ഇത്ത superr മാലകൾ👌👌 .അതും ഇത്ര തൂക്കം കുറവിൽ .നിങൾ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തും .ദൈവം അനുഗ്രഹിക്കട്ടെ 🙏.ശരിക്കും എനിക്കി തോന്നുന്നു നിങ്ങൾ പാവങ്ങളുടെ ദൈവമാണ് ട്ടോ😂.പാവപ്പെട്ട സാധാരണക്കാരായ ആളുകൾക്ക് ഇ ഷോപ്പ് വലിയ ആശ്വാസമാണ് .ഇങ്ങനെ ഒരാശയം വളരെ വളരെ നന്നായിട്ടുണ്ട് 👍.love you ഇത്ത😍😍
@Nakshathra916GoldDiamonds3 жыл бұрын
🥰🥰
@retnakumari52143 жыл бұрын
@@Nakshathra916GoldDiamonds .
@michavamachus80873 жыл бұрын
ഇത്താ nk oru 5 pavan mati edkanam.... 3 pavan വളകളും 2 പവൻ thali chainum aanu... എത്ര രൂപ കൂട്ടേണ്ടി വരും...
@faihuzzvlogs53483 жыл бұрын
എല്ലാ designum അടിപൊളി... സാധാരണക്കാർക്ക് എപ്പോഴും ആശ്രയം നക്ഷത്ര മാത്രം 🥰
@Nakshathra916GoldDiamonds2 жыл бұрын
Thank you 🤩🥰
@neethuneethu3792 жыл бұрын
Pathanamthittayil Nakshathra jewellery ondo...
@sanus18883 жыл бұрын
മുല്ല മാല ഒരുപാട് ഇഷ്ട്ടം ആയി
@chundanchunji56792 жыл бұрын
Rail cahin 2 pavan available anno eppol
@jannac54114 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. വളരെ ഉപകാരപ്രദമാണ്. വില കൂടി പറയുന്നത് നിങ്ങളുടെ ചാനൽ മാത്രം ആണ്.
@Nakshathra916GoldDiamonds4 жыл бұрын
Thanks
@nijamoideen35864 жыл бұрын
Yes, അതാണ് veddath
@alicemendez2204 жыл бұрын
@@Nakshathra916GoldDiamonds 0
@annietessil91274 жыл бұрын
Coast
@renjudhaneesh54674 жыл бұрын
മുല്ലമാല എനിക്ക് ഭയങ്കര ഇഷ്ട്ട..... 😢😭😔
@ramshadvoice55033 жыл бұрын
അയിനെന്തിനാ കരയുന്നെ..
@Nakshathra916GoldDiamonds2 жыл бұрын
Thank you⭐
@ambilipratheesh30174 жыл бұрын
Lockdown most of the time i spend with u. Nice presentation കണ്ടിരിക്കും, പെണ്ണുങ്ങൾ ആഭരണം കണ്ടാൽ പറയണ്ടല്ലോ.
@divyaajith34144 жыл бұрын
മുല്ല മാല സൂപ്പർ ആണ്
@mariageorge17452 жыл бұрын
Adipoly aahn... But pettann potti povum
@rajeenamol54863 жыл бұрын
Super collection anu.kollamth shop thudagikude
@shahananasarshahana99564 жыл бұрын
ന്യൂ കളക്ഷൻ സൂപ്പർ മുല്ലമൊട്ടുമാല ഇട്ടു തന്നതിന് നന്ദി
@Nakshathra916GoldDiamonds4 жыл бұрын
👍
@shihabshihab-rx3sh2 жыл бұрын
Super designs erattupettayilum oru shop thudangikude orupaduperk upakaaramakum
@Nakshathra916GoldDiamonds2 жыл бұрын
Thank You🥰🥰 Nokkaattooo
@shihabshihab-rx3sh2 жыл бұрын
@@Nakshathra916GoldDiamonds thank you waiting fot new shop
@renjinip58614 жыл бұрын
Very good collection mam👍 can anyone pls inform which one is long lasting & good for dailywear
@bindumh65032 жыл бұрын
V.chain...Bombay.. sundhari chain
@sanhasanu67073 жыл бұрын
Enthoru bhagiya ഇത്ത maalakal
@sreeashwinidharani97064 жыл бұрын
Thank you for telling the making charges it will be helpful for all. Do you charge any wastage apart from MC and GST.
@Nakshathra916GoldDiamonds4 жыл бұрын
NO
@sarahscollection92604 жыл бұрын
Light weight hanging earings kanikavo
@archanas72094 жыл бұрын
Mam twisted bangles nteyum ,stud ear ring nteyum koodi video cheyyamo.oppam Kada banglesnteyum..
@neethal64564 жыл бұрын
Neranu njan boys chain kolusedukan thodupuzhel 3 popular jewellery il keri oridathum 3 pavanil kuranjathu illannaanu paranjathu. I like your all collections super
@Nakshathra916GoldDiamonds4 жыл бұрын
Thanks 😊
@sajithasanalkumar28834 жыл бұрын
Tvm.thudangikkode ningalkku oru shop plz
@bincysam15814 жыл бұрын
Parasparam chain last cheyumo
@tinushiju49944 жыл бұрын
നാട്ടിൽ വന്നാൽ വരും... എല്ലാ വീഡിയോയും കാണാറുണ്ട്.. നല്ല അവതരണം.. സൂപ്പർ ആണ്
@Nakshathra916GoldDiamonds4 жыл бұрын
Thanks
@thalasserykitchenvlogs95004 жыл бұрын
Ente video kanane😍
@sulaikhasulaikha80503 жыл бұрын
അടിപൊളി പാവങ്ങൾ വേടിച് സതോഷിക്കട്ടെ 👌👌👌👌👌👌👌👌👌👌നല്ലമോഡൽ മാഷാ അല്ലാഹ് എല്ലാവരും ഇത് കണ്ട് നിങ്ങളുടെ കടയിൽ varattay 👍👍👍👍🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏എല്ലാ സത്യം സാധയോട് പറയുന്ന ഇതാ 👍👍👍👍👍👍👍👍മാഷാ അല്ലാഹ്
@Nakshathra916GoldDiamonds3 жыл бұрын
thsnks
@nidhishas2124 жыл бұрын
Mulla chainu 16 gram making charge ulpede ethra roopayakum?
ഒത്തിരി ഒത്തിരി ഇഷ്ട്ടായി..... സാധാരണ ക്കാർക്ക് ഒരാശ്വാസമാണ് നക്ഷത്ര 💪🏽💪🏽💪🏽💪🏽വലിയ വലിയ ഉയരങ്ങളിൽ എത്തും 👌👌⭐️⭐️⭐️♥️♥️♥️💞💞💞💞💞
@Nakshathra916GoldDiamonds3 жыл бұрын
thanks ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽ വിവരങ്ങൾക്ക് 9846227784 ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@revathir70182 жыл бұрын
😍😍
@raisascreations14604 жыл бұрын
Lightweight earrings kanikkamo??
@Nakshathra916GoldDiamonds4 жыл бұрын
Ys
@Hyrange...4 жыл бұрын
Maalayude പേരുകൾ ok പഠിക്കാൻ പറ്റി എല്ലാം super ആണ്
@ashajoel20214 жыл бұрын
chechide kayyil kedakunna polathe vala kanikumo?
@shuhadaismail70604 жыл бұрын
ഓരോ വീഡിയോ ചെയ്യുമ്പോഴും അന്നത്തെ rate koode പറയുന്നത് നന്നായിരിക്കും. ആവശ്യമുള്ളവർ like tharooo
@Nakshathra916GoldDiamonds4 жыл бұрын
Okk,eni parayaveee
@shuhadaismail70604 жыл бұрын
@@Nakshathra916GoldDiamonds thank you shamnaaaa luv u tooooooooo
@minnumanikandan15554 жыл бұрын
Chechi 3 pavante 10 pidi mala kanikkoooo plzźzzz
@shaniniyas48634 жыл бұрын
Valate kayyil kidakkunna cap ishttayitto
@vetriselvibaskaran47374 жыл бұрын
Am from Tamil Nadu . Really am very impressed. 🤝
@Nakshathra916GoldDiamonds4 жыл бұрын
👍
@farshanajabil28964 жыл бұрын
Comment box open cheythaal ellavarum online shoping'നെ കുറിച്ച് ചോദിക്കുന്നുണ്ട്.എല്ലാവർക്കും എറണാകുളം വരെ വരിക എന്നത് സാധ്യമല്ല.. അതുകൊണ്ട് നിങ്ങൾ ഓൺലൈൻ ഷോപ്പിങ് എങ്ങനെ എന്നുള്ള ഒരു വീഡിയോ ചെയ്‌താൽ ഉപകാരമായിരുന്നു..
@Nakshathra916GoldDiamonds4 жыл бұрын
Cheyyyym
@sindhuvijaykumar63114 жыл бұрын
2 or3 pudi( short)mala collection kaanikavo
@aneeshafrancis56983 жыл бұрын
Thankalude bangle super...aa model undo
@antonysebastianfrancis88294 жыл бұрын
Machine chain il randamatheth inte price parayavo? Ernakulath ille showroom?
Adipoli collections anu itta.. Toddler boys nu pattiya 12 gm nte chains onnu parichayapeduthamo?? Atyavashyam nalla kurumbu kanikunna kunjungalku poti pokade kidakunna daily use chains??
I am from Tamil nadu.chain collection awesome.4 or 5 gram intea locket idanum sister
@Krishnasai1054 жыл бұрын
Pls share palakka pendant only from light weight to heavy
@shamnadjasmi91554 жыл бұрын
യാദൃച്ഛികമായി കണ്ട വീഡിയോ അപ്പോൾ തന്നെ ഷംന ടെ കട്ട ഫാൻ ആയി ഒരുപാട് തിരഞ്ഞ ഒരു മോഡൽ ഇതിലൂടെ പേര് കിട്ടി സവിതം കട്ട എന്റെ മഹർ mala, ആ mala ഇപ്പോൾ ഇല്ല അത് തന്നെ വാങ്ങിക്കാൻ ആഗ്രഹം ഉണ്ടാരുന്നു പക്ഷെ കടയിൽ ചെന്ന് പറഞ്ഞു മനസിലാകാൻ പേര് അറിയില്ല രുന്നു ഇപ്പോൾ വേറെ mala ആണ് ഇന്ഷാ അല്ലാഹ് പിന്നെ vangikka
@Nakshathra916GoldDiamonds2 жыл бұрын
😍💕💕
@sruthysyamala27384 жыл бұрын
Ithaade shop aano . Any way so helpful & thanku so much
@Nakshathra916GoldDiamonds4 жыл бұрын
😍
@revathypr24834 жыл бұрын
3 pavante light weight 4th position idan pattuna shownecklace kanikamo?