@@chinjudesign Ma'am churidar slit nu piping vekkunna oru video upload cheyyaamo!!Ma'am nte tutorial videos nallavannam explain cheyyunnath kondu very useful aanenik!!🥰May Almighty bless u !!
@diyasura8436Ай бұрын
@@chinjudesignmam 1.15 എന്നു പറയുന്നത് 1 കാൽ ആണോ ❤
Xxl size ഇങ്ങനെ stich ചെയ്യാൻ കൂടുതൽ വീതി ഉള്ള തുണി വേണമോ
@chinjudesign6 ай бұрын
വേണം
@jasnajasna9309 күн бұрын
സാരി okkyano
@chinjudesign8 күн бұрын
അല്ല. Width കൂടുതലുള്ള ക്ലോത്ത് എടുക്കുക
@jasnajasna9308 күн бұрын
@@chinjudesign tnks
@Naturalpathrock Жыл бұрын
ഇതിന്റെ അടിവിരിവ് എത്രയാ കിട്ടിയേ
@chinjudesign Жыл бұрын
One side 56 .എനിക്ക് വിരിവ് കുറവായിരുന്നു .3 inch കൂടുതൽ വരും .
@Latham.mLathajustin-le2pp Жыл бұрын
Nice
@chinjudesign Жыл бұрын
Thank you
@nityanigil7579 Жыл бұрын
സംമൃത സുനിൽ നവ്യ നായർ ആരുടേയോ സൗണ്ട്
@chinjudesign Жыл бұрын
തമാശ പറഞ്ഞതണെങ്കിലും ഇഷ്ടപ്പെട്ടു
@Naturalpathrock Жыл бұрын
Aarudem ഇല്ല
@thakmisspace803911 ай бұрын
Navya
@lissycleatus75602 жыл бұрын
2.68 നെ 2 കൊണ്ട് devide ചെയ്തല്ലോ.ഏതു അളവിനും 2 കൊണ്ട് devide ചെയ്താൽ മതിയോ.എന്തുകൊണ്ടാണ് 2 കൊണ്ട് devide ചെയ്തത്.ഒന്നു പറഞ്ഞു തരുമോ..pls.എനിക്കൊന്നു സ്റ്റിച്ചു ചെയ്യാന.
@chinjudesign2 жыл бұрын
ഏത് അളവിലും 2 കൊണ്ട് divide ചെയ്താൽ മതി . Cothil fold ചെയ്താണ് 16 panel ചെയ്യുന്നത് അതുകൊണ്ട് 2 കൊണ്ട് Divide ചെയ്യുന്നത് .Width കൂടുതൽ ഉളള Cloth എടുക്കുക .
@lissycleatus7560 Жыл бұрын
Thank u mam
@lissycleatus7560 Жыл бұрын
ഒരു സംശയം കൂടിയുണ്ട്.8 panel ആണെങ്കിലും 2 കൊണ്ട് തന്നെ devide ചെയ്താൽ മതിയോ.pls reply.
@chinjudesign Жыл бұрын
മതി
@lissycleatus7560 Жыл бұрын
Thank u mam
@muhsinariyas5078 Жыл бұрын
ഇതുപോലെ 12 പാനൽ കുർത്തി കാണിക്കാമോ
@chinjudesign Жыл бұрын
Sure
@RaniRani-xt9rg8 ай бұрын
Supper 🙏♥️🥰♥️🙏, നല്ലതേ വരൂ
@chinjudesign8 ай бұрын
Thanks dear😊
@shijimanoj13022 жыл бұрын
🥰👍
@chinjudesign2 жыл бұрын
Thank you 😊
@pavithraanandlifestyle8795 Жыл бұрын
Mam please share measurements for upper chest 46, middle chest49, and waist 53. How to cut mam upper and lower measurements for 16 panel