154 | കാൽ മുട്ടിന്റെ പുറകിലെ നീര് | Baker's cyst | Home remedies |

  Рет қаралды 32,558

Kasyapa Ayurveda കശ്യപ ആയുർവേദ

Kasyapa Ayurveda കശ്യപ ആയുർവേദ

Күн бұрын

ശ്രദ്ധിക്കുക. ഈ വീഡിയോയിൽ പറയുന്ന രോഗത്തിന് വ്യായാമം കാണിച്ചു തരണം എന്ന് ചിലർ ആവശ്യപ്പെട്ടത് അനുസരിച്ച് വ്യായാമം ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ട്. ഈ ചാനലിൽ 274 ആമത്തെ വീഡിയോ നോക്കിയാൽ മതി.
♦️ DISCLAIMER:
All content and media on 'KASYAPA AYURVEDA KZbin channel is created and published for informational and educational purposes only.
It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
♥️ Join this channel to get access to perks:
/ @kasyapaayurveda ✳️
✅സംസാരിക്കുന്നത്
Dr.Jishnu Chandran BAMS MS
Director
കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
താളിക്കാവ്,
കണ്ണൂർ
8281873504 (Dr. Jishnu Chandran )
9446840322 (Dr. Praghosh mathew)
(Appointment Booking 7994850800 Time 10 AM to 4 PM)
🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
/ @kasyapaayurvedaglobal606
❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
Visit facebook Profile
/ jishnu.chandran1
✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Jishnu Chandran BAMS MS
✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Praghosh Mathew BAMS MD
✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
✔️ബുക്കിങ്ങിനായി 7994850800 എന്ന നമ്പറിൽ വിളിക്കുക.
✅കശ്യപ ആയുർവേദ ചാനലിൽ ചെയ്ത വീഡിയോകളുടെ playlist കൾ.
➡️ പൈൽസ് ആയുർവേദ ചികിത്സ: • പൈൽസ് ആയുർവേദ ചികിത്സ
➡️Fistula Ayurveda treatment: • Fistula Ayurveda treat...
➡️മലാശയ രോഗങ്ങൾ Malayalam: • മലാശയ രോഗങ്ങൾ Malayalam
➡️Varicose vein: • Varicose vein
➡️ പ്രമേഹം: • പ്രമേഹം
➡️ Anal diseases English: • Anal diseases English
➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം
➡️ഔഷധ സസ്യങ്ങൾ: • ഔഷധ സസ്യങ്ങൾ
➡️ ENT രോഗങ്ങൾ: • Playlist
➡️ കണ്ണിൻ്റെ ആരോഗ്യം: • കണ്ണിൻ്റെ ആരോഗ്യം
➡️ skin diseases: • skin diseases
➡️ Q & A LIVE: • Q & A LIVE
➡️ ഫിഷർ ആയുർവേദ ചികിത്സ: • ഫിഷർ ആയുർവേദ ചികിത്സ
➡️ അടുക്കളയിലെ ഔഷധങ്ങൾ: • അടുക്കളയിലെ ഔഷധങ്ങൾ
➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം

Пікірлер: 44
@akshayacreations8050
@akshayacreations8050 2 ай бұрын
Dr.. Pls rply.. Nik vit d kuravayit marunn kazhichitum maariyilla kaalinte vedana. Kaiyyilum kaalilum vedana und. Bld circulation kuravayirikumenn paranju dr. Vitamin tblts aanu thannathu. Ippo Kaalmuttinu backil neerum blue color um nd.
@ShaharbanuShaharbanu-im5xh
@ShaharbanuShaharbanu-im5xh 3 ай бұрын
Dr എനിക്ക് കാൽമുട്ടിന്റെ മുകൾ ഭാഗത്ത് ആണ് വേദന ഇടതു സൈഡിൽ. സ്റ്റെപ് കേറാൻ ഒന്നും വയ്യ.നീര് കെട്ടിയ പോലെ ഒക്കെ തോന്നുന്നു നടക്കുമ്പോഴും സ്റ്റെപ് കേറുമ്പോഴും ഒക്കെ പൊട്ടുന്ന പോലുള്ള സൗണ്ടും കേൾക്കുന്നു. എനിക്ക് 28 വയസ്സ് ആയിട്ടൊള്ളു. ഇത് തേയ്മാനം ആണോ. പ്ലീസ് റിപ്ലൈ
@tomvijaya
@tomvijaya Жыл бұрын
Thankyou Dr.. Was looking for a home remedy. Thankyou for the information. God bless you. 🙏🏽
@kasyapaayurveda
@kasyapaayurveda 7 ай бұрын
Thanks for the good words
@sreejithrithu1888
@sreejithrithu1888 6 ай бұрын
Nte kaalu surgury kazhnj kne month kazhnju edath kalil plate ittu but neeru ith vare poyitila ntha cheya
@RejilaOr
@RejilaOr 5 ай бұрын
Sir eniku ithupole മുട്ടിൻ്റെ backil undu. Athu kurachu സമയം ninnu ജോലി ചെയ്യുമ്പോൾ ആണ് കൂടുതൽ വേദന വരാറുള്ളത്. ഇടതു മുട്ടിൻ്റെ ഉൾവശത്ത് താഴെ ഭാഗത്ത് നീർക്കെട്ടും നല്ല വേദനയും ഉണ്ട്
@sakkeerhusain3614
@sakkeerhusain3614 5 ай бұрын
dr പറഞ്ഞ പ്രശ്നം എനിക്ക് ഉണ്ട് 2 വർഷം ആയിട്ട് ഉണ്ട് 7 മാസം മുമ്പ് acl സർജറി കഴിഞ്ഞു എന്നിട്ടും ആ വേദന അത്പോലെ ഉണ്ട് ഇതിനു പരിഹാരം വല്ലതും നാട്ടിൽ ഇല്ല പ്രവാസിയാ
@muhammeduvaisuvais2036
@muhammeduvaisuvais2036 5 ай бұрын
Physiotherapy cheythid undayirunno eanikum und
@shefnamahin7444
@shefnamahin7444 Жыл бұрын
ഡോക്ടർ എനിക്ക് റസ്റ്റ് ഇല്ലാതെ കുറേസമയം ജോലി ചെയ്തു കഴിയുമ്പോൾ കാൽമുട്ടിന്റെ അടിഭാഗത്ത് നീര് വരുന്നു. കാലിൽ ചില ഭാഗങ്ങളിലായി ഞരമ്പും തെളിഞ്ഞു കാണുന്നു. രാവിലെ എണീക്കുമ്പോൾ രണ്ടു കാലിന്റെയും ഉപ്പൂറ്റിയിൽ ഭയങ്കരമായ വേദനയാണ്. എന്താണ് കാരണം. പ്ലീസ് റിപ്ലൈ
@satharp7714
@satharp7714 Жыл бұрын
Same problem an enikkum Dr.reply thannal nalladayirunnu
@kasyapaayurveda
@kasyapaayurveda 7 ай бұрын
വെരിക്കോസ് വെയിൻ ഉള്ളവർക്ക് അത് വരാം.. ഉപ്പൂറ്റി വേദന plantar fasciittis എന്ന രോഗമാകാം.. നേരിട്ട് ഒരു ഡോക്ടറെ കണ്ട് രോഗനിർണയം ചെയ്തോളൂ..
@babyamma9019
@babyamma9019 Жыл бұрын
Doctor e parajathepola undu oruvarsham kodu chikilsikunu mattamillakujuanu 5 vasu undu doctor na Kanan endi marham
@kasyapaayurveda
@kasyapaayurveda 7 ай бұрын
കണ്ണൂർ ആണ് കൺസൾട്ടേഷൻ ബൂക്കിങിനായി വിളിച്ചോളൂ 7994850800
@anumol7571
@anumol7571 2 жыл бұрын
Dr eniku first left കാലിന്റെ ഉപ്പുറ്റിയിൽ വേദന തുടങ്ങി ഇപ്പോൾ മുട്ടിന്റെ backil ഇതു പോലെ നീർവീക്കം വന്നു. കാലിനു നടക്കുമ്പോഴും ഒക്കെ നല്ല വേദന ഉണ്ട്. നീര് പോകാൻ എന്താ ചെയ്യണ്ടേ
@kasyapaayurveda
@kasyapaayurveda 2 жыл бұрын
അഗ്നികര്മം ചെയ്യാവുന്നതാണ്. ഒരു ആയുർവേദ ഡോക്ടറെ നേരിട്ട് കാണിച്ചു നോക്കൂ
@jageshbhaii8280
@jageshbhaii8280 8 ай бұрын
Enikk ഉണ്ടായി opration cheyythu nikkam cheyythu But neeru und
@കട്ടുറുമ്പ്-ഘ2ണ
@കട്ടുറുമ്പ്-ഘ2ണ Жыл бұрын
എനിക് ഉണ്ടായിരുന്നു മുഴപോലെ നീര് കുത്തി എടുത്തു മുട്ടിന്‌ വേതന ഉണ്ട്
@Merylaniyavlog11939
@Merylaniyavlog11939 2 ай бұрын
ഇപ്പോൾ മാറിയോ
@sitharabeegam3645
@sitharabeegam3645 10 ай бұрын
Dr enk undayit ind cheripam muthle kaal kadachal indaayirunnu….. pinna ath kornju ipo muttinte backl aah pain toiletl irunn eneekmbol okke nalla pain aahn kaal sherikum nilath vekkan avila
@vishnumohanan915
@vishnumohanan915 7 ай бұрын
മാറിയോ?
@kasyapaayurveda
@kasyapaayurveda 7 ай бұрын
45 വയസ് കഴിഞ്ഞവർക്ക് തേയ്മാനം കൊണ്ട് അങ്ങനെ വരാം. മുട്ടിന്റെ ബാക്കിലെ മസിൽ പിടിച്ചാലും അങ്ങനെ വരാം. കൃത്യമായി എന്താണെന്ന് പറയാൻ ഒന്ന് നേരിട്ട് കാണേണ്ടി വരും.
@vijithm7467
@vijithm7467 2 жыл бұрын
Dr eniku baker cyst undennu thonunne eithinu edegilym viyyayam undo onnu parayamo
@kasyapaayurveda
@kasyapaayurveda 2 жыл бұрын
തോന്നൽ വച്ച് ചികിത്സിക്കണ്ട. ഒരു ഡോക്ടറെ കാണൂ
@Shik_ah
@Shik_ah 11 ай бұрын
Dr ith enikku 2 yrs ayi thudangiyittu ente kal muttu orikkal thenni marunna pole ayi. Pinne ath belt ok ittu sariyayi epozhum knee kku purakil vedanayanu kuravhu neram kooduthal ninnal pinne bhayankara problem anu epol randu muttilum und entha cheyyaka
@kasyapaayurveda
@kasyapaayurveda 7 ай бұрын
ഉള്ളിലെ ligament വലിഞ്ഞിട്ടുണ്ടോ എന്ന് നോക്കണം.. ഒരു ക്ലിനിക്കൽ പരിശോധനയും സ്‌കാനും ഒക്കെ ആവശ്യമായി വന്നേക്കാം. വലിഞ്ഞിട്ടുണ്ടെകിൽ ഒരു മരുന്നിട്ട് bandage ഇട്ട് അനക്കാതെ വയ്ക്കേണ്ടതാണ്.
@sujatharajan6126
@sujatharajan6126 9 ай бұрын
Dr കാല് കഴല വന്നിരിക്കുന്നു നല്ല വീക്കം ഉണ്ട് മാറാൻ എന്താ ചെയ്യണ്ടത്
@kasyapaayurveda
@kasyapaayurveda 9 ай бұрын
ഇൻഫെക്ഷൻ ഉണ്ടാകും ഒരു ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചോളൂ
@milanjustin2627
@milanjustin2627 Жыл бұрын
🙏🏼
@revathyps3472
@revathyps3472 11 ай бұрын
Gangliyon cyst enthu kondu varunnu ennu onnu parayamo
@kasyapaayurveda
@kasyapaayurveda 7 ай бұрын
അടുത്ത വീഡിയോ അതായിക്കോട്ടെ... ganglion cyst
@Shab380
@Shab380 7 ай бұрын
Dr എനിക്ക് കാലിന്റെ മുട്ട് വളരെ വേദന ഒരു മാസം ആയി മടക്കാൻ നിവർത്താനും കയ്യാതെ ഇപ്പോ നടക്കുമ്പോ കിടക്കുമ്പോ ഒക്കെ വേദന 😢 എന്താണ്
@kasyapaayurveda
@kasyapaayurveda 7 ай бұрын
എന്താണ് എന്ന് എങ്ങനെ മനസിലാക്കാൻ ആണ്.? പരിശോധന നടത്തിയാലെ രോഗം എന്താണെന്ന് അറിയാൻ സാധിക്കൂ.. നേരിട്ട് ഒരു ഡോക്ടറെ കാണൂ..
@akshayacreations8050
@akshayacreations8050 2 ай бұрын
Nthayirunu
@deepasunil9325
@deepasunil9325 2 жыл бұрын
Kuttikalil undakumo
@kasyapaayurveda
@kasyapaayurveda 7 ай бұрын
4 മുതൽ 8 വയസുവരെയൊക്കെ ഉള്ള കുട്ടികളിൽ ഉണ്ടാകാം..
@noufalnoufal3722
@noufalnoufal3722 6 ай бұрын
സർ ന്റെ മുട്ട് നട ഇറങ്ങുമ്പോഴും.. കയറുമ്പോഴും pain ഉണ്ട്. MRI എടുത്തപ്പോൾ PCL ganglion cyst എന്നാണ് പറഞ്ഞത്..3 മാസം വർക്ക്‌ ഔട്ട്‌ പറഞ്ഞു.. കുറഞ്ഞില്ലെങ്കിൽ സർജറി ചെയ്യണം എന്ന് പറഞ്ഞു..2 മാസം വർക്ക്‌ ഔട്ട്‌ ചെയ്തു.. ചെറിയ മാറ്റം ഉള്ളു.. സർജറി ഇല്ലാതെ ആയുർവേദത്തിൽ ചികിത്സ ഉണ്ട്.. സർ നെ കോൺടാക്ട് ചെയ്യണമെങ്കിൽ എന്താണ് മാർഗം..
@AKworldbysreedha
@AKworldbysreedha Жыл бұрын
Dr എന്റെ വലതു കാലിന്റെ മുട്ടിനാണ് വേദന. കട്ടിലിന്റെ മുകളിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ പറ്റിയതാണ്.മുട്ടിന്റെ ബാക്കിൽ എന്തൊ ഒരു പിടുത്തം ഫീൽ ചെയ്യുന്നു. ഇത് എങ്ങനെ ആണ്‌ മാറി കിട്ട. കുറെ മരുന്നു കഴിച്ചു 😭
@kasyapaayurveda
@kasyapaayurveda Жыл бұрын
മുട്ടിന്റെ പുറകിൽ ഉള്ള മസിൽ പിടിച്ചതാകാം. Stretching ആൻഡ് യോഗ ഒന്നു ചെയ്തു നോക്കൂ.. ഇല്ലെങ്കില് ഫിസിയോതെറാപ്പി
@kidslearing3767
@kidslearing3767 Жыл бұрын
കാൽ മുട്ടിനു താഴെ ആയി ഒരു മുഴ, അത് എന്താണ് sir, pls must reply
@kasyapaayurveda
@kasyapaayurveda Жыл бұрын
നേരിട്ട് കാണാതെ എങ്ങനെ പറയും
@AsifAsif-wd2jz
@AsifAsif-wd2jz Ай бұрын
ഡോക്ടർ എന്റെ കാൽമുട്ടിന്റെ ലികമെന്റ് പൊടിഞ്ഞു പോയി ഓപ്പറേഷൻ വേണം എന്നാണ് ഡോക്ടർ പറയുന്നത് MRI സ്കാൻ ചെയ്തു ഓപ്പറേഷൻ അല്ലാതെ എന്തെങ്കിലും ചികിത്സ ഉണ്ടോ
@kasyapaayurveda
@kasyapaayurveda Ай бұрын
പൂർണമായും പൊട്ടി പോയെങ്കിൽ സർജറി മാത്രമേ വഴിയുള്ളൂ
@ushathomas2281
@ushathomas2281 8 ай бұрын
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 9 ай бұрын
എനിക്ക് acl grad 1 ഇഞ്ചുറി വന്ന് അതിന് ശേഷം ചെറിയ തോതിൽ ഇത് ഉണ്ട്...
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 234 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН