന് ആക്ഷേപിച്ചു കേരളത്തിലെ ആദിമ സുറിയാനി ക്രൈസ്തവരെ പീഡിപ്പിച്ച പോർച്ചുഗീസുകാരുടെ മൂടും താങ്ങി നടന്ന "സീറോ മലബാർ വിഭാഗം" ഇന്ന് തങ്ങളാണ് original east Syrian ജനങ്ങൾ യക്കോബായ , Orthodox തുടങ്ങിയവരോക്കെ western Syrian ആണ് എന്ന് വീമ്പിളക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു !! 16 നൂറ്റാണ്ട് വരെ പേർഷ്യൻ സദയുടെ കീഴിൽ ഏക സഭയായി നിന്നിരുന്ന കേരള ക്രൈസ്തവരെ വിഘടിപ്പിച്ച പറങ്കി കത്തോലിക്കരുടെ കൂടെ കൂടിയും കിടന്നും ഉണ്ടായ വിഭാഗമാണ് ഇന്നത്തെ സീറോ മലബാർ സഭ. ഒരു കാലത്ത് തങ്ങൾ മാത്രമാണ് കൃസ്ത്യനികൾ മറ്റുള്ളവരൊക്കെ വെറും കൃസ്ത്യൻ നാമധാരികൾ മാത്രം എന്ന് അഹങ്കരിച്ചിരുന്ന കത്തോലിക്കരെ ഇക്കാലത്ത് വിദേശത്ത് വിളിക്കുന്നത് കത്തോലിക്കർ എന്നും ഇതര ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവരെ കൃസ്ത്യാനികൾ എന്നും വിളിക്കുന്നത് കാലത്തിന്റെ ഒരു കാവ്യനീതി എന്നേ പറയേണ്ടു !!
@abrahamskariah530410 ай бұрын
പരുമല പള്ളിയുടെ ആധാരം പാത്രീയർക്കീസ് ബാവയുടെ പേരിലാണ് സത്യം മെത്രാ ൻ കക്ഷി എന്ന സാത്താൻ വർഗ്ഗം മറച്ചുവെക്കാൻ ശ്രമിക്കുന്നു.
@poovenilavu435310 ай бұрын
സാത്താൻ കുരിശുമാലയും അണിയാൻ തുടങ്ങിയോ ! 😂😂😂
@shylapc628110 ай бұрын
Nee than satan
@Drnijivarghesejoshua10 ай бұрын
Who is Satan?
@valsamathai485710 ай бұрын
Satan kurissu കണ്ടാൽ പേടിക്കും 😂
@vazhathara110 ай бұрын
ഉള്ളതു പറഞ്ഞാൽ ഏത് നീചരും തുള്ളും😢
@poovenilavu435310 ай бұрын
@@vazhathara1 തൻ്റെ തുള്ളലു കണ്ടപ്പോൾ മനസിലായി. 😂😂
@user-ej3lq8qh5e10 ай бұрын
10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ.