ഞാൻ ഈ വീഡിയോ കണ്ടിട്ട് ഗപ്പിയെ എടുത്തിരുന്നു 2 മെയിൽ 3 female കൊറിയർ വന്ന സമയത്ത് പാക്കിങ് ഒടിഞ്ഞു മടങ്ങി ഇരിക്കുന്നു. വീട്ടിലെത്തി പാക്കിങ് പൊട്ടിച്ചു നോക്കുമ്പോൾ female ഗപ്പികളിൽ ഒന്ന് ചത്തിട്ടാണ് ഉണ്ടായിരുന്നത് ബാക്കി ഗപ്പികൾ ആണെങ്കിൽ ചാവാറായ അവസ്ഥയിലും വീഡിയോ സഹിതം അയച്ചു കൊടുത്തിട്ടും റിപ്ലൈ പോലും മര്യാദയ്ക്ക് തരാൻ പോലുള്ള മനസ്സ് കാണിച്ചില്ല. പാക്കിങ് ചെയ്ത കവർ അത്രയ്ക്ക് മോശം ആയിരുന്നു. സൈഡിൽ എന്തേലും ചെറിയ കനമുള്ളത് വെച്ചാൽ ഒടിഞ്ഞു മടങ്ങുന്ന അവസ്ഥ ആയിരുന്നു പാക്കിങ് ഉണ്ടായിരുന്നത്. ചോദിച്ചപ്പോൾ അവർ അങ്ങനെയാണ് അവിടെ പാക്കിങ് ചെയ്യാറുള്ളത് എന്നാണ് പറഞ്ഞത്. ഇനി ആരെങ്കിലും ഇവരുടെ കയ്യിൽ നിന്ന് ഗുപ്പികളും മറ്റും വാങ്ങുമ്പോൾ പാക്കിങ് കൃത്യമാണോ എന്നു നോക്കിയിട്ട് വാങ്ങുക. എന്റെ പൈസ പോയതാണ്.
@aswanthrs5598 Жыл бұрын
Theeee pidicha vila🔥🔥
@jittomathew627 Жыл бұрын
Rate വളരെ കൂടുതൽ ആണ് എന്ന് എനിക്കു മാത്രം ആണോ തോന്നിയെ?
@bibinjohnbabu9274 Жыл бұрын
Nalla rate Anu broo😢
@anandhukrishnan6176 Жыл бұрын
Starting alle bro support chyiyam kurachu kazhiyumbholl avannu karyaggall manasillakkan pattum appo rate okke set avum. Njan parayan Karanam njan oru Farm nadhathunna oru all ann ivan okke COVID samayatho Matto thodhaggiyathu avum Avan thanne parayundhu 1yr okke ayyittullunnu kurachu expert avum ok avum nammakk ivane support chyiyam chekkan vallaratte.enthaggillum fishes venamaggil message ayyachall mathi
@anandhukrishnan6176 Жыл бұрын
Price kurachu onum alla nallonam kudhuthall ann karanaam njan iye parupadhi thodhaggittu 20yr ayi nalla experienceum ind .
@dinkan_nub1473 Жыл бұрын
@@anandhukrishnan6176 bro ethokke fish aan sale cheyunne😊
@naseef6325 Жыл бұрын
എനിക്ക് കൂടുതൽ വിലയായിട്ട് ഒന്നും തോന്നിയില്ല ഗപ്പിക്കൊക്കെ 60 രൂപ എന്ന് പറയുന്നത് വളരെ കുറവാണ്. പിന്നെ അവൻ പറയുന്ന മീന് മാർക്കറ്റുള്ള മീനാണ്. അതിനു പുറത്ത് എന്താ വില എന്നുകൂടി നിങ്ങൾ അന്വേഷിക്കുന്നത് നല്ലതായിരിക്കും
@siyadsiya3968 Жыл бұрын
വില കൂടുതലാണല്ലോ 😮
@7shadesoflove Жыл бұрын
Arapaima red mutation alla kanikunna prawns koduthee red colour enhance cheyda arapaima baby annu itenu maximum price 12k as like the normal one ⚡⚡
@giriupapm2425 Жыл бұрын
Kidu video
@guppyandpetsvlog Жыл бұрын
👍
@malayalamcricketclub4214 Жыл бұрын
ഈ തീ വിലയ്ക്ക് നിന്റെ കയ്യിൽ നിന്നും എല്ലാവരും വാങ്ങിയത് തന്നെ 🤭👏 ഒരുമാസം കഴിയുമ്പോഴും ഇത് തന്നെ പറയണം 🤗
@muneermizushemi8547 Жыл бұрын
Bro rate kuravane
@nishadkadvil5756 Жыл бұрын
Super..
@prasadap2141 Жыл бұрын
സൂപ്പർ
@AK-pg4vf Жыл бұрын
Good one bro
@ratheeshiruvetty33923 ай бұрын
മോനെ ഇടയ്ക്കൊക്കെ നീയും ഒരു മീൻ ഫ്രെ ചെയ്ത് ചോറ് കഴിക്കണംട്ടോ ബോഡി ഷീണിച്ചിരുന്നു പൊന്നെ ❤❤❤
@prabhakaranvp-s9n Жыл бұрын
kidilan video
@guppyandpetsvlog Жыл бұрын
👍
@BP-kp8gj Жыл бұрын
മോൺസ്റ്റർ ഫിഷിനെ ഒക്കെ വളർത്തുന്നത് കൊള്ളാം പക്ഷേ കുറച്ചുനാളുകൾ കഴിയുമ്പോൾ ഇതിനെയൊക്കെ കണ്ട തോട്ടിലും പുഴയിലും കാണാം. നാടൻ മത്സ്യ ഇനങ്ങൾ ബുദ്ധിമുട്ടും😮
@ashwanthmohan9934 Жыл бұрын
Natil evdem ilatha paisa anu ithoke. Chekkanu branth anu
@akteditz1344 Жыл бұрын
Pulivahayude കൂടെ spotted catfish ഇടാമോ അതുപോലെ തന്നെ വലിയ കുളത്തിൽ ഇടുമ്പോൾ പായൽ വന്നു കാണാതെ രീതിയിൽ ആകും aappol live ഫുഡ് എങ്ങനെ കൊടുക്കും അത് കഴിക്കുമോ
@fishmania6191 Жыл бұрын
Super
@guppyandpetsvlog Жыл бұрын
👍
@jacobcjohnchirukandankuzhi8295 Жыл бұрын
റിയാം...ഫോൺ നം. തരൂ മീൻ വേണം. വീഡിയോ നന്നായിട്ടുണ്ട്.
@L_Vyn2 ай бұрын
Aligater ethra valuppam vekkum
@Cyclxxsabik Жыл бұрын
Very good ❤
@guppyandpetsvlog Жыл бұрын
Thank you! Cheers!
@guppiesfish7549 Жыл бұрын
Nice video
@guppyandpetsvlog Жыл бұрын
Thanks
@SR-kl1sn Жыл бұрын
Rate kudutalanu 🥲
@rudram7790 Жыл бұрын
വീഡിയോ കൊള്ളാം നന്നായിട്ടുണ്ട്. പക്ഷേ വെറുതെ വലിച്ചു നീട്ടി കൊണ്ടുപോകുന്നു
@MINUTEAQUATICS-sc6uj Жыл бұрын
Gkg guppy farm visit cheyyumo plzzzz
@bluerayaquatics Жыл бұрын
Super 👌🏻🐠🌿
@guppyandpetsvlog Жыл бұрын
👍
@blachu2188 ай бұрын
Bro higbried unde neelavahaa
@greeni313 Жыл бұрын
Tharakedillalla mm kollaam
@jaseenakk7826 Жыл бұрын
Hiii gireeesh ettaaaaa
@ghost7223 Жыл бұрын
oru camera medikan samayam aayi Gireesh eata
@funnycrazy2815 Жыл бұрын
Suprrb
@guppyandpetsvlog Жыл бұрын
Thanks 🤗
@ffprolegend7064 Жыл бұрын
Modayano bro
@araquatics Жыл бұрын
🥰🥰
@_the_ProFeXor_5 ай бұрын
Reham bro number please
@AB-.FOREST3972 Жыл бұрын
തവളയെ ഫീഡ് ചെയ്യുന്നു എന്നൊക്കെ ഓപ്പൺ ആയി പറയരുത്.. തവളെയെ ഫീഡും ചെയ്യരുത്.. സീൻ ആവും.
@araquatics Жыл бұрын
😅😅
@prasadg50082 ай бұрын
Bro i want a arapaima fish
@Skakkuboss11 ай бұрын
ചേട്ടാ എനിക്ക് alligator gar വേണം കിട്ടുവോ rate എത്ര ആണെന്ന് പറഞ്ഞാൽ മതി
@Skakkuboss11 ай бұрын
കുഞ്ഞു മതി കേട്ട
@DNL_7867 ай бұрын
Hlooo onn sale und veeno
@tamilchristianworship Жыл бұрын
Ande viddun kalletumkarayanu
@sudheesh--sudi--7346 Жыл бұрын
Courier undo gireesh eatta
@abymalancharuvil Жыл бұрын
Good ❤
@walkwithlenin3798 Жыл бұрын
Ranchu gold fish കേരള തില് എവിടെ കിട്ടും?
@GiridharRajan Жыл бұрын
Bro Thrissur palayoor KR guppy farm review cheye
@guppyandpetsvlog Жыл бұрын
Athu evide, 9847175437 pls whatsapp
@MAHGUPPYFARM Жыл бұрын
❤❤🎉
@gamingwithachu7554 Жыл бұрын
Hi
@muneermizushemi8547 Жыл бұрын
Poli ❤❤
@premjipanikkar4905 ай бұрын
റിഹമിന്റെ ഫോൺ നമ്പർ എന്താണ്
@adilma3945 Жыл бұрын
Rate kooduthal aaan
@ABDULRASHEED-h8h Жыл бұрын
super farm
@guppyandpetsvlog Жыл бұрын
👍
@shainsha8716 Жыл бұрын
വാഹക് 4000.5000ഒലക്ക 😂ഇവിടെ പുഴയിൽ നിന്ന് പിടിക്കുന്ന ഇവക് ഇത്ര വില ഇത് എന്ത് വില പറ്റിപ്പ്
@Sherlock00768 Жыл бұрын
Njn pidichitt verthe vittu kunj arunnu
@c4tech252 Жыл бұрын
ബ്രോ ഇതിനേക്കാൾ വലുത് ആറ്റിൽ ഉണ്ട്
@babu_2022 Жыл бұрын
ഗിരീഷിൻ്റെ ഫോൺ നമ്പർ കമൻ്റ് ചെയ്യോ
@guppyandpetsvlog Жыл бұрын
9847175437 WhatsApp only
@afsalnanniguppy5643 Жыл бұрын
❤❤❤❤❤👍
@Jasi9667 ай бұрын
No plz
@_the_ProFeXor_6 ай бұрын
4:45
@vishnushankarh7336 Жыл бұрын
Oru quality illa fishes inu pinna ,odukkaltha rate um.oru 1.5 feet red tail catfish sale inu und enn paranjappo,1500 rs inu tharuvo enn choichu,iven kodukkunna2.5k to 3k .njn oru1.8 k kittiyal tharuvo enn choichappo ,iven paranju fish hobbyst kkal big size monsters verutha allell cheriya rate il ivenn tharumm ennanne,fake fish seller,even he is a child ,mentallity is not good
@M_AFEEF Жыл бұрын
Albino Gourami high rate
@kuttapi Жыл бұрын
Rate kuduthalan
@ShinuPaul-zu9po11 ай бұрын
Raitum കൂടെ പറയടാ വണപ്പി
@eManoharatheram Жыл бұрын
ആനകുട്ടിയുടെ വില ആണോ പറഞ്ഞത് ......!!!!!?
@latheefk6515 Жыл бұрын
കുളത്തിന്റെ റേറ്റും കൂടിയാണ്
@moviehub698010 ай бұрын
Number
@premjipanikkar4905 ай бұрын
നിങ്ങൾ എന്താ റിഹാമിന്റെ കോൺടാക്ട് നമ്പർ വിഡിയോയിൽ കൊടുക്കാതിരുന്നത്, മോശം അല്ലെ, ഫോൺ നമ്പർ ഉണ്ട് എങ്കിൽ അയാൾക് കൂടുതൽ ബിസിനസ് കിട്ടില്ലേ ബ്രോ.
@babumpm7407 Жыл бұрын
വീഡിയോ വലിച്ചുനീട്ടാതെ ചെയ്യൂ.
@Jasi9667 ай бұрын
Riham No plz
@DNL_7867 ай бұрын
Gar veeno
@_the_ProFeXor_ Жыл бұрын
Ivan udaippaaa
@joshithjoyjoshithjoy8176 Жыл бұрын
ഇവൻ വിൽക്കാനാണോ വച്ചേക്കണേ
@__ns__bon_voyage_860511 ай бұрын
Eduu arakavalaiii rate aa 😂😂😂😂
@uk794 Жыл бұрын
Pulivaha per kg 300 rs ullu 🤣 Apozha avante 2000 rs....
@araquatics10 ай бұрын
Dead aayath aa rate il kittum ... Bro oru aquarium shopil pooy chodichal avr parayunna rate ithilum kuduthal aayirikyum