1542 # യേശുവിന്റെ പാതാള പ്രയാണം || Jesus's travel to Hedes

  Рет қаралды 12,351

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Пікірлер: 70
@annathomas2528
@annathomas2528 4 ай бұрын
Thanks
@georgekv7349
@georgekv7349 7 ай бұрын
ദൈവം അങ്ങു മുഖാന്തിരം പരിശുദ്ധ യാക്കോബായ സഭയുടെ വിശ്വാസ സത്യങ്ങൾ അതുപോലെ ആരാധനക്രമം ഇവയെല്ലാം വിശദീകരിക്കുമ്പോൾ വളരുന്ന തലമുറയ്ക്ക് അനുഗ്രഹമായി തീരട്ടെ. ഇത് അറിയുമ്പോൾ വരുംകാലങ്ങളിൽ വീണ്ടുമൊരു പിളർപ്പ് ഇല്ലാതാക്കുവാൻ ഇടയാകട്ടെ
@aj9969
@aj9969 7 ай бұрын
മലങ്കര സഭ വീണ്ടും ഒന്നിക്കാനുള്ള സാധ്യത കാണുന്നുണ്ട്..
@jacobgeorge5484
@jacobgeorge5484 7 ай бұрын
Need change for some places for new generation. 😂😂😂 Sit and 🦜 talk is better. Jesus did not die ever Good Friday? 😂😂😂
@jacobgeorge5484
@jacobgeorge5484 6 ай бұрын
Who knows they don't want to pray for sickness no faith they give to last 🍞 and 🍷 and send to cemetery? 😢😢😢
@josephkt9974
@josephkt9974 6 ай бұрын
ഇയാൾ ആരാണെന്ന് ഓർത്താണ് . ഇയാൾ സാത്താന്റെ ഏജന്റാണ്. അന്തിക്രിസസ്തുവാണോ എന്ന് ഒരു സംശയം ഉണ്ട് .
@aneyreji375
@aneyreji375 6 ай бұрын
🎉❤
@MessianicJew
@MessianicJew 6 ай бұрын
Jesus
@VinodManuel-hd7qz
@VinodManuel-hd7qz 7 ай бұрын
Glorious gospel just unstoppable ❤❤❤
@rajiantony6306
@rajiantony6306 6 ай бұрын
Awesome message 👌👌👌🙏🙏🙏
@TheTrueFaith
@TheTrueFaith 6 ай бұрын
കർത്താവ് ഉയിർത്തത് കൊണ്ട് ആദമിന്റെ മക്കൾക്ക് എല്ലാവർക്കും ഉയിർപ്പ് ഉണ്ട് എന്നാണ് ആ പാട്ടിന്റെ അർഥം.
@RamaniThomas-h1n
@RamaniThomas-h1n 7 ай бұрын
Very very valuable information ❤
@legalresearch8703
@legalresearch8703 3 ай бұрын
Day includes night as per General Clauses Act.
@TheTrueFaith
@TheTrueFaith 6 ай бұрын
മത്തായി 27:52മുതൽ correct ആയി വായിക്കുക. യേശു മരിച്ചപ്പോൾ ശവ ക്കല്ലറകൾ തുറന്നു. ചിലർ ഉയിർത്തു. യേശുവിന്റെ ഉയിർപ്പിന് ശേഷം അവർ മറ്റുള്ളവർക്ക് കാണപ്പെട്ടു എന്നല്ലേ? അവർ ഇനി മരി ക്കാനുള്ളവരാണ്. അവർക്ക് തേജസ്‌കരണം കിട്ടിയിട്ടില്ല. അവർക്ക് ന്യായവിധി ഉണ്ട്. പാതാളത്തിലുള്ളവരെ പരുദീസയിലേക്കാണ് വലതു കള്ളനോടൊപ്പം കൊണ്ടുപോയത്.
@karoorchacko
@karoorchacko 2 күн бұрын
ചിലർ ഉയർത്തതു. ബാക്കിയലുള്ളവർക്കു പാതളിത്തൽ സുവിശേഷം അറിയുകവാൻ ക്രിസ്തു പാതാളത്തിൽ പോയി
@TheTrueFaith
@TheTrueFaith 6 ай бұрын
വിശദമായി 10/4 ലെ The True Faith ചാനലിൽ കാണാം Ittoop Aluckal Corepiscopa
@kurianthaiparambilabraham560
@kurianthaiparambilabraham560 7 ай бұрын
പ്രിയ ഷിബു പാസ്റ്റർ, താങ്കളുടെ ചിന്തകൾ വളരെ വിലപ്പെട്ടവയാണ്. പ്രത്യേകമായും സഭകളുടെ ചരിത്ര വിഷയങ്ങളിൽ. വളരെ നന്ദി. ഒരുകാര്യം ചോദിക്കട്ടെ. കർത്താവെശുമിശിഹായുടെ കല്ലറയിൽ നിന്നുള്ള ഉദ്ധനത്തെ സൂചിപ്പിക്കുമെന്ന വാക്ക് ഉയർപ്പ് ആണോ ഉയിർപ്പ് ആണോ ഞങ്ങളുടെ പാരമ്പര്യത്തിൽ അത് ഉയിർപ്പ് ആണ്. അങ്ങനെയാണെങ്കിൽ നമ്മുടെ പ്രസംഗങ്ങളിൽ അങ്ങനെ തന്നെ പറയണമല്ലോ. കാരണം പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഉയിർപ്പ് എങ്ങനെങ്കിലും ബഹുപൂരിപക്ഷം, അതായതു ജനങ്ങൾ, വൈദികർ, മെത്രന്മാർ തുടങ്ങിയവർ എല്ലാം പറയുന്നത് ഉയർപ് എന്നാണ്.. അങ്ങയുടെ ചരിത്ര വിശകലനത്തിൽ ഈ വാക്ക് കൂടെ ഉൾപ്പെടുത്തണമേ.
@georgevk7344
@georgevk7344 7 ай бұрын
Very good message
@manilancyb2498
@manilancyb2498 7 ай бұрын
ഉയിർപ്പ് ആണ് ശരി,ഉയിർ എന്നാൽ ജീവൻ എന്ന് അർത്ഥം.
@vargheseAD-p2e
@vargheseAD-p2e 7 ай бұрын
ഇയാളെ കാണുമ്പോൾ പേടിയാവുന്നു വികൃത രൂപം
@karoorchacko
@karoorchacko 2 күн бұрын
കൊച്ചു കുഞ്ഞാ പേടിക്കാൻ.
@bobbyv9095
@bobbyv9095 7 ай бұрын
Happy Easter! 🙏🏼🙏🏼🙏🏼
@fr.sibiejoseph2272
@fr.sibiejoseph2272 7 ай бұрын
👍👍👍
@alinmathew9238
@alinmathew9238 7 ай бұрын
🙏❤
@shajijohnnicesong3515
@shajijohnnicesong3515 7 ай бұрын
എല്ലാ പെന്തിക്കോസുകാരെയും പറയേണ്ടി ആവശ്യമില്ല. പെന്തിക്കോസുകാർ എന്ന് പറഞ്ഞാൽ പെന്തിക്കോസ്തുകാർ പലരുണ്ട്.
@abrahamskariah5304
@abrahamskariah5304 7 ай бұрын
എത്ര കുരിശുവെച്ചാലും ദൈവം ആ പരിസരത്ത് വരില്ല. എണ്ണം കൂട്ടി ഒന്നും പരീക്ഷിച്ചു നോക്കുകയാണു് ' ഒരു പ്രയോജനവും ഉണ്ടാകുകയില്ല ഈ സാത്താൻ സഭയെ ദൈവം ശപിക്കുകയൊള്ളു
@maryjiji4682
@maryjiji4682 7 ай бұрын
GG just unstoppable !!!!!!
@lekhajojo5539
@lekhajojo5539 7 ай бұрын
Good speech
@prabhas9746
@prabhas9746 7 ай бұрын
❤❤🙏
@annakuttyskariah6016
@annakuttyskariah6016 7 ай бұрын
സീറോ മലബാർ വഴക്കാളികൾ😢
@avirachacko8181
@avirachacko8181 7 ай бұрын
Syrian - Roman hybrid church
@Ipe002
@Ipe002 7 ай бұрын
In our church started 7 and finished 230
@seemamt
@seemamt 7 ай бұрын
Happy Easter 🙏
@cijikennedy2695
@cijikennedy2695 7 ай бұрын
Happy Easter 🎉
@rijeshaj6222
@rijeshaj6222 7 ай бұрын
2:12 Happy Easter
@fr.augushty7980
@fr.augushty7980 7 ай бұрын
🙏❤️
@rajammageorge3683
@rajammageorge3683 6 ай бұрын
ദുഖശ നിയാഴ്ച കുർബാന യാക്കോബായ പള്ളികളിൽ എന്തിനു നടത്തുന്നു???
@manilancyb2498
@manilancyb2498 7 ай бұрын
2 വ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൾ കാര്യം മനസ്സിൽ ആയാൽ മതി. എഴുതുമ്പോൾ അക്ഷര തെറ്റ് പാടില്ല
@prasadjacob
@prasadjacob 6 ай бұрын
ആദ്യ ഫലം ക്രിസ്തു . ക്രിസ്തു വിനോടൊപ്പം പഴയ നിയമ വിശുദ്ധന്മാർ ഉയർത്തു എങ്കിൽ ക്രിസ്തു ആദ്യഫലം ആകുന്നത് എങ്ങനെ ? ഉയർത്ത വിശുദ്ധന്മാർ വീണ്ടും മരിച്ചു ......
@poovenilavu4353
@poovenilavu4353 7 ай бұрын
ഷിബുവും പാതാള പ്രയാണത്തിലാണു. 😂😂😂
@cmgeorge2436
@cmgeorge2436 7 ай бұрын
സ്വന്തം ഗതി 😂
@jacobgeorge5484
@jacobgeorge5484 7 ай бұрын
Syrian Christen doing with Cross + not enough made faith. Is a Statue worship? 😢😢😢
@bethelhembuildersdeveloper6521
@bethelhembuildersdeveloper6521 6 ай бұрын
പെസഹ കുഞ്ഞാടിനെ അറക്കുന്ന സന്ധ്യക്ക് ആണോ യേശു കൊല്ലപ്പേടെണ്ടത് അതോ താങ്കൾ പറയുന്ന ദുഃഖവെള്ളിക്കണോ?
@annakuttyskariah6016
@annakuttyskariah6016 7 ай бұрын
പള്ളികളിൽ കർത്താവില്ല.
@sajanmathew3050
@sajanmathew3050 7 ай бұрын
പിന്നെ എവിടെ ആണ്? ചുവന്ന തെരുവിൽ ആണോ കർത്താവുള്ളത്? 😮
@UnniAbraham-s2c
@UnniAbraham-s2c 7 ай бұрын
1 pet 4:6
@jacobgeorge5484
@jacobgeorge5484 7 ай бұрын
Jesus not went to hull for Christ believe is new Testament sayes, When you belive in Jesus thair saul will went to Abraham place is story. If Jesus went hull for old Trastment story and people?😢😢😢😢 😊😊😊
@lalthomas3653
@lalthomas3653 7 ай бұрын
Dress change ayao
@saleenajohnson9395
@saleenajohnson9395 7 ай бұрын
❤😢😅 51:51 51:56 Satham
@poovenilavu4353
@poovenilavu4353 7 ай бұрын
യാക്കോ ഉപായക്കാർക്കു വിവരവും വിവേകവുമില്ലെന്നു ഷിബു പറഞ്ഞതു വളരെ ശരിയാണു. 😂😂😂
@Liberal1965
@Liberal1965 7 ай бұрын
ഉത്ഥിനായ ക്രിസ്തുവിന്റെ ഉജ്ജലശോഭയിൽ നിന്നിൽനിന്നും കൂരിരുൾ നീങ്ങിപ്പോകട്ടെ... മലങ്കരയിലെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യസഭ യാക്കോബായ സുറിയാനിസഭയാണ്, അല്ലാതെ "യാക്കോബായ എന്ന് തെറ്റായി" വിളിക്കുന്നു എന്ന് സ്വയമായി പറഞ്ഞുനടക്കുന്ന മെത്രാങ്കക്ഷി അല്ല എന്ന സത്യം നിങ്ങളുടെ കണ്ണുകൾ തുറപ്പിക്കട്ടെ...
@kuriakoseam4283
@kuriakoseam4283 7 ай бұрын
താന്കൾ പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്.അതുകൊണ്ട് ആണല്ലോ യാക്കോബായ സഭയുടെ മുഴുവൻ ആസ്തി വഹകളും പള്ളികളും 1912ൽ മാത്രം സ്ഥാപിതമായ ഐഒസി കൈവശപ്പെടുത്തിയത്.
@MiniRajuMini
@MiniRajuMini 7 ай бұрын
ഓർത്ത്ഡോഗ്സിനു മാത്രമേ വിവരമുള്ളു
@eddeddnandeddy843
@eddeddnandeddy843 7 ай бұрын
ദൈവത്തിന്റെ ഭാഷ ഉപയോഗിക്കുന്ന രണ്ടു സഹോദര സഭകൾ നിങ്ങൾ പരസ്പരം വിഷം തുപ്പരുത് ഇത്രേം സത്യ വിശ്വാസം ഉള്ള സഭ ലോകത്തില്ല ..മലങ്കര മെത്രാൻ എന്ന പദവിക്ക് വേണ്ടി നശിപ്പിക്കരുത് ഒരു അപേക്ഷയാണ്
@poovenilavu4353
@poovenilavu4353 7 ай бұрын
@@eddeddnandeddy843 സുഹൃത്തേ , പുറമേയുള്ള ചില വ്യക്തികൾക്കു / പ്രസ്ഥാനങ്ങൾക്കു സമൂഹത്തിൽ നേട്ടങ്ങളുണ്ടാക്കാൻ ഈ സഭയെ എങ്ങനെയും നശിപ്പിക്കേണ്ടതു അവശ്യമാണു. മലങ്കര സഭ ഇതര ക്രിസ്തീയ സമൂഹങ്ങളുടെ നേതൃത്വങ്ങൾക്കു വലിയ തലവേദനയാണു. കാരണം ഈ സഭ ക്രിസ്തു പഠിപ്പിച്ച പാതയിലൂടെ പോകുന്നു, അതു മറ്റുള്ളവരുടെ സ്വൈര്യതയെ കെടുത്തുന്നുവെങ്കിൽ മലങ്കര സഭ ഉത്തരവാദിയല്ല. 🤔🤔🤗
@vijupg4689
@vijupg4689 6 ай бұрын
വേറെ ഒരു പണിയും അവിടെ കിട്ടില്ലേ
@toms9286
@toms9286 7 ай бұрын
കത്തോലിക്കാ സഭ ഈ പാതാള പ്രയാണത്തെ അംഗീകരിക്കുന്നില്ല. ദുഃഖ ശനിയാഴ്ച പുത്തൻ വെള്ളം വെഞ്ചരിക്കലും പുതിയ തീ വെഞ്ചരിക്കലും മാത്രം. അതോടൊപ്പം തന്നെ മാമോദീസ വ്രത നവീകരണവും. യഥാർത്ഥത്തിൽ യേശുവിന്റെ കബറിടത്തിൽ നിന്ന് കിട്ടിയ സുഗന്ധ കൂട്ടുകൾ വാറ്റി മൂറോൻ തൈലം ഉണ്ടാക്കി മാമോദീസ നൽകിയപ്പോഴും പത്രോസിന്റെ പ്രസംഗം കേട്ടു അനേകർ മാമോദീസ സ്വീകരിച്ച നാളിലും അല്ലേ ഇതൊക്കെ ചെയ്യേണ്ടത്? സിറോ മലബാറിനും ലത്തീനും ഒന്നുപോലെ.
@aj9969
@aj9969 7 ай бұрын
Descended into the dead, on the third day he rose again from the dead and he ascended into heaven.. Catholic Vishwaasa pramanam.
@philipthomas2640
@philipthomas2640 7 ай бұрын
കാതോലിക്ക സഭ ഇത് പഠിപ്പിക്കുന്നുണ്ട്. ചില ആധുനിക പണ്ഡിതർ (ആവിശ്വാസികൾ ) ആണ് എതിർക്കുന്നത്. Ccc കൃത്യമായി ഇത് പഠിപ്പിക്കുണ്ട്. ബൈബിളും. കൂടുതൽ അറിയാൻ SpiritIn Jesus (Catholic) preaching കേൾക്കുക.
@pippiladan
@pippiladan 7 ай бұрын
ഈശോയിക്ക് എപ്പോൾ വേണമെങ്കിലും പാതാളത്തിൽ പോകാമല്ലോ , മരിച്ചു ഉയർക്കുന്നതിന് മുൻപു ഉള്ള മൂന്നു ദിവസം പാതാളത്തിൽ പ്രസംഗിച്ചു പോയി എന്നു എവിടെങ്കിലും ബൈബിളിൽ തെളിവുണ്ടോ?
@aj9969
@aj9969 7 ай бұрын
ബൈബിളിൽ ഇല്ലാത്ത പലതും സഭാപാരമ്പര്യത്തിൽ ഉണ്ട്..
@JOSE.T.THOMAS
@JOSE.T.THOMAS 7 ай бұрын
സത്യത്തിൽ ഈ പാതാളത്തിലേക്കുള്ള വഴിയേതാണ് 😅
@bobyvarghese795
@bobyvarghese795 7 ай бұрын
@@JOSE.T.THOMAS Thru Kothamangalam.
@bold7351
@bold7351 6 ай бұрын
​@@JOSE.T.THOMAS നിങ്ങളുടെ വീടിൻ്റെ അടുത്ത് ksrtc bus വരുമോ? അവർ പാതാളം എന്ന place ല് കൊണ്ട് പോകും. Tkt charge അറിയില്ല. കേരളത്തിൽ തന്നെ ആണ് ഈ place.
@mdinesh58
@mdinesh58 7 ай бұрын
യേശു പാതാളത്തിലേക്കു പോയി എന്നത് ഒരു വിശ്വാസം മാത്രമല്ലേ. പാതാളം എന്നൊന്നുണ്ടോ?
@yohannanpakkunnel8232
@yohannanpakkunnel8232 7 ай бұрын
🙏🏻🙏🏻🙏🏻
@josejohn7132
@josejohn7132 7 ай бұрын
🙏🙏
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 16 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 4,6 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 16 МЛН