റാസ വളരെ നന്ദി..ഇങ്ങനെയുള്ള ഒരു ടോക്ക് ആഗ്രഹിച്ചിരുന്നതാണ്. തുടർന്നും ഉണ്ടാകണം. ഗുലാം അലിയെ കുറിച്ചും , ജഗജിത്‌സിംഗിനെക്കുറിച്ചുമൊക്കെ പ്രതീക്ഷിക്കുന്നു. ബുക്കുകളെ കുറിച്ചുകൂടി പറഞ്ഞു പോകുന്നത് വളരെ പ്രയോജനം ഉണ്ടാകുന്നുണ്ട്.
@salimkp72 Жыл бұрын
waaah😮
@ckcmuhammad5755 Жыл бұрын
❤ എത്ര വട്ടം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഈ ഗാനം വളരെ ഇഷ്ടമാണ്. വളരെ നന്ദി ....!