എപ്പോഴെങ്കിലും ഇതൊക്കെ ഒന്നു തുറന്നു പറയാൻ കാണിച്ച നല്ല മനസിനും ധൈര്യത്തിനും big സല്യൂട്ട് ❤️❤️
@remyajijo90962 жыл бұрын
100% സത്യമാണ് പറയുന്നത്. ഇതു അടച്ചു വീട്ടുന്നതു വരെ അനുഭവിക്കുന്ന ടെൻഷൻ ഒന്ന്, ജോലിയുടെ വേറെ.... ഇതൊക്കെ ഇവിടെ ജോലി ചെയ്യുന്നവർക്ക് മനസിലാവും, അല്ലാത്തവർക്ക് വേറെ രീതിയിൽ ആണ് എടുക്കുക
@jayamolthomas20422 жыл бұрын
വളരെ സത്യം ആണ്.. ഞാൻ ഇപ്പോൾ തന്നെ 2agent മാറി. പിസിസി, affidavit .. Last ഒന്നും ആയില്ല. ഇപ്പോൾ പോകുന്നില്ല എന്ന് തീരുമാനിച്ചു.
@kochumoljoseph31102 жыл бұрын
Me too. Two yrars ayi
@dinu685 Жыл бұрын
Cp travels എന്നൊരു രജിസ്റ്റ്രേഡ് ഏജന്‍സി മുബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേക്കു പോവാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ അവരെപ്പറ്റി കൂടുതല്‍ അന്വേഷിച്ചിട്ട് മാത്രം പോവുക. കറിഞ്ഞ രണ്ടു മാസത്തിനിടക്ക് കുറെ ആളുകള്‍ അവിടുന്ന് ഫെയില്‍ ആയിട്ടുണ്ട്. മറ്റ് ഏജന്‍സികില്‍ ഇത് വളരെ കുറവാണ്.അനുഭവസ്ഥന്‍ ആയതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നു.
@leenavinod50082 жыл бұрын
Good information സത്യം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്
വളരെ സത്യമായ വീഡിയോ.. ആണ് 2021 സെപ്റ്റംബർ മാസം ഞാൻ ഈ പരിപാടിക്ക് ഇറങ്ങി.. കുറച്ചു പൈസ ചിലവായി... അതുകൊണ്ട് പിന്നോട്ട് പോകാൻ മനസ് വന്നില്ല...18Lacks ആയി...2മാസം ആയി ഇവിടെ വന്നിട്ട്... ഒരു ആവറേജ് 5000 ശക്കൽ സാലറി ഉണ്ട്... എന്ത് ചെയ്യാം പലതും ഓർക്കുമ്പോൾ നിന്നല്ലേ പറ്റു....!!
എനിക്കറിയാവുന്ന ഒരാൾ 2020. മാർച്ചിൽ സെലക്ട് ആയിട്ടു ഈ കഴിഞ്ഞ മാസം ആണ് വിസ കിട്ടി പോയത്.18 ലക്ഷം ആയി
@joyks33154 ай бұрын
Jomal Joy
@97457444572 жыл бұрын
Video nannayittund bro 😎
@lijomon15912 жыл бұрын
👍👍👍സത്യം 👍👍
@saneeshvaasavan91582 жыл бұрын
Absolutely right
@joshyjoseph86402 жыл бұрын
Real Truth 🙏🙏🙏Thanks👍
@princyvarghese93882 жыл бұрын
ഒരു വർഷം നിന്നാൽ എല്ലാവർക്കും ബോനസ്സ് കിട്ടും. മാത്രമല്ല വേസിക് സാലറി 5000/ആണെങ്കിലും അതിലും കൂടുതൽ മിക്കവാറും പേർക്ക് കിട്ടുന്നുണ്ട്.വീക്കെൻഡ് money യും കൂട്ടി നാട്ടിലെ ഒന്നര ലക്ഷത്തിനു മുകളിൽ അയക്കാൻ കഴിയുന്നുണ്ട് എല്ലാവർക്കും. ഏജന്റ് മാരുടെ കാര്യം പറഞ്ഞത് സത്യമാണ്. പാവങ്ങളെ കൊന്ന് പൈസയുണ്ടാക്കൂന്നുണ്ടിവർ.
@JosettanteAdukkala2 жыл бұрын
ഇപ്പോഴും 4200 ഉം 4300 ഉം basic സാലറി മേടിക്കുന്നവർ കുറെ ഉണ്ട്,
@marydcruz53132 жыл бұрын
4500
@manjujacob95512 жыл бұрын
എനിക്ക് 4200+325+100ആണ് 9വർഷമായിട്ടും കിട്ടുന്നത്.
@sinimanoj9542 жыл бұрын
@@JosettanteAdukkala yes
@harikrishnankg77 Жыл бұрын
@@manjujacob9551 $4200 aano kittunnathu.
@jessyshijo717 Жыл бұрын
ഇതാണ് സത്യം ഇതു പേലെ നല്ല vedios വീണ്ടും ഇടുക
@lissyjoby45052 жыл бұрын
Good message
@gigimathew45562 жыл бұрын
ശരിയായ കാര്യം ആണ് പറയുന്നത്... നാട്ടിൽ നിന്നും ഇനി വരാൻ ശ്രമിക്കുന്നവർ വേറെ രാജ്യം തിലേയ്ക് ശ്രമിക്കുക.. ഇത്രയും ക്യാഷ് ഇറക്കി ഇവിടെ വന്നിട്ട് ഒരു കാര്യവും ഇല്ല. കടകരനായി തിരികെ പോവേണ്ടി വരും. So be carefull.
@VINODRANGOLI Жыл бұрын
❤ സത്യം തുറന്നു പറഞ്ഞു. നിങ്ങളെ ദൈവം അനുഗ്രഹിക്കും
@ajithajoseph41372 жыл бұрын
സത്യം
@boxdiary60212 жыл бұрын
Very good information 👌
@gijijoji21912 жыл бұрын
valare nalla vedeo ellarkim oru vecharsmund evede vandal salary kydutalsnu ennu ennal otere problem ullsvarku onnum ella
@jeenajijo12132 жыл бұрын
Good information 😍😍
@MuhammedaliVattapoyilАй бұрын
16 laksham villa ulla maranam errannu vaangaam
@ameyabinoi99892 жыл бұрын
Nalla oru msg anu
@livingtimes82352 жыл бұрын
Italy okke randu perude salary 140000okke varullu with out paper
@JoseJose-mg1qo2 жыл бұрын
വീടിന്റെ അടുത്ത് നിന്ന് ഒരു ചേച്ചി പോയിട്ട് 3 വിഷം കൊണ്ട് 50 lack ഉണ്ടാക്കിയെന്നും പറഞ്ഞു.മാസം 1.45 lack undennu parayunnu.നോക്കുന്ന ആൾ മരിച്ചാൽ 10 lack kittum എന്ന് പറയുന്നു.ഇതറിഞ്ഞ് എന്റെ mother inlaw pokan parayunnu.angene nokkethan video
@rajanpendanathvasudevannai1501 Жыл бұрын
ശുദ്ധ നുണ ആണ് ട്ടോ
@ഫ്രീക്കൻ Жыл бұрын
നിന്റെ നമ്പർ താ
@samusamu82532 жыл бұрын
Very usfull informe Thanks bro
@smithbinu94252 жыл бұрын
പിന്നെ എന്താ ചെയ്യുക
@user-mz3dp2gf7r Жыл бұрын
ഭായ്
@basketball57982 жыл бұрын
True&helpful information ,
@anubjoseph80992 жыл бұрын
Good information bro👍🏻👍🏻
@Manuttanz2 жыл бұрын
Oru agent und. Bincy Jacob. Kannuril ulla. Ippol Bangaloreil. Pinne avalk oru Assistant agent und. Daicy kannur irittyil. Ivalmaru karanm ente 2 year poyi. 🙏kure cashum. ഇടക്ക് ഇവൾ വിസ കൊടുക്കുണ്ട്. 2 year എല്ലാം cash medichu hold cheyium adha paripadi. Don't trust all of u. Both people's. 🙏
@subybabyz30872 жыл бұрын
6 masam kazhnju certificate taram ennu paranjit....7 masam kazhnju certificate chothichapo 50'000 rupa koodi koduthalo certificate taruvollunnu paranju.
@Manuttanz2 жыл бұрын
Adhu ara name Details para
@Manchesterfan-m4l4 ай бұрын
Chetta Mathash check cheyyan option undo
@pradeepk2433 Жыл бұрын
ഈ സബ് ഏജന്റ്മാർ ഇല്ലാതെ ഡയറക്ട് എങ്ങനെ വരാൻ സാധിക്കും
@shyju7242 жыл бұрын
correct👌
@soumyaajikumar2393 Жыл бұрын
💯True 👍🏻
@shelbyliju68782 жыл бұрын
Good information
@jancyjoseph4311 Жыл бұрын
Well sid 👌🏻.
@INFANTJESUSENGLISHMEDIUMSCHOOL3 ай бұрын
God bless you
@Kichuz972 күн бұрын
Bro oru karyam chodhikkan und egane contact cheyyum
@minisunilraj28472 жыл бұрын
Ennale ennodu oru chechi nattil ninnum chodichu engottu varunnathine kurichu.njan ee vedio share cheythu koduthittund.
@marysiju37572 жыл бұрын
സത്യം ആയിട്ടുള്ള കാര്യം ആണ് പക്ഷേ ഇത്തരം ഒരുപാട് വീഡിയോ കണ്ടിട്ടും പിന്നെയും ഇത്രയും പൈസ കൊടുത്തു വരുന്നവർ വന്നു എക്സ്പീരിയൻസ് ചെയ്യട്ടെ.
@navyarenjith91552 жыл бұрын
Povan kothi ayit povunnathalla. ജീവിതം അങ്ങനെ എങ്കിലും rakshapedatte ennorthitta athra amount koduthu angu povane.
@lalialex55122 жыл бұрын
P
@patricrock5576 Жыл бұрын
Real correct sir very clearly news
@roshniregi21175 ай бұрын
Ivide vannitt anubhavikkunna tention.. Vere
@leenapaul61852 жыл бұрын
correct 💯
@minisunilraj28472 жыл бұрын
Evar engane cash kooduthal vaangumbol..salary um kooduthal undu enkil evar ee cash vaangunnathil oru maryaada undu...enthinaanu engane cheyyunnathu?😔
@jupiterthomas7612 Жыл бұрын
Why agents are charging this much money as service charge?
@commentred64132 жыл бұрын
ഇത്രയും ക്യാഷ് ഏജന്റിന് കൊടിത്തിട്ടു ജോലി ആരും വാങ്ങരുത് കേരളത്തിൽ നിന്നു ജോലിക്കു പോയ മലയാളികൾ ആണ് ഈ ഏജന്റ്മാരായി അവിടെ ക്യാഷ് വാങ്ങുന്നവർ അവർ പലരായി പങ്കിട്ടു എടുക്കുന്നു ക്യാഷ് നേരിട്ടു വാങ്ങില്ല അവിടെ ജോലി ചെയ്യുന്നവരുടെ പല അക്കൗണ്ട്കളിൽ ഇടാൻ പറയും അതിന് കാരണം പറയുന്നത് ഡോളർ ആക്കികൊടുക്കണം എന്നാണു അവർ വാങ്ങുന്നതിനു തെളിവ് ഉണ്ടാകരുത് അതാണ് കാര്യം ഇസ്രായേൽലിൽ ഏജൻസിക്കു 21/2 lakh മാത്രമാണ് വാങ്ങുന്നത് എന്ന് ഒരു റിപ്പോർട്ടർ പറഞ്ഞിട്ടുണ്ട്
@jayachandrancsnair18492 жыл бұрын
ശെരിയാണ്, എന്നോട് ഒരു ഏജന്റ് 17lks പറഞ്ഞു. അതിന് ശേഷം 2ദിവസം കഴിഞ്ഞപ്പോൾ 20lks പറഞ്ഞു. ഇതുപോലെ മനുഷ്യനെ കാർന്നുതിന്നുന്ന നാറികൾ
@commentred64132 жыл бұрын
@@jayachandrancsnair1849 പേര് അറിയാമെങ്കിൽ അവിടെയൊരു കംപ്ലയിന്റ് കൊടുക്കണം പറ്റിച്ചുതിന്നുതിന് ഒരുകണക്കില്ല അവര് അറിഞ്ഞാൽ അതോടെ തീരും
കഴിഞ്ഞ ദിവസം എന്നോട്ട് 17 ലക്ഷം ചോദിച്ചു ഇതുപ്പോലെ volg ചെയ്യുന്ന ആളാണ് Dierct agency ആണന്നു പറഞ്ഞു ഒന്നര ലക്ഷം ശബളം പറഞ്ഞു ഈ പറഞ്ഞതാണ് ശരി
@akhiljoseph7019 Жыл бұрын
Which channel
@lavaniyavlogs2328 Жыл бұрын
P G vlog aano
@jubymolchackojubymolchacko58602 жыл бұрын
Please reply evde medical leave for an operation ethra kittum
@Eldhobush3 ай бұрын
Maximum 5 lakhs
@sonyvarghese29082 жыл бұрын
Enthinu varanam . Vattu ano . 25 lackh koduth . Europe pokan polum Venda
@pradeepk2433 Жыл бұрын
20lakh parAyane
@shafeequept82822 жыл бұрын
25ലക്ഷം മുടക്കി വന്നിട്ട് കാര്യമില്ല
@tessymathew4982 Жыл бұрын
Very true
@binumonkk85424 ай бұрын
👍👍🙏
@jomishalbert2292 жыл бұрын
😍😍😍
@awesomenature9542 жыл бұрын
Cheta ipolthe Israel care giver salary oru video cheyamo pls🙏
@noyajovakkim47812 жыл бұрын
30 days job ചെയ്താൽ 140000 to155000 salary അനുസരിച്ചു ചെറിയ ഏറ്റ കുറച്ചിലുകൾ ഉണ്ടാകാം
@lalachaan Жыл бұрын
@@noyajovakkim4781 ചുമ്മാ തള്ളൽ എല്ലാവർക്കും കിട്ടുന്നുണ്ടോ ഇത് 😅
@noyajovakkim4781 Жыл бұрын
@@lalachaan 30 ദിവസവും ജോലി ചെയ്യുന്ന എല്ലാവർക്കും ഇതും ഇതിൽ കൂടുതലും കിട്ടുന്നുണ്ട് 5 സാറ്റർഡേ വരുന്ന മാസങ്ങളിൽ ഇതിൽ കൂടുതൽ കിട്ടും നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഗൂഗിളിൽ നോക്ക് ഇസ്രായേൽ കെയർ ഗവർ സാലറി പെർ മന്ത് എന്ന് നിങ്ങളെ വിശ്വസിപ്പിച്ചിട്ട് എനിക്ക് എന്ത് കിട്ടാനാ ഇവിടെ വന്ന് പണിയെടുക്കുന്നവർക്ക് കാശ് കിട്ടുന്നുണ്ട്
@Travelwith0 Жыл бұрын
@@lalachaan എല്ലാവർക്കും ഇല്ല ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് ഉറപ്പായും ഉണ്ട് 😅
@sajithakannan8989 Жыл бұрын
@@Travelwith0 maam. Israyel ano
@jobeesworldwayanad2 жыл бұрын
👍👍
@soulhacker..1339 ай бұрын
ഫ്രീ recruitment ഉണ്ടോ
@sesnasebastian14232 жыл бұрын
🤝👍
@harikrishnankg77 Жыл бұрын
Agent illathe varan pattumo?
@JosettanteAdukkala Жыл бұрын
No
@rejimolsijo92702 жыл бұрын
👍🙏
@yakobjose41572 жыл бұрын
Correct 👍
@seemarony43492 жыл бұрын
Service charge kurayan chance undo
@nicy4562 жыл бұрын
ഞാൻ ഈ കഴിഞ്ഞ വർഷം വരെ ആരെങ്കിലും ഇങ്ങോട്ട് വരുന്ന കാര്യം പറയുമ്പോ പോരെ കുഴപ്പമില്ല എന്ന് പറയുമായിരുന്നു... പക്ഷെ ഇനി ആരോടും ഞാൻ ഇങ്ങോട്ട് വരാൻ പറയില്ല
@JoseJose-mg1qo2 жыл бұрын
എന്തൊക്കെ സർട്ടിഫിക്കറ്റ് വേണം.ഏജന്റില്ലാതെ അവിടെ വർക്ക് ചെയ്യുന്നവരുടെ കെയർ ഓഫിൽ പോകാൻ പറ്റില്ലെ
@ഫ്രീക്കൻ Жыл бұрын
കാരണം
@binduthomas31022 жыл бұрын
പുറകിൽ കാണുന്ന മാർക്കറ്റ് എതാണ്?
@JosettanteAdukkala2 жыл бұрын
Old citty, Jerusalem
@daisyantony41052 жыл бұрын
Jerusalem.. Old city♥️🥰
@serendipitousgirl80102 жыл бұрын
Broh Ethra aanu age vendathu avida varan 23 or 25 Please reply
@JosettanteAdukkala2 жыл бұрын
25
@albinantony38432 жыл бұрын
ചെറിയ മണിക് അവിടെ ജോലി akitharamo
@lalachaan Жыл бұрын
വരരുത് 😢
@binujose47432 жыл бұрын
കറക്റ്റ് കാര്യമാണ് സിജോ പറഞ്ഞത്!
@beenageorge3089 Жыл бұрын
ഇങ്ങനെ മനുഷ്യനെ പറ്റിക്കുന്ന ഈ പരിപാടി onnu നിർത്താൻ എന്നാ മാർഗ്ഗം വന്നു ഞാനെപ്പോഴും ആലോചിക്കാറുണ്ട്....... ഒരിക്കൽ ഇതൊക്കെ മാറുമായിരിക്കും.. വെറുതെ ഇരുന്നു cash വാങ്ങി കഴിക്കുന്ന ഏജന്റ് മാരുടെ ഒരുനാൾ. തമ്പുരാൻ nirthunne.... ഈ പുണ്യാബുമിയിൽ വന്നു മറ്റുള്ളോരുടെ കണ്ണീർ വീണ cash വാങ്ങിക്കുന്നസെവന്മാരൊന്നും നല്ല pole ഒരിക്കലും ജീവിക്കില്ല..... 🙏🏻
@lalachaan Жыл бұрын
👍
@sushandiniks57502 жыл бұрын
real
@reshmar515510 ай бұрын
😢
@blessyjinto2 жыл бұрын
ഈ പാവങ്ങളെ okey പറ്റിച്ച് ഉണ്ടാക്കുന്ന cash എത്ര കാലം കയ്യിൽ ഉണ്ടാകും..... ഒന്നും അറിയാതെ പെട്ട് പോകുന്ന kuraye ആൾക്കാർ ഉണ്ട്...
@sujasuja64002 жыл бұрын
👍
@jojithomas290510 ай бұрын
ഇപ്പോൾ റേറ്റ് കുറവാണ്
@Adhrika.3 ай бұрын
എനിക്ക് ഇസ്രായേലിൽ വരണം എന്നു ഉണ്ട്... ചേട്ടൻ പറഞ്ഞത് കട്ടപ്പോ ഒരു പേടി. ഏജന്റ് വഴി അല്ലാതെ വരാൻ പറ്റുമോ....... എത്ര മുടക്കാകും... ഒന്ന് പറയുമോ
@ramyamarkose88772 жыл бұрын
25 Lack 😃
@neharose32932 ай бұрын
അയ്യോ അതുകൊണ്ട് മലയാളികൾ ആരും ഇസ്രായേലിന് പോകുന്നും ഇല്ല ജോലി ചെയ്യുന്നു മില്ല കെട്ടോ
@soumyas962 жыл бұрын
Chetta
@soumyas962 жыл бұрын
Can we change agency as per new rule some people are saying that couldn't change but few are changing.. Please confirm
@alwinpv3362 Жыл бұрын
ഏജൻ്റ് ഹെൽപ് ഇല്ലാതെ ഇസ്രയേൽ പോകുവാൻ കഴിയുമോ ? അറിയുന്നവർ pls comment..
@JosettanteAdukkala Жыл бұрын
നിലവിൽ ഏജൻസി ഇല്ലാതെ വരുവാൻ പറ്റില്ല
@josesamuel1362 жыл бұрын
ഇത്രെയും ക്യാഷ് കൊടുത്തു poakanada ആവശ്യമില്ല
@josesamuel1362 жыл бұрын
2020. March covid ലോക്‌ഡോൺ വന്നില്ലായിരുന്നു എങ്കിൽ.7.5. Lakh നു ഇസ്രായേൽ പോകുമായിരുന്നു. Wife. March 26th മുംബൈ ടിക്കറ്റ് book ചെയ്താണ്. Badluck
@lissybiju33972 жыл бұрын
പറഞ്ഞത് കറക്റ്റ് ആയ കാര്യമാണ് 😭😭😭
@gijijoji21912 жыл бұрын
correct anu
@anilnavarang44454 ай бұрын
ഇദ്ദേഹം കറക്ട് ആണ് പറയുന്നത്
@tencyboban33362 жыл бұрын
Agent കൊള്ള ലാഭം ഉണ്ടാകും... പച്ച പിടിക്കും, പാവം പ്രവാസിയെ കൂത്ത് പാള എടുപ്പിക്കും...